LOL! Lady comes to bank to pledge gold but had to pledge her life |

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2019
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • ตลก

ความคิดเห็น • 1.2K

  • @anilkm4903
    @anilkm4903 5 ปีที่แล้ว +1108

    അതെന്റെ താലിമാലയാണ് എന്ന് ആ സഹോദരി പറഞ്ഞപ്പോൾ.. എന്തോ കണ്ണ് നിറഞ്ഞ് പോയി.. താലിമാലയുടെ മഹത്യം മനസ്സിലാക്കിയ ആ സഹോദരിക്ക്.. എന്റെ കൂപ്പുകൈ.. എല്ലാ നന്മയും ഐശ്വര്യവും ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടേ.. പ്രാർത്ഥനയോടെ ...

    • @Deepu_Devaraj
      @Deepu_Devaraj 5 ปีที่แล้ว +6

      Anil Km serikum..🙁 pavam chechii

    • @imsrj
      @imsrj 5 ปีที่แล้ว +2

      Sathyam

    • @ragamragam3527
      @ragamragam3527 5 ปีที่แล้ว +4

      Yenta vife vivaham kazhiju nalu divasam ayapol thalimala uriyeju.

    • @sethunandan1624
      @sethunandan1624 5 ปีที่แล้ว

      Salute

    • @binuvs7401
      @binuvs7401 5 ปีที่แล้ว

      Exactly

  • @sudheeshsiva878
    @sudheeshsiva878 5 ปีที่แล้ว +53

    "ഇതെന്റെ താലിമാലയാ.. " കണ്ണ് നിറഞ്ഞു പോയി..ആ ചേച്ചിയുടെ.

  • @ashermathew4494
    @ashermathew4494 5 ปีที่แล้ว +80

    ഇത്രയും ക്രൂരമായ ഒരു എപിസോഡ് ഇത് വരെ കണ്ടിട്ടില്ല. ഒരു മനുഷ്യൻ ജീവിതത്തിൽ ഒരിക്കലും കടന്നു പോകരുതെന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങളിലൂടെയാണ് ആ സ്ത്രീയെ കടത്തിവിട്ടത്.

  • @lijijohnson7371
    @lijijohnson7371 5 ปีที่แล้ว +110

    ഇന്ന് ആദ്യമായി oh my god കണ്ട് കണ്ണ് നിറഞ്ഞു പോയി...ആ പാവത്തിനോട് ഇത് വേണ്ടിയിരുന്നില്ല....

  • @user-en6bw9hi3y
    @user-en6bw9hi3y 5 ปีที่แล้ว +64

    പരിപാടികൾ എല്ലാം കൊള്ളാം പക്ഷേ ആ ചേച്ചി കരഞ്ഞപ്പോൾ അപ്പോൾ എന്തോ മനസ്സിന് വല്ലാതെ ഫീൽ ആയി തോന്നി ശരിക്കും

    • @user-tj2xy4ul8f
      @user-tj2xy4ul8f 5 ปีที่แล้ว

      Itha parajhath penn anine pole alla enni

    • @user-en6bw9hi3y
      @user-en6bw9hi3y 5 ปีที่แล้ว +1

      @@user-tj2xy4ul8f പെണ്ണ് ആണിനെ പോലെ ആകില്ലല്ലോ ആണ് പെണ്ണിനെ പോലെ ആകില്ലല്ലോ അങ്ങനെ ആയാൽ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം എന്ത് 😂😂😂😂😂😂😂

  • @salamcp479
    @salamcp479 5 ปีที่แล้ว +342

    മാനസിക സമ്മർദ്ദം മൂലം അറ്റാക്ക് സംഭവിച്ചാൽ ഇ പരിപാടിക്കു പൂട്ടു വീഴും

    • @whatsup_viral
      @whatsup_viral 5 ปีที่แล้ว +9

      Annu evanmarkku ellam koodi orumichu nattukaril ninnum kittum

    • @avinashp6244
      @avinashp6244 5 ปีที่แล้ว +1

      Onn podo kooduthal oombikand

    • @basithbaaz5250
      @basithbaaz5250 5 ปีที่แล้ว +5

      2 മൈരുകളെ അടിച്ചു കൊല്ലണം കണക്കില്ലാത്ത ഹൈപ്പർ ടെൻഷൻ ആണ് കൊടുക്കുന്നത് ഭർത്താവ് എന്ന ഊളയും നന്ന്

    • @keralamenteabhimanam
      @keralamenteabhimanam 5 ปีที่แล้ว +2

      ചെറ്റത്തരം എന്നല്ലാതെ എന്താ ഇതിനൊക്കെ പറയാ.. ഇവർ ഇതൊക്കെ കഴിഞ്ഞ് ഇത് ഷൂട്ടിങ് ആണ് എന്ന് പറയുമ്പോൾ അപ്പോൾ വിഷമിപ്പിച്ചവരൊക്കെ ചിരിക്കും, അതാണ് ഈ ഊളകളുടെ വിജയം, അപ്പൊ മുഖത്തു നാലെണ്ണം പൊട്ടിച്ചാൽ പിന്നീട് ഇവർ ഈ ചെറ്റ തരത്തിന് നിൽക്കില്ല.

