LOL! Watch what happened to a housewife who came to act in an Advt | Oh My God | EP 114

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 807

  • @anandhuma60
    @anandhuma60 6 ปีที่แล้ว +155

    പാവം ചേച്ചി...
    ഞാൻ ഒരുപാട് ചിരിച്ചു പക്ഷെ കൂടെ നല്ല വിഷമവും തോന്നി.... പാവം...

  • @gouthambineesh8491
    @gouthambineesh8491 2 ปีที่แล้ว +42

    ഈശ്വരാ. ഇത്രയേറെ ചിരിച്ച വേറെ എപ്പിസോഡ് വേറെ ഇല്ല. സാബു ചേട്ടാ. വല്ലാത്ത കന്നഡ ആയിപോയി 😂😂😂😂😂😂

  • @rositajoseph6434
    @rositajoseph6434 4 ปีที่แล้ว +36

    പാവം ആന്റി . എന്തൊരു നിഷ്കളങ്കത.. karaju.. എന്തായാലും അടിപൊളി... 😊😊😊😊😊😊😊😊👌👌👌👌👌👌👌👉👉

  • @rositajoseph6434
    @rositajoseph6434 4 ปีที่แล้ว +30

    സങ്കടം വരുമ്പോൾ ഇതു കാണും ചിരിച്ചു വായതാകുമ്പോ pogum.. ഇതുവരെ kalagitilla. വീണ്ടും വീണ്ടും കാണും.. ഏറ്റവും estapetta എപ്പിസോഡ് ഇതാണ്... 😆😆😆😆😁😄😄🤩🤩😍😍😍😍🤩🤩🤩👌👌👌👌👌👌👌👌👌👌

  • @chandrababuu447
    @chandrababuu447 3 ปีที่แล้ว +21

    വിനീഷ് കൊണ്ടുവന്ന ചേച്ചിയുടെ episode വളരെ ഇഷ്ടപ്പെട്ടു.👍

  • @ismailolongal9455
    @ismailolongal9455 6 ปีที่แล้ว +91

    ചിരിച്ച്,ചിരിച്ച് പണ്ടാരമടങ്ങി. സൂപ്പർ episode .

  • @abusufiyan8111
    @abusufiyan8111 5 ปีที่แล้ว +46

    ചിരിച്ച് ചിരിച്ച് പണ്ടാരം അടങ്ങി🤣😄
    Background music,sound supr..

  • @babeeshchathoth6539
    @babeeshchathoth6539 4 ปีที่แล้ว +97

    കൂടെ അഭിനയിച്ചവൻ ചിരിക്കാതെ നിന്ന് പൊളിച്ചു മച്ചൂ

    • @vineeshprasannan
      @vineeshprasannan 3 ปีที่แล้ว +3

      😃😃😃🙏🙏🙏

    • @Stephen611
      @Stephen611 2 ปีที่แล้ว +1

      😂😍😍😍❤️

    • @jobyjobykchacko9024
      @jobyjobykchacko9024 ปีที่แล้ว

      എന്ത് ഒരു പാവം പിടിച്ച സ്ത്രീയെ വിളിച്ചുകൊണ്ടുവന്നു തന്തക്ക് പിറക്കാഴിക കാണിച്ചിട്ട് പൊളിച്ചെന്ന്

    • @faisala5018
      @faisala5018 ปีที่แล้ว

      😂😂😂

  • @muhammads2850
    @muhammads2850 6 ปีที่แล้ว +158

    ക്ലൈമാക്സ് പൊളിച്ചു അതിനിടയിൽ ചേച്ചിയുടെ തള്ളലും പൊളിച്ചു😂😂😂😂😂

    • @vaisakhv.s6723
      @vaisakhv.s6723 2 ปีที่แล้ว +4

      ബദാം പരിപ്പാണോ 😂

  • @sunuyami1274
    @sunuyami1274 3 ปีที่แล้ว +44

    മുഖം കറുത്തു ദേഗലി ചിന്ന. കുരു പൊട്ടി....😆😆😆😆😆👌👌👌👌❤

    • @johnwick883
      @johnwick883 9 หลายเดือนก่อน

      Hi ❤

  • @faisalsamad2222
    @faisalsamad2222 4 ปีที่แล้ว +69

    പാവം ചേച്ചി മനസ്സിൽ സത്യം ഉള്ള സ്ത്രീ ആണ്

  • @NISHAM_1
    @NISHAM_1 4 ปีที่แล้ว +24

    ചേച്ചി ഇത് oh my god എന്നാ program ആണ്.... ആണ് സാറെ സാറിന്റെ program എന്ന് പറയുന്നത് entem program ആണ് 😁😁

