മൈസൂർ പാക് ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം 😋 | Mysore Pak | Keralastyle | Soft ghee Mysore Pak

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 125

  • @rajipillai6064
    @rajipillai6064 ปีที่แล้ว +13

    അടിപൊളി,എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാക്ക് 👌

  • @renjinignair2119
    @renjinignair2119 ปีที่แล้ว +2

    സൂപ്പർ Bro യുടെ ആരോഗ്യം തിരിച്ചു കിട്ടിയതിൽ ഭഗവാനോട് നന്ദി പറയുന്നു

  • @mgkrishnadasnair8026
    @mgkrishnadasnair8026 ปีที่แล้ว +6

    ഇത്ര എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്ന് അറിഞ്ഞത് ഇപ്പോഴാണ്.🍀🌼👏👌

  • @roypjohno8118
    @roypjohno8118 ปีที่แล้ว +1

    Hai Good Evening Super item Super video God bless you all ❤❤❤❤

  • @vipinkumarns6375
    @vipinkumarns6375 ปีที่แล้ว +2

    ചേട്ടന്റെ ഓരോ ഐറ്റമായി വന്നുതുടങ്ങി! മൈസൂർപാക് അടിപൊളി!

  • @sureshnair2393
    @sureshnair2393 ปีที่แล้ว +1

    Thanks for nice video. Will try soon

  • @naseemavvazail8159
    @naseemavvazail8159 ปีที่แล้ว +1

    Adi pole ika super

  • @beenaanand8267
    @beenaanand8267 ปีที่แล้ว

    അടിപൊളി 👌👌. ഞാൻ ഇങ്ങിനെ യാണ് ഉണ്ടാക്കുന്നത്. 👍

  • @SirajSiraj-k4r
    @SirajSiraj-k4r ปีที่แล้ว +1

    Masha alla,

  • @suneersuneerkalathodika9114
    @suneersuneerkalathodika9114 ปีที่แล้ว

    ഉണ്ടാക്കി നോക്കിയിട്ട് പറയാം

  • @Fathimanasrin-dm5us
    @Fathimanasrin-dm5us ปีที่แล้ว

    ഇക്കാ സൂപ്പർ എന്തായാലും ഉണ്ടാക്കി നോക്കു൦

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +1

    ഹായ്,നസീർഇക്ക,മൈസൂർപാക്ക്,സൂപ്പർ,❤

  • @sheejathomassheejababu5873
    @sheejathomassheejababu5873 ปีที่แล้ว +2

    അടിപൊളി 👌👌👌

  • @fv3157
    @fv3157 ปีที่แล้ว +2

    ഇക്ക നന്നായിട്ടുണ്ട് 😍

  • @SatheeshkumarK-p9l
    @SatheeshkumarK-p9l ปีที่แล้ว

    Sooper speech...thanks

  • @bijigeorge9962
    @bijigeorge9962 ปีที่แล้ว +2

    Super 👌👌👌super👌👌👌

  • @muhammadshakeer7604
    @muhammadshakeer7604 ปีที่แล้ว

    Alhamdulillah barakallah mabrook ❤

  • @mohammedp9978
    @mohammedp9978 ปีที่แล้ว

    Hai.umma.uppa.sooper.very.taste.ok.

  • @jomary8494
    @jomary8494 ปีที่แล้ว

    Nanayite unde uncle aunty... Kanumbol thanne vayil vellam verunu😂👍🏼 👏🏼

  • @kalasunder6818
    @kalasunder6818 ปีที่แล้ว +1

    Chetta chechi onnum parayaanilla, super aayittundu, chettanu ariyaan padillathathu onnum illallo, ini oru divasam jilebi undaakkaamo please🤭

  • @sarosrecipes954
    @sarosrecipes954 ปีที่แล้ว +2

    Superrr

  • @hamcp8443
    @hamcp8443 ปีที่แล้ว

    സൺ ഫ്ലവർ ഓയിൽ മയ്സുർ പാക്കിന്ന് പറ്റൂല നിർബന്ധമായും ടാൽഡ വേണം സൺ ഫ്ലവറയാൽ അലിഞ്കൊണ്ടിരിക്കും. കടലമാവ് കുറച്ചും കൂടെവറുക്കണം കുറഞ്ഞ ബ്രൗൺകളർ ആവണം.

