മനുഷ്യസ്നേഹം ഇല്ലാത്തവർ മാത്രമേ ഇസ്രായേലിനെ അനുകൂലിക്കൂ ! - Maitreyan | Israel - Palestaine Conflict

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Maitreyan's latest speech on current Israel - Palestine conflict. He talks to Bijumohan about the real reason behind the latest conflict, which is not religious but political.
    ഇസ്രായേലിനു വേണ്ടി വാദിക്കുന്ന കുയുക്തിവാദികളെ രൂക്ഷമായി വിമർശിക്കുകയാണ് മൈത്രേയൻ.
    #maitreyan #maithreyan #israel #palastine #bijumohan

ความคิดเห็น • 1.2K

  • @abdulvahidkunjo8092
    @abdulvahidkunjo8092 10 หลายเดือนก่อน +338

    രവിയുടെ "കുയുക്തി" വാദം പൊളിച്ചടുക്കി. പുതിയ പദം മലയാളത്തിന് നൽകിയ മൈത്രേയന് അഭിവാദ്യങ്ങൾ!

    • @shr1293
      @shr1293 10 หลายเดือนก่อน

      സങ്കി രവിക്കും മുദസാ പൊട്ടൻ അക്ബറിനും ഒക്കെ ഈ പദം ചേരും കുയുക്തി 😂

    • @dna2359
      @dna2359 10 หลายเดือนก่อน

      th-cam.com/video/edrzAJRQ9pw/w-d-xo.htmlsi=7sCGpf1zLgMfWTao

    • @nidin2009
      @nidin2009 10 หลายเดือนก่อน +3

      😂😂😂😂

    • @prakashbenjamen1356
      @prakashbenjamen1356 10 หลายเดือนก่อน +2

      😂😂

    • @vipinv6247
      @vipinv6247 10 หลายเดือนก่อน +3

      കുറച്ചു ദേഷ്യം ഉണ്ടോ

  • @poulose.n.u4394
    @poulose.n.u4394 10 หลายเดือนก่อน +45

    ആധുനിക കാലത്തെ എറ്റവും മികച്ച യുക്തി യാണ് മൈത്രേയൻ പറയുന്നത് അഭിവാദ്യങ്ങൾ !!

  • @jyothirmayee100
    @jyothirmayee100 10 หลายเดือนก่อน +104

    ഇതാണ് സത്യം 👍🏼 കാത്തിരിക്കുകയായിരുന്നു

    • @sabual6193
      @sabual6193 10 หลายเดือนก่อน

      മതം അല്ല പ്രശ്നം എന്ന സത്യം 😄രാഷ്ട്രീയക്കാർ ആണ് തീവ്രവാദികൾ എന്ന സത്യം 😄

    • @raseebkh
      @raseebkh 10 หลายเดือนก่อน +1

      ഞാനും

    • @MuhammedrafiRafi-pw4bj
      @MuhammedrafiRafi-pw4bj 10 หลายเดือนก่อน +3

      Pinne njaanum😂

    • @radharamakrishnan6335
      @radharamakrishnan6335 10 หลายเดือนก่อน +4

      ഞാനും,

    • @Ayodhya120
      @Ayodhya120 10 หลายเดือนก่อน +1

      അടുത്ത 25 വർഷത്തേക്ക് കൂടി ഇസ്രയേൽ ജനതക്ക് ഐക്യം നൽകിയ ഹമാസ്: അള്ളാഹു എത്ര വലിയ തന്ത്രജ്ഞൻ
      Allah, the Best Deceiver (Qur'an 3:54)

  • @hassank956
    @hassank956 10 หลายเดือนก่อน +181

    ഇസ്രായേൽ പലസ്തീൻ പ്രശ്നം ഇത്രയും വിശാലമായ കാഴ്ചപ്പാടോടെ വിലയിരുത്തുന്ന ഒരു വിദഗ്ധനും ഉണ്ടായിട്ടില്ല ഇത് വരെ. അഭിനന്ദനങ്ങൾ മൈത്രേയൻ

    • @philipmathews-fo7vg
      @philipmathews-fo7vg 10 หลายเดือนก่อน +15

      Enthu vidhagdhan 🤣🤣🤣

    • @Speakell1970
      @Speakell1970 10 หลายเดือนก่อน +2

      Absolutely....

    • @Enjoydayourlife
      @Enjoydayourlife 10 หลายเดือนก่อน +3

      വിവരദോഷി

    • @whories72jannah46
      @whories72jannah46 10 หลายเดือนก่อน +2

      പച്ചേങ്കില്, യഹോവ ജയിച്ചു. ഞമ്മന്റെ അള്ളാഹു ശശിയായി

    • @sportsland6510
      @sportsland6510 10 หลายเดือนก่อน

      മത വിശ്വാസികൾ മണ്ടന്മാർ എന്ന് പറഞ്ഞതല്ലേ.. കറക്റ്റ് ആണ്

  • @tacticalgaming5202
    @tacticalgaming5202 10 หลายเดือนก่อน +74

    ഇവരെല്ലെ യഥാർത്ഥ സ്വതന്ത്ര ചിന്തകൻ. "അല്ലാതെ സ്വതന്ത്ര ചിന്തകൻ എന്ന ലേബലിൽ വന്ന് വെറുപ്പ് സപ്ലൈ ചെയ്യുന്ന ഒരുത്തൻ "സ്വതന്ത്ര ചിന്തകൻ" ആണെന്ന് പറഞ്ഞാൽ എങ്ങനെ അംഗീകരിക്കും! I Respect maitreyan,

    • @alfazkadavu3378
      @alfazkadavu3378 10 หลายเดือนก่อน +4

      സത്യം പറഞ്ഞു മനുഷ്യനായി മനുഷ്യ പക്ഷത്തു നിന്ന് തന്നെ മൈത്രെയൻ നിഷ്പക്ഷമായി സംസാരിച്ചു എന്നിട്ടും ഇസ്രായേൽ എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ ഒക്കെ സംസാരിക്കുന്നവരുടെ മനസ്സ് ആർക്കും കൊടുക്കരുതേ

    • @AjiDn1
      @AjiDn1 10 หลายเดือนก่อน

      അപ്പോൾ വിശ്വാസികൾ കാഫിറുകൾ എന്ന് തരം തിരിച്ചു വിത്യസ്തരാക്കുന്ന ഞമ്മന്റെ മതം മോശം, അല്ലെ ? ആണ്. ഇരട്ടത്താപ്പ് വേണ്ട.

    • @AparnaAshok-fy4kw
      @AparnaAshok-fy4kw 10 หลายเดือนก่อน

      M.

  • @nowshadpa7995
    @nowshadpa7995 10 หลายเดือนก่อน +71

    ഏതു വിശ്വാസക്കാരനാണ് എങ്കിലും നന്മയുള്ള നിഷ്പക്ഷതയുള്ള വ്യക്തിയാണ് ഇദ്ദേഹം.
    അഭിനന്ദനങ്ങൾ

    • @sasangankoliyattvalappil5669
      @sasangankoliyattvalappil5669 10 หลายเดือนก่อน

      Nammude aalu thanneyaa
      ....

    • @doc_vader2776
      @doc_vader2776 10 หลายเดือนก่อน

      neutrality during a period of conflict is a sign of weakness not strength.

  • @haneefamohammed2819
    @haneefamohammed2819 10 หลายเดือนก่อน +227

    ഇന്ത്യയിലെ ഹിന്ദുത്വയും ഇസ്റായേലിലെ സയണിസവും ഒന്നാണ്. Well said.

    • @shr1293
      @shr1293 10 หลายเดือนก่อน +52

      ആഫ്രിക്കയിലെ ബോക്കോ ഹറാമും പാകിസ്ഥാനിലെ ലക്ഷ്കറെ തോയിബയും അഫ്ഗാനിലെ താലിബാനും സിറിയയിലെ ഐ എസും കാശ്മീരിലെ ജയ്ഷയും ഫാലസ്ഥീനിലെ ഹമാസും കേരളത്തിലെ സുടാപ്പിയും അഭിമന്യൂവിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കി കൊന്ന ക്യാമ്പസ് ഫ്രണ്ടും എല്ലാം ഒന്നല്ല എന്ന് പറയാൻ പറഞ്ഞു

    • @PremKumar-vp5fe
      @PremKumar-vp5fe 10 หลายเดือนก่อน +10

      അതെയോ?.. മിടുക്കൻ ആണല്ലോ? കൈയ്യിൽ വെച്ചോണ്ടാ മതി!

    • @shr1293
      @shr1293 10 หลายเดือนก่อน +10

      @@PremKumar-vp5fe OK ഡാ ഹമാസുട്ടാപ്പി

    • @myhighworld8675
      @myhighworld8675 10 หลายเดือนก่อน +11

      maitreyan ഭാര്യയ്ക് വേറെ ലൈംഗിക പങ്കാളി ഉണ്ടായാലും അത് അംഗീകരിക്കണം എന്ന് പറയുന്ന ആൾ ആണ്. അതും അംഗീകരിക്കണം 😂
      അത്രയും വിശാലമായി ചിന്തിക്കാൻ ആകുന്നവർക് മൈട്രെയ്ൻ പറയുന്നതും ശരിയാണ് 😁

    • @shivbaba2672
      @shivbaba2672 10 หลายเดือนก่อน

      @@shr1293 കമ്മ്യൂണിസ്റ്റ് റാഡിക്കൽസും ഇസ്ലാമിക തീവ്രവാദികളും മനുഷ്യഗണത്തിൽ വരുമോ മൃഗീയ ഗണത്തിൽ വരുമോ നിങ്ങൾ പറയൂ ?

  • @manojsomanadhan1779
    @manojsomanadhan1779 10 หลายเดือนก่อน +62

    മൈത്രേയൻ പറഞ്ഞത് 100% ശരി ആണ്. ഞാൻ വിശ്വാസിയും അല്ല ഒരു കുയുക്തിവാദിയും അല്ല. എനിക്ക് മനസിൽ ആക്കാൻ കഴിഞ്ഞത് രവിചന്ദ്രനും സംഘവും ഒരു മതത്തെ മാത്രം ടാർഗറ്റ് ചെയ്യുകയും എല്ലാ ഹിന്ദുത്വ ആശയങ്ങളെയും സപ്പോർട്ട് ചെയ്യുന്നുമുണ്ടു. ഇസ്രായേൽ വിഷയത്തിലും അത് തന്നെ. ശരിയാണ് ചൈനയുടെ എല്ലാ സാമാനവും എല്ലാവനും വേണംതാനും എന്നാൽ ചൈന മോശവുമാണ്

