DHYAN SREENIVASAN | AJU VARGHESE |VISAKH SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2022
  • DHYAN SREENIVASAN | AJU VARGHESE |VISAKH SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917356881888
    wa.me/917356881888
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Connect with us on:
    ♦ TH-cam : bit.ly/3sCc3oP
    ♦ Facebook : bit.ly/3dWdfzj
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • บันเทิง

ความคิดเห็น • 178

  • @irfanippu1073
    @irfanippu1073 2 ปีที่แล้ว +552

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂

  • @AJ_M_95
    @AJ_M_95 2 ปีที่แล้ว +201

    Le Dhyan.. "Interview interview interview I don't like it but interview likes me, I can't avoid" 🤣🤣

  • @mithun3883
    @mithun3883 2 ปีที่แล้ว +83

    ധ്യാൻറെ ഇന്റർവ്യൂ തപ്പി ഇറങ്ങി almost എല്ലാം ആയി. Very innocent & full of comedy

  • @greeshmashageed3984
    @greeshmashageed3984 2 ปีที่แล้ว +172

    Ice break with veenem kazhinju manorama online interviewyum kazhinj ginger mediayil ethy😂😂😂😂dhyan pewer🔥🔥🔥🔥❣️

  • @aashanxlr8yt986
    @aashanxlr8yt986 2 ปีที่แล้ว +50

    ധ്യാൻ വേറെ level 🥰 മുണ്ടും ഷർട്ടും പിന്നെ ഷൂവും ❤️ പൊളി സാധനം 🤣 ഏറ്റവും കൂടുതൽ ഇന്റർവ്യൂസ് കാണുന്നത് ധ്യാൻ ആണ് 🥰

  • @shaibantrollz
    @shaibantrollz 2 ปีที่แล้ว +131

    Unrealistic ആയിട്ട് ഞാനും അജുവും ഉള്ളു 😂🙏🏻
    ഇജ്ജാതി കൌണ്ടർ ധ്യാൻ 😂

  • @sunithasunitha5765
    @sunithasunitha5765 2 ปีที่แล้ว +75

    പ്രണവ് ലാലും ധ്യാനും എത്ര പാവം ആണ് 🤗🤗🤗ഇന്റർവ്യൂ കണ്ടു ഇഷ്ട്ടപെട്ട ഒരു നടൻ ആണ് ധ്യാൻ ഒരു ജാടയും ഇല്ല 💕💕😍😍😍

    • @Adidev07
      @Adidev07 2 ปีที่แล้ว +1

      നല്ല തിരിച്ചറിവുള്ള മനുഷ്യൻ ആണ്

  • @colour9554
    @colour9554 2 ปีที่แล้ว +27

    ഏറ്റവും കൂടുതൽ കണ്ട ഇന്റർവ്യൂ ധ്യാൻ ചേട്ടന്റെ ആണ്.... ഇത് കാണുമ്പോൾ ചിരിച് ചിരിച് ഒരു വഴി ആവും... 😂😂😂😂

    • @sreedevikartha7649
      @sreedevikartha7649 2 ปีที่แล้ว +1

      Dhyan ..super..film super hit aavate!.first day kaanum...

  • @journeywithsneha2993
    @journeywithsneha2993 2 ปีที่แล้ว +93

    Veenayude interview kandu kazhinjayudane ingot Vanna njan🤪
    Dhyaninte oru interview polum missaakkathavarundo 🤩

  • @AmbadyAnirudhan
    @AmbadyAnirudhan 2 ปีที่แล้ว +43

    *ധ്യാൻ broയുടെ interview കണ്ടാൽ ഒരു full entertainment സിനിമ കണ്ട feel ആണ് 😌*

  • @dlzk12
    @dlzk12 2 ปีที่แล้ว +77

    Mundu and shoes ,Dhyan 😂😂

  • @SangeethaSDas
    @SangeethaSDas 2 ปีที่แล้ว +50

    This interview is the best among all interviews by this team .

