മരണശേഷമുള്ള അനന്തമായ ജീവിതത്തെ കുറിച്ച് മൈത്രേയൻ - Part -01 |MAITREYAN TALKS 41| L Bug Media
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- Subscribe Our Channel For More
www.youtube.co...
Program Producer : Juliah Mansoor
Camera : Prajil Prabhakar
Cuts : Juliah Mansoor
Follow L Bug Media
lbugmedia.com
Instagram : / lbugmedia
Facebook : / lbugmedia
Twitter : / lbugmedia
Pinterest : / lbugmedia
#
സത്യം.. യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാതെ മനുഷ്യർ കഥകൾക്ക് വേണ്ടി തമ്മിൽ തല്ലി ചാവുന്നത് കാണുമ്പഴാണ്
ഒരു മതങ്ങളും ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്നില്ല ദൈവത്തെക്കുറിച്ച് അറിയുന്നവൻ പരിപൂർണ്ണ സ്വതന്ത്രനാണ്
Myത്രേയ
ദൈവത്തിനും ആത്മാവിനും ശാസ്ത്രത്തിനും ഉള്ള ലളിതമായ ഉത്തരം
He hasn't explored spirituality though
ഏതോരു വസ്തുവും പുതിയതായി സൃഷ്ടിക്കണം എങ്കിൽ മനുഷ്യണ് 4 ഗുണങ്ങൾ ഉണ്ടാകണം. ബോധം, ബുദ്ധി or യുക്തി , സങ്കല്പിക്കുവാനുള്ള കഴിവ്, ഫ്രീവിൽ. ഇതിൽ ബോധത്തിനുള്ള ഗുണമാണ് ബാക്കിയെല്ലാം. മനുഷ്യൻ ബോധ കണമാണ്. അനന്തമായ ബോധത്തിന്റെ അംശം. അത് കൊണ്ട് അഖണ്ഡമായ ബോധത്തിൽ എന്തും സങ്കല്പിക്കുവാൻ കഴിയും. സൂര്യപ്രകാശം വെള്ളത്തിൽ തട്ടുമ്പോൾ ജല കണങ്ങൾ ചൂടാകുന്നു. എന്നാൽ സൂര്യ പ്രകാശത്തിന് ഒന്നും സംഭവിക്കുന്നില്ല. ബുദ്ധിയുമായി ബോധം ലിങ്ക് ആകുമ്പോൾ വ്യക്തി മനസ്സ് രൂപം കൊള്ളുന്നു. ബോധത്തിന്റെ ഗുണം കൊണ്ട്.
കട്ടിലിൽ ഇരുന്ന് കാലാട്ടിയാൽ അച്ഛൻ മരിച്ചുപോകും എന്നു പറഞ്ഞ് കുട്ടികളെ പേടിപ്പെടുത്തുന്ന പോലെ തന്നെയാണ് വിശ്വാസികളെ മരിച്ചു കഴിഞ്ഞാൽ സ്വർഗ്ഗവും നരകവും ഉണ്ട് എന്ന് പറഞ്ഞു പേടിപ്പെടുത്തുന്നത്. അതിന്റെ യാഥാർത്ഥ്യമായ ഉദ്ദേശം ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം മനുഷ്യരെക്കൊണ്ട് നല്ലത് ചെയ്യാൻ പ്രേരിപ്പിക്കുന്നു നരകത്തിൽ പോകുമെന്ന് പേടിച്ചു തിന്മകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നു.ആയതിനാൽ മതം കൊണ്ട് നല്ലൊരു കാര്യം അത് മാത്രമാണ് 😃
ലളിതമായ ഉത്തരം
You are great sir. Big salute.
ഇന്നത്തെ ജാതി മത ബോധം തെറ്റു തന്നെയാണ്. ചിലരുടെ ജീവിത മാർഗ്ഗം ആയതിനാൽ, അതിനെ ഉപയോഗപ്പെടുത്തുന്നു എന്നുമാതം. പക്ഷേ,ആത്മാവ് എന്ന ഒന്ന് ഇല്ലായെന്ന വാതത്തെ അനുകൂലിക്കാൻ ആകില്ല. മരിച്ചവരുടെ ആത്മാവിൻ്റെ സാന്നിധ്യം ആവോളം അനുഭവിച്ച റിഞ്ഞ വ്യക്തി എന്ന നിലയിൽ. ചില നിമിത്തം,ചില സാഹചര്യം വ്യക്തമായും,യുക്തമായും വിശകലനം ചെയ്തു പഠിച്ചാൽ പുനർജന്മം ഉണ്ട് എന്ന് വിശ്വസിക്കാതെ തമില്ലാതാകും. അതാണ് സത്യം. ദ്രോണചാര്യൻ പാണ്ടരെ അസ്ത്ര വിദ്യയുടെ പരീക്ഷാർത്ഥം മരക്കൊമ്പിൽ എന്താണ് കാണുന്നത് എന്ന് ചൊതിച്ചപ്പോൾ, ആ അഞ്ചു പേരും അഞ്ചു ഇത്തരം ആണ് നൽകിയത്. അതെ പോലെയാണ് നമ്മുടെ കാഴ്ച പാടുകളും. അത്രയേ ഉള്ളു.
