ഒരാൾ കഴിക്കുന്ന ചോർ പത്തു പേർക്ക് വീതിച്ചു കഴിക്കാം... പക്ഷെ പത്താളുടെ ചോർ ഒരാൾക്കു കഴിക്കാൻ പറ്റില്ല എന്ന് എന്റെ ഉമ്മാമ്മ പറയും.. ഉള്ളദ് എല്ലാരും കൂടെ കഴിക്കണം 👍🏻👍🏻
അതാണ് കാര്യം.. നല്ല രീതിയിൽ ഒരു കുടുംബം സന്തോഷത്തോടെ അവരവരുടെ പ്രാപ്തിക്കനുസരിച്ചു ജീവിക്കുന്നത് കാണുമ്പോൾ ചില ചൊറിയൻ പുഴുക്കൾ വല്ലാതെ ചൊറിച്ചിൽ ഉണ്ടാക്കുന്നുണ്ട് 😄😄
ഈ പ്രസി പോയാൽ ബാക്കി ഉള്ളവരൊക്കെ പട്ടിണി കെടന്നു ചാകുമല്ലോ... എല്ലാം ഒറ്റക് ചെയ്യുന്നു.... ഒരു പ്രേശ്നവും പരിഭവവും ഇല്ലാതെ ഇത്രേം ആളുകൾക്കു food ഉണ്ടാക്കി കൊടുക്കുന്നു. പാവം
ഇത്രേം സ്നേഹവും ഒരുമയും ഉള്ള ഇവർ നോമ്പും ഉപവാസവും ഒന്നും എടുത്തില്ലേലും..... എല്ലാ ദൈവങ്ങളും അവിടെയുണ്ടാകും...... അല്ലാതെ കുന്നായ്മക്കാവർഷം മൊത്തം പ്രാർത്ഥിച്ചാലും ഒരു ദൈവവും ആ പരിസരത്ത് പോലും ഉണ്ടാവില്ലാ 😂😂😂😂😂
വലിയ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ എപ്പോോഴും അടുക്കളയിൽ ആണ്. ഇവർക്ക് പഠിക്കാൻ ഒന്നും ഇല്ലേ? ഇന്ന് ഫുൾ എ പ്ലസ് കിട്ടിയാൽ പോലും നല്ല കോളജിൽ അഡ്മിഷൻ കിട്ടാൻ പാടാണ്.
നിങ്ങളുടെ കുട്ടികൾക്കൊന്നും നവരാത്രി വ്രതം ഇല്ലേ.. ഇവിടെയൊക്കെ നവരാത്രി തുടങ്ങിയാൽ കുട്ടികൾ മത്സ്യമാംസാദികൾ കഴിക്കാറില്ല.. അതുകൊണ്ട് ചോദിച്ചതാണേ... കൂടാതെ രാവിലെ കുളിച്ച് അമ്പലത്തിലും പോകും. അതൊക്കെ ശീലിപ്പിക്കണം ... Nonveg നവരാത്രി വ്രതം കഴിഞ്ഞാലും കഴിക്കാലോ.... ഇത് വർഷത്തിൽ ഒരു പ്രാവശ്യമല്ലെയുള്ളു...
