വീട് പണിതിരക്കുകൾ ഒരു ഭാഗത്ത് അടുക്കള തിരക്ക് ഒരു ഭാഗത്ത് രാവിലത്തെ കുറച്ച് വിശേഷങ്ങൾ 🥰♥️🙏

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • വീട് പണിതിരക്കുകൾ ഒരു ഭാഗത്ത് അടുക്കള തിരക്ക് ഒരു ഭാഗത്ത് രാവിലത്തെ കുറച്ച് വിശേഷങ്ങൾ 🥰♥️🙏
    #kunchoosfamily
    #kunjusfamily
    #morningrotine
    #kunjusfamilynewhome
    #sudhimolmc
    #mywaybykalyani
    #sangeethkumar
    #praveenpranav
    #ummayummonum

ความคิดเห็น • 80

  • @geethasasikumar6949
    @geethasasikumar6949 10 ชั่วโมงที่ผ่านมา +7

    എല്ലാം ഭംഗിയായി നടക്കട്ടെ

  • @sajilathid.s1439
    @sajilathid.s1439 4 ชั่วโมงที่ผ่านมา +4

    പ്രസീത
    മൈക്ക്(mike) ആണ് ശരിയായ വാക്ക് അർത്ഥം ഉച്ചഭാഷിണി
    മൈക്ക (mica ) എന്നാൽ അഭ്രം ഒരു രാസവസ്തു / ലവണം ) ആണ്
    ഒരു university യുടെ പേരും MICA എന്നുണ്ട്
    ശരിയായ വാക്കുകൾ ഉച്ചരിച്ച് ശീലിക്കൂ
    ഈ തെറ്റ് ഇങ്ങനെ കേൾക്കുമ്പോൾ എന്തോ പോലെ. അതാണ് സൂചിപ്പിച്ചത്. പഠിക്കുന്നകുട്ടികൾ ഉള്ള വീടല്ലേ അവർ ഇത് കേൾക്കില്ലേ; പറയില്ലേ. അതാണ്

  • @sindhusajith794
    @sindhusajith794 10 ชั่วโมงที่ผ่านมา +10

    Vegam kayari thamasam aavatte 🎉

  • @AarathiMenon92
    @AarathiMenon92 7 ชั่วโมงที่ผ่านมา +4

    ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടു. ആശംസകൾ

    • @Kunchoosfamily
      @Kunchoosfamily  7 ชั่วโมงที่ผ่านมา +1

      🥰🥰🥰❤️

  • @KrishnenduA.K-ex8iw
    @KrishnenduA.K-ex8iw 4 ชั่วโมงที่ผ่านมา +1

    ammaye valya ishtam,❤❤,

  • @madhukp7488
    @madhukp7488 10 ชั่วโมงที่ผ่านมา +13

    പ്രസീയുടെ മുളക് പൊടി ടിൻ കാണുമ്പോൾ നാരാങ്ങാച്ചാർ കുപ്പി പൊലെ ഇനിക്ക് തോന്നും ആർക്കെങ്കിലും അങ്ങനെ തോന്നിട്ടുണ്ടോ?😁

    • @Kunchoosfamily
      @Kunchoosfamily  9 ชั่วโมงที่ผ่านมา

      🥰🥰🥰❤️

    • @eidheenkuttykv7248
      @eidheenkuttykv7248 8 ชั่วโมงที่ผ่านมา +2

      എനിക്കും അച്ചാർ കുപ്പി പോലെ തോന്നി 😀

  • @shailaradhakrishnan
    @shailaradhakrishnan 10 ชั่วโมงที่ผ่านมา +11

    Sùgnya endha Mary nilkunapole

  • @sheebapurushothaman4815
    @sheebapurushothaman4815 9 ชั่วโมงที่ผ่านมา +12

    സുകന്യ എവിടെ? എന്താണ് ഒരു പണിയിലും സഹായിക്കാത്തത് അമ്മയാണല്ലോ സഹായിക്കുന്നത്.❤❤

  • @janiljacob171
    @janiljacob171 10 ชั่วโมงที่ผ่านมา +3

    സുകന്യ ഹായ് 🌹🌹🌹🌹👍👍👍👍👍ചേച്ചി 🌹👍👍👍👍👍വീട് പണി സൂപ്പർ ആവട്ടെ 👍👍👍🌹🌹🌹🌹

  • @beenagopal2131
    @beenagopal2131 9 ชั่วโมงที่ผ่านมา +4

    Prasee sugalle..kadala cookaril vekumbo uppum athil idam ..

