What Mother in law and Son did to a newly married bride | Funny Video | Oh My God Latest Episode

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.2K

  • @jayaprakashk.m.2517
    @jayaprakashk.m.2517 6 ปีที่แล้ว +452

    ഒരുപാട് നന്മകൾ ഉള്ള , ഒരു നല്ല സ്ത്രീയാണ് , ഭാര്യയാണ് ....!എല്ലാ നന്മകളും ഉണ്ടാവട്ടെ....!

  • @JobishpJoseph007
    @JobishpJoseph007 6 ปีที่แล้ว +431

    പേടിക്കണ്ട എന്നും പറഞ്ഞു കയ്യില്‍ പിടിക്കുന്ന ആ കാഴ്ച ... ഹോ ... പുണ്യം വേണം ... സ്നേഹാശംസകള്‍ ആ കുടുംബത്തിനു

    • @Kashyiskindacool
      @Kashyiskindacool 5 ปีที่แล้ว +3

      Jobish Kottiyoor വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

    • @Rajeendran-rl5uc
      @Rajeendran-rl5uc ปีที่แล้ว

      ​@@Kashyiskindacool⁰⁰⁰

    • @Rajeendran-rl5uc
      @Rajeendran-rl5uc ปีที่แล้ว

      Q

    • @dizuzaser2242
      @dizuzaser2242 11 หลายเดือนก่อน

      Pari venam

    • @ShabnaKunjutti
      @ShabnaKunjutti 10 หลายเดือนก่อน

      .😮 7:31 ​@@Kashyiskindacool

  • @SuneerOmer
    @SuneerOmer 6 ปีที่แล้ว +1219

    *സാറെ ഞാൻ വരാം. ചേട്ടനു പേടിയാണ്. ഇങ്ങനെ ഉള്ള ഭാര്യമാരെ കിട്ടണം.എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.തുടക്കത്തിൽ അമ്മ ശരിക്കും ഞെട്ടിച്ചു*

    • @faizalpt242
      @faizalpt242 6 ปีที่แล้ว +1

      suneer v

    • @babujohn6296
      @babujohn6296 6 ปีที่แล้ว +4

      +faizal pt ഫുൾ അഭിനയം

    • @mohamedarif8887
      @mohamedarif8887 6 ปีที่แล้ว +10

      വീട്ടിലുള്ളതിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു

    • @nakshathrajoy9984
      @nakshathrajoy9984 6 ปีที่แล้ว +2

      Avalku ariyam ithu show anu ennu

    • @shareefpunnassery8273
      @shareefpunnassery8273 6 ปีที่แล้ว +1

      ഹേയ് പിന്നെ..ഇവരെ യൊക്കെ സിനിമയിൽ അഭിനയിപ്പിക്കാം ..അത്രയ്ക്കുണ്ട് ...

  • @naufalnappu6308
    @naufalnappu6308 5 ปีที่แล้ว +455

    ആ ഭാര്യയുടെ സ്നേഹം കണ്ട് കണ്ണുനീർ വന്നു realy lucky man

  • @smallchanges8542
    @smallchanges8542 3 ปีที่แล้ว +82

    നല്ല മനസ്സും അറിവും ധൈര്യവും ഉള്ള പെൺകുട്ടി 👌

  • @jaihind637
    @jaihind637 6 ปีที่แล้ว +474

    എടാ സഹോദരാ അവളെ ആ സഹോദരിയെ നീ സ്വപ്നത്തിൽ പോലും വഞ്ചിക്കരുത്ട്ടോടാ അനിയാ... നിങ്ങളെ ദൈവം രക്ഷിക്കട്ടെ! എല്ലാ വിധ ആശംസകളും നേരുന്നു...

    • @josemoolan8167
      @josemoolan8167 6 ปีที่แล้ว +2

      Afsal.m.m monikkattil

    • @jayamohanjayat719
      @jayamohanjayat719 5 ปีที่แล้ว +2

      Husband acting super👌👌

    • @jojokuruvila1209
      @jojokuruvila1209 5 ปีที่แล้ว +1

      @@jayamohanjayat719 .

    • @Kashyiskindacool
      @Kashyiskindacool 5 ปีที่แล้ว +1

      വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @gazalgzl5979
    @gazalgzl5979 6 ปีที่แล้ว +613

    ഈ ചേച്ചിയുടെ ഭർത്താവിനോടുള്ള സ്നേഹം കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നുന്നു ഇത് എന്നും ഉണ്ടാവട്ടെ

