Hey Jude - Malayalam Drama Romance Movie - Nivin Pauly, Trisha, Siddique, Neena Kurup, Vijay Menon

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 677

  • @niyasmohammed1836
    @niyasmohammed1836 9 หลายเดือนก่อน +765

    2024 il kaanunnavar like

    • @timestudio2171
      @timestudio2171 4 หลายเดือนก่อน +4

      Bruh it's uploaded only a few months back..

    • @newfilms4061
      @newfilms4061 4 หลายเดือนก่อน +2

      enth indakana bro

    • @METOOGODD
      @METOOGODD 2 หลายเดือนก่อน +2

      2020 ഇൽ ആണെങ്കിൽ ലൈക്‌ അടിക്കാമോ 😢😢❤❤

  • @313ninjaassassin
    @313ninjaassassin 5 หลายเดือนก่อน +98

    സ്നേഹിക്കാൻ ഒരാളുണ്ടെങ്കിൽ ലോകം വളരെ മനോഹരമായിരിക്കും അല്ലേ??

  • @SahidSahid-c2n
    @SahidSahid-c2n ปีที่แล้ว +37

    നല്ല കാസ്റ്റിംഗ് എല്ലാവരും വളരെ നന്നായി അഭിനയിച്ചു സിദ്ദീഖ്ക്ക ഒരു രക്ഷയുംമില്ല ശ്യാമപ്രസാദിൽ നിന്ന് ഇതു പോലുള്ള മനോഹരസിനിമ ഇനിയും പ്രദീക്ഷിക്കുന്നു 👍

    • @prashobunni-c1i
      @prashobunni-c1i 10 หลายเดือนก่อน

      മനുഷ്യരെ വട്ടക്കുന്ന മുഴുവസ്ട്ടന്റെ കഥ

  • @ajoyfrancis9534
    @ajoyfrancis9534 2 หลายเดือนก่อน +13

    അവർ ചായക്കടയിൽ മാത്രമല്ല പാടുന്നത്.... 😌 Weddingsilum പാടും 🤣👌🏻

  • @muneerzvlog7668
    @muneerzvlog7668 ปีที่แล้ว +124

    മലയാളം സിനിമയിൽ വിവരം ഉള്ള സ്ക്രിപ്റ്റ് ഡയറക്ടര്സ് ഉണ്ട് എന്ന് ഈ സിനിമ കണ്ടാൽ മനസിലാകും 👍😄good moovie👍

  • @vvskuttanzzz
    @vvskuttanzzz ปีที่แล้ว +396

    നിവിൻ പോളി എന്ന നടന്റെ റേഞ്ച് ❤
    He just lived his character 👌🏻

    • @niluworld6540
      @niluworld6540 ปีที่แล้ว +5

      Yes excellent performance

    • @prashobunni-c1i
      @prashobunni-c1i 10 หลายเดือนก่อน

      ​@@niluworld6540കിളവൻ പട്ടേരി നിവിൻ 2015-കഴിഞ്ഞു
      9-2023 wrosted
      E

  • @EVIL-6911
    @EVIL-6911 9 หลายเดือนก่อน +11

    ഇതൊക്ക എന്തായാലും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണ് uff എന്താ feel

  • @Babu-tr1lh
    @Babu-tr1lh 6 วันที่ผ่านมา +1

    തൃഷ ; makeup ഇല്ലാതെയും അൽപ്പം makeup ഇലും കാണാനെന്ത് ഭംഗി
    പ്രത്യേകിച്ച് ചിരി 🌹🌹🌹

  • @AcexD999
    @AcexD999 4 หลายเดือนก่อน +115

    എന്തുകൊണ്ടു ഞാൻ നേരത്തേ കണ്ടില്ല. exellent Script നിവിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് Super❤❤❤❤

  • @adarshk.p9526
    @adarshk.p9526 ปีที่แล้ว +46

    20:03 ആ വാക്കത്തി എവിടെ ഇരിക്കുന്നെ 🤣

  • @anjuchandrabose2984
    @anjuchandrabose2984 11 หลายเดือนก่อน +17

    Nice movie. Ee movie eraghitt kore naalu ayi eghilum njn epozhaanu kanunuthu. Ee movie il evdeyokyoo enne enik kanan sadhikunu☺️. Nmmude society il eghne ullvr odena orma peduthal koodi aanu. Enne pole ulla aalu kar ku etharam movies motivation anu. Really a nice movie ✨.

