ഇവിടത്തെ സ്വർഗംപോലത്തെ വേറെ എവിടെ ഉണ്ട് 😂 | Nepali girl daliy vlog with nepali family in kerala

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 280

  • @pramodthulsidhalam4680
    @pramodthulsidhalam4680 3 หลายเดือนก่อน +105

    പൊന്നൂസിനെ അപ്പുക്കുട്ടന്റെ സഹോദരി നല്ല കേറിങ് ആണ് ❤❤❤

  • @bindujs5420
    @bindujs5420 3 หลายเดือนก่อน +126

    ജുൻ മേരിയെ ഒത്തിരി ഇഷ്ടം. മിടുക്കിയാട്ടോ 😍

  • @deepajoshy1594
    @deepajoshy1594 3 หลายเดือนก่อน +89

    സോയക്കുട്ടിക്ക് മനുഷ്യരേയും എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കുന്ന കുട്ടിയാണ്.... സോയക്കുട്ടിയുടെ മാതാപിതാക്കൾ സുകൃതം ചെയ്തവരാണ് അതേപോലെ അപ്പുക്കുട്ടന്റെ കുടുംബവും....❤❤❤❤❤

  • @sreeprasad3834
    @sreeprasad3834 3 หลายเดือนก่อน +18

    ചേടത്തിയുടെ ചിരി സൂപ്പർ. എന്നും സന്തോഷം നിലനിൽക്കട്ടെ.

  • @vinuvinus872
    @vinuvinus872 3 หลายเดือนก่อน +58

    സോയിക്കൂട്ടിയുടെ ചേട്ടൻ്റെ ചിരി അടിപൊളി ആണല്ലോ നല്ല brother 😊😊😊❤❤❤🥰🥰 എല്ലാവരും നല്ല മനസ്സിന് ഉടമയാണ് god bless you always ❤️❤️🥰🥰🥰

  • @PeterMDavid
    @PeterMDavid 3 หลายเดือนก่อน +227

    സോയികുട്ടിയുടെ സഹോദരനും ഫാമിലിയും നല്ല കൾചർ വളരെ ഫ്രണ്ടിലി ഇങ്ങനെ വേണം നാത്തൂൻ 👍 ഇവരെ വെച്ച് പായസം കുടിപ്പിക്കാതെ നല്ല സ്ഥലങ്ങൾ കാണിക്കു 🤔

    • @alandevap6070
      @alandevap6070 3 หลายเดือนก่อน +2

      😊😊😊

    • @alandevap6070
      @alandevap6070 3 หลายเดือนก่อน +1

      😊😊😊

    • @sumeshsayas9617
      @sumeshsayas9617 3 หลายเดือนก่อน +2

    • @RNMEDIASTATUSVD
      @RNMEDIASTATUSVD 3 หลายเดือนก่อน +1

      T oil👍

    • @Animajinesh3360
      @Animajinesh3360 2 หลายเดือนก่อน +1

      നി ന്റെവീട് എ വിട

  • @busharahakeem378
    @busharahakeem378 3 หลายเดือนก่อน +33

    ഏലി കുട്ടി അമ്മക്ക് സോയി കുട്ടിനെ നല്ല ഇഷ്ട്ടമാണ് സോയി കുട്ടിനെ കണ്ടപ്പോ തന്നേ ntha മുഖത് ഷീണം എന്നു ചോതിച്ചല്ലോ ❤❤