    • @rahulchettikulangara
      @rahulchettikulangara 6 ปีที่แล้ว +4

      wife nallonam acting cheythu

    • @gazalgzl5979
      @gazalgzl5979 6 ปีที่แล้ว +1

      ഓഹോ

    • @shahanashaz7529
      @shahanashaz7529 6 ปีที่แล้ว +2

      സുഹൃത്തേ ഇത് നാടകംമല്ലേ

    • @shahanashaz7529
      @shahanashaz7529 6 ปีที่แล้ว

      Gazal Gzl

    • @gazalgzl5979
      @gazalgzl5979 6 ปีที่แล้ว

      ആണോ എനിക്ക് അറിയില്ല

  • @sadhikriswan7943
    @sadhikriswan7943 5 ปีที่แล้ว +71

    *ഇങ്ങനെയും ഉണ്ടോടെ പെമ്പിള്ളേര്* ❤️,
    *ചേട്ടൻ ഇങ്ങനൊന്നും ചെയ്യില്ല sir കടം ഉള്ളത് കൊണ്ട് അറിയാതെ പറ്റി പോയതാണ് sir* ,
    *എന്തിനാ നമുക്ക് ആവശ്യമിലാതെ അനാവശ്യമായി ഉണ്ടാക്കിയ ക്യാഷ് അധ്വാനിച്ചു ഉണ്ടാകുന്നത് പോരെ,പേടിക്കണ്ട എന്ന് കൈ പിടിച്ചു 3 വട്ടം* ,
    *ഏട്ടനെ കൊണ്ടു പോകരുത് ഏട്ടന് പേടിയാണ് ഞാൻ വരാം* ,
    *തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം പക്ഷെ നിങ്ങളായോണ്ട* 😅,
    *എല്ലാം കൊണ്ടും ഒത്തിണങ്ങിയ പെണ്ണ്, സഹോ അവളുടെ കരങ്ങളിൽ നിങ്ങൾ സുരക്ഷിതയാണ്* ,
    *Hats of u sister* 🙏

  • @whitewhite3120
    @whitewhite3120 6 ปีที่แล้ว +231

    oh my god ഞാന്‍ കണ്ടത്തില്‍ ഏറ്റവും നല്ല എപ്പിസോഡ് അഭിനന്തനങ്ങള്‍
    നല്ല സ്കിറ്റ് നല്ല സന്ദേശം എല്ലാംകൊണ്ടും നല്ല നിലവാരം പുലര്‍ത്തി

    • @Kashyiskindacool
      @Kashyiskindacool 5 ปีที่แล้ว +2

      White White വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @Sha_LM10
    @Sha_LM10 6 ปีที่แล้ว +1506

    കണ്ടവന്റെ കൂടെ ഒളിച്ചോടി പോകുന്ന ഭാര്യമാർ ഇത്‌ കാണണം ഇതാണ് യഥാർത്ത ഭാര്യ 😍😍😍

  • @sikhilsk3316
    @sikhilsk3316 6 ปีที่แล้ว +410

    തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം പക്ഷെ നിങ്ങൾ ആയതുകൊണ്ട☺

    • @Kashyiskindacool
      @Kashyiskindacool 5 ปีที่แล้ว +1

      sikhil sk വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

    • @paulthomas4060
      @paulthomas4060 3 ปีที่แล้ว +1

      Poli dialogue

    • @haleemaansari7450
      @haleemaansari7450 3 ปีที่แล้ว +1

      @@Kashyiskindacool i ki
      Co

    • @haleemaansari7450
      @haleemaansari7450 3 ปีที่แล้ว +1

      @@Kashyiskindacool
      Z

    • @riyasemriyasriyasemriyas7939
      @riyasemriyasriyasemriyas7939 3 ปีที่แล้ว +1

      ചേട്ടാ നിങ്ങൾ ഭാഗ്യവാൻ ആണ് നൻമയുടെ നേർഭാവമാണ് നിങ്ങളുടെ ഭാര്യ

  • @nadeemvty2524
    @nadeemvty2524 6 ปีที่แล้ว +223

    ഇത്രയും കളങ്കം ഇല്ലാത്ത ഭാര്യയെ കിട്ടിയത് ഒരു ഭാഗ്യം തന്നെയാണ് എല്ലാവിതവിജയാശംസകളും നേരുന്നു ❤

  • @Jiff_iN
    @Jiff_iN 5 ปีที่แล้ว +130

    ഇതു പോലെ നല്ല മനസ്സുള്ള ഒരു കെട്ടിയോളെ കിട്ടണേ ദൈവമേ 💚

    • @abeyphilip4058
      @abeyphilip4058 2 หลายเดือนก่อน

      കിട്ടിയോ ചേട്ടാ?

    • @Jiff_iN
      @Jiff_iN 2 หลายเดือนก่อน

      @@abeyphilip4058 ella😹

  • @mujeebt488
    @mujeebt488 6 ปีที่แล้ว +869

    ഭാര്യ എന്നാല്‍ ഇതാണ് മോനെ ഞാന്‍ വരാം ചേട്ടനെ കൊണ്ടുപോകരുത് എന്നുപറയുന്ന ഭാര്യ നിങ്ങളുടെ ഭാഗ്യമാണ്

    • @Kashyiskindacool
      @Kashyiskindacool 5 ปีที่แล้ว +4

      mujeeb t വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

    • @rasiyarasi5962
      @rasiyarasi5962 3 ปีที่แล้ว +1

      Up

  • @shameerbasheer558
    @shameerbasheer558 6 ปีที่แล้ว +359

    തകര്‍പ്പന്‍ എപ്പിസോഡ് .........ഇതുപോലൊരു ഭാര്യയെ കിട്ടിയതില്‍ സുഹൃത്തേ താങ്കള്‍ക്ക് അഭിമാനിക്കാം