  • @shibub1887
    @shibub1887 ปีที่แล้ว +89

    നല്ലൊരു ചിത്രം... സിദ്ധിക്ക് ന്റെ ടൈമിംഗ് 👌👌👌👌.... നിവിൻ നന്നായി ചെയ്തു..... തൃഷ യെക്കാൾ കുറച്ചു കൂടി ഈ റോൾ ചെയ്യാൻ മമ്ത മോഹൻദാസ് ആയിരുന്നു എന്ന് തോന്നുന്നു.... ഡബ്ബിങ് യും മികച്ചു നിന്നേനെ.... എല്ലാം കൊണ്ടു നല്ലൊരു ഫിലിം ആണ്....

    • @sherisworld1237
      @sherisworld1237 3 หลายเดือนก่อน

      Yaaaah mamdha പൊളിച്ചേനെ 😜

  • @joseantony6521
    @joseantony6521 ปีที่แล้ว +695

    തികച്ചും അവിചാരിതമായാണ് ഈ സിനിമ കാണാനിടയായത് . കാണാതെ പോയിരുന്നെങ്കിൽ വലിയൊരു നഷ്ടമായേനേ . ഏറെ കാലത്തിനു ശേഷമാണ് ഇത്രയും പെർഫെക്ടായ ഒരു സിനിമ കാണുന്നത് . ശ്യാമപ്രസാദ് തന്റെ ക്ലാസ്സ് വീണ്ടും തെളിയിച്ചിരിക്കുന്നു . അപാരമായ കാസ്റ്റിംഗ് മികവ് . തന്റെ കഴിവിനനുസരിച്ചുള്ള അംഗീകാരം ലഭിച്ചിട്ടില്ല എന്ന് സിദ്ദിഖ് വീണ്ടും തെളിയിച്ചിരിക്കുന്നു . നിവിൻ പോളിയും മനോഹരമായ പ്രകടനം കാഴ്ച വച്ചു . എല്ലാ അഭിനേതാക്കളേയും സംവിധായകൻ മികച്ച പ്രകടനം പുറത്തെടുപ്പിച്ചിരിക്കുന്നു . നന്ദി ശ്യാമപ്രസാദ് മനോഹരമായ ഒരു ചിത്രം മലയാളത്തിന് സമ്മാനിച്ചതിന് ❤

    • @iamSraj
      @iamSraj ปีที่แล้ว +5

      ബോർ 🙃🙃

    • @joseantony6521
      @joseantony6521 ปีที่แล้ว +1

      @diyafathima8790 അത് തികച്ചും വൈയക്തികമല്ലേ സുഹൃത്തേ ? എല്ലാവർക്കും ഒരുപോലെ ഇഷ്ടമാവുന്ന ഒരു കാര്യവും ഉണ്ടാവില്ല . ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം . അതിനോട് വിയോജിക്കാനുള്ള അവകാശം താങ്കൾക്കുമുണ്ട് .

    • @ringingbells8318
      @ringingbells8318 ปีที่แล้ว +5

      Super

    • @krishnendhuk9963
      @krishnendhuk9963 ปีที่แล้ว +8

      Super

    • @joseantony6521
      @joseantony6521 ปีที่แล้ว +1

      @@krishnendhuk9963 I found a person of my wibe.

  • @aswinsudheer
    @aswinsudheer 3 หลายเดือนก่อน +4

    Happy to see both Trisha and Nivin accepted this roles 👏

  • @nafzeer
    @nafzeer ปีที่แล้ว +30

    I used to skip this movie when youtube suggested this movie but Finally I watched today am , its so amazing and I want to declare that this movie is a piece of an art work and the director is a genius

    • @RoshenD-Media
      @RoshenD-Media 7 หลายเดือนก่อน

      me too… 👍👍

  • @justahuman3759
    @justahuman3759 4 หลายเดือนก่อน +16

    I like it. It's a good movie... Bad reviews കണ്ട് ഇത്രെയും നാൾ കാണാതിരുന്നതിൽ സങ്കടം ഉണ്ട്. നിവിൻ & സിദ്ധിക്ക്, great acting ❤. A variety story