    • @STORYTaylorXx
      @STORYTaylorXx 10 หลายเดือนก่อน +11

      രവിചന്ദ്രനും സംഘവും വർഷങ്ങളോളം ഹിന്ദുമതത്തെ ടാർഗറ്റ് ചെയ്തപ്പോൾ കയ്യടി കരഘോഷം ഇസ്ലാമിനെ ഒന്നോ രണ്ടോ വർഷമായി ഒന്ന് അല്പം തൊടാൻ തുടങ്ങിയപ്പോഴേക്കും നിലവിളി എന്താണെന്ന് മനസ്സിലാകുന്നില്ല ഇസ്ലാം വിശുദ്ധ പശു വല്ലതുമാണോ. ഈ വീഡിയോ ഇട്ടിരിക്കുന്ന ചാനൽ മുതൽ മലയാളത്തിലെ രണ്ടുമൂന്ന് യുക്തിവാദി പ്രസ്ഥാനത്തെ ഉയർത്തിപ്പിടിക്കുന്ന ചാനലുകൾ നിരന്തരമായ ഹിന്ദുമതത്തെ മാത്രം ടാർഗറ്റ് ചെയ്തുകൊണ്ട് വീഡിയോ ചെയ്യുമ്പോൾ ആരും ഇതേ പോലെ കരഞ്ഞു നിലവിളിക്കാൻ വന്നില്ല ഇപ്പോഴും അവർ തുടരുന്നുണ്ട് ഈ വീഡിയോ പോലും ഇത്രയേറെ ചാനലിൽ ഒരേയൊരു കാരണം എന്താണെന്ന് ഒരല്പം തലച്ചോറിൽ ചിന്തിക്കാൻ കഴിയുന്ന ആർക്കും മനസ്സിലാകും അത് പ്രത്യേക ഒരു വിഭാഗത്തെ പൊതിഞ്ഞു പിടിക്കുന്നുണ്ട് എന്നുള്ളതുകൊണ്ട് മാത്രം. ആണ്ടിലും സംക്രാന്തിക്കും മരുഭൂമിയിൽ പെയ്യുന്ന ഒരു ചാറ്റൽ മഴപോലെ ഇസ്ലാമിനെ ഒന്ന് തൊട്ടു തൊട്ടില്ല എന്നുള്ള രീതിയിൽ ഒരു വിമർശന വീഡിയോകളും കാരണം നിങ്ങൾ സ്വതന്ത്രരാണ് ഞങ്ങൾ ഒരു മതത്തിനെയും വഴങ്ങുന്ന ആൾക്കാരല്ല എന്ന് ആൾക്കാരെ കണ്ണിൽ പൊടിയിടാൻ അതുതന്നെ അപൂർവമാണ്. എവിടെയോ ഇരുന്നു പ്രവാചകനെ വിമർശിച്ചു എന്ന് പറഞ്ഞപ്പോൾ ഇന്ത്യയിൽ ഉണ്ടായ കോലാഹലവും ബഹളവും കൊലപാതകങ്ങളും ഒന്നുംതന്നെ ഹിന്ദുമതത്തെ അപമാനിച്ച സ്റ്റാലിൻ പറഞ്ഞപ്പോൾ ഇന്ത്യയിൽ ഇന്ത്യയിൽ ഉണ്ടായിട്ടില്ല അതുതന്നെ ഇസ്ലാം എത്രമാത്രം ഭീകരമാണ് എന്നുള്ളതിന് തെളിവ് മാത്രം ഹിന്ദുമതത്തെ മാത്രം നിരന്തരം ടാർഗറ്റ് ചെയ്യാൻ നല്ല സുഖമുള്ള ഏർപ്പാടാണ് അതിലുപരി ഹിന്ദുമതത്തെ ഭിന്നിപ്പിച്ചു നിർത്തുക എന്നത് അതിലും സുഖമുള്ള ഏർപ്പാടാണ് കാരണം അവർ ഒന്നിക്കുന്നത് ആരൊക്കെയോ ഭയപ്പെടുന്നു ഈന്തപ്പഴം മേടിച്ചു പോക്കറ്റിൽ ഇടുന്നവർ അയക്കുന്നു അതിൻറെ ചന്തി നക്കാൻ നിന്നെപ്പോലുള്ള കുറെ ന*** കളും

    • @shijuas1757
      @shijuas1757 10 หลายเดือนก่อน

      രവിചന്ദ്രൻ എവിടെയാണ് ഹിന്ദു മതത്തെ പൊക്കിപിടിച്ചത്.?
      നിങ്ങളുടെ മതത്തെ വിമർശിച്ചാൽ അവർ സങ്കിയാകും അല്ലേ?😂

    • @rashidcp4504
      @rashidcp4504 10 หลายเดือนก่อน

      @@STORYTaylorXx ആര് പറഞ്ഞു ഇന്റർനാഷണൽ അതുപോലെ ഇന്ത്യയിൽ എത്രത്തോളം മുസ്ലിങ്ങൾ മീഡിയ വഴി അകർമിക്കപ്പെട്ടു... 50 ലേറെ മുസ്ലിങ്ങൾക്കെതിരെ കലാപം നടന്നു കോടിക്ക് മുകളിൽ മരിച്ചു വീണു..

    • @faizhabeeb1380
      @faizhabeeb1380 10 หลายเดือนก่อน

      ​@@STORYTaylorXxഒരു സംഘിയുടെ fake ID!

    • @keavellayi
      @keavellayi 10 หลายเดือนก่อน +5

      ​@@STORYTaylorXxഓ മഹാത്മാഗാന്ധിയെ കൊന്ന വരാണ്😂

  • @userbot123
    @userbot123 10 หลายเดือนก่อน +11

    ഒരു യഥാർത്ഥ യുക്തി വാദി 👍❤. അറിവും വിവേകവും ഉള്ള യുക്തിവാദി 👍. കേരളത്തിലെ കപട യുക്തി വാദി ചെന്നായ്ക്കളെ പൊളിച്ചടക്കിയതിനു big salute 🙏 respect 🙏

  • @gopibro5167
    @gopibro5167 10 หลายเดือนก่อน +37

    യുദ്ധം സ്രോതസ്സിനുമേൽ ആധിപത്യം സ്ഥാപിക്കാൻ വേണ്ടി മാത്രമാണ്..✊

    • @Ayodhya120
      @Ayodhya120 10 หลายเดือนก่อน

      അടുത്ത 25 വർഷത്തേക്ക് കൂടി ഇസ്രയേൽ ജനതക്ക് ഐക്യം നൽകിയ ഹമാസ്: അള്ളാഹു എത്ര വലിയ തന്ത്രജ്ഞൻ
      Allah, the Best Deceiver (Qur'an 3:54)

    • @കുറുനരി-in7xp
      @കുറുനരി-in7xp 9 หลายเดือนก่อน

      ​@@Ayodhya120ഇസ്രായേൽ തീവ്രവാദികളെ സപ്പോർട് ചെയ്യുന്നവരോട്...ഹമാസ് ആക്രമിക്കുന്നതിന് മുൻപ് ഇസ്രായേലി തീവ്രവാദികൾ പലസ്തീനിലെ 40 കുഞ്ഞുങ്ങളെയും 285 മുതിർന്നവരെയും കൊന്നിരുന്നു.. കഴിഞ്ഞ 75 വർഷമായി ഇസ്രായേൽ തീവ്രവാദികൾ പലസ്‌തീൻ ജനതയെ കൊന്നൊടുക്കുന്നു... അവരുടെ രാജ്യവും വീടും മണ്ണും കൈയ്യേറുന്നു..ഭൂപടത്തിൽ വെറും കുത്തുകൾ മാത്രമായി പലസ്‌തീൻ എന്ന രാജ്യം മാറുന്നു.. ആ ജനത പോരാടുന്നത് അവർക്ക് ജീവിക്കാൻ വേണ്ടിയാണ്.. നിരന്തരം പലസ്തീനെ ഉപദ്രവിച്ച് തിരിച്ച് അവർ പ്രതികരിക്കുമ്പോൾ അത് മാത്രമെങ്ങനെ തെറ്റാവും?? നിങ്ങളിൽ ഒരു തുള്ളി മനസാക്ഷി ബാക്കിയില്ലേ?? മുഴുവനും മതം തിന്നോ? ഡൈലി നീയൊന്നും ചെയ്യാതെ ഇരിക്കുമ്പോഴും നിന്റെ വീട്ടിൽ കേറി തല്ലുകയും നിനക്ക് വേണ്ടപ്പെട്ടവരെ കൊല്ലുകയും നിങ്ങളുടെ ഭൂമി കൈയ്യറി ഇനിയൊരു തുണ്ട് ഭൂമി മാത്രം അവശേഷിക്കുകയും ചെയ്യുന്ന നേരത്ത് നിനക്ക് തോന്നില്ലേ അവശേഷിക്കുന്ന ഒരു തുണ്ട് ഭൂമി കൂടി അവരെടുക്കുന്നതിന് മുൻപ് അവർക്കെതിരെ ഒരു ചെറുവിരൽ എങ്കിലും അനക്കണമെന്ന്?? അതാണ്‌ പലസ്‌തീൻ ജനത ചെയ്യുന്നത്..അവരുടേത് പ്രതിരോധമാണ്.. അവരുടെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം...ഇസ്രായേൽ തീവ്രവാദികളെ സപ്പോർട് ചെയ്യുന്നവർക്ക് അവർ കൊന്നൊടുക്കിയ കുഞ്ഞ് മക്കളുടെ ചോരയുടെ ശാപവും കൂടെ കാണും.. അതൊന്നും നിന്നെയൊക്കെ വിട്ട് ഒരിക്കലും പോവില്ല.. നിന്റെയൊക്കെ നാശവും കണ്ണുനീരും കണ്ടേ അത് തീരു..കാരണം കഴിഞ്ഞ 75 കൊല്ലമായി അവർ അനുഭവിക്കുന്ന ക്രൂരത കാണാതെ അവരെ കൊന്ന് തള്ളുന്നവർക്ക് സപ്പോർട് ചെയ്യുക എന്നാൽ അവർ ചെയ്യുന്ന കൊലപാതകങ്ങളിൽ നീയും പങ്കാളിയാണെന്നാണർത്ഥം!!! പലസ്തീന്റെ മണ്ണ് പലസ്തീന്റെ മാത്രമാണ്..സത്യങ്ങൾക്ക് നേരെ എത്ര കണ്ണടച്ചാലും അതിനെ നിങ്ങൾക്ക് മൂടിവെക്കാനാവില്ല.

  • @samuozio9223
    @samuozio9223 10 หลายเดือนก่อน +102

    Well Said Maitreyan തലച്ചോർ പണയം വെക്കാത്തവർക് മനസ്സിലാവും ❤

    • @user-ut8uu4mi5f
      @user-ut8uu4mi5f 10 หลายเดือนก่อน +1

      Hamas nu indiayil oru branch thudangiyal, Maitreyante okke meesha poyittu pooda polum kanilla. Chakanum kollanum vendi mathram jeevikkukayum padippikkukayum cheyyunna oru Islam matham. Ahu visshwasikkunna kure mandandmarum.

    • @bijuthomas3715
      @bijuthomas3715 10 หลายเดือนก่อน +1

      അത് കേട്ടവര്‍ക്ക് അറിയാം തലച്ചോര്‍ പണയത്തിലാണോയെന്ന്

    • @briju007
      @briju007 10 หลายเดือนก่อน

      Best... childhoodile brain Rentinu Vecha muriyandikal ...😂😂

    • @Shihabvp564
      @Shihabvp564 3 หลายเดือนก่อน +1

      Adhyame thalachor chanaka kuzhiyil Veena tholiyandi 😂😂😂😂😂​@@briju007

  • @ShabaanFazil
    @ShabaanFazil 10 หลายเดือนก่อน +10

    Maitreyan sir nailed it! Excellent, intellectual analysis!

  • @mappilamalabar3865
    @mappilamalabar3865 10 หลายเดือนก่อน +61

    Thank you sir, ആ കുട്ടികളുടെ ദുരിതവസ്ഥ കണ്ടു കണ്ണ് നിറഞ്ഞ വരുടെ,,,
    ചങ്കിലെ തീയിൽ ഒരു കുടം വെള്ളം കമത്തിയ feel... താങ്കൾ ആണ് യുക്തിവാദി.......❤

    • @sajeevtb8415
      @sajeevtb8415 10 หลายเดือนก่อน +12

      പാലസ്തീനിൽ മാത്രം വെള്ളം കമത്തുന്ന ഒരു പ്രത്യേക തരം സ്നേഹം.

