ഹൈപ്പർമാർക്കറ്റ് മുതൽ ഫൺട്യൂറ വരെ, കോട്ടയത്ത് കളറായി ലുലുമാൾ | LuLu Mall Kottayam | LuLu Hypermarket

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 121

  • @athuldominic
    @athuldominic 12 วันที่ผ่านมา +50

    യുപിയിലും തെലുങ്കാനയിലും ഒക്കെ അവിടുത്തെ കർഷകരിൽ നിന്ന് അല്ലെങ്കിൽ അവിടെ locally source ചെയ്ത products ആണല്ലോ അവരുടെ സ്റ്റോറുകളിൽ വിൽക്കുന്നത്.... പക്ഷേ ഇവിടെ മാത്രം നമ്മുടെ പൈസ വേറെ വല്ലിടത്തേക്കും പോകുന്നു... ഫുഡ് പ്രോസസിംഗ് യൂണിറ്റ് ഇവിടെ സ്ഥാപിക്കുക അതാണ് വേണ്ടത്... അതുപോലെ ആ പരിസരത്തെ സാധാരണക്കാരിൽ നിന്ന് ഫുഡ് source ചെയ്യുക... അതല്ലെങ്കിൽ ഈ mall ഇവിടെയുള്ളവരെ കൂടുതൽ കൂടുതൽ ദരിദ്രർ ആക്കത്തെ ഉള്ളൂ ☝🏻️☝🏻️

    • @alphinjosephchackochan8906
      @alphinjosephchackochan8906 12 วันที่ผ่านมา +3

      Well said

    • @amalm3696
      @amalm3696 12 วันที่ผ่านมา +10

      ഫുഡ് സോഴ്സ് ചെയ്യാൻ കോട്ടയത്ത് വല്ലതും വേണ്ട? എല്ലാം പല സ്ഥലത്ത് നിന്ന് വരുന്നതേ കോട്ടയത്ത് ഉള്ളൂ... റബർ പാല് വേണമെങ്കിൽ കിട്ടും.. അത് മാളിൽ ചിലവാകില്ലല്ലോ

    • @athuldominic
      @athuldominic 12 วันที่ผ่านมา +4

      @@amalm3696 അതെന്താ കോട്ടയത്ത്‌ food ഉണ്ടാകില്ലേ??.. ഉണ്ടാക്കിയാൽ ഉണ്ടാകും... എല്ലായിടത്തും അങ്ങനെ ആണ്..

    • @amalm3696
      @amalm3696 12 วันที่ผ่านมา +2

      @@athuldominic ഞങ്ങള് കോട്ടയം കാർക്ക് അതിൻ്റെ ആവശ്യം ഇല്ല.. പച്ചക്കറി കൃഷി കോട്ടയത് മുതലാകില്ല

    • @athuldominic
      @athuldominic 12 วันที่ผ่านมา +1

      @@amalm3696 നിങ്ങൾ ഒറ്റയ്ക്ക് തീരുമാനിച്ചാൽ മതിയോ?.. ഞാനും കോട്ടയംകാരൻ ആണ്

  • @jossylukose880
    @jossylukose880 13 วันที่ผ่านมา +73

    ആശ്വാസം....!! Tired of driving kids to Lulu mall Kochi 😢

    • @nowfalkn282
      @nowfalkn282 12 วันที่ผ่านมา +4

      Sheri Saayippe🙏

  • @writeout2jacobs
    @writeout2jacobs 10 วันที่ผ่านมา +3

    Next is KGA Mall, Changanacherry.

  • @DucatiIi-x2x
    @DucatiIi-x2x 12 วันที่ผ่านมา +2

    Ellayidathum varate kooduthal thozhil avasarangal ithiloode kittum.
    👍❤

  • @jordijordi3485
    @jordijordi3485 12 วันที่ผ่านมา +4

    Theatre ille

    • @cyrilelanjithara6284
      @cyrilelanjithara6284 12 วันที่ผ่านมา +1

      Illa, velya oru supermarket, vilayum velya mechamilla.