അയ്യോ 22:42 ഇത്രയും സമയം ഇത്ര ചെറുതായ പോലെ പെട്ടന്നുതീർപോലെ .....
ഇന്റർനെറ്റ് കട്ടായാൻ തോന്നുന്ന അതേ അവസ്ഥ അവിചാരിതമായ നിലക്കൽ
ബാക്കിയുടെ പുനസ്ഥാപനത്തിനായി അക്ഷമയോടെ .........❤️❤️❤️❤️❤️👌🆒
ഏതോരു വസ്തുവും പുതിയതായി സൃഷ്ടിക്കണം എങ്കിൽ മനുഷ്യണ് 4 ഗുണങ്ങൾ ഉണ്ടാകണം. ബോധം, ബുദ്ധി or യുക്തി , സങ്കല്പിക്കുവാനുള്ള കഴിവ്, ഫ്രീവിൽ. ഇതിൽ ബോധത്തിനുള്ള ഗുണമാണ് ബാക്കിയെല്ലാം. മനുഷ്യൻ ബോധ കണമാണ്. അനന്തമായ ബോധത്തിന്റെ അംശം. അത് കൊണ്ട് അഖണ്ഡമായ ബോധത്തിൽ എന്തും സങ്കല്പിക്കുവാൻ കഴിയും. സൂര്യപ്രകാശം വെള്ളത്തിൽ തട്ടുമ്പോൾ ജല കണങ്ങൾ ചൂടാകുന്നു. എന്നാൽ സൂര്യ പ്രകാശത്തിന് ഒന്നും സംഭവിക്കുന്നില്ല. ബുദ്ധിയുമായി ബോധം ലിങ്ക് ആകുമ്പോൾ വ്യക്തി മനസ്സ് രൂപം കൊള്ളുന്നു. ബോധത്തിന്റെ ഗുണം കൊണ്ട്.
plz watch part -2: th-cam.com/video/fOa4bpl5BrE/w-d-xo.html
Plz watch part-3: th-cam.com/video/-DyMmnSd1GA/w-d-xo.html
ജിദ്ദു കൃഷ്ണമൂർത്തിയെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ! മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു ! സത്യത്തിൽ മനുഷ്യനെ ആരാണ് സൃഷ്ടിച്ചിട്ടുണ്ടാവുക??????എല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നമ്മളുടെ പിന്നിലും ഒരു സൃഷ്ടി ഉണ്ടായിരിക്കില്ലേ???? ഈ ലോകത്തിലെ എന്തിനും ഒരു സൃഷ്ടി ശക്തി ഉണ്ടെന്നതാണ് സത്യം ! അതിനുദാഹരണമാണ് നമ്മളും നമ്മുടെ മക്കളും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും ഒരു സൃഷ്ടശക്തി ഉണ്ടെന്നത് 😊 ആ ശക്തിയെ നമ്മൾ പല പേരും വിളക്കുന്നു 😊
സൂപ്പർ sir👌
ഏതോരു വസ്തുവും പുതിയതായി സൃഷ്ടിക്കണം എങ്കിൽ മനുഷ്യണ് 4 ഗുണങ്ങൾ ഉണ്ടാകണം. ബോധം, ബുദ്ധി or യുക്തി , സങ്കല്പിക്കുവാനുള്ള കഴിവ്, ഫ്രീവിൽ. ഇതിൽ ബോധത്തിനുള്ള ഗുണമാണ് ബാക്കിയെല്ലാം. മനുഷ്യൻ ബോധ കണമാണ്. അനന്തമായ ബോധത്തിന്റെ അംശം. അത് കൊണ്ട് അഖണ്ഡമായ ബോധത്തിൽ എന്തും സങ്കല്പിക്കുവാൻ കഴിയും. സൂര്യപ്രകാശം വെള്ളത്തിൽ തട്ടുമ്പോൾ ജല കണങ്ങൾ ചൂടാകുന്നു. എന്നാൽ സൂര്യ പ്രകാശത്തിന് ഒന്നും സംഭവിക്കുന്നില്ല. ബുദ്ധിയുമായി ബോധം ലിങ്ക് ആകുമ്പോൾ വ്യക്തി മനസ്സ് രൂപം കൊള്ളുന്നു. ബോധത്തിന്റെ ഗുണം കൊണ്ട്.
വളരെ വളരെ ശരിയാണ്.
