@@SharanyaShakthivel സ്വാഭാവിക രീതിയിൽ കോണ്ഫിഡൻസോടെ ഇന്റർവ്യൂ ചെയ്താൽ മതി.കോണ്ഫിഡൻസ് നിനക്കുണ്ട്..പിന്നെ ആരെ ഇന്റർവ്യൂ ചെയ്യുമ്പോഴും ഏകദേശം അതിനെ കുറിച്ച് ധാരണ ഉണ്ടാവുക,പ്രിപ്പേർ ചെയ്യുക.😍 (നിന്റെ ചിരി നല്ല ഭംഗി ഉണ്ട് കേട്ടോ)🤩
Being her first celebrity interview, and even after getting roasted right at the beginning, she handled it brilliantly. Hats off Sharanya. Awaiting more interviews.
To view these kind of substandard interviews makes the viewers whether to respond or reject outright.Both interviewer and the person interviewed.Senseless
ഇങ്ങനെ പകുതി തയ്യാറെടുപോടെ interview ചെയ്യാൻ വന്നാൽ പൊളി ആയിരിക്കും.... പുതിയ ഒരു feel 🤪 Dhyan ന്റെ കൈയ്യിൽ കിട്ടിയ പോൾ അടിപൊളി .... 😀എല്ലായിടത്തും ഇത് വിജയിക്കണമെന്നില്ല..... പക്ഷെ ഇത് Super ആയി👍
@@abyxavier6540 Fan oh ! Karthaave , aarum kelkkanda. Thank you so much bro for the kind words 🙏🏻❤.Insta id ente channelile ella videoa nte descriptionilum und.
ധ്യാൻ ശ്രീനിവാസൻ തലങ്ങും വിലങ്ങും ശ്രമിച്ചു അവളെ പലവട്ടം പൊളിച്ചിടാൻ.... പക്ഷെ anchor ...... വേറെ level... Diplomacy....thathamme poocha poocha parayaathe.... സിറ്റുവേഷൻ മാനേജ് ചെയ്ത അവളാണ് മിടുക്കി.👏🏻🔥.. അഭിനന്ദനങ്ങൾ, waiting for next interview കുട്ടീ
@@yourstruly1234 Maashe , ente first interview alle do ith. Family , friends ellaardem excitementum santhoshavum aanu aa kaanunnath .Enikk 2 account undedo youtubeil. Onnu dhaa ith. Pne 'The Wisdom Loop' (Its an educational channel) 👍🏻
എൻ്റെ പൊന്നു ധ്യാനേ ...വെറുതെ സിനിമയിൽ അഭിനയിച്ചും സംവിധാനം ചെയ്തും സമയം കളയാതെ രണ്ടു രണ്ടര മണിക്കൂർ ഇതുപോലെ ഉള്ള ഇന്റർവ്യൂ തീയേറ്ററിയിൽ ഇറക്കു ...തീയേറ്ററിയിൽ പ്രേക്ഷകർ ആറാടും ... അൺലിമിറ്റഡ് തഗ് n ഫൺ :) ഫുൾ ലെങ്ത് എന്റെർറ്റൈനെർ ... :)
ധ്യാൻ ചേട്ടൻ ന്റെ കോമഡി കാണാം ന്ന് വിചാരിച്ച പ്പോ. ഇതാ ഇന്റർവ്യൂ എടുക്കുന്ന കുട്ടി യും കോമഡി ആണ് ല്ലോ 🤩 . ഇനിയും ഒരുപാട് സെലിബ്രിറ്റീസ് നെ ഇന്റർവ്യൂ ചെയ്യാൻ സാധിക്കട്ടെ 👍
