Hello Dears... Ee video kandit new viewers kure kaaryanghal nammude family, place ellam chodichitund, ellavarum pazhaya videos ee channelile kanu, subscribe cheyyu...place, family details okke und...thanks☺️
ശരിയാ.. എന്റെ വീട് ഇങ്ങനെയൊക്കെ തന്നെ.. so... മറ്റുള്ളവരുടെ വീട് കാണുമ്പോ എനിക്ക് അത് ഒരു മോശത്തരം ആയിട്ടായിരുന്നു തോന്നിയിരുന്നത്... ഈ വീഡിയോ കണ്ടപ്പോൾ അത് മാറിക്കിട്ടി
പുറത്തു നിന്നു നോക്കുന്നവർക്ക് പഴമയുടെ ഭംഗി, മനോഹരം, എന്നൊക്കെ പറയാം. ഇത്രയും പഴമയുള്ള വീട് വളരെ ഭംഗിയോടെ സംരക്ഷിക്കുന്നത് പ്രാവർത്തികമാക്കി കാണിച്ച ഉടമസ്ഥർക്ക് ഒരു വലിയ സലൂട്ട്✌️
ഗൃഹാതുരത്വം തുളുമ്പുന്ന വീട്. ഇത് ഇങ്ങനെ തന്നെ നില നിര്‍ത്തണം. ഇനിയും ഒരു 100 വര്‍ഷം കഴിഞ്ഞാലും ഒരു കേടുപാട് ഇതിന് പറ്റില്ല. കാരണം അതിന്റെ നിര്‍മ്മിതി അത്രയും സൂക്ഷ്മതയോടെ ആയിരിക്കും
മാധവി കുട്ടിയുടെ കഥകളിലൊക്കെ കാണുന്നതുപോലെ ഉള്ള മനോഹരമായ തറവാട്... ഒന്നും പറയാനില്ല.ഫോട്ടോയിൽ കാണുന്ന മുത്തച്ഛൻ എന്നാ ഗ്ലാമർ ആണ് ന്യൂജനറേഷൻ പയ്യന്മാർ മാറി നിൽക്കും..
ഇനി ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത സൗഭാഗ്യങ്ങൾ.... പുണ്യം ചെയ്തവരാണ് നിങ്ങൾ.. അങ്ങിനെ ഉള്ളവർക്കേ ഇങ്ങിനെ പഴയ ഓർമകളെ അയവിറക്കാനും അതിനെ സംരക്ഷിക്കാനും കഴിയു..... ഒരു പാട് നന്ദി
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട മായി,മനസിനു വല്ലാത്തൊരു കുളിർമ. ഒരിക്കലും ഇതു പൊളിക്കരുത്. എന്റെ മനസിലെ വലിയ സപ്നമാന്നു ഒരു പഴയ മയുള്ള ഒരു കൊച്ചു ഓടിട്ട വീട് 🌹ആ വീട്ടിൽ നിൽക്കുമ്പോളുള്ള സുഖം വേറെ തെന്നെയാണ് 😍😍😍😍😍
അടിപൊളി പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കു ഇഷ്ടപ്പെട്ടു എത്ര ഭംഗിയിൽ ഈ വീട് നിർമ്മിച്ചേക്കുന്നേ എല്ലാവരും പഴയ വീട് ഇടിച്ചു കളയും ഇത്തരം വീടുകൾ തീർച്ചയായിട്ടും സംരക്ഷിക്കണം പഴമയാണ് എപ്പോഴും നല്ലത്
എനിക്കും ഉണ്ടായിരുന്നു ഒരു നല്ല തറവാട് വീട് . പക്ഷേ എന്റെ ചെറുപ്പ കാലത്തു തന്നെ അത് വിറ്റു. വേനൽക്കാല അവധിക്കാലങ്ങൾ ചിലവഴിച്ചിരുന്ന എന്റെ മാത്രം മനസ്സിലെ സ്വകാര്യ സ്വപ്നവും ദുഖവും.
ഇതൊക്കെ ആണ്.... Home tour.. എന്താ പറയാ..പുതു തലമുറക്ക് ആസ്വദിക്കാൻ പറ്റാത്ത പഴയ കാലത്തെ ഓർമ്മകൾ കൂടി കൊണ്ടു പോയ രമേശേട്ടനും സ്വപ്ന ചേച്ചിക്കും ഒത്തിരി thanks... കൊതിയാകുന്നു ഇത് പോലെ ഒരു വീട്ടിൽ താമസിക്കാൻ. 😊😊
ടൈൽസ് ഒഴുവാക്കി മുറ്റത്ത് നിറയെ മണൽകല്ല് വിരിച്ചു മുറ്റത്തിന്റെ അരികിലുംമറ്റും നിറയെ ചെമ്പകം, മന്താരം, മുല്ല, ചെത്തി നിറയെ തുളസി പലതരത്തിലുള്ള ചെമ്പരത്തി ഇതൊക്കെ ഒണ്ടാരുന്നേ, ഹാ ഓർക്കാൻ വയ്യ, എന്റെ അച്ഛൻ അമ്മ വീട് അതിനടുത്തുള്ള ശിവ ക്ഷേത്രം ഇതെല്ലാം ഓർമ്മവരുന്നു എന്തൊരു ഭംഗി ഒരിക്കലും ഈ വീട് പൊളിച്ചുനീക്കല്ലേ ഭാഗ്യമുള്ളൊർക്കേ പ്രകൃതിഭംഗിയോടുകൂടി ഇതുപോലുള്ള വീട് സ്വന്തമായി കിട്ടു
നല്ലൊരു ആമ്പിയൻസ്...... കുളിർമയുള്ള വീട്..... മുറ്റം ടൈൽസ് ചെയ്തത് കൊണ്ടാണ് ഇത്രയും ഭംഗി...... വരും തലമുറയ്ക്ക് വേണ്ടിയും കാത്തു ശൂക്ഷിക്കുക...... ,,,,,,, സൂപ്പർ വീഡിയോ ആണ്,,,,,