  • @നമ്മുടെകേരളംസുന്ദരകേരളം

    കൂടെയുള്ളത് ഞാനായിരുന്നെങ്കിൽ ചിരിച്ച് ചിരിച്ച് പണ്ടാരങ്ങിയേനേ... അവനെങ്ങിനെ പിടിച്ച് നിന്ന് 😂😂😂

  • @Unni_vibes
    @Unni_vibes 6 ปีที่แล้ว +96

    ബദാംപരിപ്പും,മറ്റ് പല ഐറ്റംസും വീട്ടിൽ ഇങ്ങനിരിക്കുവാണ്....പിന്നല്ലാ...

  • @mohammedsabeer45
    @mohammedsabeer45 6 ปีที่แล้ว +235

    പാവം ഒരു നിഷ്കളങ്ക ആയ ഒരു സ്ത്രീ

    • @ishasheroof4474
      @ishasheroof4474 5 ปีที่แล้ว +2

      mohammed sabeer sathymmm

    • @jossygeorge6776
      @jossygeorge6776 5 ปีที่แล้ว

      ഒന്ന് പോടാ ഉവ്വേ

    • @arunpk9909
      @arunpk9909 4 ปีที่แล้ว

      MONISHA M where she’s frm

    • @___MEDIA
      @___MEDIA 4 ปีที่แล้ว

      ആ നിഷ് ഇല്ലെങ്കി ഓക്കേ എന്ന് പറയാരുന്നു...

    • @arjunsutu3876
      @arjunsutu3876 4 ปีที่แล้ว +3

      നാണമുണ്ടോ പെണ്ണുമ്പിള്ളേ വല്ല അയൽക്കാരുടെ കാര്യോം തിരക്കിക്കൊണ്ട് നടക്കാൻ

  • @green3445
    @green3445 3 ปีที่แล้ว +4

    ചേച്ചിയെ എനിക്കറിയാം... Cpi m കൊട്ടാരക്കര യൂണിറ്റ് പ്രവർത്തക ആണ്...any way all the best ചേച്ചീ 😍👍

  • @akhilreghu8631
    @akhilreghu8631 5 ปีที่แล้ว +32

    ഈ അടുത്ത സമയത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല.... ഇപ്പോൾ thanne randu തവണ കണ്ടു... 😂😂😂😂

  • @aryaamayaworld485
    @aryaamayaworld485 2 ปีที่แล้ว +12

    പാവത്തിങ്ങളെ ഇങ്ങനെയൊക്കെ പറ്റിക്കരുതേ ....🙏🏻😭

  • @allusbirdsworld5372
    @allusbirdsworld5372 6 ปีที่แล้ว +75

    ഇത് വരെ ഒള്ള എപ്പിസോഡുകളിൽ ഇത് മാത്രം ആണ് ഒരാൾ റിയൽ ആയി പറ്റിക്ക പെട്ടു എന്ന് എനിക്ക് തോന്നിയത്. പാവം ചേച്ചി.

    • @nsv4644
      @nsv4644 5 ปีที่แล้ว +1

      Enikkum... Aa chechikku ethra paranhittum manassilavunnundaayirunnilla... Baakkiyullavar oh my god ennu parayumbozhe chirikkan thudangum...

  • @itsmethansim5855
    @itsmethansim5855 6 ปีที่แล้ว +89

    എന്റെ പൊന്നോ ക്ലൈമാക്സ് പൊളിച്ചു. 😅

  • @Haroonhub
    @Haroonhub 5 ปีที่แล้ว +15

    ആഗ്രഹങ്ങൾക് വയസില്ല......
    ഓഹ് മൈ ഗോഡ് എന്ന് അവർ കേട്ടിട്ട് പോലുമില്ല.... പാവം...

  • @അടിവാരംജോസ്
    @അടിവാരംജോസ് 6 ปีที่แล้ว +32

    ഇവർക്കും ഉണ്ടാകില്ലേ പ്രായം ആയ മക്കൾ അവർ ഇത് കണ്ടാൽ സഹിക്കുമോ..
    ഓരോരുത്തരും സ്വയം ഒന്ന് ചിന്തിച്ചു നോക്ക്

