Top 10 KPAC Drama songs | Malayalam Audio Jukebox

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 819

  • @saregamasouth
    @saregamasouth  ปีที่แล้ว +10

    The romantic song of the season 💘 #Aradhya from #Kushi is here ▶ th-cam.com/video/wlC_eFbxwDo/w-d-xo.html

  • @harikumarm.v5566
    @harikumarm.v5566 5 ปีที่แล้ว +21

    KPAC-നാടകഗാനം കേൾക്കാൻ നല്ലസുഖമാണ്. പഴയ കാലം ഓർക്കൻ ഇ നിയും ഒരു പുതിയ കാലം വരുമോ... ഈ തലമുറക്ക്

  • @eks1019
    @eks1019 3 ปีที่แล้ว +35

    മനസ്സിൽ പതിഞ്ഞ ഈ നടക ഗാനങ്ങൾ
    വേറേ ഏതു സ്വരത്തിൽ കേട്ടാലും ഇത്രയും
    ആസ്വാദകരമാകില്ല

    • @happygirl3571
      @happygirl3571 10 หลายเดือนก่อน

      ഒരിക്കലുമില്ല......

  • @shajisvlog2178
    @shajisvlog2178 4 ปีที่แล้ว +14

    ഈ കൊറോണ കാലത്ത് മനസ്സിന് ആത്മസംതൃപ്തിയും, ധൈര്യവും, സമാധാനവും നൽകുന്ന ഗാനങ്ങൾ..
    ഒത്തിരി ഓർമ്മകളെ തലോടി ജീവിതത്തിലെ കുറെ നല്ല നിമിഷങ്ങളെ സ്വപ്നങ്ങളിലേക്ക് ആവാഹിച്ച ഈണങ്ങളും.. വരികളും..

  • @sajikumarpv7234
    @sajikumarpv7234 4 ปีที่แล้ว +43

    കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരാൻ ജീവ വായു ആയ വിപ്ലവ ഗാനങ്ങൾ നമുക്ക് സമ്മാനിച്ച മൺമറഞ്ഞ ധീര സഖാക്കൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ. മരണകിടക്കയിൽ കിടക്കുമ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ..

  • @AntonyIndiasamphotos
    @AntonyIndiasamphotos 4 ปีที่แล้ว +14

    ഹൃദയഹാരിയായ ഗാനങ്ങൾ... ഇത് കേൾക്കുമ്പോൾ എന്നെ ഇത് ആ യൗവ്വനകാലത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു..🙏🙏🙏

    • @sajeevcr1913
      @sajeevcr1913 2 ปีที่แล้ว

      തീർച്ചയായും 🍀

    • @daviskj5034
      @daviskj5034 2 ปีที่แล้ว

      Seriously

  • @manambursuresh3241
    @manambursuresh3241 2 ปีที่แล้ว +3

    ഈ പാട്ടുകൾക്ക് പിന്നിൽ ഒരു ജനതയുടെ മാറ്റത്തിന് വേണ്ടിയുള്ള സ്വപ്നങ്ങളുണ്ട്. അത് ആവിഷ്കരിക്കാൻ ഒരു വലിയ പ്രസ്ഥാനമുണ്ടായിരുന്നു. അതാണ് KPAC.
    ഈ പാട്ടുകൾ അർധം ഉൾക്കൊള്ളാതെ , വിപ്ലവാവേശം ഉൾക്കൊള്ളാതെ മറ്റാര് പാടിയാലും അതൊരു കടലാസു പൂവ് പോലെ കൃത്രിമമായിരിക്കും.

  • @parvathyramachandran469
    @parvathyramachandran469 4 ปีที่แล้ว +9

    ഞാൻ പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന അറുപതുകളിലും എഴുപതു കളിലും സ്കൂൾ വാർഷികത്തിന് ഗാനമേളക്ക് പാടുന്നത് നാടക ഗാനങ്ങൾ ആയിരുന്നു ദാരിദ്ര്യം ഉണ്ടായിരുന്നെങ്കിലും എത്ര സുന്ദരമായ കാലം ആയിരുന്നു

  • @Krishnakumari-w6y
    @Krishnakumari-w6y ปีที่แล้ว +7

    ഈ ഗാനങ്ങളുടെ ഈ ഒറിജിനൽ സൗണ്ട് തന്നെയാണ് നല്ലത്..🌹🌹🌹 ആസ്വാധിക്കാനും... ❤️❤️

  • @sjonkuruvila
    @sjonkuruvila 5 ปีที่แล้ว +16

    എത്രയെത്ര ഓർമ്മകളെയാണ് ഈ ഒരു അരമണിക്കൂർ എനിക്ക് കൂട്ടികൊണ്ടുവന്നുതന്നത് .....ഇവർ ഇതിഹാസങ്ങൾ ഭൂമിയിൽ നമ്മുക്കായി ബാക്കിവെച്ച് കടന്നുപോയവർ ....മനസ്സിനും ശരീരത്തിനും ഒരു റിലീഫ്

  • @VijayanTN-i3i
    @VijayanTN-i3i 7 หลายเดือนก่อน +1

    ഭുതകല സ്വപ്നങ്ങളിൽ എവിടെയോ ചാരoമൂടിയ കനലുകൾ പോലെ തോന്നിക്കക്കുന്ന സുന്ദരമായ പാട്ടുകൾ

  • @അജുഅബിഡോട്ട്കോം
    @അജുഅബിഡോട്ട്കോം 3 ปีที่แล้ว +19

    കുട്ടിക്കാലത്തെ ദാരിദ്ര്യം നിറഞ്ഞ മഴക്കാലത്തിൻെറ ഓർമ്മകളിലേക്കു കൂട്ടി കൊണ്ടുപോകുന്നു ഈ ഗാനങ്ങൾ...മറക്കില്ല ഒരിക്കലും...