  • @angel100020
    @angel100020 12 วันที่ผ่านมา +1

    Parking fees undo

  • @Edgjijbvs
    @Edgjijbvs 12 วันที่ผ่านมา +2

    Varatte🎉Ella district ileum o👏

  • @sajilsview
    @sajilsview 12 วันที่ผ่านมา +1

    Tirur Lulu hypermarket aduth enganum open akumo

  • @hariparayil2106
    @hariparayil2106 9 วันที่ผ่านมา

    Good luck

  • @binojacob8685
    @binojacob8685 12 วันที่ผ่านมา +6

    മദ്യ കേരളം കൊള്ളാം.😂

  • @georgevarghese5448
    @georgevarghese5448 12 วันที่ผ่านมา +20

    കോട്ടയത്തെ കച്ചവടക്കാർ കുത്തുപാള എടുക്കും

    • @jainibrm1
      @jainibrm1 11 วันที่ผ่านมา +3

      കൊച്ചിയിൽ മാളുകൾ കൂടിയിട്ടേയുള്ളൂ

    • @guardianangel777w
      @guardianangel777w 10 วันที่ผ่านมา

      Athinu ithu pootikkan alla nokkande, putiya innovation cheythu kachavadam kootu, athanu mister business

  • @user-ob4io6bk8v
    @user-ob4io6bk8v 12 วันที่ผ่านมา +10

    അടിപൊളി,, ലുലു മാൾ എന്ന് കേൾക്കുമ്പോൾ തന്നെ ആഘോഷത്തിന്റെ ഒരു മൂഡിൽ എത്തും,,, കോട്ടയം ത്തിനു ഒരനുഗ്രഹം, 🌹🌹🙏🙏

    • @rahulradhu1029
      @rahulradhu1029 9 วันที่ผ่านมา

      അതിന് അകത്ത് മുസ്ലിങ്ങൾക്ക് മാത്രമുള്ള പ്രാർത്ഥന സൗകര്യമുള്ള മുറിയുണ്ട് മതേതര കേരളം ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു.

  • @josephkunjithommen5787
    @josephkunjithommen5787 12 วันที่ผ่านมา

    adutha block loading?

  • @theslyfox8525
    @theslyfox8525 12 วันที่ผ่านมา

    Starbucks indo bro?

  • @RENJOOS_FTE
    @RENJOOS_FTE 12 วันที่ผ่านมา

    Welcome🌹

  • @anumolanu1998
    @anumolanu1998 12 วันที่ผ่านมา +5

    നെടുമ്പാശേരി എയർപോർട്ട് അടുത്ത് LULU ഫ്ലൈറ്റ് കിച്ചൺ എന്ന സ്ഥാപനത്തിൽ ഇന്റര്‍വ്യൂ നടത്തുന്ന വൃക്തി അവിടെ ജോലി അന്വേഷിച്ചു വരുന്നവരോട് വളരെ മോശമായി രീതിയിലാണ് പെരുമാറുന്നത്. സ്ത്രീകളോട് മോശം പെരുമാറ്റം ആണ്.

    • @godsgift6317
      @godsgift6317 10 วันที่ผ่านมา

      HR manager ano. What's the name ? U can complaint through mail or FB

  • @dipujoseph9012
    @dipujoseph9012 13 วันที่ผ่านมา +5

    Ground floor കൂടി കൂട്ടി എത്ര നില ഉണ്ട്.. രണ്ട് ആണോ മൂന്നു ആണോ?