  • @Tijojohn-if8my
    @Tijojohn-if8my 3 หลายเดือนก่อน +78

    ഉണ്ണിക്കുട്ടൻ യോദ്ദയിലെഉണ്ണിക്കുട്ടൻതന്നെ

  • @fathima8434
    @fathima8434 3 หลายเดือนก่อน +16

    (Amma vandi vandi.....)🥺❤️True love

  • @pramodthulsidhalam4680
    @pramodthulsidhalam4680 3 หลายเดือนก่อน +36

    ചേട്ടന്റെ മകൻ യോദ്ധ യിലെ ഉണ്ണിക്കുട്ടൻ തന്നെ 🥰🥰

  • @ahmedhussain6449
    @ahmedhussain6449 3 หลายเดือนก่อน +16

    നല്ല പാട്ട്❤❤ കിട്ടു നല്ല രസം കേൾക്കാൻ

  • @haripriyaanish808
    @haripriyaanish808 3 วันที่ผ่านมา

    നിങ്ങളെയെല്ലാം ഒരുപാടിഷ്ടം 🥰🥰🥰

  • @Beenaasok-zn6pu
    @Beenaasok-zn6pu 3 หลายเดือนก่อน +27

    സോയികുട്ടി ബ്രദർ, വൈഫ്‌, മോൻ ക്യൂട്ട് ❤️❤️❤️❤️

  • @thomasalummoottil8972
    @thomasalummoottil8972 25 วันที่ผ่านมา

    Thimro mayalai bandhirareko .,.Dhammi song....all the best..

  • @bijuvettiyar9282
    @bijuvettiyar9282 3 หลายเดือนก่อน +15

    സോയി കുട്ടി ❤️അമ്മ രണ്ടാളും ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰❤️

  • @MumthazMC-qz3vo
    @MumthazMC-qz3vo 3 หลายเดือนก่อน +9

    അടുത്ത വീടിയോക്ക് കാത്തിരിക്കുന്നു❤

  • @febajenson-5559
    @febajenson-5559 3 หลายเดือนก่อน +11

    ഹായ് സോയിക്കുട്ടി സോയിക്കുട്ടിയുടെ ബ്രദർ ഫാമിലി എല്ലാവരെയും എനിക്ക് ഇഷ്ടമാണ് കിച്ചനിൽ വച്ച് നിങ്ങൾ പാടിയ പാട്ട് മൊത്തം പാടുമെന്ന് ഞാൻ വിചാരിച്ചു നല്ല രസമായിരുന്നു കേൾക്കാൻ എന്താ മുഴുവനും പാടാഞ്ഞേ നമ്മുടെ ഫുഡ് എല്ലാം അവർക്ക് വളരെ ഇഷ്ടമായി എന്ന് തോന്നുന്നു പ്രത്യേകിച്ച് ഉണ്ണിക്കുട്ടൻ നന്നായി ആസ്വദിച്ചു കഴിക്കുന്നുണ്ടല്ലോ👍❤️❤️❤️❤️❤️

  • @Padthulakku
    @Padthulakku 3 หลายเดือนก่อน +6

    Soikutti, i thought your brother looks like big Fisher man and Big fish catcher. But, he catched small fishes only. Finally he enjoying kerala environment. Loveable brother❤. God bless you both. *-Padmanaban,* from Kuwait.

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 3 หลายเดือนก่อน +3

    Soikuttiyudeyum naathoonteyum pattu adipoli super enjoy cheyuuu avar thirichu pokumbol sangadamakum alle appukuttante aliyan poliyanu God bless all

  • @sheebapurushothaman4815
    @sheebapurushothaman4815 3 หลายเดือนก่อน +4

    നല്ല ഭംഗിയുള്ള സ്ഥലം❤

  • @shynasanthosh1389
    @shynasanthosh1389 3 หลายเดือนก่อน +7

    നിങ്ങളുടെ വീഡിയോ സൂപ്പർ, അടുത്ത വീഡിയോക്കു വെയിറ്റ്ങ്ങു ആണ് 🥰🥰🥰

  • @mdvineshkumarpvineshkumar3652
    @mdvineshkumarpvineshkumar3652 3 หลายเดือนก่อน +24

    ഇപ്പോൾ നിങ്ങടെ വീഡിയോസിനായി വെയിറ്റിങ് ആണ്. എന്റെ വീട് ആലപ്പുഴ ആണ് 🙏🙏🙏

  • @geethapurushothaman5405
    @geethapurushothaman5405 3 หลายเดือนก่อน +8

    സൂപ്പർ വീഡിയോ👍🏻

  • @linetlin7256
    @linetlin7256 3 หลายเดือนก่อน +7

    Nice place and good road, and also a lovely scenery ❤

  • @fathima8434
    @fathima8434 3 หลายเดือนก่อน +8

    Enth nalla nathoon...malayalikale pole kushumbum ahangaram onnum illathond avr nalla culture ullavaraa❤❤