  • @meeradas8775
    @meeradas8775 ปีที่แล้ว

    കൊള്ളാല്ലോ ഉണ്ടാക്കി നോക്കാം God bless you ikkaaaa and ithaaa

  • @suneersuneerkalathodika9114
    @suneersuneerkalathodika9114 ปีที่แล้ว

    അടിപൊളി മൈസൂർ കേക്ക്

  • @George-uw7sw
    @George-uw7sw ปีที่แล้ว

    Velichennayil pattille. Ghee yil undakkamo

  • @susanpradeep350
    @susanpradeep350 ปีที่แล้ว +2

    Adipoli 👌

  • @shimjithpk5380
    @shimjithpk5380 ปีที่แล้ว +1

    Super chetta

  • @jomonjomon7719
    @jomonjomon7719 ปีที่แล้ว

    Shamla nannayi kazhykunnundda kanddal areyam randdu parum nannayi koody unddakunnudda

  • @premanarayan.8653
    @premanarayan.8653 ปีที่แล้ว +2

    👌👌👌

  • @sarithasaritha4502
    @sarithasaritha4502 ปีที่แล้ว

    അടിപൊളി 👍👍..

  • @mirutulatravels5702
    @mirutulatravels5702 ปีที่แล้ว

    Supar broooooo sister

  • @sujaharris7669
    @sujaharris7669 ปีที่แล้ว +2

    Nice 👍

  • @sheikhaskitchen888
    @sheikhaskitchen888 ปีที่แล้ว

    അടിപൊളിയായിട്ടുണ്ട് കേട്ടോ ചേട്ടാ ഇങ്ങോട്ട് വരണേ

  • @ranjinikumar3778
    @ranjinikumar3778 ปีที่แล้ว

    Super super

  • @maliifa6573
    @maliifa6573 ปีที่แล้ว +2

    Nice❤❤❤❤❤

  • @srilaxmisv8250
    @srilaxmisv8250 ปีที่แล้ว

    👌

  • @shamlabasheer2858
    @shamlabasheer2858 ปีที่แล้ว +2

    👌👌👌👍

  • @ann-ek2lx
    @ann-ek2lx ปีที่แล้ว

    Ghee illathe sunflower oil mathram ittu undakkan pattumo

  • @rajeswarikunjamma7931
    @rajeswarikunjamma7931 ปีที่แล้ว

    ഞാനും ഉണ്ടാക്കി നോക്കും 😍

    • @panineer-wm8mo
      @panineer-wm8mo ปีที่แล้ว

      ഉണ്ടാക്കിയോ

  • @anniect3801
    @anniect3801 ปีที่แล้ว +3

    Super👌👌👌

  • @Sanjay-sr5me
    @Sanjay-sr5me ปีที่แล้ว +1

    Super 😋😋

  • @ksd5971
    @ksd5971 ปีที่แล้ว

    സൺഫ്ലവർപഗരം പാമോയിൽ ഒഴിച്ചാൽ കോഴ്പം ഉണ്ടോ

  • @prasadnair3187
    @prasadnair3187 ปีที่แล้ว +2

    Ur presentation is ozm ikka best wishes...😊

  • @shibugeorge1541
    @shibugeorge1541 ปีที่แล้ว

    Baking soda..pachasara paniyil charthaal pack bubles niranjirikum..

  • @AppyStarPhotostat
    @AppyStarPhotostat ปีที่แล้ว +1

    super

  • @jaganjva3728
    @jaganjva3728 ปีที่แล้ว

    ANNA PERFECT MAKING

  • @sonofnanu.6244
    @sonofnanu.6244 ปีที่แล้ว

    👍

  • @bvskitchen1045
    @bvskitchen1045 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @abdulkadermoussashamlan
    @abdulkadermoussashamlan ปีที่แล้ว

