Varikkassery Mana | Veedu | Old episode | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 633

  • @faisalsayedmuhammed6843
    @faisalsayedmuhammed6843 5 ปีที่แล้ว +219

    അല്ലേലും പാലക്കാട്‌ വേറെ ലെവൽ ആണ്.... ♥️♥️♥️

    • @sachudinesan2145
      @sachudinesan2145 4 ปีที่แล้ว +1

      Alappuzhayilottu vaa

    • @faisalsayedmuhammed6843
      @faisalsayedmuhammed6843 4 ปีที่แล้ว +11

      @@sachudinesan2145 njn vanatha mone avide vanna timel food kazhikkan vendi oru cheriya toddy shopil kerippo avar chothikka nala palakkadan panam kallu indo venonnu.... 😆😆🤙🤙

    • @abdulsathaar3243
      @abdulsathaar3243 4 ปีที่แล้ว +1

      @@sachudinesan2145 jhan Vartte

    • @abdulsathaar3243
      @abdulsathaar3243 4 ปีที่แล้ว +1

      Aano

    • @faisalsayedmuhammed6843
      @faisalsayedmuhammed6843 4 ปีที่แล้ว

      @@abdulsathaar3243 entha samshiyam

  • @jomonabi1023
    @jomonabi1023 6 ปีที่แล้ว +401

    ഒറ്റപ്പാലത്തിന്റെ അഹങ്കാരം
    ഞങ്ങളുടെ അഹങ്കാരം 😚😚😚😚😚😚

    • @ajeshs4651
      @ajeshs4651 6 ปีที่แล้ว +1

      Jomon Abi Ivide arum thamasamille?

    • @jomonabi1023
      @jomonabi1023 6 ปีที่แล้ว +1

      ella only film shooting

    • @reshmaajesh4074
      @reshmaajesh4074 6 ปีที่แล้ว

      jomone ottapalathinte
      alamgaram njagalude
      ahamgaramenna 😂😂😂

    • @pauljoseph6629
      @pauljoseph6629 6 ปีที่แล้ว +1

      Mm...ahangaram oke ayi teernatu ...laletante...mangalaseery nilakandan karanm..ilel itoke vlaa heritage hotel ayi mariyene

    • @lillykutty718
      @lillykutty718 5 ปีที่แล้ว

      Jomon Abi

  • @yoonu138
    @yoonu138 4 ปีที่แล้ว +331

    ഇതൊക്കെ കാണുമ്പോൾ മനസ്സിന് എന്തോ ഒരു വിങ്ങൽ... 100വർഷം മുന്നേ അവിടെ ജീവിച്ചിരുന്നവർ അവരുടെ ഓർമ്മകൾ എല്ലാം കാണുമ്പോൾ

  • @sajinkurian4699
    @sajinkurian4699 4 ปีที่แล้ว +113

    ഒരിക്കൽ ഒന്ന് കാണാൻ വരുന്നുണ്ട്. അല്ലേലും പാലക്കാട്‌ വേറെ ലെവൽ കാഴ്ചകളുള്ള നാടാണ്. ഒറ്റപ്പാലമൊക്കെ കാണാൻ വരണം.. ❤ from കോട്ടയം ( ഏറ്റുമാനൂർ )

    • @praseedapremkumar604
      @praseedapremkumar604 3 ปีที่แล้ว +1

      Njanum 😁 same place

    • @jeenamolabraham1216
      @jeenamolabraham1216 3 ปีที่แล้ว +3

      ഞാനും പാലക്കാട്‌ ഒറ്റപാലത്ത് ജോലി ചെയ്തപ്പോ പോയി കണ്ടു മന.. ഞാൻ kottayam, Ayarkunnam

    • @sajinkurian4699
      @sajinkurian4699 3 ปีที่แล้ว

      @@jeenamolabraham1216 😊

    • @vinusabu3021
      @vinusabu3021 3 ปีที่แล้ว +1

      പാലാ 🤩

    • @lucyvarghese4655
      @lucyvarghese4655 2 ปีที่แล้ว

      enikkonnu kananam ennundu.
      Kurachu പേരുണ്ടെന്ക്കിൽ വരാം. അതിനു ആരെയാണ് cobtact ചെയ്യണ്ടതെന്നു അവിടുത്തുകാർ ഒന്ന് replikkuno?