    • @optimus928
      @optimus928 10 หลายเดือนก่อน

      ​@@sajeevtb8415നിന്നെ ഒക്കെ പറ്റിയ ഇവിടെ പറഞ്ഞത്... വേറെ ആരെയുമല്ല

    • @user-ut8uu4mi5f
      @user-ut8uu4mi5f 10 หลายเดือนก่อน

      ayyo.. Oru hostage aye pidicha 21 karine thuni illathe truckil ittu Hamas parede cheythappol kukki vilichu purake nadannatha e palastine kar. Appo ninakku kannu niranjille?

    • @whories72jannah46
      @whories72jannah46 10 หลายเดือนก่อน +3

      പച്ചേങ്കില്, യഹോവ ജയിച്ചു. ഞമ്മന്റെ അള്ളാഹു ശശിയായി

    • @mappilamalabar3865
      @mappilamalabar3865 10 หลายเดือนก่อน

      @@whories72jannah46 ദൈവം പടച്ചോൻ ഒരുവനെ ഉള്ളൂ, കുഞ്ഞാടെ, എല്ലാം സംഭവിക്കുന്നത് പ്രവചനങ്ങൾക് അനുസരിച്ചു മാത്രം ആണ്.
      ഇസ്ലാമിക വിശ്വാസം അനുസരിച്ചു ഇബ്രാഹിം സന്തതികൾ കാനാൻ ദേശം മുഴുവൻ തിങ്ങി നിറഞ്ഞു ജീവിക്കുന്നു, ഗാസ എന്ന ഒരു തുരുത്തിൽ നിന്ന് പോലും നിങ്ങളുടെ പ്രവചനം അനുസരിച്ചു ഇസ്രായേലിനു ജീവിക്കാൻ പുലർന്നിട്ടില്ല...ഇപ്പോഴും പൊത്തകവും താങ്ങി നടക്കുന്നു.
      യേശു വരണമെങ്കിൽ ഇസ്രായേൽ രാജ്യം ഉണ്ടാകണം, അതിന് പെണ്ണുങ്ങളും കുഞ്ഞുങ്ങളേം കൊല്ലുന്നു...
      ഇത്രേം പേരെ കൊന്നു കൊണ്ടാണോ പുള്ളി ജയിക്കാൻ പോകുന്നത്, കഷ്ടം തെന്നെ,,,,
      ഇതാണോ ജയം....
      എങ്കിൽ നീയും നിന്റെ തീവ്രവാദി ക്രൈസ്തവ സയണിസ്റ്റുകളുംഒരു വലിയ പരാജയം ആണ്...
      വിജയം ഇസ്‌ലാമിന് മാത്രം, wait and see...
      മുസ്ലിം ഭരണം എല്ലായിടത്തും പിഴുതെറിയ പ്പെടാനും ഒരൊറ്റ ഭരണാധികാരിയിൽ ഏകീകരിക്കപ്പെടാനും പോകുന്നു.... Wait and see.. Dear

  • @Sc-ht4qg
    @Sc-ht4qg 10 หลายเดือนก่อน +10

    ശ്രീ. മൈത്രെയൻ യഥാർത്ഥ യുക്തി കൊണ്ട് സംസാരിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @unnidinakaran3513
    @unnidinakaran3513 10 หลายเดือนก่อน +31

    Very beautiful speech and good explanation ❤❤❤❤

  • @user-ur7ic5dn5y
    @user-ur7ic5dn5y 10 หลายเดือนก่อน +28

    സത്യം വിളിച്ചു പറഞ്ഞ ശ്രീ. മൈത്രേയന് അഭിനന്ദനങ്ങൾ.

  • @aniyankottayam6921
    @aniyankottayam6921 10 หลายเดือนก่อน +56

    വർഗ്ഗീയ പക്ഷക്കാരാലും, സങ്കുചിത താല്പര്യക്കാരാലും പൊതുജനം "തെറ്റിദ്ധരിപ്പിക്കപെട്ടു " പോയ വിഷയമാണ് ഇസ്രയേൽ പാലസ്തീൻ പ്രശ്നം...
    ഇന്ന് സത്യവും, വസ്തുതകളും കൃത്യമായി തേടേണ്ടി വരുന്ന സാഹചര്യം വന്നു ചേരുമ്പോൾ മൈത്രേയന്റെ " വാക്കുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുക ഒരു പതിവായി മാറിയിരിക്കുന്നു....!

    • @basheermuhammad2493
      @basheermuhammad2493 10 หลายเดือนก่อน

      I'd oru religion problemalla Palestinian nilanilpindaprashnaman

  • @abdulhameed3295
    @abdulhameed3295 10 หลายเดือนก่อน +17

    എത്ര മനോഹരമായി സത്യം വിളിച്ചോതുന്ന ഈ മൈത്രേയ മൈത്രിക്ക് വല്യ സാല്യൂട്ട്.

    • @haneefa.khaneefa4483
      @haneefa.khaneefa4483 10 หลายเดือนก่อน

      മത ത്തിന്റെ മതിൽ കെട്ടിൽ നിന്നും പുറത്ത് വന്നവർക്കെ ഇങ്ങനെ സത്യ സന്ധ മായി കാര്യങ്ങൾ പറയാൻ പറ്റു അതാണ് മൈത്രേയൻ

  • @isahakvattekkattel4091
    @isahakvattekkattel4091 10 หลายเดือนก่อน +4

    ബിഗ് സല്യൂട്ട് സാർ. സത്യം പറയുന്നതിന്.

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl 10 หลายเดือนก่อน +6

    🙏🏽😍❤️നമിച്ചു സാർ അങ്ങയെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shijuas1757
    @shijuas1757 10 หลายเดือนก่อน +15

    മൈത്രെയാനൊരു കൊഴപ്പമുണ്ട്, താൻ മാത്രമാണ് ശരി എന്ന് വിശ്വസിച്ച് കൊണ്ട് മറ്റുള്ളവരെ മൊത്തം കുറ്റം പറയും.. എങ്കിലും ഇയാളെ ഇഷ്ടമാണ്..❤

  • @narayanankuttyk8518
    @narayanankuttyk8518 10 หลายเดือนก่อน +22

    റഷ്യയുക്രെയിൻ യുദ്ധം 18, വിഡിയോ ചെയ്തിട്ടുണ്ട്. RC.....

    • @najeebnesto723
      @najeebnesto723 10 หลายเดือนก่อน +1

      അയിന്

    • @vishnuraveendrank7475
      @vishnuraveendrank7475 3 หลายเดือนก่อน

      @@najeebnesto723അയിന്? ?മൈത്രേയന്റെ ആദ്യത്തെ വാദം. “രവിചന്ദ്രൻ ഉക്രൈൻ റഷ്യ യുദ്ധതെ കുറിച്ച് സംസാരിച്ചിട്ടില്ല” എന്നത് കള്ളമാണ്.

  • @rosh899victor3
    @rosh899victor3 8 หลายเดือนก่อน +2

    ഈ ലോകം മുഴുവൻ ഒന്നാണെന്നു പറയുകയും. ഇന്ത്യയുടെ കാര്യം പറയുബോൾ സൗത്ത് - നോർത്ത് എന്ന കാഴ്ചപ്പാടോടെ കാര്യങ്ങൾ നോക്കിക്കാണുക്കയും ചെയ്യുന്ന നിങ്ങളുടെ ഇരട്ട താപ്പിന്............

  • @mithranpalayil999
    @mithranpalayil999 10 หลายเดือนก่อน +25

    Very true, a proper honest assessment, anyone who thinks neutrally without any political or religious interest only support Palestine's, as stated by our former Prime Minister VAJPAYJI, everything will be alright if they obey UN international agreement, otherwise no one can live in peace, live & let live.

  • @latheefck4854
    @latheefck4854 9 หลายเดือนก่อน +2

    very good Explntin

  • @vcjoseph2
    @vcjoseph2 10 หลายเดือนก่อน +6

    മൈത്രേയ ; താങ്കളോടുള്ള സകല ബഹുമാനവും പോയി കിട്ടി - താങ്കളുടെ തട്ടിപ്പു വാദങ്ങൾ മനസിലായി - നന്ദിയുണ്ട് - താങ്കളുടെ കാലുകളും കളിമണ്ണു കുഴച്ചു തന്നെയാണ് നിർമ്മിച്ചിട്ടുള്ളത് എന്ന് മനസിലാക്കി തന്നതിന്😢

    • @shamirmohammed5214
      @shamirmohammed5214 10 หลายเดือนก่อน

      അയ്യോ താങ്കൾ അങ്ങേരെ അംഗീകരിച്ചില്ലെങ്കിൽ അയാൾ തീർന്നു

    • @vcjoseph2
      @vcjoseph2 10 หลายเดือนก่อน

      മൈത്രേയൻ വഴി ഇസ്ലാമിനെ വെളുപ്പിക്കാൻ ഉള്ള ശ്രമം അല്ലേ😂

    • @optimus928
      @optimus928 10 หลายเดือนก่อน

      അയ്യോ പാവം.... വർഗീയത പറഞ്ഞാൽ ബഹുമാനം കൊടുക്കാൻ പറ്റുമോ.... തങ്ങളുടെ ആ ചാണൻ പുരണ്ട മനസ്സിൽ 😂😂😂😂

    • @optimus928
      @optimus928 10 หลายเดือนก่อน

      ​@@vcjoseph2 തിണ്ണ മെഴുകുന്ന ചാണൻ ഇവിടെ കൊണ്ട് മെഴുകാൻ നിക്കല്ല് 🐄🐄🐄🐄🐄

  • @salamkoottilangadi7577
    @salamkoottilangadi7577 10 หลายเดือนก่อน +13

    സത്യം വിജയിക്കുക തന്നെ ചെയ്യും. സാറിന്റെ ഓരോ വാക്കും നീതിയോടൊപ്പം ആയതി ന് ഒരു big Salute

