LOL! Newly-wed Bride gets fooled by her husband | Oh My God | EP 110 | KaumudyTV

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2018
  • #OhMyGod
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    TH-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • ตลก

ความคิดเห็น • 714

  • @jaimesthilakkam4984
    @jaimesthilakkam4984 4 ปีที่แล้ว +65

    ഇതു ഇഷ്ടം ഇല്ലാത്തവർ കാണാതിരുന്നാൽ മതി .ഞങ്ങൾക്ക് ഒക്കെ നല്ല ഇഷ്ടം ഉണ്ട്

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 3 ปีที่แล้ว +22

    പാവം ആ കുട്ടിയുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.

  • @sudheerb1708
    @sudheerb1708 5 ปีที่แล้ว +410

    സ്വന്തം ഇക്കാനോടുള്ള സ്നേഹവും വിശ്വാസവും ജീവിതകാലം മുഴുവൻ ഉണ്ടാകട്ടെ

    • @bsbasheer896saeedabasheer7
      @bsbasheer896saeedabasheer7 5 ปีที่แล้ว +1

      ആ വിശ്വാസം മുതലെടുക്കുന്ന ഭർത്താക്കൻമൊരുണ്ട് അവരേയാണ് സൂക്ഷിക്കേണ്ടത്

    • @Kannur763
      @Kannur763 5 ปีที่แล้ว +1

      Aameen

    • @rehaanfaiz5828
      @rehaanfaiz5828 5 ปีที่แล้ว

      Ameen

    • @rehaanfaiz5828
      @rehaanfaiz5828 5 ปีที่แล้ว +3

      Lucky husband..

    • @muhammedkakkodu3418
      @muhammedkakkodu3418 5 ปีที่แล้ว +1

      DB

  • @muhammedsabith7913
    @muhammedsabith7913 5 ปีที่แล้ว +39

    നിഷ്കളങ്കയായ പെണ്കുട്ടി.... അള്ളാഹു രണ്ട് പേരെയും അനുഗ്രഹിക്കട്ടെ....

  • @harisharis455
    @harisharis455 2 ปีที่แล้ว +5

    നല്ല സ്നേഹമുള്ള ജോഡി,, പടച്ചോൻ എന്നും ഇത് പോലെ നിങ്ങളെ മുന്നോട്ട് ജീവിക്കാൻ ഉള്ള ആയുസ്സ് തരട്ടെ,, 💖💖

  • @DAJJAL95
    @DAJJAL95 5 ปีที่แล้ว +107

    *നല്ല ക്യൂട്ട് ജോഡി😘 ചത്താലും വിടാത്ത സ്നേഹ അവൾക്ക് അവളുടെ ഇക്കയോട്*

  • @shachamravattom4567
    @shachamravattom4567 5 ปีที่แล้ว +5

    ഇപ്പോൾ കണ്ടു
    സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കുന്ന ഒരു പെങ്ങളെ....
    സന്തോഷം. നിങ്ങളുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യവും സർവ്വ ശക്തൻ നൽകി അനുഗ്രഹിക്കട്ടെ....

  • @ramlasidhiq7909
    @ramlasidhiq7909 5 ปีที่แล้ว +61

    താമാശക്കാണെല്ലും ഇങ്ങനെ ഒന്നും ചെയ്യല്ലെ പാവം ഇത്താ 😓

    • @ashithashiyas2464
      @ashithashiyas2464 5 ปีที่แล้ว

      ramla sidhiq athe aa pavam kuttiude sangadam kandittu enikku karachil vannu... Oru bharthavum ingane bharyamarodu cheyyaruthu

  • @arungrarungr6929
    @arungrarungr6929 5 ปีที่แล้ว +149

    ഷാനെ ഗർഭിണി ആണ് മനസ്സ് ഒരിക്കലും വിഷമിപ്പിക്കരുത് വേറൊരു കുഞ്ഞു മനസ്സും കൂടി ഉണ്ട്

  • @anurag4520
    @anurag4520 5 ปีที่แล้ว +24

    ആമിന, ഷാൻ. നല്ല ജോടി 👏👏👏

  • @soorajmp4149
    @soorajmp4149 5 ปีที่แล้ว +7

    ഒരു പാവം കുട്ടി ഷാനെ നീ ഭാഗ്യവാനാണ് നിങ്ങളുടെ സ്‌നേഹം എല്ലാ കാലത്തും നില നിൽക്കട്ടെ