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 3 ปีที่แล้ว +1

    ഞാൻ ഇത് കാണുന്നത് 2021 കൊറോണ സമയത്താണ്..... vവളരെ സന്തോഷം നൽകിയ വീഡിയോ.... വീഡിയോയുടെ പശ്ചാത്തല സംഗീതം വളരെ നന്നായിട്ടുണ്ട്.... പിന്നെ പറയാതിരിക്കാൻ വയ്യാ.... തറവാടിനു ചേർന്ന അവതരണവും തറവാടിത്തമുള്ള മുഖശ്രീയും..... എല്ലാംകൊണ്ടും ഒരു സദ്യകഴിച്ച പ്രതീതി..... വളരെ നന്നായിട്ടുണ്ട് god bless you.... ♥️♥️♥️🥰🥰🥰

  • @sarahpillai7131
    @sarahpillai7131 6 ปีที่แล้ว +284

    പൂർവികർ നിർമിച്ച വലിയ അത്ഭുതം ആണ് ഇപ്പൊ ആരും ഇല്ലാതെ ഒറ്റയ്ക്ക് കിടക്കുന്നതു കാണുമ്പോൾ ഒരു സങ്കടം

  • @abhinand9166
    @abhinand9166 5 ปีที่แล้ว +68

    ലാലേട്ടന്റെ പാട്ടുകളും അഭിനയവും ഇവിടം ഗംഭീരമാക്കി

  • @archana21
    @archana21 3 ปีที่แล้ว +55

    എന്റെ നാട് 🔥🔥🔥അവിടെ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. എത്ര വട്ടം പോയിരിക്കുന്നു ഇവിടെ. എന്നാലും വീണ്ടും വീണ്ടും കാണാൻ തോന്നും. ഈ മനിശ്ശിരി മന 🔥🔥🔥

    • @niroshakrishnadas2223
      @niroshakrishnadas2223 3 ปีที่แล้ว +1

      ഞാൻ ഒരുപാട് തവണ പോയ സ്ഥലം ആണ് പിന്നെ ഇവിടെ തന്നെയാ എന്റെ വീടും

    • @കിച്ചൂസ്വ്ലോഗ്കിച്ചൂസ്
      @കിച്ചൂസ്വ്ലോഗ്കിച്ചൂസ് 2 ปีที่แล้ว +1

      എനിക്ക് ആഗ്രഹം അന്ന് അവിടെ സ്ഥലം വാങ്ങി ഒരു കുഞ്ഞു വീട് വച്ചു എന്റൈ പൊന്നു മോൻ കിച്ചന്റ ഒപ്പം താമസിക്കണം എന്ന്. പാലക്കാട് അതുപോലെ ഇഷ്ടം അന്ന് എനിക്ക്

    • @amigo78
      @amigo78 2 ปีที่แล้ว

      ഞാനും

    • @Baby-ro9wg
      @Baby-ro9wg ปีที่แล้ว

      ​@@കിച്ചൂസ്വ്ലോഗ്കിച്ചൂസ്qqq9

    • @Baby-ro9wg
      @Baby-ro9wg ปีที่แล้ว

      ​@@കിച്ചൂസ്വ്ലോഗ്കിച്ചൂസ്e33³1111111¹

  • @muhammedanshif7143
    @muhammedanshif7143 5 ปีที่แล้ว +101

    ഒറ്റപാലത്ത് വരുന്നവർ കാണാതെ പോകരുത്. ഞങ്ങളുടെ അഹങ്കാരമാണ് 😍😍😍

    • @BORN_OF_THE_MIND
      @BORN_OF_THE_MIND 5 ปีที่แล้ว +2

      വന്നാൽ കാണാൻ പറ്റുമോ?

    • @jowharbabujowhar5077
      @jowharbabujowhar5077 5 ปีที่แล้ว

      Manoj PG Nair yes

    • @dhaneshradhakrishnan4709
      @dhaneshradhakrishnan4709 5 ปีที่แล้ว +7

      @@BORN_OF_THE_MIND തീർച്ചയായും കാണാം ചെറിയൊരു എൻട്രി ഫീസ് മാത്രം കൊടുത്തു നിങ്ങള്ക്ക് മന ആവോളം കണ്ടു ആസ്വദിച്ചു മടങ്ങാം

    • @ayishab6286
      @ayishab6286 4 ปีที่แล้ว +1

      @@BORN_OF_THE_MIND ahamghaaram pudhiya thalamurayudheayaa n adh sheriyallatto

    • @ayishab6286
      @ayishab6286 4 ปีที่แล้ว

      Njanghalude nnaattil ( aakkod.m.) Mudgal aroot varwa ishttam Poole's inghinathe veedhundh

  • @suvarnasatheesh4988
    @suvarnasatheesh4988 ปีที่แล้ว +5

    ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് .... നല്ല അവതരണം... എന്റെ വീട് ചെറുതുരുത്തി ആണ് ❣️❣️❣️