    • @Muhmd_Thasleem
      @Muhmd_Thasleem 5 ปีที่แล้ว +1

      അത് ശരിയാണ്

  • @nazeefpm
    @nazeefpm 5 ปีที่แล้ว +138

    പാവത്തിനെ ഇങ്ങനെ കരയിപ്പിക്കരുത്.. കെട്ടിയോന് നല്ല അടിയുടെ കുറവുണ്ട്

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 5 ปีที่แล้ว +129

    സ്നേഹമുള്ള ഒരു ഭർത്താവും തന്റെ ഭാര്യ ഇത്രയും കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന ഒരു സന്ദര്ഭത്തിലൂടെ - അത് ഇനി 10 മിനിറ്റ് നേരത്തേക്ക് ആണെങ്കിൽ പോലും - കൊണ്ട് പോവില്ല.

    • @sandhyasudheeshsandhya8551
      @sandhyasudheeshsandhya8551 5 ปีที่แล้ว +1

      Anganeyengil keralathile 99% husbands um snehamillaathavaranenn parayendi varunmallo

    • @ArunKumar-gq8vi
      @ArunKumar-gq8vi 5 ปีที่แล้ว +3

      Gsimim
      True...

    • @sanoop3445
      @sanoop3445 5 ปีที่แล้ว +3

      👍👍

    • @anilsoman1448
      @anilsoman1448 5 ปีที่แล้ว +3

      Yes bro

    • @k.a.salam.pakaranelloorkut6908
      @k.a.salam.pakaranelloorkut6908 5 ปีที่แล้ว +2

      ആ പെൺകുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
      നിഷ്‌കങ്കയാണവൾ..

  • @aniyanm3848
    @aniyanm3848 5 ปีที่แล้ว +481

    സ്വന്ത ഭാര്യയെ അപഹാസ്യ ആക്കാൻ കൂട്ട് നിൽക്കുന്ന ഇവൻ എന്ത് ഭർത്താവാണ്. കഷ്ടം....

    • @ashaqater8616
      @ashaqater8616 5 ปีที่แล้ว +5

      Chila ആൾക്കാർ അങ്ങനാണ് bro... ഭാര്യയെ നാണം keduthiyalum വേണ്ടില്ല അവർ nallathavanam samoohathil....

    • @srsanooj8315
      @srsanooj8315 5 ปีที่แล้ว +18

      ഇമ്മാതിരി കമാൻഡുകൾ ഇടുന്നു നീയൊക്കെ മനുഷ്യരാണോ ടാ

    • @majidjathiyil8086
      @majidjathiyil8086 5 ปีที่แล้ว +10

      @@srsanooj8315 ammaye thalliyaal randu abipraayamulla naattil oru comedy program ne aaa sense il edukkan ee oolakalkk kayiyilla vittu kala bro

    • @unnipillai9879
      @unnipillai9879 5 ปีที่แล้ว +1

      @@SA-fw8jc നാണം എന്ന ഒരു സാധനം ഉണ്ടോ നിനക്ക് ക്രഫൂ

    • @asianet6160
      @asianet6160 5 ปีที่แล้ว +1

      Kashtam

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 5 ปีที่แล้ว +142

    സ്ത്രികളുടെ കണ്ണീർ സഹിക്കില്ല, ഇത്തരം എപ്പിസോഡ് വേണ്ട

    • @rexrover7441
      @rexrover7441 5 ปีที่แล้ว +4

      Ezich podei

    • @zainzain9580
      @zainzain9580 4 ปีที่แล้ว +6

      നീയൊരു സ്ത്രീ ലമ്പടനാണെന്നു മനസിലായി

    • @amarakbaranthony187
      @amarakbaranthony187 3 ปีที่แล้ว

      @@zainzain9580 thaan oru karyam chey, thante veetile pennunagle ith pole naatkarude munpil nirthi aapamaanichi karayippikk.

    • @bahuleyang7740
      @bahuleyang7740 3 ปีที่แล้ว

      ങ്ല@@zainzain9580

  • @liyo7669
    @liyo7669 4 ปีที่แล้ว +23

    ആ ചേച്ചിയുടെ മാനസിക അവസ്ഥ 😔

  • @nashmedia9454
    @nashmedia9454 5 ปีที่แล้ว +174

    ഇതുപോലൊരു പെണ്ണിനെ കിട്ടിയ ഭർത്താവ് ഭാഗ്യവാനാ...പക്ഷെ ഇതുപോലൊരു ഭർത്താവിനെ കിട്ടിയ പെണ്ണ് ഹതഭാഗ്യ ആണ്...!😂😂😉🙏😦🙏🙏