    it mysoor ayilla kundhapuram vare ethiyullu

  • @thahirashahul8753
    @thahirashahul8753 ปีที่แล้ว

    👍👍👍👍

  • @RabiyaMattil-h2p
    @RabiyaMattil-h2p หลายเดือนก่อน

    😂❤❤❤❤❤❤🎉🎉

  • @MarkuttyBabu-s4w
    @MarkuttyBabu-s4w ปีที่แล้ว

    Super

  • @chithrasuresh3427
    @chithrasuresh3427 ปีที่แล้ว

    Super sweet🙏👌👍

  • @binuvarghesekottayam6761
    @binuvarghesekottayam6761 ปีที่แล้ว +2

    അടിപൊളി ❤️❤️

  • @peterjobin1325
    @peterjobin1325 ปีที่แล้ว

    ❤❤❤❤

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 ปีที่แล้ว

    ❤️❤️❤️❤️

  • @harikrishnakammath9280
    @harikrishnakammath9280 ปีที่แล้ว

    👌👌👌👌

  • @jasmijoseph718
    @jasmijoseph718 ปีที่แล้ว

    👌👍🏻

  • @nadeeramoideen7127
    @nadeeramoideen7127 ปีที่แล้ว

    Super ഉണ്ടാക്കിട്ടില്ല വാങ്ങി കഴിച്ചിട്ടുണ്ട് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളാൽ മധുരം കൂടുതൽ കഴിക്കാറില്ല.

  • @lillymathew3556
    @lillymathew3556 ปีที่แล้ว

    Nice ❤❤

  • @paulabraham8218
    @paulabraham8218 ปีที่แล้ว +1

    ചേട്ടന്റെ ശബ്ദം പോലും അടിപൊളിയാ😅

  • @sheeba8507
    @sheeba8507 ปีที่แล้ว

    Super❤❤❤❤❤

  • @treesapb5330
    @treesapb5330 ปีที่แล้ว

    Adipoli❤❤❤❤❤

  • @amruthamanohara2487
    @amruthamanohara2487 ปีที่แล้ว

    Nice😊

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว

    Super ❤️❤️👍

  • @binukalarikal
    @binukalarikal ปีที่แล้ว

    ഇക്കാനെ നേരിട്ട് കാണണം.
    Location തരുമോ ?

  • @manoharanpillaik.s9749
    @manoharanpillaik.s9749 ปีที่แล้ว

    👌😋❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf ปีที่แล้ว +1

    🙏👍😋🌹

  • @sajijoseph2036
    @sajijoseph2036 ปีที่แล้ว

    നൈസ് 💞💞💞 സുഖമാണോ

  • @sumathi3508
    @sumathi3508 ปีที่แล้ว

    Kanava rost super

  • @amruthamanohara2487
    @amruthamanohara2487 ปีที่แล้ว

    കടല മവിൻ്റെം പഞ്ചാര്യുടെം അളവ് ഒന്ന് കറക്റ്റ് അയിട് പറഞ്ഞു തരുമോ?

  • @cicilywilson5459
    @cicilywilson5459 ปีที่แล้ว

    ഉണ്ടാക്കി ഞങ്ങളെ കൊതിപ്പിക്കുന്നത് നല്ലതുതന്നെ ഇതെല്ലാം നിങ്ങൾ കഴിച്ച് രോഗികളായി തീരാതിരിക്കാൻ ശ്രമിക്കുക

  • @sasidharanag5025
    @sasidharanag5025 ปีที่แล้ว

    ഉണങ്ങുമ്പോൾ
    കട്ടക്ക്
    കടുപ്പം കൂടുമോ

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +1

    സൂപ്പർ 👌👌

  • @joojoo7512
    @joojoo7512 ปีที่แล้ว

    കടലമാവ് എത്രയാണ് അളവ്??..oil എത്ര ആണ് അളവ്??? 🤔

  • @sajiths7253
    @sajiths7253 ปีที่แล้ว +1

    ❤️❤️❤️🙏

  • @parvathyc4633
    @parvathyc4633 ปีที่แล้ว +2

    സൺഫളവർ ഓയിലിനു പകരം ഏത് എണ്ണ ഉപയോഗിക്കാം ?

  • @shihabmkShihabmk
    @shihabmkShihabmk ปีที่แล้ว

    Mavu ennayil vevanam venthittilla

  • @vijaysathya5960
    @vijaysathya5960 ปีที่แล้ว

    😂 കൊള്ളാം... സൂപ്പർ... ചേട്ടന്റെ ഉപമ കൊള്ളാം ...😂❤❤❤❤❤

  • @anitharajendran742
    @anitharajendran742 ปีที่แล้ว +2

    So super 👌

  • @alsila6002
    @alsila6002 ปีที่แล้ว

    Hi

  • @abdulgafoor2966
    @abdulgafoor2966 ปีที่แล้ว +1

    മാറ്റമുണ്ട് മൈസൂർപാകിന് എന്റെ നാട്ടിൽ... ഇത്ര സോഫ്റ്റ്‌ ഉണ്ടാകില്ല....