    • @jobgeo
      @jobgeo ปีที่แล้ว

      Ee episode kandilenkil pinne veedinte oru episode kandittum kaaryam illa

  • @shahnaazshanu6814
    @shahnaazshanu6814 5 ปีที่แล้ว +40

    Background music വേറെ ലെവല്‍ ആണ്‌ കിടു 😍

  • @robinchacko215
    @robinchacko215 4 ปีที่แล้ว +35

    ഈ അറിവ് ആദ്യമായി തന്ന manorama ക്ക് അഭിനന്ദനം

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 4 ปีที่แล้ว +5

    ഞാൻ കണ്ണൂർകാരനാണ് ഞാൻ ഒറ്റപ്പാലത്ത് ഇടക്കൊക്കെ പോവാറുണ്ട് .... എന്റെ ടൂർ ആ ഒറ്റപ്പാലത്തും വരിക്കാശേരിയിലുമായി ഒതുങ്ങും എന്ത് രസാന്നറിയോ അവിടൊക്കെ പോയി നിൽക്കാൻ മനസിന്റെ ഭാരം താനേ കുറഞ്ഞതായി തോന്നും ഗ്രാമീണത തുളുമ്പുന്ന നാട്ടിൽ ഇടക്ക് സിനിമാ ഷൂട്ടിങ്ങും കാണാം 😍😍

  • @fifaworldcup8810
    @fifaworldcup8810 6 ปีที่แล้ว +68

    അവതരണം. മനോഹരം.. പിന്നെ കേമറാ' കാഴ്ചയും... മനോഹരം.... വളരെ നന്നായിട്ടുണ്ട്

  • @KishoreRanny
    @KishoreRanny 6 ปีที่แล้ว +654

    മോഹൻലാലിന്റെ വീട് എന്നു വിശ്വസിച്ച കുട്ടിക്കാലം....

  • @shafeeqsha3756
    @shafeeqsha3756 5 ปีที่แล้ว +90

    പ്രോഗ്രാമിന്റെ background music, അതുപോലെ തന്നെ അവതാരികയുടെ സംഭാഷണം, എല്ലാം good presentation.....

  • @fahadmb6082
    @fahadmb6082 5 ปีที่แล้ว +16

    എപ്പോ ചെന്നാലും വല്ലാത്തൊരു ഫീൽ തരുന്ന ഒരു ഗൃഹം, '''വരിക്കാശേരി മന❤️

  • @rosemaryroserose4258
    @rosemaryroserose4258 6 ปีที่แล้ว +372

    ഇവിടെ ഇന്നും ഒരു കുടുംബം ഉണ്ടായിരുന്നെങ്കിൽ........ ദീപം തെളിയിക്കുന്നതുമുതൽ ആചാരങ്ങളെല്ലാം മുടങ്ങാതെ നടന്നിരുന്നെങ്കിൽ.... ഇത്.... മനസിനെന്തോ ഒരു സങ്കടം പോലെ...

    • @sumeshachari6648
      @sumeshachari6648 5 ปีที่แล้ว +7

      ആര് പറഞ്ഞു അവിടെ ആരും ഇല്ല എന്ന്

    • @charlesvlogz07
      @charlesvlogz07 5 ปีที่แล้ว +10

      Rosemaryrose Rose manassil ORUPAAADU nanmayulla oru penkutty

    • @sukumarannambiarkn6285
      @sukumarannambiarkn6285 5 ปีที่แล้ว +3

      വളരെ ശരി !

    • @midhunps6675
      @midhunps6675 5 ปีที่แล้ว +4

      Rosemaryrose Rose 100വട്ടം സത്യം എല്ലാരും ഒരുമിച്ചു ഒരു കുട്ടു കുടുംബം അല്ലെ

    • @mymemories8619
      @mymemories8619 5 ปีที่แล้ว +3

      ഇതാണ് ലോകത്ത് പല എടുപ്പുകളുടെ അവസ്ഥ

  • @sakkeersakkeer6622
    @sakkeersakkeer6622 3 หลายเดือนก่อน +1

    എന്റെ ഒറ്റപ്പാലം..❤❤❤

  • @thariyasaritha6626
    @thariyasaritha6626 4 ปีที่แล้ว +9

    ഞാൻ പോയി കണ്ടു ഈ മന സൂപ്പർ 👌👌👌

  • @jayamidhila1481
    @jayamidhila1481 3 ปีที่แล้ว +1

    വളരെ മനോഹരമായ അവതരണം നേരിട്ടു കണ്ടതുപോലെ ഒരു feel 😍😍👌👌👌

  • @professionalkerala2658
    @professionalkerala2658 5 ปีที่แล้ว +41

    എൻ്റെ വലിയൊരു ആഗ്രഹമായിരുന്നു ഇതൊന്നു നേരിൽ കാണണമെന്ന് അത് ഞാൻ സാധിച്ചു. ആ സന്തോഷത്തിലാണ്

    • @jeenamolabraham1216
      @jeenamolabraham1216 3 ปีที่แล้ว

      ഞാനും....കുറച്ചു നാൾ ഒറ്റപാലത്ത് ജോലിയും ചെയ്തു...From kottayam

    • @storiavista4963
      @storiavista4963 3 ปีที่แล้ว

      Njnum

  • @kasarkodantube3048
    @kasarkodantube3048 7 ปีที่แล้ว +18

    Wow supper...kandit nalloru feeling cinemakalilum ee showiyilum kandapo direct onn kananam enn thonni. Angane poyi kanuvem cheithu it was wonderful feeling 😍😍😍😍