മരണശേഷം ജീവിക്കുന്നു പുഴുക്കൾക്ക് ഭക്ഷണമായിട്ട്
ഏതോരു വസ്തുവും പുതിയതായി സൃഷ്ടിക്കണം എങ്കിൽ മനുഷ്യണ് 4 ഗുണങ്ങൾ ഉണ്ടാകണം. ബോധം, ബുദ്ധി or യുക്തി , സങ്കല്പിക്കുവാനുള്ള കഴിവ്, ഫ്രീവിൽ. ഇതിൽ ബോധത്തിനുള്ള ഗുണമാണ് ബാക്കിയെല്ലാം. മനുഷ്യൻ ബോധ കണമാണ്. അനന്തമായ ബോധത്തിന്റെ അംശം. അത് കൊണ്ട് അഖണ്ഡമായ ബോധത്തിൽ എന്തും സങ്കല്പിക്കുവാൻ കഴിയും. സൂര്യപ്രകാശം വെള്ളത്തിൽ തട്ടുമ്പോൾ ജല കണങ്ങൾ ചൂടാകുന്നു. എന്നാൽ സൂര്യ പ്രകാശത്തിന് ഒന്നും സംഭവിക്കുന്നില്ല. ബുദ്ധിയുമായി ബോധം ലിങ്ക് ആകുമ്പോൾ വ്യക്തി മനസ്സ് രൂപം കൊള്ളുന്നു. ബോധത്തിന്റെ ഗുണം കൊണ്ട്.
👍👍👍
ആധികാരികമായി ഇതിന് ആർക്ക് ഉത്തരം പറയാൻ പറ്റും?...
👌👍
Maithreyan oru paad matuared aayitund.. Congrats
Otum boradipiykatheyulla nalla chirichukondulla avadharanam... Hauuoo adutha eppisodinu Kata waiting 😅
👍
Good 👌 Thanks 💖
Well said
❤️👍
ഏതോരു വസ്തുവും പുതിയതായി സൃഷ്ടിക്കണം എങ്കിൽ മനുഷ്യണ് 4 ഗുണങ്ങൾ ഉണ്ടാകണം. ബോധം, ബുദ്ധി or യുക്തി , സങ്കല്പിക്കുവാനുള്ള കഴിവ്, ഫ്രീവിൽ. ഇതിൽ ബോധത്തിനുള്ള ഗുണമാണ് ബാക്കിയെല്ലാം. മനുഷ്യൻ ബോധ കണമാണ്. അനന്തമായ ബോധത്തിന്റെ അംശം. അത് കൊണ്ട് അഖണ്ഡമായ ബോധത്തിൽ എന്തും സങ്കല്പിക്കുവാൻ കഴിയും. സൂര്യപ്രകാശം വെള്ളത്തിൽ തട്ടുമ്പോൾ ജല കണങ്ങൾ ചൂടാകുന്നു. എന്നാൽ സൂര്യ പ്രകാശത്തിന് ഒന്നും സംഭവിക്കുന്നില്ല. ബുദ്ധിയുമായി ബോധം ലിങ്ക് ആകുമ്പോൾ വ്യക്തി മനസ്സ് രൂപം കൊള്ളുന്നു. ബോധത്തിന്റെ ഗുണം കൊണ്ട്.
Great...
Dear maitru👏👏👏💕💕💕

Well explained
മരണ ശേഷം ജീവിതമുണ്ടോ ഇല്ലയോ.? ഉണ്ടെങ്കിൽ എങ്ങനെയാണ് ഉണ്ടാകുക ആരാണ് പറഞ്ഞിട്ടുള്ളത് അയാളെ എങ്ങനെ വിശ്വാസത്തിലെടുക്കും ഉണ്ടെന്നുള്ളതിന് ഇന്ന് എന്താണ് തെളിവ് അവിടെ സ്വർഗമുണ്ടോ നരകമുണ്ടോ അങ്ങനെ എങ്കിൽ ആരൊക്കെ എപ്പോ എന്നൊക്കെ പറഞ്ഞിട്ടുണ്ടാകുമല്ലോ.. അറിയണം അറിഞ്ഞതിനു ശേഷമല്ലേ സത്യമാണോ അല്ലയോ എന്നൊക്കെ മനസ്സിലാക്കാൻ പറ്റോ..
ദൈവത്തിന്റെ അച്ഛൻ. മൈത്രി👍👍👍👍👍👍
ബിരിയാണി ചേച്ചിയുടെ അച്ഛൻ
💙😊💙
The energy can neither be created nor destroyed . But it can be transformed From one form in to another. Eg Electrical energy can be transformed in to light energy, heat energy, magnetic energy etc and vice versa. So also life is an energy and it is not destroyed. So also the body, and it's components like carbon, Hydrogen, Phosphorus,Calcium,etc etc are converted in to different products, Since mass of reactants is equal to its products. So there is every possibility of After life. Since for every action there is an equal and opposite reaction. For Good deed there is a good resultant, and for Bad deed there is a bad result.
This is how science is used to justify myths and it is exactly is pseudoscience. There is a difference between energy and experience. Life is an experience of billions of cells in our body just like millions of water molecules together creates an experience of wetness.