    • @shahanashaz7529
      @shahanashaz7529 6 ปีที่แล้ว +3

      shameer basheer .ഇതൊക്കെ നാടകം

    • @sijosijo8531
      @sijosijo8531 5 ปีที่แล้ว +2

      pinnalladhe,, chettane kondupokellu njan varam😆😆 edakkidaku canera 'correct' anonnoru vrithiketta notavum..😖

    • @Kashyiskindacool
      @Kashyiskindacool 5 ปีที่แล้ว

      shameer basheer വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

    • @thaslinoushad8007
      @thaslinoushad8007 3 ปีที่แล้ว

      U are really wife

    • @aminakuttyvakkulathil9956
      @aminakuttyvakkulathil9956 2 ปีที่แล้ว

      അറ്റാക്ക് വന്നാൽ നിങ്ങൾ akattakum

  • @chandranpillai299
    @chandranpillai299 6 ปีที่แล้ว +123

    തെറ്റിന് കൂട്ടുനിൽക്കാത്ത, ധൈര്യമുള്ള, ഒരു ഭാര്യ ;ഇതു പോലെ വേണം എല്ലാ സ്ത്രീകളും

  • @prasanthiabhi7132
    @prasanthiabhi7132 5 ปีที่แล้ว +22

    ആ ഭർത്താവ് ആ കുട്ടിയോട് അതുപോലെ നിക്കുന്നുണ്ട് അതാണ് തിരിച്ചു ഇത്രയേറെ അയാളോട് സ്നേഹം എന്നും ഇങ്ങനെ തന്നെ ആകട്ടെ 😍😍

  • @suneethbabum2207
    @suneethbabum2207 6 ปีที่แล้ว +77

    ഞാൻ കണ്ടതിൽ വച്ചു best episode.... ഭാര്യ എന്നാൽ ഇതാണ്.... all the best

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 ปีที่แล้ว +97

    ഭാര്യക്ക് ഒരായിരം കുതിര പവൻ.. സ്ട്രൈറ്റ് ഫോർവെർഡ് സ്നേഹമുള്ളവൾ, ധൈര്യ ശാലി. 👍😍👏 എന്റെ ഭാര്യയും ഇങ്ങനെ സ്വഭാവം ഉള്ളവളാണ് ❤

    • @irshadrahman8110
      @irshadrahman8110 5 ปีที่แล้ว +1

      Ooh all d bst👍

    • @Kashyiskindacool
      @Kashyiskindacool 5 ปีที่แล้ว

      Haneesh kv pmna Mohammed വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

    • @ashikmohamed5073
      @ashikmohamed5073 5 ปีที่แล้ว +1

      Bhagyavan

    • @joajo8683
      @joajo8683 5 ปีที่แล้ว

      എൻറ്റമോ തള്ള്

    • @shareefperalpa41
      @shareefperalpa41 5 ปีที่แล้ว +1

      😂

  • @subairabdullatheef4309
    @subairabdullatheef4309 5 ปีที่แล้ว +181

    ഭാര്യക്ക് ഭർത്താവിനോട് സ്നേഹം ഉണ്ട്. ഇങ്ങനെ ആവണം ഭാര്യ. കണ്ടവൻ മാരുടെ ഒപ്പം ഒളിച്ചോടുന്ന ഭാര്യമാർ ഇതൊന്നു കാണണം. ഇതാണ് സ്നേഹം ഉള്ള ഭാര്യ.

    • @Kashyiskindacool
      @Kashyiskindacool 5 ปีที่แล้ว +1

      Subair Abdul latheef വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @Abdulmuneerps
    @Abdulmuneerps 6 ปีที่แล้ว +225

    പഠിപ്പും വിവരവും ഉള്ളവരോട് കളിക്കാൻ പോയാൽ ഇങ്ങനെ തിരിച്ച് ചോദ്യങ്ങൾ ചോദിക്കും....

  • @yourechannel6455
    @yourechannel6455 4 ปีที่แล้ว +22

    സ്വന്തം ഭർത്താവ് തെറ്റുകാരനല്ല ഇത് പറ്റിച്ചതാണ് എന്നറിഞ്ഞപ്പോൾ ആ ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞവർ എത്ര പേര്ണ്ട്

