Flowers Top Singer 5 | Musical Reality Show | EP# 17

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
    Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
    #FlowersTopSinger5 #MusicalShow #flowersonair

ความคิดเห็น • 71

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 ชั่วโมงที่ผ่านมา +18

    റിമി എത്ര മനോഹരമായാണ് 🎶കണ്ണാംതുമ്പി പാടിയത്. റാണിക്കുഞ്ഞും നന്നായി പാടി 🥰

  • @MadhusoodannanA
    @MadhusoodannanA ชั่วโมงที่ผ่านมา +7

    അർജിതമോൾ അക്ഷരങ്ങൾ എത്രസുന്ദരമായാണ് വരികളിൽ നിറക്കുന്നത് മോളു മിടുക്കിയ അഭിനന്ദനങ്ങൾ മോളു ❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 ชั่วโมงที่ผ่านมา +15

    അർജിത മോളെ അസാധ്യ പെർഫോമൻസ് ആയിരുന്നു.. രണ്ടു പാട്ടിനും 💯 വാങ്ങിയല്ലോ... ഇനിയും നന്നായി പാടാൻ സാധിക്കട്ടെ All the best👌🏾👌🏾♥️♥️😍😍😘😘

  • @executionerexecute
    @executionerexecute ชั่วโมงที่ผ่านมา +6

    ആർജിത കാണാൻ സുന്ദരി , അടിപൊളി പാട്ട് നമ്മുടെ ശ്രയ ഘോഷാൽ ❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh ชั่วโมงที่ผ่านมา +4

    ആൻസറ കുട്ടി റാനി മോളെ കണ്ടുപഠിക്കട്ടെ പെരുമാറ്റം. മോൾ നന്നായി പാടി ♥️

  • @SATHISHKUMAR-tn3pe
    @SATHISHKUMAR-tn3pe ชั่วโมงที่ผ่านมา +3

    അടിപൊളി program.... biju .... പണ്ട് doordarshanല്‍ ചിത്രഗീത്തില്‍ best song select ആയ... കേളി വിഭിനഠ വിജനം...വീണ്ടും കേൾക്കാൻ ഒരു ആഗ്രഹം...

  • @satheeshkumar4393
    @satheeshkumar4393 ชั่วโมงที่ผ่านมา +3

    “The combination of M.G. Sreekumar, Biju Narayanan, and Rimi Tomy as judges brings such a positive and vibrant energy to the show! Their encouraging words and sweet feedback create a wonderful atmosphere for the young participants. It’s heartwarming to see how they guide the children with kindness and support. Truly a joy to watch! 🌟”

    • @RajivKumar-jx2rq
      @RajivKumar-jx2rq ชั่วโมงที่ผ่านมา +1

      Absolutely Correct sir

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 ชั่วโมงที่ผ่านมา +3

    ഐറിസ് നന്നായി പാടി. കുറേ ഭാഗങ്ങൾ ഏറെ മനോഹരമായി ❤️❤️

  • @DevadathanS-h5k
    @DevadathanS-h5k 25 นาทีที่ผ่านมา +1

    Biju uncle vanna showde vibe thanne maarum❤❤❤

  • @josephchandy2083
    @josephchandy2083 ชั่วโมงที่ผ่านมา +4

    അർജിത രതീഷ്, വളരെ നല്ല ഗായികയാണ്❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 ชั่วโมงที่ผ่านมา +4

    ഐറിസ് മോൾ അസ്സലായി പാടി.. God bless you❤️❤️👌🏾👌🏾😘😘

  • @premlamohan925
    @premlamohan925 2 ชั่วโมงที่ผ่านมา +8

    Raniya മോളെ കണ്ടാൽമനസ്സിനെക്കരയിലെ ഷീലാമ്മയുടെ ഷേപ്പ് ഉണ്ട്

    • @honeykrishna1163
      @honeykrishna1163 ชั่วโมงที่ผ่านมา +1

      Correct... Sheelammayude cheruppaam pole thanne.. Enik aadyame thonni

    • @Shibikp-sf7hh
      @Shibikp-sf7hh ชั่วโมงที่ผ่านมา +1

      അതേ 😄

  • @madhavant9516
    @madhavant9516 2 ชั่วโมงที่ผ่านมา +4

    Very good performance by all - Iris, Rania and Arjitha 👍❤️😀

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 ชั่วโมงที่ผ่านมา +4

    ആർജിതയുടെ 🎶രാവിൽ.. രാഗനിലാവിൽ.. ഇപ്പോഴും കാതിലുണ്ട്. Fast song ഉം തകർത്തു. Super മോളെ..❤️❤️

  • @VijithaV-e7x
    @VijithaV-e7x 21 นาทีที่ผ่านมา +1

    Biju chetta super👍

  • @SobhaRadhakrishnan-b1n
    @SobhaRadhakrishnan-b1n ชั่วโมงที่ผ่านมา +2

    Season 5 ലെ കുട്ടികൾഎല്ലാം തുടക്കം മുതൽ തന്നെ മനോഹരം

  • @jessybenny9553
    @jessybenny9553 28 นาทีที่ผ่านมา

    Rimu... ചക്കരെ ഇല്ലായിരുന്നേൽ top singer ഇത്രേം പൂക്കാലം ഉണ്ടാവില്ലായിരുന്നു.....