വീട് സൂപ്പർ,ആ ഇന്റര്ലോക്ക് ടൈൽസിന് പകരം ചെങ്കല്ലോ കരിങ്കല്ലോ ആയിരുന്നെങ്കിൽ ആ വീടിന് നല്ല ചേർച്ചയായിരിക്കും, ചില പുരാതന ക്ഷേത്രങ്ങളുടെയും മുറ്റത്തു ഇതേപോലെ ഇന്റര്ലോക്ക് ചെയ്തു കാണുന്നുണ്ട്,അതിന്റെ പഴമയുടെ തനിമ നഷ്ടപ്പെടും,ഇതൊക്കെ നിർമ്മിച്ചവരെക്കാൾ എത്രയോ ഭാവനാ ശൂന്യരാണ് പിന്തലമുറക്കാർ എന്നു തോന്നിപ്പോകുന്നു,തെറ്റാണെങ്കിൽ ക്ഷമിക്കണേ,വളരെ നല്ല വീഡിയോ,നന്ദി
വളരെ മനോഹരം.... വരും തലമുറക്കായി കരുതി വക്കാൻ ഇതിലും മനോഹരമായി എന്തുണ്ട്... ഇത്രയും ഭംഗിയുള്ള ഒരു തറവാട് നമുക്കും കാണാൻ കഴിഞ്ഞല്ലോ thank uu ചേട്ടാ & ചേച്ചി
ഞാൻ ഒരു 5 വർഷം ആയ്ട്ട് ഒരുപാട് ഹോം ടോർ കണ്ടിട്ടുണ്ട് യൂട്യൂബിൽ പക്ഷെ മനസ്സും ശരീരവും ഒരുപോലെ ആസ്വദിച്ച ഒരു ഹോം ടോർ ഇത് ആദ്യം ആണ്. വേനൽക്കാലത്തു എസിയും ഫാനും വേണ്ട എന്ന് അച്ഛൻ പറഞ്ഞപ്പോൾ കേട്ടിരുന്നവരുടെ മനസ്സ് തണുത്ത പോലായി 😘😍
ഒത്തിരി ഇഷ്ടായി home tour... പഴേ കാലത്തെ ഓർമ്മകൾ.... നമ്മളെ പോലെയുള്ള internet യുഗത്തിൽ ജീവിക്കുന്ന പുതു തലമുറക് ഇതൊക്കെ ഒരു കൗതുകം തന്നെ ആണ്... ഇതു ഞങ്ങളെ കാണിക്കാനും വിവരിക്കാനും ചേട്ടനും ചേച്ചിയും അമ്മമ്മയും കാണിച്ച effort നു ഒരുപാട് thanks... ഇനി വരുന്ന തലമുറക്കും അറിയാനും കാണാനും ഇതൊക്കെ നിലനിൽക്കട്ടെ എന്നു ആഗ്രഹിച്ചു കൊള്ളുന്നു.... thnkz alot dearzzz
ഒരുപാട് സന്തോഷം തോന്നി താങ്കളുടെ വീഡിയോ കണ്ടപ്പോൾ അതിലുപരി സന്തോഷം തോന്നിയത് എത്രയും വർഷമായിട്ടും ഇതുപോലെ സൂക്ഷിക്കുന്നു ഒരുപാട് ബഹുമാനം തോന്നുന്നു താങ്കളോട്♥️
ചേച്ചിക്കും ചേട്ടനും ആദ്യം തന്നെ ഒരു thanks. ഇപ്പോൾ ഇങ്ങെനെ ഉള്ള വീടുകൾ കാണാൻ പോലും ഇല്ല .ഇത്രയും മനോഹരം ആയ വീട് കണ്ടപ്പോൾ വളരെ അധികം ഹാപ്പിനെസ് തോന്നുന്നു. അമ്മയുടെ ഓർമയ്ക്ക് ആയി ആ വെറ്റില ചെല്ലം സൂക്ഷിച്ചു വെക്കുന്ന ആ അമ്മാമ്മയുടെ മനസിന് ഒരു വലിയ നമസ്കാരം.
ഇതാണ് വീട് ഇങ്ങിനെയാണ് വീടുകൾ വയ്ക്കേണ്ടത് . ഇത്തരത്തിലുള്ള വീടുകൾ കാണുമ്പോൾ ഇത് പോലത്തെ വീടാണ് ,ഇത് പോലത്തെ വീടാണ്, ഇത് പോലത്തെ വീടാണ് എനിക്ക് വേണ്ടത് എന്ന് മനസ്സിൽ കരുതും. എന്നെങ്കിലും സാധ്യമാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു. ഈ വീട് ഇങ്ങിനെ നിലനിർത്തി സംരക്ഷിച്ചു അതിൽ വസിക്കുന്ന നിങ്ങൾക്ക് ശാന്തിയും സമാധാനവും നേരുന്നു.
രമേശേട്ടൻ ഇരുന്നു പഠിച്ചിരുന്ന സ്ഥലം കണ്ടപ്പോൾ കൊതിച്ചു പോയി. മഴ ഉള്ളപ്പോൾ അവിടെ വന്ന് ഒന്ന് ഇരിക്കാൻ. രമേഷേട്ടാ u r lucky. മിത്തുകുട്ടി ഒരുപാട് ഭാഗ്യം ഉള്ള കുട്ടി ആണ്. ❤️❤️🌷😍😍
എന്ത് കുളിർമയാണ് ഇത് കാണുമ്പോ പൈതൃകം എന്ന് പറയുന്നത് കാത്തു സൂക്ഷിക്കുക ഇത് കണ്ട് പഠിക്കണം hats off ramesh ..... ഇനി മിത്തു കുട്ടി വലുതായി വരുമ്പോഴും ഇതൊക്കെ ഇതുപോലേ ഉണ്ടാവട്ടെ എല്ലാ നൻമകളും
Mithu u r so lucky ..eppozhathe oru kuttikalkkum engane oru bhagyam kittittundavilla ...sarikkum avide onnu vannu kanan thonnunnu. Cinema yil matrame kandittullu itupole ulla veedu.thank you so much swapna n rameshchetta
വീട് കാണുമ്പോൾ തന്നെ കൊതിയാവുന്നു...പഴമയുടെ പ്രതീകം...എത്ര വല്യ വീട്ടിൽ താമസിച്ചാലും ഇതിന്റെ അത്ര സുഖം കിട്ടില്ല...you are very lucky to have this home...