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ! മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു ! സത്യത്തിൽ മനുഷ്യനെ ആരാണ് സൃഷ്ടിച്ചിട്ടുണ്ടാവുക??????എല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നമ്മളുടെ പിന്നിലും ഒരു സൃഷ്ടി ഉണ്ടായിരിക്കില്ലേ???? ഈ ലോകത്തിലെ എന്തിനും ഒരു സൃഷ്ടി ശക്തി ഉണ്ടെന്നതാണ് സത്യം ! അതിനുദാഹരണമാണ് നമ്മളും നമ്മുടെ മക്കളും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും ഒരു സൃഷ്ടശക്തി ഉണ്ടെന്നത് 😊 ആ ശക്തിയെ നമ്മൾ പല പേരും വിളക്കുന്നു 😊
👍👍👍👌
👏👏👏
നടൻ മുരളി ചേട്ടന്റെ ശബ്ദം പോലെ ചിരിയും
ശരിയാണല്ലോ 😄😄😄👍👍👍
Correct
True Talk👍
Karmayil iniku viswasam thomarundu😊
Nice
He is an amazing man❤️
മണ മണ എന്ന് ചോദിക്കുമ്പോൾ കൊണ കൊണ എന്ന് പറയുന്നു 😃😃
ചത്തവൻ അല്ലേ ചുടുകാരനെ പറ്റി അറിയാൻ പറ്റത്തൊള്ളൂ
ഇവിടെ പറഞ്ഞതും പഴയ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കാം എന്നൊരു സാങ്കൽപ്പിക ഉത്തരം തന്നെയാണ്.ഇതും സമ്പൂർണമാണ് എന്ന് ഒരിക്കലും പറയാൻ സാധ്യമല്ല
വിഡ്ഢിത്തങ്ങൾ വിശ്വസിക്കുന്നവർ സംശയം ചോദിക്കരുത്, നിങ്ങൾ തന്നെ അതിനുത്തരം
ഏതോരു വസ്തുവും പുതിയതായി സൃഷ്ടിക്കണം എങ്കിൽ മനുഷ്യണ് 4 ഗുണങ്ങൾ ഉണ്ടാകണം. ബോധം, ബുദ്ധി or യുക്തി , സങ്കല്പിക്കുവാനുള്ള കഴിവ്, ഫ്രീവിൽ. ഇതിൽ ബോധത്തിനുള്ള ഗുണമാണ് ബാക്കിയെല്ലാം. മനുഷ്യൻ ബോധ കണമാണ്. അനന്തമായ ബോധത്തിന്റെ അംശം. അത് കൊണ്ട് അഖണ്ഡമായ ബോധത്തിൽ എന്തും സങ്കല്പിക്കുവാൻ കഴിയും. സൂര്യപ്രകാശം വെള്ളത്തിൽ തട്ടുമ്പോൾ ജല കണങ്ങൾ ചൂടാകുന്നു. എന്നാൽ സൂര്യ പ്രകാശത്തിന് ഒന്നും സംഭവിക്കുന്നില്ല. ബുദ്ധിയുമായി ബോധം ലിങ്ക് ആകുമ്പോൾ വ്യക്തി മനസ്സ് രൂപം കൊള്ളുന്നു. ബോധത്തിന്റെ ഗുണം കൊണ്ട്.
@@theschoolofconsciousness സൂപ്പർ
@@theschoolofconsciousness ഈ ഗുണങ്ങൾ ഉണ്ടെങ്കിലേ പുതിയത് സൃഷ്ടിക്കാൻ കഴിയു എന്നു ആരു പറഞ്ഞു, യാദൃച്ഛിക്കായി എത്രയോ പദാർത്ഥങ്ങൾ നിര്മിക്കപ്പെടുന്നു മറ്റു ജീവികൾ നിർമിക്കുന്നു.സൂര്യ പ്രകാശത്തിനു ഒന്നും സംഭവിക്കില്ലെന്നെങ്ങനെ അറിയാം, സൂര്യപ്രകാശത്തിൽ ഉള്ള എനർജി അല്ലെ ചൂടാക്കാൻ ഉപയോഗിക്കപ്പെടുന്നത്.
Once a frog said to the fish in the pond about the world outside the pond. But the fish never believed.
🌷
പെട്ടന്നുതീർന്ന പോലെ (ആദ്യ കമന്റിലെ തിരുത്ത് - എഡിറ്റിങ് )
theernittila ethu part-1 annu
നിങ്ങളുടെ comment ന്റെ side ഇൽ മൂന്ന് dots ഉണ്ട് അതിൽ touch ചെയ്താൽ edit എന്ന option ഉണ്ട് അത് selecte ചെയ്താൽ ആ comment തന്നെ edit ചെയ്യാം 😊👍
@@deepthy7997 അത് അറിയാത്തതു കൊണ്ടല്ല. അറിയാം
എഡിറ്റിംഗ് ഒരു ഔചിത്യം ഇല്ലായ്മയായി തോന്നിട്ടാണ് 🤝
@@rasheedpm1063
Spelling mistakes വന്നാൽ edit ചെയ്യാതെ തരമില്ല. Edit ചെയ്തില്ലെങ്കിൽ പറയുന്ന കാര്യം വിട്ടിട്ട് spelling mistake ഇൽ കിടന്ന് തൂങ്ങും. Edit ചെയ്താൽ പറഞ്ഞത് തിരിത്തി പറഞ്ഞു എന്നാകും. ഞാൻ post ചെയ്ത comments ന്റെ spelling mistakes രണ്ടാമത് ശ്രദ്ധയിൽ പെട്ടാൽ edit ചെയ്യില്ല 🙃🙄
@@deepthy7997 അവനവന് വേണ്ടി ജീവിക്കൂ ആദ്യം...., സമൂഹത്തിന് വേണ്ടി പിന്നീട് ജീവിക്കൂ...😀😀
👍🌹🌹🌹🌹🌹🌹
👍❤️👍
ബന്ധു നിയമനത്തെ കുറിച്ച് മൈത്രയെന്റെ അഭിപ്രായം ടെലികാസ്റ്റ് ചെയ്യോ
എന്തിന് ?