  • @cr-jy6uj
    @cr-jy6uj 4 ปีที่แล้ว +9

    ഇവരുടെ സ്നേഹം പടച്ചവൻ നിലനിർത്തികൊടുക്കട്ടെ 😍

  • @jahfarsadiq.p3032
    @jahfarsadiq.p3032 5 ปีที่แล้ว +98

    കാമറ അവർക്ക് കാണിച്ചു കൊടുക്കും മുമ്പ് ഹൃദയം പൊട്ടി മരിച്ചാൽ അപ്പോൾ നിങ്ങൾ പറഞ്ഞേക്കും ഓ മൈ ഗോഡ് എന്ന്. പക്ഷെ ജീവൻ തിരിച്ച് നൽകാൻ നിങ്ങൾക്ക് കഴിയുമോ?
    ഇത്തരം പറ്റിക്കൽ ഭരണഘടനാവിരുദ്ധമല്ലെ .? എന്താണ് ഇതിനെതിരെ പോരാടിയാൽ?

    • @mohamednoufal2352
      @mohamednoufal2352 4 ปีที่แล้ว

      Ivde alkarre engneyooke kolunnu enthoke kattedukkunnu adhinom poradathe idhinokeyano?

    • @dynamicmartialartsclt5063
      @dynamicmartialartsclt5063 4 ปีที่แล้ว +1

      ശരിയാണ് ഭാര്യമാരെ പറ്റിക്കുന്ന കരയിപ്പിക്കുന്ന ചില ഉള്ള ഭർത്താക്കന്മാർക്ക് ആണ് ആദ്യം കൊടുക്കേണ്ടത്

  • @fathifathi2897
    @fathifathi2897 5 ปีที่แล้ว +7

    ittha sppr aayirunnu. kakkayum sppr. നിന്റെ ജീവിതത്തിലെ ആദ്യത്തെ സർപ്രൈസ്. Sppr sissss.Love യു 😘😘😘

  • @praveeng623
    @praveeng623 5 ปีที่แล้ว +5

    Hiiii chechiii u really love ur Ikka ur climate expression... sooper all the best ur life with ur Ikka.... God bless ur family

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +352

    *ഒരു ഗർഭിണി ആണെന്നുള്ള പരിഗണന കൊടുക്കാമായിരുന്നു കാരണം ആ കുട്ടിയെ ഒരുപാട് മനസ്സ് വിഷമിപ്പിച്ചു കരയിപ്പിച്ചു*

    • @PooJaDevi-sh7nu
      @PooJaDevi-sh7nu 5 ปีที่แล้ว +2

      VISHNU- കുമ്പിടി eee dark aaytt nganeya typane

    • @vishnu_kumbidi
      @vishnu_kumbidi 5 ปีที่แล้ว +2

      @@PooJaDevi-sh7nu *start with * and close with* button*

    • @nithinp2515
      @nithinp2515 5 ปีที่แล้ว +1

      *nithin*

    • @nithinp2515
      @nithinp2515 5 ปีที่แล้ว +1

      Akunnundallo

    • @fidhairshadfidha4027
      @fidhairshadfidha4027 5 ปีที่แล้ว +1

      athanney paavan

  • @hepsihepsinishanth2678
    @hepsihepsinishanth2678 5 ปีที่แล้ว +10

    Nice ...
    Kurachokke maattam varunnund.....
    All the best oh my god team...

  • @rashimidiyadammam5421
    @rashimidiyadammam5421 5 ปีที่แล้ว +73

    ഷാൻ ആമിന കുട്ടിയേ ചേർത്ത് പിടിക്കുക സ്നേഹംമുള്ള beevi

  • @myworlddotworld
    @myworlddotworld 5 ปีที่แล้ว +33

    തമാശ രസമാണ് ..പക്ഷെ കരയിപ്പിക്കരുത് ..അത് ഒരു തമാശ അല്ല

  • @arav8691
    @arav8691 4 ปีที่แล้ว +15

    ഇത് പോലെ ഒരു പെണ്ണിനെ കിട്ടിയിട്ട്,കുരങ്ങന്റെ കയ്യിലെ പൂമാല ആയി പോയല്ലോ

  • @sijugeorge2117
    @sijugeorge2117 5 ปีที่แล้ว +4

    Good couple and God bless you both.