    • @sajithakumari8768
      @sajithakumari8768 ปีที่แล้ว

      ഇത് ഗീപാക്. അത് സോഫ്റ്റാണ് ഉണ്ടാവുക. മൈസൂർപാക് കുറച്ചു കൂടി ഹാർഡ് ആണ് ഉണ്ടാവുക.

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg ปีที่แล้ว +2

    സഹോദര മൈസൂർ പാക്കിൽ എണ്ണ ചേർക്കുമ്പോൾ തിളച്ച എണ്ണ ചേർക്കണം ഇതു മൈസൂർ പാക്ക് ആയിട്ടില്ല ഇതിനു മധുര സേവ എന്ന് പറയും

    • @fazil4139
      @fazil4139 ปีที่แล้ว +2

      അല്ല. മൈസൂർ പാക്ക് രണ്ട് ടൈപ് ഉണ്ട്. Onn chettan ഉണ്ടാക്കിയത് പോലെ soft ടൈപ്. രണ്ട് nire nire ഉള്ളത്

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg ปีที่แล้ว +1

      @@fazil4139 ok.. 👍.. സോറി

  • @hamcp8443
    @hamcp8443 ปีที่แล้ว

    ഇത് സെരി ആയിട്ടില്ല കടലമാവ് വറുത്ത് ബ്രൗൺകളർ ആവണം. ടാൽഡ നിർബന്ധം Rkg നിർബന്ധമില്ല.

  • @Hiux4bcs
    @Hiux4bcs ปีที่แล้ว +17

    ഇത് soft type അല്ലേ …. മറ്റേ type ആണ് ബുദ്ധിമുട്ട് ഉണ്ടാക്കാൻ

  • @saleenap.h1109
    @saleenap.h1109 ปีที่แล้ว +26

    ഇക്കാ സൺഫ്ലവർ ഓയിൽ വളരെ മോശമാണ് അത് ഉണ്ടാക്കുന്ന കമ്പനിയിൽ പോയി ഒരാളാണ് ഞാൻ അതിൽ മുഴുവൻ ചേർക്കുന്നത് പശയാണ് ആ പശ ആളുകളുടെ വയറ്റിൽ പോയി ഓരോ അസുഖങ്ങൾ നിങ്ങൾ ദയവുചെയ്ത് സൺഫ്ലവർ ഓയിലിൽ ഉള്ള വീഡിയോ കാണിക്കരുത് ഇക്കാ സൺഫ്ലവർ ഓയിൽ വളരെ മോശമായ ഒരു ഓയിലാണ് അത് വാങ്ങി കഴിക്കുന്ന ആളുകൾക്ക് വൈറ്റിൽ ക്യാൻസറും പല അസുഖങ്ങളും വരും

  • @hamcp8443
    @hamcp8443 ปีที่แล้ว

    ഡാൽഡ ഇല്ലാതേ മയ്സൂർ പാക് ഉണ്ടാക്കിയാൽ ചെറിയ ഉറപ്പ് കിട്ടൂല. നിങ്ങൾ ഉണ്ടാക്കിയത് ആയിട്ടില്ല -

  • @kareemusman8607
    @kareemusman8607 ปีที่แล้ว

    ഇക്കാ നന്നായി തയിരിന്നു പകരം അണ്ടിപ്പരിപ്പ് ചെയ്തില്ലേ അത് മതി

  • @ananthana-xo8zs
    @ananthana-xo8zs 18 วันที่ผ่านมา

    👍

  • @sreejap4797
    @sreejap4797 ปีที่แล้ว

    👍👍

  • @unnivu2nku
    @unnivu2nku ปีที่แล้ว +1

  • @Kashi316
    @Kashi316 ปีที่แล้ว +4

    Super

  • @pvgava814
    @pvgava814 ปีที่แล้ว +2

    👍👍👍👍

  • @smithavk8527
    @smithavk8527 ปีที่แล้ว

    👌👌👌

  • @foodstories__
    @foodstories__ ปีที่แล้ว

    ❤❤❤

  • @jobyvanchickal7266
    @jobyvanchickal7266 ปีที่แล้ว

    Nice 👍

  • @amminiphilip8593
    @amminiphilip8593 ปีที่แล้ว

    ❤❤❤❤❤❤

  • @angelbabu3233
    @angelbabu3233 ปีที่แล้ว

    ❤❤❤❤❤

  • @Faith-dp3mo
    @Faith-dp3mo ปีที่แล้ว

    👌👌👍👍👍👍👍

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว

    Nice❤️❤️❤️❤️