    • @subinsabu1543
      @subinsabu1543 4 ปีที่แล้ว +10

      Itoru comedy show alle broo inganonnum parayunnat sariyallaa

    • @ManojKumar-wx7nr
      @ManojKumar-wx7nr 4 ปีที่แล้ว +1

      അയ്യോ? സീരിയസായിട്ടെടുത്തോ? ഹ ഹ ഹ😂😂😂😂😂

    • @rakeshr9181
      @rakeshr9181 3 ปีที่แล้ว +1

      Ithoke oru comedy prgrm alle setta...ithoke serious aayit eduthaalo

    • @pushpalatha9878
      @pushpalatha9878 3 ปีที่แล้ว

      Very bad episode

    • @Teslinmary582
      @Teslinmary582 ปีที่แล้ว

      Yes

  • @indiaonwheels5843
    @indiaonwheels5843 5 ปีที่แล้ว +283

    നാണമില്ലാതെ ഭർത്താവ്, സ്വന്തം ഭാര്യയെ പബ്ലിക് ആയിട്ട് ആരും അപമാനിക്കില്ല , പിന്നീട് എന്തായോ ആവോ

  • @shinoskailas2550
    @shinoskailas2550 3 ปีที่แล้ว +6

    ഒരു കാര്യം മനസിലാക്കുക. എവിടെ വെച്ചായാലും ഏത് സാഹചര്യത്തിൽ പോലും ആര് എന്ത് ഏല്പിച്ചാലും, ദയവ് ചെയ്തു ഏൽക്കാതിരിക്കുക. ഇത് നല്ല ഒരു പാഠം

  • @dopehead4536
    @dopehead4536 5 ปีที่แล้ว +85

    ആ ഭർത്താവ് ക്ണാപ്പന്റ ചെവികുറ്റി നോക്കി രണ്ടെണ്ണം കൊടുക്കു ചേച്ചി..

    • @geethak5178
      @geethak5178 4 ปีที่แล้ว

      ആ കുട്ടിക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് കാണമായിരുന്നു ഈ പരിപാടി നിർത്തിക്കോ കൗ മു ദിക്ക് നല്ലതല്ല

  • @vishnuanush8023
    @vishnuanush8023 3 ปีที่แล้ว +4

    ഇന്നത്തെ എപ്പിസോഡ് കണ്ടു കണ്ണ് നിറഞ്ഞു പോയി ഞാൻ സ്ഥിരം കാണാറുണ്ട് ഈ പ്രോഗ്രാം എല്ലാ എപ്പിസോടും വളരെ മനോഹരമായി പോകുന്നു എനിക്ക് ഭയങ്കര ഇഷ്‌ടമാണ് ഈ പ്രോഗ്രാം

  • @vijaymani8501
    @vijaymani8501 5 ปีที่แล้ว +41

    എന്തായാലും വളരെ മോശം മനസ് വിഷമിച്ചു ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അടിച്ചു പൊളിക്കും നിങ്ങളുടെ ചാനലും നിങ്ങളെയും പിന്നെ ആ ഭർത്താവ് എന്നുപറയുന്ന കുണാപ്പനെയും

  • @sandeepsp9146
    @sandeepsp9146 4 ปีที่แล้ว +5

    ഇ പരിപാടിയെ കുറ്റം പറയരുത്, ഇതിൽ പറ്റിക്കപെടുന്നവരുടെ ഐഡിന്റിറ്റി ലോകം അറിയുന്നു, അവരെ സമൂഹം തിരിച് അറിയുന്നു, oh my god best of luck.....

  • @australiantravelncooking9109
    @australiantravelncooking9109 5 ปีที่แล้ว +46

    മോനെ അനിഷേ.... ശത്രുക്കരോടുപോലും ഇങ്ങനെ ചെയ്യല്ലേടാ ......😞

    • @lijomon08
      @lijomon08 5 ปีที่แล้ว +1

      Australian Travel N Cooking correct 👍

    • @lijomon2008
      @lijomon2008 5 ปีที่แล้ว

      that's correct.

    • @neethuxavier4187
      @neethuxavier4187 5 ปีที่แล้ว

      sharikkum

    • @arunkdlktm
      @arunkdlktm 5 ปีที่แล้ว

      Hentammo kolachathiyayipoy

    • @LCworldOfficial
      @LCworldOfficial 5 ปีที่แล้ว

      എന്തുവാടെ ....?

  • @Kiransajeev-cq9pq
    @Kiransajeev-cq9pq 2 ปีที่แล้ว +7

    പാവം ചേച്ചി , ഒരു നിമിഷം പോലും ആ ചേച്ചിയെ വിഷമിപ്പിക്കരുത്

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 ปีที่แล้ว +4

    പാവം കുട്ടി... അനിതമാഡം പൊളിച്ചു.. അപാര അഭിനയം... അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീം ❤❤❤

  • @shanavasvs5829
    @shanavasvs5829 5 ปีที่แล้ว +31

    എന്താ ഇതിന് പറയുക.റംസാൻ ആയി പ്പോയി ഇല്ലങ്കിൽ.'വല്ല മൈ പണിക്ക് പോയികുടെ പാവം സ്ത്രീയെ ഇങ്ങനെ...

  • @faizalcasino517
    @faizalcasino517 5 ปีที่แล้ว +38

    ഇതൊക്കെ കുടുംബം തകരാൻ വരെ കാരണമായേക്കാം അപ്പോൾ ഒരു കൗമുദിയും കാണില്ല.....