  • @libinmathew4983
    @libinmathew4983 2 ปีที่แล้ว +49

    Dhyan😂 simple jeevitham

  • @praveenpravi3221
    @praveenpravi3221 2 ปีที่แล้ว +30

    ദ്യാൻ ഒരു രക്ഷയുമില്ല 😂😂

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +16

    ധ്യാനിൻ്റെ ഇൻ്റർവ്യൂ miss ചെയ്താൽ ചിരിക്കാൻ കിട്ടുന്ന ഒരു അവസരം ആണ് നഷ്ടപ്പെടുന്നത്

    • @Adidev07
      @Adidev07 2 ปีที่แล้ว

      അതെന്ത് വർത്താനാ അളിയാ..

  • @leah1142
    @leah1142 2 ปีที่แล้ว +9

    Dyan and Aju’s shoe maaripoyo? Dyan 😍😍❤️

  • @allualameenraw8374
    @allualameenraw8374 2 ปีที่แล้ว +21

    Aju bhayakara serious ayyath poke dyan 😝😝😝

  • @mobinjosephvarghese9343
    @mobinjosephvarghese9343 2 ปีที่แล้ว +4

    DS respect the people who are giving the interview with you...when it's given alone it's fine but when others are there needed to be respectful...

  • @sandhyab136
    @sandhyab136 2 ปีที่แล้ว +42

    ധ്യാൻ ഒറ്റക്കുള്ള ഇന്റർവ്യൂ ആണ് പൊളി ❤

  • @sonym142
    @sonym142 2 ปีที่แล้ว +15

    അതെന്ത് വാർത്താന അളിയാ last polichu👌👌👌👌🤣🤣🤣🤣🤣

  • @mmstar9821
    @mmstar9821 2 ปีที่แล้ว +10

    ഇന്റർവ്യൂ കണ്ട എല്ലാരും സിനിമ കാണാൻ വരില്ല... അജു പറഞ്ഞത് ശരി ആണ്...

  • @rajstyl
    @rajstyl 2 ปีที่แล้ว +12

    Dhyaan on Prithvi mode.. 😝 😝 16:32

  • @maktravaler128
    @maktravaler128 2 ปีที่แล้ว +7

    ഇദേഹത്തിന്റെ ഇന്റർവ്യു എവിടെ കണ്ടാലും കാണും

  • @prajin_pkm
    @prajin_pkm 2 ปีที่แล้ว +7

    ploi interview..ivare team poli aaan.. pinne namaale shambubum

  • @nikhilmohan7551
    @nikhilmohan7551 2 ปีที่แล้ว +17

    Ith polikkum😂😂

  • @appu3865
    @appu3865 2 ปีที่แล้ว +11

    Aju chummaa serious.

  • @ammu-hm2vc
    @ammu-hm2vc 2 ปีที่แล้ว +7

    Interview entertainment avanm nkil athil dhyan chettan thanne venamm ❤️❤️

  • @rambogaming2924
    @rambogaming2924 2 ปีที่แล้ว +3

    Dhyan... Aju... Nivin.. Vineeth... Entho ishtamanu... Ellarem.. ❤️

  • @abinunni1364
    @abinunni1364 2 ปีที่แล้ว +35

    Veenayude interview pakuthi vech nirthi 😬 ith enth standerd anu 🤗 gud work ginger

    • @AS-ji5qk
      @AS-ji5qk 2 ปีที่แล้ว +3

      What was wrong with veena?

  • @kavithasreejith4581
    @kavithasreejith4581 2 ปีที่แล้ว +19

    ethra kandalum mathivarilla dhyan nte intervw😃

  • @Emily-c8x
    @Emily-c8x 2 ปีที่แล้ว +30

    ഒരു വ്യക്തി യുടെ തമാശയും സംസാരവും ഇഷ്ടപെട്ടാൽ cinima കാണാനും പോകും അജു പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല air പിടിച്ചിരുന്നാൽ ഇഷ്ടപ്പെടില്ല . അജുവിന്റെ സംസാരത്തിനും ഇണ്ട് ഒരു attraction

    • @ViratKohli18249
      @ViratKohli18249 2 ปีที่แล้ว +13

      Not at all.....cinema nallathanel aalukal kaanum.... interview nallathayal interview kaanum

    • @basil6897
      @basil6897 2 ปีที่แล้ว

      Sathyam

    • @jayansreekanth
      @jayansreekanth 2 ปีที่แล้ว

      pinne cinemede kadha motham irunnu parayanarikkum, avante oru jada, malarvadi time ulla ivante interview kandal ariyaam,

  • @Shaneeshpulikyal
    @Shaneeshpulikyal 2 ปีที่แล้ว +14

    ധ്യാൻ 🔥🔥🔥💓

  • @Christinjose
    @Christinjose 2 ปีที่แล้ว +1

    dhyan annan uyiraaa \ love action drama was a superhit movie in thamil and malayam\
    @@whats your opinion?

