Ep 563 | Marimayam | Do you want so much money for a seat...???

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama # Marimayam
    ► Subscribe Now: bit.ly/2UsOmyA
    How much does it cost to appoint a teacher to a school..??
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 418

  • @uclhighlights6079
    @uclhighlights6079 ปีที่แล้ว +158

    നമുടെ നാട്ടിൽ നടക്കുന്ന ഓരോ കാരിയംങൾ മറിമായം team ഏറ്റെടുത്തു ചെയ്യുന്നു അവിർക് ഇരികടെ എന്റെ വക്ക ഒരു like

  • @remyalekshmi830
    @remyalekshmi830 ปีที่แล้ว +265

    ഈ ടീച്ചറേപോലുള്ള ഒരുപാട് സ്ത്രീകള്‍ ഉണ്ട് അഹന്തപിടിച്ച ചിലര്‍.. വളരെ നന്നായി അവതരിപിച്ചു

    • @sidharthsidhu1477
      @sidharthsidhu1477 ปีที่แล้ว

      Aap khud hi teacher lagtha hai 😁

    • @adarsh8027
      @adarsh8027 ปีที่แล้ว +3

      Athe 💯💯💯💯💯

    • @shanu7043
      @shanu7043 ปีที่แล้ว

      Enikku real aayi ariyaam

    • @VISHNU-SK-7545
      @VISHNU-SK-7545 ปีที่แล้ว

      ടീച്ചറെ ടീച്ചറെ 😂😂😂😂

  • @prasanthkumaral3512
    @prasanthkumaral3512 ปีที่แล้ว +11

    നവാസ് ബക്കർ ആവിശ്മരണീയ കലാകാരൻ ഒപ്പം മോഹൻലാലിനു ഒപ്പം പൊളിച്ചു എന്താ പറയേണ്ടത് മന്മു ഗംഭീരം

  • @murukesh9368
    @murukesh9368 ปีที่แล้ว +22

    സമൂഹത്തിന് നല്ലൊരു മെസ്സേജ് കൊടുക്കുന്ന മറിമായം സൂപ്പർ 👍👍

  • @muhammedsakkeer.pmuhammeds1195
    @muhammedsakkeer.pmuhammeds1195 ปีที่แล้ว +25

    ശീതളൻ സൂപ്പർ അഭിനയം പൊളിച്ചുട്ടൊ 👍

  • @user-mb1bk9xo8d
    @user-mb1bk9xo8d 5 หลายเดือนก่อน +6

    വളരെ പ്രസക്തമായ ഒരു വിഷയം അതിമനോഹരമായി അവതരിപ്പിച്ചു. എല്ലാവരും ഗംഭീരമായി. അന്ധൻ മനസിലേക്ക് കയറി. കല സമൂഹത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്നു നിങ്ങൾ കാണിച്ചുകൊടുക്കുന്നു. അഭിനന്ദനങ്ങൾ

  • @sureshpalan6519
    @sureshpalan6519 ปีที่แล้ว +9

    ഒരു സിനിമ കാണുന്ന പ്രതീതിയിൽ കണ്ടിരുന്നുപോയി, എല്ലാവരും ഒന്നിനൊന്നു മെച്ചം. മണ്ടൊതിരിയമ്മഅസാധ്യ മായ അഭിനയം കാഴ്ചവച്ചു. 🙏

  • @shanumoviesvlogs
    @shanumoviesvlogs ปีที่แล้ว +80

    *നിയാസ് ബക്കർ ഞെട്ടിച്ചു*
    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shafchannel3715
    @shafchannel3715 ปีที่แล้ว +9

    മണ്ഡോദരി എന്താ അഭിനയം.. ഇതൊക്കെയല്ലേ അഭിനയം 👍🏻👍🏻👍🏻👍🏻

  • @rachurayyan6130
    @rachurayyan6130 ปีที่แล้ว +135

    മറിമായത്തിന് ഞാൻ adict ആയി പോയി കുറെ നാളായി eppisodonnum കാണാനില്ലായിരുന്നു വന്നപ്പോ ചറപറാ തുരു തുരാ വരുന്നു ഞാൻ ഇപ്പൊ ഇതെല്ലാം കണ്ടുതീർക്കുന്ന തിരക്കിലാണ് ഇനി engane താമസം വരുത്തണ്ട കേട്ടോ ടിവി ellaathond ഇതിലാണ് കാണുന്നത് ok🔥🔥🔥🔥🔥🔥👍👍👍👏👏👏👏

  • @manojkrishna4739
    @manojkrishna4739 ปีที่แล้ว +116

    25:26 ശീതളൻ ഡയലോഗ് പൊളിച്ചു 👏👌

  • @sudheeshjanaki
    @sudheeshjanaki ปีที่แล้ว +15

    ശീതളൻ അവസാനം കണ്ണ് നനയിച്ചു.

