സോറി റിപ്ലൈ തരാൻ വൈകി കണക്ഷൻ കൊടുത്തതിൽ പിഴവ് ഉണ്ടെങ്കിൽ ഫാൻ വർക്ക് ചെയ്യില്ല ഫാനിന്റെ സ്പീഡ് കുറയുന്നുണ്ടെങ്കിൽ അത് ആ ഫാനിന്റെ മോട്ടോർ സ്പീഡ് കുറവായിരിക്കും 👍🏻👍🏻
Bro, ഒരു ഫാൻ വാങ്ങിയിട്ട് Fit ചെയ്യാൻ നിർവാഹമില്ല, ഫിറ്റ് ചെയ്യാൻ വിളിച്ചിട്ട് വരാം എന്ന് പറയുന്നതല്ലാതെ ആരും വരുന്നില്ല! ഞാൻ ഈ മാർച്ച് മാസത്തിൽ ഉരുകുകയാണ്. ഒടുവിൽ ഞാൻ തന്നെ Fit ചെയ്യാമെന്ന് തീരുമാനിച്ചു പല വീഡിയോസ് ഉം കണ്ടു, പക്ഷെ പലരും പല രീതിയിൽ ആണ് പറയുന്നത് ചിലർ പറയുന്നു മറ്റ് ചിലർ പറയുന്നില്ല ഒന്നിലും ഒരു വ്യക്തത കിട്ടുന്നില്ല, കാരണം എനിക്കു electrical പരമായി ഒന്നും അറിയില്ല അറിയാത്ത കാര്യം ചെയ്തു പുലിവാല് പിടിക്കേണ്ടല്ലോ! പക്ഷെ ഞാൻ കണ്ടതിൽ 99% വ്യക്തമായ അവതരണം നിങ്ങളുടെ മാത്രമാണ്, Wire ന്റെ Size വരെ കിട്ടി, നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഫിറ്റ് ചെയ്യാൻ പോകുകയാണ്. But ഒരു കാര്യം Missing ആണ് ബ്രോ, അതായത് ഫാൻ വാങ്ങുമ്പോൾ ഒരു Silver കളറിൽ ഉള്ള റബ്ബർ കവറിങ് ഇല്ലാത്ത ചുറ്റി വെച്ചിരിക്കുന്ന ഒരു കേബിൾ ഉണ്ടല്ലോ ബ്രോ! അതെന്തിനാണ്? അതിന്റെ ആവശ്യം ഉണ്ടോ? ചില വീഡിയോസ് ൽ ആ കേബിൾ ഉപയോഗിക്കുന്നത് കാണുന്നില്ല! ഒന്ന് വൃകതമാക്കാമോ ബ്രോ?
@@mrtechnemmara7454 താങ്ക്സ്🙏🏼 അപ്പോൾ ഏതു വയർ വേണമെങ്കിലും പരസ്പരം ചുറ്റാം അല്ലേ... ഫാൻ ഊരി താഴെ മാറ്റി ഇപ്പോൾ വയർ കണക്ഷൻ കൊടുക്കാൻ തുടങ്ങിയപ്പോൾ സംശയം ആയി 😂... നന്ദി.. ചാനെൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🙏🏼🙏🏼🙏🏼
നല്ലവണ്ണം മനസ്സിലാവുന്നുണ്ട് ഇതുപോലെ പറഞ്ഞു തന്നാൽ പെട്ടെന്ന് പഠിക്കാം ഒരുപാട് നന്ദി
എല്ലാം വിശദമായി പറഞ്ഞു തന്നു 👍👍👍🌹🌹🌹
ബ്രോ വലിയ ഉപകാരം❤
സൂപ്പർ വീഡിയോ bro ❤️
Powli ❤️
ഞാൻ ഇലട്രിക്കൽ വർക്കിന് പോകാറുണ്ട് നിങ്ങളുടെ വീഡിയോ കാണാറുണ്ട്
🙏നന്ദി ബ്രൊ നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ എനർജി 🙏
Kappasittarinte aduthulla vayarkudi fitucheyyunathu kudi kanikkane manna vayar edunnathu kudi kanikane
കണക്ഷൻ കൊടുത്തതിൽ എന്തേലും പിഴവ് ഉണ്ടേൽ ഫാനിന്റെ സ്പീഡ് കുറയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രശ്നം ആണോ Pls reply
സോറി റിപ്ലൈ തരാൻ വൈകി