    • @devakikesseri6592
      @devakikesseri6592 3 ปีที่แล้ว +1

      വളരെ കാലത്തിനു ശേഷം നല്ല പാട്ടുകൾ കേട്ടു. സന്തോഷമായി

    • @devarajannair2033
      @devarajannair2033 3 ปีที่แล้ว +1

      കേരളം മുഴുവൻ പട്ടിണി അനുഭവപ്പെട്ട സമയത്ത് പട്ടിണിമരണം ഇല്ലാതെ കേട്ട ഗാനങ്ങൾ

    • @viswanpv4144
      @viswanpv4144 2 ปีที่แล้ว +1

      വിരഹം പ്രണയം എല്ലാം നിറഞ്ഞ പഴയ കാലങ്ങളിലേക്ക് അറിയാതെ തന്നെ നമ്മൾ തിരിച്ചു പോകുന്നു ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത പഴയ കാലങ്ങൾ

  • @govindanvk4138
    @govindanvk4138 4 ปีที่แล้ว +32

    ആ പഴയ നാടക ഗാനങ്ങൾ എനിക്ക് വളരെയധികം ഇഷ്ടമാണ് ഈ ഗാനങ്ങjളാന്നും ഒരിക്കലും നശിക്കില്ല

  • @sanjeevks6024
    @sanjeevks6024 2 ปีที่แล้ว +3

    വളരെ മനോഹരമായ ഈ ഗാനങ്ങൾ കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ ഭാഗമായിരുന്നു എന്നു തന്നെ പറയാം.

  • @sreekumar747
    @sreekumar747 4 ปีที่แล้ว +12

    തമിഴ് നാട്ടിൽ MGR സിനിമയെ രാഷ്ട്രീയതിനായി സ്വാതീനിച്ച കാലഘട്ടത്തിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരൂന്നുവൻ
    സഹായിച്ചത് ഇത്തരം വിപ്ലവകരമായ നാടക ഗാനങ്ങൾ ആയിരുന്നു...!

  • @nithinkuwait
    @nithinkuwait 3 ปีที่แล้ว +17

    തലമുറകൾ എത്ര മാറിയാലും ഈ ഗാനങ്ങൾക്കു ഒരിക്കലും മരണം ഉണ്ടാകില്ല

  • @sureshchandran4976
    @sureshchandran4976 3 ปีที่แล้ว +4

    എന്താ ഒരു സുഖം ഈ പാട്ടൊക്കെ കേൾക്കാൻ, നാട്ടിലെ ഓർമ്മകൾ പെട്ടന്ന് വന്നു.

  • @bijukumar8751
    @bijukumar8751 6 ปีที่แล้ว +17

    1 KPAC ജോർജ്ജ്, Kp Ac സുലോചന ഇവരുടെ മാസ്മരിക ശബ്ദവും ജീവിതവും ഈ പാട്ടുകളിൽ , പാർട്ടിയുടെ വളർച്ചയിലും -വളമായി . ആധുനിക ജന്മി സഖാക്കൾ അവരെ പുറത്താക്കി പണ്ഡം വെച്ചു. അവരുടെ അവസാന കാലഠ അവരോട് നന്ദികേട് കാട്ടി. അവരെ ദുഖിപിച്ചു.

    • @kunjappankottakuzhi4665
      @kunjappankottakuzhi4665 2 ปีที่แล้ว +1

      സതൃം.അവരുടെരക്തവുംശബ്ദവുംഇന്നുള്ളവർക്കറിയില്ലല്ലൊ

  • @rajammaks7060
    @rajammaks7060 3 ปีที่แล้ว +19

    എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റിയ നാടകഗാനങ്ങൾ

  • @kadaralukkal3694
    @kadaralukkal3694 5 ปีที่แล้ว +12

    പച്ചയായസ്നേഹവും ജീവിതവും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കാൻ ഏറ്റവും നല്ലഒരുവഴിയാണ്ഇത്തരം പ്പാട്ടുകൾ കേൾ ക്കുന്നത് ഇതിന്റെശിൽപ്പികയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ

  • @mehamoodnholayil8844
    @mehamoodnholayil8844 7 ปีที่แล้ว +43

    എത്രകേട്ടലൂം മതിവരാത്ത
    അതി മനോഹര ഗാനങ്ങൾ
    ഇതെന്റ ശില്പികളെ എത്ര
    അനുമോദിച്ചാലൂം അധികമാവില്ല

  • @sethumadhavan7216
    @sethumadhavan7216 5 ปีที่แล้ว +23

    എൻറെ കുട്ടിക്കാലത്തെ ശരീരത്തിൽ ലയിച്ചുപോയി ഈ ഗാനങ്ങൾ

  • @sasikumar-xi5gn
    @sasikumar-xi5gn 7 ปีที่แล้ว +26

    പഴയ നാടക ഗാനങ്ങൾ കേൾകുമ്പോൾ ഓർമ വരുന്നത് കൊയ്ത് കാലവും കുട്ടിക്കാലവും ആണ്. ഒരിയ്ക്കലും മറക്കാൻ കഴിയില്ല. ഓർക്കുന്തോറും മാധുര്യം കൂടുന്ന പാട്ടുകൾ.
    ദീർഘമായി നിശ്വസിയ്ക്കുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ.