  • @cr-jy6uj
    @cr-jy6uj 4 ปีที่แล้ว +7

    Ikkayude അഭിനയം super😀😀😀😀😍

  • @jeevanjose6571
    @jeevanjose6571 5 ปีที่แล้ว +4

    best program ever.hats off

  • @aratyvargese7192
    @aratyvargese7192 4 ปีที่แล้ว +6

    പായസം ഉണ്ടാക്കിയ എപ്പിസോഡ് athe വീട്

  • @noufalvaloor1632
    @noufalvaloor1632 5 ปีที่แล้ว +69

    ഞാനെങ്ങാനും ആയിരിക്കണം.
    പിന്നെ ക്യാമറയും undavoolaa........ 😮😮

    • @shafyabin
      @shafyabin 5 ปีที่แล้ว +1

      Noufal Valoor ആരാത് മ്മടെ മുത്തുകയാണോ ??😁😁

  • @hashimhashir8513
    @hashimhashir8513 5 ปีที่แล้ว +6

    സാബു ചേട്ടൻ പൊളിച്ചു സൂപ്പർ...

  • @riyasak6110
    @riyasak6110 5 ปีที่แล้ว +10

    Ente ikkane enikk vishwasamanu.....aa dialogue pwolich😍😍😍

    • @ishaquekpishaquekp6652
      @ishaquekpishaquekp6652 5 ปีที่แล้ว +1

      Do anniya purushanmarude aduth kondpoiri aa pavathine ......che

    • @ishaquekpishaquekp6652
      @ishaquekpishaquekp6652 5 ปีที่แล้ว +1

      Do anniya purushanmarude aduth kondpoiri aa pavathine ......che

  • @reshiroserasheed7251
    @reshiroserasheed7251 5 ปีที่แล้ว +8

    *enikkente ikkaye vishwasama ath polichu cute wife*

  • @thomasvj8554
    @thomasvj8554 5 ปีที่แล้ว +3

    ഇത്രയും സ്നേഹമുള്ള പെൺകുട്ടികളെ കിട്ടുന്നവർ ഭാഗ്യവാന്മാർ...

  • @aanie847
    @aanie847 3 ปีที่แล้ว +4

    Francis chettan and sabu chettan super pranksters love u both

  • @Hanan-yq1rg
    @Hanan-yq1rg 5 ปีที่แล้ว +15

    This is real love

  • @ArlinVlogger
    @ArlinVlogger 5 ปีที่แล้ว +88

    ഇക്കയും ഇത്താത്തയും പൊളിച്ച്

    • @rafeekm2743
      @rafeekm2743 5 ปีที่แล้ว +2

      Enth paripadi aado ith

    • @sanafathima646
      @sanafathima646 3 ปีที่แล้ว +1

      Etha poli ikada bagyam 💞❣️🙏🤩🤩🤩🤩😍🥰🥰🤩

  • @prrathish
    @prrathish 5 ปีที่แล้ว +34

    പാവം പെൺകുട്ടി..... Shan.. u are lucky to get a partner like her... all the best wishes......

    • @abuzayan1247
      @abuzayan1247 5 ปีที่แล้ว

      But he is not a good husband ? Nonsense !!?

  • @anvarb3079
    @anvarb3079 5 ปีที่แล้ว +2

    Nice couple's super pgm

  • @alluallu9408
    @alluallu9408 5 ปีที่แล้ว +31

    ദീനില്ലായ്മ
    തൗബ ചെയ്‌താൽ
    ചെയ്തവർക്ക്
    നന്നായി

  • @zmeyysuneer4154
    @zmeyysuneer4154 5 ปีที่แล้ว +7

    *ജീവനുതുല്യം* *സ്നേഹിക്കുന്നവരെ* *മനസ്* *വേദനിപ്പിച്ചിട്ടും* *പറ്റിച്ചിട്ടും* *നിങ്ങൾ* *എന്ത്* *സന്തോഷമാണ്* *നേടുന്നത്..* *സഹോദരങ്ങളെ*???

