മൈസൂർ പാക്ക്‌ വളരെ എളുപ്പത്തിൽ ആർക്കുവേണമെങ്കിലും ഉണ്ടാക്കാം / Mysore pak/ how to make mysore pak?

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2020

ความคิดเห็น • 332

  • @nahalanahala2355
    @nahalanahala2355 3 ปีที่แล้ว +31

    എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള ഒരു സാധനം supper

  • @user-bq4wx3bj7s
    @user-bq4wx3bj7s 3 ปีที่แล้ว +53

    ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു സാധനം ആണ് ഇത് ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കും

  • @jumanathesni
    @jumanathesni 7 หลายเดือนก่อน +5

    ഞാൻ ഉണ്ടാക്കി നോക്കി പെർഫെക്ട് ആയി വന്നു ഇതിന് മുൻപ് ഞാൻ പല യൂട്യൂബ്ഴ്സിന്റെയും വീഡിയോ കണ്ട് ഉണ്ടാക്കിയിട്ടുണ്ടെകിലും ഒരിക്കൽ പോലും പെർഫെക്ട് ആയി വന്നിട്ടില്ല thankyou❤️

    • @sheejasCookingdiary
      @sheejasCookingdiary  6 หลายเดือนก่อน +3

      Hiii ഒരുപാട് സന്തോഷം , thank you so much 😍☺️👍

  • @jovanajoy2798
    @jovanajoy2798 3 ปีที่แล้ว +19

    👌👌👌സൂപ്പർ 👍👍
    ഞാൻ ഈ മൈസൂർ പാക്ക് ഉണ്ടാക്കി
    ശരിക്കും കടയിൽ നിന്ന് വാങ്ങുന്ന അതേ ടേസ്റ്റ്

  • @sulthanpillaipillai5233
    @sulthanpillaipillai5233 3 ปีที่แล้ว +3

    മുന്ന് വിഡിയോ കണ്ടിരുന്നു
    അതിൽ . കൂടുതൽ. ഇഷ്ടപെട്ടത്
    ഇ. വിഡിയോ അണ് . കണ്ടിട്ട് കട
    യിൽ നിന്നും . കിട്ടുന്നത് പോലെ
    തോന്നുന്നു. ചേയ്തുനോക്കാം
    Thanks... 👍

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +3

    നല്ല വീഡിയോ ഫുൾ സബ് ചെയ്തു ഉണ്ട് സുപർ

  • @Ashahari
    @Ashahari 3 ปีที่แล้ว +3

    Nice recipe ... nice presentation dear..ithu perfect aytunde..vallapozhum vangi kazhichal porallo.veetil indakkande 🙏👍

  • @haluzzvlog2117
    @haluzzvlog2117 3 ปีที่แล้ว +2

    Hloo itha👌item njan othiri നാൾ കൊണ്ട് ഉണ്ടാക്കാൻ ഇരുന്നായ അപ്പോഴാ ഇന്ന് ഇത്താടെ വീഡിയോ കണ്ടത് ഈസി ആയി തോന്നി പറഞ്ഞപ്പോലെ ചെയ്തു എല്ലാര്ക്കും ഇഷ്ടായ്യി ടേസ്റ്റ് എല്ലാം 👌ഇനിയും undakkum ഇത്താടെ റെസിപേസെല്ലാം 😋 അപ്പോൾ തന്നെയേ പാത്രം kaliayyi😁 perfect ആയി വന്നു ഒരു ഡേ ഉണ്ടാക്കിയപ്പോൾ ശെരിയായില്ല ഇപ്പോൾ ok ആയി ഇത്താടെ റെസിപ്പ് താങ്ക്സ് dear😍👌

  • @cr7ytff372
    @cr7ytff372 3 ปีที่แล้ว +12

    Hello chechi🥰 njan undaki noki Allhamdulilla nanayi thanay vanitund orupad eshattayi ummakum uppakum allrkum eshttayii thank you chechi🤩🤙
    Recipe paraguthanadhin 👍👏

  • @gayathrikr5490
    @gayathrikr5490 3 ปีที่แล้ว +1

    സംസാരം supr aanu too
    Nice presentation...