    • @akhilraj7006
      @akhilraj7006 4 ปีที่แล้ว

      👍 thought

    • @adwaith.p.v1067
      @adwaith.p.v1067 2 ปีที่แล้ว

      Bro prankin irayavunnavarude sammatham illathe ith telecast cheyyula

  • @prajeeshprk2664
    @prajeeshprk2664 3 ปีที่แล้ว +6

    😂😂😂ente amme... Chirichoru paruvayi😄 enik avasanama ishttamaye😂 Chachi super 👌

  • @reemoyohannan7163
    @reemoyohannan7163 6 ปีที่แล้ว +81

    ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി ആ ചേച്ചിയോട് കാര്യം പറഞ്ഞിട്ടും ചേച്ചി അത് മുഴുവനും കേൾക്കാതെയുള്ള ശോഭാ സുരേന്ദ്രൻ ചാനൽ ചർച്ചനടത്തുന്നത് പോലെയുള്ള പെർഫോമൻസ് കാഴ്ചവെച്ചു പൊളിച്ചു പിന്നെ തീറ്റപണ്ടാരം എന്ന് പറയുമ്പോൾ എന്റെ വീട്ടിൽ ഇഷ്ടപോലെ ബധാമും മുന്തിരിപരിപ്പുമെല്ലാം ഉണ്ട് എന്ന് ശശികല ശൈലിയിൽ ചേട്ടനോട് ഒരു ഒന്നന്നര തള്ളലും ചേച്ചി പറയുന്ന ഭാഗം മൊത്തത്തിലും പൊളിച്ചു ഇത് ഒരു വനിതാ സംഘിയുടെ എല്ലാം ചേഷ്ടകളും ഇവർ പ്രതീക്ഷിക്കാതെ തന്നെ പറഞ്ഞു ഏതായാലും മൊത്തം തകർത്തു...

    • @robinraj.calicut6610
      @robinraj.calicut6610 6 ปีที่แล้ว +3

      ithilum raashreeyamo

    • @gn8036
      @gn8036 4 ปีที่แล้ว +6

      Sangi nintay ummaaa...
      .poomnonay...raashtreeyam..parayunno..eviday .Patti monay.

    • @siyadrdx9479
      @siyadrdx9479 4 ปีที่แล้ว +1

      എന്ത് തീട്ടം ആണെടാ തള്ളേഒളി നീ ഹയ്യോ വാണ ശില്പമെ 😯😒

    • @RJH4433
      @RJH4433 2 หลายเดือนก่อน

      avar cpim kottarakkara unit l ullath aanu ithilum rasthreeyam

  • @azadalappuzha6147
    @azadalappuzha6147 9 หลายเดือนก่อน +2

    പാവം ചേച്ചി ...
    ആ പാവത്തിനെ ഇത്രയൊക്കെ ആക്ഷേപിച്ചിട്ടും അഭിനയം തുടർന്നു. നല്ലൊരു വേഷം സിനിമയിൽ തന്നെ ആ ചേച്ചിക്ക് കിട്ടട്ടെ എന്ന് ആത്മാർ മായി. പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @alpha_of_alpha
    @alpha_of_alpha 6 ปีที่แล้ว +11

    ഒരു വ്യക്തിയെ ഇനി ഇതിലും കൂടുതല് തേച്ചൊട്ടിക്കാനില്ല. ഒന്നാലോചിച്ചാല് കഷ്ടമല്ലേ...സ്വയം ചിന്തിക്കാന്‍ കഴിവില്ലെങ്കില് ഇതല്ല ഇതിനപ്പുറോം സംഭവിക്കും

  • @farooq143dxb
    @farooq143dxb 5 ปีที่แล้ว +7

    ഇതിപ്പോ ഓ മൈ ഗോഡ് കാരൻമാര് ചമ്മി.... ആ ചേച്ചിക്ക് ഇതുവരെ കാര്യം മനസിലായില്ല. അവൻ മാർ പെട്ട് .

  • @remyarahul3286
    @remyarahul3286 6 ปีที่แล้ว +18

    Cheachy super... Saree nalla match.. Climax njn oru adi pretheeshichu.. Anyway best of luck cheachy..

    • @sarathsfc3943
      @sarathsfc3943 4 ปีที่แล้ว

      ചേച്ചി കിടുവാ

  • @iamam3526
    @iamam3526 6 ปีที่แล้ว +7

    വേറെ ലെവൽ ചേട്ടന്മാരെ പൊളിച്ചു ചേച്ചിക് ഒന്നും കത്തിയില്ല അവസാനം വരെ

  • @aryanaryan1553
    @aryanaryan1553 6 ปีที่แล้ว +61

    പാവം സ്ത്രീ. ക്ലൈമാക്സ്‌ സൂപ്പർ..............

