ഡിവോഴ്സ് എന്ന പാപം | Maitreyan Talks 226 | l bug media

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 11 หลายเดือนก่อน +7

    നല്ല ഒരു ആശായം മാണ് ഇദ്ദേഹം പറയുന്നത് ഇവരെ പോലെ ഉള്ളവർ നമ്മുടെ സമുഹത്തിൽ ഉള്ളത് അഭിമാനകരം മാണ്👌👌👌👌

  • @hassank956
    @hassank956 ปีที่แล้ว +54

    ഈ വാക്കുകളിലു ആശയങ്ങളിലും താൽപര്യമില്ലാത്ത ആളുകളും ഇത് കേൾക്കുന്നത് ആശാവഹമാണ്. ഇത്ര കൃത്യമായി വ്യക്തമായി പറയുന്ന ആരെയും ഇത് വരെ കണ്ടിട്ടില്ല.

    • @luttappi9485
      @luttappi9485 หลายเดือนก่อน

      ❤❤❤❤

  • @hashermohammed
    @hashermohammed ปีที่แล้ว +12

    വളരെ പ്രസക്തമായ ചോദ്യം. ഞാൻ പലപ്പോഴും പറയുന്ന വിഷയം.

  • @rajagopalrajapuram8940
    @rajagopalrajapuram8940 ปีที่แล้ว +42

    മഹാമനുഷ്യൻ ❤️

  • @ArunAni700
    @ArunAni700 ปีที่แล้ว +9

    Excellent. See 100 times if you can't understand 💐💐💐 worth it

  • @praseethatk2312
    @praseethatk2312 11 หลายเดือนก่อน +2

    മോചനം തെറ്റല്ല ഒരുതരം സുഖിക്കാനുള്ള ഒരുമാറ്റം അത്രതന്നെ

  • @jcmq660
    @jcmq660 ปีที่แล้ว +5

    Thani thankam sir ningal ❤❤❤❤❤❤

  • @nandinimenon8855
    @nandinimenon8855 ปีที่แล้ว +6

    Excellent 👌

  • @josephkm3084
    @josephkm3084 7 วันที่ผ่านมา

    Superb Conversation

  • @AnilaVasudhevan
    @AnilaVasudhevan ปีที่แล้ว +10

    നിലനിൽക്കുന്നു അവസ്ഥയെ ന്യായീകരിക്കാൻ ശ്വാസം മുട്ടുന്ന ആളോട് സംസാരിച്ചാൽ അയാൾക്കെന്തു മനസ്സിലാവാൻ 😂😂😂

  • @Asarafalidiinullavan
    @Asarafalidiinullavan ปีที่แล้ว +2

    എൻറെ അഭിപ്രായത്തിൽ ജനാധിപത്യം പരാജയപ്പെട്ട ആശയമാണ്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണം ഇന്ത്യ തന്നെയാണ്. പൗരബോധം ഉള്ള വ്യക്തമായി പറഞ്ഞാൽ ശാസ്ത്രബോധമുള്ള മാനസിക പരിവർത്തനത്തിന് വിധേയമാകാത്ത ഒരു ജനതയെ ഉണ്ടാക്കിയെടുക്കുകയാണ് ജനാധിപത്യം എന്ന ആശയം കൊണ്ട് സാധിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കാൻ ശേഷിയുള്ള ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നില്ല ജനാധിപത്യ രാജ്യങ്ങളിൽ എന്ന് നമുക്ക് സൂക്ഷ്മമായി വിശകലനം ചെയ്താൽ സാധ്യമാകും.
    ആയതിനാൽ മൈത്രേയൻ ജനങ്ങളെ പൗരബോധം ഉള്ളവരായി ശാസ്ത്രബോധം ഉള്ളവരായി ഉയർത്താൻ സാധിക്കുന്ന രീതിയിൽ പുതിയൊരു ആശയം കൊണ്ടുവരൂ നമുക്ക് ചർച്ച ചെയ്യാം.

