- 17
- 71 033
MY TRAVEL by Shabeersaleem
India
เข้าร่วมเมื่อ 20 มิ.ย. 2016
all kind of videos. entertainment. songs comedy.news update. public issues. if u interested please subscribe and support my channel 🙏thank you
Dubai heavy rain today #dubai #thunderstorm #thunder
Dubai heavy rain today #dubai #thunderstorm #thunder
มุมมอง: 43
วีดีโอ
Bernese Mountain Dog -characterics and care play with me in Dubai #Bernese #Mountain #Dog
มุมมอง 41ปีที่แล้ว
Bernese Mountain Dog -characterics and care play with me in Dubai #Bernese #Mountain #Dog
hummer ഇലക്ട്രിക് വണ്ടി കണ്ടിട്ടുണ്ടോ guys GMC Hummer EV in dubai...charger install ചെയ്യാൻപോയപ്പോൾ
มุมมอง 50ปีที่แล้ว
The GMC Hummer EV (also known as Hummer EV and badged as HEV) is a line of battery electric full-size vehicles produced by General Motors under the GMC marque, and its own sub-brand.[9] The Hummer EV line was introduced in October 2020 with the unveiling of the pickup truck (SUT) model. The sport utility vehicle (SUV) model was unveiled in April 2021.[10] As of Q3 2022, 783 units have been deli...
എന്നെ ഇവിടം വരെ എത്തിച്ച എല്ലാവരോടും ഒരുപാട് നന്ദി 🙏🥰യാത്ര തുടരും #drone #short's #mavicmini2
มุมมอง 1313 ปีที่แล้ว
please support and Subscribe to my channel 🥰🙏
ntorq race xp rivew ഇത് ഒരു സാധാരണകാരൻ എടുത്താൽ #ntorq #tvs #Scooter #review #Kerala#JojuGeorge
มุมมอง 61K3 ปีที่แล้ว
please subscribe and suport my channel 🙏🙏🥰 #patrolpriceinIndia #royaltyfreemusic #cinematicnocopyrightmusic #epicmusic nature no copyright background video drone no copyright music Licence Creative Commons Attribution licence (reuse allowed )
kerala drone funny 🤣പോലീസിന്റെ ഡ്രോൺ ആണെന്ന് കരുതി കുട്ടികൾ ഓടിയ ഓട്ടം കണ്ടോ 🤣🤣🤣
มุมมอง 3333 ปีที่แล้ว
kerala drone funny 🤣പോലീസിന്റെ ഡ്രോൺ ആണെന്ന് കരുതി കുട്ടികൾ ഓടിയ ഓട്ടം കണ്ടോ 🤣🤣🤣
30000 rs koduthu ntorq eduthal monthly payment ethra varum
ഞാൻ ഈ വണ്ടി എടുത്തിട്ട് 5 വർഷം കഴിഞ്ഞു, 125 cc യില് നല്ല ഒരു വണ്ടി ആണ്,ഇപ്പോൾ 70000 kms ഓടി, complaints ഒന്നും തന്നെ ഇല്ല,mileage ഒരു 40-45 കിട്ടും.കമ്പനി പോലും അത്രയേ പറയുന്നുള്ളൂ.പിന്നെ proper service ചെയ്താൽ വണ്ടി നല്ലതായി കൊണ്ട് പോകാം.സർവീസ് rate വളരെ കുറവാണ്.
Tvs stuff very bad service
Tvs very bad service all india
hellooo
Ntorq❤❤❤ 5 കൊല്ലം 55000 കിലോമീറ്റർ ഓടി എൻ്റെ വണ്ടിക്ക് വലിയ പണിയൊന്നും വന്നിട്ടില്ല പിന്നെ നമ്മൾ കൊണ്ടുനടക്കുന്ന പോലെയുണ്ടാക്കും 🎉🎉🎉🎉
ലേഡീസിന് പറ്റുമോ
Rayzr 125 nallavandiya but build colity ella milage unde 55
ഞാൻ ഫുൾഹെൽമെറ്റ് വെക്കാറുണ്ട്
ചേട്ടാ hero Xoom 125cc ചെയ്യുമോ
Supparanutto
Entte anubhavam, Njan eduthittu poliyanu. Finance ettirunnu one year. I year edubol thanne (19/20000 ₹ നഷ്ട്ടം ) വരും അതു ഒന്ന് ഓർത്തിട്ടു എടുക്കുക (ഞാൻ 50000 ₹ down payment) ചെയ്തിട്ട്, so plzz finance edalle😢,
20000alla2050
പിന്നെ ഇതിന്റെ ടയർ വെട്ടിതേയും അങ്ങനെയും കുഴപ്പം ഉണ്ടന്ന് പറയുന്നു
Etra indavum mileage okke
💥
Adaar sathanam
😻
2019 മുതൽ ഉപയോഗിക്കുന്നു. ഫാമിലി സ്കൂട്ടർ അല്ല.പെട്രോൾ ടോപ്പ് മുകളിൽ ആയത് കൊണ്ട് സീറ്റ് സ്പേയ്സ് കുറവാ.ലെഗ് സ്പെയ്സും കുറവാണ്.ലുക്കും പവറും സൂപ്പർ ആണ്.ബാക്ക് ലുക്ക് അത്രയ്ക്ക് പോര. മൈലേജ് പലർക്കും പല രീതിയിൽ ആണ്.40 ൽ താഴെ പ്രതീക്ഷിച്ചാൽ മതി.
ഹാവു... സമാധാനം ആയി... കൊറേ review കണ്ടു അതിൽ പറഞ്ഞത് വണ്ടി കൊള്ളില്ല എന്നാണ്... എന്നാലും ഞാൻ കണ്ണും പൂട്ടി ഈ ചിങ്ങം 1 ന് വണ്ടി എടുത്തു.... ഇന്നേക്ക് 4 ദിവസം ആയി... ഞാനും Ntorq XP ആണ്... Totally എനിക്ക് ഇഷ്ടം ആയി 🥰
Rate ethrayai bro
Milage yetra
Bro. Njn eduthu ee model enthelm prashnam undayit undo..engane und vandi..?
Entorq pora .. Yamha ray zr poli🔥🔥🔥
എല്ലാവർക്കും ഒരെ അവസ്ഥ ആണ്.... സാധാരണക്കാരന് ഫിനാൻസ് മാത്രം രക്ഷ 😪🙏🏽
നല്ല റിവ്യൂ... ചാനൽ ആദ്യം കാണുന്നു.. Sub. ചെയ്തു.. 🥰
2053 irupathinayiram engane
😂😂😂
13000 koduth eduthaal ethra emi verum broo plzzz rply🙏🙏