  • @akshay__97
    @akshay__97 6 ปีที่แล้ว +773

    *ഇവരെയൊക്കെയാണ് അക്ഷരം തെറ്റാതെ "ഭാര്യ" എന്ന് വിളിക്കേണ്ടത്*

    • @ajeeshkuwait5593
      @ajeeshkuwait5593 5 ปีที่แล้ว +2

      Oh good👍👍💖💖

    • @Kashyiskindacool
      @Kashyiskindacool 5 ปีที่แล้ว

      AK SH AY വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

    • @bharathamantrajyothisha5768
      @bharathamantrajyothisha5768 3 ปีที่แล้ว

      Correct

  • @smilingworld4185
    @smilingworld4185 6 ปีที่แล้ว +66

    സൂപ്പർ ഫാമിലി. .......
    എന്നും ഈ സ്നേഹം നില നിൽക്കട്ടെ

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 ปีที่แล้ว +80

    പടച്ചോനെ എനിക്ക് ഇത് പോലെ സ്നേഹമുള്ള ഭാര്യയെ തരണേ...😅👏

    • @prajuus2699
      @prajuus2699 3 ปีที่แล้ว

      😁

    • @ummu-shemi
      @ummu-shemi 2 หลายเดือนก่อน

      അതിനുള്ള വഴി ഭാര്യയെ ആത്മാർഥമായി സ്നേഹിച്ചാൽ മതി മോനെ

    • @ummu-shemi
      @ummu-shemi 2 หลายเดือนก่อน

      അതിലുപരി അവൾ സ്നേഹിക്കും

    • @Nani-c2n
      @Nani-c2n 2 หลายเดือนก่อน +1

      😂😂​@@ummu-shemi😂😂

  • @sreejish121
    @sreejish121 6 ปีที่แล้ว +128

    Ammakku 100 mark
    Nalla snehamulla wife 😍😍😍
    കണ്ണ് പെടാതിരികട്ടെ

  • @manukurian8211
    @manukurian8211 6 ปีที่แล้ว +91

    തെറ്റ് ചെയ്ത ശിക്ഷ അനുഭവിക്കണം ...പക്ഷെ നിങ്ങളായുണ്ടാ ... പൊന്നു ചേട്ടാ ,,,നിങ്ങളുടെ പുണ്യം ആണ് ഈ ചേച്ചി ...

  • @jinishjini1347
    @jinishjini1347 6 ปีที่แล้ว +848

    Bro നിൻറെ ജീവിതം ഭാര്യയുടെ കയ്യിൽ സുരക്ഷിതം.....

    • @divyae9034
      @divyae9034 5 ปีที่แล้ว +2

      Hai

    • @Kashyiskindacool
      @Kashyiskindacool 5 ปีที่แล้ว +4

      വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

    • @subaidhasubaidha6744
      @subaidhasubaidha6744 4 ปีที่แล้ว +1

      I have
      . Please

    • @pramoshcp3761
      @pramoshcp3761 4 ปีที่แล้ว

      👍👍👍👍

    • @alikalathil7285
      @alikalathil7285 3 ปีที่แล้ว

      @@divyae9034 l1p1

  • @vijithkumarvr
    @vijithkumarvr 5 ปีที่แล้ว +100

    സൂപ്പർ, ഇങ്ങനെ ആകണം ഭാര്യമാർ ആയാൽ. അമ്മ അടിപൊളി അഭിനയം.
    നല്ല ഒരു എപ്പിസോഡ്.

  • @psycohacker7742
    @psycohacker7742 5 ปีที่แล้ว +13

    Kanaan ഉള്ള bangiyil ഒന്നും അല്ല കാര്യം ഇതുപോലെ ഒന്ന് ആണ് കൂടെ എങ്കിൽ ലൈഫ് കളർ ഫുൾ 😍♥️ എന്റെ പൊന്നു ബ്രോ ur so lucky

  • @anandukbala6249
    @anandukbala6249 4 ปีที่แล้ว +20

    ഇടയ്ക്ക് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ? ❣️❣️❣️

  • @rahulraaku9893
    @rahulraaku9893 5 ปีที่แล้ว +8

    ,"ചേട്ടനെ കൊണ്ട് പോവാൻ ഞാൻ സമ്മതിക്കില്ല, ഞാൻ വരാം"☺️ ഇത്രെയും നല്ലൊരു ഭാര്യ ആർക്ക് കിട്ടും, ഭാഗ്യവാൻ.. എല്ലാ നന്മകളും ഉണ്ടാവട്ടെ 🙌

  • @naturalbeauty4094
    @naturalbeauty4094 6 ปีที่แล้ว +13

    വിദ്ധ്യാഭ്യാസമുള്ളവർ പ്രതികരിക്കുന്നതിഌ ഉത്തമ ഉദാഹരണമാണ്‌ ഈ പെണ്‍കുട്ടി

  • @itz.me_akhil
    @itz.me_akhil 6 ปีที่แล้ว +41

    സാബു ചേട്ടനെ ആ യൂണിഫോമിൽ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😂

    • @ziraira6756
      @ziraira6756 4 ปีที่แล้ว +1

      Kodhapalluu😂😂😂

  • @ലാസർഇളയപ്പൻ
    @ലാസർഇളയപ്പൻ 5 ปีที่แล้ว +34

    ഇതുപോലൊരു ഭാര്യയെ കിട്ടാൻ നിങ്ങൾ എന്ത് പുണ്യമാണ് മാഷെ ചെയ്തത്....