എനിക്കിപ്പോൾ അല്ല മുൻപേ തോന്നിയ കാര്യം ആണ് അടി കപ്പിയരേ കൂട്ട മണി എന്ന സിനിമയിൽ അളിയൻ ജീവിക്കുക ആയിരുന്നു എന്ന് ക്യാമറ അളിയൻ കണ്ടു കാണില്ല എന്ന് പുള്ളി ജീവിതത്തിൽ എങ്ങനെ ആണോ അത് ആണ് ആ സിനിമയിലെ ക്യാരക്ടർ അതിന്റെ ഒരു വൈബ് ഉള്ള പടം പിന്നെ കണ്ടില്ല സെക്കന്റ് പാർട്ടിനായി കട്ട വെയ്റ്റിംഗ് 😍😍😍😍🔥🔥
Love you ma dearooo ♥️♥️♥️😚 You people mean the world to me ! Ennum epozhum enikk support aayi oppam nilkkunna ma dew drops ! So much Bessed and Lucky to have you all in my life 🙏🏻🫂
@@SharanyaShakthivel 😁 frist ഇന്റർവ്യൂ തന്നെ അടിപൊളി ആക്കി 👌🏻😌. ഒരു pro ലെവൽ defending തന്നെ ആയിരുന്നു അത്😁. ഇങ്ങേരുടെ ഇന്റർവ്യൂ കുതിപിടിച്ചിരുന്നു കാണുന്ന കൂട്ടത്തിൽ കണ്ടെയ ആദ്യത്തെ ഇന്റർവ്യു ആണെന്ന് തോന്നാത്ത രീതിയിൽ ചെയ്തു. കൂടുതൽ നല്ല ഇന്റർവ്യൂസിൽ കാണാൻ കഴിയട്ടെ . All the best💝💝 🏳️🏳️
വലിയ നിലയിൽ എത്തി കഴിഞ്ഞ ഞങ്ങളെ പോലെ ഉള്ള ഫാൻസിനെ മറക്കരുത് ketto ഒന്ന് മാത്രം ശ്രേദ്ധിച്ചാൽ മതി ഇ ചിരി എപ്പോഴും continue ചെയുക ഒരിടത്തും വലിയ ആൾ ആണ് എന്നുള്ള ജാഡ കാണിക്കരുത് all the best🙌🙌🙌
ജാഡയില്ലാതെ പതറാതെ സ്വാഭാവിക രീതിയിൽ ചിരിച്ചു കൊണ്ട് ഇന്റർവ്യൂ ചെയ്ത കുട്ടിക്ക് നല്ല ഭാവിയുണ്ട് 👍👍
Ss
🙏🏻 Thank you
@@SharanyaShakthivel 👏👏👏👏👏👏 nannayi cheythu
Very good
@@SharanyaShakthivel സ്വാഭാവിക രീതിയിൽ കോണ്ഫിഡൻസോടെ ഇന്റർവ്യൂ ചെയ്താൽ മതി.കോണ്ഫിഡൻസ് നിനക്കുണ്ട്..പിന്നെ ആരെ ഇന്റർവ്യൂ ചെയ്യുമ്പോഴും ഏകദേശം അതിനെ കുറിച്ച് ധാരണ ഉണ്ടാവുക,പ്രിപ്പേർ ചെയ്യുക.😍
(നിന്റെ ചിരി നല്ല ഭംഗി ഉണ്ട് കേട്ടോ)🤩
ഇങ്ങേരുടെ ഇന്റർവ്യൂകൾ കണ്ട്, ഫാൻ ആയവർ ഉണ്ടോ..?? 🥰❤️#DhyanSreenivasan
കട്ട ഫാൻ ആയി മൂന്ന് ദിവസം കൊണ്ട് യൂട്യൂബിൽ ഉള്ള മുഴുവൻ ഇന്റർവ്യൂ കണ്ട്
Yes 🥰👍🏻
🥰🥰🥰
Yes
👍🏻
ഇന്റർവ്യൂസ് കൊണ്ടു മാത്രം ഒരു വേറെ ലെവൽ ഫാൻ ബെയ്‌സ് ഉണ്ടാക്കിയ മുതൽ ❤️🔥
Iyalidellaadem poyi idunnundelloo
@@dagger864 aaa😂
Ellaa Interviewilum ee comment kand video repeat kaanunnathaannenn karuthilunn😂
This is a Truth😇
ഇപ്പൊ ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ എപ്പോ കണ്ടാലും ഞാൻ കേറി കാണും🥰🥰🥰.