  • @Sadeekha-c7w
    @Sadeekha-c7w ปีที่แล้ว +7

    ഒരു പാട് ബഹുമാണിക്കുന്ന വ്യക്തിയാണ് താങ്കൾ ഈ പരിപാടി സ്ഥിരമായി കാണാറുണ്ടായിരുന്നു ഇപ്പൊ കാണാറില്ല endhannariyo എൻ്റെ കൂടെ കാന്നൂന്ന ആൾ ഞാൻ ഒരു പാട് സ്നേഹിച്ച ഇന്ന് എൻ്റെ കൂടെ ഇല്ല ഞാൻ ഒറ്റക്ക ഇപ്പൊ കാരണം endhannariyo സാറിൻ്റെ ക്ലാസ്സ് കേട്ട് കേട്ട് എനേം എൻ്റെ മക്കളെ യും ഇന്നെ പട്ടണ്ടായി ദിവോഴ്സ് ചെയ്യുമ്പോൾ ഉണ്ടാകുന്ന veadhana സാറിനെ അറിയോ നല്ല veadhanaya ഒറ്റപ്പെടലിൻ്റെ വേദന adhe അനുഭവിക്കണം എല്ലാത്തിനും thanks sir

    • @KimnJ-cl7bd
      @KimnJ-cl7bd ปีที่แล้ว +8

      കൂട്ടുകാരാ. വിഷമിക്കാതെ. പോയവർ പോയവർ സന്തോഷമായി ഇരിക്കട്ടെ എന്ന് കരുതുക. നമുക്ക് സന്തോഷിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുക.
      ആരൊക്കെ എന്തൊക്കെ പറഞ്ഞിരുന്നാലും നമ്മൾ എപ്പോഴും ഒറ്റയ്ക്കായിരിക്കും എന്ന ചിന്ത കൊണ്ടുനടക്കുക. മനസ്സിൽ നല്ല സുഖം തോന്നും. ഒരാൾക്ക് ജീവിക്കാൻ രണ്ടുനേരം കഞ്ഞിയും പയറും കിടക്കാൻ ഒരു പായയും മതി എന്ന് വിചാരിച്ചാൽ പിന്നെ താങ്കളെ തോൽപ്പിക്കാൻ ആർക്കുമാവില്ല. ആർക്കും...
      ജയിച്ചു കൊണ്ടേയിരിക്കുക സ്നേഹിതാ. കാലം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ

    • @Sadeekha-c7w
      @Sadeekha-c7w ปีที่แล้ว

      Thankyou bro

    • @Skyshiran
      @Skyshiran 10 หลายเดือนก่อน

      😂😂

    • @luttappi9485
      @luttappi9485 หลายเดือนก่อน

      ​@Skyshiraeneechu poda matayoleee😂😂n

  • @sarikasarika9303
    @sarikasarika9303 2 วันที่ผ่านมา

    👏🏽👏🏽👏🏽

  • @mariyafrancis4465
    @mariyafrancis4465 ปีที่แล้ว +3

    Correct

  • @balajikrishnapillai4578
    @balajikrishnapillai4578 13 วันที่ผ่านมา

    Bhagavad-Gita is written not for manufacturing pins..as you told

  • @muruganb9218
    @muruganb9218 19 วันที่ผ่านมา

    🎉

  • @Devanmannur2616
    @Devanmannur2616 ปีที่แล้ว +1

    excellent........

  • @ajith762
    @ajith762 ปีที่แล้ว +8

    മൈത്രേയൻ ചിന്തിക്കാൻ പഠിപ്പിച്ചു തന്നു🙄...ഇതൊക്കെ പ്രാവർത്തികം ആക്കാൻ നുമ്മ ഒത്തിരി കഷ്ടപ്പെടും😕

    • @Leoixus
      @Leoixus 11 หลายเดือนก่อน

      He is living in a Utopian world, he always blames the existing system, will he be able to make any change, an absolute
      waste.