    • @vinodrlalsalam4699
      @vinodrlalsalam4699 3 ปีที่แล้ว

      Poor people supporing K A C drama songs thank's,

    • @vinodrlalsalam4699
      @vinodrlalsalam4699 3 ปีที่แล้ว

      KPAC Drama help's the poor worker's no body supporting thum, so Lal salam for KPAC, thank's,

  • @vallabhanCS
    @vallabhanCS 9 ปีที่แล้ว +146

    മലയാളത്തിന്റെ നിത്യഹരിത ഗാനങ്ങൾ.എഴുതിയവരേയും,സംഗീതം നല്കിയവരെയും എല്ലാത്തിനുമുപരി, പാടിയവരെയും നമുക്ക് മറക്കാനാവില്ല.ഒരു കാലഘട്ടത്തിന്റെ പാട്ടുകൾ

  • @amalsreenivas409
    @amalsreenivas409 3 ปีที่แล้ว +22

    ഒരു കമ്മ്യൂണിസ്റ്റ്‌ക്കാരന്റെ മകൻ ആയതുകൊണ്ടാകും ചെറുപ്പം മുതലേ കേട്ടു വളർന്ന പാട്ടുകൾ... ❤എന്റെ അച്ഛന്റെ പ്രിയപ്പെട്ട നാടക ഗാനങ്ങൾ ❤

    • @deep5495
      @deep5495 2 ปีที่แล้ว +2

      കോൺഗ്രസ്‌ അനുഭാവിയായ എന്റെ അച്ഛൻ പോലും ആസ്വദിക്കുന്ന ഗാനങ്ങളാണ് ഇവയൊക്കെ.. പ്രത്യേകിച്ച് ചില്ലിമുളം കാടുകളിൽ, ചക്കരപ്പന്തലിൽ ഒക്കെ

    • @gopakumar6723
      @gopakumar6723 2 ปีที่แล้ว

      ഇപ്പോൾ ഈ പാട്ടുകൾ ഒക്കെയാണ് ഒരു ആശ്വാസം, പാർട്ടി പക്കാ ഊമ്പിപ്പായി മാറി. പിണറായി എന്ന തായോളി ഈ പാർട്ടിയെ നശിപ്പിച്ചു

    • @satheesank2136
      @satheesank2136 2 ปีที่แล้ว

      Ippazhathe communist aanenkil neetti oru thhuppu aanu marupadi

    • @VijayKumar-gd2hb
      @VijayKumar-gd2hb 2 ปีที่แล้ว +1

      Same

    • @sobhasukumaran7889
      @sobhasukumaran7889 2 ปีที่แล้ว

      I love song

  • @sureshkpattar3124
    @sureshkpattar3124 8 ปีที่แล้ว +21

    മരിച്ചാലും മറക്കില്ല എന്റെ അസ്തികളിൽ ലയിച്ച ഗാനങ്ങൾ

  • @kvatdhaka
    @kvatdhaka 7 ปีที่แล้ว +17

    ആ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല......അത് ഒരു കാലമായിരുന്നു.....അത് നമ്മള്‍ക്ക് മാത്രം

  • @mdkchand3086
    @mdkchand3086 8 ปีที่แล้ว +157

    ഇന്നിന്റെ ആവശ്യമാണ് ഈ ഗാനങ്ങൾ ,കാരണം ഇന്നത്തെ നേതാക്കന്മാർക്ക് അറിയില്ല ഈ വിപ്ലവ ഗാനത്തിന്റെ മാഹാത്മ്യം, ചോരയുടെയും ചേറിന്റെയും മണമുള്ള ഒരുപിടി മനോഹര ഗാനങ്ങൾ .

  • @surendrank1735
    @surendrank1735 7 ปีที่แล้ว +29

    കേരളത്തിലെ കമ്മൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയെ ഏറെ സഹായിച്ച, ആവേശം പകർന്ന അനശ്വര ഗാനങ്ങൾ.

  • @kala.mpsnamboodiri7027
    @kala.mpsnamboodiri7027 2 ปีที่แล้ว

    ഇയ്ഹ് കേൾക്കുമ്പോൾ എന്റെ മനസ്സ് ആറു പതിറ്റാണ്ടു മുമ്പ് പാലക്കാട്‌ കോട്ടമൈതാനിയിൽ നടന്ന നടകരംഗങ്ങൾ ഓർമ്മവരുന്നു. കെ. എസ്‌. ജോർജിന്റെയും സുലോചനയുടെയും വശ്യമായ ഗാനനിർജ്ജരി ചെവിയിൽ അളക്കുന്നു. അഭിനന്ദനങ്ങൾ 🙏🌹

  • @pankajakshanv7811
    @pankajakshanv7811 7 ปีที่แล้ว +26

    കുട്ടിക്കാലം മുതൽ കെട്ടുതുടങ്ങിയതാണീ ജീവൻ തുടിക്കുന്ന ഗാനങ്ങൾ...അച്ഛനും അമ്മാവനുമൊക്കെ ഗൃഹന്തരീക്ഷത്തിൽ പാടി മോഹിപ്പച്ചത്....വീണ്ടും കേട്ടപ്പോൾ ഒരുപുതുജീവൻ കിട്ടിയ അനുഭൂതി....

  • @axnsmanchu
    @axnsmanchu 7 ปีที่แล้ว +51

    ഞാൻ ഒരു നൂ ജനറെഷനാണു...പക്ഷെ ഇത്‌ പോലുള്ള ഗാനം,വിഡിഒ കാണുബോൾ കൊതിച്ചു പോവുന്നു ആ കലത്‌ ജീവിക്കുവാൻ.....കെട്ടറിവിലൂടെ ഞാനും പോവുന്നു....