Njannum 😜
അടിപൊളി ഇന്റർവ്യൂ ശരണ്യയ്ക്ക് നല്ല ഒരു ഭാവി ഉണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
❤❤
ആങ്ങള ജ്യോൽസിയൻ
✌
ഇതിലും മികച്ച തുടക്കം സ്വപ്നങ്ങളിൽ മാത്രം .. ,🎉🎉💕
You said it 😇🙃
Anchor adipoli. Interview full entertaining ആയിരുന്നു 😍
❤
Being her first celebrity interview, and even after getting roasted right at the beginning, she handled it brilliantly. Hats off Sharanya. Awaiting more interviews.
@@SharanyaShakthivel അയ്യോ ബ്രോ അല്ല എന്റെ അടുത്ത വീട്ടിലെ അങ്കിൾ ആണ് ആന്റി പാൽ വാങ്ങാൻ പുള്ളിയെ കടയിൽ വിട്ട ആ ഗ്യപ് ഒരു cmt ഇട്ട പാവം
@@thrillermovies7645 attention seeking?
To view these kind of substandard interviews makes the viewers whether to respond or reject outright.Both interviewer and the person interviewed.Senseless
ദ്യനിന്റെ ഇന്റർവ്യൂ കണ്ടാൽ അതു കാണാതെ പോയാൽ ഭയങ്കര നഷ്ടം ആണ്..
എങ്ക പാത്താലും നീ താനേ ❤💥
ധ്യാൻ ❤❤❤
Very well handled the situation. Never seems like it's her first interview.
♥️🫂
Aah.. Kutty nannaayi cheythu.. 👏👏👏
17:22 His Innocence 😍
💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️💥♨️
Enik ponam mole❣️
ഇങ്ങനെ പകുതി തയ്യാറെടുപോടെ interview ചെയ്യാൻ വന്നാൽ പൊളി ആയിരിക്കും.... പുതിയ ഒരു feel 🤪 Dhyan ന്റെ കൈയ്യിൽ കിട്ടിയ പോൾ അടിപൊളി .... 😀എല്ലായിടത്തും ഇത് വിജയിക്കണമെന്നില്ല..... പക്ഷെ ഇത് Super ആയി👍
എല്ലാ മാസവും 2 ഇന്റർവ്യൂ എങ്കിലും കൊടുക്കുമോ ധ്യാൻ ചേട്ടാ
🤣🤣
@@SharanyaShakthivel Adipoli interview dear
stress relief aanu dyan chettante interview😂
ധ്യാനും anchor ഉം കൂടി ഒരുപാട് ചിരിപ്പിച്ചു 🤣❤️ Superb conversation 👌
🙏🏻😇
@@SharanyaShakthivel ചേച്ചി അല്ലെ ഈ ഇന്റർവ്യു cheyithe 🤔
@@abyxavier6540 Yes 😅😇
@@SharanyaShakthivel shyyy ചേച്ചി യുടെ insta id parayo i am huge fan of ur chechi oru interview ye kandattu ulu chechiyude pashe katta fan ayy😇😇😇
@@abyxavier6540 Fan oh ! Karthaave , aarum kelkkanda. Thank you so much bro for the kind words 🙏🏻❤.Insta id ente channelile ella videoa nte descriptionilum und.
Anchor and See Dhyan bro pwoli
Sharanya vere level mole... 😍😍😍
Thank you buddy 😚🤗💛
6:54 This is why we love this guy
Intervew ചെയ്ത കുട്ടി തുടക്കം തന്നെ സാധാരണ രീതിയിൽ simple ആയി ചെയ്തു 🔥✌🏽
🙏🏻🙂
Really happy to see this interview ...Let the teacher still reach the heights ......☺️
ധ്യാൻ ശ്രീനിവാസൻ തലങ്ങും വിലങ്ങും ശ്രമിച്ചു അവളെ പലവട്ടം പൊളിച്ചിടാൻ.... പക്ഷെ anchor ...... വേറെ level... Diplomacy....thathamme poocha poocha parayaathe.... സിറ്റുവേഷൻ മാനേജ് ചെയ്ത അവളാണ് മിടുക്കി.👏🏻🔥.. അഭിനന്ദനങ്ങൾ, waiting for next interview കുട്ടീ
@@_codelover 🤣🤣
Anchor nu orupadu fake account undu..comments section nokkiyal ariyam.. 😂😂
@@yourstruly1234 Maashe , ente first interview alle do ith. Family , friends ellaardem excitementum santhoshavum aanu aa kaanunnath .Enikk 2 account undedo youtubeil. Onnu dhaa ith. Pne 'The Wisdom Loop' (Its an educational channel)
👍🏻
@@SharanyaShakthivel just joking..you did a great job... 👍👍👍👍 Very entertaining..