  • @mangandi7032
    @mangandi7032 2 ปีที่แล้ว +7

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ് ♥️💥💥പൊളിച്ചു

  • @shaji3474
    @shaji3474 2 ปีที่แล้ว +2

    13:12 കന്നടയിൽ പറയാൻ പറഞ്ഞപ്പോൾ - മുഖം കറുത്ത് ദേഖാളിച്ച്നാ എന്നത് പറയാൻ പറ്റാത്തത് കൊണ്ട് അവർ മനസ്സിൽ പറഞ്ഞത് പുറത്ത് കേൾക്കാമായിരുന്നു.

  • @ShajCk-s3m
    @ShajCk-s3m 26 วันที่ผ่านมา

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ ഒരുപാടു ചിരിച്ചു😂

  • @since8656
    @since8656 2 ปีที่แล้ว +3

    ചേച്ചിയുടെ ചിരിക്ക് കൊടുക്കണം പയിസ 😀

  • @0517mahesh
    @0517mahesh 5 ปีที่แล้ว +4

    After she realises the fact, aa maamide expressions are really nice.. really innocent

  • @akhilas789
    @akhilas789 3 ปีที่แล้ว +5

    16:13 ഇത് ന്തോന്നു പിച്ചളട്ടമോ 🤣🤣🤣

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +17

    *അഭിനയ മോഹിയായ ഒരു പാവം നിഷ്കളങ്കയായ ചേച്ചി എന്റമ്മോ സിരിച്ച് സത്ത് എന്റമ്മോ* 😂👍

    • @joker-qs7qh
      @joker-qs7qh 5 ปีที่แล้ว +3

      Nee ivarde tanne vere episodil Comment ittekkunna kandallo . . ee program Chali aanennnn . .adyam parayunna Karyatil urach nilkan padikk . kashtam

  • @remizmanjeri7925
    @remizmanjeri7925 6 ปีที่แล้ว +31

    ചേച്ചി ശെരിക്കും പാവം

  • @thelionofjudah9135
    @thelionofjudah9135 6 ปีที่แล้ว +8

    പ്രോഗ്രാം ചെയുമ്പോൾ വിളിച്ചു വരുത്തന്നവരെ.
    വ്യക്തിപരമായി കളിയാക്കുന്ന ശൈലി. ഒഴിവാക്കുക...
    മാന്യമായ നർമ്മം ഉള്പെടുത്തകുക.

  • @Bcdf-ei9el
    @Bcdf-ei9el 5 ปีที่แล้ว +5

    That lady is awesome! Stay blessed!

  • @roopashetty7667
    @roopashetty7667 5 ปีที่แล้ว +8

    🤣🤣🤣😂😂😂😂👍👍👍👌👌 that lady action I am laughing more .. hahaha Oh m god 👍👍

  • @bijobaby1262
    @bijobaby1262 5 ปีที่แล้ว +3

    പാവം ചേച്ചി ഒരുപാട് ചിരിച്ചു പാവം 😢😢😢 10:30

  • @sylvesterjohnks7007
    @sylvesterjohnks7007 5 ปีที่แล้ว +14

    കുറെ കാലമായി ഇതുപോലെ പൊട്ടിച്ചിരിച്ചിട്ട്. കിടു

    • @Manasadhwani22
      @Manasadhwani22 5 ปีที่แล้ว +1

      Sarikum😁😁😁😁😁😂

  • @anilayoor
    @anilayoor 6 ปีที่แล้ว +20

    നല്ല സാമൂഹ്യ പ്രവർത്തക 😉😉 പ്രോഗ്രാം എന്നത് എന്ന് സത്യം പറഞ്ഞിട്ടും മനസിലായില്ലലോ 😂

  • @Dileep.R-e1s
    @Dileep.R-e1s 21 วันที่ผ่านมา

    തമാശക്ക് ആയിരുന്നാലും ആളുകളുടെ മുന്നിൽ വച്ചു ഒരാളെ ഒരിക്കലും കളിയാക്കാൻ പാടില്ല. അവരുടെ മനസ്സിൽ അത് എത്രത്തോളം മുറിവേല്പിക്കും എന്ന് നമുക്ക് ഊഹിക്കാൻ പറ്റില്ല

  • @sudheersudhi5279
    @sudheersudhi5279 11 หลายเดือนก่อน +1

    തകർത്തു പൊളിച്ചു ചിരിച്ചു ഒരു പരുവത്തിൽ ആയി 👍👍😄😄

  • @ManojKumar-wx7nr
    @ManojKumar-wx7nr 4 ปีที่แล้ว +17

    നല്ല ഉഗ്രൻ കോമഡി👏👏👏🤣🤣🤣

  • @pallavianil5004
    @pallavianil5004 6 ปีที่แล้ว +2

    Super ayittundu artist Chechi, njan innu 4 pravasyam kandu. Nalla chechiya. Chechikku hai, Pallavi from UAE.