  • @divyajayeshkumar931
    @divyajayeshkumar931 5 ปีที่แล้ว +62

    അതിസമ്പന്നമായ ഒരു സംസ്കാരത്തിന്റെ ഓർമപ്പെടുത്തൽ

  • @Narayanamoorthy64
    @Narayanamoorthy64 3 ปีที่แล้ว +9

    ഇവിടുത്തെ ഒരു അന്തർജ്ജനത്തെ ആണ് ഞങ്ങളുടെ നാട്ടിലുള്ള മനയിലേക്ക് കൊണ്ട് വന്നിട്ടുള്ളത്. തൃശൂർ.

  • @sreekuttanksadasivan9838
    @sreekuttanksadasivan9838 4 ปีที่แล้ว +5

    ഇൗ മന സന്ദർശിച്ചവർ ഉറപ്പായും ഇവിടെ എത്തിയാൽ ഇൗ മന കാണിച്ചിട്ടുള്ള ഏതേലും സിനിമയിലെ ഒരു രംഗം imitate ചെയ്യും. മിക്കവാും ലാലേട്ടന്റെ ഡയലോഗ് ആയിരിക്കും പറയുക.❤️
    ❤️❤️.
    ഒറ്റപ്പാലം ❤️

  • @subininisha5261
    @subininisha5261 5 ปีที่แล้ว +4

    avatharaka super...shudha malayalam.kaana sundhari malayali thanima ... veedu athi gambeeram nostalgia feeling.....kulam ampalam govani prasava muri..uppilita muri .pine nadu muttam whhh so super

  • @bhanumathymenon957
    @bhanumathymenon957 6 ปีที่แล้ว +17

    Neelakandan arumadhicha veedu engana hridhyathil ninnu pikum, love you lalettan to your neelakandan Unforgettable role.

  • @akshayviswanathambadi1267
    @akshayviswanathambadi1267 5 ปีที่แล้ว +15

    വരിക്കാശ്ശേരി മന......ഒറ്റപ്പാലം....പാലക്കാട്....പാലക്കാടൻ 😍😍💖💖🔥🔥

    • @mohammedeyas7544
      @mohammedeyas7544 4 ปีที่แล้ว +1

      ഒറ്റപ്പാലത്തിന് അടുത്താണോ

    • @lalisom4987
      @lalisom4987 2 ปีที่แล้ว

      '1

    • @checkingfrp6744
      @checkingfrp6744 2 ปีที่แล้ว

      @@mohammedeyas7544 yes

  • @davidjrcutz8251
    @davidjrcutz8251 6 ปีที่แล้ว +25

    Jeevithathil kaananam ennu aagrahamulla oru sthalam ... Ineyum oru swapnam

  • @ansru4145
    @ansru4145 4 ปีที่แล้ว +37

    മംഗലശേരി നീലകണ്ഠൻ 💥

  • @vinayalachuvinayalachu4593
    @vinayalachuvinayalachu4593 5 ปีที่แล้ว +105

    അവിടെ ജീവിച്ചിരുന്നവരുടെ ഒരു ഭാഗ്യം

  • @karthikdileep4245
    @karthikdileep4245 6 ปีที่แล้ว +116

    ലാലേട്ടൻ തകർത്ത സ്‌ഥലം

  • @aaradhyar5230
    @aaradhyar5230 4 ปีที่แล้ว +36

    മനോരമയുടെ എംബ്ലത്തിൻ്റെ നിറമുള്ള വസ്ത്രങ്ങൾ

  • @abdulazeezh2165
    @abdulazeezh2165 4 ปีที่แล้ว +1

    Enthoke paranjaalum pala movies um ivde kanditundenkilum ith kooduthal bangiyakkiyath chirakkal sreehari ude veshatholoodeyaane❣❣❣

  • @fabithafabi9562
    @fabithafabi9562 4 ปีที่แล้ว +5

    Njagall poi kanditund supper😍✌

  • @narayanankp7656
    @narayanankp7656 5 ปีที่แล้ว +83

    ഈശ്വരാ ഇതൊക്കെക്കാണുമ്പോൾ എന്തോ മനസ്സിനൊരു സുഖം.

  • @santheepsivan3113
    @santheepsivan3113 3 ปีที่แล้ว +2

    നല്ല നല്ല പാരമ്പര്യം ഉള്ള നാട്... ഒറ്റപ്പാലം.... അതിനു അനുയോജ്യമായ സൗതങ്ങൾ.... പണ്ടുകാലത്ത് കൂട്ടുകുംബമായി ഒരുമിച്ച് ജീവിച്ച ആളുകളുടെ ഓർമക്കായി ഒരു നല്ല തറവാട്....പറയാൻ ഒരുപാട് നല്ല കഥകൾ ഉണ്ടാവും..