  • @ivinmathew9941
    @ivinmathew9941 หลายเดือนก่อน +11

    നമ്മളിൽ പലരും ജൂഡിനെ പോലെ അധികം സംസാരിക്കാത്തവരാണ് (Introvert) . 😢😢

    • @shaha_na
      @shaha_na หลายเดือนก่อน

      He is not an introvert.he is under autism spectrum

  • @jaivjay
    @jaivjay ปีที่แล้ว +115

    ഇതിലെ comments കണ്ട്‌ മൂവി കണ്ടതാണ്, വളരെ നല്ല ഒരു മൂവി, ഒരു സീൻ പോലും ബോർ ഇല്ലാതെ, മനസ്സ് നിറഞ്ഞു കണ്ട ഒരു മൂവി

    • @getajobb
      @getajobb 2 หลายเดือนก่อน +1

      Nokte kandit paryam

  • @tojosoumya6879
    @tojosoumya6879 ปีที่แล้ว +57

    👍movie. നിവിൻ പോളിയുടെ അഭിനയം സൂപ്പർ അത്യാവശ്യം ചിരിക്കാനും നല്ല ഗുണ പാടം ഉള്ള കഥ

  • @jumpototo
    @jumpototo 3 หลายเดือนก่อน +4

    What a movie.❤ superb story and acting by nivin.Missed in theatre.

  • @wilsonkuriakose7534
    @wilsonkuriakose7534 9 หลายเดือนก่อน +8

    A very good movie.
    But box official flop aayi...
    Kashtam😢😢😢😢
    Nammal ippozhum nalla movies ne vijayippikkilla.

  • @lubzmedia7019
    @lubzmedia7019 ปีที่แล้ว +47

    So nice..soooo nice...ore samayam chirikanum chinthikanum ulla orupaad karyangal...y this movie didn't get enough attention 🙁...it's made me a feel of a Goan 🥰

  • @shyjukooveri4860
    @shyjukooveri4860 ปีที่แล้ว +50

    നിവിൻ പൊളിയുടെ അഭിനയം സൂപ്പർ ❤️❤️❤️❤️

  • @joey_tribb4398
    @joey_tribb4398 5 หลายเดือนก่อน +22

    Korach nerthe kaanarnu!!❤️....2024 vre aakndaarny

  • @amalkrishnan2621
    @amalkrishnan2621 ปีที่แล้ว +243

    Underrated movie, My friends gave a negative review and missed the theatre experience😢

  • @profnesamony
    @profnesamony 11 หลายเดือนก่อน +87

    Extraordinary movie! Exceptional characterisation! Nivin Poly performance superb! Trisha too! Congratulations Director and team!

    • @neemlif5197
      @neemlif5197 2 หลายเดือนก่อน

      Wot abt sidik

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 ปีที่แล้ว +9

    Comment നോക്കിയാ ഞാൻ സിനിമ കാണുന്നത്.Super movie എന്നാണ് കൂടുതൽ കണ്ടത്.എന്നാൽ ഞാൻ കാണട്ടെ 😂

    • @hanarisly9386
      @hanarisly9386 ปีที่แล้ว +2

      Kandu kazhinjitt enthaan thangalude abhiprayam? Ennitt enik kaanaaana

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si 8 หลายเดือนก่อน

      Tame waste avula​@@hanarisly9386

  • @thomasmathew1981
    @thomasmathew1981 ปีที่แล้ว +58

    Super സ്നേഹം തിരിച്ചറിയാൻ പറ്റാത്തതിനേക്കാൾ വലിയ ഭ്രാന്തില്ല,, ശ്യാമപ്രസാദ് സൂപ്പർ

  • @jithinjose5431
    @jithinjose5431 ปีที่แล้ว +50

    Nivin just outstands this character.
    He didn't follow same type of acting style in acting

  • @farhafaru5956
    @farhafaru5956 ปีที่แล้ว +41

    Nllla movie ❤ hands of u niven Pauly ❤ Thrisha

  • @sooryamsuss6695
    @sooryamsuss6695 ปีที่แล้ว +39

    Wow... At the time of this one's release.... My gut feeling stold me not to watch it because the whole response was so negative. But now I came to this by an accident and watched it in a single stretch. What a movie man❤

  • @hertravelstories
    @hertravelstories 9 หลายเดือนก่อน +12

    Sheldon Cooper of Young Sheldon & Jude shares the same characteristics and personality. But I'm glad that this lil Malayalam cinema spoke up about "Asperger's Syndrome" which even the Hollywood didn't. ❤ I hope they talk about it in their upcoming seasons.