വളരെ ശരിയാ ഇൗ കമന്റ്....നവരാത്രി കാലം അല്ലേ....നമ്മൾ അത് ഭക്തിയോടെ ആചരിക്കണം.....കുട്ടികൾക്ക് പറഞ്ഞ് കൊടുക്കേണ്ടത് അമ്മമാരാണ്....ഇവിടെ അമ്മമാർ തന്നെ ഇറച്ചിയും മീനും വെക്കാൻ മുൻകൈ എടുക്കുന്നു.......ഇത് കഴിഞ്ഞാലും കഴിക്കാലോ
നവരാത്രി തുടങ്ങിയാൽ പഠിക്കുന്ന കുട്ടികൾ മത്സ്യമാംസാദികൾ കഴിക്കരുത് രാവിലെ കുളിച്ച് ദേവി സ്തുതി ചൊല്ലി പ്രാർത്ഥിച്ച് പഠിച്ചാൽ നല്ല ഓർമ്മശക്തിയും ബുദ്ധിയും ഉണ്ടാകും❤❤❤😂🎉
പിന്നെ... ദേവിസ്തുതി ചൊല്ലിയാലൊന്നും exam നു mark കിട്ടില്ല,, ഓരോ അന്ധവിശ്വാസങ്ങൾ എന്തിനാ പിള്ളേരെ പറഞ്ഞു തിരിപ്പിക്കുന്നെ, എല്ലാം തട്ടിപ്പ്, ഇന്നലെ രാമ ക്ഷേത്രത്തിൽ പോയപ്പോൾ എഴുതി വച്ചിരിക്കുന്നു , അമ്പും വില്ലും നിവേദ്യം 250rs, ആഗ്രഹങ്ങൾ എല്ലാം ലക്ഷ്യസ്ഥാനത്തു എത്താൻ 😂😂😂... എന്തെല്ലാം കാണണം
പഠിക്കുന്ന കുട്ടികൾ ഉള്ള വീടുകളിൽ നവരാത്രി വ്രതം വേണം... നിങ്ങൾ വിശ്വാസികൾ അല്ലെങ്കിൽ വിട്ടുകളയും. കുട്ടിയ്ക്കും പട്ടിയ്ക്കും പഠിപ്പിക്കുന്നതാ ശീലം ....
ആ കുഞ്ഞുകുട്ടി എല്ലാർക്കും കൊടുക്കുന്നത് കണ്ടോ.. ഇത് ചെറുപ്പത്തിലേ പഠിച്ചിരിക്കണം കുട്ടികൾ.. ഷെയറിങ് 🥰
വളരെ മനോഹരമായ family ❤😍... അമ്മൂമ്മയും പേരമക്കളും😍😍ഏട്ടനും ഭാര്യയും അനിയത്തിയും 😍😍 എന്നും ഉണ്ടാവട്ടെ ഈ സന്തോഷം ഒരുമ 😍😍😍👍🏻👍🏻
ഉള്ളതുകൊണ്ട് ഓണം പോലെ... അതുതന്നെ സന്തോഷം 😍. നമ്മൾ സാധാരണക്കാർക്ക് ഇതൊക്കെ ധാരാളം ❤️
ഒന്നിച്ചിരുന്നു കഴിക്കുന്നതല്ലേ സുഖം. അല്ലെ പ്രസി. എല്ലവിധ ആശംസകളും നിങ്ങൾക്ക് എല്ലാവർക്കും ❤❤❤❤
അടിപൊളി സന്തോഷം നിങ്ങളുടെ ജീവിതം കാണുമ്പോൾ എന്തൊരു ഒത്തൊരുമ നിങ്ങളുടെ വീടു പണി വേഗത്തിൽ തീരട്ടെ
1/2 kg mutton kondu avar happy ayi kazhichu adhanu adjustment life👍
ഒരാൾ കഴിക്കുന്ന ചോർ പത്തു പേർക്ക് വീതിച്ചു കഴിക്കാം... പക്ഷെ പത്താളുടെ ചോർ ഒരാൾക്കു കഴിക്കാൻ പറ്റില്ല എന്ന് എന്റെ ഉമ്മാമ്മ പറയും.. ഉള്ളദ് എല്ലാരും കൂടെ കഴിക്കണം 👍🏻👍🏻
😊
Athe
അതാണ് കാര്യം.. നല്ല രീതിയിൽ ഒരു കുടുംബം സന്തോഷത്തോടെ അവരവരുടെ പ്രാപ്തിക്കനുസരിച്ചു ജീവിക്കുന്നത് കാണുമ്പോൾ ചില ചൊറിയൻ പുഴുക്കൾ വല്ലാതെ ചൊറിച്ചിൽ ഉണ്ടാക്കുന്നുണ്ട് 😄😄
Kochu kochu valiya santhoshangal ullathu konde onam poley adipoli enikishtapettu 24 manikoorum vedieo pidikunnillallo makkal kalichum padichum valaratte ethokke avide yum kttunnilla chumma padi padi makkalude happy anu nammude happiness enikishtapettu ❤❤❤❤❤❤