    • @MalluStyleMultiMedia
      @MalluStyleMultiMedia 5 ปีที่แล้ว

      👍

    • @ajig.s6638
      @ajig.s6638 5 ปีที่แล้ว +2

      ആകാലത്തെ ഗാനം മാത്രമല്ല കൂട്ടുകുടുംബം പരസ്പര സ്നേഹം. എല്ലാം ഉണ്ടായിരുന്ന കാലം.....സു വർണകാലം. തോടുകൾ. ഉണ്ടായിരുന്നു.: കശുമാവിൻ തോട്ടങ്ങൾ.iiiiiiഉള്ള .പ്രദേശങ്ങൾ .ഇന്ന് .റബ്ബർ തോട്ടമായി.. പരസ്പര സ്നേഹം കുറഞ്ഞു.പാരവയ്പുകൾ. കൂടി. അന്ന്യൻ്റെ ''ഉയർച്ചയിൽ. അസഹിഷ്ണുത കൂടി.

  • @thajusblog2415
    @thajusblog2415 5 ปีที่แล้ว +18

    ഗൃഹാതുരത്വം തുളുമ്പുന്ന എവർഗ്രീൻ ഗാനങ്ങൾ ........ ഒരിക്കലും മറക്കാനാകില്ല.

  • @AbdulRahman-ju8or
    @AbdulRahman-ju8or 5 ปีที่แล้ว +17

    ഞാൻ എന്നും കേൾക്കാൻ
    ആഗ്രഹിക്കുന്ന ഗാനങ്ങള്‍
    ഇന്നും കേള്‍ക്കുന്നു
    Thanks k p a c❤️❤️

  • @franciesmk603
    @franciesmk603 3 ปีที่แล้ว +10

    ഗാനങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പഴയ നടകഗാനങ്ങൾ👍

  • @udeshudeshp235
    @udeshudeshp235 9 ปีที่แล้ว +127

    സമൂഹമനസ്സില്‍ ഇത്രയേറെ ആഴത്തില്‍ സ്വാദീനിച്ച സബ്ദങ്ങളില്ല.പറയുവാന്‍ വാക്കുകളില്ല .............മണ്‍മറഞ് നമ്മെ വിട്ടുപോയവരെ ലാല്‍സലാം .....

  • @vinodrlalsalam4699
    @vinodrlalsalam4699 3 ปีที่แล้ว +4

    സ്വീറ്റ് സോങ്‌സ് KPAC ഡ്രാമഗ്രുപ്പിനു നന്ദി,

  • @jayarajanbhargavan3096
    @jayarajanbhargavan3096 3 ปีที่แล้ว +37

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് പ്രചോദനമായ പാട്ട് കൾ

    • @sasidharank1499
      @sasidharank1499 8 หลายเดือนก่อน +2

      Pakshe koralathinde nasam kurichu

  • @hariprasad1998
    @hariprasad1998 6 ปีที่แล้ว +61

    ഒരു കാലത്ത് ആകാശവാണി തൃശൂർ നിലയം രാവിലെ 7-05നു ഇത്തരം നാടക ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുമായിരുന്നു .അതോക്കെ ഒരു നല്ല കാലം .പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കാലം

  • @anilkumarg5359
    @anilkumarg5359 8 ปีที่แล้ว +42

    മലയാള നാടകങ്ങളിലൂടെ വിപ്ളവം സൃഷ്ടിച്ച അനശ്വര ഗാനങ്ങൾ...ഇന്നും ജീവിക്കുന്നു....

    • @joymathew7582
      @joymathew7582 5 ปีที่แล้ว

      Eee nadaka ganangal orikalum orikalum Manasinte aazhangalil ninnu verpeduthanavilla , pazhaya smriti kal romanjam kollikunnathane, Aa kalam ini ennum manasinte oru konil thanne undakum, kalam marri 🥨🍷🥤🍻 poyi, enthe cheyyan pattum.

  • @malayalees8587
    @malayalees8587 3 ปีที่แล้ว +19

    ഈ 2021 ലും കേൾക്കുന്ന ആരൊകെ ഉണ്ട് മനസ്സിൽ ആ പഴയ ചെറുപ്പകാലം ഉണർത്തുന്ന ഈ ഗാനങ്ങൾ നമ്മൾ മൺ മറിഞ്ഞാലും ഈ ഭൂമുഖത്ത് ഇങ്ങനെ കാണും തലയും പൊക്കി പിടിച്ച്

  • @rajeevan.vmaruthayi1091
    @rajeevan.vmaruthayi1091 4 ปีที่แล้ว +21

    ഈ ഗാനം കേട്ടപ്പോൾ കുറെ ഓർമ്മകൾ കടന്നുവന്നു

  • @shyjur2207
    @shyjur2207 7 ปีที่แล้ว +21

    അത്‌ഭുതപ്പെടുത്തുന്ന ഈ ഗാനങ്ങൾ ഈ ലോകം മരിച്ചാലും മരിക്കില്ല 😉😎

  • @aryaponnan4406
    @aryaponnan4406 4 ปีที่แล้ว

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ...... നവ മാദ്യങ്ങളൾ വന്നതോടെ നാടകൾ അപ്ര ദ്ധ്യക്ഷമായ് എന്നിരുന്നാലും KPAC യുടെ നാടകം cpi സമ്മേളന വേദികളിൽ ഇന്നും മുഴങ്ങി നിൽക്കുന്നു. പണ്ട് കാലങ്ങളിൽ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പോരാട്ടങ്ങൾക്ക് ആവേശം പകർന്നു കൊടുക്കുകയും ചെയ്ത KPAcക്ക് അഭിവാദ്യങ്ങൾ.... നിരവധി അനവധി കലാകാരൻമാരെ എന്നും ഓർമ്മിക്കവിധത്തിൽ ഞങ്ങൾക്ക് സമ്മാനിച്ച cpiക്കും KPAC ക്കും ആയിരമായിരം നന്ദി

  • @palakeelsacheendran4981
    @palakeelsacheendran4981 8 ปีที่แล้ว +12

    Today the C P I M lead LDF govt has sworn in power in Kerala. The legendary songs of KPAC were heard and it has taken me to the good old days of my childhood. Thank TH-cam.