    • @Aswin_101
      @Aswin_101 12 วันที่ผ่านมา

      Ground floor + First Floor ollu

  • @TPuram
    @TPuram 5 วันที่ผ่านมา

    മാളുകൾ വന്നശേഷം സാധനങ്ങളുടെ വില കുത്തനെയാണ് കൂടുന്നത് , കാർഷിക ഇടനിലക്കാരെ എല്ലാം ഇവർ വിലയ്‌ക്കെടുത്തു , ഇവർക്കൊക്കെ വേണ്ടി ഉൽപ്പാദനം കൂട്ടേണ്ട അവസ്ഥ , ഉൽപ്പാദനം കൂടുന്നുണ്ടോ അതുമില്ല എല്ലാ സ്റ്റോക്കും ഇവർ കൊണ്ടുപോകും . സാധാരണക്കാരന് സ്റ്റോക്ക് കിട്ടാത്ത അവസ്ഥ .ഗൾഫിൽ റമദാൻ ആകുമ്പോൾ ഇപ്പോൾ കേരളത്തിലും നാരങ്ങയുടെ വില 300 കടക്കും . എല്ലാം വിദേശത്തേക്കു കടത്തും ഇവരുടെ ഇടനിലക്കാർ ഇവർക്ക് വേണ്ടി , നാട്ടിൽ ആവിശ്യത്തിന് സാധനം കിട്ടാത്ത അവസ്ഥ . വില ഇവർ നിശ്ചയിക്കും ഇനി .

  • @snehaelizebethjacob
    @snehaelizebethjacob 13 วันที่ผ่านมา +1

    🔥🔥🔥

  • @tfives1004
    @tfives1004 10 วันที่ผ่านมา

    Support local business and shops

  • @Thegodfinisher
    @Thegodfinisher 12 วันที่ผ่านมา

    😂🎉🎉😂🎉 citu and pothochor parti arinjille😂🎉😂😂❤❤❤

  • @elizebethvarghese123
    @elizebethvarghese123 13 วันที่ผ่านมา +16

    കൊച്ചി ലുലു നോട് ഇനി വിട

    • @bibinantony2172
      @bibinantony2172 12 วันที่ผ่านมา +6

      ലുലു മാളിലേക്ക് മാത്രം പോവാൻ ആയിട്ട് കോട്ടയത്ത് നിന്ന് കൊച്ചി വരെ വരുമോ? 🤔

    • @simham5442
      @simham5442 12 วันที่ผ่านมา

      ഞങ്ങൾ ചങ്ങനാശ്ശേരിയിൽ നിന്ന് ട്രെയിനിന് എറണാകുളത്തു വന്ന് മെട്രോ വഴി ലുല്ലുവിൻ പോകുന്നത്​@@bibinantony2172

    • @renjithgrenju5037
      @renjithgrenju5037 12 วันที่ผ่านมา

      വലിയ ഉപകാരം 🙏🙏🙏

    • @josephkunjithommen5787
      @josephkunjithommen5787 12 วันที่ผ่านมา

      @@bibinantony2172 😂😂😂😂

    • @jaisyreji3569
      @jaisyreji3569 12 วันที่ผ่านมา +2

      പത്തനംതിട്ടയിലും വേണം

  • @pradeepraman8230
    @pradeepraman8230 11 วันที่ผ่านมา

    Parking fee undo??

    • @Renjith-ks
      @Renjith-ks 10 วันที่ผ่านมา

      Fee varum

  • @AppuPious
    @AppuPious 13 วันที่ผ่านมา

    പൊളി

  • @BibinMathew-p7u
    @BibinMathew-p7u 12 วันที่ผ่านมา

    Pvr ondo

  • @thevravimarsakan1816
    @thevravimarsakan1816 12 วันที่ผ่านมา +3

    ലുലു ഏതെങ്കിലും ഒന്ന് കണ്ടാൽ മതി .എല്ലാം ഒരു അച്ചിലിട്ട് വാർത്ത പോലെ

  • @vineethv5861
    @vineethv5861 9 วันที่ผ่านมา

    Thrissur and kannur varanm .. 2 corporation cities il varate ntu lulu

  • @abijackson1000
    @abijackson1000 12 วันที่ผ่านมา +3

    തൃശൂര്‍ ഒരു ലുലു mall പണിയണം 😌

  • @jobycherian8952
    @jobycherian8952 13 วันที่ผ่านมา

    👍👏👏

  • @nandakishor480
    @nandakishor480 13 วันที่ผ่านมา

    ❤‍🔥❤‍🔥❤‍🔥

  • @Jojs-g7p
    @Jojs-g7p 13 วันที่ผ่านมา

    Pvr ile?? Miru

    • @anoopkr6332
      @anoopkr6332 13 วันที่ผ่านมา

      സത്യം നല്ലൊരു തീയറ്റർ കൂടി ഉണ്ടായിരുന്നെങ്കിൽ കോട്ടയം ടൗണിലെ അവിഞ്ഞ തീയറ്ററുകൾക്ക് ഒരു പണി ആയേനെ.. ഒരു അപ്ഡേറ്റും ഇല്ലാത്ത ഊള തീയറ്ററുകൾ