  • @Bindu-l9f
    @Bindu-l9f 2 หลายเดือนก่อน +1

    നല്ലപാട്ട് സ്നേഹം മനസു നിറഞ്ഞു

  • @maneeshaajith2930
    @maneeshaajith2930 3 หลายเดือนก่อน +46

    ലക്ഷ്മിക്കുട്ടിയെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🥰🥰🥰🥰

  • @sujathab8165
    @sujathab8165 3 หลายเดือนก่อน +1

    സോയി കുട്ടിയുടെയും അപ്പുന്റെ കുടുംബവും 👏🙌♥️♥️♥️♥️🙌🥰🥰🥰🥰🥰👍

  • @Nivi411
    @Nivi411 3 หลายเดือนก่อน +4

    Adipoli❤ chechi happy aayille family vannappol 🫂😘🥰😍❤️❤️❤️

  • @AmirthamKP
    @AmirthamKP 19 วันที่ผ่านมา

    Interesting and funny 😄

  • @gracygeorge7691
    @gracygeorge7691 3 หลายเดือนก่อน +3

    Very loving brother and family. nicely learning to speak Malayalam June mary very smart. While making payasam. add Milkmaid or Milk powder. Add Little tasty Gud or jaggery it will be very

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 2 หลายเดือนก่อน +1

    ഉണ്ണിക്കുട്ടൻ ❤🎉

  • @Annz-g2f
    @Annz-g2f 3 หลายเดือนก่อน

    Soikutty's naathun Junmeri ne othiri ishtamayi she is very loving n jovial Soikutty enganne vennam epozhum cheerful aayittu irikum bith the families othurumayode munnottu poguvaan daivom anugrahikatte bye

  • @valsaladeviamma6966
    @valsaladeviamma6966 3 หลายเดือนก่อน +3

    Soyikutty ellavarum nalla sneham ullaver ane illey

  • @renjithkoshykoshy4707
    @renjithkoshykoshy4707 3 หลายเดือนก่อน +2

    ആൻസി കുട്ടി സൂപ്പർ കുക്കിംഗ് ❤

  • @deepajoshy1594
    @deepajoshy1594 3 หลายเดือนก่อน +38

    നാളെ ആലപ്പുഴയ്ക്ക് പോകുന്ന കാര്യം പറഞ്ഞല്ലോ.... ഞങ്ങളുടെ നാട്ടിലേക്ക് സുസ്വാഗതം 🙏❤️.... കാണുവാൻ ആഗ്രഹമുണ്ട്..... സമയം പറഞ്ഞിരുന്നെങ്കിൽ ആലപ്പുഴ റൂട്ടിൽ വന്നു നിൽക്കാമായിരുന്നു 😄

    • @Rahishammaz
      @Rahishammaz 3 หลายเดือนก่อน

      Njngal kandu

    • @deepajoshy1594
      @deepajoshy1594 3 หลายเดือนก่อน

      @@Rahishammaz എവിടെ വച്ച്... എന്റെ കമന്റിന് റിപ്ലൈ തന്നില്ല 😭

    • @Rahishammaz
      @Rahishammaz 3 หลายเดือนก่อน

      @@deepajoshy1594 avar house boatil ulla same time njngalum undayirunnu shesham Alappuzha beachil undayirunnu