  • @basil6897
    @basil6897 2 ปีที่แล้ว +12

    Aju varghese air pidichu nikanenthina🙂

  • @chithrausha2665
    @chithrausha2665 2 ปีที่แล้ว +5

    Dhyante interview kaanan super aanu

  • @ammu5715
    @ammu5715 2 ปีที่แล้ว +19

    Oh dhyan aju combooo poli

  • @Kannanprasidh
    @Kannanprasidh 2 ปีที่แล้ว +15

    ധ്യാൻ ❤😌

  • @kirang2420
    @kirang2420 2 ปีที่แล้ว +14

    ഇങ്ങേര് സ്വന്തം ഇന്റർവ്യു സ്വന്തം യൂട്യൂബ് ചാനലിൽ ഇട്ടാർന്നങ്കി നല്ല ക്യാഷ് ഉണ്ടാക്കാർന്നു

  • @noushadyaakki5522
    @noushadyaakki5522 2 ปีที่แล้ว +91

    അതെന്തു വർത്താന അളിയാ...ക്ലൈമാക്സ് പഞ്ച് 🤣😆

    • @Adidev07
      @Adidev07 2 ปีที่แล้ว

      എന്തൊരു genuine മനുഷ്യൻ 😄😄

  • @soorajsrj292
    @soorajsrj292 2 ปีที่แล้ว +2

    അപ്പോ വിനീത് next പടം ഉടൻ കാണും 🤩❤️

  • @nayana6963
    @nayana6963 2 ปีที่แล้ว +5

    Dhyan thanne top😁

  • @nivedvinod12
    @nivedvinod12 2 ปีที่แล้ว +5

    പക്ഷെ ഇങ്ങനെത്തെ ഒരു സിനിമ ഉണ്ട് എന്നറിയണമെങ്കിൽ ഇത് പോലത്തെ ഇന്റർവ്യൂസ് വേണ്ടേ..?? വേണ്ടേൽ വേണ്ട 🤣🤣🤣ഇന്റെ ധ്യാനെ 🤣🤣🤣

  • @SmplQrn
    @SmplQrn 2 ปีที่แล้ว +2

    Njaaan dhyan chetane interview aan etavum kooduthal kaanaarulluuuuu

  • @amal7097
    @amal7097 2 ปีที่แล้ว +15

    Entho oru chemistry korev interview il...presentor nte energy level low aya pole..and lack f sync in total..aju negative aya pole....paryunath karyam anengilum

  • @niju2239
    @niju2239 2 ปีที่แล้ว +10

    അജു പറഞ്ഞു അഭിനയിച്ചിട്ടും ക്യാഷ് കിട്ടിയിട്ടില്ല എനിക്ക് തോന്നുന്നു മിന്നമുരളി ആണോ ഉദ്ദേശിച്ചത്??

  • @bluem7365
    @bluem7365 2 ปีที่แล้ว +3

    Dhayan ❤️💎

  • @binugopi7968
    @binugopi7968 2 ปีที่แล้ว +4

    Ithentha dhyanod question choyikkathe??