  • @shihab9175
    @shihab9175 ปีที่แล้ว +61

    ശീതളൻ ഒരു രക്ഷയുമില്ല
    Real actor👌👌👌👌👌

  • @tessyjohnjoseph8889
    @tessyjohnjoseph8889 ปีที่แล้ว +44

    ശീതളൻ കഥാപാത്രം തകർത്തു...👍

  • @Jay-og1tt
    @Jay-og1tt ปีที่แล้ว +11

    സ്വർഗ്ഗം ചമച്ചതും നരകം രചിച്ചതും
    മനസ്സേ നീ തന്നെ
    കതിരൊളി ചൊരിഞ്ഞതും കരിമുകിലണിഞ്ഞതും
    നഭസ്സേ നീ തന്നെ .......
    Nostu Song.... വളരെ കാലത്തിനു ശേഷം കേള്‍ക്കുകയാണ്

  • @najunaju8719
    @najunaju8719 ปีที่แล้ว +12

    പ്യാരിജാതൻ . 40 ശതമാനം കാണിക്കുന്ന seen പൊളി 😄😄

  • @abdulrasheed4767
    @abdulrasheed4767 ปีที่แล้ว +9

    ശീതളനും പ്യാരിയും അടിപൊളി 👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +31

    അവസാനം ശീതളൻ കണ്ണ് നനയിപ്പിച്ചു💕🙏

  • @uclhighlights6079
    @uclhighlights6079 ปีที่แล้ว +27

    Marimayam 01 episode muthal 563 episode vere skip addikaande kandavir indo

  • @sanojsanu831
    @sanojsanu831 ปีที่แล้ว +99

    ജനവികാരം അറിഞ്ഞുള്ള എപ്പിസോഡ്!!!! @മറിമായം 😍 !

  • @pelicancomet4427
    @pelicancomet4427 ปีที่แล้ว +7

    Niyas .. u took my breath away!. Brilliant!!.

  • @sidharthsidhu1477
    @sidharthsidhu1477 ปีที่แล้ว +144

    ഇത്തവണ ഒരു ചെറിയ സിനിമ കണ്ട ഫീൽ...വിത്യസ്ത മായ കഥ പാത്രങ്ങൾ എടുക്കുന്നു...അവർക്കും മുഷിപ്പില്ല..hats off u guys...മണി കുളപുള്ളി ഒക്കെ ഗംഭീരം...ക്ലൈമാക്സ്‌ പൊളിച്ചു...❤️

  • @karimvp1969
    @karimvp1969 ปีที่แล้ว +14

    എപ്പിസോഡ് സൂപ്പർ എല്ലാവരുടെയും കഥാപാത്രങ്ങൾ ഒന്നിനൊന്നു മെച്ചം

  • @sovanasovana426
    @sovanasovana426 ปีที่แล้ว +10

    Seethalan oru rakshemilla 😭😭🙏 polichu 😘😘

  • @shinojraghavanvtk3135
    @shinojraghavanvtk3135 ปีที่แล้ว +8

    മറിമായം nomber one 👍👍👍ശീതളൻ അടിപൊളി ആയി... എല്ലാവരും മികച്ച അഭിനയം. ആണ് 👍👍👍🥰🥰

  • @grkg37
    @grkg37 ปีที่แล้ว +27

    Excellent story👏🏼👏🏼👏🏼outstanding acting by ശീതളൻ 👏🏼

  • @abdulfasil2107
    @abdulfasil2107 9 หลายเดือนก่อน +4

    Mass dialogue....niyas ikka

  • @sinsarbh9378
    @sinsarbh9378 ปีที่แล้ว +5

    ശീതളൻ പൊളി 😢❤️

  • @shihabudheenshibu2730
    @shihabudheenshibu2730 ปีที่แล้ว +356

    ശീതളന്റെ അവസാന ഡയലോഗ് പൊളിച്ചു.അതാണ്‌ വാസ്തവം.