  • @soumya7542
    @soumya7542 8 ชั่วโมงที่ผ่านมา +30

    എല്ലാവരും എന്തിനാണ് സുകന്യയെ കുറ്റം പറയുന്നത്? യൂട്യൂബ് ചാനൽ പ്രസിയുടെ അല്ലേ? സുകന്യക്കു വേറെ ജോലി കാണും. വീട് പണി നടക്കുവല്ലേ, പണിക്കാർക്കുള്ള ഫുഡ്‌ പ്രസി അല്ലേ ഉണ്ടാക്കണ്ടത്. അവർക്ക് ഇതിനൊന്നും ബുദ്ധിമുട്ടില്ലല്ലോ, പിന്നെന്താ?

    • @sajilathid.s1439
      @sajilathid.s1439 5 ชั่วโมงที่ผ่านมา +2

      അതുതന്നെയാണ് സൗമ്യ എനിക്കും പറയാൻ ഉള്ളത്.ഇത് പ്രസീതയുടെ യൂട്യൂബ് ചാനൽ അല്ലേ :
      കഷ്ടം.എന്താ നമ്മുടെ
      ആൾക്കാർ ഇങ്ങനെ

  • @shejaem785
    @shejaem785 8 ชั่วโมงที่ผ่านมา +3

    സുഗ്നി ത്തിനും

  • @sintycv8197
    @sintycv8197 9 ชั่วโมงที่ผ่านมา +6

    Sukaniya kasikkal mathramma ollw

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 7 ชั่วโมงที่ผ่านมา +1

    ❤❤❤❤❤🎉🎉🎉🎉🎉 superrrrr vedioo negative comments mind cheayyandatto happyayitiriku🎉

  • @rathiek8263
    @rathiek8263 9 ชั่วโมงที่ผ่านมา +4

    Avide veedupani thirak .....thirak parapet ketunalleyollu

  • @shifasbestblog3671
    @shifasbestblog3671 3 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @tprahana1879
    @tprahana1879 10 ชั่วโมงที่ผ่านมา +3

    👍

  • @geethageethas8639
    @geethageethas8639 8 ชั่วโมงที่ผ่านมา +4

    മഞ്ഞൾപൊടി ഇത്രയധികം ഇടുമോ

  • @2035goutham
    @2035goutham 10 ชั่วโมงที่ผ่านมา +39

    സുകന്യ ഒരു പണിയും എടുക്കൂല

    • @Jas94822
      @Jas94822 7 ชั่วโมงที่ผ่านมา +3

      3 makkal ulla sukaniya panicheyuuula enn parayaan nigalkk enganey pattum, oru kutti ndayaal thaney paniya piney alley 3 makkal ndyaal endhavum avastha enn ,

    • @binduvinod8237
      @binduvinod8237 6 ชั่วโมงที่ผ่านมา

      ഇരട്ട കുട്ടികൾ ഉള്ള ആൾ എന്ത് ചെയ്യും സുകന്യയുടെ കുട്ടികൾ 2 എണ്ണം വലുതല്ലേ പണി എടുക്കുന്നതിന് കുട്ടികൾ ഒന്നും ഒരു തടസ്സമല്ല.

    • @shilpasreekumarnair
      @shilpasreekumarnair 5 ชั่วโมงที่ผ่านมา +1

      @@Jas94822thats true but e moonu kuttikalum eppozhum Praseetha chechide oppam undakum

  • @RemyaVrindha-xo7oh
    @RemyaVrindha-xo7oh 9 ชั่วโมงที่ผ่านมา +14

    പച്ച കപ്പ കൊണ്ട് ചിപ്സ് ഉണ്ടാക്കി പിള്ളാർക്ക് കൊടുക്കരുത്.പച്ച കപ്പയിൽ നമ്മുടെ ശരീരത്തിന് ഹാനികരമാകുന്ന ഒരു കണ്ഡന്റുണ്ട്. തിളപ്പിച്ചാൽ മാത്രമേ അത് കപ്പയിൽനിന്നും പോകത്തുള്ളൂ.തിളപ്പിച്ച്‌ വാർത്തതിനുശേഷം ഉണക്കി ചിപ്സ്യുണ്ടാക്കാം അതാ നല്ലത്. കേട്ടോ പരസീദ