അറുപതു വർഷം മുൻപ് മരിച്ചോപോയ അമ്മയുടെ ഓർമകായി വെറ്റില ചെല്ലം നിധി പോലെ സൂക്ഷിക്കുന്ന ആ അമ്മമ്മയുടെ മനസുകൊണ്ടോ. ഇത് സ്വന്തം അമ്മയോടുള്ള സ്നേഹമാണ് കാണിക്കുന്നത് അമ്മമ്മ u are great. MOTHERS DAY ayittu ആ അമ്മമ്മയുടെ അമ്മയോടുള്ള സ്നേഹം സ്പെഷ്യൽ ആയി മാറി. HAPPY MOTHERS DAY സ്വപ്ന
പിന്നെ വീടിൻറെ മുകളിലത്തെ നില ഏതെങ്കിലും ജോലിക്കാരെ വിളിച്ച് ഒന്ന് വൃത്തിയാക്കി ഇടുന്നത് നല്ലതാണ് ആണ് അവിടെ അങ്ങിനെ പൊടിപിടിച്ച് കിടക്കുന്നത് കണ്ടിട്ട് വല്ലാത്ത സങ്കടം
Superb video and presentation by Ramesh ....taking all of us back in time ... I really enjoyed watching this ...took me back to my childhood days to my amma's tharavaad in Ottapalam....nostalgic moments ...❤❤😊
Dears Super ഇന്ന് കാണാൻ കഴിയാത്ത കാര്യങ്ങൾ ഞാൻ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മനസ്സ് ഒരു പാട് ആഗ്രഹിക്കുന്നു വീണ്ടും ഇങ്ങനെയൊരു കാലം വന്നെത്തിയിരുന്നെങ്കിൽ എന്ന് ഈ വീട് ഒരിക്കലും പൊളിച്ച് മറ്റൊരു വീട് വെക്കരുത് ആധുനികതയുടെ വീടിന് ആഗ്രഹമുണ്ടെങ്കിൽ പറമ്പ് ഒരുപാടുണ്ട് അവിടേക്ക് വെച്ചു കൊണ്ട് എന്നും കണ്ണിന് ആനന്ദം പകരാൻ ഇത് നിലകൊള്ളട്ടേ അപേക്ഷയാണ് super super Super
വളരെയേറെ ഇഷ്ടപ്പെട്ടു കാരണം എന്റെ അച്ഛന്റെയും അമ്മയുടെയും തറവാടുകൾ ഇങ്ങെനെ ഉണ്ടായിരുന്നു 3കുളങ്ങളും കുളപുരയും പടി പുരയും എല്ലാം ഇപ്പോൾ ഓർമ്മകൾ മാത്രം ഞങ്ങളുടെ നാലുകെട്ടും തട്ടിൻ പുറ വും എല്ലാം പൊളിച്ചു കളഞ്ഞു
ഒന്നും പറയാനില്ല. പറയാൻ വാക്കുകൾ ഇല്ല ഇത് എന്നും നിലനിൽക്കട്ടെ. അച്ഛനമ്മമാർക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ. ഇതൊക്കെ കാണിച്ചു തന്നതിന് ചേട്ടനും ചേച്ചിയും മോൾക്കും എൻറെ ഒരുപാട് സ്നേഹം❤❤❤👍👍👍
It's very rare to find such old houses which is so well maintained. It also invoked nostalgic memories in me. I loved going around the house. Much similar to what we had during my childhood. Lovely 👌👍
ചേച്ചി ചേട്ടാ ഒത്തിരി സന്തോഷം തോന്നി കേട്ടോ.... ദൈവം അനുഗ്രഹിക്കട്ടെ... ഈ വീട് ഇതുപോലെ തന്നെ നിലനിർത്താൻ മിത്തുനോട് പറയണം കേട്ടോ..... ദൈവം അനുഗ്രഹിക്കട്ടെ സമൃദ്ധമായി...... thank you so much ഞങ്ങൾക്ക് ഇത്രയും നല്ലൊരു വീഡിയോ ചെയ്തതിനു....... ❤❤❤❤❤❤❤❤
ഈ വീട് പൊളിക്കരുത്. വേറെ വീട് ഭാവിയില്‍ വെയ്ക്കുവാണേല്‍ വേറെ ഏതേലും സ്ഥലത്ത് വെയ്ക്കണം. എന്‍റെ വീടിനടുത്തുണ്ടായിരുന്ന ഇതേപോലുള്ള പഴമയുള്ള വീടുകളെല്ലാം പൊളിച്ച് കളഞ്ഞ് പുതിയവ പൊന്തിയത് ഞാന്‍ കണ്ടിട്ടുള്ളത് കൊണ്ട് പറയുക ഇത് ഇങ്ങനെ തന്നെ നിര്‍ത്തണം.
Superr veedu.....veedum machum muttavum thulsi tharayum thekkathum kaavum poojamuriyum avide ammuttyammayum😊okke nalla rasamundu......niggal aa veedu ponnu Poole kathonne......ippozhathe kaalathu ellarum modern veedu allelel modernized traditional veedu okke vachittavum irikkaa......but ee veedinte randamathe nilayile roominodu attached aayitu ulla space onnum iniyulla architects cheythal onnum othukittilla.....vasthuvum dikkum dishayum onnum othuvaranamrnnillaa.....people who are staying there is really lucky.....stay happy and blessed all of you always with Amma's grace
ee video kanda ellaavarkum oru oru enthaa parayyaa aa oru feel paranjariyikaan vayya athu ellaavarkum kitteetundaavum athurappaan manassil oru vingal santhosham nostu enthokkeyoo...😍😍😍
ചേട്ടാ ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും ഒരു കാര്യം പറഞ്ഞോട്ടെ പൂജ മുറിയിൽ ദൈവത്തിന്റെ കൂടെ അമൃതാനന്ദമയ് യ്യുടെ ഫോട്ടോ വെച്ചിരിക്കുന്നത് തീരെ ശരി ആയില്ല അവർ ഒരു പക്കാ ഫ്രോഡ് ആണ് എന്ന് ചിന്തിച്ചു നോക്കിയാൽ മനസിൽ ആകുo അവരുടെ ഫോട്ടോ ദൈവത്തിന്റെ ഇടയിൽ വെച്ചത് തീരെ ശരി ആയില്ല
@@bahuleyanmv2108 നിന്നെ ഞാൻ ഉപദേശിക്കാൻ വന്നോ ഇല്ലല്ലോ ഞാൻ ഒരു ഹിന്ദു ആണ് എന്റെ ദൈവം ഇങ്ങനെ ഒരാളെ പറഞ്ഞിട്ട് ഇല്ല പിന്നെ ഇവർ വല്ല്യ ദൈവം ആണെകിൽ ഇവരുടെ ഹോസ്പിറ്റലിൽ എന്തിനാ ജീവനക്കാർ സമരം നടത്തുന്നത് അവരുടെ കണ്ണീർ എന്താ അവർ കാണാത്തതു ഇവരുടെ സ്കൂളിൽ പഠിച്ച ഒരു കുട്ടിയെ കാണാതെ ആയതു കേസ് കൊടുക്കാൻ പോലും ആ കുട്ടിയുടെ വീട്ടുകാർക്കു പറ്റിയില്ല അത്രേ ഗുണ്ടായിസം ആയിരുന്നു അവര്ക് നേരെ അതൊക്കെ ഇവർ എന്ത് കൊണ്ട് കണ്ണ് അടച്ചു
വളരെ ഇഷ്ട്ടപെട്ടു... വല്ലാത്ത ഒരു feel. ഞാൻ വീട് esukkumbol കുറച്ച് പഴമയും കൂടി ഉള്‍പ്പെടുthum എന്ന് മുമ്പേ തീരുമാനിച്ചത് ആണ്... മെയ് God bless you and your family
Hello Dears... Ee video kandit new viewers kure kaaryanghal nammude family, place ellam chodichitund, ellavarum pazhaya videos ee channelile kanu, subscribe cheyyu...place, family details okke und...thanks☺️
ഈ വീട് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഈ വീട് നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. എന്താ ചെയ്യാ.......