  • @okskuttanomana4203
    @okskuttanomana4203 ปีที่แล้ว +5

    എല്ലാവരും നന്നായി ചെയ്തു മണ്ടു സൂപ്പർ 👍👍👍

  • @kiranunnikrishnan2418
    @kiranunnikrishnan2418 ปีที่แล้ว +12

    ശീതളൻ പൊളിച്ചു..👏👌😭

  • @soorajsanthosh9650
    @soorajsanthosh9650 ปีที่แล้ว +6

    Mandu tchr ude acting kalakki ❤

  • @bejoycbabu8463
    @bejoycbabu8463 ปีที่แล้ว +48

    excellent blind man performance from Niyas....I still laugh at Mohanlal's super-natural blind man in Oppam movie...this one from Niyas is miles ahead in class and naturality...hats off to you Niyaskkaa❤ such a versatile actor!

    • @GAYLONGAMES
      @GAYLONGAMES 8 หลายเดือนก่อน

      Ar. A rdb😅i
      O Vnm k.

  • @fazalrahman8300
    @fazalrahman8300 ปีที่แล้ว +6

    അവസാനത്തെ bgm ഉം സുമേഷേട്ടനെയും കൂടെ കണ്ടപ്പോൾ 🥺

  • @namedon3471
    @namedon3471 ปีที่แล้ว +7

    😭😭😭😭😭😭😭നിയസ്ക്ക pwoli ഡയലോഗ് 🔥🔥🔥🔥🔥🔥❤️

  • @muhammadbinfayis672
    @muhammadbinfayis672 ปีที่แล้ว +18

    എന്താ അഭിനയം മണ്ടോദിരി സൂപ്പറായിട്ട് എപ്പോഴും മന്ധ്യ വയസ്ക യാണെലും . കുറുമ്പി പെണ്ണാണേ ലും എന്താ ഭാവങ്ങൾ മറ്റ് കലാകാ രന്മാർ. പറയതെ. വയ്യാ ഒഒന്നിനൊന്നു മെച്ചം സൂപ്പർ

  • @navaslipi6982
    @navaslipi6982 ปีที่แล้ว +4

    ഫിലിമിന്റെ അവസാന ഭാഗം കണ്ടപോലെ ഉള്ള ഫീൽ 👌👌👌❣️

  • @jaynair3164
    @jaynair3164 ปีที่แล้ว +32

    The subject taken is contemporary and apt .

  • @shezinvlogs1543
    @shezinvlogs1543 ปีที่แล้ว +10

    2:24 game of thrones bgm 🙂

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว +7

    Pyari is super. He can shoulder any role.

  • @sujaelsageorge4836
    @sujaelsageorge4836 ปีที่แล้ว +7

    Heart breaking episode 😔😰 Last dialogue 💔💔💔

  • @Ayush-en5it
    @Ayush-en5it 11 หลายเดือนก่อน +4

    Pyariyudeyum Sheethalanteyum okke Abhinayam 😍 sherikkum ulla jeevithathil ingane ullavare oorth Vishamavum thonunnu😪

  • @johnsonpunalur99
    @johnsonpunalur99 8 หลายเดือนก่อน +2

    Mandoxdari aged ayi act cheyyunnathu superb

  • @priyamd2581
    @priyamd2581 ปีที่แล้ว +8

    എനിക്കും വരണം മറിമായത്തിൽ

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +8

    മാന്മധൻ പൊളിച്ചു ഇതുപോലെ ആളെ എവിടെയോ കണ്ട പോലെ

  • @kvafsu225
    @kvafsu225 ปีที่แล้ว +10

    very well made episode. Wonderful acting.

  • @shareefmaanu3668
    @shareefmaanu3668 ปีที่แล้ว +23

    സുമേഷ് ഏട്ടനെ വീണ്ടും കാണുബോൾ ഇനി ഉണ്ടാവില്ലല്ലോ എന്ന സങ്കടം ബാക്കി..