  • @vavashiyas7703
    @vavashiyas7703 6 ปีที่แล้ว +4

    Kanakamma chechi ..vineesh super aayittoooo....😍😍😍👍👍👍👍

  • @ashiqah3587
    @ashiqah3587 6 ปีที่แล้ว +4

    Pacha shirtitta chettan super edakku vellam pazham cake. Athu chodyam cheyyunna francis chettan super chirichu chirichu

  • @suhailkannur9873
    @suhailkannur9873 6 ปีที่แล้ว +235

    ഞാൻ പാർട്ടിയിൽ നല്ല ഇതായിട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ്... ആ പാർട്ടി BJP ആണെന്ന് മനസിലായവർക്ക് ലൈക്ക് ചെയ്യാനുള്ള കമന്റ്‌.. ( ഏയ് കച്ചു വാ ) 😆

    • @sreepositive4146
      @sreepositive4146 6 ปีที่แล้ว +29

      Enth myran aneda avieeyum politica oodu thayoli

    • @suhailkannur9873
      @suhailkannur9873 6 ปีที่แล้ว +16

      sree positive നീ പോടാ തായോളി ചാണക സങ്കി.. 😏😏

    • @somaasmr6466
      @somaasmr6466 6 ปีที่แล้ว +41

      She is my neighbor. Party cpm aanu

    • @powerenoughperformance2956
      @powerenoughperformance2956 6 ปีที่แล้ว +11

      Kami

    • @goodboy-t3t
      @goodboy-t3t 6 ปีที่แล้ว +5

      Poda thanthak pirakaatha pattik ondaya sangi thayoli

  • @avk8073
    @avk8073 5 ปีที่แล้ว +7

    15.58 അവർ അത് പറഞ്ഞപ്പോൾ, ശരിക്കും സങ്കടം വന്നു..

  • @സുനിനിലമ്പൂര്
    @സുനിനിലമ്പൂര് 6 ปีที่แล้ว +37

    ക്ലൈമാക്സ് ടീമിന്‍െറ കയ്യീന്ന് പോയി സംഗതി പൊളിച്ചു... പക്ഷേ സ്ത്രീകളെ വെച്ച് അവരെ ഇത് പോലെ ഇനി അവഹേളിക്കരുത്...

    • @sajnasajsaj8412
      @sajnasajsaj8412 6 ปีที่แล้ว +1

      സുനി നിലമ്പൂര് ee prayathilum ingane abhinayikan nadakkunna pennungale paranjal pore mashe,,, makkaleyum, Kochu makkaleyum nokiyirikathe,,,

    • @സുനിനിലമ്പൂര്
      @സുനിനിലമ്പൂര് 6 ปีที่แล้ว +2

      @@sajnasajsaj8412 അവര്‍ക്കുമില്ലെ ഓരോ ആഗ്രഹങ്ങള് പക്ഷേ ഇങ്ങിനെ സ്ത്രീകളെ അവഹേളിക്കുന്നതിനോട് യോചിക്കുന്നില്ല

    • @jincyjoseph5214
      @jincyjoseph5214 6 ปีที่แล้ว

      @@സുനിനിലമ്പൂര്... u r right..

  • @sharmilakrishna8870
    @sharmilakrishna8870 2 ปีที่แล้ว +1

    പാവം ചേച്ചി 😀 എന്നാലും ചേച്ചി പറഞ്ഞു ഒപ്പിച്ചല്ലോ. അവരുടെ മുമ്പിൽ ചേച്ചി പിടിച്ചു നിന്നു അതാണ്

  • @midhulasvlog4273
    @midhulasvlog4273 6 ปีที่แล้ว +7

    Climax polichu.pavam chechy,thirakkinidayil program onnum kanarilla ennu thonnunnu.

  • @nimmiashokan1149
    @nimmiashokan1149 ปีที่แล้ว +2

    എല്ലാവരും ചിരിച്ചു എന്ന് പറയുന്നു but ഇത് അവരെ കളിയാകിയതും ഒരു personal harrassment അല്ലേ.... personal ആയി നാണംക്കെടുത്തിയിട്ടല്ല prank ഉണ്ടാക്കേണ്ടത് കഷ്ടം