Evideyanu thankalude veed
Ee veed valanchery ano chechi
ഈ വീട് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് നല്ല ഭംഗി ഉണ്ട്
കോട്ടക്കൽ
ആ വീട് കൈവിടാതെ സൂക്ഷിച്ച താങ്കളെ പോലുള്ള ആളുകൾ മറ്റുള്ളവർക്ക് ഒരു മാത്യകയാവട്ടെ നന്ദി
ശരിയാ.. എന്റെ വീട് ഇങ്ങനെയൊക്കെ തന്നെ.. so... മറ്റുള്ളവരുടെ വീട് കാണുമ്പോ എനിക്ക് അത് ഒരു മോശത്തരം ആയിട്ടായിരുന്നു തോന്നിയിരുന്നത്... ഈ വീഡിയോ കണ്ടപ്പോൾ അത് മാറിക്കിട്ടി
പുറത്തു നിന്നു നോക്കുന്നവർക്ക് പഴമയുടെ ഭംഗി, മനോഹരം, എന്നൊക്കെ പറയാം. ഇത്രയും പഴമയുള്ള വീട് വളരെ ഭംഗിയോടെ സംരക്ഷിക്കുന്നത് പ്രാവർത്തികമാക്കി കാണിച്ച ഉടമസ്ഥർക്ക് ഒരു വലിയ സലൂട്ട്✌️
വളരെ സത്യം . ഇത്രേം വലിയ വീട് നന്നായി ഇട്ടിട്ടുണ്ട്
🌹🙏
ഗൃഹാതുരത്വം തുളുമ്പുന്ന വീട്. ഇത് ഇങ്ങനെ തന്നെ നില നിര്‍ത്തണം. ഇനിയും ഒരു 100 വര്‍ഷം കഴിഞ്ഞാലും ഒരു കേടുപാട് ഇതിന് പറ്റില്ല. കാരണം അതിന്റെ നിര്‍മ്മിതി അത്രയും സൂക്ഷ്മതയോടെ ആയിരിക്കും
പഴമയെ സ്നേഹിക്കുന്ന എന്നേപ്പോലുള്ളവർക്ക് ഇത്....സ്വർഗ്ഗം❤️❤️❤️❤️
ഈ വീട് ഇതുപോലെ സൂക്ഷിക്കുന്നതു കാണുമ്പോൾ വളരെ സന്തോഷം......,🌹🌹🌹
Really.. luv it 😍
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ home tour സത്യം നിങ്ങളോട് അസൂയ തോന്നിപ്പോയി. ശരിക്കും നിങ്ങൾക്ക് ഈ വീട് miss ചെയ്യാറില്ലേ.You are so lucky mithu
മാധവി കുട്ടിയുടെ കഥകളിലൊക്കെ കാണുന്നതുപോലെ ഉള്ള മനോഹരമായ തറവാട്... ഒന്നും പറയാനില്ല.ഫോട്ടോയിൽ കാണുന്ന മുത്തച്ഛൻ എന്നാ ഗ്ലാമർ ആണ് ന്യൂജനറേഷൻ പയ്യന്മാർ മാറി നിൽക്കും..
😍
ഒരിക്കലും ഇത് പൊളിച്ച് കോൺക്രീറ്റ് വീടുണ്ടാക്കരുത് പ്ലീസ് പ്ലീസ് പ്ലീസ്
Yes ur crt
യെസ്
Yes
Yes❤️❤️❤️❤️❤️❤️❤️❤️
ഒരിക്കലും പൊളിച്ചു വേറെ വീട് പണിയരുത്... plz
ഈ വീട് കാണുമ്പോൾ തന്നെ മനസ്സിന് എന്തൊരു കുളിർമ ആണെന്നോ. എന്റെ പഴയ തറവാട് എനിക്ക് ഒരുപാട് miss ചെയ്യുന്നു.
ഏറ്റവും നല്ല വീടുള്ള youtuber നിങ്ങള് തന്നെ ആയിരിക്കും
Sathyam
ഇനി ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത സൗഭാഗ്യങ്ങൾ.... പുണ്യം ചെയ്തവരാണ് നിങ്ങൾ.. അങ്ങിനെ ഉള്ളവർക്കേ ഇങ്ങിനെ പഴയ ഓർമകളെ അയവിറക്കാനും അതിനെ സംരക്ഷിക്കാനും കഴിയു..... ഒരു പാട് നന്ദി
അമ്മൂമ്മയുടെ വെറ്റിലച്ചെല്ലത്തിനിരിക്കട്ടെ എന്റൊരു ലൈക്ക്,,,,,,,സ്നേഹത്തിൽ പൊതിഞ്ഞ ഓർമകളുറങ്ങുന്ന വീട് ❤️
😍
പഴമയുടെ നന്മകളെ ഓര്മപെടുത്തിയ ഒരു വീഡിയോ.... ഒരുപാട് സന്തോഷം കണ്ടതിൽ..... എന്നും ഇങ്ങനെത്തന്നെ നിലനിൽക്കട്ടെ...😍ഒത്തിരി സ്നേഹം 😍
ഒന്നും പറയാനില്ല സൂപ്പർ എത്ര കാലം കഴിഞ്ഞാലും ഈ വീട് ഇങ്ങനെ തന്നെ നിലനിൽക്കട്ടെ 👏👏👏👍
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട മായി,മനസിനു വല്ലാത്തൊരു കുളിർമ. ഒരിക്കലും ഇതു പൊളിക്കരുത്. എന്റെ മനസിലെ വലിയ സപ്നമാന്നു ഒരു പഴയ മയുള്ള ഒരു കൊച്ചു ഓടിട്ട വീട് 🌹ആ വീട്ടിൽ നിൽക്കുമ്പോളുള്ള സുഖം വേറെ തെന്നെയാണ് 😍😍😍😍😍
സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ദൃശ്യങ്ങൾ അപ്പോൾ ഇങ്ങനത്തെ വീടൊക്കെ ഇപ്പഴും ഇണ്ടല്ലേ ഞങ്ങളുടെ നാട്ടിൽ കാണാനേ ഇല്ല super super super
Superb Swapnaa 😍... Parayathirikkan vayya 😍😍😍😍😍😍
Thanks very much 😊😊😊
അടിപൊളി പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കു ഇഷ്ടപ്പെട്ടു എത്ര ഭംഗിയിൽ ഈ വീട് നിർമ്മിച്ചേക്കുന്നേ എല്ലാവരും പഴയ വീട് ഇടിച്ചു കളയും ഇത്തരം വീടുകൾ തീർച്ചയായിട്ടും സംരക്ഷിക്കണം പഴമയാണ് എപ്പോഴും നല്ലത്
Thanks😊😊
എനിക്കും ഉണ്ടായിരുന്നു ഒരു നല്ല തറവാട് വീട് . പക്ഷേ എന്റെ ചെറുപ്പ കാലത്തു തന്നെ അത് വിറ്റു. വേനൽക്കാല അവധിക്കാലങ്ങൾ ചിലവഴിച്ചിരുന്ന എന്റെ മാത്രം മനസ്സിലെ സ്വകാര്യ സ്വപ്നവും ദുഖവും.
ഒരു രക്ഷയും ഇല്ല.
ഈ വീട്ടിൽ താമസിക്കുന്നതിന്റെ മാനസിക ശാരീരിക സുഖം ഒരു ബുർജ് ഖലീഫയിലും കിട്ടില്ല.
വരും ഒരിക്കൽ നേരിൽ കാണാൻ..
ഈശ്വരൻ അനുഗ്രഹിക്കട്ടെ..
പുണ്യം ചെയ്ത തലമുറ ,മനസ്സിന് എന്തൊരു കുളിർമ .