  • @asifkalladi8093
    @asifkalladi8093 ปีที่แล้ว +4

    Sathyasheelan.. mass. Kanneruvannupoyi 💦😢😢
    Ithaanu acting 🙏🙏

  • @nalinik.p3202
    @nalinik.p3202 8 หลายเดือนก่อน +2

    മണ്‌ഡോദരി നല്ല range.ഉള്ള നടി . SUPER

  • @shamseersh9779
    @shamseersh9779 ปีที่แล้ว +4

    02:23 Game of Thrones inspired ആയിട്ടുള്ള BGM 😀

    • @Mrfacts_ge
      @Mrfacts_ge ปีที่แล้ว +1

      Inspired ennonnum parayalle 😂😂😂🤣

  • @arjunts3541
    @arjunts3541 ปีที่แล้ว +3

    ഒ നമിച്ചു അവസാനത്തെ ആ ഡയലോഗ് , expersion 🙏🙏🙏🙏, നിങ്ങളെ ആണ് അക്ഷരത്തെറ്റ് കൂടാതെ കലാകാരൻ എന്ന് വിളിക്കാം, ഇതിലെ ഓരോ അഭിനേതാകളും വൻ പ്രതിഭകളാണ്.

  • @mohdpaleri1857
    @mohdpaleri1857 ปีที่แล้ว +2

    വളരെ നല്ല ആശയം നന്നായി അവതരിപ്പിച്ചു മഹനീയമായി

  • @sudhisaji6946
    @sudhisaji6946 ปีที่แล้ว +4

    Igneund schooukal nalla marupadiya koduthad good shethan sir👍👌

  • @azizthalappara9845
    @azizthalappara9845 ปีที่แล้ว +31

    ഓരോരുത്തരും എത്ര നന്നായിട്ടാ അഭിനയിക്കുന്നത് 'ഇവരൊക്കെയാണ് സിനിമയിൽ വരേണ്ടത്

  • @santhakv8396
    @santhakv8396 9 หลายเดือนก่อน +2

    Ringtone + Seethallan's dialog @ KALAKKI # POLLICHU😂😂😂

  • @subhashs4823
    @subhashs4823 ปีที่แล้ว +13

    ലാസ്റ്റ് ഡയലോഗ് കണ്ണ് നിറഞ്ഞു പോയി

  • @baijut5504
    @baijut5504 ปีที่แล้ว +5

    All are great performers

  • @user-jg2ij4xz9x
    @user-jg2ij4xz9x หลายเดือนก่อน +2

    ഈ.episod. ഇപ്പ ഴാ.കാണുന്ന ത്.സത്യൻ.കാലിന്നു. മേൽ.കാൽ..വചപ്പൊ.മണ്ടു.ന്റെ.നോട്ടം😂😂😂

  • @Sreemov12
    @Sreemov12 ปีที่แล้ว +4

    ഒട്ട് മിക്ക അധ്യാപകരും ഇങ്ങനെ ആണ് വീട്ടിൽ ഭാര്യ മാർ ആണ് ഭരണം 🤣

  • @jinishplouis7429
    @jinishplouis7429 ปีที่แล้ว +9

    Niyaz ikka's last dialogue thakarthu 👌👌👌💥💥💥🥰♥️👍👏👏👏

  • @sS-lv7ie
    @sS-lv7ie ปีที่แล้ว +6

    Abhinaya singangal 💘💘💘🤍❤️❤️

  • @AjmalAju-bg8wm
    @AjmalAju-bg8wm 5 หลายเดือนก่อน +2

    Sheethalan , acting outstanding 👏👏👏

  • @jobinjohnsonjobinjohnson4420
    @jobinjohnsonjobinjohnson4420 ปีที่แล้ว +2

    teacher ammma,,,,,, 🤫🤫🤫🤫🤫🤫🤫🤫

  • @user-it9fy8sw5s
    @user-it9fy8sw5s ปีที่แล้ว +2

    മണ്ഡോദരിയമ്മ സൂപ്പർ

  • @preyeshbs9127
    @preyeshbs9127 ปีที่แล้ว +6

    മറിമായം വേറെ ലെവൽ 👍👍👍

  • @mufeedashfu1599
    @mufeedashfu1599 ปีที่แล้ว +9

    കണ്ട എപ്പിസോഡിൽ മനസ്സിൽ തട്ടിയ ഒരു വാക്ക് വന്ന ലാസ്റ്റ് സീൻ 😰😰😰

  • @sandeeppoulose1056
    @sandeeppoulose1056 8 หลายเดือนก่อน +1

    Excellent performance ellarum...seethalan suprb❤️👌

  • @sidhisidhique5552
    @sidhisidhique5552 ปีที่แล้ว +11

    GOT BGM 🔥❤️

  • @VaisakhSomanath
    @VaisakhSomanath ปีที่แล้ว +3

    Kalakkan characterisation!!