    • @deepajoshy1594
      @deepajoshy1594 3 หลายเดือนก่อน

      @@Rahishammaz
      ആലപ്പുഴ ബീച്ചിൽ വന്നുവെന്നോ 😭അറിഞ്ഞിരുന്നെങ്കിൽ വന്നേനെ 😭😭😭😭

  • @Fooddiarys-rs3qd
    @Fooddiarys-rs3qd 3 หลายเดือนก่อน +8

    Nigale video kanan waiting ayrunnu orupad ishttan familye

  • @KannanKannankannan-os1cx
    @KannanKannankannan-os1cx 3 หลายเดือนก่อน +2

    Suppar happy to happy all

  • @HavishVlogs-vivo
    @HavishVlogs-vivo 3 หลายเดือนก่อน +1

    Waitng for next video

  • @SafeenaSafeena123
    @SafeenaSafeena123 3 หลายเดือนก่อน

    നിങ്ങളെ ഒരുപാട് ഇഷ്ടം 🥰🥰🥰

  • @Craftworld-4
    @Craftworld-4 3 หลายเดือนก่อน +1

    മിടുക്കി മോളാണ് 🥰🥰

  • @sumivijayan9516
    @sumivijayan9516 3 หลายเดือนก่อน +1

    എല്ലാ വരും അടിപൊളി 🥰

  • @bijukuriakose9519
    @bijukuriakose9519 3 หลายเดือนก่อน +4

    സേയ കുട്ടി അപ്പുകുട്ട സേയകുട്ടിയുടെ ചേട്ടൻ ഒരു പവം അണ് സേയ കുട്ടി സുപ്പർ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿❤❤💕❤🌟🌟🌟🌟🌟🌟🌟🎄🎄🎄🎄🎄🎄🎄👏🏿👏🏿👏🏿👏🏿👏🏿👏🏿

  • @vipin_raj_vj
    @vipin_raj_vj 2 หลายเดือนก่อน +1

    കണ്ണിലുള്ള ബ്ലാക്ക് മോൾ ലേസർ ട്രീറ്റ്മെന്റ് ഒക്കെയുണ്ട് അല്ലെങ്കിൽ ഇപ്പോൾ അഡ്വാൻസ് ട്രീറ്റ്മെന്റ് ഉണ്ട് അത് കണ്ണിൽ നിന്ന് റിമൂവ് ചെയ്യാൻ അവിടെ കണ്ണിന്റെ ഭാഗത്തൊക്കെ വരുന്നത് കൂടുതൽ ഡെയിഞ്ചർ ആണ് നമ്മൾ പ്രായമാകുംതോറും അത് വലുതായി വന്നുകൊണ്ടിരിക്കും അവസാനം കണ്ണുതുറക്കാൻ പറ്റില്ല ഈ മെസ്സേജ് ഭർത്താവ് വായിച്ച് പറഞ്ഞു.പിന്നെ എച്ച്പി കുറവാണെങ്കിൽ വെള്ളം ധാരാളം കുടിച്ചാൽ മതിയാകും വേറൊന്നും വേണ്ട കഞ്ഞിവെള്ളം കുടിച്ചാൽ മതി മുരിങ്ങയില വെള്ളം

  • @UbaidaUbaidathasneeem
    @UbaidaUbaidathasneeem 3 หลายเดือนก่อน +20

    Chechi chettant vanath kond maximum daily videos idanne ❤

    • @AshuChappy-wq6ff
      @AshuChappy-wq6ff 3 หลายเดือนก่อน +2

      Athukond kuravaanu but namukk avarullappol Kanan interes kuduthal

    • @ASK-ce6ps
      @ASK-ce6ps 3 หลายเดือนก่อน

      ​@@AshuChappy-wq6ff സത്യം

  • @omanajoy8597
    @omanajoy8597 3 หลายเดือนก่อน +4

    Junmaryi👍

  • @SiniSaji-d1i
    @SiniSaji-d1i 3 หลายเดือนก่อน +1

    Allapuzhayilekk welcome ❤❤❤❤❤

  • @SheejaPaul-l5o
    @SheejaPaul-l5o หลายเดือนก่อน

    ❤❤❤❤🎉🎉🎉cute family ❤❤❤❤

  • @pushparamachandran1695
    @pushparamachandran1695 3 หลายเดือนก่อน +18

    സോയിക്കുട്ടി കാണിച്ച ചെടിയുടെ പാൽ കൊണ്ട് കുഴിനഖമുള്ളിടത്ത് പുരട്ടിയാൽ കുഴിനഖം മാറും. നല്ല മരുന്നാണ്. കാലിൻ്റെ നഖത്തിൻ്റെ തിന് ' സോയിക്കുട്ടി നല്ല മോളാണ്. ഫാമിലിയിലുള്ള എല്ലാവരേയും ഇഷ്ടമാണ് പ്രത്യേകിച്ച് ഏലിക്കുട്ടിയമ്മയെ 'wish you all the best❤