    • @vasudevannair485
      @vasudevannair485 หลายเดือนก่อน

      കമ്മ്യൂണിസത്തെ വെറുത്താലും ഈ ഗാനങ്ങളെ ഇന്നും ജനങ്ങൾ സ്നേഹിക്കുന്നു 😅

  • @artfuldanceandcraftycorner
    @artfuldanceandcraftycorner 3 ปีที่แล้ว +2

    *ഈ ഗാനങ്ങൾ എല്ലാം കേട്ടില്ലേൽ അത് വലിയ നഷ്ടം തന്നെ ആണ്. I liked songs are.. ബലി കുടീരങ്ങളെ, തലക്ക് മീതെ, പൊന്നരിവാൾ അമ്പിളി, ചില്ലിമുളം കാടുകളിൽ, പാമ്പുകൾക് മാളമുണ്ട്*

  • @akhilcm6440
    @akhilcm6440 5 ปีที่แล้ว +7

    എന്നും ഞായറാഴ്ച ഉണ്ടാരുന്നു നാടക ഗാനങ്ങൾ

  • @prassnnanpayattadi734
    @prassnnanpayattadi734 4 ปีที่แล้ว +1

    ആസ്വാദക ലോകത്തെ തൃപ്തിപെടുത്തിയ kpac നാടകങ്ങളും ഗാനങ്ങളും സാമൂഹ്യ വിപ്ലവം തന്നെ സൃഷ്ടിച്ചു.

  • @vrharidas3068
    @vrharidas3068 3 ปีที่แล้ว +5

    നാടക ഗാനങ്ങൾ എന്നും മനോഹരമായതാണ്. വിപ്ലവാഭിവാദ്യങ്ങൾ,

  • @satheesanvarier2734
    @satheesanvarier2734 10 ปีที่แล้ว +44

    ബലികുടീരങ്ങളേ...ബലികുടീരങ്ങളേ...
    സ്മരണകളിരമ്പും രണസ്മാരകങ്ങളേ ..
    ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
    സമരപുളകങ്ങൾ തൻ സിന്ദൂര മാലകൾ
    ഹിമഗിരിമുടികൾ കൊടികളുയർത്തീ
    കടലുകൾ പടഹമുയർത്തീ
    യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
    വിരിഞ്ഞു താമര മുകുളങ്ങൾ
    ഭൂപടങ്ങളിലൊരിന്ത്യ നിവർന്നൂ
    ജീവിതങ്ങൾ തുടലൂരിയെറിഞ്ഞൂ
    ചുണ്ടിൽ ഗാഥകൾ കരങ്ങളിലീ പൂച്ചെണ്ടുകൾ
    പുതിയ പൗരനുണർന്നൂ
    തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ
    ചരിത്രമെഴുതിയ ഹൃദയങ്ങൾ
    കൊളുത്തി നിങ്ങൾ തലമുറ തോറും
    കെടാത്ത കൈത്തിരി നാളങ്ങൾ
    നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ
    നിന്നണിഞ്ഞ കവചങ്ങളുമായി
    വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
    നിന്നിതാ പുതിയ ചെങ്കൊടി നേടീ..

    • @mohandaspisharody5079
      @mohandaspisharody5079 7 ปีที่แล้ว

      Satheesan Varier
      ഇപ്പോഴത്തെ സഖാക്കൾക്ക് ഇതിൽ താമര പരാമർശത്തിൽ പരാതിയുള്ളതുകൊണ്ട്......

    • @dhanishdhanish7816
      @dhanishdhanish7816 6 ปีที่แล้ว

      ബിരാൻ കോയ. നു നിന്റെ കം.

    • @subairkhancm4810
      @subairkhancm4810 5 ปีที่แล้ว +2

      Satheesan Varier Ennm eppozhum ormckan enicku vayassu..60..K.P.A.C.yude pazhaya nadakangal .Bharanickavil nadathiyittundu.by.
      M.S.Khan.B.K.V

    • @vinodrlalsalam4699
      @vinodrlalsalam4699 3 ปีที่แล้ว

      Great song from KPAC Drama group, A big Lal Salam, keep it up,

  • @Chengaradivakar
    @Chengaradivakar 8 ปีที่แล้ว +120

    ചെറുപ്പത്തില്‍ എന്നും മൂളി നടന്നിരുന്ന ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ .വീണ്ടും ചെറുപ്പമായതു പോലെ

  • @reghureghunathanpillai4549
    @reghureghunathanpillai4549 6 ปีที่แล้ว +18

    ഈ ഗാനങ്ങൾ എന്റെ പഴയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഓർമ്മകൾ ജനിപ്പിക്കുന്നു

  • @kknazark
    @kknazark 4 ปีที่แล้ว +1

    KPAC യുടെ മൂന്നു നാടകങ്ങൾ 32 വർഷങ്ങൾക്കു മുമ്പ് ദുബൈയിൽ നടത്തുവാൻ കഴിഞ്ഞു എന്നത് വലിയ ഒരു നേട്ട മായി ഇപ്പോൾ എനിക്ക് തോന്നുന്നു . തോപ്പിൽ ഭാസി സാർ അന്ന് ദുബായിൽ വന്നിരുന്നു .....

  • @santhoshkumarp8024
    @santhoshkumarp8024 3 ปีที่แล้ว +21

    ഭൂതകാലത്തിനു ്് വർണ്ണച്ചിറകുകൾ നൽകാൻ പഴയ പാട്ടുകൾക്കു കഴിയുന്നു.