Eyyalu porurutathy Nakshathra ayirikkum
Nammal manushyar mattu jeevikale poleyanegil Nihal vastram darikkendaayirunnu
Pinne thangalkku agane itra vyatamayi samsarikkan kazhiyunnu
Chidichunokoo
Don’t compare human beings with animals
Onninum answer illa avideyum ivedeyum thodathe anthikkeyo parayunnu.
നമ്മൾ ജനിച്ചു ... ഇനി ഒരു മരണം ഉണ്ട്.. But ആ മരണത്തിനിടക്ക് നമുക്ക് ജീവിക്കണം... അതെങ്ങനെ ജീവിക്കണം എന്നത് നമ്മുടെ ഓരോരുത്തരുടെയും ഇഷ്ട്ടം... അതിൽ കുറെ മൈത്രേയന്മാരുണ്ടാകാം.. ജീവിതം എന്നത് ആസ്വാദിച്ചു ജീവിക്കുക... അതിൽ കുറച്ചു ബന്ധങ്ങൾക്ക് വിലകൊടുത്തുകൊണ്ടാവുക.... പാവങ്ങളോട് അനുകമ്പ ഉള്ളവരായി ജീവിക്കുക.. തെറ്റ് ചെയ്തുപോയി പശ്ചാത്തപിക്കാൻ മനസ്സുള്ളവരാവുക...
സമാധാനം എന്നത് വെറുതെ ഉള്ള വാക്കല്ല... ജീവിതം ഒന്നേയുള്ളു.. നമുക്ക് സമാധാനത്തോടെ ജീവിക്കാൻ നമ്മൾ വിചാരിച്ചാൽ മതി.. അങ്ങനെയാവൻ ജീവിതത്തിൽ limits ആകാം... അതുകൊണ്ടല്ലേ നമ്മളൊക്കെ മനുഷ്യൻ എന്ന് വിളിക്കുന്നെ..
ഇദ്ദേഹത്തിന്റെ പല ഇന്റർവ്യൂസും ഞാൻ കണ്ടിനു.. പലതും എനിക്ക് ദാഹിക്കാത്തതാണ്..
Means wot,ennu vacha?
നമ്മൾ എന്തുകൊണ്ട് തോറ്റു എന്നങ്ങു പറഞ്ഞാൽ പോരെ ... എന്തിനാ ഈ പ്രതിക്രിയാ വാതകമൊക്കെ . മൈത്രേയൻ ആകെ confused ആണ് . പക്ഷേ ഭക്തന്മാർ മറുപടിക്കു വേണ്ടി ഉറ്റുനോക്കുമ്പോൾ എന്തെങ്കിലുമൊക്കെ പറയേണ്ടേ ...😁
ചുമ്മാ എന്തെങ്കിലും പറയുവല്ല പറയുന്ന വാക്കുകളിലൂടെ ജീവിച്ച് കാണിക്കുന്ന മനുഷ്യനാണ് മൈത്രേൻ
Prathikriya vaathakamo, athennaa vaathakama? Ningal study class sheriyayi attend cheyyunillaaa!
കാളവണ്ടിയിൽ തന്നെ....
പോക്രോം പോക്രോം...ആ പൊട്ട കിണറ്റിൽ കിടന്നു കരയാതെ 😂😂😂
ALLA MYTHRENDE NAMMAL ORONNUM NAMUKKU AAVASYAM ULLADHANU UNDAKKIYADHU , NAMUKKU AAVASYAM IPPOL UNDAKKAN APPOL ORU SAKTHI VENDE. APPOL ADHINU VENDADHALLE. ADHU UNDAKKIYADHU , AVIDE ELLAM CHENNU ETHUM POL NAAM KEEZHADAKKI ALLENGIL NAMUKKU IVIDANNUM KITTIYA SADHANANGALUDE KONDUM,,, ROPABWDHAM VARUTHI PALAYATHHRAIKUM UPAYOGIKKUNNADHELLAM EE PRAPANJA THIL NINNU KITTIYADHU NAMMALAAL UNDAKKA PETTADHALLA.!!!
Poyi thirichhu vannapole !!! Anubhavakatha !!!
He is going round n round. No proper reply. Nothing after death.
മരണശേഷം എന്ത്.... 🤔
ശവസംസ്കാരം. ഹ്ഹഹ്ഹ.
