ഞാൻ പത്തു തവണ പോയിട്ടുണ്ട് വരിക്കാശേരി മനയിൽ, കണ്ട സിനിമ കഥാപാത്രങ്ങൾ മനസ്സിലേക്ക് അറിയാതെ കടന്നുവരും. ഏതായാലും മലയാളികൾ ഒരു പ്രാവശ്യമെങ്കിലും കണ്ടിരിക്കേണ്ട അത്ഭുതം.
എല്ലാം സൂപ്പർ... ക്ഷേത്രത്തിൽ തൊഴുമ്പോ എങ്കിലും ആ ചെരുപ്പ് ഒന്നു ഊരാമായിരുന്നു. ക്ഷേത്രത്തിലും കുളത്തിലും ചെരുപ്പില്ലാതെ ആ മണ്ണിൽ ചവിട്ടി ഒന്ന് നടന്നു നോക്കു.. അതും ഒരു അനുഭൂതി ആണ്
@@renjith3705 ഷൂട്ടിംഗ് ഉള്ളപ്പോൾ ഉള്ളിലേക്ക് കടത്തിവിടില്ല, monday അകത്തേക്ക് കയറ്റില്ല എന്ന് പറഞ്ഞു കേട്ട പോലെ ഓർക്കുന്നു (not sure). കാണാൻ രസം ഉണ്ട്, പഴയ നാലുകെട്ട് ഒക്കെ കാണാൻ ഇഷ്ടമുള്ളവർക്ക് enjoy ചെയ്യാം, കുളക്കടവ് ഒന്നും visitors ന് തുറന്ന് കൊടുക്കാറില്ല, അങ്ങനെ ചില area കൾ closed ആണ്.pass ഉണ്ട്, വല്ല്യ തുക ഒന്നും അല്ല, films കാണുന്ന ആൾ ആണെകിൽ ഇഷ്ട്ടാവും😍. (Lockdown കഴിഞ്ഞിട്ടൊക്കെ പോയാൽ മതിട്ടോ 😉)
Loved it The BGM especially Nila kaigirathu matches well with the visuals. The presentation by Ardra is to be mentioned, as it is very good . The proper and beautiful Malayalam of the anchoress is awesome
Such a beautiful place....would love to know about it. Although couldn't understand the language but could connect with the place. Where is it located? The architecture of the place is marvelous...!!!
'Salt and pepper' dialogue : "Enthu ?! Varikkassery mana kittillenno ? Enkil set idaam" 'Chirakodinja kinnavukal' : Viraku vettukaarante veedu -- varikkassery mana made of cardboard (front wall only, no building )
വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.''
അവതാരികയ്ക്കും, ക്യാമറ ചലിപ്പിച്ചവർക്കും, പിന്നിൽ പ്രവർത്തിച്ചവർക്കും നന്ദി....
കുട്ടിയുടെ അവതരണം കലക്കി..... വരിക്കാശ്ശേരി മന'.ഗംഭീരം
അവതാരകയുടെ ശുദ്ധ മലയാളം അഭിനന്ദനാർഹം
ASHRAF MT correct
Oppam nalla ucharana shudhi...athu thanne vakukalku bhangiyekunu.....🙏🙏
😍😍
2021 le kanunna aarelum undo???like adich pokane
Now only watching. 2022 April 21
ഒരിക്കൽ പോകണം... ഇപ്പോൾ ഇത് വെക്കണമെങ്കിൽ എന്ത് മാത്രം ചിലവ് വരും.. പഴമ എന്നും പഴമ തന്നെ... 💞💞👌
ഞാൻ പത്തു തവണ പോയിട്ടുണ്ട് വരിക്കാശേരി മനയിൽ, കണ്ട സിനിമ കഥാപാത്രങ്ങൾ മനസ്സിലേക്ക് അറിയാതെ കടന്നുവരും. ഏതായാലും മലയാളികൾ ഒരു പ്രാവശ്യമെങ്കിലും കണ്ടിരിക്കേണ്ട അത്ഭുതം.
Total ethra bedroomz anu?
10 തവണയോ.🥺ഭാഗ്യവാൻ..