@@yourstruly1234 Thank you so much brother ! 🙂 Enikkariyaam. Pettenn kaanumbol ellarkum thonnum 🤣, its true . atha @Code Lover nte commentinum njan chiriche. Njan onnu ivide reply thatumbol ini kanunnavark pidikittullo.Atha ketto angane reply cheythe.
Ellardem santhoshavum wishesum alle ❣Donno whatt to do.
Njan Dhyan Sreenivasane kandapo njetty. Ente parichayakkaar ee video kandappo njetty 😅
Great interview … Saranya and Dhyan..👌👌
ഇങ്ങേര് വല്ലാത്ത ഒരു ഐറ്റം തഞ്ഞേ ❤😘😘😘ഇന്റർവ്യൂ കണ്ടപ്പോൾ ആയിരിക്കും എല്ലാവരും ഇങ്ങേരെ ഏറ്റു പിടിച്ചത് 🥰😘❤️❤❤❤
15:12 😂😂 me too
എല്ലാ interview ലും ഇതേ shirt😂
കണ്ടത് ഏതാ കാണാത്തത് ഏതാ ന്ന് മനസ്സിലാവുന്നില്ല 😄
സത്യം
Sathyam
😁😁
😂sathyam
Chair nokki kandupidicha mathi😂
സൂപ്പർ 😂😂 ധ്യാനന്റെ കോമഡി നന്നായി ട്ടുണ്ട്
Anchor അടിപൊളി ❤
Dhyan ചേട്ടൻ പിന്നെ പറയണ്ടല്ലോ ❤🔥
കേരളത്തിൽ ഇന്റർവ്യൂ കൊണ്ട് ഫാൻസ് ഉണ്ടാക്കിയ ആദ്യത്തെ വെക്തി ഈ മുതൽ ആണ് ❤
Anchorine ishtapettu💕💕💕nice interview
നല്ല ഭാവിയുള്ള കുട്ടി.
Hats off to the anchor well managed and good presentation👌🏻👌🏻👌🏻
ധ്യാൻ ചേട്ടന്റ ഇന്റർവ്യൂ കാണാൻ എല്ലാരും വെയിറ്റ് ചെയ്യുമായിരുന്നു. അതിനു കാരണം ചേട്ടന്റ കൂൾ ആയ സ്വഭാവം ആണ് 🥰
King of thug life....Dhyan. Ya its true 👍👍
Saranya Sakthivel Adipoli interview
ശരണ്യേ.. നല്ല ഇന്റർവ്യൂ ആയിരുന്നു മോളെ.. ചളി ഇല്ല ഊള ചോദ്യവും ഇല്ല അടിപൊളി....
🙏🏻
എൻ്റെ പൊന്നു ധ്യാനേ ...വെറുതെ സിനിമയിൽ അഭിനയിച്ചും സംവിധാനം ചെയ്തും സമയം കളയാതെ രണ്ടു രണ്ടര മണിക്കൂർ ഇതുപോലെ ഉള്ള ഇന്റർവ്യൂ തീയേറ്ററിയിൽ ഇറക്കു ...തീയേറ്ററിയിൽ പ്രേക്ഷകർ ആറാടും ... അൺലിമിറ്റഡ് തഗ് n ഫൺ :) ഫുൾ ലെങ്ത് എന്റെർറ്റൈനെർ ... :)
Nishkalanka swabhavamulla Dyanmone othiri ishtam
Nalla kutti..and Dhyan as always❤️
Congratulations...
Nice interview 👍
Super interview sharanya...Wish you very best dear...