    • @SasikanthKp
      @SasikanthKp 19 วันที่ผ่านมา

      തേങ്ങ കൊല

  • @Liberty5024
    @Liberty5024 10 หลายเดือนก่อน +17

    ഇത് കണ്ടപ്പോൾ മനസിലായി ആരാണ് യഥാർത്ഥ കുയുക്തിവാദി എന്ന്. RC ഒരു രാഷ്ട്രീയത്തിനും കുടപിടിക്കാതെ വലതുരാഷ്ട്രീയത്തിനൊപ്പം ഇടതുപക്ഷ യുക്തിരാഹിത്യ രാഷ്ട്രീയത്തെയും വിമർശിക്കുന്ന നട്ടെല്ലുള്ള യഥാർത്ഥ യുക്തിവാദിയാണ്❤.
    ഇടതുപക്ഷവാദികൾ മഹനീയമായ മതാത്മക രീതിയിൽ കാണുന്ന പല അന്ധവിശ്വാസങ്ങളെയും യുക്തിപരമായി വിമർശിക്കുന്ന വ്യക്തി ആണ് RC. അതിനെ സഹിക്കാൻ കഴിയാതെ കുരുപൊട്ടുന്നവർ മാത്രം ആണ് മൈത്രേയനെ പോലുള്ള woke leftistകൾ. ഇവരുടെ woke ഗോത്രവാദങ്ങളെ ആരെങ്കിലും എതിർത്ത് പറഞ്ഞാൽ അവരെ ഇവർ നിഷ്പക്ഷരായി അംഗീകരിക്കില്ല. അവരെ വലതുപക്ഷവാദിയായി ചാപ്പ കുത്തും.
    കേരളം കണ്ടതിൽ വെച്ച് ഏറ്റവും തീവ്ര woke leftistകളിൽ ഒരാളാണ് മൈത്രേയൻ. താൻ മാത്രം ആണ് ശരി എന്ന ഹുങ്കും ആയി ഭാവനകളിൽ വിരിയുന്ന മണ്ടത്തരങ്ങളിൽ അഭിരമിക്കുന്ന ഇദ്ദേഹം സ്വയം വിളിക്കുന്നത് യുക്തിവാദി എന്നാണ്. ഇയാളെ മറ്റ് പല യുക്തിവാദികളും ഒരു യുക്തിവാദിയാണ് അംഗീകരിക്കുകയും ചെയ്യുന്നു എന്നതാണ് അപകടം. കുറച്ച് അറിവും വെച്ച് പുരോഗമനം എന്ന പേരിൽ വിടുവായിത്തരവും പറഞ്ഞ് നടന്നാൽ യുക്തിവാദി പോയിട്ട് പുരോഗമനവാദി എന്ന് പോലും വിശേഷിപ്പിക്കാൻ ആവില്ല.
    ഇദ്ദേഹം യുക്തിവാദി എന്ന ലേബലിൽ മതവാദികളോട് തർക്കിക്കാൻ പോയി അവർ യുക്തിവാദികളുടെ പ്രതീകം ആയിക്കണ്ട് പിടിച്ച് ഊക്കിവിട്ട് രസിക്കുന്ന ഒരു കോമാളിയായി മാറിയിരിക്കുകയാണ് മൈത്രേയൻ ഇന്ന്. മൈത്രേയനെ ഒരു യുക്തിവാദിയായോ പുരോഗമനവാദിയായോ അംഗീകരിക്കുന്നത് യുക്തിവാദികൾക്കും പുരോഗമനവാദികൾക്കും അപകടമാണ്.
    RCയേയും മൈത്രേയനെയും ആരേയും authority ആയിട്ട് എടുക്കേണ്ട കാര്യം ഇല്ല. അവർ പറയുന്നതിലെ യുക്തി മാത്രം നോക്കി വിലയിരുത്തിയാൽ മതി.

    • @peterv.p2318
      @peterv.p2318 10 หลายเดือนก่อน +2

      ശരി സാറെ !
      സാർ പറഞ്ഞില്ലെങ്കിൽ തെറ്റിദ്ധരിച്ചേറെ😂😂

    • @mohammedhassanp4358
      @mohammedhassanp4358 10 หลายเดือนก่อน

      Rc മനുഷ്യനല്ല നിങ്ങളെ പോലെ മനുഷ്യ രൂപം കൈ കൊണ്ട സാത്താനാണ്. കഷ്ടം

    • @mohammedhassanp4358
      @mohammedhassanp4358 10 หลายเดือนก่อน +1

      മൈത്രേയൻ കാര്യങ്ങൾ മനസ്സിലാക്കിയ ഒരു യഥാർത്ഥ മനുഷ്യനാണ്. താങ്കളെ ദൈവം സത്യ വഴിയിലെത്തിക്കും

    • @Liberty5024
      @Liberty5024 10 หลายเดือนก่อน +2

      @@mohammedhassanp4358 ഏത് ഡൈബം? അള്ളാഹു ആണോ🤣

    • @Odii888
      @Odii888 10 หลายเดือนก่อน

      ​@@mohammedhassanp4358😂 മൈ ഓട് എന്തൊരു സ്നേഹം ഇത്രയും നാൾ തെറിയും വിളിച്ചു നടന്നിട്ട് 🤣

  • @gracymm1305
    @gracymm1305 10 หลายเดือนก่อน +15

    കൃത്യമായി മതമാണ് പ്രശ്നം. വളച്ചുകെട്ടി പറഞ്ഞത് കൊണ്ടൊന്നും സത്യത്തെ മറക്കാനാവില്ലല്ലോ.

    • @optimus928
      @optimus928 10 หลายเดือนก่อน +2

      നിക്ഷ്പക്ഷം ആണെന്നോർക്കും കമന്റ്‌ കണ്ടാൽ.. 😂😂😂... എതു മതം ആണെന്ന് ചോദിച്ചാൽ islam മതം.... 😂😂... മൊത്തം തീവ്രവാദികൾ ആണെന്ന് പറയുകയും ചെയ്യും 😂😂😂😂

  • @faheemudheenclt5236
    @faheemudheenclt5236 10 หลายเดือนก่อน +3

    Proud of you Maitreyan..❤
    #freepalestine🇯🇴

  • @osilkp884
    @osilkp884 10 หลายเดือนก่อน +5

    GENIUS OBSERVATION......MYTREYEN

  • @pathupara
    @pathupara 10 หลายเดือนก่อน +25

    One of the best talks from Maitreyan exposing the fallacy of reducing the ongoing crises in the Middle East as a mere conflict between 2 religions.

  • @vpondshore
    @vpondshore 10 หลายเดือนก่อน +14

    In fact there are a lot of Ukraine and Russia war related videos of Ravichandran.

    • @dna2359
      @dna2359 10 หลายเดือนก่อน

      th-cam.com/video/edrzAJRQ9pw/w-d-xo.htmlsi=7sCGpf1zLgMfWTao

  • @jamesmc1216
    @jamesmc1216 10 หลายเดือนก่อน +9

    സുന്ദരഫുളിഷ്.

  • @muhammadessa3252
    @muhammadessa3252 10 หลายเดือนก่อน +4

    മെയ്ത്രേയൻ സാറിന് അഭിനന്ദനങ്ങൾ, സത്ത്യം വിളിച്ചു പറയുന്ന അങ്ങേക്ക് ബിഗ് സല്യൂട്ട്

  • @rb483
    @rb483 10 หลายเดือนก่อน +14

    Huge respect.... താങ്കളുടെ അഭിപ്രായം അറിയാൻ കാത്തിരിക്കുകയായിരുന്നു... Thankyou

  • @nazarayan9517
    @nazarayan9517 10 หลายเดือนก่อน +3

    God bless you and your family ❤❤❤❤❤❤❤❤❤❤

  • @asokkumarmn9442
    @asokkumarmn9442 2 หลายเดือนก่อน

    സ്വതന്ത്ര ചിന്തകളും ആശയങ്ങളും ചർച്ചകളും ഉണ്ടാകണം മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാൻ പാകത്തിൽ വളരട്ടെ.മനുഷ്യത്വം ജയിയ്ക്കട്ടെ.

  • @jayaraja765
    @jayaraja765 10 หลายเดือนก่อน +5

    ഇതിനോട് ഞാൻ യോജിക്കുന്നില്ല മതപരമായും രാഷ്ട്രീയ പരമായിട്ടും ഇസ്രായേലിന്റെ കൂടെ അതാണ് യാഥാർഥ്യം

    • @optimus928
      @optimus928 10 หลายเดือนก่อน +1

      യോജിക്കേണ്ട യോജിക്കാത്തവരുടെ കാര്യമ ഇവിടെ പറഞ്ഞത്

    • @umalu3472
      @umalu3472 18 วันที่ผ่านมา

      നീ ആരുടെ കൂടെ ആയാലും ഞങ്ങൾക്കെന്താ നീ പോടാ

  • @libisebastian8665
    @libisebastian8665 10 หลายเดือนก่อน +24

    മൈത്രേയൻ ചരിത്രമറിയാത്ത വിവരക്കേട് പറയുകയാണ്

    • @romythomas7621
      @romythomas7621 10 หลายเดือนก่อน +4

      അച്ചോടാ... ചരിത്രകാരാ

    • @jayaraja765
      @jayaraja765 10 หลายเดือนก่อน

      അതെ

    • @optimus928
      @optimus928 10 หลายเดือนก่อน

      ചരിത്ര കാരൻ അൽപ്പം വർഗീയത പറഞ്ഞാലും

    • @optimus928
      @optimus928 10 หลายเดือนก่อน

      അതെ ഇതുപോലെ

    • @rashidkp3463
      @rashidkp3463 10 หลายเดือนก่อน

      ബുദ്ധി ഉള്ളവൻ മൈത്രയൻ

  • @sibu8709
    @sibu8709 10 หลายเดือนก่อน +1

    മൈത്രേയൻ സ്വാമി വിവേകാനന്ദൻ ആകാനുള്ള ശ്രെത്തിലാണ് ല്ലേ.. ചുമ്മാതെയിരുന്നു പുളുവടിക്കാതെ ദിവസം പത്തുമണിക്കൂർ കാർഷിക വൃത്തിയിൽ ഏർപെടുക കേരളത്തിന്‌ ഇപ്പോൾ ഏറ്റവും ആവശ്യമുള്ള മേഘലയാണ്.. ഏറ്റവും ആധുനികമായ കൃഷി രീതി..

  • @busharap705
    @busharap705 10 หลายเดือนก่อน +3

    Vivaram ullavar vivaram ullavar thanne what a great talk

  • @junuemail
    @junuemail 10 หลายเดือนก่อน +1

    Greate Talk

  • @binithavijayan2510
    @binithavijayan2510 10 หลายเดือนก่อน +4

    എന്ന് സംഭവിക്കും ജാതി ഇല്ലാതെ മതം ഇല്ലാതെ ഹിന്ദു, ക്രൈസ്തവ, മുസ്ലിം, പരസ്പര വിവാഹങ്ങൾ, ഒരു കുടുംബം പോലെ ഉള്ള ജീവിതം അങ്ങനൊരു കൺസെപ്റ്റ്. ഉള്ളവരെ ഇതിൽ like adikkavu aakkaraythil manasika ഉന്നതിയിൽ എത്തിയ ആളാണ് sir thangal ❤❤

  • @jyothisthomas5795
    @jyothisthomas5795 9 หลายเดือนก่อน +1

    Stand with Israel ❤❤❤

  • @muhammedmusliyar8895
    @muhammedmusliyar8895 10 หลายเดือนก่อน +15

    താങ്കൾ പറഞ്ഞത് എത്ര വലിയ സത്യം താങ്കളെ പൊലത്തവർ ഉറക്കെ ഉറക്കെ പറയണം

    • @cq4544
      @cq4544 10 หลายเดือนก่อน +2

      അതാണ് എടൊ... ആരും ഇല്ലേലും ഞമ്മനെ താങ്ങാൻ പടച്ചോൻ യുക്തിവാദിടെ രൂപത്തിൽ വരുന്ന കണ്ടോ 😢

    • @optimus928
      @optimus928 10 หลายเดือนก่อน

      @@cq4544 ഞമ്മന്റെ...
      കയ്യെടു അത്യം എല്ലാവനും

  • @radharamakrishnan6335
    @radharamakrishnan6335 10 หลายเดือนก่อน +28

    സത്യം സത്യമായി തന്നെ നമുക്ക് തരുന്ന മൈത്രേയന് ♥️

  • @nexuscreation3287
    @nexuscreation3287 10 หลายเดือนก่อน +17

    രവിചന്ദ്രൻ ഉക്രൈനെ കുറിച്ച് ഏകദേശം മുപ്പതോളം വീഡിയോ ചെയ്തിട്ടുണ്ട്.
    പറയുമ്പോൾ എല്ലാം പറയണം 😊

    • @jyotheeshp
      @jyotheeshp 10 หลายเดือนก่อน

      Correct

    • @abdulnajeeb6717
      @abdulnajeeb6717 10 หลายเดือนก่อน +1

      അവിടെ മതം കലർത്താതെ നോക്കി. കാരണം അവിടെ രണ്ട് കൂട്ടരും ഒരേ മതക്കാരാണ് ചങ്ങായി, വിവരമില്ലാത്ത കുറെ എണ്ണം

    • @vishnuraveendrank7475
      @vishnuraveendrank7475 3 หลายเดือนก่อน +1

      @@abdulnajeeb6717 ഇവിടെ മതം പറയാൻ കാരണമുണ്ട്, അത് കൊണ്ട് പറയുന്നു. പരസ്പരം വെറുക്കുന്ന രണ്ടു മതങ്ങൾ പിന്തുടരുന്ന രാജ്യങ്ങൾ തമ്മിൽ യുദ്ധം വരുമ്പോൾ മതം പറയാതെ വയ്യല്ലോ? ??