മനുഷ്യനെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്ന ഘടകമാണ് ബോധം. ബോധത്തിന്റെ ഗുണങ്ങളാണ് സങ്കൽപ ശക്തി, ഇച്ച ശക്തി, ഫ്രീവിൽ, യുക്തി. ഇതൊന്നും പ്രപഞ്ചത്തിലെ മറ്റൊരു ജീവിയിലും കാണാനില്ല. കാരണം ദൈവത്തിന്റെ ഗുണമാണ് ബോധം. ജഡത്തിൽ നിന്നും ജനിക്കുന്നത് ജഡം, ബോധത്തിൽ നിന്നും ജനിക്കുന്നത് ബോധം.
മരണമാണ് സത്യം. ജാഗ്രത് സത്യമല്ല. കാരണം ശൂന്യതയിൽ നിന്നും ഒരു വസ്തുവിനെ സൃഷ്ടിക്കണമെങ്കിൽ ശൂന്യത കൂടുതൽ യഥാർത്ഥമായിരിക്കണം. കളിമണ്ണ് കൊണ്ടു കുടം ഉണ്ടാക്കുന്ന പോലെ. കാരണം കുടം ഉടഞ്ഞാലും മണ്ണ് അവശേഷിക്കുന്നു. നാമെല്ലാവരും ആ ബോധ പരമത്മാവിലെ അംശങ്ങളാണ്. കടലിന്റെ മുകളിലെ കുമിള പോലെ. കടലിലെ തിര പ്രപഞ്ചവും.
മരണമെന്നാൽ വളരെ സുഖകരമായ അവസ്ഥയാണ്. ഉറക്കം അതിനോട് അടുത്ത് നില്കുന്നു. കാരണം ജീവിതത്തിൽ നാം മടുക്കാത്ത ഒരേ ഒരു അനുഭവം ഉറക്കമാണ്. രണ്ടു ദിവസം നമ്മുക്ക് ഉറങ്ങാൻ എളുപ്പമാണ്, എന്നാൽ ഉണർന്നിരിക്കുവാൻ എളുപ്പമല്ല. ആ അവസ്ഥയെ ബോധത്തിൽ രൂപം കൊള്ളുന്ന ശരീരത്തിന്റെ സാന്നിധ്യം നശിപ്പിക്കുന്നു. വേദനയും ദുഖവും കൊണ്ടു.
ശരീരത്തിന്റെ വേദന ദുരിതമായും, മനസ്സിന്റെ വേദന ദുഖമായും നാം അനുഭവിക്കുന്നു.
ജാഗ്രതിനെ ദുഖമയമാക്കുന്നത് നമ്മുടെ എല്ലാം വേദനയാണ്. കാരണം വിശപ്പെന്ന രോഗവുമായി ആണ് നാം എല്ലാവരും ജനിക്കുന്നത്. അതിനെ പരിഹരിക്കുവാനായുള്ള ശ്രമം ആണ് ജീവിതം. നാം സ്കൂളിൽ പോകുമ്പോൾ മുതൽ അത് ആരംഭിക്കുന്നു. അത് നമ്മെയെല്ലാം നിരന്തരം ദുഖത്തിലും വേദനയിലും ആകുന്നു. കത്തുന്ന തീയിലേക്ക് നെയ്യ് ചേർക്കുന്ന പോലെ ജനസംഖ്യ വർദ്ധനവ് മനുഷ്യന്റെ വേദനയെ ഇരട്ടിപ്പിക്കുന്നു. ഒരാൾക്ക് കിടക്കാവുന്ന മുറിയിൽ 10 പേര് കിടക്കുന്ന അവസ്ഥ, അത് എല്ലാവരെയും വിഷമിപ്പിക്കും.
Just decomposes.
16 adiyanthiram
ജൂതമതത്തിൽ സ്വർഗ്ഗവും നരകവും ഇല്ല,ഇസ്രായേലിനു വേണ്ടി ജീവിക്കു മരിക്കു അത്രമാത്രം
Velicham kittaaathavarku... Yaathoru velichavum illa.. 🤚☺️
കാര്യങ്ങൾ എളുപ്പം പറയാം വസ്തുനിഷ്ട മാവുന്നില്ല എന്നാലും മൈത്രേയ നല്ലേ
താങ്കളുടെ കമന്റ് എളുപ്പത്തിൽ വസ്തുനിഷ്ഠമല്ലാതെ പറഞ്ഞതല്ലെങ്കിൽ വിശദീകരിക്കൂ...