*11:52** വരിക്കശ്ശേരി മനയോളം തന്നെ സുന്ദരി ആണ് പത്തായ പുരയും 🏠 ❤️*
Enthoru nostalgia aanu eth kandappol 😍😍😍
ആർദ്ര യെയും മനോരമയുടെ ലോഗോയും തമ്മിൽ മാറി പോവൂലോ .. നല്ല മാച്ചിങ് ഡ്രസ്സ് 😇
😂
😍😍😜😜
ഇത് പേലുളള സ്ഥാപനങ്ങൾ നമ്മുടെ
അഭിമാനമാണ് 1000 വർഷം നില നിൽക്കെട്ടെ
വളരെ നന്നായിരിക്കുന്നു, അവതരണവും, അത് അവതരിപ്പിച്ച അവതാരികയുടെ സ്പഷ്ടമായ ഭാഷയും
എല്ലാം സൂപ്പർ... ക്ഷേത്രത്തിൽ തൊഴുമ്പോ എങ്കിലും ആ ചെരുപ്പ് ഒന്നു ഊരാമായിരുന്നു. ക്ഷേത്രത്തിലും കുളത്തിലും ചെരുപ്പില്ലാതെ ആ മണ്ണിൽ ചവിട്ടി ഒന്ന് നടന്നു നോക്കു.. അതും ഒരു അനുഭൂതി ആണ്
Observation level great.....👍
@@mithunmohan878 right
ഇതിനകത്ത് പെട്ടു പോയാൽ പുറത്തെത്താൻ ഒരാഴ്ച വേണ്ടി വരും വഴി കണ്ടുപിടിച്ചു പുറത്തെത്താൻ
Beautifully presented. Her pure n sophisticated Malayalam is commendable indeed.
ആർദ്രക്കുട്ടിയുടെ അവതരണം പൊളിച്ചു ട ക്കി 👍👍👍🙏🌹
ആരാണ് ഈ ആർദ്ര??🙄🙄🤔🤔
മനോരമയുടെ ഈ എപ്പിസോട് youtube ല്‍ കണ്ടശേഷം ഇവിടം കാണാന്‍ ആഗ്രഹം തോന്നുകയും , പിന്നീട് അതികം വൈകാതെ തന്നെ ആ ആഗ്രഹം സാധിക്കുകയും ചെയ്തു.
Engane und? Eppo venelum pokan pattumo?
@@renjith3705 ഷൂട്ടിംഗ് ഉള്ളപ്പോൾ ഉള്ളിലേക്ക് കടത്തിവിടില്ല, monday അകത്തേക്ക് കയറ്റില്ല എന്ന് പറഞ്ഞു കേട്ട പോലെ ഓർക്കുന്നു (not sure). കാണാൻ രസം ഉണ്ട്, പഴയ നാലുകെട്ട് ഒക്കെ കാണാൻ ഇഷ്ടമുള്ളവർക്ക് enjoy ചെയ്യാം, കുളക്കടവ് ഒന്നും visitors ന് തുറന്ന് കൊടുക്കാറില്ല, അങ്ങനെ ചില area കൾ closed ആണ്.pass ഉണ്ട്, വല്ല്യ തുക ഒന്നും അല്ല, films കാണുന്ന ആൾ ആണെകിൽ ഇഷ്ട്ടാവും😍. (Lockdown കഴിഞ്ഞിട്ടൊക്കെ പോയാൽ മതിട്ടോ 😉)
Thanks dr
Oru 10rs entry coupen undarnnu.ippl undonnu ariyilla.
😍😍
Kalakki malayalathe kolathe oru avatharippicha avatharikakku erikatte oru kuthira pavan video super 👍👍😍😍😍😍
Ninte photoyum supera
അവതരണം പൂർത്തിയാവണമെങ്കിൽ അവിടെയുള്ള ആളുകളെക്കുറിച്ചു കൂടി പറയണം
Poyi kaananam ennu ipozhum aagraham ulla sthalam ..... thanks for this wonderful video
Enik munbulla kalth jeevikna ishttam....ingneulla veetil thamasiknm
Loved it
The BGM especially Nila kaigirathu matches well with the visuals.
The presentation by Ardra is to be mentioned, as it is very good .
The proper and beautiful Malayalam of the anchoress is awesome
അവതരണം മനോഹരമായിട്ടുണ്ട്........
