സരസൂന്റെവക കടച്ചക്കസ്‌പെഷൽ വറുത്തരവിൽ|Kadachakkamasala Masalacurry|സ്‌പെഷൽമസാല|മസാലക്കറി|Lunchcurry|

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 73

  • @vinodnarayan1050
    @vinodnarayan1050 6 หลายเดือนก่อน +6

    ഡാൻസ് പഠിക്കാൻ വരുന്ന കുട്ടികളെ സ്വന്തം മക്കളെ പോലെ ഊട്ടുന്നു..
    .എത്ര മനോഹരമായ കാഴ്ച...അതാണ് ഇതിൻ്റെ ഭംഗി...
    എല്ലാ ഭാവുകങ്ങളും ടീച്ചർക്ക്🎉

  • @sudhasundaram2543
    @sudhasundaram2543 7 หลายเดือนก่อน +10

    ശ്രീലടീച്ചർക്ക് എന്നും ഉത്സവമാണ് ടീച്ചറിൻ്റെ വീടും അടുക്കളയും വിറകടുപ്പും എല്ലാം നല്ല ഭംഗിയാണ് കാണാൻ❤❤❤❤

  • @drkgeetha9906
    @drkgeetha9906 4 หลายเดือนก่อน +1

    Relationship familyil mathramalla purameulla relations valare nannayi maintain cheyyunnu. Grandma de talk enikkishtamayi.
    God bless you....
    Sarasuneyum orupadu ishtamane.Teacherude manasu valiyathanu. Students relationship great.❤❤❤❤

  • @saifudeenp4544
    @saifudeenp4544 7 หลายเดือนก่อน +19

    മാസലാല. കറി യെ കാട്ടിലും. ഇഷ്ടം. ആയത്. ടിച്ചർ. കുട്ടികൾക്ക്. ചോറ്. വാരികൊടുത്ത്. ആണ് ❤️

    • @sreejac8052
      @sreejac8052 7 หลายเดือนก่อน +1

      ??

    • @sreejac8052
      @sreejac8052 7 หลายเดือนก่อน +1

      ??

  • @sudhasundaram2543
    @sudhasundaram2543 7 หลายเดือนก่อน +8

    ടീച്ചർ കുഞ്ഞുങ്ങൾക്ക് ചോറുവാരി ക്കൊടുക്കുന്നതുകാണാൻ എന്തു രസാണ്♥️

  • @yamunabvayalar858
    @yamunabvayalar858 7 หลายเดือนก่อน +4

    സരോജിനി അമ്മയുടെ അനുഭവകഥകളും സരസുവിന്റെ പാചകവും ശ്രീലയുടെ സ്നേഹവും കുട്ടികളുടെ കലപിലയും കൂടെ കടച്ചക്ക മസാലക്കൂട്ടാനും.ബഹുരസം.

  • @madhavikuttyv9905
    @madhavikuttyv9905 7 หลายเดือนก่อน +2

    Kadachakka ippo sulabham aanu tto . Aduthide mikkappozhum vaangaarund . Ginger and garlic cherthaal nallatha vayarinu. Entha taste 😋 unakka mulaku cherthaalum varuthedukkumbo superrra.. Idli kku polum masala taste aanu. Cheruthaayi arinju upperi or mezhulku peruttiyum taste aanu , chummanna ulli, kurach alli vellulli um coconut oil il moopichu cherthaal adipoli mezhukkupuratti ready 😍 Adukkala onnu othukkiyallo !!! Sarasu and Sarojini ammoomma adipoli aayi 🧡

  • @padmarajeshrajesh9879
    @padmarajeshrajesh9879 6 หลายเดือนก่อน

    Ente mam....enikk ethra ishtta...maminte swabhavam❤❤❤❤❤❤ a big hug from the long distance

  • @minim5145
    @minim5145 7 หลายเดือนก่อน +4

    ചേച്ചി, ഓപ്പോളേ, ടീച്ചറെ... ഇതൊന്നും ഞാൻ വിളിക്കില്ല... എനിക്ക് അമ്മയില്ല... എന്റെ അമ്മ ഉണ്ടെങ്കിൽ ഈ പ്രായം ഉണ്ടാവും.. ഞാൻ ശ്രീലാമ്മേ എന്നു വിളിക്കുള്ളൂ... ഒത്തിരി ഇഷ്ടാണെ 🥰🥰🥰🥰❤️❤️❤️🥰❤️🥰 സരസൂനെയും ഇഷ്ടാണെ ❤❤

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  7 หลายเดือนก่อน +6

      അങ്ങനെ വിളിച്ചോളൂ ട്ടോ ഒരുപാട് ഇഷ്ടാണ് അമ്മേ എന്ന വിളി.കേട്ടാലും വിളിച്ചാലും മടുക്കാത്ത വിളി❤️❤️❤️