ഒരു വ്യക്തതയും ഇല്ലാത്ത ഒരു കമന്റ്. എന്നിട്ട് വസ്തു നിഷ്ഠതയെ കുറിച്ചൊക്കെ പറയുന്നു!😕
ഇയാള് എന്നൊക്കെയാണ് ഇൗ പറയുന്നത്
School il poo. Manassilavum
Aaa erippu kandal parayam eyal swayam viddi anenu
യുക്തി ഭദ്രമല്ല ഈ വിഷയത്തിൽ മെത്രേയന്റെ വീക്ഷണം . ഏത് പോലെയെന്നാൽ , ഗര്ഭാശയത്തിലുള്ള രണ്ടു കുട്ടികളുടെ സംഭാഷണം എടുത്തു നോക്കാം . ഒരു കുട്ടി മറ്റേ കുട്ടിയോട് പറയുന്നു . ഏതാനും ദിവസം കഴിഞ്ഞാൽ നമ്മൽ ഇവിടെ നിന്നും പുറത്തേക്കു പോകും . അവിടെ വലിയ നദികളും പർവ്വതങ്ങളും സൂര്യനും ചന്ദ്രനുമുണ്ട് . എന്നാൽ ഇത് കേട്ട മറ്റേ കുട്ടിയാകട്ടെ ഇതു പുച്ഛിച്ചു തള്ളുകയും നീ പറയുന്നത് തനി യുക്തി വിരുദ്ധവും വിഢിത്തരവും അസംഭവ്യവും ആണെന്ന് പറയുന്നു . ആദ്യത്തെ കുട്ടി ഇപ്രകാരം പറഞ്ഞത് സവിശേഷ ജ്ഞാനം ഉള്ളത് ഉണ്ടായിരുന്നു . എന്നാൽ രണ്ടാമത്തെ കുട്ടിയാകട്ടെ അവലംബിച്ചത് കേവല യുക്തിയെ അയിരുന്നു . ചുരുക്കത്തിൽ പരിമിതിയുള്ള നമ്മുടെ ജ്ഞാനം പഠിപ്പിച്ചു തരാത്ത കാര്യങ്ങൾ ഇല്ല എന്ന് നിഷേധിക്കുന്നത് ശരിയല്ല എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു .
100%
എന്താണ് ആ സവിശേഷജ്ഞാനം ? വിശേഷപെട്ടത് എന്തക്കെയോ അറിയമെന്ന സങ്കൽപ്പം മാത്രം . അറിഞ്ഞുകൂടാത്തത് അറിയില്ല എന്ന് പറയുന്നതാണ് യാഥാർഥ്യം . അതിൽ മുൻവിധികലില്ലതെ അറിയാനൊരു ആകാംക്ഷയുണ്ട് , എല്ലാം അറിയുന്നവനു പിന്നെ എന്താണുള്ളത് ?
Bullshit🤣
Think logically...
മനുഷ്യനെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്ന ഘടകമാണ് ബോധം. ബോധത്തിന്റെ ഗുണങ്ങളാണ് സങ്കൽപ ശക്തി, ഇച്ച ശക്തി, ഫ്രീവിൽ, യുക്തി. ഇതൊന്നും പ്രപഞ്ചത്തിലെ മറ്റൊരു ജീവിയിലും കാണാനില്ല. കാരണം ദൈവത്തിന്റെ ഗുണമാണ് ബോധം. ജഡത്തിൽ നിന്നും ജനിക്കുന്നത് ജഡം, ബോധത്തിൽ നിന്നും ജനിക്കുന്നത് ബോധം.
മരണമാണ് സത്യം. ജാഗ്രത് സത്യമല്ല. കാരണം ശൂന്യതയിൽ നിന്നും ഒരു വസ്തുവിനെ സൃഷ്ടിക്കണമെങ്കിൽ ശൂന്യത കൂടുതൽ യഥാർത്ഥമായിരിക്കണം. കളിമണ്ണ് കൊണ്ടു കുടം ഉണ്ടാക്കുന്ന പോലെ. കാരണം കുടം ഉടഞ്ഞാലും മണ്ണ് അവശേഷിക്കുന്നു. നാമെല്ലാവരും ആ ബോധ പരമത്മാവിലെ അംശങ്ങളാണ്. കടലിന്റെ മുകളിലെ കുമിള പോലെ. കടലിലെ തിര പ്രപഞ്ചവും.
മരണമെന്നാൽ വളരെ സുഖകരമായ അവസ്ഥയാണ്. ഉറക്കം അതിനോട് അടുത്ത് നില്കുന്നു. കാരണം ജീവിതത്തിൽ നാം മടുക്കാത്ത ഒരേ ഒരു അനുഭവം ഉറക്കമാണ്. രണ്ടു ദിവസം നമ്മുക്ക് ഉറങ്ങാൻ എളുപ്പമാണ്, എന്നാൽ ഉണർന്നിരിക്കുവാൻ എളുപ്പമല്ല. ആ അവസ്ഥയെ ബോധത്തിൽ രൂപം കൊള്ളുന്ന ശരീരത്തിന്റെ സാന്നിധ്യം നശിപ്പിക്കുന്നു. വേദനയും ദുഖവും കൊണ്ടു.
ശരീരത്തിന്റെ വേദന ദുരിതമായും, മനസ്സിന്റെ വേദന ദുഖമായും നാം അനുഭവിക്കുന്നു.