മലയാളം അറിയുന്ന അവതാരികമാർ വളരെ വിരളം ആയി കൊണ്ടിരിക്കുന്നു.....
pazhayakalam thirichu venamenn agrahichu pokua....orikkalum eni ath labhikillallonn alochikkumbo enthopole
ഈൗ കാലഘട്ടം വേണ്ട ജന്മിത്തവും അയിത്തവും ആണ് നിലനിന്നിരുന്നത്
Menons : "Oh aa pazhaya kaalam !"
Chaathans : "Ayyo ! "
എന്തിനാ പഴയ കാലം. ജന്മി ബൂർഷാ വ്യവസ്ഥിതി ആയിരുന്നു
2020 thil kanunnavar common😜
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ആ കുളം ആണ് 🤩
Ambala kulathile padikal view cheythu kaanikkumpol nostu nallonam feel cheyyunnu.njan poyind.supera
അവതാരിക ഒരു രക്ഷയും ഇല്ലാ ട്ടോ
anchor is sooo goood for malayalam presentation
.അവതാരികയുടെ അവതരണം നന്നായിട്ടുണ്ട്
Raapakal kandit ee Manayil onn keri nokanam enna agrahathode njanum poyi varilasseri mana kanan owsm feeling woowowwow
വളരെ നല്ല കാഴ്കൾ . വളരെ നല്ല അവതരണം.
Super നല്ല അവതരണം 👏👏😍😍
Hei thankale evide poyalum Cmt kanalo😀
18:15 background sound... തീവണ്ടി cinema le പാട്ടിന്റെ tone
RAKESH REVI njanum sradidichu.upload cheytha date noki one year back.
Vipin NS ചെറിയ ഒരു മോഷണം 😊😀🤔
@@madhavam6276 തീവണ്ടി മോഷ്ടിച്ചു മ്യൂസിക്
Moshanam onnum alla Reethigowla yenna raagam aanu.
അത് കഴിയുബോൾ മൽഹാറിലെ മഴമേഘമേ. നജീം അർഷാദ് sog
Thank u for the detailed explanation of a proud Mana of Kerala.
2021ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ.. 😍
Hats off to the whole crew❤️❤️
Very professional presentation
Super Anchoring....
Presentation super . all crew congratulations
ഇവിടെ thതാമസിച്ചവൻ താമസിച്ചവന് എവടായ
Ufff varikkasheri manayille poya oore feel❤️
എന്ത് ഭക്തിയോടെ ആണ് ആ കുട്ടി തൊഴുവുന്നത്.. ആ ചെരുപ്പെങ്കിലും ഊരായിരുന്നു, ഇജ്ജാതി ഗോഷ്ഠി
Very Good video and Detailes..
കുട്ടിക്കാലത്ത് ലാലേട്ടന്റെ വീടാണെന്നു പറഞ്ഞ ഞാൻ
Nalla avatharanam.
ARDHRA Sooper Avadaranam
Swapanam mayangum kottaram orikkalenkilum kanan kazinjenkil super
നല്ല അവതരണം ഇവിടെ താമസിച്ചവർ എവിടെ പോയി അതെ കുറിച്ച് പറയാത്തതെന്താ പുറത്തെവിടെയെങ്കിലും പോയോ ജോലിക്കും മറ്റുമായി
Excellent Work Dears...♥️
in North kasaragod we had this type of house expesialy in kodoth tharavadu I felt good feeling thank you
good work.... anchor super...
Olden engineering marvel
രാവിലെ പൊളി, രാത്രി ഒക്കെ ഒറ്റയ്ക്ക് പെട്ടാൽ കഴിഞ്ഞു കഥ
padiche mulum
Valla shadavum kettaa engottennu vechu odum,,,,,, marinjadichu veezhathe ollu aaaa kalathu deepam kathichu vechu engane jeevicho aaavo kaarnavar
Superb very well presented loved it
ഇവിടെ താമസിച്ചിരുന്ന ആൾക്കാരൊക്കെ എങ്ങു പോയി ??