  • @noushadab8874
    @noushadab8874 หลายเดือนก่อน

    വളരെ വളരെ നല്ല അവതരണം താങ്ക്യൂ ട്രൈ ചെയ്തു നോക്കാം

  • @surendrankv9680
    @surendrankv9680 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്

  • @rajeshbabu1997
    @rajeshbabu1997 2 ปีที่แล้ว +1

    haai soooopper , watched many recipes , this is the perfect one

  • @ajprosechi5014
    @ajprosechi5014 3 ปีที่แล้ว +1

    Njn undaki😍nice👍🏻 iniyum igna vdeos idenm tooo

  • @rajeevkrishna8486
    @rajeevkrishna8486 3 ปีที่แล้ว +1

    Good sheejaa

  • @dreamlife2676
    @dreamlife2676 3 ปีที่แล้ว +6

    Super recipe 👌 thank you 😍

  • @jasnadasan4136
    @jasnadasan4136 3 ปีที่แล้ว +8

    adipoli...kannan thanne superb...kazikan tonunnu😋😋😋

  • @noufalfasna8400
    @noufalfasna8400 3 ปีที่แล้ว

    Njanundakki.. super chechi..

  • @poomasworld3590
    @poomasworld3590 2 ปีที่แล้ว +1

    Super recipe👌👌

  • @anvarkuchimmu8041
    @anvarkuchimmu8041 ปีที่แล้ว +3

    കിടുക്കച്ചി ഐറ്റം 👍

  • @prhappycousins1228
    @prhappycousins1228 3 ปีที่แล้ว +7

    Njan undakki super aayirunnu👍👍👍🙏 Thank you for the Recipe

  • @Shifasworld786
    @Shifasworld786 3 ปีที่แล้ว +1

    Perfect maisurepack 👍👍😋😋😋😋💯👌👌👌

  • @jayalakshmic6322
    @jayalakshmic6322 3 ปีที่แล้ว +2

    Super.undakkarund.

  • @jazimjazi2094
    @jazimjazi2094 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി അടിപൊളി താങ്ക്സ്

  • @grace5oham0seoulachuzz5angel
    @grace5oham0seoulachuzz5angel 2 ปีที่แล้ว +3

    Njan undakki nokki, adipoli, faile aakum vijarichu. pakshe perfect aayi vannu, thankyu very much🤗

  • @sonusonus3776
    @sonusonus3776 หลายเดือนก่อน

    സൂപ്പർ ഞാൻ നാളെ ഉണ്ടാക്കും👍

  • @farzanalenu8555
    @farzanalenu8555 2 ปีที่แล้ว

    Hai Chechi. Njhan new subscriber aan. Ende favourit aanith.. Ee video kanditt ippo Njhan undakki. But Ghee aake 2 pravashye ozhikkendi vannullu. One string consistency aayappo thanne roasted besan add cheythe.

