ഞാൻ അങ്ങനെ വീണ്ടും വീണ്ടും തിളപ്പിച്ച് പാൽ പാട എടുത്തു വച്ച് ഉണ്ടാക്കിയിട്ട് ശരിയായില്ല തൈരിലല്ല പാട അതുപോലെ എടുത്തു വച്ചതോണ്ടാണോ അറിയില്ല ഒരു സ്പൂൺ ആണ് കിട്ടിയത്
താങ്ക്യൂ ഇർഫാന ഞാൻ പാൽപ്പാടാ എടുത്ത് വച്ചിട്ടുണ്ട്. പക്ഷെ എനിക്ക് അത് ഉണ്ടാക്കാൻ പേടി ആയിരുന്നു കാരണം foul ആകുമോ എന്ന് ഓർത്തു. കുറച്ചു അധികം എന്റെ കയ്യിൽ ഉണ്ട്. 👍ഇന്ഷാ അല്ലാഹ് എനിക്ക് ഈ റെസിപ്പി തന്നതിൽ ഒരു പാട് നന്ദി ഉണ്ട് ഇർഫാന ഞാൻ ഈ sunday യിൽ ചെയ്യും ഇന്ഷാ അല്ലാഹ്. Thank you ഇർഫാന thankyou so much 🥰🥰
Aa choodakkiya milk pada mattiya shesham fridgl vech 1 day koodi use cheyyamo.atho ann thanne use cheyyano.pls reply
Use cheyyam
Alla oru dout nammal kudikkan makkalk kodukkanum vaangunna paal kaachit adhil ninnum ee paal paada eduthal makkalk ulla aa paalinde healthy povulle fat moyltham ingane eduthal paali de gunam makkalk kitto verudhe kudikkunna pole aayi povulle allel nammal vere paal idhinu vendi vaangano
ബട്ടർ melttakkumbol കുറച്ചു അരി ഇട്ട് കൊടുത്താൽ കേട് കൂടാതെ കൂറേ നാൾ ഉപയോഗിക്കാം 👍
Bottle milk kondu ingane cheyya patto
ഞാൻ ഉണ്ടാകാറുണ്ട് ഇങ്ങനെ 😍🥰👍
Can we use the balance milk for children or for tea?
Fridgil vechal kedagum.Freezeril vekkanam
No... ഒന്നും ആവില്ല
Irfana parangad Sheriyan butter um gheeyum edpole undaki eduthal vallathoru sandosha❤
എത്ര ലിറ്റർ പാൽ വാങ്ങും 😍🥰
Gurlfinn vangnne full fat milkil ee paada kittumo ?
Noo
Ee gheeyum butterum ethra nalvare use cheyyam.pettannu kedakumo
Hello, adichapol paal pole ayi nala cold water, ice cube etu thane adiche.. Orunset crct ayt kitukayum. Cheythu.. Ee paal pole ayathu eni nthelum cheyan avumo.. Plz reply😦
പാൽപട എങ്ങനെ എടുക്കാൻ
Da nammale ivide society milk kittilla, so cover milk use cheyamo, Angane ann enkil ethra cover milk use cheyanam pls reply
Goodlife nte pettipaal l ninn ith pole kottumo
Freeze eril
Vecha paada eduth room
Temperature lcheyyanam
Ennano
Paranje
ഇർഫാനയുടെ സംസാരം കേൾക്കാനാണ് ഇഷ്ടം
👌സൂപ്പറ്... നല്ല ഒരു ഇൻഫർമേഷൻ... Thank you so much ❤❤
Njanum ithpole cheyyarund 😊
Packet milk upayogikkan pattumo
Njanum e same methodila ghee edukunne ..idhunde koode cheriya jeeragam , karuvepla itt koduthaal nalla smellaane
ആദ്യം കിട്ടിയ പാൽ പട മാറ്റിയതിന് ശേഷം veendum onnu കൂടെ തിളപ്പിക്കുക. ആദ്യം കിട്ടിയതിനെ ക്കാൾ വീണ്ടും കിട്ടും. എന്റെ വീട്ടിൽ ഉണ്ടാകാറുണ്ട്
Njan orupad thsvana eduthu nazhi palil ninn,.. Kure choodakki eduthu
Onnu explain cheyyamo
ഫ്രിഡ്ജിൽ വച്ച പാല് പിന്നേം തിളപ്പിക്കാൻ ആണോ
ഞാൻ അങ്ങനെ വീണ്ടും വീണ്ടും തിളപ്പിച്ച് പാൽ പാട എടുത്തു വച്ച് ഉണ്ടാക്കിയിട്ട് ശരിയായില്ല തൈരിലല്ല പാട അതുപോലെ എടുത്തു വച്ചതോണ്ടാണോ അറിയില്ല ഒരു സ്പൂൺ ആണ് കിട്ടിയത്
Nmmmmle irfutha oru sambavam thannne 🎉🎉🎉❤❤❤😊😊😊😊
തൈരൊന്നും ചേർക്കാതെ മാറ്റി വെച്ച പാൽപാട കൊണ്ട് നെയ്യുണ്ടാക്കാൻ പറ്റോ?
