കുട്ടികൾക്ക്ഇഷ്ടാവും|കടലപരിപ്പും മത്തങ്ങയുംചേർത്ത് എരിവ്ഇല്ലാത്തഒരു കൂട്ടാൻ|Lunchspeical|Lunchcurry|

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 88

  • @UshaVenugopal-qt5jm
    @UshaVenugopal-qt5jm 3 หลายเดือนก่อน +19

    നല്ലചന്തം ടീച്ചറെ കാണാൻ നല്ല അംഗവടിവാണ് ആകയിലേ കുപ്പിവളയും, മൂക്കുത്തി മോതിരം ഇതൊക്കെയാണ് ഞാൻ ശ്രദ്ധിക്കാറ് ഒരുപാടിഷ്ടം ടീച്ചറെ 😍 കൂടെ സരസുവിനെയും

    • @jessythomas561
      @jessythomas561 3 หลายเดือนก่อน +4

      Actress sobhanayude boady language undu kaananum nalla chantham undu❤

    • @Manumeempara007
      @Manumeempara007 3 หลายเดือนก่อน +4

      അതെ നല്ല അഴകാണ്❤

    • @RadhikaRajesh-js9rv
      @RadhikaRajesh-js9rv 3 หลายเดือนก่อน +2

      എനിക്കും തോന്നി.നേരിട്ടു കാണാൻ ആഗ്രഹിക്കുന്ന ആളുകളിൽ ഒരാൾ

    • @sanitha2791
      @sanitha2791 3 หลายเดือนก่อน +2

      Sarasu athilum nallathaanu

    • @SreelathaSreekumarSreela-oj7fl
      @SreelathaSreekumarSreela-oj7fl 3 หลายเดือนก่อน +3

      ഇത് സ്ഥലം എവിടെ ഒന്നു കാണാൻ മോഹം വരാൻ പറ്റുമോ ടീച്ചർ 🥰

  • @RadhikaRajesh-js9rv
    @RadhikaRajesh-js9rv 3 หลายเดือนก่อน +2

    എല്ലാ വിഡിയോസും കാണാറുണ്ട്.ഒരുപാട് ഇഷ്ടമാണ്

  • @jayasree-tj6hh
    @jayasree-tj6hh 3 หลายเดือนก่อน +1

    Super tasty curry. Nalledathe Adukkala kanan agraham undu .Sree, orupadu ishtam ❤❤❤❤

  • @p.manjula5103
    @p.manjula5103 2 หลายเดือนก่อน

    മത്തൻ കൂട്ടാൻ ഒരുപാട് ഇഷ്ട്ടായി ട്ടോ. ഉണ്ടാക്കി നോക്കാം ടീച്ചർ

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 3 หลายเดือนก่อน +1

    വ്യത്യസ്തമായ കറി. കുറച്ചു കറിവേപ്പിലയും കൂടി ഇടാം. നന്നായിരിക്കും. 👌👌♥️♥️♥️😍😍

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 หลายเดือนก่อน

      നോക്കാം അമ്മേ

  • @soumyapraveen7337
    @soumyapraveen7337 3 หลายเดือนก่อน +1

    Innu prathyeka oru bhangi teacher ne kanan. Pacha kuppivala ❤

  • @vineethakalarikkal7680
    @vineethakalarikkal7680 2 หลายเดือนก่อน +1

    ടീച്ചറുടെ മൂക്കുത്തി സൂപ്പർ❤❤

  • @supriyaunnikrishnan107
    @supriyaunnikrishnan107 3 หลายเดือนก่อน +1

    ശ്രീലേച്യേ ❤❤❤❤❤ന്ത്‌ ചന്താ ചേച്ചീനെ കാണാനും കേക്കാനും 😍😍😍😘😘😘

  • @sherinprathap2404
    @sherinprathap2404 3 หลายเดือนก่อน +1

    Kulichitt eeranode .....nettiyil chandhanam thott ....ingane kanan nalla aiswaryam undutto❤❤❤pachakuppivalakalkk enthorazhakanenno ❤😊 🎃 kadalaparipp curry indakki nokkatetto 😋😋😋

  • @saralasomasundar9941
    @saralasomasundar9941 3 หลายเดือนก่อน +1

    l സൂപ്പർ. ഉണ്ടാകി നോക്കാം.