  • @akashkuttu4194
    @akashkuttu4194 2 ปีที่แล้ว +3

    കമ്മ്യൂണിസ്റ്റിനു വിത്തുപാകിയ ഗാനങ്ങൾ

  • @babua.p716
    @babua.p716 9 ปีที่แล้ว +80

    കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ പടപ്പാട്ടുകൾ ആണ് K P A C നാടക ഗാനങ്ങൾ. കാലാതിവർതിയാണത്.

  • @neenagopinathan5824
    @neenagopinathan5824 6 ปีที่แล้ว +13

    അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ .. എല്ലാം നേടിക്കഴിഞ്ഞപ്പോൾ , ഇന്നീ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങൾക്കും കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അന്നത്തെ ധീരരും ആത്മാർത്ഥതയുമുള്ള നേതാക്കളാണ് . ജീവനും സ്വത്തും എല്ലാം ബലിയർപ്പിച്ചവരുണ്ട് . നമ്മള നു ഭവിക്കുന്ന വിദ്യാഭ്യാസം , പുറത്തെറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം എല്ലാം .. ഇന്നത്തെ തലമുറ എല്ലാം മറക്കുന്നു .

    • @AbdulRahman-ju8or
      @AbdulRahman-ju8or 5 ปีที่แล้ว

      neena gopinathan corect

    • @raviravi-sq2xd
      @raviravi-sq2xd 5 ปีที่แล้ว

      Pazhaya communist OK Puthiya communist ellam pakka Chetta galanu OK

    • @bennysebastian6779
      @bennysebastian6779 4 ปีที่แล้ว

      I. Can't. Belive. Marvals

  • @gopalakrishnang1757
    @gopalakrishnang1757 7 ปีที่แล้ว +26

    ഉള്ളിലെവിടെയോ മൂടിക്കിടക്കുന്ന വിപ്ലവത്തിന്റെ ഒരിക്കലും അണയാത്ത കനൽ ഊതിക്കത്തിക്കാൻ എക്കാലവും ഈ ഗാനങ്ങൾ ധാരാളം

  • @saregamasouth
    @saregamasouth  3 ปีที่แล้ว +1

    Latest Song #Pranavalaya from #ShyamSinghaRoy is here - th-cam.com/video/NxgyR-kkqe0/w-d-xo.html

  • @midhun415
    @midhun415 3 ปีที่แล้ว +17

    2021 ൽ വീണ്ടും കേൾക്കുന്നു... എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ♥️♥️♥️♥️♥️

  • @stephanstephan8908
    @stephanstephan8908 6 ปีที่แล้ว +10

    ഈഗാനങ്ങള്‍ എത്രകേട്ടാലും മതിവരില്ല മധുരം കൂടി കൂടി വരും

  • @sinodck5314
    @sinodck5314 3 ปีที่แล้ว +1

    100 chuvappan abhivadyangal 🌹 🌹 🌹 🌹 🌹 🌹 🌹

  • @comedyraja134
    @comedyraja134 3 ปีที่แล้ว

    ജോർജ് ചേട്ടന്റെ ആലപന ശൈലി....ആ കാലതതിൽ ജീവിക്കുന്ന പ്രതീതി..

  • @balushreeprobalushreepro6420
    @balushreeprobalushreepro6420 5 ปีที่แล้ว +6

    Hari Om Radheyshyam beautiful, fabulous, evergreen songs or such personalities will never born again, their creativity will air evermore ... I am a palghat, Alathur, kvsy inhabitant of 62 yrs+ .... these heart deep songs, i can't forget ... BALU

    • @vinodrlalsalam4699
      @vinodrlalsalam4699 3 ปีที่แล้ว

      Who put dislike fuck him, yas we will do it,

  • @കെ.കെ.പ്രദീപ്കുമാർ
    @കെ.കെ.പ്രദീപ്കുമാർ 7 ปีที่แล้ว +8

    ഈ ഗാനങ്ങൾ ഇന്നത്തെ തലമുറ തീർച്ചയായും കേട്ടിരിക്കണം ഇന്ന് നിലനിൽക്കുന്ന കേരളം സൃഷ്ടിക്കാൻ വേണ്ടി കെ.പി.എ.സി. എന്ന പ്രസ്ഥാനം നടത്തിയിട്ടുള്ള പോരാട്ടം കേരളത്തിന്റെ ചരിത്രത്തിൽ രക്ത ലിപികളിൽ എഴുതി ചേർത്തനാമധേയമാണ്.

    • @vinodrlalsalam4699
      @vinodrlalsalam4699 4 ปีที่แล้ว

      Very strong KPAC work for poor peoples in our India, Jai Hind,

  • @aswinpp4524
    @aswinpp4524 6 ปีที่แล้ว +11

    തോപ്പിൽ ഭാസി, കെ രാഘവൻ,വയലാർ, ദേവരാജൻ,ഓ എൻ വി സുലോചന, ആശ ദേവി...
    മലയാളിക്ക് മറക്കാനാവാത്ത ഒരു കാലം... കേരളത്തെ സാഹിത്യപരവും സാംസ്കാരികപരമായും ഇത്രയും സ്വാധീനിച്ചവർ ഉണ്ടാവില്ല.