    • @shijilp6655
      @shijilp6655 9 หลายเดือนก่อน

      Please watch movie My name is khan

  • @__-dd1ge
    @__-dd1ge ปีที่แล้ว +27

    nivin's acting.. as jude🔥❤️❤️🤍
    ellarum adipwoli 🤍🤍

  • @kmpsycho2.032
    @kmpsycho2.032 4 หลายเดือนก่อน +11

    2050 il kanunnavar like❤

  • @nejva946
    @nejva946 ปีที่แล้ว +77

    Best film🔥🔥Navin’s acting toooo good♥️♥️

  • @gustavoofringg
    @gustavoofringg 3 หลายเดือนก่อน +8

    One of the most Underrated movie! Nivin Pauly chumma scene acting🫶🏼💎

  • @EAGLES456
    @EAGLES456 ปีที่แล้ว +10

    I finaly understood my problem. But iam happy with it and consider it as a blessing 🎉.

  • @Mv-np7jq
    @Mv-np7jq ปีที่แล้ว +32

    Oh My God 👀.. What a work done by Director and Actors.. Excellent script.. Beyond words.. 🙏🙏🙏♥️

  • @gaminghub7984
    @gaminghub7984 11 หลายเดือนก่อน +23

    Great movie❤❤❤, All audiance might not accept this, its telling an emotion....

  • @wanderingsoul3708
    @wanderingsoul3708 7 หลายเดือนก่อน +9

    Sheldon and missy😅

  • @Trax99999
    @Trax99999 6 หลายเดือนก่อน +62

    ഞാൻ ഈ സിനിമ theatre പോയി ആണ് കണ്ടത്. ഒറ്റക്ക് ആയിരുന്നു പോയത് . ഇങ്ങനത്തെ സിനിമകൾ ഒറ്റക്ക് പോയി കാണുമ്പോൾ മനസ്സിന്റെ ഉള്ളിൽ വല്ലാത്ത ഒരു ഫീൽ ആണ് .❤

    • @sanjosilvester7487
      @sanjosilvester7487 4 หลายเดือนก่อน

      Great father irangiya time aano

    • @asii7608
      @asii7608 28 วันที่ผ่านมา

      ​@@sanjosilvester7487 aadhi movie irangiya time aan 2um orumichaayirunnu athukond ithine valya acceptance illayrunnu

    • @sanjosilvester7487
      @sanjosilvester7487 28 วันที่ผ่านมา

      @@asii7608 ooh aadhi njn theatre il ninna kande...atha hey Jude nte poster kandenn oru orma...anyway missed🥲

    • @antonyj1347
      @antonyj1347 24 วันที่ผ่านมา

      ​@@sanjosilvester74872018 feb anennu thonnunuu

    • @akashkb122
      @akashkb122 3 วันที่ผ่านมา

      Same , watched in theatre, 😄🤍

  • @anuforyardies
    @anuforyardies ปีที่แล้ว +46

    Ejjathi movie❤❤❤❤❤❤ why so underrated 😢 dammn fkin people don’t understand what a movie is? And the music is also outstanding

  • @cold_skull666
    @cold_skull666 5 หลายเดือนก่อน +7

    Aju Varghese.. 😂

  • @bepositive39
    @bepositive39 ปีที่แล้ว +89

    Only Bipolar people can understand Trishas feeling.. She did it well. 👍.. How many supports bipolar people??

    • @പ്രാണ
      @പ്രാണ ปีที่แล้ว +7

      I am a bipolar patient...

    • @thadiyanzvlogger4452
      @thadiyanzvlogger4452 ปีที่แล้ว +3

      Actually what is biopolar

    • @bepositive39
      @bepositive39 ปีที่แล้ว +5

      @@thadiyanzvlogger4452 its a mood disorder. Mania and dippressiin. Both will come.