  • @unnikrishnanpk1539
    @unnikrishnanpk1539 5 ปีที่แล้ว +28

    Rappakal movieyile eswaramadham kovilakam. Mammookka abhinaichu thakartha.sthalam. pazhamayude prateekam.
    Mammooka fans common😍😍😍😍😘😘😎😎😎😎😎😎😎🙏🙏🙏🙏🙏🙏🙏

  • @AbdulRehman-in6fj
    @AbdulRehman-in6fj 4 ปีที่แล้ว

    കലക്കി ഈ മന ഒന്ന് നേരിട്ട് കാണാൻ തോന്നുന്നു. ഒറ്റപ്പാലത്തെവിടെ യാണിത്. പൂർണ്ണമായും മരത്തിൽ തീർത്ത ഈ മന ഒന്ന് നേരിട്ട് കാണാൻ തോന്നുന്നു എങ്കിൽ സ്വയമേവ ഇത്തരം കാര്യങ്ങൾ വളരെ ശരിയാണ് എന്ന് മനസ്സിലായി കാണും അല്ലേ മാഷേ അഭിനന്ദനങ്ങൾ നല്ല പ്രോഗ്രാം ആണ് ഈ കാര്യങ്ങൾ പറയുമ്പോൾ അതിന്റെ അടിസ്ഥാനം എന്താണ് എന്ന് പറയാൻ കഴിയില്ല എന്നതാണ് സത്യം

  • @mothermediakochi4500
    @mothermediakochi4500 4 ปีที่แล้ว +35

    പെരുന്തച്ചൻ മാരുടെ കരവിരുത്.......ഇതിന് പകരം വെക്കാൻ എന്തുണ്ട്...?

  • @mambi8582
    @mambi8582 6 ปีที่แล้ว +168

    ആ കുട്ടി നന്നായിട്ട് അവതരിപ്പിച്ചു....

    • @joyvarkeygeorge277
      @joyvarkeygeorge277 6 ปีที่แล้ว +2

      ovvaa....thooniiii

    • @nadnetvvv8364
      @nadnetvvv8364 6 ปีที่แล้ว +3

      @@joyvarkeygeorge277 mmm.mmmm manasilayi

    • @dinisg680
      @dinisg680 6 ปีที่แล้ว +5

      Mambi 858 kuttiye kandullu ille Mana kandilla alle

    • @mohammedadhil4666
      @mohammedadhil4666 5 ปีที่แล้ว

      dini sg 😂

  • @TheMystic-India
    @TheMystic-India 4 ปีที่แล้ว +11

    Such strategic planning & execution of building this mana! Fantastic!

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +33

    വരിക്കാശ്ശേരി മന സെറ്റ് ഇട്ടാലോ ..ലോ 😇

  • @aswathyma4615
    @aswathyma4615 5 ปีที่แล้ว +4

    Nice programme. Anchoring. Camera shots. 😍👌👌👌👍👍

  • @sivadasanMONI
    @sivadasanMONI 5 ปีที่แล้ว +7

    കാണാൻ വളരെ താൽപര്യമുള്ള ഒരു മനയാണിത് പക്ഷേ ഇതുവരെ.....😔😔😔

  • @syamkuttan08
    @syamkuttan08 7 หลายเดือนก่อน

    വരിക്കാശേരി മന എന്ന് കേൾക്കുമ്പോ തന്നെ ലാലേട്ടന്റെ മുഖം ഓർമ വരും. അതിപ്പോ ആ മനയ്ക്ക് ലാലേട്ടൻ ഒരു സൗഭാഗ്യമാണോ? ലാലേട്ടന് ആ മന ഒരു സൗഭാഗ്യമാണോ എന്ന് ചോദിച്ചാൽ ഉത്തരം കിട്ടാൻ പ്രയാസം ആയിരിക്കും 🥰🥰🥰🥰

  • @salim-dh9jp
    @salim-dh9jp 5 ปีที่แล้ว +104

    10 ലക്ഷം രൂപ വിലയുള്ള സമയത്ത് 1 crore രൂപക്ക് ലാലേട്ടൻ ഈ മന വാങ്ങിക്കാൻ താല്പര്യം കാണിച്ചു..

    • @dilud874
      @dilud874 4 ปีที่แล้ว +5

      സത്യം ആണോ???

    • @keraleeyan
      @keraleeyan 4 ปีที่แล้ว +4

      Avar ithu kodukkunnilla

    • @surajmohan.8615
      @surajmohan.8615 4 ปีที่แล้ว

      Yes

    • @ആദിശേഷൻ
      @ആദിശേഷൻ 3 ปีที่แล้ว +1

      അത് വിൽക്കാൻ പറ്റില്ല.