  • @imthu999
    @imthu999 5 ปีที่แล้ว +35

    ഒരു കുട്ടിയെ എല്ലാവരും കൂടി കള്ളി ആക്കുന്നത് തെണ്ടിത്തരം ആണ് കൂട്ടുനിൽക്കാൻ ഒരു മോയന്ത് ഭർത്താവും 😡😡

    • @shiharktl6496
      @shiharktl6496 5 ปีที่แล้ว +2

      ഞാൻ ആയിരുന്നെങ്കിൽ ആ പാവം പെൺകുട്ടിയെ കരയിച്ച ആ ചെറ്റകളുടെ കരണം അടിച്ചു പുകച്ചേനെ .എടാ ഭർത്താവെന്നു പറഞ്ഞു വന്ന മൊണ്ണ മൈരേ പോയി ചകടോ.

    • @msainudeen6659
      @msainudeen6659 4 ปีที่แล้ว

      .
      .

  • @thahirathahi7650
    @thahirathahi7650 5 ปีที่แล้ว +10

    പാവമാണ് കേട്ടൊ .. ആ കുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു.

  • @pgnithin4878
    @pgnithin4878 3 ปีที่แล้ว +3

    Ella episode eniku eshttamanu , but ethu prikretharam aaye poye , aa Pavathina ethrayum karayeppichathinu🔥🔥🔥🔥👊👊👊👊👊👊

  • @afsala2170
    @afsala2170 3 ปีที่แล้ว +7

    വളരെ നല്ല പരിപാടിയ എനിക്ക് ഇഷ്ട്ട പെട്ടു 👌👌👌❤️

  • @ArlinVlogger
    @ArlinVlogger 5 ปีที่แล้ว +77

    വളരെ മോശം ആയി തോന്നിയ ഒരു എപ്പിസോഡ്

  • @user-uq5co1xf9y
    @user-uq5co1xf9y 5 ปีที่แล้ว +18

    പാവം ചേച്ചി അവർ കരയുന്നത് കണ്ട് എനിക്ക് വരെ കരച്ചിൽ വന്നു
    അഭിനയമാണെങ്കിലും നിങ്ങൾക്ക് എങ്ങനെ ഇതൊക്കെ നേരിട്ട് കണ്ട് നിക്കാൻ കഴിയുന്നു .

  • @Gods_Own_Country.
    @Gods_Own_Country. 5 ปีที่แล้ว +40

    "Just for gags" പോലുള്ള prank വീഡിയോസ് ചെയ്തുടെ.. ആരെയും മനസ്സ് വേദനിപ്പിക്കുന്നുമില്ല... എന്നാൽ നല്ല തമാശ ആണ്...

    • @rajeeshalath
      @rajeeshalath 5 ปีที่แล้ว

      അതിനായി ഉള്ള setup ഒന്നും ഇവര്‍ക്ക്‌ ഇല്ല

    • @sankarmanu4122
      @sankarmanu4122 5 ปีที่แล้ว

      Athoke high cost aakum.

    • @sreejithksb5921
      @sreejithksb5921 4 ปีที่แล้ว

      Nayinta macala ningalk yetra achan undu

  • @ancenjohn6839
    @ancenjohn6839 5 ปีที่แล้ว +8

    സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്‍പില്‍ അപഹാസ്യപ്പെടുത്തിയത് ഒട്ടും ശരിയായില്ല. ഒരാളുടെ വേദന കണ്ടു രസിക്കുക, നല്ല മാനസികാവസ്ഥ തന്നെ! കൂടാതെ, പ്രായമായ അമ്മച്ചിമാര്‍ (വല്യമ്മമാര്‍) ഉള്ള വീടുകളില്‍ ഇതുപോലെയുള്ള കോപ്രായങ്ങള്‍ കാണിച്ചാല്‍ അവര്‍ക്കത് താങ്ങാന്‍ ഒക്കാതെ അവരുടെ ജീവന്‍ തന്നെ അപകടത്തിലാവും എന്നതും മനസിലാക്കണം.

  • @ansarpv9077
    @ansarpv9077 5 ปีที่แล้ว +6

    ഇവരെ പറഞ്ഞിട്ട് കാര്യമില്ല
    ഭാര്യയെ കണ്ടവരുടെ മുന്നിൽ കൊണ്ടു പോയി വേദനിപ്പിച്ച ഭർത്താവിനെ വേണം രണ്ട് കെടുക്കാൻ

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 4 ปีที่แล้ว +3

    പലരും പ്രോഗ്രാം കണ്ടു അതിലെ നർമം ആസ്വദിച്ച ശേഷം ഇത്തരം പ്രോഗ്രാം അനുവദിക്കാൻ പാടില്ല എന്നു പറയുന്നത് ആശ്ചര്യം ഉണ്ടാക്കുന്നു

  • @electricalengineering6787
    @electricalengineering6787 5 ปีที่แล้ว +22

    ഇനിയെങ്കിലും ഈ വൃത്തികെട്ട പരിപാടി നിർത്തിക്കൂടെ

  • @vishnucp144
    @vishnucp144 5 ปีที่แล้ว +10

    ഈ രീതിയിൽ മാനസികമായി വിഷമിപ്പിക്കാതെ പ്രാങ്ക് വീഡിയോ ചെയ്തൂടെ..... ?