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 ชั่วโมงที่ผ่านมา +2

    ശ്രീനന്ദ് & ദേവനന്ദ 👏🏻👏🏻🥰

  • @vijeshv6464
    @vijeshv6464 7 นาทีที่ผ่านมา

    ബിജു ചേട്ടാ സിംബിൾ ആൻ്റ് സാമ്പിൾ❤❤❤❤🎉🎉💕💝💝💝🥰🥰🥰🎈🎈🎈

  • @rifuvlog4462
    @rifuvlog4462 4 นาทีที่ผ่านมา

    Rimi Chechi superaa..... Oppam meenucheechiyum achu cheechiyum 🥰❤🥰

  • @ShivaKumar-t1w5m
    @ShivaKumar-t1w5m 7 นาทีที่ผ่านมา

    Very happy to see Mr Biju Narayan in the show, he brings a lot of positivity

  • @lathasreenivasan9535
    @lathasreenivasan9535 ชั่วโมงที่ผ่านมา +3

    ആർജിത മോളേ മിടുക്കി

  • @MegaNOOSHA
    @MegaNOOSHA 21 นาทีที่ผ่านมา

    Aargytha mol. Athyshayamol. Kanukytathyrykatey🎉

  • @reshmiu212
    @reshmiu212 13 นาทีที่ผ่านมา +1

    Biju chetta super

  • @prasanthcc1144
    @prasanthcc1144 ชั่วโมงที่ผ่านมา +1

    Top singer 4 le kuttkal kurache slo aayirunnu statingil 3,4 rounde kazhinjapol aane kidilan singer aayathe .
    Ennal top singer 5 startingil thane adipoli singers aane🙏🙏🙏 ella makaleyum dhaivam anugrahikatte

  • @sunilps9393
    @sunilps9393 7 นาทีที่ผ่านมา

    വാക്കുട്ടി ഇല്ലാത്തതിൻറെ വിഷമം റാനിയക്കുട്ടി തീർത്തു. ചിങ്കിരിമുത്തല്ലേ !❣🦜🌹

  • @നഷ്ടപ്പെട്ടനീലാംബരി
    @നഷ്ടപ്പെട്ടനീലാംബരി 51 นาทีที่ผ่านมา +1

    How old is the little one who sang kannamthumbi ?? Talented little angel!

  • @ShamseerTp-h7k
    @ShamseerTp-h7k 2 ชั่วโมงที่ผ่านมา +3

    Arjitha mol super🎉🎉

  • @mambootharastephan7897
    @mambootharastephan7897 2 ชั่วโมงที่ผ่านมา +6

    Bijunarayanan sir vannappol oru positive vibe❤

  • @manjushinoj3385
    @manjushinoj3385 47 นาทีที่ผ่านมา +1

    റാനിയ മോൾ എന്തു പാവമാണ് 😍😍

  • @madhukrishnapanicker7754
    @madhukrishnapanicker7754 34 นาทีที่ผ่านมา

    എന്താ പറയുക സൂപ്പർ

  • @manjulagopinath5945
    @manjulagopinath5945 5 นาทีที่ผ่านมา

    ❤️ God bless all kids.

  • @surjithparemmal5127
    @surjithparemmal5127 2 ชั่วโมงที่ผ่านมา +11

    ithingane divasam parayenda avasymundo....ee thavanathe kuttikal oru rakshayumilla enne....enik thonnunnu season 4 kuttikalayirinnu better....

    • @RajivKumar-jx2rq
      @RajivKumar-jx2rq 2 ชั่วโมงที่ผ่านมา +6

      എനിക്കു സീസൺ 5 ആണ് ഇഷ്ടപെട്ടത്.കുട്ടികൾ മിടുക്കർ ആണ് ഇപ്പോൾ തന്നെ

    • @gopinair5030
      @gopinair5030 ชั่วโมงที่ผ่านมา

      🎉❤, സൂപ്പർ മോളെ🌷

  • @MegaNOOSHA
    @MegaNOOSHA 24 นาทีที่ผ่านมา

    Seson4 ney. Kal. Suuuuper. Kutykal❤❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh ชั่วโมงที่ผ่านมา +2

