ചിരക് ഫിറ്റാക്കുന്നതും 'Tap ചുറ്റുന്നതും ഒക്കെ ഗംഭീരമായി കാണിച്ചു പക്ഷെ Safety wire fitting കാണിച്ചില്ല. കാര്യമായിട്ട് ഉള്ളത് കാണിച്ചില്ല. വല്ലാ ജാതി പണിയായി പോയി
പുരുഷേട്ടാ എന്താ ചെയ്യാ.. അത് മുകളിൽ നിന്നുള്ള വർക്ക് ആയതു കൊണ്ട് എടുക്കാൻ പറ്റിയില്ല.😔. അത് പ്രതേകിച്ചു ഒന്നുമില്ല. സേഫ്റ്റി wire ലോക്ക് ആയിട്ടാണ് കൂടുതലും വരുന്നത്,അത് unlock ചെയ്തു റാഡിന്റെ ഉള്ളിൽ കൂടെ ഇട്ടു ഫിക്സ് ചെയ്യുമ്പോഴും അതേപോലെ തന്നെ lock ചെയ്താൽ മതി.
@@shajeertechbro innnale njn atoberg nte fan vangiyurunu..veetil adhyam undayirunath normal fan annu...ipol bldc aanu vangiye...apol ini fit cheyumbol pazhaya th pole thane fit cheythal mathiyo...reguletr pazhayath und athu connection vendanu vekyanda varumo
സേഫ്റ്റി കേബിൾ ഫിറ്റിങ് അറിയാൻ ആണ് ഇത് ഓപ്പൺ ചെയ്‍തത് അത് നിങ്ങൾ വലിയ important കൊടുത്തില്ല.. കൂടാതെ ക്ലിയർ ആയി കേൾക്കാൻ പറ്റുന്നില്ല ബാഗ്രൗണ്ട് മ്യൂസിക് വല്യ ശല്യം ആയി തോന്നി 👎🏽
Purchase link :
amzn.to/3FLXJTD
Unboxing vedio :
th-cam.com/video/XMZp-iNUWpE/w-d-xo.html
എനിക്ക് സേഫ്റ്റി കേബിൾ കിട്ടിയിട്ടില്ല. പെട്ടെയോടൊപ്പം ഇല്ല. ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ
No..athinte lock pin properayi iduka
Safety cable tope എങ്ങിനെ ട്ടൈറ്റിങ് എന്നറിയായാനാണ് ഇത് കണ്ടത്, ആ ഭാഗം താങ്കൾ വീഡിയൊ കവർ ചെയ്തില്ല,
Ath mukalil ninnu cheythath kond vedio edukan patiyilla..locking systamanu.. Alredy athinu mukalil ulla bolt/scrou.. Washer.. Remove cheyyanam... Ennit.. Hukinte ullillode itt Adyathe pole refix cheytgal mathi
ഞാനും അത് കാണാൻ വേണ്ടിയാണ് വന്നത്
Useful video......
Tnq bro ❤
Njanum last kondupoye kollam akki
Njanum 😂
വളരെ ഉപകാരം! വിചാരിച്ച പോലെ അല്ല, വളരെ എളുപ്പമായിരുന്നു! നിങ്ങളുടെ വിശദീകരണവും നന്നായി!
Thanku🥰
Elctriciane vilikkathe swayam cheythu nokki success ayyi. video nannayittund bro
Good👍... Thanku🥰
Regulator disconnect cheayythillagil problem indo?
Yes
@@shajeertech എന്താണ് പ്രശ്നം
Bldc yude ഫലം കിട്ടില്ല.
Electic bill koodum..pinne kure kazhiyimbol switch adich pokum@@Akhilmonu305
wall mountedRegulalor detach ചെയ്യാതെ fan കണക്ട് ചെയ്തു പിന്നീട് detach ചെയ്തു പക്ഷെ ഫാൻ വർക്ക് ചെയ്യുന്നില്ല എന്ത് ചെയ്യും
Bldc Remote type fan tannalle.. Engil regulator disconect cheyth kodukuka... Remotil control cheyyuka.