    • @trufan100
      @trufan100 ปีที่แล้ว +7

      ​@@bepositive39parayumbo simple aayi thonnum ennalum poyi thoomba eduthu kelakku...
      Half of ur problems will be sorted..
      The more ur mind and body is idle the more problems both will have...
      Spend ur energy in something...which tires u Physically and mentally.... Then everything will be fine... U will notice the changes...
      Humans are not meant to sit idle...

    • @bepositive39
      @bepositive39 ปีที่แล้ว +16

      @@trufan100 bro.. Who told bipolar people r just sitting.. We r working bro.. We have family.. Iam in abroad..
      Dont underestimate..
      We r struggling to stabilize our mood and working for family.. Not like normal human..
      Take care before commenting.
      And some of bipolar people r celibrities..
      You think u only working and spending energy.. 😁..
      Man.. May god protect u from all mental issues.. U dont know how we r fighting to stabilize our moods..

  • @stf4492
    @stf4492 8 หลายเดือนก่อน +8

    Yhh... It's my second time watched this movie... Is absolutely awesome and it's give me a positive vibe...

  • @meenugeorge2967
    @meenugeorge2967 ปีที่แล้ว +61

    Nice movie❤Nivin is just living as Jude..

  • @vishnumt2459
    @vishnumt2459 6 หลายเดือนก่อน +2

    നിവിൻ്റെ ആക്റ്റിങ് സൂപ്പർ❤
    പിന്നെ തൃഷ കൃഷ്ണൻ നമ്മുടെ പാലക്കാട് കാരിയാണെന്ന് ആർക്കൊക്കെ അറിയാം❤️😁

  • @BaijuMannilThampy
    @BaijuMannilThampy ปีที่แล้ว +10

    The biggest abnormality is the inability to love ❤❤❤....

  • @harshidasindhuja7488
    @harshidasindhuja7488 ปีที่แล้ว +18

    26.56 Nivin laughing 😂😂

  • @christhomas1255
    @christhomas1255 ปีที่แล้ว +86

    Loved nivins acting💥

  • @I_Believe_myself
    @I_Believe_myself ปีที่แล้ว +18

    I liked Trisha's character more than nivin's.
    And also rarest of her characters which have some depth and great characterisation.

    • @SreekalaNv
      @SreekalaNv 2 หลายเดือนก่อน

      But perfomance is nivin best...

  • @knock_back_13
    @knock_back_13 4 หลายเดือนก่อน +3

    Kaalam thetti adicha minnjal...!?😮
    Nice screenplay yum koodi indel nice...!?😢

  • @aarathysukumar496
    @aarathysukumar496 10 หลายเดือนก่อน +1

    നല്ല സിനിമ 👍🏼 വളരെ നന്നായി അവതരിപ്പിച്ചു 😍

  • @ichinikochiniseokjinie7361
    @ichinikochiniseokjinie7361 หลายเดือนก่อน +1

    26:31 Nivin broke the character for a sec there😂

  • @DevikaDevu-sy9hz
    @DevikaDevu-sy9hz ปีที่แล้ว +34

    Super movie...I loved it ❤❤❤

  • @faseelap4033
    @faseelap4033 ปีที่แล้ว +5

    എന്റെ എല്ലാം തെറ്റും. നിനക്ക് ഇനി എന്തോന്ന് തെറ്റാൻ. സിദ്ദിഖ് 😂😂😂😂

  • @jinudas02
    @jinudas02 ปีที่แล้ว +7

    ലളിതമായി പറഞ്ഞാൽ inspiring filim

  • @benaseerkappungal
    @benaseerkappungal 7 หลายเดือนก่อน +3

    Such a nice movie, really enjoyed it. Nivin Pauly's character as Jude portrayed very well. Trisha is also such a brilliant actor. I really loved movie soo muchh❤❤

  • @Anshadkhalifaaj
    @Anshadkhalifaaj 3 หลายเดือนก่อน +4

    Amazing 😍🔥❤️🤍 Loved ... perfect one 😻

  • @drjagan03
    @drjagan03 ปีที่แล้ว +15

    Excellent 👌 superb making acting by the lead. Different and touching story screen play.

  • @iamtharunraj
    @iamtharunraj ปีที่แล้ว +26

    One of the best from Nivin!