    • @CHANDRU800
      @CHANDRU800 12 วันที่ผ่านมา

      Illa

    • @cyrilelanjithara6284
      @cyrilelanjithara6284 12 วันที่ผ่านมา

      Avide pillerku kalikkan ulla unjal undu vere oru mairum illa

  • @kjmedia9161
    @kjmedia9161 13 วันที่ผ่านมา +1

    Theatre illae

  • @jaikishankp5502
    @jaikishankp5502 12 วันที่ผ่านมา +4

    Theatre onnumile

  • @madhavr2255
    @madhavr2255 12 วันที่ผ่านมา +5

    മധ്യകേരളത്തിലം അല്ല മധ്യതിരുവിതാംകൂർ

    • @bibinantony2172
      @bibinantony2172 12 วันที่ผ่านมา +2

      തിരുവിതാംകൂർ ഒക്കെ പണ്ട് ഇപ്പോൾ മധ്യകേരളം

    • @appujosephjose6129
      @appujosephjose6129 12 วันที่ผ่านมา +1

      @@bibinantony2172 madhyakeralam Thrissur aanu.

    • @kabir1578
      @kabir1578 10 วันที่ผ่านมา

      😂😂

  • @Raju24-z6q
    @Raju24-z6q 10 วันที่ผ่านมา

    ഞാൻ ഒരിക്കലും ഇവിടെ പോകില്ല. പ്രാഞ്ചിയേട്ടൻ കളിപ്പിക്കലിന് .

  • @AamiAppu
    @AamiAppu 12 วันที่ผ่านมา +1

    ഹൈപ്പർമാർക്കറ്റ് മുതൽ ഫൺട്യൂറ വരെ, കോട്ടയത്ത് കളറായി ലുലുമാൾഅടിപൊളി,, ലുലു മാൾ എന്ന് കേൾക്കുമ്പോൾ തന്നെ ആഘോഷത്തിന്റെ ഒരു മൂഡിൽ എത്തും,,, കോട്ടയം ത്തിനു ഒരനുഗ്രഹം,

  • @vibetech89
    @vibetech89 12 วันที่ผ่านมา +3

    മാളുകൾ ആദ്യമായിട്ടാണോ കാണുന്നത്.

  • @kiran_s_mangalath
    @kiran_s_mangalath 12 วันที่ผ่านมา +2

    മദ്യം അല്ലെടോ മധ്യ കേരളം 😂

    • @jainibrm1
      @jainibrm1 11 วันที่ผ่านมา +1

      അതുപണ്ട് ഇപ്പോൾ മദ്യംആയി 😂😂😂

  • @moviereviews7803
    @moviereviews7803 8 วันที่ผ่านมา

    ഗൾഫിൽ ലുലു ഷെയർ കൊടുത്തു വിട്ടു, അതാ എല്ലാം ജില്ലയിലും maal👍

  • @rahulradhu1029
    @rahulradhu1029 9 วันที่ผ่านมา

    ശരിക്കും ലുലു മാൾ വന്നത് കൊണ്ട് ഒരു മലയളിക്കും ഒന്നും കിട്ടാനില്ല ഒരു കച്ചവട മൊതലാളി . റിയൽ എസ്റ്റേറ്റ് ഭീമൻ വയലുകളിൽ മാൾ വന്നാൽ അടുത്തുള്ള പാടങ്ങളിലും ഫ്ലാറ്റ് പണിയാം ഉദാ തിരുവനന്തപുരം, കൊച്ചി മാളുകൾ .

  • @thambichemmassery4512
    @thambichemmassery4512 9 วันที่ผ่านมา

    സ്വപ്ന പറഞ്ഞല്ലോ... കേരളത്തെ വിറ്റ് കൊടുക്കുകയാണ് എന്ന്.