Milma milk il undakiyaaal perfect avunudo
ഈശോ അനുഗ്രഹിക്കട്ടെ മകളെ 💗
Kurey ghee making videos kandu, ithrakku perfect video ippazha kandadh❤
അടിപൊളി ആയിട്ട് ഉണ്ട് ട്ടോ ❤ഇങ്ങള് പൊളിയാണ് ഇത്താ❤
എത്ര ലിറ്റര്‍ പാലിലാണ് ദിവസവും അതിന്‍റെ പാട എടുക്കാറ്...
Almarai milk kondd undakan pattumo🙂
Njann edthu vechitund paal paada cream undaaakaan vendi ..ippo neyyinde recipe yum kitty.. ini inshallah unndaakanam❤
Packet paal use aakn avuo
Njanum chodikkunnu
Hi... ninghal ethra liter milk aan vaanghal ... 1 liter milk kond 2 weeks l ithra ghee kitto
Thank you. ഞാനുണ്ടാകും അത്ര ശരിയാവാറില്ല ഇപ്പോൾ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി
Woow endhina bitte kazhugunnenni idh vare aarum paranj kettitilla iyaal super aayot paranju ❤❤
കടലയും മമ്പയറും കൊണ്ടുള്ള കറി ഉണ്ടാക്കി മാഷാഅല്ലാഹ് അടിപൊളി സൂപ്പർ റെസിപി താങ്ക്സ് irfu❤❤❤
മമ്പയർ 😢
Ittha ningal dayli ytre paal vangunn
Fridjil വെച്ചാൽ മോർ ആവുമോ പുളിക്കുമോ
❤....engananu dear cooking cleaning oke aswadhichu cheyyan kazhiyunnathu?vedios oke kanan vayyangara ishtanu...daily kanan kothi anu
How to store it
Yente vtl pashu und irfuoo... Njn undaklund👍.. Moru kadanjaaa undakl😍
Assalamu alaikum irfana
Njan 9 yrs aayi undakkarund
Sale cheyyunnund
Masha allah
Gulf milk kond cheyyan patuo
Pls reply
Nadan palil ane pal padakitnnad
എന്റെ ബട്ടർ മേൽറ്റായി ജുസ്പോലെ ആയി ഇനി എന്താ ചെയ്യാ പ്ലീസ് റിപ്ലൈ
Freezaril vekk
1,2 manikoor pinne veedum settakku
Hiiiiiiii irfuuuuuu..........
ഞാൻ വെയിറ്റ് ചെയ്ത വീഡിയോ ആയിരുന്നു. Tnq🥰 so much
Njanum undakarund... Nannayitund
🥰Irfana is a butter girl🥰
അനിയത്തി നന്നായിട്ടുണ്ട്.
Hi irfana ,curd making kaanichillalo?