  • @joshymathew2253
    @joshymathew2253 10 หลายเดือนก่อน +11

    Well said

  • @Nabeesam-ps4xu
    @Nabeesam-ps4xu 10 หลายเดือนก่อน +6

    സർ ഒന്നും പറയാനില്ല ബിഗ് സല്യൂട്ട് ഇത്രയും സത്യസന്ധമായും കാര്യ കാരണസാഹിതവും പറയാൻ അങ്ങേക്ക് മാത്രമേ കഴിയുകയുള്ളു നല്ലവരായ ഓരോ വ്യക്തിയുടെയും ഉള്ളിലുള്ളതാണ് അങ്ങ് പറഞ്ഞത് 🌹🌹🌹🌹👍

  • @hanihani7095
    @hanihani7095 10 หลายเดือนก่อน +1

    Mr Mythreyan,Ur absolutely right

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 10 หลายเดือนก่อน +11

    Oro vakkum valare vektham maithreyan super 🔥🔥👌

  • @Nandanan_vp
    @Nandanan_vp 10 หลายเดือนก่อน +26

    കൃത്യം ♥️

  • @binoythomas4495
    @binoythomas4495 10 หลายเดือนก่อน +16

    മൈത്രയുടെ വാക്കുകൾക്ക് മൂന്ന് സെക്കൻഡിന്റെ ശരി മാത്രമേയുള്ളൂ അതിനു ശേഷം അത് തികച്ചും ആ യുക്തിയും വിഡ്ഢിത്തവും ആണ് എന്ന് ചിന്തിച്ചാൽ മനസ്സിലാവും. ഇദ്ദേഹം പറയുന്നത് വിഭവങ്ങൾ പിടിച്ചടക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നത് എന്ന്. അല്ലാതെ മതത്തിന് യാതൊരു റോഡും ഇല്ല എന്നാണ് ഇദ്ദേഹത്തിൻറെ വാദം. അയോധ്യ ശ്രീരാമ ക്ഷേത്രം ബാബറി മസ്ജിദ് ആക്കിയതും ബാബരി മസ്ജിദ് തിരിച്ച് അയോധ്യക്ഷ ക്ഷേത്രം ആക്കുന്നതും മതത്തിൻറെ സ്വാധീനമല്ലേ ഹഗിയ സോഫിയ ചർച്ച മസ്ജിദ് ആക്കിയതും മതത്തിൻറെ സ്വാധീനം അല്ലേ. എന്ത് വിഭവം കണ്ടിട്ടാണ് ഇസ്രയേൽ 1947ൽ ഇവിടെ കുടിയേറ്റം ആരംഭിച്ചത് പലസ്തീനിൽ. അതിനുശേഷം അവരുടെ ഹാർഡ് വർക്കിലാണ് അവിടെ എന്തെങ്കിലും വിളയാൻ തുടങ്ങിയത്. വെറും വിഡ്ഢിത്തം കുറെ കേൾവിക്കാർക്കു വേണ്ടി പറയുക അല്ലാതെ എന്താണ് ഇതിൽ ഉദ്ദേശിക്കുന്നത്.

    • @rashidcp4504
      @rashidcp4504 10 หลายเดือนก่อน +2

      ഇസ്റിയൽ ഒരു മണ്ണും അല്ല.... ഇന്ത്യ വിട്ടപ്പോൾ ബ്രിട്ടീഷ് കാർ എന്തെങ്കിലും comban സേഷൻ തന്നോ... പക്ഷെ ഇസ്റിയൽ 3 ബില്യൺ പൗണ്ട് ആണ് കിട്ടിയത്.... അവർക്കു പോവാൻ വേറെ സ്ഥലം ഉണ്ടായിരുന്നു അവർ palastine സെലക്ട്‌ ചെയ്തു...

    • @shanusvibe8922
      @shanusvibe8922 10 หลายเดือนก่อน +2

      അയോദ്ധ്യ ക്ഷേത്രം ഉണ്ടായിരുന്നു എന്നോ എവിടെ... ചുമ്മാ തല്ലി മരിക്കാതെ അതിന്റെ ഒരു തെളിവ് പറയു... പള്ളി പൊളിക്കാൻ വേണ്ടി പള്ളിയുടെ അടിയിൽ വിക്രഹം കൊണ്ടുകുഴിച്ചിട്ടു അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്.. പിന്നെ ഹാഗിയ സോഫിയ ക്യാഷ് കൊടുത്ത് മേടിച്ചതാണ് യൂറോപ്പിൽ ഒരുപാട് പള്ളികൾ ഇപ്പോൾ പബ്ബുകൾ ആയി മാറുന്നു എന്ത് കൊണ്ട് അവിടെ പള്ളികളിൽ ആളുകൾ വരുന്നില്ല അപ്പോൾ അതു പബ്ബുകൾക് വിറ്റു ക്യാഷ് മേടിക്കുന്നു അതിനു ശേഷം അതിനു അവകാശവാദം പറഞ്ഞിട്ട് എന്ത് കാര്യം... ഹകിയ സോഫിയ അതുപോലെ വിൽക്കപ്പെട്ടതാണ്... ആദ്യം യുറോപ്പിൽ പള്ളികൾ പബ്ബ് അക്കാതെ ഇരുന്നൂടെ ക്രസങ്കി... ക്യാഷ് തന്നു മേടിച്ചാൽ ആരും തിരിച്ചു തരില്ല... നീ അയോധ്യയിൽ ആദ്യ അമ്പലം പൊളിച്ചാണ് പള്ളി ഉണ്ടാക്കി എന്നുള്ളതിന്റെ സങ്കി വാട്സാപ്പ് ന്യൂസ്‌ അല്ലാത്ത ഒരു ചരിത്ര പഠനം കൊണ്ട് വാ ചുമ്മാ വിടൽ വിട്ടത് ഒക്കെ കൊണ്ടാണ് മണിപ്പൂരിൽ സങ്കികൾ ഇട്ടു മേഞ്ഞത്

    • @rishiprasadm3931
      @rishiprasadm3931 3 หลายเดือนก่อน

      ​@@shanusvibe8922മദ്രസയിൽ പഠിച്ചാൽ ഇതാണ് കുഴപ്പം 😂😂😂 ബോധം ഉണ്ടാകില്ല Archaeological Survey of India യുടെ റിപ്പോർട്ട്‌ ഉണ്ട് ക്ക് മുഹമ്മദ്‌ എന്ന മലയാളി പുരാവസ്തു ഗവേഷകൻ വ്യക്തമാക്കുന്നുണ്ട് 😂😂😂😂. പിന്നെ പൈസ കൊടുത്താണ് ഹാഗിയാ സോഫിയ വാങ്ങിയത് എങ്കിൽ ഇസ്രായേലും പലസ്റ്റിനെ പൈസ കൊടുത്ത് വാങ്ങിയതാ. പിന്നെ യുദ്ധത്തിന് പോയി തോറ്റു 😂😂😂 ഉള്ളതും പോയി യുദ്ധ നിയമം അനുസരിച് പലസ്റ്റിനികൾക് അവിടെ വോയിസ്‌ പോലും ഇല ഗസയിൽ കഴിയുന്നത് ഈശ്രീലിന്റെ കരുണ എന്നിട്ട് മോങ്ങുന്നു 😂😂😂😂

  • @ashikrahman7383
    @ashikrahman7383 5 หลายเดือนก่อน

    Super sir I salute to you

  • @ayoobmeledath692
    @ayoobmeledath692 10 หลายเดือนก่อน +7

    ❤❤❤❤ താങ്കൾ പറയുന്നതാണ് 100 % വും ശരിയാണ് ...... ഓരോ യുദ്ധവും, ഓരോ കലാപവും ഒരു ബിസിനസ് കൂടിയാണ് ..... ആയുധ കച്ചവടവും ..... കൊള്ളയും ....... താങ്കൾക്കു ഒരായിരം നന്മകൾ നേരുന്നു...... താങ്കളുടെ ശബ്ദം മാനവികതയുടെ ശബ്ദമാണ് .......❤❤❤

  • @cq4544
    @cq4544 10 หลายเดือนก่อน +9

    എനിക്കു അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ, ഈ പാസ്തീനിൽ🇵🇸 കുഴിച്ചാൽ Petrol പോലും കിട്ടില്ലെന്ന് എല്ലാവർക്കും അറിയാം, വേറെ എന്ത് പ്രകൃതി വിഭവവത്തെ പറ്റിയാണ് മൈത്രെയൻ പറയുന്നത് 🙄🤔
    അറിയാവുന്നവർ ഉത്തരം തരിക???

    • @gyd3151
      @gyd3151 10 หลายเดือนก่อน

      ഇന്ത്യ ബ്രിട്ടീഷുകാർ പിടിച്ചടക്കിയത് ചാണക സമ്പുഷ്ടമായത് കൊണ്ടാണോ?

    • @gooddayindia3553
      @gooddayindia3553 10 หลายเดือนก่อน

      Gassayil oil കണ്ടെത്തിയിട്ടുണ്ട് ജോർദാൻ നദി west bankil ആണ് ഇസ്രായേൽ palastin ഈ നദിയെ ആണ് ആശ്രയിക്കുന്നത്

    • @cq4544
      @cq4544 10 หลายเดือนก่อน

      @@gooddayindia3553 നിന്റെ ബുദ്ധി വിമാനം പോലെ😜

    • @rashidcp4504
      @rashidcp4504 10 หลายเดือนก่อน

      സൂയസു canal ആയിരുന്നു അന്നത്തെ ബ്രിട്ടീഷ് കാരുടെ മുന്നിൽ...

    • @salmansalman2555
      @salmansalman2555 10 หลายเดือนก่อน

      ഗാസയിൽ കുവൈത്തിൽ ഉള്ളതിനേക്കാൾ പെട്രോൾ ഉണ്ടെന്ന് അമേരിക്കയിലെ റിസോഴ്സസ് കണ്ടുപിടിച്ചത് വാർത്തയിൽ വന്നിരുന്നു നീ അറിഞ്ഞിട്ടില്ലേ ഹമാസ് പറയുന്നു അത് ഞങ്ങൾക്ക് ഉള്ളതാണെന്ന് അമേരിക്ക പറഞ്ഞത് അത് നാറ്റോ ടീമിൽ ഉള്ളതാണെന്ന് അത് പറ്റില്ല എന്ന ഹമാസും ഇടയ്ക്കെങ്കിലും ഒന്ന് വാർത്ത കേൾക്കണം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 10 หลายเดือนก่อน +54

    സംഗിതം കേൾക്കാൻ പോയവരെ കൊന്നു തള്ളുന്നവർ
    മനുഷ്യ സ്നേഹത്തിന്റെ ഭാഗമാണ്

    • @krishnadastk2433
      @krishnadastk2433 10 หลายเดือนก่อน +23

      കല്യാണ വീട്ടിലും മരണ വീട്ടിലും ബോംബിട്ടു കൊണ്ടിരുന്ന ഇസ്രായേൽ മുത്താണ്

    • @gyd3151
      @gyd3151 10 หลายเดือนก่อน +9

      ഹോസ്പിറ്റൽ ബോംബിട്ടു തകർക്കുക.. കുഞ്ഞുങ്ങളെയും സ്ത്രീകളെയും, വൃദ്ധരേയും കൂട്ടകൊല നടത്തുന്നവർ സ്നേഹസമ്പന്നർ...