  • @faseelapp4841
    @faseelapp4841 2 ปีที่แล้ว +1

    Dhyan ishttm nice actr

  • @ranjithp3008
    @ranjithp3008 2 ปีที่แล้ว +5

    20:08 😂😂 അതിന്റ എടെ കൂടെ

  • @user-qo1iq1uk6g
    @user-qo1iq1uk6g 2 ปีที่แล้ว +4

    6:29 എന്തോ ക്ട്ട് ചെയ്തു കളഞ്ഞു

  • @appu3865
    @appu3865 2 ปีที่แล้ว +1

    Dyan 👍👍👍visak 💞💞💞

  • @akhilbabu4563
    @akhilbabu4563 2 ปีที่แล้ว +4

    Athenth varthana Aliya🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Emily-c8x
    @Emily-c8x 2 ปีที่แล้ว +2

    Dhyan swantham oru channel thudangiyal nannayirikkum oru pad views ondavum

  • @vishnur8674
    @vishnur8674 2 ปีที่แล้ว +1

    3Rd one present, Manorama behind wood again here..

  • @AK-sr7qu
    @AK-sr7qu 2 ปีที่แล้ว +1

    Aju chettan 👍

  • @thashreefafaris9601
    @thashreefafaris9601 2 ปีที่แล้ว +7

    15:52 dhyan’s expression

  • @jeenashahh
    @jeenashahh 2 ปีที่แล้ว +1

    Dhyaan ❤️❤️❤️❤️❤️❤️❤️❤️

  • @monishamohan.i
    @monishamohan.i 2 ปีที่แล้ว +1

    Dhyan 😍🤪

  • @shobinjacob3486
    @shobinjacob3486 2 ปีที่แล้ว +10

    Dhyande shoe poli😁😁😂

  • @neethu3526
    @neethu3526 2 ปีที่แล้ว +1

    😂😂ingeru

  • @cmfamily5927
    @cmfamily5927 2 ปีที่แล้ว +9

    Dhyan😍

  • @andrews13
    @andrews13 2 ปีที่แล้ว

    Aju is a good businessman

  • @yadhukrishna7721
    @yadhukrishna7721 2 ปีที่แล้ว +3

    ഇന്റർവ്യൂ ഒകെ ഇനിയും പോന്നോട്ടെ 🤣

  • @mehzanmehzan5439
    @mehzanmehzan5439 2 ปีที่แล้ว +1

    Dhyan padam 😍

  • @azeem2125
    @azeem2125 2 ปีที่แล้ว +1

    Camera man avasthyanlloo bettar now camoo

  • @arunshajic6953
    @arunshajic6953 2 ปีที่แล้ว

    Interview nte profile anusarichu react cheyyan Dhyan nu ulla kazhiv...chila interviews pakka olam type...chilath aanel pakka standard type..randum ivide pokume

  • @DA-zi6sk
    @DA-zi6sk 2 ปีที่แล้ว +1

    1st comment💥😅

  • @anusreekrishnan131
    @anusreekrishnan131 2 ปีที่แล้ว +1

    Dhyan ettan nte interview eppol Addicted aane

  • @sharminauvais5090
    @sharminauvais5090 2 ปีที่แล้ว +1

    2m nalla fitt aanello😃

  • @allualameenraw8374
    @allualameenraw8374 2 ปีที่แล้ว +2

    Dyan ponnmuta idduna tharavu 😝😝😝

  • @Adidev07
    @Adidev07 2 ปีที่แล้ว

    അവാർഡ് വാങ്ങിക്കേണ്ട...
    അവര് തന്നോളും..uff ✌🏼✌🏼

  • @shifan-yt
    @shifan-yt 2 ปีที่แล้ว +1

    2nd Comment💥😅

  • @vishnumraj2322
    @vishnumraj2322 2 ปีที่แล้ว

    1:33 🤣

  • @basil6897
    @basil6897 2 ปีที่แล้ว +6

    Dhyan🔥❤

  • @sajnaassurendran543
    @sajnaassurendran543 2 ปีที่แล้ว

    Dyaninte previous interview pole sukichilla aju edakku keri ellam jolikku☺️

  • @bad9017
    @bad9017 2 ปีที่แล้ว

    Sound clarity illa

  • @poll3694
    @poll3694 2 ปีที่แล้ว +8

    നിങ്ങളിവിടെ ഇംഗ്ലീഷും പഠിപ്പിച്ചുകൊണ്ട് നിന്നോ..അനിയൻ ദോ നാണം കെടുത്താൻ പോയിട്ടുണ്ട് 🤣🤣

  • @sidharthnt4537
    @sidharthnt4537 2 ปีที่แล้ว

    Aju cinema cheythu vtl Irina madhi

  • @ViratKohli18249
    @ViratKohli18249 2 ปีที่แล้ว +2

    Camera man pora.....