ഇതൊക്കെ ആണ്.... Home tour.. എന്താ പറയാ..പുതു തലമുറക്ക് ആസ്വദിക്കാൻ പറ്റാത്ത പഴയ കാലത്തെ ഓർമ്മകൾ കൂടി കൊണ്ടു പോയ രമേശേട്ടനും സ്വപ്ന ചേച്ചിക്കും ഒത്തിരി thanks... കൊതിയാകുന്നു ഇത് പോലെ ഒരു വീട്ടിൽ താമസിക്കാൻ. 😊😊
Enna ini Bombay ku
Thanks very much 😊😊😊
Mumbayileku June first weekil
I want malayalAm songs
Padikkayannokke daivathinariyam 😅😅
ടൈൽസ് ഒഴുവാക്കി മുറ്റത്ത് നിറയെ മണൽകല്ല് വിരിച്ചു മുറ്റത്തിന്റെ അരികിലുംമറ്റും നിറയെ ചെമ്പകം, മന്താരം, മുല്ല, ചെത്തി നിറയെ തുളസി പലതരത്തിലുള്ള ചെമ്പരത്തി ഇതൊക്കെ ഒണ്ടാരുന്നേ, ഹാ ഓർക്കാൻ വയ്യ, എന്റെ അച്ഛൻ അമ്മ വീട് അതിനടുത്തുള്ള ശിവ ക്ഷേത്രം ഇതെല്ലാം ഓർമ്മവരുന്നു എന്തൊരു ഭംഗി ഒരിക്കലും ഈ വീട് പൊളിച്ചുനീക്കല്ലേ ഭാഗ്യമുള്ളൊർക്കേ പ്രകൃതിഭംഗിയോടുകൂടി ഇതുപോലുള്ള വീട് സ്വന്തമായി കിട്ടു
Yes ur crt
നല്ലൊരു ആമ്പിയൻസ്......
കുളിർമയുള്ള വീട്.....
മുറ്റം ടൈൽസ് ചെയ്തത് കൊണ്ടാണ് ഇത്രയും ഭംഗി...... വരും തലമുറയ്ക്ക് വേണ്ടിയും കാത്തു ശൂക്ഷിക്കുക......
,,,,,,, സൂപ്പർ വീഡിയോ ആണ്,,,,,
വീട് സൂപ്പർ,ആ ഇന്റര്ലോക്ക് ടൈൽസിന് പകരം ചെങ്കല്ലോ
കരിങ്കല്ലോ ആയിരുന്നെങ്കിൽ
ആ വീടിന് നല്ല ചേർച്ചയായിരിക്കും,
ചില പുരാതന ക്ഷേത്രങ്ങളുടെയും
മുറ്റത്തു ഇതേപോലെ ഇന്റര്ലോക്ക്
ചെയ്തു കാണുന്നുണ്ട്,അതിന്റെ പഴമയുടെ തനിമ നഷ്ടപ്പെടും,ഇതൊക്കെ നിർമ്മിച്ചവരെക്കാൾ എത്രയോ
ഭാവനാ ശൂന്യരാണ് പിന്തലമുറക്കാർ എന്നു തോന്നിപ്പോകുന്നു,തെറ്റാണെങ്കിൽ
ക്ഷമിക്കണേ,വളരെ നല്ല വീഡിയോ,നന്ദി
എനിയ്ക്ക് ഈ വിട് കാണമ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്ന ഇവിടെ താമസിക്കുന്നവർ ഭാഗ്യശാലികൾ ഇവിടുത്തെ എല്ലാവരെയും God bless You
വളരെ മനോഹരം.... വരും തലമുറക്കായി കരുതി വക്കാൻ ഇതിലും മനോഹരമായി എന്തുണ്ട്... ഇത്രയും ഭംഗിയുള്ള ഒരു തറവാട് നമുക്കും കാണാൻ കഴിഞ്ഞല്ലോ thank uu ചേട്ടാ & ചേച്ചി
😍
ഞാൻ ഒരു 5 വർഷം ആയ്ട്ട് ഒരുപാട് ഹോം ടോർ കണ്ടിട്ടുണ്ട് യൂട്യൂബിൽ പക്ഷെ മനസ്സും ശരീരവും ഒരുപോലെ ആസ്വദിച്ച ഒരു ഹോം ടോർ ഇത് ആദ്യം ആണ്. വേനൽക്കാലത്തു എസിയും ഫാനും വേണ്ട എന്ന് അച്ഛൻ പറഞ്ഞപ്പോൾ കേട്ടിരുന്നവരുടെ മനസ്സ് തണുത്ത പോലായി 😘😍
Thanks very much 😊😊
P
ഒത്തിരി ഇഷ്ടായി home tour... പഴേ കാലത്തെ ഓർമ്മകൾ.... നമ്മളെ പോലെയുള്ള internet യുഗത്തിൽ ജീവിക്കുന്ന പുതു തലമുറക് ഇതൊക്കെ ഒരു കൗതുകം തന്നെ ആണ്... ഇതു ഞങ്ങളെ കാണിക്കാനും വിവരിക്കാനും ചേട്ടനും ചേച്ചിയും അമ്മമ്മയും കാണിച്ച effort നു ഒരുപാട് thanks... ഇനി വരുന്ന തലമുറക്കും അറിയാനും കാണാനും ഇതൊക്കെ നിലനിൽക്കട്ടെ എന്നു ആഗ്രഹിച്ചു കൊള്ളുന്നു.... thnkz alot dearzzz
😍
ഇതിൽ ജീവിക്കുന്ന സുഖം വേറെ എവിടെ താമസിച്ചാലും കിട്ടില്ല ❤️
ഒരുപാട് സന്തോഷം തോന്നി താങ്കളുടെ വീഡിയോ കണ്ടപ്പോൾ അതിലുപരി സന്തോഷം തോന്നിയത് എത്രയും വർഷമായിട്ടും ഇതുപോലെ സൂക്ഷിക്കുന്നു ഒരുപാട് ബഹുമാനം തോന്നുന്നു താങ്കളോട്♥️
ഞാൻ കുറെ നാളായി ഹോസ്റ്റലിൽ ആണ് ചേച്ചി ഒന്നു വിട്ടിൽ പോകാൻ ഭയങ്കര കൊതി... ഇതൊക്കെ കാണുമ്പോൾ സങ്കടം ആകുന്നു... 😥
😍
ഒത്തിരി ഇഷ്ട്ടായി. ഓരോന്ന് കണ്ടപ്പോൾ നൊസ്റ്റാൾജിയ feel ചെയ്യുന്നു. കാവൊക്കെ കണ്ടപ്പോൾ, വാക്കുകളില്ല പറയാൻ.
ചേച്ചിക്കും ചേട്ടനും ആദ്യം തന്നെ ഒരു thanks. ഇപ്പോൾ ഇങ്ങെനെ ഉള്ള വീടുകൾ കാണാൻ പോലും ഇല്ല .ഇത്രയും മനോഹരം ആയ വീട് കണ്ടപ്പോൾ വളരെ അധികം ഹാപ്പിനെസ് തോന്നുന്നു. അമ്മയുടെ ഓർമയ്ക്ക് ആയി ആ വെറ്റില ചെല്ലം സൂക്ഷിച്ചു വെക്കുന്ന ആ അമ്മാമ്മയുടെ മനസിന് ഒരു വലിയ നമസ്കാരം.
