Sreela ചുണ്ട് വിരൽ ചന്ദനം തൊടാൻ ഉപയോഗിക്കാറില്ല കുട്ടി.... വലതുകയ്യിലെ മോതിരവിരൽ ചന്ദനം കുങ്കുമം മഞ്ഞൾ എന്നിവ നെറ്റിയിൽ തൊടാൻ ഉപയോഗിക്കൂ..... ദേഷ്യ പെടേണ്ട ട്ടോ.... Good luck 👍
കാണുമ്പോൾത്തന്നെ അറിയാം ചമ്മന്തിയുടെ രുചി. എന്താ മൗനവ്രതമാണോ. അവസാനം എന്തെങ്കിലും പറയുംന്ന് വിചാരിച്ചു. അതൂണ്ടായില്ല. ഏതായാലും ചമ്മന്തി👌👌 വായിൽ വെള്ളം വന്നൂ ട്ടോ.
Super, ഇന്ന് രാവിലെ ഉണ്ടാക്കി 😍
നല്ല tasty ചമ്മന്തി...thanks to ശ്രീല Madam
Sreela ചുണ്ട് വിരൽ ചന്ദനം തൊടാൻ ഉപയോഗിക്കാറില്ല കുട്ടി.... വലതുകയ്യിലെ മോതിരവിരൽ ചന്ദനം കുങ്കുമം മഞ്ഞൾ എന്നിവ നെറ്റിയിൽ തൊടാൻ ഉപയോഗിക്കൂ..... ദേഷ്യ പെടേണ്ട ട്ടോ.... Good luck 👍
ഇപ്പോൾ ആരും അമ്മിക്കല്ലിൽ അരക്കുന്നില്ലല്ലോ👍
It's her choice maam...👍
Super aanallo ❤❤❤
Super kandari chammanthi👍👍👍
ദോശോ ചമ്മന്തിം സൂപ്പർ❤
ചമ്മന്തിയൊക്കെ കൊള്ളാം. എന്താ ഒന്നും മിണ്ടാത്തെ.പതിവ് സംസാരം കേൾക്കാൻ കാത്തിരുന്നു.🤔🤔❤❤❤😍😍😍
Ssss no mindaattam 😢
നന്നായിട്ടുണ്ട് 🎉
ശരിയാണ്. ചൂണ്ടു വിരൽ ഉപയോഗിക്കാറില്ല. മോതിര വിരൽ ആണ് ഉത്തമം 😊 പേര് പോലെ കിടിലൻ ചമ്മന്തി 🌹❤️🥰
Kollalo❤
Super chammanthi👍
Yathra sugamayirunno Sree.. ❤❤❤❤
Super 👌
😋
Nice to see from Kerala ❤❤❤
Super❤
Yummy ☕️ 👈
എല്ലാം ഈശ്വരൻ തന്നത്. എല്ലാ വിരലും നല്ലത്. പിന്നെന്താ 🙌🏻🙌🏻🙌🏻
Correct 👏👏👏👏👍👍👍👍👍🙏🙏🙏🙏🙏
👌👌👌
Art film😮
കാണുമ്പോൾത്തന്നെ അറിയാം ചമ്മന്തിയുടെ രുചി. എന്താ മൗനവ്രതമാണോ. അവസാനം എന്തെങ്കിലും പറയുംന്ന് വിചാരിച്ചു. അതൂണ്ടായില്ല. ഏതായാലും ചമ്മന്തി👌👌 വായിൽ വെള്ളം വന്നൂ ട്ടോ.
❤️❤️❤️❤️❤️❤️❤️❤️❤️😋
❤️❤️🙏🏻
Super chamanthi
❤️❤️
💙😋👌👍
❤
Super 💞💞
Pamshe, onnim mindunnillallo😢😢
Mownavrthamano❤❤❤
ടീച്ചറെ അവാർഡ് സിനിമ പോലെ. നോ സൗണ്ട്. But chammanti👍🏻
Good
🙏🌹
ദോശയും, ചമ്മന്തിയും കാണുമ്പോൾ കൊതി വരുന്നു 😋...
എന്താ ഓപ്പോൾ മിണ്ടാതെ...
Onnullya
ടീച്ചർ എന്താ സംസാരിക്കാതെ ചമ്മന്തി ഉണ്ടാക്കിയത്. സംസാരം ഇഷ്ട ❤❤❤❤
വായിൽ വെള്ളം വന്നു❤
Ende onnum mindate oppole. Samsaram kelkan nalla rasam anu ennu ende engane ❤
❤️❤️
Chandhanam mothera veral kodu ane thodare chunudu veral upayayogekela
Chechi, can u share the link for the 7 chakra bracelet
Athentha?
That ur wearing on ur hand
❤❤❤😂
Mouna vrutham ano😅
Sandalkuri mothira viral kondu.
Onnu uriyadu miss 🥰🥰 chammanthi poli 👌 nalla ksheenam pidichulo.. Enthu patti ..
യാത്രേടെ ആണ്
ശ്രീല കല്ലിൽ അരയ്ക്കുന്നത് കണ്ടപ്പോൾ പണ്ട് അമ്മ കാന്താരി മുളക് കല്ലിൽ അരച്ചതും കപ്പയും ഉണ്ടാക്കി തന്നത് ഓർമയിലും നാവിലും എത്തി.
ഇന്ന് സരസു ഇല്ലേ? എന്താ മിണ്ടാതെ ഇരിക്കുന്നത്?
സരസു എത്തണേള്ളൂ
എന്താ ടീച്ചറെ മിണ്ടാത്തെ ,എന്നോട് ദേഷ്യത്തിലാണോ😊❤
എന്തിനാ ദേഷ്യം?
@@NALLEDATHEADUKKALA 😊
സരസു ഇല്ലാത്തതിനാലാണോ മിണ്ടാത്തത്.
ദുബായിൽ നിന്നും തിരിച്ചെത്തിയോ
Ethi
മൗനവ്രതമാണോ ടീച്ചറെ
അല്ല ട്ടൊ
മിണ്ടുലാ ഇന്ന് പിണക്കമാണോ ❤️
❤️❤️😍😍
Ende sreele onnum mindathe chammanthi arakkunnath kanan oru sukhom ella, chammanthi kandu vayil Vellam vannu😂😂
Samsaram kelkanannu videos kannunatthu so talk please
മിണ്ടാണ്ടെ ഒരു ചമ്മന്തി കൈ നീറി ല്ലേ
ചെറുതായിട്ട്
എന്താണെടോ മറന്നതാണോ. ചന്ദനം തൊടാനുള്ള വിരൽ മാറിപ്പോയോ?
Njan choonduviral kondanu thodarullath
ഇത് ശെരിയാവില്ലട്ടോ.
ചമ്മന്തി കൊള്ളാം പക്ഷെ ശബ്ദം ഇല്ലാണ്ട് ഒരു സുഖവും ഇല്ല്യാട്ടോ വീഡിയോ കാണാൻ
Ni mindam tto😍😍
മിണ്ടലില്ലേ 😢
ഒരു രസം. പിന്നെ ലർക്കൊക്കെ എൻ്റെ സംസാരം അരോചകം ആവ്ണ്ട് ത്രെ. അപ്പൊ ഒന്ന് മിണ്ടാതെ നോക്കീതാ😎😄
👌👌
❤
❤
❤️