  • @mammuvk2623
    @mammuvk2623 3 ปีที่แล้ว

    Sooper polichu

  • @natashasactivityworld7395
    @natashasactivityworld7395 3 ปีที่แล้ว +1

    New subscriber thanks for sharing

  • @sheelavarghese5388
    @sheelavarghese5388 2 ปีที่แล้ว +2

    Superb 👍😀❤️

  • @Manjusha_SS
    @Manjusha_SS 3 ปีที่แล้ว +1

    Perfect 👌 👌 👌

  • @jameelashaheer600
    @jameelashaheer600 3 ปีที่แล้ว +1

    Super 👍🏻

  • @antojincy4172
    @antojincy4172 2 ปีที่แล้ว +2

    I am trying so good taste perfect😍

  • @nadeerarahim1475
    @nadeerarahim1475 3 ปีที่แล้ว +4

    Perfect👌👌

  • @sarangvasanmohan
    @sarangvasanmohan 3 ปีที่แล้ว +1

    Very Nice. & Lovely. I will try. Thank you Madam

  • @biyazinamahesh8328
    @biyazinamahesh8328 ปีที่แล้ว +3

    🙏🏻thank you, my favourite sweet, ennale njan aakki nokki, nannaayitt aayi🥰

  • @surendrankv9680
    @surendrankv9680 3 ปีที่แล้ว

    ഞാനും ഉണ്ടാക്കും

  • @mrudulapk3755
    @mrudulapk3755 2 ปีที่แล้ว

    Chechii njn undakkiyappol set ayi kitiyilla
    Tray il ozich vachatinekkal korchkoodi tait ay but full ayt set ayilla
    Ath ntha chechi?

  • @vinodkumar-nu9fm
    @vinodkumar-nu9fm 3 ปีที่แล้ว +3

    Nice recipe 👌👌👌🌺

  • @shalinisridharkitchen3345
    @shalinisridharkitchen3345 3 ปีที่แล้ว +7

    Our favorite sweet friend

  • @shahbanoushad8902
    @shahbanoushad8902 3 ปีที่แล้ว +1

    Super 😍 👌🏻

  • @hannahannu5365
    @hannahannu5365 3 ปีที่แล้ว +3

    Super.perfect.saanam

  • @mohananwarrier4324
    @mohananwarrier4324 3 ปีที่แล้ว +4

    Great !

  • @vinu8731
    @vinu8731 3 ปีที่แล้ว +5

    Perfect 👌

  • @user-uo9ox8kl8v
    @user-uo9ox8kl8v 7 หลายเดือนก่อน

    May allah bless u . Adding some cardomom may give good taste. Thank u 4 recipe

    • @sheejasCookingdiary
      @sheejasCookingdiary  6 หลายเดือนก่อน

      Thank you , next time I will try 😍☺️👍

  • @fathimathulmisriyap7461
    @fathimathulmisriyap7461 3 ปีที่แล้ว +6

    Amezing perfect ✌️✌️

  • @saifudheencholasseri1728
    @saifudheencholasseri1728 3 ปีที่แล้ว +1

    സൂപ്പർ

  • @santhoshanand3328
    @santhoshanand3328 2 ปีที่แล้ว +2

    Super👌

  • @recipebook1730
    @recipebook1730 3 ปีที่แล้ว +3

    Nice👌

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 3 ปีที่แล้ว +2

    Super

  • @YesYes-wo9ms
    @YesYes-wo9ms 2 ปีที่แล้ว +5

    മൈസൂർപാക്ക് കഴിച്ചുകൊണ്ട് കാണുന്ന ഞാൻ

  • @indiraskitchen3260
    @indiraskitchen3260 3 ปีที่แล้ว +1

    Suuuuuper 👍

  • @mufeedasahad6729
    @mufeedasahad6729 3 หลายเดือนก่อน

    Njan undakki nokki super aayitt kitti athiyayittan redy aayath💋🥰🥰🥰

  • @jyolsnasumith3391
    @jyolsnasumith3391 2 ปีที่แล้ว +4

    Super... I will definitely try this. Ee Chanel adyayitanu kanunnath... Kannur ano native place?

  • @savyasabu3520
    @savyasabu3520 3 ปีที่แล้ว +1

    Super🥰💞❤

  • @shamnashamnak5956
    @shamnashamnak5956 3 ปีที่แล้ว

    Trayil butterpaper idaamoo

  • @1vijayan
    @1vijayan 3 ปีที่แล้ว +1

    perfect ...super

  • @Fathima22335
    @Fathima22335 3 ปีที่แล้ว

    Perfect ok 👌

  • @Roadtosuccess564
    @Roadtosuccess564 หลายเดือนก่อน

    Good👍🏻👍🏻👍🏻👍🏻

  • @dhanyadipeesh70
    @dhanyadipeesh70 3 ปีที่แล้ว +3

    Nalla oru finishing und chechi. Avatharanavum nannayirunnu. Njan ithu nannayi undakkunna oral anu.