  • @hhhj6631
    @hhhj6631 ปีที่แล้ว +1

    What about people who lived there? What was their achievement?! 😂❤❤❤

  • @adithilakshmi4730
    @adithilakshmi4730 5 ปีที่แล้ว +95

    കണ്ട സാറ്റ് കളിയ്ക്കാൻ patya sthalam

    • @mohammedeyas7544
      @mohammedeyas7544 4 ปีที่แล้ว +1

      നീ കളിച്ചിട്ടുണ്ട് അല്ലെ

    • @love.kerala9654
      @love.kerala9654 3 ปีที่แล้ว

      Saattu kalikkatha....pillerokke..undayirunnu....mannineyum....marangaleyum...
      .puzhakaleyum.. Pookkaleyum......
      Okke .snehikkunna.. Oru poombaata pole odi nadakkunna kuttikal.... Athokke... Ippo new.gen..il kaanan valare paadanu....technology de porake pokunna prayam....mobile vannepille...ellarkkum athumathi....
      Oru viral thumbil lokam churungi...poyi.....

    • @myself3362
      @myself3362 3 ปีที่แล้ว

      @@mohammedeyas7544 kuttikalavumbo ellarum kalikkumallo

  • @deepacmdeepacm576
    @deepacmdeepacm576 ปีที่แล้ว

    Really heartouching pics n sound effects❤

  • @sethulakshmipc1146
    @sethulakshmipc1146 4 ปีที่แล้ว +3

    Endo ariyilla etrakandalum mathi varatha episode..😍😍

  • @aslaasla2901
    @aslaasla2901 5 ปีที่แล้ว +27

    Mazha kalath evide oke thamasikanam. Athoru nostalgic feel ayirikum

  • @athiammu5103
    @athiammu5103 4 ปีที่แล้ว +6

    ഞാനും ഒരു ഒറ്റപ്പാലം കാരിയാണ് 😍😍😍

    • @meme-yu8bi
      @meme-yu8bi 4 ปีที่แล้ว

      Njn one month munne vannirunnu avde.... ee corona oke kazhinj iniyum varunnund.... enik orupaaad ishtamaaay aa sthalam

  • @safeer6075
    @safeer6075 5 ปีที่แล้ว +53

    മമ്മൂക്ക വരിക്കാശ്ശേരി മനയിലെ അടുക്കളയിൽ രാപ്പകൽ മാവ് ആട്ടലായിരുന്നു.. ഇപ്പോൾ ഉണ്ടോ എന്ന് പോയി നോക്കിയാലല്ലേ അറിയാൻ പറ്റൂ. രാപ്പകൽ ഫിലിം..

    • @akhilvishnu8322
      @akhilvishnu8322 4 ปีที่แล้ว +1

      Lalettan maatram aanu

    • @anand.mohan_
      @anand.mohan_ 3 ปีที่แล้ว

      ആ കല്ല് അവിടെ ഉണ്ട്

  • @reshmiraju8081
    @reshmiraju8081 4 ปีที่แล้ว +2

    Ennum ith kanan povan bayankara ishtamanu... njngde ahankaram😁

  • @hariss1044
    @hariss1044 4 ปีที่แล้ว +5

    ഒരു പക്ഷെ ഈ മന ആരുടെയാണ് ന്ന് പലർക്കും ഇപ്പഴും അറിയില്ല.
    എന്റെ അറിവ് പ്രകാരം *മനിശ്ശേരി ഹരി* ഏട്ടനും സുഹൃത്തുക്കളും ചേർന്നൊരു ട്രെസ്റ്റ് ആണ് മനയുടെ അവകാശികൾ എന്ന് .
    എന്തോ കാരണങ്ങൾ ഇല്ലാത്ത ഒരിഷ്ടം മനിശ്ശേരി ഹരിയേട്ടൻ എന്ന ആ വ്യക്തിയോട് ഉണ്ട് 😍

    • @anand.mohan_
      @anand.mohan_ 3 ปีที่แล้ว +1

      Ippol oru trust aanu ownership athil family members ind pine share holders ind

  • @shanumoviesvlogs
    @shanumoviesvlogs 8 หลายเดือนก่อน

    വരണം വരണം മിസ്റ്റർ ഇന്ദുചൂടൻ ♥️♥️♥️
    എന്റെ മനക്കലേക് സ്വാഗതം

  • @subhashmadhavan9855
    @subhashmadhavan9855 5 ปีที่แล้ว +34

    ഇങ്ങനെയുള്ള മറ്റു പല ഇല്ലങ്ങളിലും പകൽ കറന്റു പോയാൽ കൂരിരിട്ടായിരിക്കും...

    • @snehaanand4039
      @snehaanand4039 5 ปีที่แล้ว

      Entha udhesichathu??

    • @str3946
      @str3946 5 ปีที่แล้ว +1

      Hmm...sheriyanu

    • @subhashmadhavan9855
      @subhashmadhavan9855 5 ปีที่แล้ว +2

      @@snehaanand4039 ജനലുകൾ കുറവായിരിക്കും. അതുകൊണ്ട് വെട്ടം വളരെ കുറവായിരിക്കും.