  • @abdulkather4184
    @abdulkather4184 5 ปีที่แล้ว +2

    Mashaallah..cute couples

  • @shibinansab7233
    @shibinansab7233 4 ปีที่แล้ว +2

    Enikku entey ekkaye viswasamaaa.
    Evidunnu kiitodey enganathey muthu polothey oru kuttiye...
    Couple keep going like this... until your whole life .

  • @abhichungath1233
    @abhichungath1233 5 ปีที่แล้ว +9

    😕😕paavam ithayude mugha baavam kaanumbole comedy aaaswadikaan pattunnilla. Sathyam paranjaal paavam 😞😟😟😞😞😞thoni. kurach nerathe santhoshathinu vendi ithayudeyum ,ithayude vaýatil kidakunna kunju jeevaneyùm thakarkumo ikka nìngal????

  • @ajjusaji2460
    @ajjusaji2460 3 ปีที่แล้ว +3

    Super പരിപാടി ട്ടോ

  • @Babu-fg2mn
    @Babu-fg2mn 5 ปีที่แล้ว +2

    നന്നായിട്ടുണ്ട്...

  • @rmk8017
    @rmk8017 3 ปีที่แล้ว +3

    ആമിനയ്ക് നല്ലത് നേരുന്നു

  • @DinkiriVava.
    @DinkiriVava. 5 ปีที่แล้ว +1

    Super

  • @vijeshabi5573
    @vijeshabi5573 5 ปีที่แล้ว +3

    Oru riyal love kannan pattiyathil santhosham ohh chettan bhakiyam cheyithavanatto endhayalum oru riyal prennayam kanichu thanathinu OMG nu oru ayiram thanks 🙏🙏🙏

  • @user-fg8cm8ml8e
    @user-fg8cm8ml8e 5 ปีที่แล้ว +24

    ആഥ്യമായിട്ട് ഞാൻ ലൈക്കുന്നത് 😂😂😂😂👏👏👏👌👌

  • @Im_Sharan
    @Im_Sharan 5 ปีที่แล้ว +1

    Adipolieaa.😍

  • @athulrahul8815
    @athulrahul8815 4 ปีที่แล้ว +3

    Oh my god super

  • @lovesad83
    @lovesad83 5 ปีที่แล้ว +2

    Super💪💪

  • @vishnuprasadk1242
    @vishnuprasadk1242 5 ปีที่แล้ว +51

    കുറച്ചു പ്രാക്ക് മേടിച്ചു കൂട്ടും ഇങ്ങനെ തമാശക്ക് കരയിപ്പിച്ചാൽ
    😂😂😂😂😅😅😅😅😉😋😋😋😎😍😍😘😍😊😀😁😃

  • @gokulkishores4842
    @gokulkishores4842 2 ปีที่แล้ว +2

    അടിപൊളി 👍👍👍

  • @sajajiajsaj1164
    @sajajiajsaj1164 4 ปีที่แล้ว +1

    Super scenes I like this respect motion....😉

  • @anilca1362
    @anilca1362 5 ปีที่แล้ว

    Nice

  • @saidalavikandan9444
    @saidalavikandan9444 5 ปีที่แล้ว +94

    ഇതിൽ നിന്നൊന്നും ഒരു മെസ്സേജും പൊതുജനങ്ങൾക്ക് കിട്ടാനില്ല ഇത്തരം പരിപാടികൾ നിർത്തിക്കൂടെ ഇനിയെങ്കിലും

    • @valiyilmuhammed6253
      @valiyilmuhammed6253 5 ปีที่แล้ว

      മലയാളിയുടെ നിലവാരം അനുസരിച്ചല്ലേ മലയാളിയുടെ പ്രോഗ്രാമും വളരൂ .
      ഴ പറയാൻ സമർത്ഥരാണ് എന്ന് വെച്ച് ബാക്കിയെല്ലാം ഉന്നത നിലവാരം പുലർത്തണമെന്നില്ലല്ലോ .
      പ്രയോഗ്രാം നന്നാവാൻ പ്രതിഭയുള്ളവർ ചെയ്യണം .
      അങ്ങനെയുള്ളവരെ വമ്പന്മാർ കൊത്തിയെടുത്തു പറക്കും പറക്കും .