ഇനി തേങ്ങാച്ചോറും ബീഫും ഒന്നും ഉണ്ടാക്കും തേങ്ങാച്ചോറും നാടൻ ചിക്കൻ കറിയും 👌
പല തരത്തിലുള്ള ചൊറിയൻ പുഴുക്കൾ ആണല്ലോ കമന്റ് box നിറയെ... 🙏🏿
സത്യം എന്തൊരു ചൊറിയന്മാരാണ്... നെഗറ്റീവ്ന് ജനിച്ചവർ 😡👎പാവങ്ങൾ ഓരോന്ന് ചെയ്യുമ്പോ അവർക്കൊന്നും പറ്റുന്നില്ല 🤦♀️
Ee navarthri daysil padikunna kuttygal non kazhikan padilaa
Negative.parayunnathu.Asuyakondatto.nevermindayi.kananumtto.Godbless your family and members ❤
Ivarude enth kandittannu asuya pedande 🤔🤔
@@mercypappachan5947അവരുടെ എന്തു കണ്ടിട്ടാണ് അസൂയ.?ആരെങ്കിലും അങ്ങനെയല്ല ഇങ്ങനെയാണ് എന്നു പറയുന്നതും അസൂയയാണോ Mercy കഷ്ടം🧠🥴
Aniettan little kudichitundooo😜😜
chechi velli padasaram nalla bhangi und tto😍😍😍😍
മട്ടൻ നല്ല വേവ് ഉണ്ട് ഉരുള കിഴങ് പിന്നെ എടു തേങ്ങാ നല്ല വണം വറകു
ഈ പ്രസി പോയാൽ ബാക്കി ഉള്ളവരൊക്കെ പട്ടിണി കെടന്നു ചാകുമല്ലോ... എല്ലാം ഒറ്റക് ചെയ്യുന്നു.... ഒരു പ്രേശ്നവും പരിഭവവും ഇല്ലാതെ ഇത്രേം ആളുകൾക്കു food ഉണ്ടാക്കി കൊടുക്കുന്നു. പാവം
Urulakizhangu ettappo athinte rasam poyi
Avark kazhiyunnath avar vangatte.veruthe negative adikkalle
Neichor vdio seperate onnu kanikkamo ini vakkumbo.ariyathavarkk vendiya
Vegitable plant nadunna vedeo idu
Edu kuttygalkengilum madhiyavo
ഒള്ളത് കൊണ്ട് കഴിയാൻ പഠിച്ച കുടുംബം❤❤❤❤
പലർക്കും അത് മനസ്സിലാക്കാൻ പോലും പറ്റീട്ടില്ല 😍🙏🙏
Sweet family ❤️❤️
സുഗന്യ സൂത്ര പഠിച്ചവൾ ആണ് മന്ദ ബുദ്ധി പോലെ ഇരുന്നു അവളുടെ കാര്യം നേടുന്നു
Correct mutton koduvannapol sukanya kochumayi nice ayi mugi food vilabiyapol kochumayi hajar...ethupoloru joli kalli ee lady mathrame yullu jolu onnum cheyyan ariyillanu abinayichu kanichu, kochinte perum kudy parajal pinne arum onnum cheyyanum parayillallo
കുട്ടികൾ ആരും നവമി എടുത്തില്ലേ.നെഗറ്റീവ് അല്ലാട്ടോ❤
ഇത്രേം സ്നേഹവും ഒരുമയും ഉള്ള ഇവർ നോമ്പും ഉപവാസവും ഒന്നും എടുത്തില്ലേലും..... എല്ലാ ദൈവങ്ങളും അവിടെയുണ്ടാകും...... അല്ലാതെ കുന്നായ്മക്കാവർഷം മൊത്തം പ്രാർത്ഥിച്ചാലും ഒരു ദൈവവും ആ പരിസരത്ത് പോലും ഉണ്ടാവില്ലാ 😂😂😂😂😂