  • @srivalliashok9188
    @srivalliashok9188 6 ปีที่แล้ว +16

    ഏതായാലും ഇച്ചിരി കൂടിപ്പോയി കേട്ടോ.ചിരിച്ചു നടുത്തളത്തിലിറങ്ങി നടുത്തളത്തിൽ

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 6 ปีที่แล้ว +34

    അയ്യോ കനകമ്മ ചേച്ചി അല്ലേ ഇത്😨😨😆😆 ഇവര് ഞങ്ങടെ നാട്ടിൽ ഉള്ളതാ കൂടെ ഉള്ള വിനീഷ് ചേട്ടനെയും അറിയാം.. പണി പൊളിച്ചു😆😆👌👌 ആ പച്ച ഷർട്ട്‌ ഇട്ട ചേട്ടന്റെ ഭാവം ലാസ്റ്റ് 😆😆😆 പൊളിച്ചു

    • @truewords8442
      @truewords8442 6 ปีที่แล้ว +1

      Pratheeksha. raju pratheeksha. raju ഈ ചേച്ചി കൊട്ടാരക്കരയിലുള്ളതാണോ...ഞാൻ കൊട്ടാരക്കരക്കാരനാണ്..ഞാനിവരെ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു

    • @sanjusajan8254
      @sanjusajan8254 6 ปีที่แล้ว +7

      @@truewords844247yrs undennu AA chechi paranjallo ..chilapo agraham kondakam allenkil Paisa de avashyam kondakam ..thallachii ennokke vilikkale

    • @Pratheeksharajupratheeksharaju
      @Pratheeksharajupratheeksharaju 6 ปีที่แล้ว

      കൊട്ടാരക്കര അല്ല ചെങ്ങന്നൂർ ആണ്

    • @Pratheeksharajupratheeksharaju
      @Pratheeksharajupratheeksharaju 6 ปีที่แล้ว

      @@sanjusajan8254 Avrku pausayude avishym onnum alla avrathyavisham sambathikam ullatha agrham kondiragi thirichathanu

    • @smileonkerala993
      @smileonkerala993 6 ปีที่แล้ว +1

      Mulakuzhyile Kanakamma. Chechi mattavan vilichondu vannthrikkum
      Njan ivarude veedinte aduthullathaaaa mattavaneyum ariyam

  • @shijovn3783
    @shijovn3783 6 ปีที่แล้ว +5

    ക്ളൈമാക്സ് പൊളിച്ചു😍😍😍😍 ചേച്ചി സംഘിയാണോന്ന് ഒരു സംശയം 😀😀😀😀😀😀😀

    • @lindiu1144
      @lindiu1144 2 ปีที่แล้ว

      ചേച്ചി Ldf ആണ് തായോളി, നിന്നേ ഒന്നും പൊലെ ക്രിസങ്കി ചാണകമല്ല

    • @RJH4433
      @RJH4433 2 หลายเดือนก่อน

      cpim kottarakara enn comment kandu ella party lum und vivaram illathavar eg_cpim l pinarayi bjp l modhi Congress l satheeshan

  • @Teslinmary582
    @Teslinmary582 3 ปีที่แล้ว +2

    Ente Daivame chirichu chathu njan 🤣🤣🤣🤣😂😂😂😂😂😂, ithu 3 thavanaya kanunnath njan

  • @catch.me_5126
    @catch.me_5126 3 ปีที่แล้ว +1

    സത്യം പറഞ്ഞാൽ ഒരു പാവം chechi ആണ് കലിപ്പ് ആയാൽ പിന്നെ പിടിച്ച കിട്ടൂലായാണ് തോനുന്നു 😁😁🙂

  • @shafeershafeer5404
    @shafeershafeer5404 2 ปีที่แล้ว +1

    ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി പാവം ചേച്ചി പിന്നെ ലാസ്റ്റിൽ നല്ലൊരു തള്ളും 😂😂

  • @half_blood.prince
    @half_blood.prince 2 ปีที่แล้ว +2

    ഇതെന്ത് ‛ഏത്തപ്പഴം’ ഒന്നും കാണാണ്ട് ആണോ വരണത് - Francis Chettan 😂😂

  • @kattachiravinodkattachira5049
    @kattachiravinodkattachira5049 2 ปีที่แล้ว +3

    വീണ്ടുംവീണ്ടുംകാണുന്ന
    ഒരു എപ്പിസോഡ്

  • @anjalisagar1554
    @anjalisagar1554 6 ปีที่แล้ว +31

    ക്ലൈമാക്സ് ഒരു രക്ഷെമില്ല🤣🤣🤣🤣

  • @NISHAM_1
    @NISHAM_1 4 ปีที่แล้ว +7

    Allaaah.... ചിരിച്ച് ഊപ്പാട് വന്നു..... 😆😆
    സാബു അണ്ണൻ 😁😁

  • @yoonusyoonus7177
    @yoonusyoonus7177 3 ปีที่แล้ว +3

    ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു

  • @mhdriyasatat
    @mhdriyasatat 6 ปีที่แล้ว +9

    ഇത് പോലെ ഒരു ക്‌ളൈമാക്‌സ് ഇത് വരെ ഉണ്ടായില്ല..