    • @bitlinkonline6033
      @bitlinkonline6033 5 ปีที่แล้ว

      അതാണ് ശരി

    • @pranav5226
      @pranav5226 5 ปีที่แล้ว +3

      Msg kitten vendi mathramalla...Alpa tension kurakkanm..chirikanm..Koodiyannu e paripadi..thalparyamundenkil kandal mathi..don’t be so rude..pls

    • @hameedckhameedsiraj1244
      @hameedckhameedsiraj1244 5 ปีที่แล้ว

      നീയൊക്കെ ഭർത്താവാടാ

    • @hameedckhameedsiraj1244
      @hameedckhameedsiraj1244 5 ปีที่แล้ว

      സൊന്തം ഭാര് യെങ്ങനെയെയൊക്കെ ചെയ്ക്കാൻ

  • @sajeervelliyode1110
    @sajeervelliyode1110 3 ปีที่แล้ว +2

    😍nice jodi nanma nerunnu😍

  • @TheSreealgeco
    @TheSreealgeco 4 ปีที่แล้ว

    God bless you ആമിന

  • @neenusvchanel3367
    @neenusvchanel3367 3 ปีที่แล้ว +2

    Adipoli👏👏👏👏👏👏👏👏👏👏👏👏

  • @vijayavarmaprasad7598
    @vijayavarmaprasad7598 5 ปีที่แล้ว +2

    Super sister

  • @muneerpa6328
    @muneerpa6328 3 ปีที่แล้ว +2

    അടി പൊളി 👍😎

  • @pomegranate7560
    @pomegranate7560 5 ปีที่แล้ว

    Good

  • @SameerSameer-vo8zk
    @SameerSameer-vo8zk 5 ปีที่แล้ว +1

    സൂപ്പർ പൊളിച്ചു

  • @saravananbalakrishnan4901
    @saravananbalakrishnan4901 5 ปีที่แล้ว +8

    Such a lovely couple 😍

  • @askaraliktni4389
    @askaraliktni4389 5 ปีที่แล้ว +92

    ഒരു ഗർഭിണിയെ പേടിപ്പിച്ചവർക്കാതിരെ കേരള വനിതാ കമ്മീഷനിൽ കേസ് കൊടുക്കണം😆

    • @ansafebin146
      @ansafebin146 5 ปีที่แล้ว +1

      No.aval pregnant alla

    • @noufalnoufu4282
      @noufalnoufu4282 5 ปีที่แล้ว +1

      ഈ പ്രോഗ്രാം കണ്ടാൽ അടിച്ചു ഓടിക്കാന്‍ ആളില്ല

    • @noufalnoufu4282
      @noufalnoufu4282 5 ปีที่แล้ว

      നാണമില്ലേ ഇവന്

    • @sherinthomas1776
      @sherinthomas1776 5 ปีที่แล้ว

      Askar Ali Ktni

    • @rakeshrakeshkr3803
      @rakeshrakeshkr3803 5 ปีที่แล้ว

      Enthine

  • @amaljiththayil4359
    @amaljiththayil4359 ปีที่แล้ว +1

    *super*

  • @aneeshcholayil9684
    @aneeshcholayil9684 5 ปีที่แล้ว

    pwolichu

  • @yasssali3191
    @yasssali3191 5 ปีที่แล้ว +2

    Ithokkea oru rasamallea makkalea 😊

  • @tampabay2888
    @tampabay2888 5 ปีที่แล้ว

    very good

  • @abhitech3442
    @abhitech3442 5 ปีที่แล้ว

    Suprea

  • @lijom1
    @lijom1 5 ปีที่แล้ว +2

    Shan ur so lucky have you wife

  • @kaaraatuparambteams4304
    @kaaraatuparambteams4304 4 ปีที่แล้ว +8

    ഒരു സ്ത്രീ കണ്ണീരില്ലാതെ കരയുന്നത് ആദ്യമായി കണ്ടു ഓ മൈ ഗോഡ്

  • @adarshezakkial5000
    @adarshezakkial5000 5 ปีที่แล้ว

    *nice*

  • @sahludheenmp5637
    @sahludheenmp5637 4 ปีที่แล้ว +1

    Aaaa കുട്ടിയേ സംസാരം kettittu തന്നെ inkk aakke feel ayii

  • @akhilmurali9509
    @akhilmurali9509 5 ปีที่แล้ว +1

    കലക്കി അടിപൊളി എപ്പിസോഡ് എങ്ങനെ പോളിച്ചുട്ടോ

  • @jihadabubacker1769
    @jihadabubacker1769 3 ปีที่แล้ว +1

    Ellawarkkum ithe poale paraspara sneha mulla jeevitha pangaliye kittate...🙂👍

  • @riyasriya967
    @riyasriya967 5 ปีที่แล้ว +7

    Shan tangal bagiyavana nallor snehikunna priyatamaye kittiyille al hamdulillaah ennu para.