  • @muralidask623
    @muralidask623 3 ปีที่แล้ว +2

    Instead of sugar can i use jaggery

  • @omananair9308
    @omananair9308 8 หลายเดือนก่อน +1

    ,, ഇന്ന് ചെയ്യണം നന്നായി മനസിലാക്കി നന്ദി

  • @bencythomas8937
    @bencythomas8937 3 ปีที่แล้ว +2

    Great

  • @moidunnimoidu5015
    @moidunnimoidu5015 3 ปีที่แล้ว +4

    Perfect

  • @DKozhipally
    @DKozhipally 3 ปีที่แล้ว +18

    My all-time favourite !!!

  • @quizandcrafts9366
    @quizandcrafts9366 3 ปีที่แล้ว +2

    😍😍

  • @ansiraansu9660
    @ansiraansu9660 3 ปีที่แล้ว

    Oil mathram cherkkan pattumoo

  • @snehav5767
    @snehav5767 3 ปีที่แล้ว +3

    😍😍😍👌

  • @manikandanr4162
    @manikandanr4162 3 ปีที่แล้ว +1

    👌👌

  • @dilnafathima3417
    @dilnafathima3417 3 ปีที่แล้ว +22

    Perfect 🤩

  • @ichabeeskitchen1748
    @ichabeeskitchen1748 3 ปีที่แล้ว

    Njan ndaki nannayitnd

  • @saikruthoughts8545
    @saikruthoughts8545 3 ปีที่แล้ว +2

    ഗോതമ്പുമാവ് കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ?

  • @shirleyjames2881
    @shirleyjames2881 2 หลายเดือนก่อน

    Perfect. Congrats

  • @fana7821
    @fana7821 3 ปีที่แล้ว

    Adipoli

  • @adii52
    @adii52 3 ปีที่แล้ว

    Poli sanam

  • @hamzam934
    @hamzam934 3 ปีที่แล้ว

    Vanaspathi pattumo

  • @mudheeshcm3420
    @mudheeshcm3420 3 ปีที่แล้ว +2

    ഞാന്‍ഇണ്ടക്കിനേക്കാം.കേതിയ്യവുന്നൂട്ടേ

  • @jayajoseph2145
    @jayajoseph2145 ปีที่แล้ว +1

    Super mol

  • @sushiasubash8516
    @sushiasubash8516 3 ปีที่แล้ว +1

    👍👍

  • @nadiyasherin6310
    @nadiyasherin6310 3 ปีที่แล้ว +4

    😋😍

  • @sanafathima7921
    @sanafathima7921 หลายเดือนก่อน

    Suuper 👌👌

    • @sheejasCookingdiary
      @sheejasCookingdiary  22 วันที่ผ่านมา +1

      Thank you , plz share with your family nd friends 😍🥰

    • @sanafathima7921
      @sanafathima7921 22 วันที่ผ่านมา

      @@sheejasCookingdiary Sure 👍

  • @famihusna7386
    @famihusna7386 3 ปีที่แล้ว +9

    ചേച്ചീ താങ്ക്സ്, കൊറേ വീഡിയോ കണ്ടിട്ടുണ്ട്. ഇതാണ് പെർഫെക്ട് ആയി തോന്നിയത്. ആക്കിയിട്ട് അഭിപ്രായം പറയാം