  • @dizuzaser2242
    @dizuzaser2242 3 หลายเดือนก่อน +1

    കൂടെ നിന്ന് chettan നന്നായി cheythu

  • @user-mj5rc4mu3t
    @user-mj5rc4mu3t 6 ปีที่แล้ว +8

    സത്യം പറയുകയാ ഒരുപാട് ചിരിച്ചു

  • @dhanyageorge8881
    @dhanyageorge8881 4 ปีที่แล้ว +1

    17:30 😂😂🤣🤣🤣ente ponnoooo injaaathiiiiiiiii item 😍👏🤣😂🤣😍

  • @rasheedmorazha8581
    @rasheedmorazha8581 11 หลายเดือนก่อน

    നന്നായി ചിരിച്ചു എങ്കിലും ഇതിനോട് തീരെ യോജിപ്പില്ല. ആ ചേച്ചി വല്ലാതെ പ്രതീക്ഷിച്ചാണ് വന്നത്. ആവാം,,, ഓവർ ആവരുത്

  • @akhilas789
    @akhilas789 3 ปีที่แล้ว

    15: 55 kandappol sangadam aayi... 😢😢

  • @nisamkayamkulam9846
    @nisamkayamkulam9846 ปีที่แล้ว +1

    അമ്മുമ്മ. അപ്പുപ്പാ 😄😄. എന്ബോക്കി 😄😄😂

  • @sajeevm7634
    @sajeevm7634 10 หลายเดือนก่อน +1

    Super

  • @smilvibe7569
    @smilvibe7569 2 ปีที่แล้ว +4

    Kanada..മുഖം കറുത്ത് തെക്കാളിനാ കണ്ണു കുരുപൊട്ടി കരുക്ക്.. അമ്മുമ അപ്പൂപ്പ 😂

    • @TheRatheeshmr
      @TheRatheeshmr 9 หลายเดือนก่อน

      😅😂 😆😆

  • @malinikrishnanmalini3890
    @malinikrishnanmalini3890 3 ปีที่แล้ว +1

    അവിടുന്ന് കിട്ടി ചേട്ടാ ഇതു പോലൊരു ചേച്ചിയെ 🤣🤣

  • @aneeshaanu1807
    @aneeshaanu1807 5 ปีที่แล้ว +12

    This is not scripted one
    That's sure👍
    Paavam chechii❤

  • @deepasreeji367
    @deepasreeji367 6 ปีที่แล้ว +14

    അമ്മച്ചിയുടെ അഭിനയം സൂപ്പർ

  • @Teslinmary582
    @Teslinmary582 3 ปีที่แล้ว +1

    Eniku aa pacha shirt chettane kanumpol kanumpol chiri varuva🤣🤣🤣🤣🤣

  • @alvermanu3683
    @alvermanu3683 6 ปีที่แล้ว +1

    Ithu pwlichu..climaxes super

  • @thahiraabdulla7669
    @thahiraabdulla7669 6 ปีที่แล้ว +21

    അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നു കരുതി ഇങ്ങനെ വിളിച്ചു ഇൻസൽട് ചെയ്യണ്ടായിരുന്നു തള്ളേ നിങ്ങൾക്ക് വീട്ടിൽ പണിയൊന്നും ഇല്ലേ

    • @saith...4407
      @saith...4407 6 ปีที่แล้ว +1

      😂😂

    • @ebymathew5313
      @ebymathew5313 6 ปีที่แล้ว +1

      than athu nokkanda.Ath avarude ishtam.Nee poyi pani nokk

    • @ishalmarhaba3291
      @ishalmarhaba3291 4 ปีที่แล้ว

      @@ebymathew5313 അതെ

    • @ishalmarhaba3291
      @ishalmarhaba3291 4 ปีที่แล้ว

      കുറ്റം പറയാൻ കുറെയെണ്ണം

  • @manisidhu6981
    @manisidhu6981 4 ปีที่แล้ว

    ഹായ് ചേച്ചി, നല്ല അവസരങ്ങൾ ലഭിക്കട്ടെ.