🥰🥰🥰🙏
സൂപ്പർ ഫാമിലി 🥰🥰🥰
Supper❤❤❤❤❤❤❤
Chechi nighale ellavareum orupadisthttama you tube nokanda ennu vachalum nighaday vidieo kandu pokum enthu rassama. Eniku kothi akunnu❤❤😊😊
❤❤❤❤❤❤❤
അനി.. അമ്മ.. നല്ല ഇഷ്ടം ഉണ്ട് ❤
സുകന്യ വന്നു😂
പ്രസി, മൺ ചട്ടിയിൽ സ്റ്റീൽ തവി ഇട്ട് ഇളക്കാതെ... ചിരട്ട തവി ഇട്ട് ഇളക്കണം... അല്ലെങ്കിൽ മൺ ചട്ടി വേഗം പൊട്ടി പോകും... 😊
Kurachu vechal taste koodum.pand 5 perku half kg vekkarund mutton.eppol kure vaaghiyal pandethe taste kittula.kootukudumbathil parasparam sneham undekil athanu nallath.athanu kunjus family.prasi chechiye polathe adathiye aniku kittiyilla.3 annam und allam swarther.
മട്ടൻ കറി poli👍
ഞാൻ മട്ടൺകറി കഴിച്ചിട്ടില്ല
വലിയ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ എപ്പോോഴും അടുക്കളയിൽ ആണ്. ഇവർക്ക് പഠിക്കാൻ ഒന്നും ഇല്ലേ? ഇന്ന് ഫുൾ എ പ്ലസ് കിട്ടിയാൽ പോലും നല്ല കോളജിൽ അഡ്മിഷൻ കിട്ടാൻ പാടാണ്.
super❤❤
നിങ്ങളുടെ കുട്ടികൾക്കൊന്നും നവരാത്രി വ്രതം ഇല്ലേ.. ഇവിടെയൊക്കെ നവരാത്രി തുടങ്ങിയാൽ കുട്ടികൾ മത്സ്യമാംസാദികൾ കഴിക്കാറില്ല.. അതുകൊണ്ട് ചോദിച്ചതാണേ... കൂടാതെ രാവിലെ കുളിച്ച് അമ്പലത്തിലും പോകും. അതൊക്കെ ശീലിപ്പിക്കണം ... Nonveg നവരാത്രി വ്രതം കഴിഞ്ഞാലും കഴിക്കാലോ.... ഇത് വർഷത്തിൽ ഒരു പ്രാവശ്യമല്ലെയുള്ളു...
വളരെ ശരിയാ ഇൗ കമന്റ്....നവരാത്രി കാലം അല്ലേ....നമ്മൾ അത് ഭക്തിയോടെ ആചരിക്കണം.....കുട്ടികൾക്ക് പറഞ്ഞ് കൊടുക്കേണ്ടത് അമ്മമാരാണ്....ഇവിടെ അമ്മമാർ തന്നെ ഇറച്ചിയും മീനും വെക്കാൻ മുൻകൈ എടുക്കുന്നു.......ഇത് കഴിഞ്ഞാലും കഴിക്കാലോ
@@salinik9373 👍👍വിശ്വാസം
വേണ്ടേ
Eid anel eduthene.. athil comment ittapol parayunn Hindu acharangalum palikumenn.. Athan kanunnath
Athe
@@unfinishedhopes768 അങ്ങനെ ആണോ
👍👍👍👍👍👍👍👍
Aniyettan poyi vannapo antha oru matam kampany koodi vallathum kazhicho.,...😂😂
Superrrrrrrrrrr vedioooo❤❤🎉🎉🎉
Negative comments onnum karyamakkanda kto prese
❤❤❤❤ Haiii prsii first comment
👍👍
Superbbb❤🥰🥰🥰❤
❤❤❤🥰👍👍
Kuttam parayan matramayi chilar😮kashtam
Super video.. 👍
Hi Sukanya chechi
Makkalke navami ellea?