    • @SalinBabu9181
      @SalinBabu9181 10 หลายเดือนก่อน

      @@krishnadastk2433 സത്യം നിങ്ങൾ പറഞ്ഞതാണ് സത്യം 👍...
      ഒരു അശ്ലീല ഹിന്ദുത്വ വഴിയേ ഒഴിവാക്കൂ

    • @optimus928
      @optimus928 10 หลายเดือนก่อน

      മുസ്ലികളെ കൊല്ലുന്നവർ ചക്കരയാണ്

    • @Enjoydayourlife
      @Enjoydayourlife 10 หลายเดือนก่อน +6

      ​@@gyd3151സ്വന്തം കുഴി മാത്തുന്ന gaza 🤭🤭🤭🤭🤭

  • @Meluha-23
    @Meluha-23 10 หลายเดือนก่อน +1

    Parliament വിവാഹേതര ലൈംഗിക ബന്ധം കുറ്റം ആക്കാൻ പോകുന്ന സമീപനത്തോട് maitreyan എങ്ങനെ പ്രതീകരിക്കുന്നു ❓️❓️❓️relevant topic🔥

  • @alfazkadavu3378
    @alfazkadavu3378 10 หลายเดือนก่อน +26

    👍👍👍👏👏👏യഥാർത്ഥ വിശദീകരണം എന്നിട്ടും ഇസ്രായേൽ ഭരണകൂട ഭീകരതയെ സപ്പോർട്ട് ചെയ്യുന്ന ആളുകൾ നമുക്കിടയിൽ ഒക്കെ ഉണ്ടല്ലോ

    • @zr12806
      @zr12806 10 หลายเดือนก่อน

      th-cam.com/video/zUblRToAUzU/w-d-xo.htmlsi=ARldLNx1tKS3TdoD

    • @SasikanthKp
      @SasikanthKp 19 วันที่ผ่านมา

      ഇസ്രായേൽ ❤

  • @razackn631
    @razackn631 10 หลายเดือนก่อน +1

    Thanks
    biju mohan

  • @kasimariketty
    @kasimariketty 10 หลายเดือนก่อน +26

    കിടിലൻ സംസാരം! ശ്രോതാക്കളുടെ തലയിൽ വെളിച്ചം വീശുന്ന പ്രസംഗം❤.

    • @optimus928
      @optimus928 10 หลายเดือนก่อน

      Yeah

    • @user-ut8uu4mi5f
      @user-ut8uu4mi5f 10 หลายเดือนก่อน

      Hamas nu indiayil oru branch thudangiyal, Maitreyante okke meesha poyittu pooda polum kanilla. Chakanum kollanum vendi mathram jeevikkukayum padippikkukayum cheyyunna oru Islam matham. Ahu visshwasikkunna kure mandandmarum.

    • @optimus928
      @optimus928 10 หลายเดือนก่อน

      @@user-ut8uu4mi5f ninneyokke pattiya evide paranjath kettille atho comment vayichatheyullo. Kadutha islamatha virodham ullavanu matharame engane parayan pattu oro nimishavum neyokke athu thelichodirikkuva. Nannakiyela ennariyam engilum chothikkuva eniyengilum nannakodo

    • @Ayodhya120
      @Ayodhya120 10 หลายเดือนก่อน

      മതപരമായ കാരണം ഒന്നു കൊണ്ട് മാത്രമാണ് ഹമാസിനെ പിന്തുണയ്ക്കുന്നത്.
      ഇസ്രയേലിനെ പിന്തുണക്കാൻ ഒരു മതകാരണവും വേണ്ട...
      ജാതി മതം ഒന്നും നോക്കേണ്ട കാര്യമില്ല.
      ഇസ്രായൽ അല്ല ലോകമാണ് ഇസ്ലാമിക തീവ്രവാദികളുടെ ലക്ഷ്യമെന്ന് ലോകമെങ്ങുമുള്ള രാജ്യങ്ങൾക്കറിയാം... ഹമാസ് മാത്രമല്ല, എല്ലാ ഇസ്ലാമിക ഭീകര സംഘടനകളും ലക്ഷ്യമാക്കുന്നത് ഇത് തന്നെയാണ്.
      ഇനി അതുണ്ടാവാൻ പാടില്ല, അതിനാൽ
      ഇസ്രയേൽ പൊരുതുന്നത് ലോക സമാധാനത്തിനു വേണ്ടിയാണ്. ഒരിക്കലും പരാജയപ്പെടാൻ പാടില്ല.

    • @optimus928
      @optimus928 10 หลายเดือนก่อน

      @@Ayodhya120 മതപരമായ കാരണം കൊണ്ടല്ല ഇസ്രായേലിനെ പിന്തുണക്കുന്നതെന്നറിയാം.. ഈ കേരളത്തിൽ കിടക്കുന്ന വർഗിയ വാദികൾ ജൂദാമ്മാർ അല്ലന്നറിയാം... പിന്നെ എന്താ പിന്തുണക്കുന്നതിന്റെ കാരണം.... ശത്രുവിന്റ ശത്രു മിത്രം.. അതാണ് ഈ കേരളത്തിൽ ഉള്ള RSS കാരും ക്രിസങ്കികളും കാണിക്കുന്നത്... അത് വളച്ചൊടിച്ചു മതം കാരണമല്ല ഞങ്ങൾ പിന്തുണക്കുന്നത്.എന്ന് പറഞ്ഞാൽ സംഗതി എളുപ്പം ആയല്ലോ... എന്ത് പറഞ്ഞാലും മുസ്ലിം വിരോധം തന്നെയാ ഇതിന്റെ പിന്നിൽ

  • @wesolveeasy9011
    @wesolveeasy9011 9 หลายเดือนก่อน +1

    O M G you said the truth well done ❤❤❤

  • @josephjohn7868
    @josephjohn7868 10 หลายเดือนก่อน +5

    ഇസ്രായേൽ - പലസ്റ്റീൻ വിഷയത്തിൽ കേട്ട ഏറ്റവും മോശം അഭിപ്രായം!
    തല തിരിഞ്ഞ ചരിത്ര ബോധവും, വികലമായ രാഷ്ട്ര സങ്കല്പവും ഒക്കെ ഉള്ള ഒരാൾക്ക് മാത്രം പറയാൻ കഴിയുന്ന വാക്കുകൾ.
    ആരെയൊക്കെയോ please ചെയ്യാൻ ബദ്ധപ്പെടുന്ന ആളെപ്പോലെ, ൽ അല്ലെങ്കിൽ കയ്യടി വാങ്ങാൻ വേണ്ടിയൊക്കെ ചെയ്യുന്ന ആളുകളെപ്പോലെ എന്തൊക്കെയോ പറയുന്നു.
    🙏

    • @user-ib3kc4rj7p
      @user-ib3kc4rj7p 2 หลายเดือนก่อน

      Ennal charthram poratte

  • @vjsebastian5646
    @vjsebastian5646 10 หลายเดือนก่อน +1

    Thanks !

  • @iraentertainment5142
    @iraentertainment5142 10 หลายเดือนก่อน +46

    താങ്കൾ ആദ്യം തന്നെ പറഞ്ഞത് കള്ളമാണ്. കേരളത്തിൽ ഉക്രൈൻ റഷ്യ വിഷയം ആരും മൈൻഡ് ചെയ്യാതിരുന്നപ്പോൾ രവിചന്ദ്രൻ ഒരുപാട് വീഡിയോസ് അതിനുവേണ്ടി മാത്രം ചെയ്തു. അദ്ദേഹം തന്നെ വീഡിയോകാളിൽ ചെയ്യുമ്പോൾ പറയുന്നുണ്ട് മാധ്യമങ്ങൾക്ക് പോലും ഈ വിഷയത്തിൽ താല്പര്യം ഇല്ലെന്ന്. എനിക്ക് തോന്നുന്നു RC ആയിരിക്കും കേരളത്തിൽ ഉക്രൈൻ റഷ്യ വിഷയത്തിൽ ഏറ്റവും കൂടുതൽ എഴുതിയതും വീഡിയോ ചെയ്തതും.( 1.5 hr ഉള്ള 20 ൽ കൂടുതൽ വീഡിയോസ്)
    കേരളത്തിൽ റഷ്യ ഉക്രൈൻ യുദ്ധത്തിന് കിട്ടാത്ത പ്രാധാന്യം ഹമാസ് ഇസ്രയേൽ യുദ്ധത്തിന് കിട്ടുന്നത് എന്തുകൊണ്ട് ആണെന്നും മനസ്സിലാക്കുക.
    താങ്കൾ കളവ് പറയുന്നത് നിർത്തുകയും ചെയ്യുക.

    • @jexi195
      @jexi195 10 หลายเดือนก่อน +2

      RABI DAIVAM
      MANUSHYATHWAMILLATHA
      POOOOOORAN

    • @optimus928
      @optimus928 10 หลายเดือนก่อน

      സത്യ വൻ അയ്യപ്പൻ നായർ

    • @user-xm4wx8xg5m
      @user-xm4wx8xg5m 10 หลายเดือนก่อน

      ഹിറ്റ്ലർ ജൂതരെ കൊന്നൊടുക്കുമ്പോൾ ഞങ്ങൾ സങ്കികൾ അഭിമാനത്തോടെ പറയുന്നു അന്നും ഞങ്ങൾ ജൂതരോടൊപ്പം ആയിരുന്നു😂😂😂😂😂😂😂😂😂😂

    • @basheerkk1413
      @basheerkk1413 10 หลายเดือนก่อน

      Ayyo ravi be kurich parayalle.. ariv ulla kurich parayu

    • @Ayodhya120
      @Ayodhya120 10 หลายเดือนก่อน

      സ്നേഹനിധിയായ പുരുഷന്റെ ആരാധനയിലും പരിചരണത്തിലും ഒരു പെൺകുട്ടിയുടെ സൗന്ദര്യം തഴച്ചുവളരുന്നതുപോലെ, അതിനെ വാത്സല്യത്തോടെ വളർത്തിയെടുക്കുന്നവരുടെ കൈകളിൽ ഒരു ദേശം തഴച്ചുവളരുന്നു.
      യഹൂദന്മാർ ഇസ്രായേലിനെ മറ്റാരേക്കാളും സ്നേഹിക്കുന്നു, ഒരിക്കൽ തരിശായി കിടന്നിരുന്ന മരുഭൂമിയെ അവർ അതിമനോഹരമായ സൗന്ദര്യത്തിന്റെ പൂന്തോട്ടമാക്കി മാറ്റി. അവർ ഈ ഭൂമി വിട്ടുപോകാൻ നിർബന്ധിതരായാൽ, അഴിമതിക്കാരായ നേതാക്കൾ അവരുടെ പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യുകയും ഭൂമി രഹസ്യ തുരങ്കങ്ങൾ മറയ്ക്കുകയും ചെയ്യുന്നതോടെ അത് പഴയ ശൂന്യതയിലേക്ക് മടങ്ങും.