    • @sheejasCookingdiary
      @sheejasCookingdiary  3 ปีที่แล้ว +1

      thank you so much dr .... ട്രൈ ചെയ്യിത്‌ തീർച്ചയായും റിവ്യൂ പറയു കേട്ടോ 😍🥰❤️

    • @gamingwith1328
      @gamingwith1328 3 ปีที่แล้ว +1

      @@sheejasCookingdiary 😍😍😍😍😍

    • @btsfan3661
      @btsfan3661 3 ปีที่แล้ว +1

      Correct

  • @lathas7982
    @lathas7982 3 ปีที่แล้ว +3

    Idhill ghee oyikadhe indakan pattumo

  • @chandrachandrav8966
    @chandrachandrav8966 27 วันที่ผ่านมา

    Super❤

  • @thanhathanu7573
    @thanhathanu7573 2 ปีที่แล้ว +2

    👍🏻👍🏻👍🏻😍

  • @raheejajamal292
    @raheejajamal292 3 ปีที่แล้ว +3

    👍

  • @mujeebrahman-th1ct
    @mujeebrahman-th1ct 2 หลายเดือนก่อน

    very simple Presentation❤

  • @sreejanishanth4280
    @sreejanishanth4280 2 ปีที่แล้ว

    My favorte iteam thanks

  • @saheercherupaikat8892
    @saheercherupaikat8892 2 ปีที่แล้ว +1

    👍👍👍👍

  • @Manjuthullikal
    @Manjuthullikal 7 หลายเดือนก่อน

    Super🎉

  • @shyladas9387
    @shyladas9387 ปีที่แล้ว +3

    👌👍

  • @jafarpalakoden8461
    @jafarpalakoden8461 3 ปีที่แล้ว +1

    🤚👍👍👍👍

  • @muhsinahakkim4606
    @muhsinahakkim4606 3 ปีที่แล้ว +5

    ചേച്ചി നെയ് ഉപയോഗിക്കാതെ മൊത്തം എണ്ണ വെച്ചു ചെയ്യാമോ

    • @irshadhani653
      @irshadhani653 3 ปีที่แล้ว

      Taste indavilla ney ann highlights

  • @sayip007
    @sayip007 2 ปีที่แล้ว +1

    Refrigerator ill vachu thanupichal kuzhappamundo

    • @sheejasCookingdiary
      @sheejasCookingdiary  2 ปีที่แล้ว +1

      normal temperatureill തണുപ്പിക്കുന്നത് ആണ് നല്ലത് , ഫ്രിഡ്ജിൽ. പെട്ടന്ന് set ആയി കിട്ടും , പക്ഷേ വീണ്ടും പുറത്തു വച്ചാൽ ചിലപ്പോൾ ചെറിയ ഒരു moisture പോലെ ഉണ്ടാവും 😍🥰👍

  • @rafshanasalam9210
    @rafshanasalam9210 3 ปีที่แล้ว +1

    Chechi
    Njan innale undaki nokki
    Correct kadayl ninn vangunna Mysore pack thanne

  • @hameedchukkan4639
    @hameedchukkan4639 ปีที่แล้ว +2

    വളരെ വ്യക്തമായ അവതരണം അഭിനന്ദനങ്ങൾ

  • @seekhkebab4641
    @seekhkebab4641 2 ปีที่แล้ว +3

    Firaq Gorakhpuri
    Gopal Das Neeraj
    Bashir Badr
    Bahadur Shah Zafar

  • @mumthazmc
    @mumthazmc 2 ปีที่แล้ว +2

    Super presentation 👍
    അവസാനം പാനിലേക്ക് കഴിയ്ക്കുമ്പോൾ സോഡാ പൊടി ചേർക്കണ്ടേ

    • @sheejasCookingdiary
      @sheejasCookingdiary  2 ปีที่แล้ว

      hiii വേണ്ട സോഡാപ്പൊടി ഒന്നും ചേർക്കേണ്ട , same രീതിയിൽ തന്നെ ഉണ്ടാക്കു , perfect ആയി കിട്ടും 😍, thank you

  • @nihal_11
    @nihal_11 3 ปีที่แล้ว +5

    ഇതിൽ ഏത് ഓയിൽ ആണ് use ചെയ്യുന്നത്?

  • @anwerpathur1496
    @anwerpathur1496 3 ปีที่แล้ว

    pakshe idin neyyum ennayum over aan adukondd unddakkanprashnamaan but i love it