  • @sid_tolks97
    @sid_tolks97 ปีที่แล้ว +18

    OMG this is way too Underrated 🙇🏻

  • @ejs3121
    @ejs3121 ปีที่แล้ว +16

    ഇങ്ങേരു ♥️♥️♥️super actor

  • @nazarthacharakkunnu339
    @nazarthacharakkunnu339 2 หลายเดือนก่อน +1

    സൂപ്പർ, മുൻവിധി ഇല്ലാതെ കാണുക

  • @linopaul
    @linopaul 5 หลายเดือนก่อน +7

    You find the difference only when I watch other actors. NiViN lives in the character. What an actor.

  • @debinjoseph7326
    @debinjoseph7326 9 หลายเดือนก่อน +7

    I didn't expect Nivin ❤ like this character...

  • @rallu.zion1
    @rallu.zion1 ปีที่แล้ว +26

    A real feel good movie from before COVID era.

  • @greenplanet9142
    @greenplanet9142 ปีที่แล้ว +31

    excellent movie..... hats off to the entire crew...

  • @Abdulkader-hu3yr
    @Abdulkader-hu3yr ปีที่แล้ว +3

    നല്ല മൂവി നിവിന്റെ ആക്ടിങ് so super🌹🌹🌹

  • @Meta963
    @Meta963 ปีที่แล้ว +10

    A Very Good Movie from Sri Shyamaprasad...who always touches the Human mind in deep...!

  • @Joeshades
    @Joeshades ปีที่แล้ว +15

    Amazing movie! Everyone should watch!

  • @bibinmathew5222
    @bibinmathew5222 5 หลายเดือนก่อน +3

    Super padam Nivin Siddique kalakki siddiqunte eeyaduth erangiya 3 diff appan characters Uyare, Vijay Super and Hey jude

  • @mahimadharmender6341
    @mahimadharmender6341 8 หลายเดือนก่อน +7

    Wonderful movie❤ enjoyed completely did not get bored even for a second. Loved it

  • @bijul3934
    @bijul3934 2 หลายเดือนก่อน +2

    നല്ല മൂവി. കാണാൻ late ആയിപോയി

  • @ashachu457
    @ashachu457 หลายเดือนก่อน +2

    Supprb movie🥰🥰..

  • @sarammajoseph9804
    @sarammajoseph9804 ปีที่แล้ว +23

    സിനിമയുടെപേര് നോക്കിയിട്ട് വെറുതെ ഒരു രസത്തിന് കണ്ടതാണ് കണ്ടില്ലെങ്കിൽ നഷ്ടമായേനെ Super ഗോവയുടെ പശ്ചാത്തലത്തിൽനിവിന്റെ അഭിനയ മികവിൽതികച്ചും വ്യത്യസ്തമായ ഒരു
    പ്രമേയം

  • @sarajohn3431
    @sarajohn3431 ปีที่แล้ว +8

    Oh wow beautiful movie enjoyed every second everyone’s acting, sorry I didn’t watch it earlier…movies should be like this instead of all the violence and dirty politics … excellent….made me laugh,cry and learn a lot too ❤👍🙏

  • @ANILPAYYANZ
    @ANILPAYYANZ 25 วันที่ผ่านมา

    A man with struggle in life . win and success ❤hey jude

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 ปีที่แล้ว +7

    ശരിയാണ്. ഇങ്ങനെ ഓരോന്ന് പറഞ്ഞു കുട്ടികളെ നശിപ്പിക്കുകയാണ് ഒരു കൂട്ടം ആൾക്കാൾ ബന്ധങ്ങളെല്ലാം വഴിവിട്ടതാക്കി ഇവിടം വരെ എത്തിച്ചു. ഇനി ഇതുപോലുള്ള കഥകൾ കേട്ടും കണ്ടും അതൊക്കെയൊന്നു മാറട്ടെ. പാവം കുഞ്ഞുങ്ങളും മുതിർന്നവരും

    • @prashobunni-c1i
      @prashobunni-c1i 11 หลายเดือนก่อน

      ജാനും ഇങ്ങനെ ആണ്
      ആൾക്കാരെഡ് ഇടപെടാൻ പേടി ആണ്

  • @shanufayis9207
    @shanufayis9207 ปีที่แล้ว +10

    Nivin and thrisha super movie

  • @mkmbtr1735
    @mkmbtr1735 ปีที่แล้ว +17

    Fantastic and such a smooth story

  • @TheMathewAjay
    @TheMathewAjay 9 หลายเดือนก่อน +2

    For this movie, I think, Nivin Pauly put on some waight and till now, he was not able to shed it.