കണക്ഷൻ കൊടുത്തതിൽ പിഴവ് ഉണ്ടെങ്കിൽ ഫാൻ വർക്ക് ചെയ്യില്ല ഫാനിന്റെ സ്പീഡ് കുറയുന്നുണ്ടെങ്കിൽ അത് ആ ഫാനിന്റെ മോട്ടോർ സ്പീഡ് കുറവായിരിക്കും 👍🏻👍🏻
Bro, ഒരു ഫാൻ വാങ്ങിയിട്ട് Fit ചെയ്യാൻ നിർവാഹമില്ല, ഫിറ്റ് ചെയ്യാൻ വിളിച്ചിട്ട് വരാം എന്ന് പറയുന്നതല്ലാതെ ആരും വരുന്നില്ല! ഞാൻ ഈ മാർച്ച് മാസത്തിൽ ഉരുകുകയാണ്. ഒടുവിൽ ഞാൻ തന്നെ Fit ചെയ്യാമെന്ന് തീരുമാനിച്ചു പല വീഡിയോസ് ഉം കണ്ടു, പക്ഷെ പലരും പല രീതിയിൽ ആണ് പറയുന്നത് ചിലർ പറയുന്നു മറ്റ് ചിലർ പറയുന്നില്ല ഒന്നിലും ഒരു വ്യക്തത കിട്ടുന്നില്ല, കാരണം എനിക്കു electrical പരമായി ഒന്നും അറിയില്ല അറിയാത്ത കാര്യം ചെയ്തു പുലിവാല് പിടിക്കേണ്ടല്ലോ! പക്ഷെ ഞാൻ കണ്ടതിൽ 99% വ്യക്തമായ അവതരണം നിങ്ങളുടെ മാത്രമാണ്, Wire ന്റെ Size വരെ കിട്ടി, നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഫിറ്റ് ചെയ്യാൻ പോകുകയാണ്. But ഒരു കാര്യം Missing ആണ് ബ്രോ, അതായത് ഫാൻ വാങ്ങുമ്പോൾ ഒരു Silver കളറിൽ ഉള്ള റബ്ബർ കവറിങ് ഇല്ലാത്ത ചുറ്റി വെച്ചിരിക്കുന്ന ഒരു കേബിൾ ഉണ്ടല്ലോ ബ്രോ! അതെന്തിനാണ്? അതിന്റെ ആവശ്യം ഉണ്ടോ? ചില വീഡിയോസ് ൽ ആ കേബിൾ ഉപയോഗിക്കുന്നത് കാണുന്നില്ല! ഒന്ന് വൃകതമാക്കാമോ ബ്രോ?
ചേട്ടാ ക്ലമ്പിന് അതിനു വേറെരു പേര് ഉണ്ടാലോ അത് എന്താണ് 🤔🤔🤔
Good work bro 👍
പഴയ വീട്ടിൽ Elcb new connection എടുക്കാൻ പറ്റുമോ????..
ആ പറ്റും എവിടെ ആണ് സ്ഥലം
മെയിൻ സ്വിച്ച് മാറ്റിയാൽ മതി
വീട് എവിടെ ആണ്
@@mrtechnemmara7454 palakkad Thenkkurissi
@@aswinrocky9694 ഒടിയൻ മാണിക്യൻ 🙏🙏
Nice video broii 🖤
Remote Bldc fan നായി Regulator ൽ നിന്ന് മാറ്റി wiring എങ്ങിനെ ചെയ്യാം എന്ന video ഉണ്ടോ?
തീർച്ചയായിട്ടും അത് നമുക്ക് വീഡിയോ ചെയ്യാവുന്നതാണ്👍🏻👍🏻
Super 😍😍
Enganay pokukayangil elatriction maray pani pokum bro
😄😄നന്ദി ബ്രോ 👍🏻👍🏻
എന്തുകൊണ്ടാണ് ഫേൻ എടത്തോട്ട് കറങ്ങുന്നത് ?
കപ്പാസെറ്റർ മാറ്റുമ്പോൾ കണക്ഷൻ തിരിച്ചുകൊടുത്തു കാണും അതുകൊണ്ടായിരിക്കാം👍🏻
ആ Fan ന് Connection കൊടുത്തത് ഏതേലും Communist കാരൻ ആയിരിക്കും ഇക്കാ...😊
11:27 phase neutral undo fan വയർ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ ഉണ്ടോ
ഇല്ല 👍👍

🙏🙏നന്ദി 🙏🙏
👍
👌👌