ജാഗ്രതിനെ ദുഖമയമാക്കുന്നത് നമ്മുടെ എല്ലാം വേദനയാണ്. കാരണം വിശപ്പെന്ന രോഗവുമായി ആണ് നാം എല്ലാവരും ജനിക്കുന്നത്. അതിനെ പരിഹരിക്കുവാനായുള്ള ശ്രമം ആണ് ജീവിതം. നാം സ്കൂളിൽ പോകുമ്പോൾ മുതൽ അത് ആരംഭിക്കുന്നു. അത് നമ്മെയെല്ലാം നിരന്തരം ദുഖത്തിലും വേദനയിലും ആകുന്നു. കത്തുന്ന തീയിലേക്ക് നെയ്യ് ചേർക്കുന്ന പോലെ ജനസംഖ്യ വർദ്ധനവ് മനുഷ്യന്റെ വേദനയെ ഇരട്ടിപ്പിക്കുന്നു. ഒരാൾക്ക് കിടക്കാവുന്ന മുറിയിൽ 10 പേര് കിടക്കുന്ന അവസ്ഥ, അത് എല്ലാവരെയും വിഷമിപ്പിക്കും.
athu thanne alle quran paranjath vaayiko vayikkum thorum nighalude samshyam theerum ithrayum chinthikunna iddehathinu aa quran onnu eduth sharikkonnu vaayichu nokikoode..?
ഞാൻ അതു കുറെ വായിച്ചു പഠിച്ച ആളാണ് അതിൽ എന്ത് പ്രത്യേകത ആണ് ഉള്ളത്. നിങ്ങൾ ചോദിക്കുന്ന ഒരു ചോദ്യം തിരിച്ചു ചോദിക്കട്ടെ.... ഖുർആനിൽ അമാനുഷികമായിട്ടുള്ള (മനുഷ്യൻ ഒരിക്കലും എഴുതാൻ കഴില്ല )ഒരു അധ്യായം, ഒരു പേജ്, ഒരു ആയത്ത്, ഒരു വരി, ഒരു വാക്ക് ഒന്ന് പറഞ്ഞു തരാൻ പറ്റുമോ.........
മതങ്ങളുടെ അടിത്തറ തന്നെ തട്ടിപ്പ് മാത്രം ആണ്..... മണി ചെയ്ൻ തട്ടിപ്പിൽ ആളുകൾ പെടുന്ന പോലെ ആണ് മതത്തിൽ
മനുഷ്യൻ പെടുന്നത്(പാവങ്ങൾ ആയത് കൊണ്ടല്ല പൊട്ടന്മാർ ആയത് കൊണ്ടും അല്ല അതിമോഹം കൊണ്ടും ചുളുവിൽ പലതും കിട്ടാനുള്ള മനുഷ്യന്റെ ആർത്തി കൊണ്ടും മാത്രം ആണ് )
Ellaam Maithreyante Oohapohangal🥴. Maranasheshamulla Jeevithathekkurich Quran okke upayigikkunna Bhasha maathram madhi adhinu thelivaayitt.. Quranine Oru manushyante ezhuuthaayitt athu vaayichittenikk thonnunnupolumilla..
72 hoooris , heaven hell? Than eethoke grandham vayichu?
@@menjyan6914 and a river of wine and number of women for entertainment. What else do you want?
😂😂😂
Chiripikkalle ponno 😂
അതിൽ മനുഷ്യൻ എഴുതിയതല്ലാതെ തോന്നിയ ഒരു വരിയോ, ഒരു വാക്കോ, ഒരക്ഷരമോ പറയൂ.......
എന്തോ ചോദിക്കുന്നു.......ഇദ്ദേഹം മറ്റെന്തോ പറയുന്നു............🥴🥴
മനുഷ്യൻ മറ്റു ജീവികളെ പോലെ ഒരു ജിവി മാത്രം പട്ടി പൂച്ച മറ്റു മൃഗങ്ങൾ പോലെ മരിച്ചാൽ മണ്ണിൽ അലിഞ്ഞു പോകും. സ്വർഗം നരകം മനുഷ്യ സങ്കൽപ്പം മാത്രം
ഇതാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്
Ithilum simple aayittu eni ningalkku aaru enthu paranjutharananu mashe....????
@@ടൈഗർ താങ്കള് പറഞ്ഞത് തന്നെ ശെരി കളിയാക്കലാണെങ്കിലും വാസ്തവം മൈത്രേയൻ പറയുന്നത് തന്നെ സാദാ ജീവികൾക്ക് സംഭവിക്കുന്നത് തന്നെ മനുഷ്യനും
@LearnX ThinkX മനുഷ്യൻ വലിയ സംഭവമാണെന്നും
അവനു വേണ്ടിയാണ് ഈ പ്രബഞ്ചം ദൈവം സൃഷ്ടിച്ചതെന്നുംമത കഥകളിൽ പറയുന്നു ആ ഖോത്ര സങ്കല്പം ഇന്നും തുടരുന്നു.
👍👍
ഇത്തരം വീഡിയോകൾ ഞങ്ങളിൽ എത്തിക്കുന്നതിന് ഒത്തിരി നന്ദി .

👍👍👍👍
👍👍👍💞
👍👍👍👍
👍👍👍👍
👍👍👍