    • @ajith762
      @ajith762 11 หลายเดือนก่อน +1

      ​@@Leoixus We are expected to create a change in the world and not him. He's done and he has always practiced his values.

  • @bijimathew1900
    @bijimathew1900 5 หลายเดือนก่อน

    Super story

  • @balajikrishnapillai4578
    @balajikrishnapillai4578 13 วันที่ผ่านมา

    Why earth rotates..its working as per newton law

  • @Firos81
    @Firos81 ปีที่แล้ว +2

    👍

  • @Vinydepa
    @Vinydepa ปีที่แล้ว +2

    👏👏

  • @renuthamburu
    @renuthamburu 11 หลายเดือนก่อน +1

    ഇതെന്ത് ചോദ്യമാണ് ഡിവോഴ്സ് പാവമാണെന്നോ പുതിയ അറിവാണ് വിവാഹം കഴിഞ്ഞ രണ്ടുപേർ പിരിയാൻ തീരുമാനിക്കുന്നത് അവർക്ക് ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്തത് കൊണ്ടാണ് പെട്ടെന്നെടുക്കുന്ന തീരുമാനമല്ല ഡിവോഴ്സ് ഒരുമിച്ച് പോകാൻ മാക്ക്സിമം ശ്രമിക്കും തീരെ നിവർത്തിയില്ലാതെവരുമ്പോൾ ഏറ്റവും അവസാനം എടുക്കുന്നതീരുമാനമാണത് അതെങ്ങനെ പാപമാകും. പിന്നെന്താ ആന്മഹത്യ ചെയ്യണോ ? അതാണ് പാപം ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന് തോന്നിയാൽ ആvനിമിഷം വേണ്ടെന്ന് വെക്കണം കാരണംമനുഷ്യ ജീവിതം വളരെ കുറച്ച് നാളെയുള്ളു അത് മറ്റൊരാളുടെ സ്വാർദ്ധതാല്പര്യങ്ങൾക്ക് വേണ്ടി ബലിയാടാക്കരുത് ജീവിക്കണം ജീവിച്ചു കാണിച്ചുകൊടുക്കണം

  • @dhanshadinesh963
    @dhanshadinesh963 ปีที่แล้ว +1

    Njan back le seat el general seat el bus el irunatt aarum ezhunnekkan paranjittilla

  • @maneshkumar7253
    @maneshkumar7253 ปีที่แล้ว +1

    👍🙏🙏🙏

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 11 หลายเดือนก่อน

    Super👍👍👍👍❤️❤️😂😂😂

  • @boscop.f1581
    @boscop.f1581 ปีที่แล้ว +1

    👍👍👍👍👍

  • @dhanshadinesh963
    @dhanshadinesh963 ปีที่แล้ว +1

    👏🏻👏🏻👏🏻👏🏻

  • @georgekp1522
    @georgekp1522 ปีที่แล้ว +2

    👍💞

  • @balajikrishnapillai4578
    @balajikrishnapillai4578 13 วันที่ผ่านมา

    All are in spere shape..and rotating always.. who's controlling this

  • @suresht2493
    @suresht2493 ปีที่แล้ว +2

    Evide oro divasavum pinnokam pokunnu

  • @TheSilentLearner786
    @TheSilentLearner786 ปีที่แล้ว +1

    Aashane❤

  • @swarnalathaup5399
    @swarnalathaup5399 11 หลายเดือนก่อน

    Mithran sir, womens nod respect ulla al, athukond anike sir nod respect ane.❤

  • @themanwithnoname9578
    @themanwithnoname9578 2 หลายเดือนก่อน

    If there is no marriage then there is no need for a divorce

  • @gopakumarkk5960
    @gopakumarkk5960 ปีที่แล้ว +1

    👌

  • @UmmerZee
    @UmmerZee ปีที่แล้ว +4

    ശരിയാണ് മൈത്രേയൻ

  • @rejeevayyampuzha6646
    @rejeevayyampuzha6646 ปีที่แล้ว +18

    ഓടിക്കോ മൈത്രേയൻ കലിപ്പിലാണ് ഇനിയും നന്നായില്ലെങ്കിൽ ഇങ്ങേരു നമ്മളെ വടിയെടുത്തു അടിക്കാൻ ചാൻസ് ഉണ്ട്..🏃‍♂️🏃‍♂️🏃‍♂️🏃‍♂️