    • @see2saw
      @see2saw 4 ปีที่แล้ว +1

      Allallo..njangal avide pakal ninnittundu..light onnum idendi vannitilla...cos of courtyard,elladthem light ethum..

  • @suhailathioly8855
    @suhailathioly8855 4 ปีที่แล้ว +45

    ഇന്ന് പലര്‍ക്കും വീടിന്‍െറ അകത്തളം കാണാം
    അക്കാലഘട്ടത്തില്‍ താഴ്ന്ന ജാതിക്കാര്‍ ദൂരേ നിന്ന് കാണാനേ അനുമതി കാണൂ

    • @raneeshtr7494
      @raneeshtr7494 4 ปีที่แล้ว +6

      ചത്തു മണ്ണാവുമ്പോൾ എല്ലാവരും ഒന്നാവും. അപ്പൊ അവരുടെ അയിത്തം എവിടെ പോകും

    • @rajeshpannicode6978
      @rajeshpannicode6978 3 ปีที่แล้ว +7

      ഇന്നത്തെ കാലത്തിൽ വെച്ച് വിലയിരുത്തിയാൽ മതി

    • @akshara3485
      @akshara3485 3 ปีที่แล้ว

      So what?

    • @sujim335
      @sujim335 2 ปีที่แล้ว

      @@rajeshpannicode6978👍👍

  • @jowharbabujowhar5077
    @jowharbabujowhar5077 5 ปีที่แล้ว +9

    നീലന്റെ വീട്😍😍

  • @nidhijayaprakash3859
    @nidhijayaprakash3859 4 ปีที่แล้ว +2

    അടിപൊളി 😍😍😍😍

  • @F22raptoraircraft
    @F22raptoraircraft 6 ปีที่แล้ว +135

    മനയുടെ അവകാശികളെ കൂടി പരിച്ചയപ്പെടുത്തമായിരുന്നു

    • @santhosharsha207
      @santhosharsha207 6 ปีที่แล้ว +2

      Vishnu VR

    • @rohithvarikassery1085
      @rohithvarikassery1085 6 ปีที่แล้ว +17

      Njan oru angaman

    • @1Sudheesh
      @1Sudheesh 6 ปีที่แล้ว +1

      @@rohithvarikassery1085 ഇപ്പോ എവിടെയാ താമസം

    • @shanali8415
      @shanali8415 5 ปีที่แล้ว +1

      @@rohithvarikassery1085 sherikum aano

    • @lillykutty718
      @lillykutty718 5 ปีที่แล้ว

      Vishnu VR

  • @aarabhidineshannbems6828
    @aarabhidineshannbems6828 3 ปีที่แล้ว +2

    oru raatri engil oru ratri avide nikaan viduo 😍 manakalum illangalum okke kaanumbol e ipozhathe modern house onnum onnumala ........... resortil okke thamasich tour pokunnathilum nallath ithupolula stahlangal santharshikkunathahnn ....... ath manasin santhoshavum tharum 😍😍😍😍😍😍😍

  • @ravipr682
    @ravipr682 ปีที่แล้ว

    Thadiyude chaaruthha...:good explanation.

  • @Shafnas007
    @Shafnas007 5 ปีที่แล้ว +6

    mangalasseri madhava menonte makan kananda ennu parayunnathe kaanoo kelkkanda ennu parayunnathe kelkkoo Etna cheyya anganoru janmam😍

  • @vishnuakku3055
    @vishnuakku3055 3 ปีที่แล้ว +5

    നീലകണ്ഠൻ്റെ തറവാട് 🔥

  • @vinodpillai6131
    @vinodpillai6131 7 ปีที่แล้ว +9

    സൂപ്പർ

  • @geethamarath1
    @geethamarath1 4 ปีที่แล้ว +3

    Beautiful presentation

  • @sjinachuz2167
    @sjinachuz2167 2 ปีที่แล้ว +1

    വല്യേട്ടൻ ,ദേവാസുരം,🔥

  • @prasadunnikrishnan113
    @prasadunnikrishnan113 4 ปีที่แล้ว +2

    Background music is fantastic....

  • @thara15451
    @thara15451 7 ปีที่แล้ว +60

    Your concentration fully is on showing the woman not the house. It would be better if you give more importance for house than the anchor. Sancharam of Santhosh George Kulangara is an example. In that programme they show surroundings than the anchor. That is why this show is less intresting.