Sharon atha njnum alochichath
America
തലമുറ തലമുറ മാറി പിന്നീട് വിറ്റു
ILla avar വിദേശത്താണ്
@@adithilakshmi4730 adeyo
Very very nostalgic home😍
Nice pronounce....... V need more use full videos👌👌👌👌👌
Enthale supr..❤️
Anchornde vishadheegaranam supr
Super presentation
Kazhinja divasam manayil poyi eth kand rasikuna njan. 😍❤️🤟🏻
മനോഹരം
ആറാം തമ്പുരാൻ.. ദ്രോണയിൽ മമ്മൂട്ടി.. ഒക്കെ ആറാടിയ കുളം..
Drona😁😂
Superb ur anchoring
kalichu valarnna sthalangalokke ippo ingane kaanumbol oru vishamam
Manayile alano
Polichu. Ee mana okea engne vilikan thonii...ivde ippo arelum thamasam undo? .ethra per thamasicha veedddd.....ssooo beautifulll
10.04മുതൽ കേൾക്കുന്ന ബിജിഎംന്റെ പേര് ആർകെങ്കിലും അറിയുമോ?
സ്കൂൾ nn ടൂർ poyirunnu ഇങ്ങോട്ട് ബട്ട് njn ann ഫുൾ kandittupolullya.... Ippazha ശരിക്കും kanunnee..... Ann കണ്ടു thala thirinjathaa
Evide thamasichavarude pingamikal yevideyanu
Plz save, old is gold 🙏for uploading ji
Super
. Thanks.
വർഷങ്ങൾക്ക് മുൻപ് ഞാനും സുഹൃത്തുക്കളും ഇവിടെ ഒരു രാത്രിയും പകലും താമസിച്ചിട്ടുണ്ട്.
Epol pttumo
Avide pokan
PAtum
@@adithilakshmi4730, അതിന് എന്താണ് ചെയ്യേണ്ടത്?
Anchoring..! really interesting...
Such a beautiful place....would love to know about it. Although couldn't understand the language but could connect with the place. Where is it located? The architecture of the place is marvelous...!!!
Ottapalam in Palakkad district in kerela
hallo, 12.54 to 14.10 thottu kelkunna background music ethannu ariyunna arelum undo
Good bro super👏👏👌👌👍✌✌✌😘😘😘😍😍😍
Nalla anchoringg
മനസ് നിറഞ്ഞ സന്തോഷം....
We were Swimming there in that pool in 1970's
Are you a family member ?
'Salt and pepper' dialogue : "Enthu ?! Varikkassery mana kittillenno ? Enkil set idaam"
'Chirakodinja kinnavukal' : Viraku vettukaarante veedu -- varikkassery mana made of cardboard (front wall only, no building )
2030 kanunnavarundo😂😂
Avatharanavum Manayum Ellam Super...
Oru wallaatha feel
super.....feeling nostalgic😍
Evitathe aalkkere kaanan pattumo... Munp jeevichirunnavar
അടിപൊളി
Awesome 👍🏼
Background മുസിക് nice 👌👌👌🙏
Njan varum ethilll insha alllah
Any ppl living there now.looks fearful
Ellarem kaanan anvadhikkuooo???
Ellarkkum keram...permission ticketinu 5 or 10 aanu...that I don't remember now...anyone we can
Mm kanam bt ithrayum kanan pattilla kure okke adachidum ingane okke shoot nnu varumbozhe Ella thurakku
Ee manayude epozhathe avakashi arannu
ഇതൊക്കെ എങ്ങനെ മൈന്റെൻസ് ചെയ്തു ഒരു 100 പേര് ഇല്ലാതെ ഇവിടെ താമസിക്കാൻ ആവില്ല
Ratriyil ottakku oru day thamasichu nokkanam pwoliyaarikkum😂😂😂😂
Hi
വല്യേട്ടൻ shooting ഇവിടെ ആണോ? 🙄
No
aa kulathil njangal neethiyittundu. Nostuu
നന്നായി ചെയ്തു
a different feel.
Woooow,..... Adipoli... Onn kaananaayrnnu... Kore time avde nikkanaayrnnu... &dhaavaniyil u r looking so cute
*ഏത് ഹിന്ദി സിനിമ ആണിവിടെ ഷൂട്ട് ചെയ്തത്*? ആരെങ്കിലും പറഞ്ഞു തരൂ