    • @prasannanpillai7937
      @prasannanpillai7937 4 ปีที่แล้ว +2

      Ks. ജോർജ്

    • @Pkps4
      @Pkps4 4 ปีที่แล้ว +2

      വയലാർ ❤

    • @vinodrlalsalam4699
      @vinodrlalsalam4699 3 ปีที่แล้ว

      We never forget these peoples&KPAC Dramagroup Lal Salam for all,

  • @abdulrazakka8617
    @abdulrazakka8617 7 ปีที่แล้ว +29

    ''മധുരിക്കും ഓർമ്മകളേ
    മലർമഞ്ചൽ കൊണ്ടു വരൂ ...
    കൊണ്ടു പോകൂ ഞങ്ങളെയാ
    മാഞ്ചുവട്ടിൽ......"
    വാക്കുകളില്ല നന്ദി പറയാൻ....
    .........................!!

  • @sadanandanappu3587
    @sadanandanappu3587 4 ปีที่แล้ว +11

    മുമ്പ് റേഡിയോയിൽ 7.35 മുതൽ 8 മണിവരെ ശനിയാഴ്ചകളിൽ നാടകഗാനങ്ങൾ കേൾക്കാൻ കാത്തിരിക്കുമായിയുന്നു

  • @dbabypottechira4261
    @dbabypottechira4261 8 ปีที่แล้ว +57

    ചെളിയുടേയും ചേ റിന്റേയും ചോര യൂ ടേയും മണമുളള ഈ ഗാനങ്ങൾ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഒരു പാട് മാറ്റം വരുത്തിയിട്ടുണ്ട്.

  • @lakshmanankmpillai8358
    @lakshmanankmpillai8358 5 ปีที่แล้ว +5

    I am so impressed and i went to old days for 30 minutes.none of new generation songs will not become better than this drama songs

    • @balachandrannair327
      @balachandrannair327 5 ปีที่แล้ว +1

      I too agree with you. Those days were very good. Old is gold.

  • @exploringunseen6909
    @exploringunseen6909 2 ปีที่แล้ว

    ചെറുപ്പം മുതൽ കേൾക്കുന്നതാണ് ഒരിക്കലും മറക്കില്ല പൊന്നരിവാൾ ❤️ എന്റെ പ്രിയപ്പെട്ട പാട്ട്

  • @asrasr6349
    @asrasr6349 7 ปีที่แล้ว +3

    അർത്ഥ സംപൂർണമായ ഗാനങ്ങൾ

  • @Reethasanthosh845
    @Reethasanthosh845 4 ปีที่แล้ว +3

    എത്ര കേട്ടാലും മതിയാവില്ല അത്രയ്ക്കും മനോഹരമാണ് ഇതിലെ ഓരോ പാട്ടുകളും 👍👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 ปีที่แล้ว +6

    കായംകുളത്തിന്റെ ഓണാട്ടുകരയുടെ അഭിമാനം kpac

  • @mohanansahadevan1892
    @mohanansahadevan1892 7 ปีที่แล้ว +10

    ഞാനും ഒരു കലാകരൻ ആണ് ഈ ഗാനങ്ങൾ എന്റെ നല്ല കാലത്തേക്ക് കൂട്ടികൊണ്ട് പോയി

  • @ajithfocus3873
    @ajithfocus3873 6 ปีที่แล้ว +4

    miss you acha... ee pattukal kelkumpol achan koode ulla oru feeling

  • @sunilasunila9588
    @sunilasunila9588 7 ปีที่แล้ว +21

    പഴയ പാട്ടുകൾ എത്രകേട്ടാലും മതിയാകില്ല

  • @bijucherian7586
    @bijucherian7586 4 ปีที่แล้ว +8

    ഈ ഗാനങ്ങൾമലയാളികൾക്ക് സമ്മാനിച്ചഅനശ്വരകലാകാരന്മാരെസ്മരണാഞ്ജലികൾലാൽസലാം

  • @RaveendranNair
    @RaveendranNair 9 ปีที่แล้ว +218

    സുഹൃത്തുക്കളെ, ആ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല......അത് ഒരു കാലമായിരുന്നു.....അത് നമ്മള്‍ക്ക് മാത്രം ഉള്ള "നൊസ്റ്റാള്‍ജിയ " ആയിരിക്കും. ആ കാലത്തേ ദാരിദ്ര്യം, തൊഴിലില്ലായ്മ ഓരോ രൂപയും കിട്ടനുണ്ടാ യിരുന്ന വിഷമങ്ങള്‍, എന്നി കാര്യങ്ങള്‍ നമുക്ക് മറ്റുള്ളവരെ എങ്ങിനെ പറഞ്ഞു മനസില്ലാക്കാന്‍ കഴിയും. അതരിയ്യാന്‍ അന്നത്തെ കാലത്തുള്ള നോവേല്കള്‍ വായിക്കണം. അല്ലെങ്കില്‍ സിനിമ കാണണം. പുതിയ തലമുറ ഇത് രണ്ടും ചെയ്യാന്‍ പോകുന്നില്ല.........അത് കൊണ്ട് നമുക്ക് നമ്മുടെ സ്വന്തം അനുഭവങ്ങള്‍ നമ്മുടെ മനസ്സിലെ കുറച്ചു മധുരിക്കുന്ന ഓര്‍മകള്‍ എന്നാ രീതിയില്‍ രഹസ്യമായി സൂക്ഷിക്കാം......

  • @abhilashraveendran8139
    @abhilashraveendran8139 6 ปีที่แล้ว +4

    പോയകാലത്തിന്റെ ഓർമ്മകൾ ...

  • @anchalsurendranpillai2775
    @anchalsurendranpillai2775 4 ปีที่แล้ว +9

    2021 ജനുവരിയി ലും തുടർന്നും ഞാൻ കേൾക്കും

  • @sarathbg
    @sarathbg 8 ปีที่แล้ว +34

    ഈ ഗാനങ്ങള്‍ എന്നെ എന്‍റെ ചെറുപ്പകാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നു.