  • @gopankumargopankumar7598
    @gopankumargopankumar7598 4 ปีที่แล้ว +11

    ഇതിൽ ചിരിപ്പിച്ച ക്യാരക്ടർ അമ്മാവൻ. എന്താ പേര് ജയൻ ആ നിപ്പുകണ്ടു ചിരിച്ച് ഒരു വഴി ആയി.

  • @jaapubelinjam6677
    @jaapubelinjam6677 5 ปีที่แล้ว +65

    നല്ല വിവരവും തന്റെടവും ഉല്ല നല്ല പക്വതയാർന്ന ഭാര്യ.....
    ആ ഭർത്താവിന്റെയും വീടിന്റെയും ഐശ്വര്യം
    ആ കുടുംബത്തിന് ഒരായിരം സ്നേഹാശംസകൾ🥰

  • @abhijithprakash3494
    @abhijithprakash3494 3 ปีที่แล้ว +34

    അമ്മയുടെ അഭിനയം പൊളിച്ചു😂😂

  • @mahisavannah3067
    @mahisavannah3067 5 ปีที่แล้ว +10

    Bro, നീ ഭാഗ്യവാനാടാ.ഇത്രയും സ്നേഹമുള്ള ഒരു ഭാര്യയെയും അമ്മയെയും കിട്ടിയതിൽ.

  • @muhammedamany7316
    @muhammedamany7316 6 ปีที่แล้ว +124

    ഇങ്ങനെയുള്ള ഭാര്യമാർ ഉള്ളവർ ഭാഗ്യംചെയ്തവരാണ്

  • @Krishna-nu5oy
    @Krishna-nu5oy 6 ปีที่แล้ว +182

    സാറെ ഞാൻ വരാം............... പോരെടോ.... ഒരു ഭർത്താവ് എന്ന നിലയിൽ ഇതിൽ കൂടുതൽ ഇനി എന്തു കിട്ടാൻ. All the best

    • @Kashyiskindacool
      @Kashyiskindacool 5 ปีที่แล้ว

      വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @ziya1013
    @ziya1013 4 ปีที่แล้ว +2

    ആ കുട്ടിയുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു പോയി ഇതാണ് സ്നേഹം 😍👌👍👍

  • @its_me_diloo
    @its_me_diloo 5 ปีที่แล้ว +39

    എല്ലാ ഭാര്യമാരും ഈ പെങ്ങളെ കണ്ടു പഠിക്കണം,, 💝💝💝 ഇത് പോലെ ഉള്ള പെണ്കുട്ടികള് അപൂർവമാണ്
    He is lucky..

  • @ziyadziaunx8482
    @ziyadziaunx8482 5 ปีที่แล้ว +81

    ഭാര്യയുടെ അച്ഛൻ വന്ന് ഒരു നിൽപ്പ്... ഫോട്ടോ എടുക്കാൻ വന്നതാണോ ആയാൽ🤣...ജയൻ style

  • @rahul.rpanicker4783
    @rahul.rpanicker4783 6 ปีที่แล้ว +107

    ക്യാമറ കണ്ടിട്ടാണ് ആ പെൺകുട്ടി ഇത് ചെയ്തതെന്നോ... അഭിനയിച്ചതാണെന്നോ ഒക്കെ അഭിപ്രായം വന്നേക്കാം.. എന്നാൽ എന്തിരുന്നാലും എങ്ങനെ ആയാലും ഇതിൽ നല്ല ഒരു സന്ദേശം ഉണ്ടായിരുന്നു.. ഒരു ഭാര്യ എങ്ങനെ ആകണം എന്ന്.. ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ ഏതൊരു പുരുഷനും ആഗ്രഹിക്കും.. ഭാര്യമാരെ സ്നേഹിക്കാൻ കഴിയുന്ന.. മനസിലാക്കാൻ കഴിയുന്ന എല്ലാ പുരുഷന്മാർക്കും ഇവളെ പോലെയുള്ള ഒരു ഭാര്യയെ കിട്ടട്ടെ...

  • @bigbrother6577
    @bigbrother6577 3 ปีที่แล้ว +3

    ഇത്രയും നല്ലൊരു ഭാര്യയെ കിട്ടയത് ആണ് അങ്ങേരുടെ ഏറ്റവും വല്യ ഭാഗ്യം😍😻😻🙏✨

  • @athulyaathuz3755
    @athulyaathuz3755 4 ปีที่แล้ว +4

    കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടം ആയ എപ്പിസോഡ് ❤️love u chechi

  • @sarath9337
    @sarath9337 5 ปีที่แล้ว +2

    Oh my god ന്റെ ഒരുപാട് episode കള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു episode ആണ്‌ ഇത്‌.
    ആ ചേച്ചി തന്നെയാണ് അതിന്‌ കാരണം.
    ഇതുപോലൊരു ഭാര്യയെ കിട്ടിയതിൽ അയാള്‍ ഭാഗ്യവാനാണ്.
    Made for each other lucky couple❤️
    എല്ലാ ഭർത്താക്കൻമാരും ഈ എപ്പിസോഡ് അവരവരുടെ ഭാര്യമാർക്കൊന്ന് കാണിച്ചു കൊടുക്കുന്നത് വളരേ നല്ലതാണ്.
    .
    Good work team OH MY GOD

  • @fdb2349
    @fdb2349 5 ปีที่แล้ว +64

    ഇതിനൊന്നും ഞാൻ കൂട്ടുനിക്കതില്ല
    പറഞ്ഞെക്കാം.. തെറ്റ് ചെയിതാൽ ശിക്ഷ അനുഭവിക്കണം പിന്നെ നിങ്ങൾ
    അയോണ്ടാ........