😍
ഇത് പോലൊരു വീട്ടിൽ കിടന്ന് ഉറങ്ങുന്ന സുഖം ഒരിടത്തും കിട്ടില്ല
ഇതാണ് വീട് ഇങ്ങിനെയാണ് വീടുകൾ വയ്ക്കേണ്ടത് . ഇത്തരത്തിലുള്ള വീടുകൾ കാണുമ്പോൾ ഇത് പോലത്തെ വീടാണ് ,ഇത് പോലത്തെ വീടാണ്, ഇത് പോലത്തെ വീടാണ് എനിക്ക് വേണ്ടത് എന്ന് മനസ്സിൽ കരുതും. എന്നെങ്കിലും സാധ്യമാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു. ഈ വീട് ഇങ്ങിനെ നിലനിർത്തി സംരക്ഷിച്ചു അതിൽ വസിക്കുന്ന നിങ്ങൾക്ക് ശാന്തിയും സമാധാനവും നേരുന്നു.
രമേശേട്ടൻ ഇരുന്നു പഠിച്ചിരുന്ന സ്ഥലം കണ്ടപ്പോൾ കൊതിച്ചു പോയി. മഴ ഉള്ളപ്പോൾ അവിടെ വന്ന് ഒന്ന് ഇരിക്കാൻ. രമേഷേട്ടാ u r lucky. മിത്തുകുട്ടി ഒരുപാട് ഭാഗ്യം ഉള്ള കുട്ടി ആണ്. ❤️❤️🌷😍😍
😍
ഓരോ മുറിയും വീടും പരിസരവും എത്ര വൃത്തിയായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത് .നല്ല തറവാട് .
എന്ത് കുളിർമയാണ് ഇത് കാണുമ്പോ പൈതൃകം എന്ന് പറയുന്നത് കാത്തു സൂക്ഷിക്കുക ഇത് കണ്ട് പഠിക്കണം hats off ramesh ..... ഇനി മിത്തു കുട്ടി വലുതായി വരുമ്പോഴും ഇതൊക്കെ ഇതുപോലേ ഉണ്ടാവട്ടെ എല്ലാ നൻമകളും
♥️
ചെങ്കതളി കൂമ്പിൽ ചെറു
തുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി... ഒരു
നാട്ടു മാങ്ങനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ...
കളീയാടാൻ മോഹം....
തറവാട്, കാവ്, തൊടി, തുളസിത്തറ ഒന്നും പറയാനില്ല....
Enta channel nokane subscribe cheyyane share cheyyane please support
സൂപ്പർ വീട്.കൊതിയാകുന്നു.ഇങ്ങനെയുള്ള വീട് സ്വപ്നങ്ങളിൽ മാത്രം.നിങ്ങൾ ഭാഗ്യവാന്മാർ
😍
കുട്ടി കാലത്തേക്ക് ഒരു യാത്ര .ഇത് ഇപ്പോഴും ഇങ്ങനെ നില നിര്ത്തുന്നല്ലോ .അഭിനന്ദനങ്ങൾ
Mithu u r so lucky ..eppozhathe oru kuttikalkkum engane oru bhagyam kittittundavilla ...sarikkum avide onnu vannu kanan thonnunnu. Cinema yil matrame kandittullu itupole ulla veedu.thank you so much swapna n rameshchetta
Very nice...👍👍👍👍
മുറ്റത്ത് വിരിച്ച കട്ട ആ വീടിന്റെ ഭംഗി കുറക്കുന്നു........
വീട് കാണുമ്പോൾ തന്നെ കൊതിയാവുന്നു...പഴമയുടെ പ്രതീകം...എത്ര വല്യ വീട്ടിൽ താമസിച്ചാലും ഇതിന്റെ അത്ര സുഖം കിട്ടില്ല...you are very lucky to have this home...
അറുപതു വർഷം മുൻപ് മരിച്ചോപോയ അമ്മയുടെ ഓർമകായി വെറ്റില ചെല്ലം നിധി പോലെ സൂക്ഷിക്കുന്ന ആ അമ്മമ്മയുടെ മനസുകൊണ്ടോ. ഇത് സ്വന്തം അമ്മയോടുള്ള സ്നേഹമാണ് കാണിക്കുന്നത് അമ്മമ്മ u are great. MOTHERS DAY ayittu ആ അമ്മമ്മയുടെ അമ്മയോടുള്ള സ്നേഹം സ്പെഷ്യൽ ആയി മാറി. HAPPY MOTHERS DAY സ്വപ്ന
Happy mothers day
@@arafathismail7781 thanks ആൻഡ് same to u
Thanks😊😊
ഉമ്മറതെ നിലം എന്തൊരു ഭംഗി 😍
അതെ നല്ല കണ്ണാടി പോലെ തിളക്കം
തറവാട് വീട് സൂപ്പറായിട്ടുണ്ട് .അമ്മമ്മയും അടിപൊളി പഴയ തെല്ലാം രമേഷേട്ടൻ സൂക്ഷിച്ചു വെയ്ക്കു ഭാവി തലമുറയ്ക്ക് കാണാൻ
നല്ല മനോഹരമായ വീട്. പഴമയുടെ തനിമ. പക്ഷെ ഉള്ളിലെ red oxide തറ മാറ്റി ടൈൽസ് ഇട്ടപ്പോൾ അതിന്റെ പൂർണത നഷ്ടമായി.. പക്ഷെ മനസിന് കണ്ടപ്പോൾ നല്ല സന്തോഷം
ടൈൽസ് പാകിയത് ഒഴിച്ചാൽ super
വീട് ഒന്ന് നേരിട്ടു കാണാൻ തോന്നുന്നു.
പിന്നെ വീടിൻറെ മുകളിലത്തെ നില ഏതെങ്കിലും ജോലിക്കാരെ വിളിച്ച് ഒന്ന് വൃത്തിയാക്കി ഇടുന്നത് നല്ലതാണ് ആണ് അവിടെ അങ്ങിനെ പൊടിപിടിച്ച് കിടക്കുന്നത് കണ്ടിട്ട് വല്ലാത്ത സങ്കടം
YOONAS MSK .എനിക്ക് ഇഷ്ടായി അധ് കണ്ടപ്പോൾ .അവടെ ചെന്ന ഫീൽ
നല്ല തറവാട് 🥰, ഇങ്ങനെയുളള വീടുകൾ കേടുപാടുകൾ തീർത്തു നിലനിർത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.. അഭിനന്ദനങ്ങൾ 🥰♥️♥️♥️
Superb video and presentation by Ramesh ....taking all of us back in time ... I really enjoyed watching this ...took me back to my childhood days to my amma's tharavaad in Ottapalam....nostalgic moments ...❤❤😊
Dears
Super ഇന്ന് കാണാൻ കഴിയാത്ത കാര്യങ്ങൾ
ഞാൻ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ
മനസ്സ് ഒരു പാട് ആഗ്രഹിക്കുന്നു
വീണ്ടും ഇങ്ങനെയൊരു കാലം വന്നെത്തിയിരുന്നെങ്കിൽ എന്ന്
ഈ വീട് ഒരിക്കലും പൊളിച്ച് മറ്റൊരു വീട് വെക്കരുത് ആധുനികതയുടെ വീടിന് ആഗ്രഹമുണ്ടെങ്കിൽ പറമ്പ് ഒരുപാടുണ്ട് അവിടേക്ക് വെച്ചു കൊണ്ട് എന്നും കണ്ണിന് ആനന്ദം പകരാൻ ഇത് നിലകൊള്ളട്ടേ
അപേക്ഷയാണ്
super super Super
മുറ്റം tile ഇടണ്ടിരുന്നില്ല ബാക്കി എല്ലാം super. എന്റെ വീട്ടിലെ തൂണിലും ചെറുപ്പത്തിൽ വട്ടം കറങ്ങി കളിക്കാറുണ്ടാർന്നു 😍😍
മനസു നിറഞ്ഞു... ശെരിക്കും ഗൃഹാതുരത്വം.. ഇങ്ങനെയുള്ള തറവാടൊക്കെ വിഡിയോയിൽ എങ്കിലും കാണാൻ കഴിഞ്ഞതിനു ഒരുപാട് നന്ദി..