  • @govindanvk4138
    @govindanvk4138 4 ปีที่แล้ว +1

    ഇതു പോലുള്ള നാടക ഗാനങ്ങൾ എനിക്ക് ചെറുപ്പം മുതൽ ഇഷ്ടമാണ്

  • @subashmp4709
    @subashmp4709 2 ปีที่แล้ว

    2വയസ്സ് മുതൽ കേൾക്കുന്നു. ഇപ്പോഴും വലിയ ഇഷ്ടം. ഇപ്പോൾ 57വയസ്സ്.

  • @venugopalb5914
    @venugopalb5914 6 ปีที่แล้ว +9

    നമ്മുടെ കുട്ടിക്കാലത്ത് ഇറങ്ങിയതിനാല്‍ ഈ മനോഹര സൃഷ്ടികള്‍ കേട്ട് വളരാന്‍കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു. ഇന്ന് ഇറങ്ങുന്നവ കേള്‍ക്കുമ്പോള്‍ ഈ മഹാ പ്രതിഭകളുടെ ഭാവനയുടെ ആഴവും തിരിച്ചറിയുന്നു

  • @CRPWANDOOR
    @CRPWANDOOR 6 ปีที่แล้ว +3

    സ്മരണകളിരമ്പും സ്മാരകങ്ങൾ ഓരോഗാനവും

  • @anchalsurendranpillai2775
    @anchalsurendranpillai2775 4 ปีที่แล้ว +3

    ബലി കുടീരങ്ങളെ.ഈ ഗാനം kpac യുടെ അല്ല
    ഭാരത സ്വത്ര്യത്തിൻ്റെ ആഘോഷത്തിന് രക്ത സാക്ഷി മണ്ഡപം
    ഉൽഘടനത്തിന്ന് വേണ്ടി വയലാർ ദേവരാജൻ ടീം ഒരുക്കിയതാണ് ഈ അനശ്വര ഗാനം.ത്രിവർണ പതാക യും ഏന്തി ചെങ്കൊടി ആക്കി പിന്നീട് kapac അവരുടെ അവതരണ ഗാനം ആക്കുക ആയിരുന്നു.

  • @kasimkunjumaakkal6676
    @kasimkunjumaakkal6676 7 ปีที่แล้ว +3

    ഒരു തലമുറയെ സാംസ്കാരികമായി
    ഉന്നതിയിലേക്ക്
    നയിച്ച സംഗീതം

  • @SudheerSudhi-o8z
    @SudheerSudhi-o8z 4 หลายเดือนก่อน

    യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ ആയിരം താമര വിരിഞ്ഞു. എത്ര അർത്ഥവത്തായ വരികൾ. ഇവിടെ വിജയിച്ചത് കമ്മ്യൂണിസത്തിന് പകരം ദേശീയ താണ്.

  • @sharafudheensharafudheen6640
    @sharafudheensharafudheen6640 4 ปีที่แล้ว +2

    ഒരിക്കലും മനുഷ്യ മനസ്സുകളിൽ നിന്നും മാഞ്ഞു പോകാത്ത മധുരിക്കുന്ന ഗാനങ്ങൾ!

  • @faisalkolarmavoor9511
    @faisalkolarmavoor9511 7 ปีที่แล้ว +2

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ

  • @sathwiksj867
    @sathwiksj867 7 ปีที่แล้ว +31

    ഈ ഗാനങ്ങളിൽ AKG യുടെയും EMS ന്റെയും നല്ല നാളേക്കായി ചോര കൊടുത്ത ധീരന്മാരുടെയും സ്മരണകൾ നിറഞ്ഞു നിൽക്കുന്നു. ധീര സഖാക്കൾക്ക് ഹൃദയത്തിൽ നിന്നും ഒരു ലാൽസലാം

  • @shalinirenjith1243
    @shalinirenjith1243 6 ปีที่แล้ว +3

    Very help ful....... When i teach 7th std arangu unarunnu by cv... I take this as reference material

  • @sajidevi2097
    @sajidevi2097 4 ปีที่แล้ว +16

    സൂപ്പർ നമ്മുടെ നാട്ടിൽ പരസ്പരം ആൽമാർത്ഥ മായ ഒരു കലാമുണ്ടാ യിരുന്നു

  • @anuss4353
    @anuss4353 6 ปีที่แล้ว +3

    Feeling nostalgic...my father's fav songs...thanks for publishing

  • @madhavant7652
    @madhavant7652 7 ปีที่แล้ว +16

    ഈ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല

  • @georgekj8829
    @georgekj8829 7 ปีที่แล้ว +4

    എത്ര രസകരമായ ഗാനങ്ങൾ .പുതിയ തലമുറയ്ക്ക് ഇതു പോലെ രചിക്കുവാനും ആലപിക്കുവാനും കഴിയുമോ

  • @JarilVelluvaVeetil
    @JarilVelluvaVeetil 9 ปีที่แล้ว +14

    വാക്കുകളിലോതുങ്ങാത്ത നന്ദി.

  • @jamesjoseph2960
    @jamesjoseph2960 ปีที่แล้ว

    Big salute to Sulochana and KS George.The sweetness of these songs will never be the same if sung by any body else,even Yesudas!!!

  • @somasekarannair1862
    @somasekarannair1862 3 ปีที่แล้ว

    K. P. A. C. യുടെ പഴയ നാ ട ക ഗാനം കേൾക്കു മ്പോൾ ഉള്ള സുഖം മറ്റേ തു ഗാനം കേട്ടാലും കിട്ടില്ല ഇപ്പോൾ ഇതെല്ലാം കേൾക്കാൻ കഴിയുന്നത് ഒരു മഹാ ഭാഗ്യ മാ ണ്........