  • @avovlog1976
    @avovlog1976 ปีที่แล้ว +4

    ടീച്ചറുടെ മുന്നിലെ മാഷ്‌ടെ അവസ്ഥ 🥴😁😂😂

  • @k.s.narayanan4461
    @k.s.narayanan4461 ปีที่แล้ว +5

    Amazing apt message , well done you team . Keep developing such episodes

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว +16

    മര്യാദക്ക് പാ൪ട്ടിയിൽ ചേ൪ന്ന് 2 ഇ൯ക്വുലാബ് വിളിച്ച് 2 പേരെ വെട്ടാ൯ പോയാൽ ഇത്രക്ക് ഗതികെട്ട് ഇരക്കേണ്ട ആവശ്യമില്ലല്ലോ🙄 🙄 🙄 🙄 🤔 😏

  • @yathrakadhavlogs4142
    @yathrakadhavlogs4142 ปีที่แล้ว +12

    സൈക്കിളിൽ വരുന്ന പോസ്റ്റ്മാനെ കണ്ട കാലം മറന്നു. ഇവിടൊക്കെ സ്കൂട്ടിയിലാണ്👍

    • @hyrunneesa7166
      @hyrunneesa7166 ปีที่แล้ว

      എന്റെ നാട്ടിലും

    • @jobinkandan
      @jobinkandan ปีที่แล้ว

      എന്റെ നാട്ടിൽ ഇന്നും നടന്നു വരുന്ന പോസ്റ്റുമാൻ ചന്ദ്രേട്ടൻ...

    • @ironman0181
      @ironman0181 ปีที่แล้ว

      I think still they are living in 90s.they didnt know time got changed

    • @sharefalitk8103
      @sharefalitk8103 ปีที่แล้ว

      Hi

  • @anjanakraj7037
    @anjanakraj7037 ปีที่แล้ว +8

    Sumesh chettane miss cheynnu🥺😭

    • @navasmattanur7604
      @navasmattanur7604 ปีที่แล้ว

      സുമേഷ് ചേട്ടൻ ഇതിൽ ഉണ്ടല്ലോ

  • @mohanvachur7236
    @mohanvachur7236 ปีที่แล้ว +11

    നടക്കുന്ന സംഭവങ്ങൾ തന്നെ ... അത്...പൊളിച്ചു... 👍👍👍👌

  • @santhoshmathew9984
    @santhoshmathew9984 ปีที่แล้ว +1

    Well, this will remain in our hearts for a long time... yes, handicap is in our hearts...🙌🙌

  • @mujeebrahman.kakaniyamanga3559
    @mujeebrahman.kakaniyamanga3559 ปีที่แล้ว +6

    കേരളത്തിലെ സാദാരണ എല്ലാ ജനങ്ങളെയും ബാധിക്കുന്ന എല്ലാ പ്രേശ്നങ്ങളും വെറും പത്തു പേരെയും വെച്ചാണ് ഇ ടീം അഭിനയിച്ചു കാണിക്കുന്നത് അഭിനയിക്കുകയല്ല റിയലി ഇവർ jeevikukayanu👌🏻👌🏻👌🏻🌹🌹
    ഇത്തവണ ബെസ്റ്റ് പെർഫോമൻസ് സീധളൻ, ഉണ്ണി, മണ്ഡോദരി പിന്നെ pyaarijadante 40 സദമാനം 😄😄😄

  • @abhi1457
    @abhi1457 ปีที่แล้ว +4

    Last words 🔥❤️

  • @pramodpramode3267
    @pramodpramode3267 ปีที่แล้ว +1

    Sathyam

  • @muhammedvk1007
    @muhammedvk1007 ปีที่แล้ว +5

    ഇന്ന് നടക്കുന്ന അല്ലെങ്കിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ നന്നായി മറിമായം ടീം കാണിച്ചു തന്നു ... നല്ല പ്രോഗ്രാം എന്നും മുന്നിൽ മറിമായം 🌹✌️

