രണ്ടു വർഷം ഉപയോഗിച്ച NTORQ നു കിട്ടിയ പണികൾ
ฝัง
- เผยแพร่เมื่อ 20 ม.ค. 2025
- രണ്ടു വർഷം ഉപയോഗിച്ച NTORQ 125 നു കിട്ടിയ പണികൾ, ഇത് ഞാൻ use ചെയ്യുന്ന വണ്ടിയുടെ user സ്‌പീരിയൻസ് ആണ് എല്ലാവരുടെയും അഭിപ്രായം ഇത് തന്നെ ആണോ എന്ന് അറിയില്ല. ഒരു കമ്പനിയുടെയും പ്രൊമോഷൻ ആയിട്ടല്ല ഈ വീഡിയോ ചെയ്യുന്നത്. വീഡിയോ കണ്ടു ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക
Ntorq is a powerful scooter 🌟🌟🌟🌟🌹🌹❤️❤️👍🏻👍🏻😍😍
Useful video 👍👍👍
Proud of you my chaild😅
Good video 👍
🙌🔥
Mileage Eathra kittununde Bro
40 to 45 kittum bro. Milage test cheyyunna video udane varum 🥰🥰
👍👍👍
സത്യം - ഞാനും എന്റെ ഒരു സുഹൃത്തിന്നും NT Rock പണി തന്നു - വാങ്ങി ആരും പെടണ്ട - കേബിൾ പൊട്ടി കൊണ്ടേയിരിക്കും
Good scooter
Vandi setup aano
Vandi adipoli anu but milage anu problem ...........
@@mystorybyvineeshvenu7838 mileage etra kittum
👍
🔥
Same complaint ok
സർവീസ് എത്ര കിലോമീറ്റർ ഇൽ ആണ് ചെയ്തത്
മറിമായം പ്യാരിജാതൻ ?
🤔🤔
ചേട്ടാ എന്റെ സ്കൂട്ടി ഓൺ ആവുന്നില്ല
Ntorq ano
Eniku 51milage kitunundu
Super bro
Bs 6 ahno
Yes
E vandi ipo eduthal ethra rupa akum, pine seen onum ilalo , nalla vandi ale bro
Service correct time cheythal problem onnum undakilla bro. Ipolathe price areela. Vandi powli anu vere level
Seat comfort van shokam anu
Mileage ethra kittum bro
45to 50
താങ്കൾ അത്രയും സൂക്ഷിച്ചോടിച്ചതുകൊണ്ട് ഇതൊക്കെയല്ലേ സംഭവിച്ചു എത്രയൊക്കെ വന്നാലുംTVS അല്ലേ അത്രയും പരിമിതിയെ ഉള്ളൂ HONDA മുന്നിൽ ഇതൊന്നും ഒന്നുമല്ല
Tvs ntorq nalla vandiya endina engane
@user-tm1mj4ud4v bro njan 70km use cheythu enikkundata anubhavam paranju
ബാക്ട്രി problam ഉണ്ട്
എഞ്ചിന്റെ ബെൽറ്റ് മാറിയാ...
Yes,48700km odiyallo