  • @MONKEYDLUFFY-nt5rq
    @MONKEYDLUFFY-nt5rq ปีที่แล้ว +96

    26:56 nivin is laughing 😂 when the dialogue is going on

    • @akshayv2849
      @akshayv2849 ปีที่แล้ว +3

      you caught him red handed xD

    • @iamSraj
      @iamSraj ปีที่แล้ว

      @@akshayv2849 എന്ന ന്ന്

    • @AdvAnisha_C_Alex
      @AdvAnisha_C_Alex ปีที่แล้ว +1

      I have also noticed it😂

    • @NIRANJLANAND
      @NIRANJLANAND ปีที่แล้ว +1

      😂

  • @angel-lz7nm
    @angel-lz7nm 2 หลายเดือนก่อน +3

    judende.sister is overacting ennu enke mathrano thonniye😂

    • @sanjayjayan1076
      @sanjayjayan1076 27 วันที่ผ่านมา

      Athe ningalk mathre thonniyullu.. role play enthaan padicha aah thonnal ready aayikollum

  • @marsadleomessi45
    @marsadleomessi45 ปีที่แล้ว +11

    Nivin💖

  • @HameedlailaAp
    @HameedlailaAp 3 หลายเดือนก่อน +1

    മനോഹരമായ❤ഒരുമൂവി❤

  • @thomasvarghese27
    @thomasvarghese27 ปีที่แล้ว +116

    ശ്യാമപ്രസാദ്.. ഒരു ക്ലാസ്സ് ഡയറക്ടർ

  • @psujathathiru7984
    @psujathathiru7984 10 หลายเดือนก่อน +2

    Extraordinary Movie🎉🎉🎉🎉🎉❤

  • @BejoiceBabu
    @BejoiceBabu ปีที่แล้ว +62

    ❤what a acting nivin🔥

  • @reshmarithved3856
    @reshmarithved3856 7 หลายเดือนก่อน +3

    2024 ✨ നല്ലൊരു ഫിലിം.. മനസ്സും നിറയും.... നിവിൻ ഒരു രക്ഷയും ഇല്ല....

  • @bbworldcreations8383
    @bbworldcreations8383 3 หลายเดือนก่อน +3

    😅ചിരിച്ച് മരിച്ചു 😂

  • @nuhman3304
    @nuhman3304 11 หลายเดือนก่อน +7

    Nivin Pauly Siddique ❤️ what a performance

  • @ShamseenaabdulatheefSham-zs6kh
    @ShamseenaabdulatheefSham-zs6kh 4 หลายเดือนก่อน +3

    Super movie
    Unique Entertainment movie.
    Nivin excellent

  • @anjanakoshy
    @anjanakoshy 9 หลายเดือนก่อน +1

    Super acting, each character acting s just woww.. A must watch movie.

  • @nihalnizar6106
    @nihalnizar6106 ปีที่แล้ว +8

    Nice to see this movie ......ee oru nivin ne ini kitooo

  • @Megz_richooos
    @Megz_richooos 2 หลายเดือนก่อน

    E film kananda ennu vijarichatha but kandilakil nashtaman nice move ❤

  • @praveenselvamoney5396
    @praveenselvamoney5396 3 หลายเดือนก่อน +1

    Syamaprasad sir ന്റെ കയ്യൊപ്പ് വീണ്ടും മലയാളത്തിന്‌ കിട്ടിയ സിനിമ. In my opinion Thrisha is aapt for that character. B cos the height is much suitable for Nivin Pouly. Anyway super film. Ousepachan sir ne ആരും പരാമര്‍ശിച്ചു കണ്ടില്ല. As a musician the entire music is also very nice.

  • @jaseelahmed7072
    @jaseelahmed7072 ปีที่แล้ว +26

    A beautiful movie ❤

  • @relmimaryk.j.368
    @relmimaryk.j.368 ปีที่แล้ว +42

    The way siddhique acts here is jst💥

  • @abulaabz2611
    @abulaabz2611 ปีที่แล้ว +31

    I can't skip this movie❤️