ധ്യാൻ ചേട്ടൻ ന്റെ കോമഡി കാണാം ന്ന് വിചാരിച്ച പ്പോ. ഇതാ ഇന്റർവ്യൂ എടുക്കുന്ന കുട്ടി യും കോമഡി ആണ് ല്ലോ 🤩 . ഇനിയും ഒരുപാട് സെലിബ്രിറ്റീസ് നെ ഇന്റർവ്യൂ ചെയ്യാൻ സാധിക്കട്ടെ 👍
😂❤
17:18 Povnm😍Mwole
Congrats my dear sharanya, all the very best for your future.. And all your dreams come true❤️👍🏻. 🥰Dhyan sreenivasan🥰
Thank u dearo. Means a lot ♥️
@@SharanyaShakthivel aysheri.. Ivde inda
പോണം മോളെ.... ❤😍 വേറെ ലെവൽ 👍👍👍👍
Spr 🥰🥰🥰 ധ്യാൻ ശ്രീനിവാസൻ 🥰🥰🥰🥰
അവധാരികയും spr 🥰
Sweety pie cuty pie dhyan😀😍
Great job dr.. 🔥👍
വളരെ നല്ല ഒരു interview.
Saranya Supper ayittund 🥰🥰
എനിക്കിപ്പോൾ അല്ല മുൻപേ തോന്നിയ കാര്യം ആണ് അടി കപ്പിയരേ കൂട്ട മണി എന്ന സിനിമയിൽ അളിയൻ ജീവിക്കുക ആയിരുന്നു എന്ന് ക്യാമറ അളിയൻ കണ്ടു കാണില്ല എന്ന് പുള്ളി ജീവിതത്തിൽ എങ്ങനെ ആണോ അത് ആണ് ആ സിനിമയിലെ ക്യാരക്ടർ അതിന്റെ ഒരു വൈബ് ഉള്ള പടം പിന്നെ കണ്ടില്ല സെക്കന്റ് പാർട്ടിനായി കട്ട വെയ്റ്റിംഗ് 😍😍😍😍🔥🔥
ഇജ്ജാതി interview 🤣🤣🤣🤣🤣💥💥
Anchor ന് ജ്യോതിർമയി ടെ ഒരു face look തോന്നിയവർ ഉണ്ടോ....
Adipoli interview 👌👌👌 Best wishes Sharanya❤️❤️❤️
🤗❣
@@SharanyaShakthivel 🙃
15:12
Onnu Kai tharoo?
Illa..Illa..Ennit venam nee eppozhenkilum 😂
Pavam Interviewer, but she did a great job considering its her debut interview ❤️
😂#MeToo
Dhyan chettan😍😍😍
Pwli aan🤝
Anchor nannaayi engage aayi cheythu🤩🙌
Such a wonderful interview 🥰All the very best dear sharu😘
❤Thanks dear😚
Sharanya super dear... God bless u....❤️🥰🥰
Congrats dear ❤
Superb fun interview....
Cngrds dd...superb nice interview... All the best ma bestie
പാവം interviewer.... ആദ്യം തന്നെ സിംഹത്തിന്റെ മടയിലേക്കാണല്ലോ കേറി പോയത് 😆😆
🤣🤣 Ithu paranjaanu njan annu interviewnu irangyath !
@@SharanyaShakthivel sabaaash 😆😆
😂😂😂
@@SharanyaShakthivel Good job!
@@SharanyaShakthivel ❤❤
Anchor is very good and casual in talking.. good work 👍
🙏🏻
Ore pwoli anchor🔥🔥🔥🔥🔥🔥🔥
Really happy to see this interview 😍
May all your dreams come true ❤
Well done our dear teacher 😘
Sharanya miss uyir 😂✌
Teacher ??
Love you ma dearooo ♥️♥️♥️😚 You people mean the world to me ! Ennum epozhum enikk support aayi oppam nilkkunna ma dew drops ! So much Bessed and Lucky to have you all in my life 🙏🏻🫂
@@SharanyaShakthivel 😁 frist ഇന്റർവ്യൂ തന്നെ അടിപൊളി ആക്കി 👌🏻😌. ഒരു pro ലെവൽ defending തന്നെ ആയിരുന്നു അത്😁. ഇങ്ങേരുടെ ഇന്റർവ്യൂ കുതിപിടിച്ചിരുന്നു കാണുന്ന കൂട്ടത്തിൽ കണ്ടെയ ആദ്യത്തെ ഇന്റർവ്യു ആണെന്ന് തോന്നാത്ത രീതിയിൽ ചെയ്തു. കൂടുതൽ നല്ല ഇന്റർവ്യൂസിൽ കാണാൻ കഴിയട്ടെ . All the best💝💝 🏳️🏳️
@@BlackPanther-py2ih Thank you so much for the wishes bro!