    • @thapasyatj5072
      @thapasyatj5072 3 หลายเดือนก่อน +3

      Aa chediyude Peru entha

    • @shamnashamna8216
      @shamnashamna8216 3 หลายเดือนก่อน

      ആ ചെടി next time ഒന്നു clear ആയി കാണിക്കണം ട്ടോ

    • @UmaibazainUmaibazain
      @UmaibazainUmaibazain 3 หลายเดือนก่อน

      എരിക്ക് ആണോ

  • @ajesht7177
    @ajesht7177 3 หลายเดือนก่อน +2

    നിങ്ങടെ ഗ്രാമം എനിക്ക് ഒരുപാടു ഇഷ്ട്ടമായി.....
    എന്ന് സ്വന്തം കുഗ്രാമത്തിൽ ജീവിക്കുന്ന ഒരു കൂട്ടുകാരൻ

  • @JijiEdison-v9s
    @JijiEdison-v9s 3 หลายเดือนก่อน +4

    എല്ലാരും സൂപ്പർ Loveyou❤️🥰

  • @JohnWesley-fq6jy
    @JohnWesley-fq6jy 3 หลายเดือนก่อน

    Superfamilysoikuttygodblessyou❤❤

  • @raihanamahmood1433
    @raihanamahmood1433 3 หลายเดือนก่อน +5

    Enik nalla ishta ningale

  • @jeenathomas3935
    @jeenathomas3935 3 หลายเดือนก่อน +7

    Ancy yendhu bangiyayi orukkunnu
    Ancy ponnus bond🥰🥰🥰🥰🥰
    Sister in law super very helping mentality last pathram nakkal seen😂😂😂😂😂😂😂😂appukuttan super❤❤❤❤
    Hemoglobin undakunna food kazhikku,hb kuranjal yella asugalum varum,orupadu sookshikkanam,gynaec problem vallathum undonnu nokkanam
    It means periods akumbol heavy bleeding like that.othiri pale anu soyikutty.waiting for next video love you all
    🥰🥰🥰🥰❤️♥️♥️♥️

  • @mariyammajoseph3332
    @mariyammajoseph3332 3 หลายเดือนก่อน

    Soi,s brother very simple and nice guy.Whatever food they are serving he is having it with great taste and gratitude 🙏 ❤. God bless you dears 💖🙏

  • @subash-yx1bc
    @subash-yx1bc 3 หลายเดือนก่อน +4

    ❤❤❤❤❤❤❤❤❤❤അടിപൊളി വിഡിയോ

  • @aswin1198
    @aswin1198 3 หลายเดือนก่อน +29

    അപ്പുക്കുട്ടാ... നാരങ്ങ രണ്ടായി മുറിക്കുന്ന പോലെ മാതളം രണ്ടായി മുറിക്കുക. എന്നിട്ട് ഒരു പിളർപ്പ് എടുത്ത് ഇടതുകൈ കൊണ്ട് ബോൾ പിടിക്കുമ്പോലെ പിടിക്കണം. എന്നിട്ട് പുളിശ്ശേരി വിളമ്പുന്ന തവികൊണ്ട് ചുറ്റിനും കൊട്ടി കൊടുക്കുക. അപ്പോൾ നമ്മുടെ വിരളിന് ഇടയിൽ കൂടി മാതളം പൊഴിഞ്ഞു വീഴും. വളരേ ഈസിയായി മാതളം റെഡിയായി കിട്ടും.