  • @haneefahaneefa9685
    @haneefahaneefa9685 10 หลายเดือนก่อน +1

    ന്യായം ആണ് പറഞ്ഞത് നന്നായി. എനിക്ക് ഇഷ്ടായി നന്ദി

  • @sabusadanandan4352
    @sabusadanandan4352 10 หลายเดือนก่อน +4

    താങ്കൾ എന്തു പറഞ്ഞാലും അവിടെ മതം തന്നെയാണ് പ്രശ്നം....

  • @user-ey7bz8xl7i
    @user-ey7bz8xl7i 10 หลายเดือนก่อน +1

    21:22 point

  • @Gluonk9
    @Gluonk9 10 หลายเดือนก่อน +11

    മതമല്ല,വിഭവങ്ങൾക്ക് മുകളിലാണ് പ്രശ്നം എന്നുപറയുമ്പോൾ എന്താണ് അവിടുത്തെ പ്രധാന വിഭവങ്ങളെന്നുപറയാൻ മറക്കരുത് 🙂

  • @SaidalaviKp-f4r
    @SaidalaviKp-f4r 21 วันที่ผ่านมา

    വെരി ഗുഡ്.മൈത്രേയൻ❤

  • @muhmd5219
    @muhmd5219 10 หลายเดือนก่อน +6

    ദൈവം സത്യ മാർഗ്ഗത്തിൽ വഴി നടത്തട്ടെ!

    • @rediscover8860
      @rediscover8860 10 หลายเดือนก่อน

      ആരെ മൈത്രേയനെയോ 😂

    • @SureshBabu-ul7gb
      @SureshBabu-ul7gb 10 หลายเดือนก่อน

      Daivam Anna vaaku mythrayanu sambandhichu verum pollatharamanu.athukond ellaatha daivanthinte maargathilonnum adhaahathe nadathaan nokanda

  • @ShamsudeenShams-st8jb
    @ShamsudeenShams-st8jb 10 หลายเดือนก่อน +2

    I like your speech
    It's really nice

  • @thajudheen1
    @thajudheen1 10 หลายเดือนก่อน +12

    സത്യ സന്ധമായ വീക്ഷണം 👌
    രവിചന്ദ്രൻ മിനിമം ഒരു യഥാർത്ഥ യുക്തിവാദി എങ്കിലും ആയെങ്കിൽ എന്ന് തോന്നുന്നു

  • @Kamar.chakra
    @Kamar.chakra 10 หลายเดือนก่อน +2

    Reasonable explanation..

  • @khatab16
    @khatab16 10 หลายเดือนก่อน +2

    Most awaited 😍

  • @abdhulhameedhameed328
    @abdhulhameedhameed328 10 หลายเดือนก่อน +1

    I appreciate you

  • @Jinu_MJ
    @Jinu_MJ 10 หลายเดือนก่อน +12

    ഒരു ഒറ്റ ചോദ്യം, കുറെ ആൾക്കാരെ കൊന്നിട്ട് “അള്ളാഹു അക്ബർ” എന്ന മൂര്യാവാക്യം വെളിക്കുന്നെ ഒന്നു പറഞ്ഞുതരമോ?

    • @optimus928
      @optimus928 10 หลายเดือนก่อน +1

      യുദ്ധം നടക്കുന്നതിന്റെ ഇടയിൽ പോയ്‌ ചോദിച്ചാൽ ചെലപ്പം കിട്ടിയേക്കും

    • @shanusvibe8922
      @shanusvibe8922 10 หลายเดือนก่อน

      ഹിറ്റ്ലർ68ലക്ഷം ജൂതന്മാരെ കൂട്ട കൊല ചെയ്തപോയും അതു തന്നെയാണോ വിളിച്ചത് 😂 ലോകത്ത് ക്രസ്ത്യൻ ഭീകര വാദികളെ പോലെ മറ്റുള്ളവരെ കൂട്ട കൊല ചെയ്ത വേറൊരു മതമുണ്ടോ ചരിത്ര ബുക്കുകൾ പഠിച്ചാൽ റോമാ സാമ്രാജ്യം മുതൽ ഇങ്ങോട്ട് ഏഷുവിനു വേണ്ടി കുരിശു യുദ്ധം നടത്തി മില്യൺ കണക്കിന് ആളുകളെ കൊന്നൊടുക്കിയ മതത്തിന്റെ ആളുകൾ ഇപ്പോൾ സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ... നാട് മുഴുവൻ അധിനിവേശം നടത്തി കൊള്ളയും കൊലയും അടിമ പെടുത്തലും പീഡനവും ഒക്കെ നടത്തി ഇന്ത്യ എന്ന രാജ്യം പോലും അതിൽ നിന്നും മോചനം നേടിയിട്ടു പോലും അധികവർഷങ്ങളായില്ല എന്നിട്ട് പറയുകയാണ് അല്ലാഹ് അക്ബർ വിളിക്കുന്നവർ മാത്രമാണ് പ്രശ്നക്കാർ എന്ന് 😂 മതമില്ലാത്ത ആളുകളും ഒരുപാട് കൊന്നിട്ടുണ്ട് പക്ഷെ മുസ്ലിങ്ങൾ സ്വയ രക്ഷക്ക് തിരിച്ചങ്ങോട്ട് അടിച്ചാൽ അതു മാത്രം കൊല്ലൽ മുസ്ലിം പതിനായിരം മരിച്ചാൽ മറ്റിടത് 1000മരിച്ചാൽ അതു മാത്രം കൊല മറ്റത് വാഴ കുല 😂ഫലസ്തീനിൽ ഹാമസ് ആക്രമണം നടത്തുന്നതിന് മുൻപ്
      ഈ വർഷം തന്നെ 300ഫേൽസ്‌തീനികളെ ഇസ്രായേൽ ഭീകരർ കൊന്നിരുന്നു അതു കണ്ണിലെ ഒരു മതത്തോടുള്ള വിരോധം കാരണം വംഷീയ വാദിയായ തന്നെ പോലുള്ളവർ കാണില്ല ഒരു മതത്തോടുള്ള വിരോധം തന്നെയൊക്കെ വേട്ടക്കാരുടെ കൂടെ നിർത്തുന്നു മുസ്ലിംങ്ങൾ മരിക്കുമ്പോൾ നിനക്ക് കിട്ടുന്ന ആനന്ദം ഉണ്ടല്ലോ അതു നിന്നിലുള്ള വംശ വെറിയുടെ അള്ളാഹു അക്ബർ വിളിയാണ്...ജയ് ശ്രീറാം എന്ന് വിളിച്ചു ആളുകളെ കൊല്ലുന്ന പോലെ

    • @anjabbar1490
      @anjabbar1490 10 หลายเดือนก่อน

      100%മുസ്ലിംങൾ ഉള്ള ഗൾഫ് രാജ്യങ്ങളിൽ ഇസ്ലാമിനെ പേടിച്ചു ഒരു ശിവ കുണ്ണ സങ്ങിയും, കുരിശ് തെമ്മാടികളും ഇല്ല.അല്ലെ????? അവിടെ ഈ വിഭാഗം ആരും ഇല്ലേ????
      യൂറോപ്യൻ ചരിത്രം, ഇന്ത്യയിലെ സാമൂഹ്യ ചരിത്രം പഠിക്കു.

    • @zr12806
      @zr12806 10 หลายเดือนก่อน

      th-cam.com/video/zUblRToAUzU/w-d-xo.htmlsi=ARldLNx1tKS3TdoD

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft 2 หลายเดือนก่อน +1

      പശുക്കടത്ത് ആരോപിച്ചു തല്ലികൊന്നിട്ട് എന്തിനാ... ജയ് ചിരാം.. വിളിക്കുന്നത്.. 🤔..

  • @Simbel2021.
    @Simbel2021. 8 หลายเดือนก่อน

    ഇഷ്ടം ❤

  • @Dileepkb1986
    @Dileepkb1986 10 หลายเดือนก่อน +5

    ഉക്രൈയിൻ റഷ്യ യുദ്ധത്തിൽ രവിചന്ദ്രൻ അഭിപ്രായം പറഞ്ഞില്ല എന്ന് പറയുമ്പോ തന്നെ മനസിലാകും Mr മൈത്രേയൻ താങ്കളുടെ ഇപ്പറഞ്ഞ 'കുയുക്തി' എത്ര ഉണ്ടെന്നു. വിമർശിക്കുമ്പോൾ വസ്തുത വെച്ചു വിമർശിക്കുക,, പച്ച നുണ പറഞ്ഞോണ്ട് ഒരാളെ വിമർശിക്കുന്നതാണ് ആധുനിക മനുഷ്യൻ എങ്കിൽ എന്റെ പൊന്നോ,,ഞാൻ ആ ആധുനിക മനുഷ്യൻ ആകാതിരിക്കട്ടെ. ലോകം മുഴുവൻ ഇസ്ലാമികമാകുന്നത് വരെ യുദ്ധം ചെയ്യും എന്നും ഹാമസ് മതത്തിന്റെ പേരിൽ ആണു ആക്രമണം നടത്തുന്നത് അവര് തന്നെ പറയുന്നിടത്താണ് ആധുനിക പുരുഷോത്തമൻ ഇവിടെ കെടന്നു ഉള്ള വൈക്കോൽ മുഴുവൻ കത്തിക്കുന്നതു.

  • @nasarnasar2075
    @nasarnasar2075 2 หลายเดือนก่อน

    Islamika pandithanmarekal uyarnna abinanthanam iyal arhikunnu ❤❤

  • @veruthe123
    @veruthe123 10 หลายเดือนก่อน +12

    ഉക്രൈൻ റഷ്യ യുദ്ധം ഏറ്റവും കൂടുതൽ വിഡിയോകൾ ചെയ്തത് രവിചന്ദ്രൻ ആണല്ലൊ.പുള്ളിയുടെ ആൻ്റീവൈറസ് യൂട്യൂബ് ചാനലിൽ ഒരു അഞ്ച് എട്ട് ലൈവ് എങ്കിലും മിനിമം കാണും.താങ്കൾ അത് ഒന്ന് ചെക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യുന്നത് നന്നാകും.പിന്നെ പുള്ളി ആഴ്ചയിൽ മൂന് ദിവസം വീഡിയോ ചെയ്യുമ്പോൾ പല വിഷയങ്ങൾ വരുന്നുണ്ട്.അപ്പോഴപ്പോൾ ഉണ്ടാകുന്ന പ്രസക്തമായ കാര്യങ്ങൾ ആണ് ചെയ്യുന്നത്.ഇപ്പോൾ എല്ലാന്യൂസ് ചാനലും ഇസ്രായേൽ പാലസ്തീൻ വിഷയമല്ലേ പറയുന്നത്.ആരെങ്കിലും ഉക്രൈൻ യുദ്ധം കവർ ചെയ്യുന്നുണ്ടൊ

    • @basheerparampil8323
      @basheerparampil8323 10 หลายเดือนก่อน

      Ravivivaramillathanusamsarikunnathmuslimvirothamvendathrayundu

    • @faizhabeeb1380
      @faizhabeeb1380 10 หลายเดือนก่อน

      ഇല്ല..കാരണം അതിലേറെ എത്രയോ ജനങ്ങൾ ഇവിടെ മരിച്ച് വീഴുന്നു..
      Ukraine ഭക്ഷണം മുതൽ ആയുധം വരെ നൽകി സഹയിക്കാൻ Europe & America
      ഇവിടെയോ?... അവസ ത്ഥ അതി ഭീകരം ... വെള്ളം പോലും ഇല്ലാത്ത ജനത!