    • @VNNidhin
      @VNNidhin 4 หลายเดือนก่อน

      സരസു ചേച്ചിയും അടിപൊളി പാവം തോന്നുന്നു

  • @teradongaming2028
    @teradongaming2028 7 หลายเดือนก่อน +2

    ഓപ്പോളെ ഇഷ്ട്ടായി ട്ടോ... സരസുചേച്ചീടെ മസാലക്കറി കുട്ടികൾ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോ കൊതിവരുന്നു..😋., സൂപ്പർ

  • @aavaniammu2823
    @aavaniammu2823 7 หลายเดือนก่อน +4

    First ❤️.. കടച്ചക്ക മസാല കറി എന്റെ favorite 🥰

  • @sureshnair2393
    @sureshnair2393 7 หลายเดือนก่อน +3

    Really a tasty Kadachakka special. Thanks ❤❤❤

  • @rejanipadhmanabhan6036
    @rejanipadhmanabhan6036 7 หลายเดือนก่อน +5

    ഞങ്ങൾ മുളകും മല്ലിയും തേങ്ങയുടെ കൂടെ വറുക്കാറുണ്ട്

  • @SuchithraChithra-cv3sd
    @SuchithraChithra-cv3sd 7 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ വറുത്തരച്ച മസാലക്കറി കടച്ചക്ക മസാലക്കറി ഇഷ്ടമാണ് 😋❤️

  • @VNNidhin
    @VNNidhin 4 หลายเดือนก่อน +1

    ഓപ്പോളേ സൂപ്പർ

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 7 หลายเดือนก่อน +1

    കടച്ചക്ക മസാലക്കറി.,...
    ഇതുവരെ കേട്ടിട്ടില്ല.ഒരു പുതിയ വിഭവം. ഉണ്ടാക്കിനോക്കാം.ട്ടോ.❤❤❤😍😍😍😘😘😘😘😘

  • @vmhena
    @vmhena 7 หลายเดือนก่อน +2

    ശ്രീലേ.... നന്നായിട്ടുണ്ട്

  • @soulcurry_in
    @soulcurry_in 7 หลายเดือนก่อน +1

    Namaskaram Shree. Ammede tharavatillu nareya kadachakka idavarundu. Avade masala currylu velluthulli idilya. Baaki sadanam okke varathu arachu anno idya. Kashnam veludayirukyum. Kadachakka upperiyum adipoli annu. Thank you Sree

  • @sjfoodtravel6756
    @sjfoodtravel6756 7 หลายเดือนก่อน +1

    ശ്രീല ചേച്ചി സൂപ്പർ

  • @indirat5954
    @indirat5954 7 หลายเดือนก่อน +2

    ഞാനും വെക്കാറുണ്ട് .2 മണി കുരുമുളക് കൂടി ചേർക്കാറുണ്ട്

  • @anithapadapayil435
    @anithapadapayil435 7 หลายเดือนก่อน +2

    ഞാനും ഉണ്ടാക്കാറുണ്ട്.. 😍😍😄😄👌🏻👌🏻

  • @devinayarangadi726
    @devinayarangadi726 6 หลายเดือนก่อน

    Luv you Nalledathamme😊

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 7 หลายเดือนก่อน +1

    നന്നായിട്ടുണ്ട്. 👌🏻 ചപ്പാത്തിക്കു നല്ല കോമ്പിനേഷൻ 😊❤

  • @remaniradhakrishnan222
    @remaniradhakrishnan222 7 หลายเดือนก่อน +2

    Kadachakka masalacurry soooooper ❤❤❤

  • @janardananpnr8680
    @janardananpnr8680 7 หลายเดือนก่อน +1

    Manga koottan onnu koodi cheyyavo❤

  • @asharafkp9684
    @asharafkp9684 7 หลายเดือนก่อน +2

    ഒരു കടച്ചക്കോണ്ട് എല്ലാർക്കും പാടെ എങ്ങനെ തെകയും.......😀🥰👍👍👍

  • @ManojVk-we1mu
    @ManojVk-we1mu 6 หลายเดือนก่อน

    Good.ammachi

  • @colouresendpencils3540
    @colouresendpencils3540 7 หลายเดือนก่อน +1

    കട ചക്ക മസാലക്കറി സൂപ്പർ

  • @Priya-o4k2q
    @Priya-o4k2q 7 หลายเดือนก่อน +1

    വെരി വെരി ടേസ്റ്റി കടച്ചക്ക മസാല കറി 😘😘😘😘😘😘😘😘😘😘😘😘

  • @lijokmlijokm9486
    @lijokmlijokm9486 7 หลายเดือนก่อน +1

    നന്നായിട്ടുണ്ട്

  • @BabyPa-w5o
    @BabyPa-w5o 7 หลายเดือนก่อน +1

    സൂപ്പർ 👍❤

  • @lijokmlijokm9486
    @lijokmlijokm9486 7 หลายเดือนก่อน +1

    Sreela ❤❤❤❤❤❤

  • @ranjithmenon8625
    @ranjithmenon8625 7 หลายเดือนก่อน +1

    ഇതിൽ ഒരു കമെന്റ് കണ്ടു കടച്ചക്ക ക്115₹ നാട്ടിൽ ഇപ്പോഴും എല്ലാവർക്കും അവനവന്റെ സ്ഥലത്തു ഇതെല്ലാം ഉണ്ടാക്കാവുന്നതെ ഉള്ളു, എന്നാൽ ഈ പീടികയിൽ നിന്ന് exorbitant ayiവാങ്ങേണ്ടി വരില്ല, അപ്പോൾ താനെ പച്ചക്കറികളുടെ വില ഇടിയും,
    ടീച്ചറേ അടിപൊളി day, കുട്ടികളുമായി❤