    • @jeenathomas3935
      @jeenathomas3935 3 หลายเดือนก่อน +2

      True

    • @ameenameen8087
      @ameenameen8087 3 หลายเดือนก่อน +1

      Super

    • @shamnashamna8216
      @shamnashamna8216 3 หลายเดือนก่อน

      Pomegranite മുറിക്കാതെ ഒരു knife ന്റെ back side കൊണ്ട് നന്നായി കൊട്ടി കൊടുത്തതിനു ശേഷം തൊലി കളഞ്ഞാൽ എല്ലാം പത്രത്തിലേക്കു പൊഴിഞ്ഞു വീഴും. മുറിച്ചതിനു ശേഷം ചെയ്താൽ എല്ലായിടത്തും അതിന്റെ juice തെറിക്കും

  • @stephyjohn5526
    @stephyjohn5526 3 หลายเดือนก่อน

    Lekhshmikkutiye kandathil santhosham❤❤

  • @BobbyPJood
    @BobbyPJood 3 หลายเดือนก่อน +1

    So cute today's video ❤❤❤❤

  • @AJ-mq7kf
    @AJ-mq7kf 3 หลายเดือนก่อน

    Happy ayittu erikku..
    God bless u all ❤

  • @bijisunny8163
    @bijisunny8163 3 หลายเดือนก่อน +6

    nathoon superrrr❤brother adipoi

  • @Manju_Tom
    @Manju_Tom 3 หลายเดือนก่อน

    Chechiyem chechida familiyem kandulo... Wagamon lu adventures park lu😍😍😍
    Kandu chiricharnnu🥰

  • @adyogi_branding
    @adyogi_branding 3 หลายเดือนก่อน +1

    Ammamma rock😂😂😂

  • @teresa29810
    @teresa29810 3 หลายเดือนก่อน

    Ponnuskuttyeee nice uniform anallo.❤

  • @samadvkannur8725
    @samadvkannur8725 3 หลายเดือนก่อน +7

    Soikutty എന്താ പറിപാടി ❤😊

  • @DivyaDivya-wv4jr
    @DivyaDivya-wv4jr 3 หลายเดือนก่อน

    Nalla family👍💓

  • @ritshere3123
    @ritshere3123 3 หลายเดือนก่อน +7

    Brother and family very cute❤❤ love you all❤️❤️ unnikuttan little princess umma❤❤

  • @ajesht7177
    @ajesht7177 3 หลายเดือนก่อน

    കലാകാരികൾ ആണ് അല്ലെ ❤

  • @SunilKumar-xn8pj
    @SunilKumar-xn8pj 3 หลายเดือนก่อน +1

    ❤❤❤super family

  • @mgaravindakshannair5862
    @mgaravindakshannair5862 3 หลายเดือนก่อน

    Beautiful Nepali family ❤

  • @drkgeetha9906
    @drkgeetha9906 2 หลายเดือนก่อน

    Nice family ❤️

  • @sunitha9783
    @sunitha9783 3 หลายเดือนก่อน

    Super 🎉🎉velaudhetten

  • @RajithasuthakaranPkd
    @RajithasuthakaranPkd 3 หลายเดือนก่อน

    This video soooper ❤❤❤❤

  • @minimini3076
    @minimini3076 3 หลายเดือนก่อน +2

    ആ ൻ സി molku❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amritab5333
    @amritab5333 3 หลายเดือนก่อน

    Amazing❤Family

  • @jklohhhho
    @jklohhhho 3 หลายเดือนก่อน +2

    Lakshmikutty❤

  • @shailajavelayudhan8543
    @shailajavelayudhan8543 3 หลายเดือนก่อน +3

    Hi soyi unnikuttan❤❤❤❤

  • @BabuManjadiyil
    @BabuManjadiyil 3 หลายเดือนก่อน

    Brother and family come and you go for as walk.