  • @sonofnanu.6244
    @sonofnanu.6244 3 หลายเดือนก่อน +1

    Beautiful video 👍

  • @Manumeempara007
    @Manumeempara007 3 หลายเดือนก่อน +5

    ടീച്ചറെ തന്നെ കണ്ടോണ്ടിരിക്കാൻ തോന്നുന്നു..എന്തോ ഒരു പ്രത്യേക അഴകാണ്.❤

  • @praseedaa
    @praseedaa 3 หลายเดือนก่อน +2

    നല്ല content😊

  • @divyanair5560
    @divyanair5560 3 หลายเดือนก่อน +1

    Nic video beautiful teacher set saree super beautiful l 💓💓💓💓💓

  • @thankamanikeloth-8165
    @thankamanikeloth-8165 2 หลายเดือนก่อน +1

    Super aishwaryan ulla sree yanu tto ,naadan preparation😊😊😊😊

  • @teradongaming2028
    @teradongaming2028 3 หลายเดือนก่อน +1

    ഹായ് ശ്രീലോപ്പൊളേ... ചെയ്ത് നോക്കണം...
    സരസേച്ചിയാണ് ആശാൻ ല്ലേ❤... സൂപ്പർ വീഡിയോ...
    ബ്ലൗസ് എന്തൊരു ഭംഗി കാണാൻ...❤❤