വളരെയേറെ ഇഷ്ടപ്പെട്ടു കാരണം എന്റെ അച്ഛന്റെയും അമ്മയുടെയും തറവാടുകൾ ഇങ്ങെനെ ഉണ്ടായിരുന്നു 3കുളങ്ങളും കുളപുരയും പടി പുരയും എല്ലാം ഇപ്പോൾ ഓർമ്മകൾ മാത്രം ഞങ്ങളുടെ നാലുകെട്ടും തട്ടിൻ പുറ വും എല്ലാം പൊളിച്ചു കളഞ്ഞു
ഈ വീട് ഇത്രയും കൊല്ലമായി വളരെ മനോഹരമായി കിടക്കുന്നതിൽ വളരെ സന്തോഷം. കോൺഗ്രറ്റ് വീടിനേക്കാൾ വളരെ മനോഹരം. എനിക്ക് ഇങ്ങനത്തെ വീട് ഭയങ്ക ഇഷ്ടമാണ്.
പൊളിച്ചു അടിപൊളി ശേരികും കൊതിപ്പിച്ചു താമസിക്കാൻ കുത്തിയാകുന്നു, ഫ്രണ്ട്സ് ചോദിക്കുന്നു
ഇതുപോലത്തെ ഒരു വീട് എന്റെം സ്വപ്നമാണ്. ഇതൊക്കെ കാണുമ്പോൾ ഒന്നൂടെ ആ ആഗ്രഹത്തിന് മാറ്റുകൂടുന്നു.Thanks.
ഒന്നും പറയാനില്ല nyc
Ippo kettiyal adhu tharavadu ennu parayan patilla...tharavadu style veedu
ഒരു സിനിമ കണ്ട പ്രതീതി. വെറ്റില ചെല്ലം മാത്രമല്ല ഈ തറവാടും ഇത് പോലെ തന്നെ നിലനിർത്തണം. വരും തലമുറക്കായി.
Nice house... ഇത് അങ്ങനെ തന്നെ maintain ചെയ്യുന്നതിന് നിങ്ങൾക്കും ഇപ്പോഴുള്ള കരണവന്മാർക്കും ഇരിക്കട്ടെ ഒരു 1000 likes...
വളരെയധികം സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.
ആദ്യമായിട്ടാ ന്ന് ചേച്ചിയുടെ വിഡിയോ കന്നുന്നത് അതും അടിപൊടി വിഡിയോ 'മനസ്സിന് വല്ലാത്ത ഒരു സുഖം' വീടും പരിസരവും അടിപൊളി
😍
so much positive energy in a single video
സൂപ്പർ വീട്. മലയാളിക്ക് എന്നും ഇത്തരം വീടുകൾ ആണ് നല്ലത്.
ഒരുപാട് സന്തോഷമായി അമ്മൂമ്മയോട് പ്രത്യേകം അന്വോഷണം അറിയിക്കണേ
ഒന്നും പറയാനില്ല. പറയാൻ വാക്കുകൾ ഇല്ല ഇത് എന്നും നിലനിൽക്കട്ടെ. അച്ഛനമ്മമാർക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ. ഇതൊക്കെ കാണിച്ചു തന്നതിന് ചേട്ടനും ചേച്ചിയും മോൾക്കും എൻറെ ഒരുപാട് സ്നേഹം❤❤❤👍👍👍
എന്ത് ഭംഗിയാ സ്വപ്‌ന വീട് മൊത്തം കണ്ടില്ല പുറമെന്നു കണ്ടപ്പോഴേ ഇഷ്ടായി ഭാഗ്യമാണ് ഇങ്ങനൊരു വീട്
എന്റെ പേരും സ്വപ്‌ന എന്നാണ് ട്ടോ
ഇ തറവാട് എന്നും നിലനിൽക്കട്ടെ എന്നു കരുതുന്നവർ ഇവിടെ ലൈക്ക് കമോൺ
Wow എന്താ ഒരു ഫീൽ കഴിഞ്ഞ ജന്മത്തിൽ ഇതുപോലെ ഒരുവീട്ടിൽ ഞാൻ താമസിച്ചിരുന്നു എന്ന് തോന്നിപോകുന്നു 😍
It's very rare to find such old houses which is so well maintained. It also invoked nostalgic memories in me. I loved going around the house. Much similar to what we had during my childhood. Lovely 👌👍
ചേച്ചി ചേട്ടാ ഒത്തിരി സന്തോഷം തോന്നി കേട്ടോ.... ദൈവം അനുഗ്രഹിക്കട്ടെ... ഈ വീട് ഇതുപോലെ തന്നെ നിലനിർത്താൻ മിത്തുനോട് പറയണം കേട്ടോ..... ദൈവം അനുഗ്രഹിക്കട്ടെ സമൃദ്ധമായി...... thank you so much ഞങ്ങൾക്ക് ഇത്രയും നല്ലൊരു വീഡിയോ ചെയ്തതിനു....... ❤❤❤❤❤❤❤❤
😍
@@SwapnasWonderland thank you dr ❤
ഈ വീട് പൊളിക്കരുത്. വേറെ വീട് ഭാവിയില്‍ വെയ്ക്കുവാണേല്‍ വേറെ ഏതേലും സ്ഥലത്ത് വെയ്ക്കണം. എന്‍റെ വീടിനടുത്തുണ്ടായിരുന്ന ഇതേപോലുള്ള പഴമയുള്ള വീടുകളെല്ലാം പൊളിച്ച് കളഞ്ഞ് പുതിയവ പൊന്തിയത് ഞാന്‍ കണ്ടിട്ടുള്ളത് കൊണ്ട് പറയുക ഇത് ഇങ്ങനെ തന്നെ നിര്‍ത്തണം.
Enta channel nokane subscribe cheyyane share cheyyane like cheyyane please
വീട് സൂപ്പർ.... എന്താ ഒരു ഫീൽ അവതരണം പൊളിച്ചു ....