  • @devivibindevivibin9888
    @devivibindevivibin9888 2 ชั่วโมงที่ผ่านมา

    ❤❤❤❤

  • @sudhac5507
    @sudhac5507 10 ชั่วโมงที่ผ่านมา +2

    Super video

  • @shaijapeter947
    @shaijapeter947 9 ชั่วโมงที่ผ่านมา +2

    Hi ❤❤❤ Super 🎉🎉🎉

  • @SumaDayanand-m8f
    @SumaDayanand-m8f 8 ชั่วโมงที่ผ่านมา +4

    Sukanya kutti എവിടെ കാണാറില്ലലോ

  • @MinjiMinji-m4n
    @MinjiMinji-m4n 2 ชั่วโมงที่ผ่านมา +1

    Achodaaa ponusinde varthaanam kodhiyaavaa avane kaanan

  • @sanitharasheedsanitharashe1838
    @sanitharasheedsanitharashe1838 8 ชั่วโมงที่ผ่านมา +5

    സുകന്യ എവിടെ പോയി

  • @sumitha5516
    @sumitha5516 10 ชั่วโมงที่ผ่านมา +4

    ponnuse.mon chakkarakutti.❤❤❤

  • @ponnuponnuz1833
    @ponnuponnuz1833 9 ชั่วโมงที่ผ่านมา +6

    Sukanya endha video il verath.epppo sahayikkan veararillaloo ???

  • @luckylouis8888
    @luckylouis8888 3 ชั่วโมงที่ผ่านมา

    🎉

  • @lailamohamed1153
    @lailamohamed1153 9 ชั่วโมงที่ผ่านมา +5

    Suganya nalla kuttyaantto melle melle sheryaavum camera yude munnil maybe samsaarikkan arylla athane problam simple Aay paranjolu Ellam all the best Every day varanam ok (kurache samsaarichal mathy)👍👍

  • @shailaradhakrishnan
    @shailaradhakrishnan 10 ชั่วโมงที่ผ่านมา +2

    Presy Kathy kondu putu kutharudh aaro vdyoil comment etyrunu

  • @kevinscaria8942
    @kevinscaria8942 8 ชั่วโมงที่ผ่านมา

    Hai prasstha nice video 😊😊❤❤

  • @gracygeorge7139
    @gracygeorge7139 10 ชั่วโมงที่ผ่านมา +1

  • @Lathababu-w9e
    @Lathababu-w9e 10 ชั่วโมงที่ผ่านมา +5

    പച്ച കപ്പ അമ്മക്ക് കൊടുക്കരുത് പ്രശർ കുടും

  • @lalkrishna501
    @lalkrishna501 10 ชั่วโมงที่ผ่านมา +3

    Onu reply vidam dears ok

    • @Kunchoosfamily
      @Kunchoosfamily  9 ชั่วโมงที่ผ่านมา +1

      സുഖമാണോ

    • @prasannaunnikrishnan3634
      @prasannaunnikrishnan3634 9 ชั่วโมงที่ผ่านมา +1

      പണികൾ ഉഷാറായി നടക്കട്ടെ❤❤❤❤😂

  • @susheela8125
    @susheela8125 8 ชั่วโมงที่ผ่านมา +4

    Sukanya pavam oru kuttya

    • @sajilathid.s1439
      @sajilathid.s1439 5 ชั่วโมงที่ผ่านมา +1

      ആ കുടുംബത്തിന്റെ ഐക്യത്തിന് കാരണവും അതാണ്

  • @lalkrishna501
    @lalkrishna501 10 ชั่วโมงที่ผ่านมา +2

    Dears Najan nattil leave varubol ethayulm varund, nigle meet chayan, pine dears numberil epol villichal kittumile ❤❤❤

    • @Kunchoosfamily
      @Kunchoosfamily  9 ชั่วโมงที่ผ่านมา +1

      നാട്ടിൽ വരുപ്പോ വരൂ🥰 വിളിച്ചാൽ കിട്ടും

  • @jasminebeegum3526
    @jasminebeegum3526 9 ชั่วโมงที่ผ่านมา +7

    Sukanyak kunju kuttikal alle.avarude karangal aa kutty nokkende.coment kure kanit paranjatha.vivaradoshathinu entha cheyya.avark bhudhimutt illannu thonnu.paniyedukkan.

  • @Arshida-t7e
    @Arshida-t7e 9 ชั่วโมงที่ผ่านมา +2

    ആരാ വീഡിയോ എടുത്തു തരുന്നത്..

  • @SujishaSreeni
    @SujishaSreeni 9 ชั่วโมงที่ผ่านมา +4

    Ethra thoneyanu manjalppoduyidunnathu.njan mulakupodiyum mallippodiyum choodaakki kadala vevikkunnathil idukayanu cheyyaru.thengayarakkumbol kadala cherkkunnathu nthina prasi.ariyathondu chodichathatto.ingane ithuvare kandittilla.athukonda chodiche.
    Sukanyayevide adukkalayil kananillallo.purathe paniyilano

    • @smishasanjayan2057
      @smishasanjayan2057 8 ชั่วโมงที่ผ่านมา +1

      ഗ്രേവി thick ആയിക്കിട്ടും കടല കൂടി ചേർത്ത് അരക്കുമ്പോൾ.