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  7 หลายเดือนก่อน

      😍😍 athyavashyam venda pachakkari ippo flatilayalum undakkam

  • @reshmatv98
    @reshmatv98 6 หลายเดือนก่อน +1

    🎉🎉👌👌👍

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 7 หลายเดือนก่อน +1

    Ekkolam chakka adhikakam kittiyilla.kadavhakka Rs115/-Kg vangiyilla. Kittiyal undakkam. Full mark kitiya alkku congrats.❤❤

  • @lekhas2619
    @lekhas2619 7 หลายเดือนก่อน +1

    Here we make chips,thoran

  • @lakshmikuttynair8818
    @lakshmikuttynair8818 7 หลายเดือนก่อน +1

    Nalla masala curry

  • @ajayasathishmenon5430
    @ajayasathishmenon5430 7 หลายเดือนก่อน +1

    Njanghal undakkarundetto mangha sarkarayittathe

  • @VNNidhin
    @VNNidhin 3 หลายเดือนก่อน +1

    ക്യമറ ഭയങ്കര ലോങ്ങ്‌

  • @akshayacv1206
    @akshayacv1206 7 หลายเดือนก่อน +1

    ♥️👌

  • @haseebashrafcherukode7571
    @haseebashrafcherukode7571 7 หลายเดือนก่อน +1

    ചേച്ചീ ഇത് ഏതാ സ്ഥലം ?

  • @minnalagru
    @minnalagru 7 หลายเดือนก่อน +1

    Super

  • @sujazana7657
    @sujazana7657 7 หลายเดือนก่อน +1

    🥰🥰🥰💗💗

  • @aniratheeshsurya
    @aniratheeshsurya 7 หลายเดือนก่อน +1

    👍👍

  • @rekhanalledath3887
    @rekhanalledath3887 7 หลายเดือนก่อน +1

    👌👌👌👌

  • @sudhac5507
    @sudhac5507 7 หลายเดือนก่อน +1

    Super massalacurry

  • @jayasreenair
    @jayasreenair 7 หลายเดือนก่อน +1

    ❤️❤️❤️

  • @nasarma231
    @nasarma231 7 หลายเดือนก่อน +1

    Kadachaka mye fever

  • @yamunabvayalar858
    @yamunabvayalar858 7 หลายเดือนก่อน +1

    ഒരുദിവസം ഒരുരുള വാങ്ങാൻ ഞാനും വരും.ഇതെവിടാ സ്ഥലം??അറിയില്ലാത്തതുകൊണ്ടാണ് കേട്ടോ❤

  • @ajayasathishmenon5430
    @ajayasathishmenon5430 7 หลายเดือนก่อน +1

    Yummy

  • @thusharassignature5650
    @thusharassignature5650 7 หลายเดือนก่อน +1

    😋😋

  • @AnilKumar-wo5ye
    @AnilKumar-wo5ye 7 หลายเดือนก่อน +1

    😋😋😋😍

  • @rasna.c110
    @rasna.c110 7 หลายเดือนก่อน +1

    ❤❤

  • @natureman543
    @natureman543 7 หลายเดือนก่อน +1

    💥🤠❤😋😋👌👌

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 7 หลายเดือนก่อน +1

    ❤️❤️❤️❤️

  • @HM-hj3ej
    @HM-hj3ej 7 หลายเดือนก่อน +1

    നല്ലൊരു വിഭവം! ആ തേങ്ങാ അല്പംകൂടി മൂക്കാമായിരുന്നു.

  • @vijayalakshmitp7295
    @vijayalakshmitp7295 7 หลายเดือนก่อน +1

    ഒരു തക്കാളി വഴറ്റി അരച്ചാൽ ഒന്ന് കൂടെ tasty ആവും.

  • @Sylajavv
    @Sylajavv 7 หลายเดือนก่อน +1

    ❤️❤️❤️❤️

  • @devivibindevivibin9888
    @devivibindevivibin9888 7 หลายเดือนก่อน +1

    Super

  • @satheesann2240
    @satheesann2240 5 หลายเดือนก่อน +1

    Super

  • @sreejathirumangalam4019
    @sreejathirumangalam4019 7 หลายเดือนก่อน +1

    ❤❤❤

  • @smithagirish139
    @smithagirish139 7 หลายเดือนก่อน +1

    ❤❤❤

  • @hamzajasmin6175
    @hamzajasmin6175 5 หลายเดือนก่อน +1

    ❤❤❤

  • @sandranarendran4541
    @sandranarendran4541 4 หลายเดือนก่อน +1

    ❤❤❤❤