    • @jayeshlj9730
      @jayeshlj9730 ปีที่แล้ว

      😂😂😂😂😂

    • @rohitmenon9063
      @rohitmenon9063 ปีที่แล้ว +1

      ചേട്ടന് ഇതൊന്നും കേട്ട് സഹിക്കുന്നില്ല അല്ലേ 😂😂

    • @sharfu7907
      @sharfu7907 ปีที่แล้ว

      ❤❤❤😂😂😂

    • @luttappi9485
      @luttappi9485 หลายเดือนก่อน

      ​@@rohitmenon9063sahikoola adimagalayi jeevichu kootikoduduthu jeevikunna kulapurusana sambandam daivikamayi kanunna tallayolee kulapusananu😂😂

  • @balakrishnankt5822
    @balakrishnankt5822 ปีที่แล้ว +1

    Super

  • @optimus928
    @optimus928 ปีที่แล้ว +1

    11:33 സന്ദേശം 😂😂😂😂

  • @Nadankozhi2468
    @Nadankozhi2468 ปีที่แล้ว

    Ingane poyal , ambalangalum, pallikalum ellam , adachu puttendi varum. Daivangale ellam otta kayaril ketti vakande.

  • @vaedalakshmiS
    @vaedalakshmiS ปีที่แล้ว +3

    Searching a negative comment 🎉🎉🎉

  • @harismohammed3925
    @harismohammed3925 ปีที่แล้ว +1

    ...😅😂😆🤣🤪😜...തുല്ല്യത ക്കായുള്ള ഉന്നത മൂല്ല്യ പ്രതി നിധാനങ്ങൾ ആയ വിദ്യാഭ്യാ സമേ ആരംഭിച്ചിട്ടില്ലാത്തിട ത്ത് പരിശീലനങ്ങളേ ആരം ഭിച്ചിട്ടില്ലാത്തിടത്ത് ജനാധിപ ത്യവും അജ്ഞാതമായി തുട രുക സ്വാഭാവികം...!!!!!!..

    • @AnitaThomaskutty-gb4zg
      @AnitaThomaskutty-gb4zg ปีที่แล้ว

      Mythreab is not correct..western people find divorce more simple..because they are free from religion and enjoys freedom and privacy

  • @maxonalphonsa4885
    @maxonalphonsa4885 ปีที่แล้ว

    👏👏😅😅

  • @rgap3944
    @rgap3944 ปีที่แล้ว +6

    പാപമല്ല 😂😂😂 ഡൈവോഴ്സ് എന്ന മാരണം 😂😂😂 പൈസ വേണ്ടാത്ത ഒരു ഡൈവോഴ്സ് സ്വപ്നത്തിൽ മാത്രം 😂😂😂