നല്ല ഒരു hometour എനിക്ക് വളരെ ഇഷ്ട്ടമായി എന്നുംഇതിന്റ മനോഹരമായ ഇ കഴിച്ച മനസ്സിൽ കുളിർമയാകുന്ന ഒന്നാണ്
Tks
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മ്മം കൂടി..ഇനിയൊരു ജന്മ്മം കൂടി🎶😢ഗൃഹാതുരത്യം നിറഞ്ഞു നിൽക്കുന്ന മനോഹരമായ തറവാട് ഇതൊക്കെയാണ് സ്വർഗം 💖💖💖
ഈ വീടും ചുറ്റുപാടുകളും കാണുമ്പോൾ എനിക്കും ഇതുപോലെ
ഒരു വീട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു 😍❤👍
ഞാനും 😢
Mithu kutti is very lucky that she s able to c all this..orupaad ishtam thoni veed kandit..iniyum kore kalam ee veed ad pole nikkate
വീടിന്റെ മുറ്റം ഇന്റർലോക്ക് വേണ്ടായിരുന്നു ..വെട്ടുകല്ല് പാകിയിരുന്നു എങ്കിൽ ഒന്നുകൂടി സൂപ്പർ ആയിരുന്നു
Interlock vedirunnilla
മുറ്റത്ത് ഇത് ടൈൽസ് ഇടാൻ പാടില്ലായിരുന്നു ആ വീടിൻറെ എല്ലാ പുതുമയും നഷ്ടപ്പെട്ടു വിഷമിക്കണ്ട
Eee veedum parisaravum eppozhum anganethanne nilkatte.kalayaruthe ponnu chettai...😘😍😍😘😘😙🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌ee vedu kalayalle chetta. Aarckum koduckukem aruthe,old is gold,gold,gold.😊😊
Wow...Adipoli വീടും പരിസരവും ...ഒരുകാരണവശാലും ഇത് പൊളിച്ചു കളയരുതേ ..Plz🙏🙏🙏poli nostaljic feel
നന്നായി നിലനിർത്തിയിരിക്കുന്ന തറവാട് . കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി ...
Wonderfull,വല്ലാത്തൊരു ഫീൽ,നേരിൽ കാണാൻ തോന്നുന്നു , ആ വീടും പരിസരവും
മുറ്റത്തെ inter lock ഒഴിച്ച് എല്ലാം പഴമ നിറഞ്ഞ ഓർമകൾ
Superr veedu.....veedum machum muttavum thulsi tharayum thekkathum kaavum poojamuriyum avide ammuttyammayum😊okke nalla rasamundu......niggal aa veedu ponnu Poole kathonne......ippozhathe kaalathu ellarum modern veedu allelel modernized traditional veedu okke vachittavum irikkaa......but ee veedinte randamathe nilayile roominodu attached aayitu ulla space onnum iniyulla architects cheythal onnum othukittilla.....vasthuvum dikkum dishayum onnum othuvaranamrnnillaa.....people who are staying there is really lucky.....stay happy and blessed all of you always with Amma's grace
😍😍thanku
ee video kanda ellaavarkum oru oru enthaa parayyaa aa oru feel paranjariyikaan vayya athu ellaavarkum kitteetundaavum athurappaan manassil oru vingal santhosham nostu enthokkeyoo...😍😍😍
First like ഇനി വീഡിയോ കാണാം
എന്തായാലും ഇത് തട്ടി കളഞ്ഞ് വേറെ വീട് പണിയാൻ തോന്നീല്ലല്ലോ... നന്നായി... renew ചെയ്‌തെങ്കിലും നല്ല വീട്..
ഇത് ഒരിക്കലും പൊളിച്ചു മാറ്റരുത് എന്തൊരു സുഖം കാണാൻ പുതിയ തല മുറ കാണട്ടെ
ഇങ്ങനത്തെ ചെറിയ ഒരു traditional house എനിക്കും കെട്ടണം!! 👍🏻👍🏻
സ്വപ്‌ന ചേച്ചി സൂപ്പർ കേട്ടോ ഒന്നും പറയാനില്ല വേറൊരു ഫീൽ ആണ് ഇത് പോലെയുള്ള വീഡിയോസ് വേറെ ചെയ്യണം കേട്ടോ ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ ഈ ചാനൽ കാണുന്നത്
ചേട്ടാ ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും ഒരു കാര്യം പറഞ്ഞോട്ടെ പൂജ മുറിയിൽ ദൈവത്തിന്റെ കൂടെ അമൃതാനന്ദമയ് യ്യുടെ ഫോട്ടോ വെച്ചിരിക്കുന്നത് തീരെ ശരി ആയില്ല അവർ ഒരു പക്കാ ഫ്രോഡ് ആണ് എന്ന് ചിന്തിച്ചു നോക്കിയാൽ മനസിൽ ആകുo അവരുടെ ഫോട്ടോ ദൈവത്തിന്റെ ഇടയിൽ വെച്ചത് തീരെ ശരി ആയില്ല
സത്യം ... ഭഗവത് ഗീതയോളം വലിയൊരു സത്യം ഹിന്ദു വിശ്വാസത്തിൽ വേറെ ഇല്ല .. പൂജ മുറിയിൽ ഒരു ഭഗവത് ഗീതയും ശ്രീക്യഷ്ണന്റെ ഒരു ഫോട്ടോയും മാത്രം മതി ...
അമൃതാനന്ദമയി ആരെന്ന് നിനക്ക് അറിയില്ല...
@@bahuleyanmv2108 എനിക്ക് അറിയോ ഇല്ലേ എന്ന് നീ ആണോ തീരുമാനിക്കുക
നീ നിൻ്റെ വീട്ടിൽ വെയ്ക്കണ്ട, ബാക്കിയുള്ളവരെ ഉപദേശിയ്ക്കണോ..
@@bahuleyanmv2108 നിന്നെ ഞാൻ ഉപദേശിക്കാൻ വന്നോ ഇല്ലല്ലോ
ഞാൻ ഒരു ഹിന്ദു ആണ് എന്റെ ദൈവം ഇങ്ങനെ ഒരാളെ പറഞ്ഞിട്ട് ഇല്ല
പിന്നെ ഇവർ വല്ല്യ ദൈവം ആണെകിൽ ഇവരുടെ ഹോസ്പിറ്റലിൽ എന്തിനാ ജീവനക്കാർ സമരം നടത്തുന്നത് അവരുടെ കണ്ണീർ എന്താ അവർ കാണാത്തതു
ഇവരുടെ സ്കൂളിൽ പഠിച്ച ഒരു കുട്ടിയെ കാണാതെ ആയതു കേസ് കൊടുക്കാൻ പോലും ആ കുട്ടിയുടെ വീട്ടുകാർക്കു പറ്റിയില്ല അത്രേ ഗുണ്ടായിസം ആയിരുന്നു അവര്ക് നേരെ അതൊക്കെ ഇവർ എന്ത് കൊണ്ട് കണ്ണ് അടച്ചു
Ethra kandaalum mathiyaavilla. Enthoru bhangiya veedu kaanaan. Mithu enthu lucky a. E veedu ithupole maintain cheithu kondu pokunna achanum ammakkum ammammakkum irikkatte like😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Yor are lucky...Happy mother's day...great tour.
താങ്കൾ ഭാഗ്യവാൻ ആണ്....superb house👌👌
വളരെ ഇഷ്ട്ടപെട്ടു... വല്ലാത്ത ഒരു feel. ഞാൻ വീട് esukkumbol കുറച്ച് പഴമയും കൂടി ഉള്‍പ്പെടുthum എന്ന് മുമ്പേ തീരുമാനിച്ചത് ആണ്... മെയ് God bless you and your family
😍
Please maintain this house same like this.
ആഹാ എന്തു rasama വീട് കണ്ടോണ്ടിരിക്കാൻ.