  • @rpullanchery9992
    @rpullanchery9992 4 ปีที่แล้ว +7

    പാവം....!!!
    നിഷ്കളങ്കയായ ചേച്ചി..അമ്മയുടെ പ്രായമുളള ഇവരെ പരസ്യമായി പറ്റിച്ചത് മോശമായി..ഓരോരുത്തർക്കും അഭിമാനമുണ്ട്..അഭിമാനം കളഞ്ഞു സമ്മാനം കൊടുക്കുന്നു..ഛേ

  • @ayoobabdulkhadar3412
    @ayoobabdulkhadar3412 4 ปีที่แล้ว +11

    ചിരിച്ചു ചിരിച്ചു പ്രാന്തായി suppr episod
    😁😁😁

  • @vidhuvidhu1295
    @vidhuvidhu1295 4 ปีที่แล้ว

    Kalakki. Adipoli episode

  • @mujeebkm182
    @mujeebkm182 3 ปีที่แล้ว

    Ente ponnu chechiiiiiiiii ooooooooooooo. .....
    Am from kannur

  • @mdmanafkp5475
    @mdmanafkp5475 5 ปีที่แล้ว +1

    ആ സ്ത്രീ എത്ര പ്രതീക്ഷയോടെയാണ് വന്നിരിക്കുന്നത്. ഡയറക്ടറുടെ കാലിൽ വീഴുന്ന രംഗം കണ്ടാൽ ആർക്കും കരച്ചിൽ വരും

  • @pravasientertainment8296
    @pravasientertainment8296 4 ปีที่แล้ว +3

    അമൂമ്മ അപ്പൂപ്പാ 🤣🤣🤣🥰

  • @jomongeorge7132
    @jomongeorge7132 6 ปีที่แล้ว

    Nalla program chechiiii polichuuuu...

  • @vishnuprasad856
    @vishnuprasad856 3 ปีที่แล้ว +2

    Shyo paavam chechi.. Love you amma

  • @kadeejakenz2601
    @kadeejakenz2601 6 ปีที่แล้ว +1

    Ee prgrme ne kurich valya arivillaathe chechi aanutto... paavam...enthaayaalum powlichu

  • @remyaraj.r.t.1723
    @remyaraj.r.t.1723 2 ปีที่แล้ว

    Ethra nalla programme

  • @georgejohn6215
    @georgejohn6215 6 ปีที่แล้ว +5

    best EP ever!!

  • @rasheed9601
    @rasheed9601 5 ปีที่แล้ว +3

    സാർ ഞാൻ നിങ്ങളുടെ ഒരുപാട് ഷോ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇന്ന് ഈ ഷോ വല്ലാത്ത വിഷമം തോന്നി സീൻ നിങ്ങൾ കൊടുത്ത ആ പഴവും ഒരു ക്ലാസ് വെള്ളം കൊടുത്ത് അതിക്ഷേവിച്ചത് തീരെ ശരിയായില്ല എത്രയോ ജനങ്ങൾ ഈ പരിപാടി കാണുന്നു അത്രയും പേരുടെ മുന്നിൽ അവർ നാണം കെട്ടുപോയില്ലേ മോശം നിങ്ങൾ വളരെ മോശം ആക്കിക്കളഞ്ഞു,,,,

  • @thahiranoufal7918
    @thahiranoufal7918 4 ปีที่แล้ว +2

    പഴം കഴിക്കുന്നത് ഞാൻ റിപ്പീറ്റ് ചെയ്തു കണ്ടു 😁😁😁😁😁😁

  • @straightlinevlogs237
    @straightlinevlogs237 6 ปีที่แล้ว

    Ntea ponno... ee cheachi eavdeayaa... ummahhhaa cheachi.....adipoli cheachi

  • @nihanoufalniha9563
    @nihanoufalniha9563 4 ปีที่แล้ว +2

    പാവം ചേച്ചി. ചിരിയും കരച്ചിലും വന്നു

  • @cricketfever3417
    @cricketfever3417 4 ปีที่แล้ว +2

    മോശം ആയി പോയി......
    ഒരാളെ കളിയാക്കുന്നതിനു ഒരു പരിധി ഉണ്ട്......
    മറ്റുള്ളവരും കാണുന്നതല്ലേ.....
    ഇതിന്റെ വീഡിയോ ക്ലിപ്പ് നാളെ വാട്സാപ്പിൽ.... കളിയാക്കുന്ന രീതിയിൽ viral ആകാതിരിക്കട്ടെ.....
    ഒരിക്കലും പാവപ്പെട്ടവന്റെ ഗതികേടിനെ ചൂഷണം ചെയ്യരുത്

  • @sivaprasadsiva3373
    @sivaprasadsiva3373 6 ปีที่แล้ว

    Chechi thanks..
    Orupad chirichu..