  • @shinymathew8888
    @shinymathew8888 ปีที่แล้ว +1

    Pothujanam kazhutha😅😅😅😅😅😅

  • @vaedalakshmiS
    @vaedalakshmiS ปีที่แล้ว +1

    ചൊദ്യം അപ്രസക്തമാണ് 😂😂❤

  • @anushadoha
    @anushadoha ปีที่แล้ว +1

    Rayban Meta Poli😍

  • @sarasuzachariah8090
    @sarasuzachariah8090 ปีที่แล้ว

    💯

  • @rgap3944
    @rgap3944 ปีที่แล้ว +1

    തുല്യത തുല്യത പലരാജ്യങളിലും രാജ്ഞിമാർ. പുരുഷ സൈന്യത്തെ നിയന്ത്രിചത് എങിനെ 😮😮😮😮

    • @rgap3944
      @rgap3944 ปีที่แล้ว

      അക്യാധുനികരായ നമ്മലാണ് സ്ത്രീ അധികാരിത്വത്തെ വെറുക്കുന്നത്

  • @GrandWellness-s9o
    @GrandWellness-s9o ปีที่แล้ว

  • @harikrishnankm2925
    @harikrishnankm2925 ปีที่แล้ว

    vilapettadoke pooyitt jeevichitendu kaaryam

  • @ckkoseph
    @ckkoseph ปีที่แล้ว +1

    ആധുനിക ജനാധിപത്യ ബോധം ഉയർന്ന രാഷ്ട്രം ഏതൊക്കെയാണ്?

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz ปีที่แล้ว

      ഏറെകുറെ യൂറോപ്പിയന്‍ രാജ്യങ്ങളിലാണ്. അവര്‍ അവര്‍ക്കനുസരിച്ചുള്ള രീതിയിലാണ് ജനാധിപത്യം പടുത്തുയര്‍ത്തിയത്. നമ്മൾ നമ്മൾക്ക് അനുസരിച്ചുള്ള രീതിയിലല്ല പടുത്തുയര്‍ത്തിയത്.

  • @thampick2046
    @thampick2046 ปีที่แล้ว

    Maitreyante follow cheyyan pattiya kalamslla eppol pinne pakalam

  • @Jayadev.C
    @Jayadev.C 11 หลายเดือนก่อน

    Manushyan mrigamavanamennanu Eyal padippikkunnath,pakshe vezhambalinte jeevitham padikku

  • @AVyt28
    @AVyt28 ปีที่แล้ว +1

    Ask him about capitalism, socialism

  • @thampick2046
    @thampick2046 ปีที่แล้ว

    Appol oru rekhsayum illanu thonnunu

  • @Joslet123
    @Joslet123 ปีที่แล้ว +3

    Marriage is the sin

  • @balajikrishnapillai4578
    @balajikrishnapillai4578 13 วันที่ผ่านมา

    Living together is not good..if the girls don't have a job.. what they eat

  • @TheShiyazie
    @TheShiyazie ปีที่แล้ว

    , ചോദ്യങ്ങൾ ബോറാണ്... ചോദിക്കാനറിയില്ല..

  • @balajikrishnapillai4578
    @balajikrishnapillai4578 13 วันที่ผ่านมา

    God is there... that's why you are talking

  • @hashibamujeeb5851
    @hashibamujeeb5851 ปีที่แล้ว +4

    സ്വന്തം കുഞ്ഞുങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ മഹാപാപം ആണ് വിവാഹമോചനം

    • @gireeshkr9167
      @gireeshkr9167 ปีที่แล้ว +2

      No. Living with parents who hate each other and fights every day in front of kids… and parents who make kids feel that they are the burden and parents who tell kids that “if not you I could have had a better life without your father/ mother…. That’s even worse for the kids. I went thru that for 16 years.

    • @saneepadma
      @saneepadma ปีที่แล้ว

      ഇദ്ദേഹത്തെ മനസ്സിലാക്കാൻ ഇനിയും കാലങ്ങൾ എടുക്കും..

    • @Callmeaps
      @Callmeaps 11 หลายเดือนก่อน

      ആര് പറഞ്ഞു എന്റെ parents കഴിഞ്ഞ 30 കൊല്ലമായി അടി കൂടി കൊണ്ടിരിക്കുന്നു. ഞാൻ ആലോചിക്കാറുണ്ട് ഇവരൊന്നു ഡിവോഴ്സ് ആയിരുന്നേൽ ബാക്കിയുള്ളവർക് കുറച്ചു സ്വസ്ഥത ഉണ്ടായിരുന്നേനെ എന്ന്

  • @life-long513
    @life-long513 ปีที่แล้ว +3

    Alimony ഇല്ലെങ്കിൽ divorce ഒരു പാപം അല്ല.