സൂപ്പർ 👍👍👍
Padikunna kuttikalk navarathri ille
Evdenn…Eid nomb anel Edithene
@@unfinishedhopes768😅
Pavangal enganelum avark ullathu kondu jeevichottea...elarum enthinanu inganea negative parayunathu
❤️❤️❤️❤️❤️👍👍👍👍
Dears suberrrr ❤❤❤❤❤, pine song suberrrrrr ayi dears ❤❤❤❤❤❤
അനിയൻ എവിടെ അയത് ചോദിച്ചതാ
തേങ്ങ വറുക്കുമ്പോൾ ബ്രൗൺ കളർ ആവണം.കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചെറുതീയിൽ കുറെ നേരം വറുക്കണം നിങ്ങൾ വുത്തരച്ചത് വെളുത്തിരിക്കുന്നു
മിക്സിയിൽ അരച്ചാൽ വെളുത്തിരിക്കും
❤❤
നവരാത്രി ആയതുകൊണ്ട് ഞങ്ങൾ നോൺ വെജ് കഴിക്കുക ഇല്ല
മട്ടന് ഇവിടെയും എണ്ണൂറ് രൂപയാണ്
❤❤❤
😅😅😅😅😅
Ullathukondu onam pole
❤❤ you
Aa adupil vekkunath taste kootum.😋😋
Prasi first ammakku koduthittu allavarkkum kodukku.athanu respect for mama.
Hai super❤
❤❤ Negative comments mind cheyyenda ktto
Kunzhan.evide .endha.video.la varatha
Hiii
🥰🥰🥰👍
മട്ടൻ കറി 😋😋😋👌👌👌
Ithra kurachayal arkum thikayilla. Aa paisakku chicken vangyal kure kitumallo
പക്ഷെ മട്ടന് പകരമാവില്ലല്ലോ.
Aniyettan poyi vannappo kampany koodi vannathano....😂samsaram antho pole
Hai prasi
🥰
നവരാത്രി തുടങ്ങിയാൽ പഠിക്കുന്ന കുട്ടികൾ മത്സ്യമാംസാദികൾ കഴിക്കരുത് രാവിലെ കുളിച്ച് ദേവി സ്തുതി ചൊല്ലി പ്രാർത്ഥിച്ച് പഠിച്ചാൽ നല്ല ഓർമ്മശക്തിയും ബുദ്ധിയും ഉണ്ടാകും❤❤❤😂🎉
പിന്നെ... ദേവിസ്തുതി ചൊല്ലിയാലൊന്നും exam നു mark കിട്ടില്ല,, ഓരോ അന്ധവിശ്വാസങ്ങൾ എന്തിനാ പിള്ളേരെ പറഞ്ഞു തിരിപ്പിക്കുന്നെ, എല്ലാം തട്ടിപ്പ്, ഇന്നലെ രാമ ക്ഷേത്രത്തിൽ പോയപ്പോൾ എഴുതി വച്ചിരിക്കുന്നു , അമ്പും വില്ലും നിവേദ്യം 250rs, ആഗ്രഹങ്ങൾ എല്ലാം ലക്ഷ്യസ്ഥാനത്തു എത്താൻ 😂😂😂... എന്തെല്ലാം കാണണം
Ithokke kazhichale budhi vikasam undaku,2024 vandi kittatha kurennam
O@@m.pkrishnakumar9673
Pinne padikian kazhivulla kuttikal padikum...ororuthardem iq level different aanu... Dhevisthuthi chilli ennum paranju bhudhi vekkumo...