  • @ajnasaju5433
    @ajnasaju5433 ปีที่แล้ว +2

    ശീതളൻ..... അവസാന നിമിഷം പറഞ്ഞ വാക്ക് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @swethanambiar743
    @swethanambiar743 ปีที่แล้ว +4

    ശീതളന്റെ അഭിനയം 👏

  • @zamzamrestaurant8385
    @zamzamrestaurant8385 ปีที่แล้ว +3

    Pyaarijathan fan❤️🔥

  • @baijusarang5933
    @baijusarang5933 ปีที่แล้ว +1

    നിയാസിനോട് ഒരു പ്രത്യേക ഇഷ്ടമാണ് ❤

  • @sudarshankumar3475
    @sudarshankumar3475 ปีที่แล้ว +3

    Excellent acting by all. Congratulations

  • @anuanutj4491
    @anuanutj4491 ปีที่แล้ว +2

    Very good message correct Thank you all marimayam

  • @perfect_hecks
    @perfect_hecks ปีที่แล้ว +9

    ഉണ്ണിയുടെ ആ നിപ്പ് 🤣🤣

  • @deepakkpradeep6951
    @deepakkpradeep6951 ปีที่แล้ว +3

    മടൽ സുഗതൻ വന്നിട്ട് മാറ്റിയാ മതിയോ അതോ ഞാൻ ഇപ്പോ മാറ്റണോ 😅

  • @abhilashptb
    @abhilashptb ปีที่แล้ว +2

    സത്യം എവിടെ സോഷ്യലിസം, എവിടെ ജനാധിപത്യം

  • @fazalrahman8300
    @fazalrahman8300 ปีที่แล้ว +138

    85 വയസായ കുട്ടിയോട് രക്ഷക്കർത്താവിനെ വിളിച്ച് കൊണ്ടുവരാൻ പറഞ്ഞ ഉണ്ണി 😂😂😂😂

  • @evermore6586
    @evermore6586 ปีที่แล้ว +1

    My first comment to Marimayam, this is an amazing episode forever

  • @nishpakshan
    @nishpakshan ปีที่แล้ว +2

    അഭിനയ കുലപതികൾ ആണ് എല്ലാവരും👍

  • @actsonfather
    @actsonfather ปีที่แล้ว +1

    നിയാസ് ഇക്കാ 🙏🙏🙏🙏🙏👌👌 നമിച്ചു.... ഇതൊക്കെ കാണുമ്പോളാണ് നമ്മളുടെ ഒരുപാട് സൂപ്പർ സ്റ്റാറുകളെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

    • @jobyjoseph1472
      @jobyjoseph1472 ปีที่แล้ว

      യുവ സൂപ്പർ താരങ്ങളും താര പുത്രൻമാരും പ്രതേകിച്ചും....

  • @manikandanmoothedath8038
    @manikandanmoothedath8038 ปีที่แล้ว +2

    ശീതളൻ്റെ അഭിനയം excellent

  • @pushkaranpush8234
    @pushkaranpush8234 ปีที่แล้ว +2

    30 ലക്ഷം രൂപ മേടിച്ചവൻ നന്നാവില്ല ഒരിക്കലും

  • @mohamedkoyaangadiveettil1569
    @mohamedkoyaangadiveettil1569 ปีที่แล้ว +11

    എല്ലാവരും അഭിനയിക്കുക അല്ല. ജീവിക്കുക ആണ്. Outstanding performance

  • @shafymohammed412
    @shafymohammed412 ปีที่แล้ว +2

    Great message 🙏🙏

  • @basithbabu8428
    @basithbabu8428 ปีที่แล้ว +2

    നിയാസ്കാ അടിപൊളി 👍❤️

  • @AK_111.
    @AK_111. ปีที่แล้ว +8

    എല്ലാവരുടെയും ACTING 🔥

  • @mujeebpa6245
    @mujeebpa6245 ปีที่แล้ว +5

    ശീതൾ പറഞ്ഞ ആ ഡയലോഗ് അതാണ് സൂപ്പർ 👍👍👍കലക്കി