ബ്രോ ബ്ലാക്ക് വയറിനു പകരം ബ്ലൂ ഉപയോഗിക്കമോ
M
Thank you Shajeer . it was very helpful to install. 💥👍👍👍
Thanku😍
Remot Control , Extra വാങ്ങുവാൻ കിട്ടുമോ
Pls contact customer care...
@@shajeertech Thank you
Wow fantastic 💛💛👌👌
Thanku🥰
ഈ ഫാനിൽ dc കണെക്ഷൻ കൊടുക്കാൻ പറ്റുമോ
No
Safety robe missing aa Kuzhapam undo
No
ചിരക് ഫിറ്റാക്കുന്നതും 'Tap ചുറ്റുന്നതും ഒക്കെ ഗംഭീരമായി കാണിച്ചു പക്ഷെ Safety wire fitting കാണിച്ചില്ല. കാര്യമായിട്ട് ഉള്ളത് കാണിച്ചില്ല. വല്ലാ ജാതി പണിയായി പോയി
പുരുഷേട്ടാ എന്താ ചെയ്യാ.. അത് മുകളിൽ നിന്നുള്ള വർക്ക് ആയതു കൊണ്ട് എടുക്കാൻ പറ്റിയില്ല.😔. അത് പ്രതേകിച്ചു ഒന്നുമില്ല. സേഫ്റ്റി wire ലോക്ക് ആയിട്ടാണ് കൂടുതലും വരുന്നത്,അത് unlock ചെയ്തു റാഡിന്റെ ഉള്ളിൽ കൂടെ ഇട്ടു ഫിക്സ് ചെയ്യുമ്പോഴും അതേപോലെ തന്നെ lock ചെയ്താൽ മതി.
സ്വന്തം ഫിറ്റ് ചെയ്താൽ warranty കിട്ടുമോ?
Yes
Super👍
Thanku 🥰
Thanks bro ❤
Thanku🥰
Thanks
Welcome❤
ഫാനുകൾ ഫിറ്റ് ചെയ്തു കൊടുക്കുന്നു
😍😍😍
Wire ethra mm aan
Normal wire mathi... 1.5mm.etc
ബ്ലാക്ക് വയർ മാത്രം പറ്റുമോ ⁰
Yes
👍🏻👍🏻👍🏻
Thnku
ഏറ്റവും വേണ്ട Cable tight മാത്രം ഇല്ല😢' എങ്ങിനെ Like കൊടുക്കും😮
അതുപോലെ വയർ rod നുളളിൽ കൂടി വലിക്കുന്നതും😊 ഒന്നും ഇല്ല😂
Cable tighting ellam mukalil ninnulla work ayath kond vedio edukan pattiyilla... Iam a single 😌😭
@@shajeertechbro innnale njn atoberg nte fan vangiyurunu..veetil adhyam undayirunath normal fan annu...ipol bldc aanu vangiye...apol ini fit cheyumbol pazhaya th pole thane fit cheythal mathiyo...reguletr pazhayath und athu connection vendanu vekyanda varumo
@@jijithjithu9999 yes.. Regulator connection disconect cheyth vekuka
1200mm എന്നത് ഒരു ലീഫിൻ്റെ length ആണോ
@@rijoys100yes
👍
🥰
സേഫ്റ്റി കേബിൾ ഫിറ്റിങ് അറിയാൻ ആണ് ഇത് ഓപ്പൺ ചെയ്‍തത് അത് നിങ്ങൾ വലിയ important കൊടുത്തില്ല.. കൂടാതെ ക്ലിയർ ആയി കേൾക്കാൻ പറ്റുന്നില്ല ബാഗ്രൗണ്ട് മ്യൂസിക് വല്യ ശല്യം ആയി തോന്നി 👎🏽
Safty cable fitting mukalil ni ninnullath ayth kond vedio edukan patiyilla..sorry... Iam a single😌
Super❤❤
Thanku ❤
Useful👍
Thanku😍