  • @PreethisKitchenWorld
    @PreethisKitchenWorld 3 หลายเดือนก่อน +1

    ❤🎉 Super
    sappotme

  • @divyaaswathy1333
    @divyaaswathy1333 3 หลายเดือนก่อน +1

    I am a big fan of u oppolee ❤❤

  • @bindun.r.2354
    @bindun.r.2354 3 หลายเดือนก่อน +2

    Vada parippu vere kadala pariippu vere yanu😅

  • @salinim3222
    @salinim3222 3 หลายเดือนก่อน +1

    Very good sreela👍

  • @sureshappuz152
    @sureshappuz152 3 หลายเดือนก่อน +1

    👌👌👍👍

  • @sudhac5507
    @sudhac5507 3 หลายเดือนก่อน +1

    Nalla video

  • @eswarynair2736
    @eswarynair2736 3 หลายเดือนก่อน +2

    Sooper

  • @SuchithraChithra-cv3sd
    @SuchithraChithra-cv3sd 3 หลายเดือนก่อน +1

    👍👌👍👍👍👍👍❤️

  • @mumthasnejumudeen2439
    @mumthasnejumudeen2439 3 หลายเดือนก่อน +2

    Oppol😊❤❤❤❤❤❤❤

  • @manojkumar.p9081
    @manojkumar.p9081 3 หลายเดือนก่อน +1

    ❤👍

  • @PattunarthunnaOrmakal
    @PattunarthunnaOrmakal 3 หลายเดือนก่อน +1

    കുപ്പിവള മനം കവർന്നു ❤❤

  • @voiceofkala
    @voiceofkala 3 หลายเดือนก่อน +1

    Super❤❤❤❤

  • @sandranarendran4541
    @sandranarendran4541 3 หลายเดือนก่อน +1

    Super sreeledthii😋😋❤️

  • @jaferthangaljafer1775
    @jaferthangaljafer1775 3 หลายเดือนก่อน +2

    നൈസ് 🥰👍🏻

  • @parvathikv9560
    @parvathikv9560 3 หลายเดือนก่อน +1

    👌🙏🌹

  • @AmeyaViju
    @AmeyaViju 3 หลายเดือนก่อน +1

    എന്റെ അരങ്ങേറ്റം october എട്ടാം തിയ്യതിയാണ് ഗുരുവായൂരിൽ വെച്ച് 😍😍

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 หลายเดือนก่อน

      All the best 🙏🙏

    • @AmeyaViju
      @AmeyaViju 3 หลายเดือนก่อน +1

      Thank-you Mam❤

  • @sureshnair2393
    @sureshnair2393 3 หลายเดือนก่อน +2

    Nice tasty food video again Thanks ❤❤❤

  • @swathik-11
    @swathik-11 3 หลายเดือนก่อน +1

    Chechi

  • @savithrisivadas1523
    @savithrisivadas1523 3 หลายเดือนก่อน +1

    Nalla kari

  • @sheeba1551
    @sheeba1551 3 หลายเดือนก่อน +1

    😍❤️👍

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 3 หลายเดือนก่อน +1

    Adipoli kandal tanne ariyam oppole taste. Kazhikan thonnanu ❤️❤️

  • @devivibindevivibin9888
    @devivibindevivibin9888 3 หลายเดือนก่อน +1

    ❤❤❤❤

  • @vanajasaji3018
    @vanajasaji3018 3 หลายเดือนก่อน +1

    👍👍❤❤

  • @girijagirija9899
    @girijagirija9899 3 หลายเดือนก่อน +1

    ഇകറി ഉണ്ടാകിനോക്കണ०

  • @sajicheriyan4205
    @sajicheriyan4205 3 หลายเดือนก่อน +1

    💚💚💚

  • @aniratheeshsurya
    @aniratheeshsurya 3 หลายเดือนก่อน

    👌👌

  • @hemalathadevi8006
    @hemalathadevi8006 3 หลายเดือนก่อน +4

    കടലപരിപ്പ വേറെ വടപരിപ്പ് വേറെ ഞങ്ങടെ നാട്ടിൽ പറയുന്നത്

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 หลายเดือนก่อน +2

      ഞാൻ കടലപ്പരിപ്പോണ്ടാണ് വട ണ്ടാക്കല്

    • @shakuntala.k1028
      @shakuntala.k1028 หลายเดือนก่อน

      ​@@NALLEDATHEADUKKALAennal ini Vada parippu kondu try cheyu.ayhanu taste.ithinu oru kalippille.pattaniyude parippanu vadaparippu.nalla taste aanu

  • @lakshmikuttynair8818
    @lakshmikuttynair8818 3 หลายเดือนก่อน

    Nice❤❤

  • @sacreations3697
    @sacreations3697 3 หลายเดือนก่อน +1

    ന്റെ ഓപ്പോളേ.. അങ്ങനെ വിളിച്ചതിൽ നീരസം ഒന്നും ഇല്ല്യാലോ..അങ്ങനെ ഉള്ള ആളല്ലല്ലോ ഓപ്പോൾ.. ഇനി ഇത്തിരി പ്രയാസം ഇണ്ടേച്ചാലും ഞാൻ അങ്ങനെയേ വിളിക്കൂ.. ഓരോ വിഡിയോസും വെയ്റ്റിംഗ് ആണ്.. ഇതിലിപ്പോ എന്താ ഇത്ര wait ചെയ്യാനുള്ള കുട്ടിയേന്ന് ഓപ്പോളു ചിന്തിക്കയുണ്ടാവും.. ഉണ്ട്.. ഈ മുഖം കാണുന്നത് എനിക്കത്രക്ക് ഇഷ്ടോ.. ഒന്നു നേരിൽ കാണണം എന്നുണ്ട് എന്നേലും സാധിക്കാവോ... ഒരു ദിവസം ആ നാട്ടിലേക്ക് വരുന്നുണ്ട് ഞാൻ...... ന്റെ ഓപ്പോളിന് സന്തോഷോം ആരോഗ്യോം ഇണ്ടാവിട്ടേ എപ്പോഴും ❤️❤️❤️❤️
    എന്ന്.. ഒരിഷ്ട്ടക്കാരി ...
    സ്മൃതി...

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 หลายเดือนก่อน

      ഓപ്പോളേന്ന് വിളിച്ചോളൂ ട്ടൊ

  • @food_sparks2669
    @food_sparks2669 3 หลายเดือนก่อน +1

    👌❤

  • @kavitha.s3682
    @kavitha.s3682 3 หลายเดือนก่อน +1

    Pakshe athinte vellam kalayaruth...