മട്ടൻ കറി വയ്ക്കുന്നിടത്ത് എന്ത് നവമി വ്രതം
Kalakki
പഠിക്കുന്ന കുട്ടികൾ ഉള്ള വീടുകളിൽ നവരാത്രി വ്രതം വേണം...
നിങ്ങൾ വിശ്വാസികൾ അല്ലെങ്കിൽ വിട്ടുകളയും.
കുട്ടിയ്ക്കും പട്ടിയ്ക്കും പഠിപ്പിക്കുന്നതാ ശീലം ....
👍👍👌👌
Kollaam
Sunday polichu😅
Adipoli vodeo
അമ്മയ്ക് ഇല്ലേ ചോറ്കൈക്കാൻ
❤🎉 Super
Supportme
വലിയ പാത്രം എടുക്കു
മട്ടൺ വാങ്ങത്തെ കോഴി വാങ്ങിയാൽ പോരെ. Comment കൂട്ടാനുള്ള വിദ്യ 😂😂😂
കുറച്ചായാലും ഉള്ളതു കൊണ്ട് സന്തോഷത്തോടെ ഉണ്ടാക്കി കഴിച്ചല്ലോ എന്ന് ചിന്തിക്കാൻ കഴിഞ്ഞില്ലാലോ അതാണ് വിഷമം 😏😏😏
11 പേര് അര കിലോ മട്ടൻ
Negative
അവരുടെ സഹകരണം ആണ്.. അര കിലോ മട്ടൻ... ചേച്ചി.. നിങ്ങൾക് ഇങ്ങനെ സാധിക്കോ.. കഷ്ട്ടം. ഇണ്ട് ട്ടോ
എന്നാലും 1kg എങ്കിലും വേണം
Oru മണം കേട്ടാലും മതി 😜@@SrianuBhaskarTA
Avarkku kazhiyunnsthupola vangum ennittu oullathukindu sandahathoda ourumichirunnu kazhikkum athanu avaruda sandosham athanu nammal manasilakkendathu
Naranga njakki
🤢
സുഗന്യ ആരാ
അനിയേട്ടന്റെ അനിയന്റെ വൈഫ്
എല്ലാവരും ഒരുമിച്ചു ആണോ താമസിക്കുന്നത്
Yes @@divyamurali256
നവരാത്രിക്ക് മീനും ഇറച്ചിയും ഒക്കെ ഉണ്ടാക്കുമോ നവരാത്രി വ്രതം അല്ലേ കുട്ടികളെക്കൊണ്ട് വ്രതം എടുപ്പിക്കില്ലേ
1
@@JayalekshmiM-g8i ആ വീട്ടിലെ വലിയ ആളുകൾ ഇറച്ചി വയ്ക്കാൻ മുന്നിട്ട് ഇറങ്ങുകയല്ലേ
Avar onn jeevichu poykotte veruthe kuttan parayunno
നവരാത്രി വ്രത० ഇല്ലേ
ഒരുപാട് ദിവസങ്ങൾ മുന്നെയൊന്നും പ്രതമെടുക്കാറില്ല😍🙏
Pakshe muslims nte nomb nokkum .. like kittande 😂😂😂
നവരാത്രി ഒരു പാട് ദിവസങ്ങൾ ഇല്ല... ആയുധങ്ങളും പുസ്തകങ്ങളും പൂജയ്ക്ക് വക്കുന്നവർ 9 ദിവസത്തെ വ്രതം എടുത്തിരിക്കണം... ഇനി അവിടെയൊക്കെ ഇങ്ങനെ ആണോ ....
@@unfinishedhopes768😂😂views
സുകന്യ കുറുക്കൻ ആണ്
day.inmylife..plz
Vegitable plant nadunna vedeo idu
🥰🥰
അടിപൊളി 👍
❤❤❤
❤❤❤
❤❤❤