Ethra glass vaaghum oru dhivasam paal 😍
Neyy fridgil vekkandi varumo
No
നെയ്യ് കോടാതെ എങ്ങനെ വെക്കാം
Mshaallah 10:03 Irfu orupad ishttayi veedio kettel ayachu tharumo ingane senmanassulh oralhe rabbul alameen berkkath choriyatte kettlnte rait yatharyagum parayumo❤❤
Ghee aakiyathin shesham evde store cheyya
Perfect 👍....
ingane kittumna gee nammal fridge il store cheyyamo
Milma palu kond unfakkan pato
Illa adil creem kittnnilla
English kichen chanel epol vidios onnum vararillallo
ഗ്യാസിൽ എത്ര സമയം വെക്കണം gee ആവാൻ
1കെജി ബട്ടറിൽ നിന്ന് എത്ര നെയ്യ് കിട്ടും
Uzhunnu dosha recipe plzz
Da maxi dubail evdnna vaangiche
First like adiche😊
ഡെയിലി എത്രെ പാൽ വെടിക്കുന്നത്
ഫ്രിഡ്ജിൽ ആണോ സൂക്ഷിക്കുന്നെ, plz reply
What ever you make everything is perfect ❤️
Adipoli irfutha 🎉
Super outcome thank you so much q
വൈസ്റ്റിൽ ഒരു കഷ്ണം വല്ലെം ഇട്ടാൽ നല്ല മിട്ടായി കിട്ടും
എങ്ങനെ an
Packetmilma palkond undakkan be pattumo
Illa
Suuuuperrr....thanks Irfuuuu♥️♥️♥️♥️♥️
Inte itha vannallo❤❤
Appozhalle mor kittuka
First avanam en vijarichatha❤
Daily എത്ര ഗ്ലാസ് പാല് ആണ് എടുക്കാറ്
ഞാൻ ഇതുപോലെ readyakkum
ഇത് വാങ്ങാൻ kittumo
Barakallah hayar jazakallah my sweet irfoo❤
Masha allah super
I
Assalamualaikkum ithaaaaa❤
താങ്ക്യൂ ഇർഫാന ഞാൻ പാൽപ്പാടാ എടുത്ത് വച്ചിട്ടുണ്ട്. പക്ഷെ എനിക്ക് അത് ഉണ്ടാക്കാൻ പേടി ആയിരുന്നു കാരണം foul ആകുമോ എന്ന് ഓർത്തു. കുറച്ചു അധികം എന്റെ കയ്യിൽ ഉണ്ട്. 👍ഇന്ഷാ അല്ലാഹ് എനിക്ക് ഈ റെസിപ്പി തന്നതിൽ ഒരു പാട് നന്ദി ഉണ്ട് ഇർഫാന ഞാൻ ഈ sunday യിൽ ചെയ്യും ഇന്ഷാ അല്ലാഹ്. Thank you ഇർഫാന thankyou so much 🥰🥰
❤❤❤
Njan inn cheythu flop aayi😢
പാൽ പാട ആക്കാൻ വെക്കുമ്പോൾ അതിൽ മോർ ozikkkande 🤔
Adipoli dear❤❤❤❤❤
പാൽ പാടയിൽ മോര് ഒഴിച്ച് വെക്കണം എന്നില്ല ല്ലോ
Kadala manbaer cary adipolii👍👍❤❤
ഇർഫാന oil bottle കൊണ്ടു വന്നില്ലേ
Packet milk use cheyyan pattoo
No kittilla
Irfana ningaloru sambavama i like you❤
Adipoli ❤️❤️nannaayi manasilakki thannu❤❤
Perfectayi kanichu
ഞാനും ഇങ്ങനെയാ നെയ്യ് ഉണ്ടാക്കുന്നത്, വാങ്ങിക്കാറില്ല
Masha allah adipoli❤❤
ഇർഫാനയുടെ അടുപ്പിന്റെ റിവ്യൂ ഒന്ന് പറയുമോ
Thanks ithaaa❤❤
Dalda kunni cake recipe cheyyuo
നെയ് കിട്ടുമോ ന്റെ മോൾക്ക് ആണ് ഉണ്ടെങ്കിൽ plz parayu 0l
സൂപ്പർ ആയി 👌👍👍
Cargo vanno petti polikal vidieos edane
Pada neekiya pal enthinu kollam.. Nalla chaya onum undakan pattila
Very good👍
Nanum ingane thanne chyyar
Masha allah 👍
ഉറ ഒഴിക്കാതെ എങ്ങനെ മോരാകും