  • @vishnusj9885
    @vishnusj9885 5 ปีที่แล้ว +105

    എലാം കൊളളാം പാവത്തിന്റെ താലിമാല ഊരാൻ പറയാൻ തോന്നിയല്ലോ,, പരിപാടി കൊഴുപ്പിക്കാൻ എന്ത് ചെറ്റത്തരവും പറയാമെന്ന് വിചാരിക്കരുത്

  • @subashcharuvil3490
    @subashcharuvil3490 5 ปีที่แล้ว +6

    പാവം പെണ്ണ്..കണ്ട ഞാൻ തന്നെ വിഷമിച്ചു പോയി

  • @jijojacob8564
    @jijojacob8564 5 ปีที่แล้ว +5

    Anth adipoli...
    Maanyamaii joli chaith jeevikadaaa... Veruthe aalukale patikatheee.. Patilengil poi chathu Kala... Support chaiyan kure aalukalum......

  • @SatheeshKumarchristforasia
    @SatheeshKumarchristforasia 5 ปีที่แล้ว +3

    She should've ask them to check CCTV or call her husband🤩👍

  • @agni123_
    @agni123_ 5 ปีที่แล้ว +12

    ഈ പാവം ചേച്ചിയെ കരയിപ്പിച്ച ഇവന്മാരെ നിയമപരമായി ഇത്തരം പരുപാടി അവസാനിപ്പിക്കാൻ പൊതു ജനങ്ങൾ ഇടപെടേണ്ട സമയം കഴിഞ്ഞു

  • @aseemtvm4677
    @aseemtvm4677 5 ปีที่แล้ว +12

    Channelukarkko വിവരമില്ല.സ്നേഹമുള്ള ഒരാളും സ്വന്തം ഭാര്യക്ക് ഇങ്ങനെതെ പണി കൊടുക്കില്ല.ആദ്യം അവനിട്ട്‌ കൊടുക്കണം..

  • @anooptk7106
    @anooptk7106 4 ปีที่แล้ว +4

    ഞാൻ ഈ പ്രോഗ്രാം കാണാൻ തുടങ്ങിട്ടു 1 മാസം ആയുള്ളൂ...
    ഇപ്പോൾ ഞാൻ ഇതിൽ adit ആയി കാണാതെ ഇരിക്കാൻ പറ്റില്ല..good acting സൂപ്പർ പ്രോഗ്രാം allthe bst

  • @ebinphilip9253
    @ebinphilip9253 5 ปีที่แล้ว +2

    കാലാമടന്മാരെ പാവം കൊച്ചിനെ കരയിപ്പിച്ച പണ്ടാരമടക്കിയല്ലോ😂

  • @aaradhyasworld1990
    @aaradhyasworld1990 5 ปีที่แล้ว +1

    വളരെ നന്നായി ചില ഭാഗങ്ങളില്‍ സംങ്കടം വന്നും നിങ്ങള്‍ ചെയ്യുന്നതി നല്ല ഒര്‍ജിനാലിറ്റിയാണ് സന്തോഷം നന്ദി

  • @user-ot7de1od5o
    @user-ot7de1od5o 5 ปีที่แล้ว +4

    പരിപാടി പൊളിക്കുന്നുണ്ട്..😀👍
    ഇനി നാട്ടുകാർ കേറി നിങ്ങളെ എന്നാണാവോ പൊളിക്കുന്നെ.. 🙄🙄

  • @ratheeshvijayan3471
    @ratheeshvijayan3471 5 ปีที่แล้ว +2

    ഇത് കണ്ടിട്ട് ചിരി വന്നില്ല മനസ്സ് വേദനിച്ചു

  • @bijujoze4043
    @bijujoze4043 3 ปีที่แล้ว +2

    When you cause emotional pain which leads to crying then it's not called Prank, it's called Abuse..

  • @user-mj5rc4mu3t
    @user-mj5rc4mu3t 5 ปีที่แล้ว +2

    എന്തായാലും നിങ്ങളുടെ എല്ലാം പ്രോഗ്രാം എനിക്ക് ഇഷ്ടപെടാറുണ്ട് 👍👍👍👍

  • @vnshinesolutions4907
    @vnshinesolutions4907 5 ปีที่แล้ว +6

    this is not a prank this is bulling and harassment...

  • @user-yu1xj7uh3p
    @user-yu1xj7uh3p 5 ปีที่แล้ว +3

    ഇത് അൽപം കടന്നു പോയി... ഇൗ program കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്‌... ഇന്ന് പക്ഷെ...😥വേണ്ടായിരുന്നു... ഇത് ശരി ആയില്ല

  • @rappi0055
    @rappi0055 5 ปีที่แล้ว +1

    Ammmaaaa gold may god bless u

  • @sanithsambasivan5854
    @sanithsambasivan5854 5 ปีที่แล้ว +7

    പെൺകുട്ടികൾക്ക് ഇത്രേം കടുത്ത തീം വേണ്ടായിരുന്നു,,

  • @kiranmurali1792
    @kiranmurali1792 5 ปีที่แล้ว +6

    Pavam chechii.Thalimalayude mahathom ariyunna bharya

  • @madhumithra3510
    @madhumithra3510 4 ปีที่แล้ว +4

    താലിക് മഹത്വം കൊടുക്കുന്ന മലയാളി മങ്ക

    • @baburaj592
      @baburaj592 6 หลายเดือนก่อน

      🤪🤪🤪🤪🤪

  • @myandroid1396
    @myandroid1396 5 ปีที่แล้ว +1

    She is a genuine person..