  • @sagarkishor9459
    @sagarkishor9459 3 ปีที่แล้ว +2

    ആ വൈഫിന്റെ സ്നേഹം കാണാൻ മാത്രം ആണ് ഞാൻ ഈ വീഡിയോ കാണുന്നെ.🥰🥰🥰

  • @ajinarayananthumponathu7331
    @ajinarayananthumponathu7331 6 ปีที่แล้ว +200

    നീയാണ് മോളെ യഥാർഥ ഭാര്യ..

    • @sijucr592
      @sijucr592 6 ปีที่แล้ว +1

      Ajinarayanan Thumponathu sathyam

  • @illyasabdulaziz1325
    @illyasabdulaziz1325 3 ปีที่แล้ว

    ഈ മകളെ ഇത്രയും ചിട്ടയായ രീതിയിൽ വളർത്തി വല്ലതാക്കിയ മാതാപിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @Craftworldatnutco
    @Craftworldatnutco 6 ปีที่แล้ว +4

    ചേട്ടാ ചേട്ടൻ ശെരിക്കും luky ആനട്ടോ . ഇങ്ങനെ ഒരു wife നെ കിട്ടിയതിൽ .നല്ല ആത്മാർഥമായി സ്നേഹിക്കുന്ന wife അത് ചേട്ടന്റെ ഏറ്റവും വലിയ സമ്പത്ത് അണ് . എന്നും ഈ സ്നേഹം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ ...

  • @ikkuEntertainments
    @ikkuEntertainments 2 ปีที่แล้ว

    ഭാര്യയുടെ character ഒരു രക്ഷയുമില്ല.. പൊളി, ഇങ്ങനെ സ്നേഹമുള്ള ഭാര്യമാരും ഉണ്ട് ലെ... ✌🏻✌🏻✌🏻✌🏻

  • @lincylechu5525
    @lincylechu5525 5 ปีที่แล้ว +21

    chechi aalu poliyanu.....orupadu ishttayi randu pereyum
    God bless bless you chechi, chetta..

  • @muhammadismayil7164
    @muhammadismayil7164 5 ปีที่แล้ว +2

    ഭർത്താവിനോടുള്ള ആ സഹോദരിയുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി.

  • @jainsvarghese5809
    @jainsvarghese5809 5 ปีที่แล้ว +18

    Ajayakumar ningal lucky man. Snehamulla bharyaye kitti. Hid bless your family

  • @itsmedevil4005
    @itsmedevil4005 4 ปีที่แล้ว +1

    ഇതുപോലെ ഒരു വൈഫിനെ കിട്ടിയതിനു ഡെയ്‌വത്തോടു നന്ദി പറയണം 😍😍😍😍😍

  • @santhoshmavelikara5631
    @santhoshmavelikara5631 3 ปีที่แล้ว +6

    Bro തങ്ങള്‍ക്കു കിട്ടിയ സ്വത്ത് ആണ്‌ തങ്ങളുടെ ഭാര്യ...God bless you 🥰🥰🥰😍😍

  • @prathapks9849
    @prathapks9849 3 ปีที่แล้ว +2

    വെളുത്ത നിറവും കറുത്ത മനസ്സും ഉള്ള ഒരുപാട് ഭാര്യമാർക്ക് ഒരു അപവാദമാണ് ഈ കൊച്ച്...

  • @shahidsayi8164
    @shahidsayi8164 4 ปีที่แล้ว +3

    ഈ സ്നേഹം എന്നും നിലനില്ക്കട്ടെ.. lucky brother

  • @vaxination1452
    @vaxination1452 6 ปีที่แล้ว +1

    ഇത്രയും ധൈര്യവും സ്നേഹവുമുള്ള ഭാര്യയെ കിട്ടിയ താനൊക്കെയാണെടോ ഭാഗ്യവാന്മാർ. നന്മ്മകൾ നേരുന്നു

  • @achualannimmy3076
    @achualannimmy3076 6 ปีที่แล้ว +28

    she is a wonderful wife...May God Bless you

  • @sajupalissery5498
    @sajupalissery5498 5 ปีที่แล้ว +2

    അമ്മ ശരിക്കും ഞെട്ടിച്ചു. പെങ്ങളെ ഒരു Big Salute

  • @remaa5818
    @remaa5818 6 ปีที่แล้ว +33

    മോളെ നീ ആണ് എതാർത്ഥ ഭാര്യ ഏത് അപകടഘട്ടത്തിലും ഭർത്താവിന്റെ കൂടെനിക്കുന്നവളാണ് ഭാര്യ എല്ലാവളുമാരുഉം കാണണം