  • @thasleenathasli2296
    @thasleenathasli2296 3 หลายเดือนก่อน +2

    Hai ഫാമിലി ❤സോയികുട്ടി ❤

  • @Misriyarahman570
    @Misriyarahman570 4 วันที่ผ่านมา

    ലക്ഷ്മി കുട്ടിയെ ഇടക് വീഡിയോയിൽ കാണിക്കണേ. ഒത്തിരി ഇഷ്ടായി

  • @jensonjensonkv5626
    @jensonjensonkv5626 3 หลายเดือนก่อน +1

    ❤😂 kodungallur

  • @arifaathif8331
    @arifaathif8331 3 หลายเดือนก่อน

    Soikutty brthr wife perenda❤❤❤❤❤❤❤❤❤❤❤

  • @thamannaahh._2274
    @thamannaahh._2274 3 หลายเดือนก่อน +2

    അപ്പുകുട്ടനോട് എപ്പോഴും പിണങ്ങല്ലേ സോയികുട്ടീ...സോയികുട്ടിയെ സന്തോഷിപ്പിക്കാൻ എപ്പോഴും സർപ്രൈസ് ഒക്കെ തരാറുണ്ടല്ലോ... പലരും ഭാര്യാവീട്ടുകാരെ എപ്പോഴും കുറ്റപ്പെടുത്തുന്നവർ ആണ്...

  • @parvathykrishnan1121
    @parvathykrishnan1121 3 หลายเดือนก่อน +1

    കോട്ടയത്തു mango meadows, rain forest resort ഒക്കെ ഉണ്ട്... പറ്റുമെങ്കിൽ അവരെ കൊണ്ടുപോകൂ 😊

  • @hvallanatt
    @hvallanatt 3 หลายเดือนก่อน

    Soyi hope to see you soon in Big Boss soon

  • @nainastephenfernandez6291
    @nainastephenfernandez6291 3 หลายเดือนก่อน

    Superrr 👪 family

  • @sabithaajith686
    @sabithaajith686 3 หลายเดือนก่อน

    😍👌👌👌

  • @sonychry
    @sonychry 3 หลายเดือนก่อน +8

    കിളികൾക്ക് കുളിക്കാൻ കൂട്ടിൽ വെള്ളം വെയ്ക്കുമോ അവർ എല്ലാ ദിവസ്സവും കുളിക്കും. എനിക്ക് അത് അറിയില്ലായിരുന്നു. എല്ലാവരെയും ഇഷ്ട്ടം❤

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 3 หลายเดือนก่อน +2

    😋😋😍😍🤩🥰❤❤🫂🫂enjoy aalapoya trip 👍👍🫂🫂

  • @seenaek5528
    @seenaek5528 3 หลายเดือนก่อน +2

    സോയക്കുട്ടി ഇഷ്ട്ടം 🥰
    തങ്കമാള് ❤❤❤

  • @KumaarKb
    @KumaarKb หลายเดือนก่อน

    I very like your family

  • @muhammedalimuhammedali2969
    @muhammedalimuhammedali2969 3 หลายเดือนก่อน

    Yo Gaunko thito ma family super

  • @seenaclament5021
    @seenaclament5021 3 หลายเดือนก่อน +1

    7:14 😊😊😊 7:16 7:16 7:16 7:17

  • @sonialepcha6601
    @sonialepcha6601 3 หลายเดือนก่อน

    Yammy ❤❤❤

  • @ShajahanK-k4l
    @ShajahanK-k4l 3 หลายเดือนก่อน

    Super ❤❤

  • @Dada-love
    @Dada-love 3 หลายเดือนก่อน

    10:49 Palakkad 🥰

  • @stephyjohn5526
    @stephyjohn5526 3 หลายเดือนก่อน

    Jon mary❤❤❤❤

  • @miniroy2075
    @miniroy2075 3 หลายเดือนก่อน +4

    സേlയി കുട്ടിചേട്ടനേയും നാത്തു നേയും മക്സിമം സ്ഥലങ്ങൾ കാണിക്കു അവർ ഇനി എന്നാ വരുക

  • @JincyGeorge-pf6rm
    @JincyGeorge-pf6rm 3 หลายเดือนก่อน

    👌👌👌👌👌

  • @chandrikas1254
    @chandrikas1254 3 หลายเดือนก่อน

    Soyakkutti paranjathu sathyam fswarham polathe sdalam nalla snehamullavarum