  • @faisalts3528
    @faisalts3528 10 หลายเดือนก่อน +1

    ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ മുതലെടുത്തു അതിനോടൊട്ടി പുതിയ യുക്തിമോർച്ച ചെങ്കിസ് ഖാൻ രവിയുടെ നേതൃത്വത്തിൽ ഇസ്രായേൽ നെ വെള്ളപൂശുമ്പോൾ പഴയ യുക്തിവാദ പ്രസ്ഥാനങ്ങൾ മനുഷ്യ സ്നേഹത്തിൽ അടിസ്ഥാനത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നു എന്നത് ഒരു പ്രതീക്ഷയാണ്.. 👍👍

  • @cipherthecreator
    @cipherthecreator 10 หลายเดือนก่อน +8

    വീടിന് മുന്നിൽ tent അടിച്ചാലല്ലെ പ്രശ്നം.. വാങ്ങിയ സ്ഥലത്ത് ടെൻ്റ് അടിച്ചാൽ പ്രശ്നം ഇല്ല...

    • @anumonvijay
      @anumonvijay 10 หลายเดือนก่อน +1

      Jewish land purchase in Palestine was the acquisition of land in Ottoman and Mandatory Palestine by Jews from the 1880s until the establishment of the State of Israel in 1948. By far the largest such arrangement was known as the Sursock Purchase. As of April 1, 1945, Jews had acquired 5.67% of the land in Palestine.What about the rest?
      en.wikipedia.org/wiki/Jewish_land_purchase_in_Palestine

    • @optimus928
      @optimus928 10 หลายเดือนก่อน

      താങ്കൾ ആണോ സ്ഥലം വിറ്റത്

    • @rashidcp4504
      @rashidcp4504 10 หลายเดือนก่อน

      സ്ഥലം വിറ്റതോ... വിക്കാൻ എവിടെന്ന സ്ഥലം... ബ്രിട്ടീഷ് കാർ നിയമം പാസാക്കി പലസ്റ്റിനികൾക്ക് നഷ്ടപ്പെട്ടു... പോകുമ്പോൾ 17 ഡോളർ കൊടുക്കാൻ എന്തിനാ ടെന്റ് കെട്ടി അടുപ്പ് പോകയിപ്പിക്കാൻ..

  • @kuttymallu6402
    @kuttymallu6402 10 หลายเดือนก่อน +10

    ചേട്ടന് ഇലാമിസ്റ്റ് കൾ വല്ലോരും പൈസ തന്നോ...
    താങ്കൾക്ക് വിരമിക്കുന്നതാണ് നല്ലത്
    കയ്യിൽ ഉള്ള മരുന്ന് തീർന്നു

    • @optimus928
      @optimus928 10 หลายเดือนก่อน +3

      ക്യാഷ് മേടിച്ചു നൽകിയത് രവി ചേട്ടൻ

    • @anwarpalliyalil2193
      @anwarpalliyalil2193 หลายเดือนก่อน

      onnu poda pulleee...

  • @kesavadas5502
    @kesavadas5502 10 หลายเดือนก่อน +2

    സന്യാസം കൊണ്ട് പ്രയോജനം ഉണ്ട്

  • @samadkt6669
    @samadkt6669 10 หลายเดือนก่อน +9

    വ്യക്തമായ വാക്കുകൾ

  • @naveenkumar-qe4xy
    @naveenkumar-qe4xy 10 หลายเดือนก่อน +2

    Still supporting Israel

  • @shaaafiin
    @shaaafiin 10 หลายเดือนก่อน +5

    നല്ല മറുപടി 👍ഇതാണ് നൂറു ശദമാനം സത്യം

  • @Aboobacker-ir4ne
    @Aboobacker-ir4ne 19 วันที่ผ่านมา

    🌹

  • @veerankutty903
    @veerankutty903 10 หลายเดือนก่อน +4

    രവി ദൈവത്തിൻ്റെ മണ്ടക്കിട്ടടി, മെത്രേയൻ intellectual narration ❤❤❤❤

  • @younasyounas75
    @younasyounas75 10 หลายเดือนก่อน +1

    Your great&powerfulman

  • @miniaji3663
    @miniaji3663 10 หลายเดือนก่อน +28

    പലസ്തീനെക്കാർ മുസ്ലിം അല്ലായിരുന്നെങ്കിൽ ഇവിടുത്തെ മുസ്ലിംകൾ suppport ചെയ്യുമോ? Mayitranete എല്ലാ video കാണാറുണ്ട്. പക്ഷേ ഈ അഭിപ്രായത്തോട് പൂർണമായി യോജിക്കാൻ പറ്റുന്നില്ല.

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 10 หลายเดือนก่อน +2

      @@Noufalwdr എങ്കിൽ ഹമാസ് ഇപ്പോൾ നടത്തിയതിനെ വിമര്ശിക്കുമോ? ഇല്ല😂

    • @harik4853
      @harik4853 10 หลายเดือนก่อน +1

      ​@@mhdalamelu-hp6rg Maitreya n പറയുന്നതു കുറേക്കാലമായി ശ്വാസം മുട്ടിചുച് കൊന്ന് കൊണ്ടിരുന്ന ജനതയുടെ സ്വാഭാവിക പ്രതികരണം മാത്രം ആണ് അത് എന്നാണ്.

    • @manavankerala6699
      @manavankerala6699 10 หลายเดือนก่อน

      ദേ പിന്നേം മതം😮

    • @optimus928
      @optimus928 10 หลายเดือนก่อน +3

      നിങ്ങൾ മുസ്ലിം വിരോധി അല്ലാരുന്നെങ്കിൽ ഇ വർത്താനം പറയുമോ

    • @rashidcp4504
      @rashidcp4504 10 หลายเดือนก่อน

      തീർച്ചയായും... ഉക്രൈൻ സപ്പോർട്ട് ചെയ്യുന്നത് എന്തു കൊണ്ട്..

  • @raxinmoon631
    @raxinmoon631 9 หลายเดือนก่อน

    ഏറ്റവും നല്ല ബുദ്ധി യുള്ളവൻ ഏറ്റവും നല്ലവനാ സത്യസന്തനോ ആയിരിക്കണമെന്നില്ല ഇതിന് മലയാളിക്ക് ലഭിച്ച ഏറ്റവും നല്ല ഉദാഹരണം my.
    മനുഷ്യനെന്ന ജന്തു മുറിച്ചുണ്ടനായി, കൊക്കണ്ണ, ഗായകനായി വെളുത്തവൻ.... ജനിക്കുന്നതും ഒരു പോലെ. നല്ല തലച്ചോറാണ് കിട്ടിയതെങ്കിൽ....

  • @philipmathews-fo7vg
    @philipmathews-fo7vg 10 หลายเดือนก่อน +21

    ഹിന്ദുക്കൾ മാത്രമല്ല ഞങ്ങൾ ക്രിസ്ത്യാനികളും ഇസ്രയേലിനെ പിന്തുണക്കുന്നുണ്ട്. ഞങ്ങൾ തെരുവിലിറങ്ങി ജാഥ നയിക്കുന്നില്ല എന്നേയുള്ളു. ബ്രിട്ടീഷ്കാർ കൊടുത്തതല്ല ഇസ്രായേൽ. അവർ വരുന്നതിനു മുമ്പേ ഇസ്രായേൽ ഉണ്ട്. അവിടിത്തെ പ്രശനം മതം അല്ലെന്നു ആര് പറഞ്ഞു. ജൂതൻമാരെ കൊല്ലണമെന്നാണ് ഹദീസുകളിൽ പറയുന്നത്, അതുകൊണ്ടാണ് ലോകം മുഴുവൻ മുസ്ലീമുകൾ പലസ്തീനുവേണ്ടി തെരുവിലിറങ്ങുന്നതു. ഫലസ്തീനികൾ വിതച്ചത് കൊയ്യുന്നു. 🇮🇱🇮🇱🇮🇱🇮🇳🇮🇳

    • @noufalmp9522
      @noufalmp9522 10 หลายเดือนก่อน

      charithram kurachenkilum padikkana. verum whatsapp university aakaruth. joodenmare palestinil ninnum aaatiyodichad cristhyanikal barichappozhanu. just study real history

    • @optimus928
      @optimus928 10 หลายเดือนก่อน

      അറിവിന്റെ നിറകുടം 😂😂😂

    • @cq4544
      @cq4544 10 หลายเดือนก่อน

      @@noufalmp9522 റൊമാക്കാർ എന്നു മുതലാണെടോ, ക്രിസ്ത്യാനി ആയത് 😂🤣🤣

    • @mohammedmubeen1963
      @mohammedmubeen1963 10 หลายเดือนก่อน

      Islam saved Jewry. This is an unpopular, discomforting claim in the modern world. But it is a historical truth.
      David J. Wasserstein (former tel aviv university professor)

    • @mohammedmubeen1963
      @mohammedmubeen1963 10 หลายเดือนก่อน

      ചരിത്രം പഠിക്കു ആരാണ് jewsine രക്ഷിച്ചത് ആരാണ് genocide ചെയ്തത് എന്ന്

  • @abdulrahimanalangadan6116
    @abdulrahimanalangadan6116 10 หลายเดือนก่อน

    സ്വതന്ത്ര ചിന്ത . ഹൃദ്യം അഭിനന്ദനങ്ങൾ

  • @VivekKumar-ix9cw
    @VivekKumar-ix9cw 10 หลายเดือนก่อน +6

    👍

  • @Musthafa1yr
    @Musthafa1yr 10 หลายเดือนก่อน +1

    ശ്രീ. മൈത്രേയൻ 👍

  • @chakrambinoystraveldiary4223
    @chakrambinoystraveldiary4223 10 หลายเดือนก่อน +12

    വിയോജിക്കുന്നു ... വിഭവങ്ങൾക്കു മേൽ ആധിപത്യം നേടാൻ അവിടെ എന്തു വിഭവം ഉണ്ടായിരുന്നു ? വിഭവങ്ങൾ യുദൻ ഉണ്ടാക്കിയതാണ് ...
    മതമാണ് അവരെ അവിടെ എത്തിച്ചതും ... അവിടുളവർ എതിർത്തതും ... ഇന്നും ഉടക്കി നിൽക്കുന്നതും.... You failed to analyse this issue....😆

    • @navasabdulsathar6090
      @navasabdulsathar6090 10 หลายเดือนก่อน

      താങ്കൾക്ക് തെറ്റി കുടിയേറ്റ കാരും അക്രമകാരികളുമായ ഒരു ജനതയാണ് സയണിസ്റ്റ്കൾ,
      അവരുടെ വിഭവം ആയുധങ്ങൾ മാത്രമാണ് , അവരുടെ അധ്വാനം മനുഷ്യകുരുതിയും
      മൈത്രേയൻ പറഞ്ഞതാണ് ശരി

    • @sanhasanu9825
      @sanhasanu9825 5 หลายเดือนก่อน

      Thallathe pokuu bro

  • @123nash45
    @123nash45 10 หลายเดือนก่อน +2

    Its easy to con Maitreyan these days. The RC team was talking regularly on Ukraine-Russia war. Maitreyan saying they have not done and its because there is no communal angle is so dump. still love Maitreyan but.