  • @SureshKumar-kq8gt
    @SureshKumar-kq8gt 5 ปีที่แล้ว +2

    കൊള്ളാം നല്ലൊരു episode ആയിരുന്നു, പക്ഷെ ആ പെൺകുട്ടിയെ ഇങ്ങനെ കരയിപ്പിക്കണ്ടായിരുന്നു

  • @carasik4771
    @carasik4771 5 ปีที่แล้ว +27

    സഹോദരി നിനക്ക് നല്ലൊരു സഹോദരനുണ്ടെകിൽ നിന്റെ ഭർത്താവിനും ആ നാറികൾക്കും ഇരുട്ടടി ഉറപ്പാ

  • @rahulkk5388
    @rahulkk5388 5 ปีที่แล้ว +6

    ഇങ്ങനെയൊക്കെ സങ്കടപ്പെടുത്തി പറ്റിക്കുമ്പോൾ ഒരു 30000 രൂപയുടെ സമ്മാനം കൊടുക്കണം

  • @hassanmanzoor4844
    @hassanmanzoor4844 5 ปีที่แล้ว +1

    Nice attempt....
    Tharikida team making real pranks..👑

  • @shrpzhithr3531
    @shrpzhithr3531 5 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടമുള്ള പ്രോഗ്രാം ആണ്..
    സമയം കിട്ടുമ്പോൾ അല്ല സമയം ഉണ്ടാക്കി കാണാറുണ്ട് ഒരുപാട് ചിരിക്കാറും ഉണ്ട്..
    ഇതുവരെ കമന്റ് പോസ്റ്റ്‌ ചെയ്തിട്ടില്ല..
    ഈ എപ്പിസോഡ് ഒരുപാട് പൂഞ്ഞാറ്റിലെ എപ്പിസോഡായി
    കാരണം ആ പെൺകുട്ടി ഒരുപാട് തവണ കള്ളിയെന്ന് സന്ദർഭോജിതമല്ലാതെയും വിളിക്കുന്നുണ്ട് തീർച്ചയായും ഈ എപ്പിസോഡിലെ ആ പിഴവിന് ആ കുട്ടിയോടും പ്രേക്ഷകരോടും മാപ്പ് പറയണം
    ഒരുരസത്തിനു വേണമെങ്കിൽ കുട്ടിയുടെ കയ്യിൽ മാല കൊടുത്തിട്ട് പണയം വെച്ചോളൂ ഞങ്ങൾ പുറത്തു നിൽക്കാം ജോലി ശെരിയാക്കുന്ന കക്ഷി ഇപ്പൊ വരാം എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു പുറത്തു പോകാം
    കുട്ടി കൗണ്ടറിൽ മാലയുമായി ചെല്ലുമ്പോൾ മാല നോക്കിയിട്ട് ഇത് മൂക്കു പണ്ടമാണെന്നു പറഞ്ഞു പോലീസിനെ വിളിക്കാം..
    ഏതായാലും വളരെ ഷെയിം ആയിപോയി...

  • @rajaarackalraja7215
    @rajaarackalraja7215 5 ปีที่แล้ว +12

    ഈ പരിപാടിയിൽ എന്തുകൊണ്ടാണ് ഭാര്യമാർക്ക് മാത്രം പണികൊടുക്കുന്ന രീതി..?
    ഭർത്താക്കന്മാർ അറിയണം അപ്പോഴത്തെ മാനസിക പീഡനം.
    ഇതിനു കൂട്ടു നിന്ന ഭർത്താവെന്ന പരനാറിക്ക് സ്വന്തം ഭാര്യ കരയുന്നതിൽ ആനന്ദം കണ്ടെത്തുന്നു എങ്കിൽ അതിനർത്ഥം ആ കുട്ടിയോട് ഒരു സ്നേഹവും ഇല്ലാ എന്നതാണ് സത്യം. ഇതുപോലുള്ള നാറികളുടെ കൂടെ ഇനിയുള്ള കാലം ജീവിക്കുന്ന ആ കുട്ടിയുടെ അവസ്ഥ..? കേസ് കൊടുക്കണം സഹോദരി...?

  • @mumbaisurgicalwinners8853
    @mumbaisurgicalwinners8853 5 ปีที่แล้ว +7

    should not promote these kind of play

  • @vijiraj4097
    @vijiraj4097 2 ปีที่แล้ว +1

    ശെരിക്കും ഇതുപോലെയുള്ള പരിപാടി സ്ത്രീകൾക്ക് കൂടുതൽ ആത്മബലം തന്നെ തരും അവർക്ക് ഒരു സന്ദർഭത്തെ എങ്ങനെ നേരിടാം എന്നൊരു പാഠം കൂടി ഇതുവഴി കണ്ടെത്താം നമ്മൾക്ക് എല്ലാം ഒരു എക്സ്പീരിയൻസ് ആവിശ്യം തന്നെ പ്രശ്നം വരുമ്പോൾ മാത്രം കൈകാൽ അടിക്കുന്നവർക്ക് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ കുറച്ചു മെച്ചുവേഡ് ആവാൻ കഴിയും