  • @Varshanandhan1
    @Varshanandhan1 ปีที่แล้ว

    Eeh compo kanan vannatha❤️‍🔥😅

  • @mudupthgmail
    @mudupthgmail ปีที่แล้ว

    Dyan. Bro
    Don't stop this type of interview
    truly i know whaaaaaaaat u mean.
    Njaan first thott follow cheyyunnath.
    Aa pramuka actor. "like imran hashmi ".
    May be vineeth play that car scene.📲 ( Aa snake aanu ttaa 😊 suraj 😜)
    Aluva song that moment i cryd 😢 humiliated too badly.
    "Pls continue what i SAID"
    Actor ne vidaruth.
    Avan ✝️ google MAP arhikkunnillaa
    ⛴️ Film 😂😂
    3:41

  • @sabithaks6375
    @sabithaks6375 2 ปีที่แล้ว +3

    Vishak onnum samsarikunnillalloo

  • @1minutewonder550
    @1minutewonder550 2 ปีที่แล้ว

    End😂

  • @Aisha-qe6ju
    @Aisha-qe6ju 2 ปีที่แล้ว +3

    ബോറിങ് ഇല്ലാത്ത ഇന്റർവ്യൂ with ധ്യാൻ

  • @sallumallutravelalbum
    @sallumallutravelalbum 2 ปีที่แล้ว +5

    Vaishakhinu ഒന്നുകൂടെ ഓപ്പൺ ആയി സംസാരിക്കാൻ പറ്റിയത് താങ്കളുടെ interview വിലാണ് ..no doubt

  • @shameerv2867
    @shameerv2867 2 ปีที่แล้ว

    Producerk prithwiraj inte sound idak

  • @fathimanourincs1709
    @fathimanourincs1709 2 ปีที่แล้ว +2

    😂

  • @vijeshe5168
    @vijeshe5168 2 ปีที่แล้ว +2

    അല്ല ഈ പടത്തിന്റെ ഡയറക്ടറെ കാണുന്നില്ലല്ലോ പ്രമോഷന്

  • @jimmyphilip2340
    @jimmyphilip2340 2 ปีที่แล้ว +1

    Producer not so happy

  • @budgie143
    @budgie143 2 ปีที่แล้ว

    പുതിയ സിനിമ വന്നാൽ അറിയണ്ടെ...

  • @pappitechy2168
    @pappitechy2168 2 ปีที่แล้ว

    Ara camera man !!

  • @shifan-yt
    @shifan-yt 2 ปีที่แล้ว +1

    3rd Comment

  • @sulaimpallikere6558
    @sulaimpallikere6558 2 ปีที่แล้ว

    ഞാൻ എത്തി

  • @avriyas007
    @avriyas007 2 ปีที่แล้ว

    enth mandana camera shake cheythu shoot kolamakunne... ginger media k nalla camera operator elle...wide still vekkan para .. elaki kondirikunuu..

  • @aadhiarts568
    @aadhiarts568 2 ปีที่แล้ว +4

    How's this even remotely connected to the film we are talking about ? 😂

  • @neenujohn9347
    @neenujohn9347 2 ปีที่แล้ว

    Dhyan shoes ano ittekunne

  • @SreekshaBeautyClinic
    @SreekshaBeautyClinic 2 ปีที่แล้ว +2

    ❤️

  • @kiranyaradaavan...taravanb934
    @kiranyaradaavan...taravanb934 2 ปีที่แล้ว +1

    Ni kannadi nokkarille😁😁😁😁

  • @MrBasilkm
    @MrBasilkm 2 ปีที่แล้ว

    Nalla reethiyil youtube channelukale kaliyaakkunnund . Film promotion mindunnilla eennum paranju

  • @mmstar9821
    @mmstar9821 2 ปีที่แล้ว

    ക്യാമറ ഇടക്ക് ഇളക്കുന്നു ചാനൽ ചേട്ടാ 😂😂😂