Nice 😊
I lv Dyan interview❤️
വലിയ നിലയിൽ എത്തി കഴിഞ്ഞ ഞങ്ങളെ പോലെ ഉള്ള ഫാൻസിനെ മറക്കരുത് ketto ഒന്ന് മാത്രം ശ്രേദ്ധിച്ചാൽ മതി ഇ ചിരി എപ്പോഴും continue ചെയുക ഒരിടത്തും വലിയ ആൾ ആണ് എന്നുള്ള ജാഡ കാണിക്കരുത് all the best🙌🙌🙌
നീ വണ്ടിക്കൂലി കൊടുത്തു പറഞ്ഞു വിട്ടപോലുണ്ടല്ലോ..🤣
Ende flaiyt miss aayi povumo ende padachone 😍😍😍😍🤌😘😘🫶ithanu malayali 😍😍😍😍
Dhyan super, also anchor girl cute
Anchor adipoli, dyan chettan poliyan
ഇന്റർവ്യൂ ചെയ്ത കുട്ടി പൊളി 🥰😍
Super thug Dhyan ❤️
ഈ കുട്ടി സൂപ്പർ ആണ്.... ❤❤❤❤
Dhyaninte interviews theranj pidich kanunna le njan : happyaayi
15:12 എന്നിട്ട് വേണം നീ പിന്നെ എപ്പോഴെങ്കിലും 🤣🤣 me too
@@Little._.flower._.1 pothuvijnanam theera ille?
..very entertaining interview...anchor- thalararuth ramankutti....wish all the best wishes and happy career ahead
...
കൊച്ച് കൊള്ളാം.. ലുക്കും വർക്കും ❤️👌
Veena yumayittulla interview ane adipoli. Veena super❤️❤️❤️
genuine person Dhyan Shrinivasan😉😆🥰🥰❤️❤️❤️
Congratulations di. So happy to c u here. God bless you. Wishing you a beautiful success in this career. 🤗🤗🤗
Thanks dear ❤
Interviewer got a fabulous start.
Dhyan interview as always pwoli.. Sharanya also🥰
❤🙏🏻
He made her day.... 🥰🥰
👌🏼Super fun interview. Adipoli anchoring vibe🌟
Interview cheyyunna chechyde hair 👌🏻👌🏻😍😍😁😁
Gd interview. Keep going sharany. Never felt it's her first interview
Dhyaan interviews alone if you club we can release it in theatre with 100days success :)
Anchor super 👍 ഇഷ്ടപ്പെട്ടുട്ടോ
നല്ല ശബ്ദം
Good presentation.. Saranya Sakthivel
Nice interview..... Nice anchor
Anchor very genuine and pleasing girl... Interview nannaiii ttundu... Gudgirl
മുത്താണ് ചേട്ടൻ... ഉടൽ ഞാൻ ഇനിയും കാണും... അടുത്ത പടം ഇറങ്ങിയാൽ ഫസ്റ്റ് ഷോ ഞാൻ കാണും..
Superb fun interview 👍 Congratulations dear💐💐
It was really fun to watch...😂
Congrats dear saranya kuttyy🥰🥰💞💞👌👌
Anchor was awesome ❤️loved that speak...keep going
Sharanya was so cute..❤️
Mole sooper aal തെ best thaan rakshpedum കാരണം dhyan anu dhyaan അടിപൊളിയാണ് ലാലുവാണ് നിഷ്കളക്കാനാണ്
ഉടൽ 🔥 വെയ്റ്റിംഗ്
Congrates sharanya 👏👏keep it up❤❤❤
@Meritta Netto
Thank you so much!! 🤗🙂