  • @kwtkwt1329
    @kwtkwt1329 5 ปีที่แล้ว

    Beautiful. Vazhthukkal

  • @UdayKumar-uy4vx
    @UdayKumar-uy4vx 5 ปีที่แล้ว +13

    ഇവന്മാരെ പെട്രോൾ ഒഴിച്ച് കത്തിക്കണം,,,

  • @dopehead4536
    @dopehead4536 5 ปีที่แล้ว +4

    അയ്യോ പാവം ചേച്ചി 😅😂

  • @abeyeph
    @abeyeph 5 ปีที่แล้ว +1

    Mr. Francis and team ennelum thankalkkum teaminum oru pani palum vellathil kittum karuthiyirunno. Onnu shushicho😆😆😆

  • @anilsoman1448
    @anilsoman1448 5 ปีที่แล้ว +2

    Pls dont make cry man
    .so cruel

  • @nasrukannur1844
    @nasrukannur1844 5 ปีที่แล้ว +4

    ആ ഷോപ്പിൽ എന്തായാലും camera ഉണ്ടാകും... ആ പെണ്ണ് പാവം ആയത് കൊണ്ട് പറ്റിക്കാൻ പറ്റി......

  • @littlepuppy101
    @littlepuppy101 5 ปีที่แล้ว +11

    9:58... the very essence of Hindu femininity... see how much attachment she has with thalimala... ivalekkettiyon bhagyavaanaanu... 😍

  • @sijugeorge2117
    @sijugeorge2117 5 ปีที่แล้ว +1

    Amul macho withdrawn sponsorship😁

  • @shajivisual1746
    @shajivisual1746 2 ปีที่แล้ว +1

    സൂപ്പർ പ്രോഗ്രാം ആണ് ഓ മൈ ഗോഡ് ഇപ്പോൾ ഇത് കാണാതിരിക്കാൻ പറ്റുന്നില്ല

  • @renjurajan3747
    @renjurajan3747 5 ปีที่แล้ว +4

    ഈ episode അടിപൊളി ആയിരുന്നു. Super.... 😁😁

  • @hassanmanzoor4844
    @hassanmanzoor4844 5 ปีที่แล้ว +5

    For negative commenters.....
    Please don't watch if you don't have mind power.
    Don't discourage the team by negative comments..

  • @arunpaul1698
    @arunpaul1698 5 ปีที่แล้ว +1

    Francis motathalyan🤣🤣🤣

  • @khajamkd4362
    @khajamkd4362 5 ปีที่แล้ว +2

    17:48 kattilanno...amma enterprises

  • @shamseerm3832
    @shamseerm3832 5 ปีที่แล้ว +3

    ഇ രീതി ശരിയായിഇല്ലാ കുട്ടി പാവം

  • @manu-pc5mx
    @manu-pc5mx 5 ปีที่แล้ว +4

    എന്തിനാ ആ പാവത്തിനെ .....

  • @prasad7116
    @prasad7116 5 ปีที่แล้ว +1

    Francis Chettan police ayal kanan adipoliyanu

  • @aneeshkumartg3760
    @aneeshkumartg3760 5 ปีที่แล้ว

    Super episode

  • @srivalliashok9188
    @srivalliashok9188 5 ปีที่แล้ว +3

    എന്നാലും ആ കൊച്ച് പാവം

  • @ratheeshkichu7990
    @ratheeshkichu7990 5 ปีที่แล้ว +4

    ഈ പ്രോഗ്രാം നിരോധിക്കണം.
    പല ചാനലുകളും ഉപേക്ഷിച്ച പ്രോഗ്രാമാണിത് ....

  • @sijinsijin5166
    @sijinsijin5166 5 ปีที่แล้ว +2

    ഒരു കാര്യം പറയട്ടെ ദോസ്ത് ഇത്രയും കാലമായ് താനൊക്കെ TVയിൽ വരുന്നു ഇതുവരെയും തന്നെ ഒക്കെ ആളുകൾക്ക് മനസ്സിൽ ആയില്ല എന്ന് കരുതാൻ 🎎

  • @siddeeq6660
    @siddeeq6660 2 ปีที่แล้ว +1

    That girl 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @maheshp5896
    @maheshp5896 5 ปีที่แล้ว +19

    ഇതിലും എത്രയോ നല്ലതാണ് മറിമായം എന്ന പ്രോഗ്രാം സാമൂഹ്യ വിഷയങ്ങൾ ഭംഗി ആയി കൈകാര്യം ചെയ്തു അവസാനം നല്ല മെസ്സേജ് തരുന്ന പ്രോഗ്രാം. അതാണ് പ്രോഗ്രാം !!! ഇതൊക്കെ എന്ത്? ഒരു o my god !! എന്ത് മെസ്സെജ് അന്ന് ഇതിൽ നിന്നും കിട്ടുന്നത്? കോമഡി സ്റ്റാർസ്, സിനിമ ചിരിമ, ഉപ്പും മുളകും, എന്നിവയിൽ അഭിനയിച്ച പലരും സിനിമയിൽ കയറി. ഇവന്മാര് ഇപ്പോഴും തട്ട് പോളിപ്പു പരിപാടിയും വെച്ചു നടക്കുന്നു 😏😏😏