    • @nakshathrajoy9984
      @nakshathrajoy9984 5 ปีที่แล้ว

      Da pooran mare neeyokke sans pettyil pandaramadangio

  • @samgeorge6083
    @samgeorge6083 5 ปีที่แล้ว +26

    പാവങ്ങളുടെ അടുത്ത് ഇതൊക്കെ നടക്കും അല്ലെങ്കില്‍ നീയൊക്കെ കണ്ടം വഴി ഓടിയേനെ ..

  • @albesterkf5233
    @albesterkf5233 5 ปีที่แล้ว +3

    Thattha super acting

  • @paulosecj7194
    @paulosecj7194 5 ปีที่แล้ว

    Kidukki

  • @joachayan7301
    @joachayan7301 5 ปีที่แล้ว +2

    ❤️

  • @shareefspeider9737
    @shareefspeider9737 4 ปีที่แล้ว

    True love

  • @anandrenjith913
    @anandrenjith913 5 ปีที่แล้ว

    Polichuuu

  • @kannurbadran3935
    @kannurbadran3935 3 ปีที่แล้ว

    Polichu

  • @muneermp7166
    @muneermp7166 5 ปีที่แล้ว

    അടിപൊളി......സാബു

  • @sreeharis5204
    @sreeharis5204 5 ปีที่แล้ว +2

    Kashtam chechiyude avastha kandappol veshamam aayippoyi.... nalloru jeevitham undakatte..

  • @Vivekanandkm
    @Vivekanandkm 5 ปีที่แล้ว +1

    🤔🤔

  • @shinoschikku3324
    @shinoschikku3324 4 ปีที่แล้ว +1

    Shan swantham wife ine mattullavarude munnil vach ithrayk heart cheyyarudayirunnu.

  • @AneeshPS4
    @AneeshPS4 5 ปีที่แล้ว +1

    😊😊😊

  • @creatixdesign9638
    @creatixdesign9638 4 ปีที่แล้ว +2

    Respect women respect wife!

  • @ashfakashraf6424
    @ashfakashraf6424 5 ปีที่แล้ว +2

    Adipoli

  • @fazilfazil4121
    @fazilfazil4121 5 ปีที่แล้ว

    Pollichu

  • @ajmalvilayil3190
    @ajmalvilayil3190 5 ปีที่แล้ว +1

    👍👍👍

  • @pogo4949
    @pogo4949 3 ปีที่แล้ว

    Adipoliii

  • @lifeofwayanad9678
    @lifeofwayanad9678 3 ปีที่แล้ว

    Poli

  • @VinodKumar-py9eo
    @VinodKumar-py9eo 3 ปีที่แล้ว +2

    നല്ല പ്രോഗ്രാം.... അടിപൊളി

  • @shuhaibkm6281
    @shuhaibkm6281 5 ปีที่แล้ว

    It's over ........ Respect....

  • @PooJaDevi-sh7nu
    @PooJaDevi-sh7nu 5 ปีที่แล้ว +3

    enikkente ikkaaye viswasam aanu😍

  • @akhileshs1526
    @akhileshs1526 5 ปีที่แล้ว +1

    iganulla nalla bharyamare kitaan bhagyammcheyanam. Shaan u r so lucky to have a wife like this.

  • @AnilAnil-ip1rp
    @AnilAnil-ip1rp 3 ปีที่แล้ว

    Adipoli Jodie Eka and thatha

  • @shahinashameers9559
    @shahinashameers9559 5 ปีที่แล้ว

    supar

  • @anilkm4903
    @anilkm4903 5 ปีที่แล้ว +1

    pavam kuttii..antu show aanagelum ethu kurachu kooduthalla kto..

  • @sachiettanrockz3662
    @sachiettanrockz3662 5 ปีที่แล้ว +1

    sabu nalla artist ane