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 หลายเดือนก่อน +1

      മെറ്റാനിൻ യെല്ലൊ എന്ന ഒരു രാസവസ്തു ഈ വക ഭക്ഷ്യ സാധനങ്ങളിൽ വെക്കുന്നുണ്ട് അത് കുറച്ചെങ്കിലും പോവാനുള്ള ഒരു മാർഗ്ഗം ഇതേ ഉള്ളൂ വിഷം അകത്തു ചെല്ലുന്നതിനേക്കാൾ നല്ലത് പോഷകം ഇത്തിരി കുറയുന്നത് അല്ലേ

  • @vinodkumarkv7315
    @vinodkumarkv7315 3 หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👍

  • @SreelathaSreekumarSreela-oj7fl
    @SreelathaSreekumarSreela-oj7fl 3 หลายเดือนก่อน +1

    മട്ട അരി വറുത്തു ഉപ്പുമാവ് ഉണ്ടാക്കാൻ പറ്റുമോ ടീച്ചർ 🥰reply തരണം ട്വോ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 หลายเดือนก่อน +1

      മട്ട അരി പറ്റും .പക്ഷെ വേവ് കൂടുതൽ ആയതോണ്ട് ഒന്ന് ശ്രദ്ധിക്കണം

    • @SreelathaSreekumarSreela-oj7fl
      @SreelathaSreekumarSreela-oj7fl 3 หลายเดือนก่อน

      Hi Teacher Namasthe.....veed evide kanan pattumo 🥰

    • @SreelathaSreekumarSreela-oj7fl
      @SreelathaSreekumarSreela-oj7fl 3 หลายเดือนก่อน

      ​@@NALLEDATHEADUKKALA❤

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 3 หลายเดือนก่อน +2

    ഞാനാണ് ചോദിച്ചേ പരിപ്പ് വേവിച്ചു വെള്ളം ആദ്യം കളഞ്ഞില്ല എന്ന്.. അന്ന് അങ്ങനെ കാണിച്ചില്ല വിഡിയോയിൽ ചിലപ്പോൾ video എടുത്ത് കാണില്ല അതായിരിക്കും

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 หลายเดือนก่อน +1

      അങ്ങനന്നെ പതിവ് ള്ളൂ

  • @anithapadapayil435
    @anithapadapayil435 3 หลายเดือนก่อน +1

    👌🏻👌🏻🩷🩷

  • @valsajohnson2426
    @valsajohnson2426 3 หลายเดือนก่อน +1

    ഗ്യാസ് katyikkille

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 หลายเดือนก่อน

      ഈ എപ്പിസോഡിൽ കത്തിക്കുന്നുണ്ടല്ലോ

  • @aswins5487
    @aswins5487 2 หลายเดือนก่อน +1

    Disturbance behind

  • @presadaspresanna3124
    @presadaspresanna3124 3 หลายเดือนก่อน +1

    എരിവ് ഒട്ടും വേണ്ടേ 🤔

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 หลายเดือนก่อน

      വേണ്ടവർക്ക് ചേർക്കാം

  • @minnalagru
    @minnalagru 3 หลายเดือนก่อน +1

    Super

  • @AkhilaK-jp9ku
    @AkhilaK-jp9ku 3 หลายเดือนก่อน +2

    ശ്രീലേടത്തി❤

  • @thankamkayarat8680
    @thankamkayarat8680 3 หลายเดือนก่อน

    അതെന്തിനാണ് ആദ്യം വെള്ളം തിളപ്പിച്ച്‌ കളഞ്ഞത്?

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 หลายเดือนก่อน +1

      പരിപ്പ് കടല പയർ അരി ഇങ്ങനെയുള്ള ഭക്ഷ്യവസ്തുക്കളിൽ മെറ്റാനിൻ യെല്ലോ എന്ന രാസവസ്തു ചേർക്കുന്നുണ്ട് അത് മാരക വിഷമാണ് തിളപ്പിച്ചാൽ അത് കുറച്ചെങ്കിലും പോകും പോഷകം ഇത്തിരി കുറഞ്ഞാലും

  • @suchithravinayak1318
    @suchithravinayak1318 3 หลายเดือนก่อน +1

    ❤❤❤❤

  • @ranjithpulpatta8040
    @ranjithpulpatta8040 2 หลายเดือนก่อน +1

    👍👍👍

  • @meenaram8055
    @meenaram8055 3 หลายเดือนก่อน +1

    👌👌👍❤

  • @ManjuS-tw8ze
    @ManjuS-tw8ze 3 หลายเดือนก่อน

  • @JyolsnaSjayan
    @JyolsnaSjayan 3 หลายเดือนก่อน +1

    ❤❤❤❤

  • @seema.o.m.6908
    @seema.o.m.6908 3 หลายเดือนก่อน

    ❤❤❤