  • @kunhahamedthuppilikat8630
    @kunhahamedthuppilikat8630 ปีที่แล้ว +2

    ഇയാൾ പറയുന്നത് പോലെ ഒരു സമൂഹം ഉണ്ടായാൽ അവിടെ പുരുഷൻ ഒരു സ്ത്രീ യെ കൂടെ കുറച്ചു ജീവിച്ചുമടുക്കുമ്പോൾ അടുത്തതിനെ തിരഞ്ഞു പോകും അങ്ങിനെ തുടർന്ന് കൊണ്ടിരിക്കും, മക്കൾ സ്ത്രീകളുടെ ബാധ്യത ആയി മാറും. വിവാഹ വ്യവസ്ഥ നില നിന്നിട്ട് പോലും ധാരാളം ആളുകൾ പല സ്ഥലത്ത് മക്കളെ ഉണ്ടാക്കി മുങ്ങുന്നത് കാണുന്നില്ലേ. അപ്പോൾ പിന്നെ ഇല്ലങ്കിൽ എന്താവും. ഇങ്ങേരെ പറയുന്ന പോലെ പൗരെന്റെ ഉത്തരവാദിത്വ ബോധവും,ഉന്നത ചിന്തയും ഉള്ളവർ ആണോ സമൂഹത്തിലെ ഭൂരിപക്ഷം ആണുങ്ങളും. അല്ല സ്വാർത്ത താല്പര്യം, സ്വന്തം സുഖം ഇത് അനുസരിച് പോകുന്നവർ അധികവും.ഇവരെ കടിഞ്ഞൻ ഇടുന്നതാണ് കുടുംബം. ഇങ്ങേര് കാ റൽ മാർക്സ് തത്വം പറഞ്ഞ പോലെ ഉട്ടോപിയൻ തിയറി ഇരുന്നു തള്ളുകയാണ്

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ ปีที่แล้ว +4

      മക്കളെ നോക്കാൻ ഉത്തവാദിത്തം ഉള്ളവർ കെട്ടിയാൽ മതി. ഉത്തരവാദിത്തം ഇല്ലാത്തവർ കെട്ടിയാലും ഇല്ലെങ്കിലും കണക്കാ. ഉത്തരവാദിത്തം ഉള്ളവരുടെ കാര്യം ആണ് സ്വയം തോന്നണം എല്ലാം.

    • @Nadankozhi2468
      @Nadankozhi2468 ปีที่แล้ว

      Correct aanu.

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ ปีที่แล้ว +1

      ചങ്ങലക്കിട്ട് ഉത്തരവാദിത്തം ഉണ്ടാകുന്നതും സ്വയം ഉണ്ടാകുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്. ഈ പറഞ്ഞത് പോലെ ഉണ്ടാകാതെ ഇരിക്കാൻ വേണ്ടി ഏറ്റവും നല്ല സിസ്റ്റം ഉണ്ടാകണം. അത് ചങ്ങലക്ക് ഇട്ടു കൊണ്ട് ആകരുത്. ഗുണത്തെക്കാൾ ഏറെ ദോഷം ആണ് അത് ചെയ്യുന്നത്

  • @muhsinasathar
    @muhsinasathar ปีที่แล้ว +8

    ഇതിലും 'രാജാവിനെ ' പരാമർശിച്ചു .
    രാജാവാണ് മൈത്രേയന്റെ മെയിൻ ശത്രു 😊

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ ปีที่แล้ว +2

      അങ്കമാലിയിലെ പ്രാധനമന്ത്രി എന്നായാലോ ഇനി 😅

    • @rameesmuhammed8187
      @rameesmuhammed8187 ปีที่แล้ว +4

      എന്ത് കൊണ്ട് ഇങ്ങനൊക്കെ ആയി എന്ന് പറയുമ്പോൾ രാജാവിനെ പറയാതിരിക്കാൻ പറ്റില്ല

    • @ajith762
      @ajith762 ปีที่แล้ว

      മൈത്രേയൻ പറയുന്ന രാജാവിനെ പറ്റി മനസ്സിലാകണമെങ്കിൽ കുറച്ച് അധികം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാൻ പറ്റണം🤫