  • @anilputhenvila3163
    @anilputhenvila3163 11 วันที่ผ่านมา

    LULU malls ll will disturb local shops.. no raid, high prices.. no police, health check up

  • @gamingbeast1685
    @gamingbeast1685 12 วันที่ผ่านมา

    Palakkad ഉള്ള ലുലു മാൾ വളരെ ചെറുതാണ് 🥲

    • @cyrilelanjithara6284
      @cyrilelanjithara6284 12 วันที่ผ่านมา +2

      Ithum athu pole thanne

    • @user-ashyutuber
      @user-ashyutuber 12 วันที่ผ่านมา +1

      Pkd 2lakh sq, ktm2.5 lakh sq, clt 3.5lakh sq

  • @malayalam1
    @malayalam1 12 วันที่ผ่านมา +9

    We need one lulu mall in thiruvalla

    • @vipinvipin4360
      @vipinvipin4360 12 วันที่ผ่านมา +1

      എന്തിന്? യുവാക്കൾ ഇല്ലാത്ത കിളവന്മാരുടെ നാട്ടിൽ ഇട്ടാൽ പൂട്ടി പോകത്തെ ഉള്ളു ലുലു മാൾ. അവർക്ക് അറിയാം എവിടെ ഇട്ടാൽ ലാഭം ഉണ്ടാകുമെന്നു. 45 മിനിറ്റല്ലേ ഉള്ളു അങ്ങോട്ട്‌ പോകുക.

    • @malayalam1
      @malayalam1 12 วันที่ผ่านมา

      @ even thiruvalla is about 50 kms away.

    • @ANEESHCHACKO111
      @ANEESHCHACKO111 12 วันที่ผ่านมา

      @@malayalam1 26 KM only.

    • @cyrilelanjithara6284
      @cyrilelanjithara6284 12 วันที่ผ่านมา +1

      Enthina ithu thanne angu edutho, theater onnum illathe enthonnu mall.

    • @cyrilelanjithara6284
      @cyrilelanjithara6284 12 วันที่ผ่านมา

      ​@@vipinvipin4360kottayathu pinne yuvakal anello motham.

  • @Jomalsonnyttk
    @Jomalsonnyttk 12 วันที่ผ่านมา +4

    Calicut, Kochi and Trivandrum only need big malls… Kottayam, Palakkad pole ulla sthalangalil enthinu anu Mallukal

    • @kryptoxt2160
      @kryptoxt2160 12 วันที่ผ่านมา +5

      Kochi ,trivandrum, calicut mathralla kerlathile cities vere stalam undu

    • @cyrilelanjithara6284
      @cyrilelanjithara6284 12 วันที่ผ่านมา +1

      Ithu mall alla supermarket anu, vila kooduthal ayondu evide clutch pidikkan chance illa after initial hype. Even ekm lulu poyi nookanam aake hotwheels car medikan Kore per undu baaki otta kadel aalilla

    • @DucatiIi-x2x
      @DucatiIi-x2x 12 วันที่ผ่านมา +1

      Ellayidathum varate kooduthal thozhil avasarangal ithiloode kittum👍.

    • @Jomalsonnyttk
      @Jomalsonnyttk 12 วันที่ผ่านมา

      @ Lulu thudangiya elaa Sthalathum profitil anu,Lucknow, Trivandrum, kochi, Kozhikode, Bangalore, Don’t know about palakkad, Coimbatore..

    • @user-ashyutuber
      @user-ashyutuber 12 วันที่ผ่านมา +1

      ​@@kryptoxt2160illa bro cities alla town anu kottayam okke

  • @vishnupillai300
    @vishnupillai300 12 วันที่ผ่านมา +3

    PC george and team will boycott this for sure..

    • @jaleelpareed5320
      @jaleelpareed5320 9 วันที่ผ่านมา

      Is it old Kerala Congress Secular people?
      Kottayathe textiles Seemattiyilum jewellery Bhimayilum aavashyamullavar maathram pokunnathu pole Luluvum only for those who wants to visit. I have never felt any negative about ownership of Telugu/Tamil Reddiars for Seematti or Ayyappas or Narmada or Parthas for the procurement of my needy clothing stores available in my town.