  • @utube11235
    @utube11235 4 ปีที่แล้ว +1

    Beautifully explained

  • @mohanantk5709
    @mohanantk5709 4 ปีที่แล้ว +1

    Supper cool place anu😁🥰 oru vattam mathre poyittullu but avide poyathu eppolum ormayilund 😁manasserimana ottapalam

  • @banusbabluss7911
    @banusbabluss7911 3 ปีที่แล้ว +2

    എല്ലാം പോയി കണ്ടതാ എന്നാലും ഒരു ഓർമ്മ പുതുക്കൽ😄

  • @rojithkv8407
    @rojithkv8407 4 ปีที่แล้ว +2

    Super Mana ottapalam nice place 🥰🥰

  • @sagav7781
    @sagav7781 3 ปีที่แล้ว

    Ok.Thank you GodBless All of you

  • @vyshakts2046
    @vyshakts2046 6 ปีที่แล้ว +3

    Woooow Super 😍😍😍😘😘 onnum parayaan illa vaakukal kondu varnikaan pattatha oru Aishwaryam ottha Mana 😍😇😘
    Thanks Manorama News

  • @surya6393
    @surya6393 4 ปีที่แล้ว +5

    Devasuram cinema la veed😍😍😍😍

  • @hookara
    @hookara 4 ปีที่แล้ว +4

    Thrissur kar undo evide.......

  • @nidheeshnidhu2281
    @nidheeshnidhu2281 6 ปีที่แล้ว +72

    നമ്മുടെ നാട് ആട്ടോ

  • @kkvs472
    @kkvs472 ปีที่แล้ว

    നല്ല അവതരണം നല്ല ഭാഷ 👍

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +1

    സൂപ്പർബ് വീഡിയോ, താങ്ക്സ് മേം

  • @adarshachus2976
    @adarshachus2976 5 ปีที่แล้ว +14

    Varikkaserryil ticket എടുത്ത് കാണാനുള്ള സൗകര്യം ഉണ്ടോ

  • @ravipr682
    @ravipr682 ปีที่แล้ว

    Best photography and presentation

  • @radhikapb3189
    @radhikapb3189 3 ปีที่แล้ว +2

    Lover nte koode aadyam poya stalam marakkillaaa polii😀😀😀😀palakkad 👄

  • @gireeshjayan
    @gireeshjayan 6 ปีที่แล้ว +75

    AMMA yil membership kodukkenda place aanu

  • @mufabc8946
    @mufabc8946 5 ปีที่แล้ว +14

    ഏറെ നാള്‍ സ്വപ്നം കണ്ട വരിക്കാശ്ശേരി മനയില്‍ ഇന്ന്(17-11-2019)ഞാനെത്തി.അത്യധികം സന്തോഷത്തോടെ♥

    • @premao8632
      @premao8632 3 ปีที่แล้ว

      I was in ottapalm but now it is only nestolgia

  • @RasikT-e2b
    @RasikT-e2b ปีที่แล้ว

    വരിക്കാശ്ശേരി മന ഒറ്റപ്പാലം പാലക്കാട്‌ ❤️

  • @കണ്ണന്റെകണ്മണി
    @കണ്ണന്റെകണ്മണി 6 ปีที่แล้ว +20

    Njgalude manissery😍

  • @sajnaniyas1076
    @sajnaniyas1076 6 ปีที่แล้ว +10

    Owner name krishnan namboothirippad and Ravi namboothirippad

  • @rajeshnair6231
    @rajeshnair6231 4 ปีที่แล้ว +6

    അവതരണം അതിന്റെ മികച്ച രീതിയിൽ

  • @aryamanikandan2098
    @aryamanikandan2098 3 ปีที่แล้ว +2

    One day we visited their beautiful home

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 4 ปีที่แล้ว +3

    15.16 മിനുട്ടിൽ കാണിച്ചപ്പോൾ വലിയ വിഷമം തോന്നി ഇത്രയും പൗരാണിക മായാ ഒരു ഇടം ഷോജനിയാവസ്ഥയിൽ കാണുമ്പോൾ
    ഇതോക്കെ മെയിന്റനൻസ് ചെയ്ത് നിലനിർത്തേണ്ടതല്ലേ

  • @Greenlover786
    @Greenlover786 3 ปีที่แล้ว +1

    Mohanlalinte swantham 2021💚

  • @prajinmt4377
    @prajinmt4377 ปีที่แล้ว

    കണ്ണൂർ ആണ് ഞാൻ.. എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് വരാൻ.. പക്ഷെ അവിടെ നന്നായി അറിയുന്നവരോടൊപ്പം പോണമെന്ന് ആഗ്രഹം... ചരിത്രം ഒക്കെ അറിയാൻ 😊

  • @vijeeshpv6055
    @vijeeshpv6055 3 ปีที่แล้ว

    Simple presentation, very nice

  • @sujareji2710
    @sujareji2710 6 ปีที่แล้ว +32

    ദേവാസുരം

  • @haseenakalayathhaseenakala5193
    @haseenakalayathhaseenakala5193 3 ปีที่แล้ว +1

    കാണാൻ ഏറെ ആഗ്രഹം ഉണ്ട് 😍😍

  • @britto.k.vvincent8830
    @britto.k.vvincent8830 4 ปีที่แล้ว +3

    I miss all our cultural houses