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ ปีที่แล้ว

      @@rameesmuhammed8187 ഒരു കാലഘട്ടം എന്നത് മുഴുവനും രാജാവും അതിനു മുൻപ് ഗോത്രങ്ങളും ഒക്കെ ആയിരുന്നു. രാജാവിനെ രാജാവ് എന്ന് പറയാതെ ഒരു ചേഞ്ച്‌ നു വേണ്ടി ജനാധിപത്യ പ്രതിനിധി എന്ന് പറഞ്ഞാൽ ഈ പരിഹസിക്കുന്നവർക്ക് മനസിലാവുമോ എന്തോ. ഒരു കാലഘട്ടത്തെ ഇങ്ങനെ ഒക്കെയേ പറയാൻ കഴിയു അതിൽ അസഹിഷ്ണുത കാണിക്കുന്നവരോട് പോയി പണി നോക്കാൻ പറയാനെ കഴിയു. .

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว

      എന്ത് പറഞ്ഞാലും അതിൽ രാജാവിനെ വലിച്ചിഴക്കും! ചർവിത ചാർവണം! ആശയ ദാരിദ്ര്യം!

  • @vasujayaprasad6398
    @vasujayaprasad6398 ปีที่แล้ว +1

    പുരോഗമനകാ൪ പിരോഗമിക്കുന്നതിനു കാരണം?

  • @vasujayaprasad6398
    @vasujayaprasad6398 ปีที่แล้ว +1

    ആണും പെണ്ണും രണ്ടാണെന്നു ഇയാൾ മനസിലാക്കിയില്ല ഇതു വരെ. ആദ്യത്തെ അറിവു

    • @mollygeorge1825
      @mollygeorge1825 ปีที่แล้ว

      ആണും പെണ്ണും മനുഷ്യര്‍ ആണ് എന്ന് മൈത്രേയന്‍ മനസ്സില്‍ ആക്കി 😊😁

  • @balajikrishnapillai4578
    @balajikrishnapillai4578 13 วันที่ผ่านมา

    What we eat if don't have a job.. you are confusing new generation

  • @optimus928
    @optimus928 ปีที่แล้ว +3

    ഇയാൾ ജീവിക്കുന്നത് സന്ദേശം കൊടുക്കാനാണോ 😂😂😂😂😂

  • @sivasankaran4028
    @sivasankaran4028 11 หลายเดือนก่อน

    താങ്കൾക്ക് പാപവും,പുണ്യവുമൊക്കെ ഭൂഷണമോ?

  • @sunnyjohn1959
    @sunnyjohn1959 ปีที่แล้ว +2

    താൻ സമൂഹത്തിൽ പ്രത്യേകിച്ച് യുവജനങ്ങളുടെ മനസിൽ എത്ര വലിയ വിഷം കുത്തിവെയ്ക്കുന്നു എന്ന് മനസിലാക്കുമ്പോൾ തന്നെ നിയന്ത്രിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാകും.

    • @aji-e3d
      @aji-e3d 7 หลายเดือนก่อน +1

      Iam 13 I love maitrayan
      So much ❤❤❤❤❤

  • @judejerone2831
    @judejerone2831 หลายเดือนก่อน

    *R E A L I Z A T I O N*

  • @Premeela488
    @Premeela488 6 วันที่ผ่านมา

    👍🏻

  • @susanjohn3079
    @susanjohn3079 ปีที่แล้ว +2

    ❤❤❤

  • @sajjukesavan7014
    @sajjukesavan7014 ปีที่แล้ว

    👌👌👌

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 11 หลายเดือนก่อน +1

    ❤❤❤

  • @SivadasArjunan
    @SivadasArjunan 5 หลายเดือนก่อน

    ❤❤❤