നല്ല രീതിയിലുള്ള അവതരണം, ആ വർക്കും നന്നായിട്ടുണ്ട്, ഞാനും സൗദിയിൽ ഈ വർക്കാണ് ചെയ്യുന്നത്, സൂപ്പർ നന്നായിട്ടുണ്ട്, hot വാട്ടർ ലെഫ്റ്റ് സൈഡിൽ, ആണെന്നേയുള്ളു,, താങ്ക്സ്
1000ltr വാട്ടർടെങ്കിൽ നിന്നും ഒരുനില വീട്ടിൽ, വെള്ളംനല്ലഫോഴ്‌സ്‌ൽ വരാൻ ടാങ്ക് ഡെലിവറി 2"ഇഞ്ചും ഗ്രൗണ്ടിൽ ഒന്നര ഇഞ്ച് പൈപ്പും ടാപ്പ്, ഷോവർ മുക്കലാണോ അ രായിഞ്ചണോ കൊടുകേണ്ടത്
അതെ ഇടതുഭാഗത്താണ് വയ്ക്കേണ്ടത് കാരണം മുൻപ് പ്ലംബിങ് ചെയ്ത ആൾ വലതു ഭാഗത്താണ് വെച്ചിരുന്നത് അതുകൊണ്ട് വീട്ടുകാർ വലതു ഭാഗത്ത് വെച്ചാൽ മതി എന്ന് പറഞ്ഞു അതാണ് ബ്രോ 👍👍
I) ഷവർ കോക്ക് മാറേണ്ടി വന്നാൽ ടൈൽ പൊളിക്കേണ്ടി വരില്ലേ ? ടൈൽ ന് പുറത്ത് സെറ്റ് ചെയ്യാവുന്ന angle cock പോലെ എന്തേലും shower set up ഉണ്ടോ ? 4" elbow, shower cock, angle cock Brass type ഉം Plastic type ഉം ഒക്കെ വില എന്ത് വരും? 2) Closet 9.5 inch അല്ലാതെ സാദാ ടൈപ്പും സ്യൂട്ട് ടൈപ്പും വക്കാൻ പറ്റിയ മറ്റ് കുറഞ്ഞ അളവുകൾ ഉണ്ടോ ? 4 " അകലത്തിൽ Same സാദാ ടൈപ്പ് വക്കാൻ പറ്റുമോ
ഹോട്ട് വാട്ടർ ട്ടേപ്പ് ഇടതു വശത്താണ് ഫിക്സ് ചെയണ്ടത്
Bro വളരെ ഉപകാരപരം
വളരെ ഉപകാരമുള്ള വീഡിയോ, നല്ല അവതരണം... 🥰
വളരെ നല്ല അവതരണം❤❤❤നന്ദി... ബ്രോ
കുറെ വീഡിയോസ് കണ്ടൂ.........നിങ്ങളുടെ വീഡിയോ👍👍 ഇഷ്ടപ്പെട്ടു..❤️❤️❤️ഗുഡ് job...tanks❤️
നല്ല വീഡിയോ അത്യാവശ്യം
മനസിലായി ❤️❤️
നല്ല രീതിയിൽ മനസ്സിലാകുന്ന ക്ലാസ്സ്
ഉഷാർ ആയിട്ടുണ്ട്
ഇത് പോലെ നല്ല വീഡിയോ പ്രധീക്ഷിക്കുന്നു
നന്ദി ബ്രോ 🙏🙏
@@mrtechnemmara7454 😊😊
Closetinu short bend use cheyyamo?
Nice, 🤗🤗 വളരെ ഉപകാരം
Wash basen west pipe vekunnathu wallil ninnu etra inch aanu
❤❤❤❤❤❤good
Thanks you sir 🤝🤝❤️❤️
🙏🙏
Good video thanks bro
Work umdo chetta
❤️❤️❤️❤️
ക്ലോസറ്റിൻ്റെ 4 inch pipe എത്ര slop വേണം ബ്രദർ
P trap allave paranilla tharumo
നല്ല രീതിയിലുള്ള അവതരണം, ആ വർക്കും നന്നായിട്ടുണ്ട്, ഞാനും സൗദിയിൽ ഈ വർക്കാണ് ചെയ്യുന്നത്, സൂപ്പർ നന്നായിട്ടുണ്ട്, hot വാട്ടർ ലെഫ്റ്റ് സൈഡിൽ, ആണെന്നേയുള്ളു,, താങ്ക്സ്
നന്ദി sar🙏🙏
വാഷ് ബേസിന് ഉള്ളിൽ ഉള്ള ഹോസ് ഫിറ്റ് ചെയ്തിട്ട് വെള്ളം വന്നു കൊണ്ടിരിക്കുന്നു അത് എന്ത് കൊണ്ടാണ്
Nice class 👍👍👍👏👏👏
🙏🙏
ബോയ്ലർ നിന്നും വരുന്ന കണെക്ടിനിൽ ഒരു കോക്ക് സെറ്റ് ചെയ്താൽ മതിയോ
സൂപ്പർ സൂപ്പർ സൂപ്പർ
ഒരു ബാത്‌റൂമിൽ ഇലക്ട്രിക് ഹീറ്ററും പുറത്ത് ബോയിലരും ഫിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എങ്ങനെയാണു കണെക്ഷൻ ചെയ്യുക.