  • @luckylouis8888
    @luckylouis8888 10 ชั่วโมงที่ผ่านมา +1

    😀

  • @rajithadipu2211
    @rajithadipu2211 10 ชั่วโมงที่ผ่านมา +1

    Hi chechi

  • @Nazar-xt5mr
    @Nazar-xt5mr 10 ชั่วโมงที่ผ่านมา +1

    Hi

  • @FathimaFidha-tf4yz
    @FathimaFidha-tf4yz 10 ชั่วโมงที่ผ่านมา +9

    സംസാരിക്കുമ്പോ എന്തിനാ എപ്പഴും സൈഡിലേക്ക് നോക്കുന്നത്

    • @Kunchoosfamily
      @Kunchoosfamily  10 ชั่วโมงที่ผ่านมา

      പുറത്ത് ആളുണ്ടായിരുന്നു അതാ

  • @ravindranathankalavichirattil
    @ravindranathankalavichirattil 9 ชั่วโมงที่ผ่านมา +2

    ..hai pressi ❤

  • @nishakp4602
    @nishakp4602 9 ชั่วโมงที่ผ่านมา +5

    ഹായ്‌ ഒരു റിപ്ലൈ prasee വളരെ ഇഷ്ട്ടമാണ് എല്ലാവരെയും

    • @Kunchoosfamily
      @Kunchoosfamily  7 ชั่วโมงที่ผ่านมา

      ഹായ്

  • @sherryjohn8072
    @sherryjohn8072 8 ชั่วโมงที่ผ่านมา +1

    👍👍👍

  • @reman3054
    @reman3054 4 ชั่วโมงที่ผ่านมา +1

    👌

    • @binupt249
      @binupt249 4 ชั่วโมงที่ผ่านมา +1

      👍

  • @sheenashaju5556
    @sheenashaju5556 10 ชั่วโมงที่ผ่านมา +4

    പ്രസി എന്താണ് മടാല്

    • @shobhanashobha5611
      @shobhanashobha5611 10 ชั่วโมงที่ผ่านมา +1

      വെട്ടു കത്തി

  • @rubeenarafeek..2750
    @rubeenarafeek..2750 9 ชั่วโมงที่ผ่านมา +4

    പ്രസി പുട്ട് കുത്തുമ്പോൾ പുട്ടുകുറ്റി ചൂട് പോയിട്ട് കുത്തിയാൽ പൊടിയതെ കിട്ടും 😄

    • @Kunchoosfamily
      @Kunchoosfamily  9 ชั่วโมงที่ผ่านมา +1

      🥰❤️

  • @Febin-og8lf
    @Febin-og8lf 4 ชั่วโมงที่ผ่านมา +2

    Suganyakk aa veettil oru paniyum ille😭😭

  • @renukakv981
    @renukakv981 8 ชั่วโมงที่ผ่านมา +1

    ഹായ് പ്രസീ സുകന്യ എവിടെ പോയി. പ്രസീ പൊട്ടുന്ന കുപ്പിയിൽ ഇട്ടു വെച്ചാൽ മതി പൊടികൾ. സുകന്യ ക്ക് എന്തു പറ്റി

    • @purushanpn5797
      @purushanpn5797 8 ชั่วโมงที่ผ่านมา

      പൊന്നു സിന് ഉമ്മ❤

  • @mikayel.8143
    @mikayel.8143 10 ชั่วโมงที่ผ่านมา +4

    Hai

  • @sairasulthana4342
    @sairasulthana4342 2 ชั่วโมงที่ผ่านมา

    ❤❤❤

  • @devichitra427
    @devichitra427 6 ชั่วโมงที่ผ่านมา

  • @JilsaJilsanp
    @JilsaJilsanp 9 ชั่วโมงที่ผ่านมา +2

    ❤❤❤

  • @chandrikhakm2128
    @chandrikhakm2128 10 ชั่วโมงที่ผ่านมา +1

    ❤❤❤

  • @VishnuR-w1d
    @VishnuR-w1d 10 ชั่วโมงที่ผ่านมา +1

    ❤❤

  • @akshayasundaran1850
    @akshayasundaran1850 10 ชั่วโมงที่ผ่านมา +1

    ❤❤❤

  • @PushpaJayan-o3w
    @PushpaJayan-o3w 10 ชั่วโมงที่ผ่านมา +1