  • @Season-c5p
    @Season-c5p 12 วันที่ผ่านมา +1

    Then, Retailers in Kottayam after Cochin, Tvm, Kozhikodu,....Lulu malls😢😥😔

    • @user-ashyutuber
      @user-ashyutuber 12 วันที่ผ่านมา +2

      Bro kochi tvm clt okke pande malls vanatha puthiyath onum alla cltk almost 10+ mall und clt and kochi 😅

  • @ratnakumarn4749
    @ratnakumarn4749 13 วันที่ผ่านมา +10

    കോട്ടയം കരോടുള്ള് സ്‌നേഹം 😂

  • @jainibrm1
    @jainibrm1 11 วันที่ผ่านมา +2

    ഇനി അച്ചായത്തിമാർ കൊച്ചിയിൽ വരവ് നിൽക്കും 😂😂😂😂

  • @SruthiVinu-k6f
    @SruthiVinu-k6f 12 วันที่ผ่านมา +1

    Eee karunagapally kollam oru otta mall polum illa .....ethelum oru mall vannirunnengil....highway pani nadakunnund...zudio okke vannu....ini oru lulu mall koodi vannirunnengil.....ekm lu janich valarnit kollath vannapo onnum thanne illa ivde 😢

    • @aneeshms5192
      @aneeshms5192 11 วันที่ผ่านมา

      മാൾ ഉണ്ട് , rp mall and dreams mall in kollam

    • @entrtnmnt098
      @entrtnmnt098 6 วันที่ผ่านมา

      കൊല്ലം കാരെ പേടിച്ചിട്ടരിക്കും bro.. എപ്പഴും അടിപിടി കേസ് അല്ലേ.. അവര് സമാധാനപരമായി ലുലു നടത്തട്ടെ എവിടേലും

  • @KiranMenon-jy2ed
    @KiranMenon-jy2ed 12 วันที่ผ่านมา +5

    അച്ചായന്മാരേ തുപ്പൽ ഹലാൽ തീറ്റിക്കാൻ ലുലു എത്തുകയായി
    പാലക്കാട്ട് ഒക്കെ ഒരു മനുഷ്യൻ കയറുന്നില്ല ലുലുവിൽ

    • @nowfalkn282
      @nowfalkn282 12 วันที่ผ่านมา

      Maari irunnu mongedaaa chaanakame😂😂😂da cash ullavan mall paniyum..kottaaram paniyum..athillaatha ninne pole ullavan okke neetti valich moonjikkond iri

  • @rogerfrancis3533
    @rogerfrancis3533 10 วันที่ผ่านมา

    Not as good as in other places

  • @josephjk8255
    @josephjk8255 12 วันที่ผ่านมา +11

    സാധാരണക്കാരന്റെ പോക്കറ്റ് അടിക്കാൻ . സാധാരണക്കാരന്റെ . ᴇᴍɪ കുടിശി വരുത്താൻ . വരുന്നു ലുലു മാൾ

    • @syamjithj3172
      @syamjithj3172 12 วันที่ผ่านมา +4

      avide chennu medikathe irunnal pore

    • @athuldominic
      @athuldominic 12 วันที่ผ่านมา

      അതിനുള്ള ബുദ്ധി എത്ര പേർക്കുണ്ട്?... ബീവറേജിൽ പോകുന്നില്ലേ എല്ലാം?​@@syamjithj3172

    • @parvathyshyam5492
      @parvathyshyam5492 12 วันที่ผ่านมา +5

      ബാക്കി എല്ല കടകളിലും emi അവര് തന്നെ അടക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല

  • @thambichemmassery4512
    @thambichemmassery4512 9 วันที่ผ่านมา

    സിപിഎമ്മിന് ഇയാൾ ബൂർഷ അല്ലയോ?? സിപിഎമ്മിന് കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞാൽ ബുർഷ കാറ്റഗറി മാറി നന്മ കാറ്റഗറി ആകും.