Wash passion line a sollunga bro
Nice
Inni idumpol cm para chetta
Ok 👍Done🙏
1000ltr വാട്ടർടെങ്കിൽ നിന്നും ഒരുനില വീട്ടിൽ, വെള്ളംനല്ലഫോഴ്‌സ്‌ൽ വരാൻ ടാങ്ക് ഡെലിവറി 2"ഇഞ്ചും ഗ്രൗണ്ടിൽ ഒന്നര ഇഞ്ച് പൈപ്പും ടാപ്പ്, ഷോവർ മുക്കലാണോ അ രായിഞ്ചണോ കൊടുകേണ്ടത്
3/4" കൊടുത്താൽ മതിയാകും ഏട്ടാ നല്ല ഫോഴ്സ് ഉണ്ടാകും കാരണം ടാങ്ക് ഡെലിവറി രണ്ടിഞ്ച് ആണല്ലോ നന്ദി 🙏🙏
ക്ലോസറ്റിന്റെ Size എങ്ങിനെയാണ് അളക്കുന്നത്? ക്ലോസറ്റ് ഏതെല്ലാം Size ൽ ലഭ്യമാണ് ? അതുപോലെ വാഷ് ബേസിന്റെ size ഉം പറയാമോ?
👍ഓക്കേ പറയാം അതിന്റെ വീഡിയോ ചെയ്യുന്നുണ്ട് 🙏
Centi meter panjnal kollaamairunnu
ചൂടുവെള്ളം ടേപ്പ് ഇടത് ഭാഗത്ത് വെക്കേണ്ടി ഇരുന്നത് നിങ്ങള് റൈറ്റ് ഭാഗത്ത് വെച്ചിരിക്കുന്നു. എന്താണ് കാരണം.
അതെ ഇടതുഭാഗത്താണ് വയ്ക്കേണ്ടത് കാരണം മുൻപ് പ്ലംബിങ് ചെയ്ത ആൾ വലതു ഭാഗത്താണ് വെച്ചിരുന്നത് അതുകൊണ്ട് വീട്ടുകാർ വലതു ഭാഗത്ത് വെച്ചാൽ മതി എന്ന് പറഞ്ഞു അതാണ് ബ്രോ 👍👍
👍
Super
🔥🔥
🙏Thank you🙏
ബെന്റ അല്ലേ നല്ലത് തടസ്സം ഇല്ലാതെ വേസ്റ്റ് പോകാൻ
സംശയം ചോദിച്ചത് ആണേ
മറുപടി പ്രതീക്ഷിക്കുന്നു
അതെ bend ആണ് നല്ലത് 👍🏻👍🏻
Wash pain line sollunga bro
Ok👍👍 next video wash baisan fitting 🙏🙏
പൈപ്പ് എത്ര ഇഞ്ച് ആണ്
3/4" 🙏Thank you🙏
@@mrtechnemmara7454 സൂപ്പർ യൂറോപ്പിയൻ ക്ലോസേറ്റ് ന്റെ ഫ്ലഷ് വൃത്തിയാക്കി ശേഷം വെള്ളം സ്പീഡിൽ പോകുന്നില്ല എന്തായിരിക്കും പ്ലസ് ഹെല്പ് മി.
ഒരു ബാത്ത് റൂമിന്റെ ഫിറ്റിങ്സിനു എത്രയാകും റേറ്റ്. ഷവർ, ഹീറ്റർ, വാഷ് ബെയ്‌സ്, യൂറോപ്യൻ, നോർമൽ ടാപ്, ഹീറ്റർ ടാപ്, മിക്സർ വേണ്ട, ക്ലോസെറ്റ് റേറ്റ് വേണ്ട
പല കമ്പനി ഫിറ്റിങ്സിന് പല റേറ്റ് ആണ് മാത്രമല്ല ഇപ്പോൾ വിലയും കൂടിക്കൊണ്ട് ഇരിക്കുന്നു 👍
എല്ലാ പയ്‌പിന്റെയും പോയിന്റ് അളവ് സെന്റ്റീമീറ്ററിൽ പറയുക FFL ലെവലിൽ നിന്നുള്ളത്
I) ഷവർ കോക്ക് മാറേണ്ടി വന്നാൽ ടൈൽ പൊളിക്കേണ്ടി വരില്ലേ ? ടൈൽ ന് പുറത്ത് സെറ്റ് ചെയ്യാവുന്ന angle cock പോലെ എന്തേലും shower set up ഉണ്ടോ ? 4" elbow, shower cock, angle cock Brass type ഉം Plastic type ഉം ഒക്കെ വില എന്ത് വരും?
2) Closet 9.5 inch അല്ലാതെ സാദാ ടൈപ്പും സ്യൂട്ട് ടൈപ്പും വക്കാൻ പറ്റിയ മറ്റ് കുറഞ്ഞ അളവുകൾ ഉണ്ടോ ? 4 " അകലത്തിൽ Same സാദാ ടൈപ്പ് വക്കാൻ പറ്റുമോ
നാല് ഇഞ്ച് സൈസ് ഇപ്പോൾ വിപണിയിൽ ഉണ്ട്
നീ ആള് മുത്താണ്
കോമൺ വാഷ്ബേസൺ വെസ്റ്റ് ലൈൻ ഒരിക്കലും ട്രാപ്പിൽ കയറ്റരുത് സ്മെല്ല് വരും
ഇല്ല കാരണം ട്രാപ്പിൽ ഡോർ ഉണ്ട് മിക്കവാറും വീട്ടിൽ കൊടുക്കുന്നുണ്ട് 👍👍
സ്മെൽ വന്നിട്ടില്ല 👍
Piping and plumbing difference entha?
4"elbow അല്ല short bend ആണ് നല്ലത്.
👍