  • @naijuiqbal624
    @naijuiqbal624 5 ปีที่แล้ว +18

    ചേച്ചി പുലിയാണ് അത് കൊണ്ട് തന്നെ prank show നേരെത്തെ മനസിലാക്കിരുന്നു 😅 but അമ്മ അഭിനയം വേറെ ലെവൽ 👌👍

  • @Prithvirnjt
    @Prithvirnjt 6 ปีที่แล้ว +18

    14:21 .. jayan ha ha ha.. e scene kandu chirichavaru like adi

    • @arunkamal13
      @arunkamal13 6 หลายเดือนก่อน

      😂😂😂

  • @pradeepg8858
    @pradeepg8858 4 ปีที่แล้ว +1

    സാർ ദേഹത്തൊന്നും തൊട്ട് അങ്ങനൊന്നും ചെയ്യേണ്ട..
    എന്താനാ ആവശ്യമില്ലാതെ അനാവശ്യമായുണ്ടാക്കുന്ന കാശ്..അദ്ധ്വാനിച്ചുണ്ടാക്കുന്നതു പോരെ..
    ഞാനിതിനൊന്നും കൂട്ടു നിൽക്കില്ല..
    തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം..
    ഇനി ഒറ്റക്കാശ് ഈ വീട്ടിൽ കണ്ടു പോകരുത്..
    കൊള്ളാം..നുമ്മക്ക് വല്ലാതെ ഇഷ്ടമായി..സൂപ്പർ ചേച്ചി👌👌👌👌👌

  • @reniltk1874
    @reniltk1874 5 ปีที่แล้ว +24

    അനിയത്തിയുടെ പേര് വെള്ളി 😂😂😂😂

  • @jamesk.j.4297
    @jamesk.j.4297 3 ปีที่แล้ว +1

    സൂപ്പർ അവതരണം. ഇതു കണ്ടപ്പോൾ അറിയാതെ പറഞ്ഞുപോയി. O my god.🤣🤣🤣🤣

  • @paulgeoshine7800
    @paulgeoshine7800 5 ปีที่แล้ว +3

    "Kuttam cheythavar shikha anubhavikanam...pakshe ningal aayipoi..."-nice dialogue
    Super chechieee

  • @sujithchowki5379
    @sujithchowki5379 5 ปีที่แล้ว +20

    14.22. എന്താ പേര്?
    ജയൻ!
    വന്ന പാട് ജയൻ സ്റ്റൈയിൽ ആണോ?
    കയറി പോടൊ. 😂😅😆

  • @sajesh4192
    @sajesh4192 5 ปีที่แล้ว +7

    വെറുതെ അല്ല ഭാര്യ... ചേച്ചി ബോൾഡ് ആണ്..ചേട്ടന്നാണ് ചേട്ടാ ലക്ഷ്പ്രഭു... ദൈവം അനുഹ്രഹിക്കട്ടെ

  • @ligitharajesh2829
    @ligitharajesh2829 6 ปีที่แล้ว

    ഇങ്ങനെയുള്ള ഒറ്റ കാശും ഈ വീട്ടിൽ വേണ്ട ....... ഇവളാണ് ഒരു യഥാർത്ഥ സ്ത്രീ

  • @anandH.u
    @anandH.u 6 ปีที่แล้ว +10

    തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം . അധ്വാനിച്ചു ഉണ്ടാക്കാത്ത പണം നിലനിൽക്കില്ല .. നല്ലൊരു ഭാര്യ

  • @sanoofsanu7428
    @sanoofsanu7428 4 ปีที่แล้ว +1

    അ ചേച്ചിടെ സ്നേഹം ഒരു രക്ഷയും ഇല്ല പൊളിച്ചു ഇതാണ് സ്നേഹം

  • @abdulazeezptb9030
    @abdulazeezptb9030 5 ปีที่แล้ว +5

    ഈ കുരിപ്പുകൾ ഏത് വേഷത്തിൽ വന്നാലും തിരിച്ചറിയൂല 😂

  • @gokulsuresh6242
    @gokulsuresh6242 5 ปีที่แล้ว +1

    ഇതുപോലെ ഒരു പെണ്ണിനെ ഒക്കെ കിട്ടണം. ചേച്ചി.... വേറെ ലെവലാണ്

  • @sureshkumar-xv2ss
    @sureshkumar-xv2ss 5 ปีที่แล้ว +5

    ആ സഹോദരിയെ ഞാൻ നമിച്ചിരിക്കുന്നു ഭാര്യയായാൽ ഇങ്ങനെ വേണം, god bless you.