  • @aneeshkumarmv5762
    @aneeshkumarmv5762 4 ปีที่แล้ว +3

    Chetta kurachu ullup
    Shame on u

  • @user-jp7hz8pv6c
    @user-jp7hz8pv6c 5 ปีที่แล้ว +2

    ഇതാണ് ക്രൂര വിനോദം,കരയിച്ചു ആ പാവത്തിനെ

  • @josemathew7761
    @josemathew7761 5 ปีที่แล้ว +1

    Nalla Oru program Anne

  • @ishanali734
    @ishanali734 5 ปีที่แล้ว +8

    Paavam thonni enthina veruthe karayipiche...

  • @wordsofwisdom8852
    @wordsofwisdom8852 5 ปีที่แล้ว +9

    പെൺകുട്ടികളെ പേടിപ്പിക്കുക, കരയിപ്പിക്കുക...
    പെൺകുട്ടികളെ പേടിപ്പിക്കുക, കരയിപ്പിക്കുക...
    പെൺകുട്ടികളെ പേടിപ്പിക്കുക, കരയിപ്പിക്കുക...
    പെൺകുട്ടികളെ പേടിപ്പിക്കുക, കരയിപ്പിക്കുക...
    *ഒന്നു മാറ്റിപ്പിടിച്ചു കൂടെ സഹോദരരേ..*
    Is this comedy program for entertainment or torturing program for narcissists ?!!

    • @anooprv6988
      @anooprv6988 5 ปีที่แล้ว +1

      മാറ്റി പിടിച്ചാൽ divorce ഒത്തിരി നടക്കും

  • @remizmanjeri7925
    @remizmanjeri7925 5 ปีที่แล้ว +2

    ഇപ്പോഴും ഗിഫ്റ്റ് ഇങ്ങനെ ഫ്ലെക്സ് രീതിയിൽ കൊടുക്കുന്നത് ഈ പ്രോഗ്രാം ആണ്. പണ്ട് ഇതൊക്ക കോഴിക്കൂടിന് വെക്കാൻ ആണ് എന്നാ വിചാരിച്ചിരുന്നത്

    • @hiddenheart1664
      @hiddenheart1664 5 ปีที่แล้ว +1

      Avarkk ithokke kittunnundo aavo cheriya kuttiyavumbozhe surya tvyil kanumbo ulla doubt aa🤔

  • @shahulhameedshahulhameed3915
    @shahulhameedshahulhameed3915 5 ปีที่แล้ว

    Very good ishtamayi

  • @vandipranthanmalappurakkar8720
    @vandipranthanmalappurakkar8720 5 ปีที่แล้ว +5

    ഈ negative comments വിടുന്ന ആളുകൾക്ക് ഈ പരിവാടി കാണാതെ ഇരുന്നാൽ പോരെ കുറെ എണ്ണം ഉണ്ട് കാണുകയും ചെയ്യും കുറ്റം പറയുകയും ചെയ്യും മണ്ടമ്മാര് കടി ആണ് നല്ല പച്ചമുളക് അരച്ചു ആസനത്തിൽ തേക്കണം 😡

  • @lekshmirajp9582
    @lekshmirajp9582 5 ปีที่แล้ว +4

    എത്ര തമാശ എന്നു പറഞ്ഞാലും സ്വന്തം ഭാര്യയെ ഇത്ര തരം താഴ്ത്തിയ ആ മാന്യ ഭർത്താവിനോട് അറപ്പു തോന്നുന്നു.... കഷ്ടം

  • @shabeermohammed2676
    @shabeermohammed2676 5 ปีที่แล้ว +1

    എന്തു തമാശക്ക് ആണെന്ന് പറഞ്ഞാലും ആ കൊച്ചിന്റെ കണ്ണിൽ നിന്നും വീണ ഓരോ തുള്ളി കണ്ണുനീരിനും ഇതിനു പിന്നിലുള്ള ഓരോരുത്തരും അനുഭവിൽകും കാലം സാക്ഷി

  • @neenujose1862
    @neenujose1862 3 ปีที่แล้ว +2

    കഷ്ടം ഉണ്ട്. പാവം ചേച്ചി. കണ്ണ് നിറഞ്ഞു പോയി.

  • @sabuvarghese445
    @sabuvarghese445 5 ปีที่แล้ว +3

    പരുപാടിഎലാം
    കഴിഞ്കളിപ്പിക്കാന്‍
    വന്നപെണ്ണിന്
    ചതിയില്‍പെട്ട
    പെണ്‍കുട്ടിഒരെണം
    ഇട്ട്കോടുക്കണമാരുന്നു

  • @ravikrishna1906
    @ravikrishna1906 5 ปีที่แล้ว +3

    Husband nari

  • @shameershameerkattippara3651
    @shameershameerkattippara3651 5 ปีที่แล้ว

    Super

  • @voiceofheartsdavood6075
    @voiceofheartsdavood6075 5 ปีที่แล้ว

    This is too much sister was so innocent