    ഐറിസ് മോൾ നന്നായി പാടി

  • @haneena.hameed
    @haneena.hameed ชั่วโมงที่ผ่านมา +1

    എല്ലാമക്കളും നന്നായിട്ട് പാടി ❤

  • @geetanair5952
    @geetanair5952 2 ชั่วโมงที่ผ่านมา +2

    Super Singing by Iris mol

  • @ushakrishna9453
    @ushakrishna9453 2 ชั่วโมงที่ผ่านมา +2

    Super episode ❤❤

  • @Venugopal-mb4rb
    @Venugopal-mb4rb 19 นาทีที่ผ่านมา

    അർജിത finale വരെ ഉണ്ടാകും 😍😍❤️

  • @ajeshmatheri7472
    @ajeshmatheri7472 2 ชั่วโมงที่ผ่านมา +1

    Adipoli Song Singing.
    God Bless You.
    Beautiful Anchoring.
    By.
    Ajesh. Harbour Loading. Thottappally.

  • @sophyjames1149
    @sophyjames1149 ชั่วโมงที่ผ่านมา +2

    Rimyude cheruppam

  • @rifuvlog4462
    @rifuvlog4462 7 นาทีที่ผ่านมา

    Raaniya mole super ❤🥰❤

  • @mukundanp1939
    @mukundanp1939 2 ชั่วโมงที่ผ่านมา +1

    ഐറിസ് മോളെ ഗംഭീരം ആശംസകൾ

  • @satheeshkumar4393
    @satheeshkumar4393 ชั่วโมงที่ผ่านมา +1

    Argitha kutty superb❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hareeshhari2986
    @hareeshhari2986 ชั่วโมงที่ผ่านมา

    നാളെ ഒക്ക്ടോബർ 12 നമ്മുടെ മീനു കുട്ടിയുടെ പിറന്നാൾ ആണ്

  • @SANTHOSHKUMAR-co5wf
    @SANTHOSHKUMAR-co5wf 5 นาทีที่ผ่านมา

    Irish mol pathanathiita yil എവിടെയാ വീട്...

  • @joicevarghese6649
    @joicevarghese6649 ชั่วโมงที่ผ่านมา +1

    Rimington super ❤❤❤

  • @Venugopal-mb4rb
    @Venugopal-mb4rb 27 นาทีที่ผ่านมา

    ഐറിസ് പല്ല് മുളച്ചാൽ സൂപ്പർ ആവും മോളെ 😍😍😍

  • @جمالمحمد-ق4ذ
    @جمالمحمد-ق4ذ 2 ชั่วโมงที่ผ่านมา

    JAMAL MOHAMED
    FROM TAMIL NADU
    EAPPISODE 17
    TOP SINGAR SESON 5
    SUPPER SINGAR PORAGIRAM
    GOD BLESS ALL MAKKALE

  • @ashrafkaka-o4d
    @ashrafkaka-o4d 2 ชั่วโมงที่ผ่านมา +3

    ആ കൃമി നെ ഷാരൂഖ് കൊണ്ട് പോയിലെ

    • @user-vy2dg4yv8u
      @user-vy2dg4yv8u ชั่วโมงที่ผ่านมา

      😂😂😂 ath enik istapettu

  • @graceyvallomkottu4477
    @graceyvallomkottu4477 2 ชั่วโมงที่ผ่านมา +2

    ഐറിസമോളെ നന്നായിട്ടുണ്ട

  • @FebithaK
    @FebithaK 2 ชั่วโมงที่ผ่านมา

    ❤❤

  • @annammaalex5954
    @annammaalex5954 ชั่วโมงที่ผ่านมา

    Arjithamol. Anne. Ee pravashyathe vijayi

  • @ambilykrishnankutty1571
    @ambilykrishnankutty1571 2 ชั่วโมงที่ผ่านมา

    🥰🥰🥰🥰🥰

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d ชั่วโมงที่ผ่านมา +1

    ARJITHA. Mol. Super. Congratulations. God. Bless. You😊😀😃😍🥰🤓😎🥸❤🧡💛💚💙💜🤍🤎💔❣️💕💞💓💗💖💘💝💯💯

  • @raimu-kf8kt
    @raimu-kf8kt ชั่วโมงที่ผ่านมา

    Hi rimi very beautiful hi m g sir very beautiful ❤❤❤❤❤❤🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹💯💯💯💯💯💯🇮🇳🇮🇳🇮🇳🇮🇳

  • @annammaalex5954
    @annammaalex5954 ชั่วโมงที่ผ่านมา

    Janum. Orthu. Sheelammayude. Original. Mukham. Kalar. Chunde. Ellam. Eekuttikkunde

  • @das27852
    @das27852 2 ชั่วโมงที่ผ่านมา

    Rimi Please......

  • @sunilkumarks5703
    @sunilkumarks5703 2 ชั่วโมงที่ผ่านมา +2

    New anchor should remove her braces, it looks awkward

  • @PadmakumariAmma-b5i
    @PadmakumariAmma-b5i 2 นาทีที่ผ่านมา

    Biju chetta super