  • @amalrajpc2876
    @amalrajpc2876 3 ปีที่แล้ว +1

    ഭാഗ്യവാനാടാ മച്ചാനേ നീ .നല്ല സ്നേഹവും ധൈര്യവും കാര്യശേഷിയുമുള്ള ഭാര്യ .അസൂയ തോന്നുന്നു

  • @ameeshaks1176
    @ameeshaks1176 4 ปีที่แล้ว +9

    She is the real backbone of the family 😍🔥🔥🔥😍

  • @ABUTHAHIR8989
    @ABUTHAHIR8989 6 ปีที่แล้ว +1

    chetanod nalla snehamulla bharya...othiri ishtamppettu....jeevithakaalam muzhuvan parasparam snehichum santhoshathodeyum munnottu pkatte ennu aashamsikkunnu.......

  • @anzingaming9718
    @anzingaming9718 6 ปีที่แล้ว +15

    Nalla life aashamsikkunnu..real love kanan kazhinju..so.. happy..

  • @adarshviswanath3699
    @adarshviswanath3699 4 ปีที่แล้ว

    ചെയ്തത് തെറ്റായിപോയി പക്ഷേ നിങ്ങളായി പോയി... ചേച്ചി പൊളി 😃😍😍❤️😍❤️😍❤️😍

  • @പൊന്നുസ്മുത്തു
    @പൊന്നുസ്മുത്തു 5 ปีที่แล้ว +8

    ചേച്ചി സൂപ്പർ... ഇതാണ് ദാമ്പത്യം... nice ചേച്ചി

  • @rashimidiyadammam5421
    @rashimidiyadammam5421 6 ปีที่แล้ว

    പുമുഖ വാതിക്കൽ സ്നേഹം വിടർത്തുന്ന പൂ തിങ്കളാണ് ഇ ചേച്ചി ഹാപ്പി വെഡിങ് അനോസറി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @jithinkumarmavady841
    @jithinkumarmavady841 3 ปีที่แล้ว +17

    അമ്മായിപ്പന്റെ നിൽപ്പ് 😆

  • @stanzanishad
    @stanzanishad 5 ปีที่แล้ว +1

    സ്നേഹവും സത്യസന്ധതയും ധൈര്യവുമുള്ള പെൺകുട്ടി 💐

  • @NikhilrajEdits
    @NikhilrajEdits 5 ปีที่แล้ว +20

    14:18 ammavan jayan mass entry😂😂😂

  • @preejareji5971
    @preejareji5971 3 ปีที่แล้ว +2

    Oru paadu eshttamaayi e oh my god njan karanju poyi super God bless all members

  • @ashrafthaju8135
    @ashrafthaju8135 6 ปีที่แล้ว +11

    Super couples... Inganeyoru bharya kittanam....😘😘

  • @sumeshvarghese8878
    @sumeshvarghese8878 3 ปีที่แล้ว +1

    ഭാര്യ അയാളെ അത്ര മാത്രം സ്നേഹിക്കണമെങ്കിൽ ' '' ഓൻ എത്ര നല്ലവനാകും.. അതെന്താ ആരും പറയാത്തെ.. ന്നാലും സഹോദരി നിനക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ...👍

  • @vandanabang47
    @vandanabang47 6 ปีที่แล้ว +15

    Nalla wife and nalla family .
    Your lucky man

  • @shinythomas968
    @shinythomas968 3 ปีที่แล้ว

    അർഹത യില്ലാത്തതൊന്നും ഇവിടെ വേണ്ട അദ്വാനിക്കുന്നത് മാത്രം മതി നമുക്ക് സൂപ്പർ വൈഫ്‌ ബിഗ് സല്യൂട്ട്

  • @nadhifaizal1743
    @nadhifaizal1743 5 ปีที่แล้ว +6

    Nalla oru molu...
    Bold aai face cheythu
    Bharthaavineyum veetukaareyum orupaadu snehikunna oru kudumbini👍

    • @seemajohn2671
      @seemajohn2671 5 ปีที่แล้ว

      Nadhi Faizal നല്ല പെണ്ണ്.. Super

  • @bangtansoneyondan6678
    @bangtansoneyondan6678 3 หลายเดือนก่อน

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤ഈ പരിപാടി. സ്ഥിരം കാണുന്നു ✌️

  • @roopaprabha6288
    @roopaprabha6288 6 ปีที่แล้ว +45

    Nalla episode...amma supr actgg

  • @hameedmkp6389
    @hameedmkp6389 5 ปีที่แล้ว +1

    ഇത് പോലെയുള്ള ഭാര്യ കിട്ടിയ നിങ്ങൾ ഭാഗ്യവാൻ നല്ല പെണ്ണ് കുട്ടി
    എല്ലാ വിധ ആശംസകൾ നേരുന്നു

  • @ibrahimibru8012
    @ibrahimibru8012 6 ปีที่แล้ว +30

    ചേച്ചിടെ ആക്റ്റിംഗ് അഭാരം

  • @sherlyg2048
    @sherlyg2048 4 ปีที่แล้ว

    താങ്കൾക്ക് കിട്ടിയ നല്ലൊരു ഭാര്യ. എന്നും ഇത് പോലെ തന്നെ കഴിയണം. ദൈവം അനുഗ്രഹിക്കട്ടെ 👍👍👍🌹🌹