കോടിക്കണക്കിന് രുപ ചിലവാക്കി പാർക്കിംഗ് ഏരിയാ പണിതിട്ട്, തെരുവ് തെണ്ടികൾക്ക് ഫ്രീയായി ദിവസം മുഴുവൻ പാർക്ക് ചെയാൻ കൊടുക്കണം ??? യഥാർത്ഥ കസ്റ്റമർ വരാതാവും..
നേതാക്കൻമാരുടെ . ഭവ്യത രാഷ്ടിയ വ്യത്യാസമില്ലാതെ എന്തൊരു യോജിപ്പ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടു ഒരു വികസനവും ഈ നാട്ടിൽ ഉണ്ടാകില്ല. രഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും മാത്രം ജീവിച്ചാൽ മതി.
ഇടപ്പള്ളിയിലെ ലുലുവിന്റെ പരിസരത്ത് പോയി നോക്കിയാൽ മതി അതിനോട് ചേർന്ന് ലുലു വന്നതുകൊണ്ട് മാത്രം അവിടെ തുടങ്ങിയ എത്ര ചെറുകിട കച്ചവടക്കാരുണ്ട് ഒരു വലിയ മാളു വരുമ്പോൾ എല്ലാ ആളുകളും അങ്ങോട്ട് പോവുകയൊന്നുമില്ല
Five star hotelലിൽ എല്ലാദിവസവും ചായകുടിക്കാൻ പോകാൻ പറ്റില്ല ഒരു കൊല്ലത്തിൽ അതിലെ പോകുമ്പോൾ കയറാം.നാടിനെ മാറ്റങ്ങൾ വരട്ടെ കോട്ടയം ലുലുവിലേക്കെ എല്ലാവർക്കും സ്വാഗതം❤
നീ അങ്ങനെ കരഞ്ഞു തീർക് സംഘിക്കളും ക്രി സംഘിക്കളും പറയുന്നത് കേട്ട് നടക്ക് ഇവരുടെ എല്ലാം നേതാക്കൾക്കും വാരിക്കോരി യൂസഫലി കൊടുക്കുന്നുണ്ട് അറിയാതെ നീ മന്ത് ഇങ്ങനെ പോസ്റ്റ് ഇട്ടു നടക്കും 😂😂
Then, Retailers in Kottayam 😢😥😪 after cochin, Tvm, Kozhikodu,..... lulu malls ! 'Party leaders having shares' in Lulu Group join before their corporate Head 😄
ithrayum top level nikkunna business man nte aduthu politicians verum pinam....but avare kurangu kalipikuvanu business kar ennu pavam viddhikal ariyunnillallo
ജനത്തെ കൊള്ളയടിക്കാനുള്ള ആധുനിക വഴികൾ. നിറവും, ഭംഗിയും കണ്ട് ജനം ഓടിവരു ന്നു.സാധാരണ കടയിൽ നിന്നും വാങ്ങുക ആ കുടുംബവും ജീവി ക്കട്ട്, കാശില്ലേൽ കടമെങ്കിലും കിട്ടും എന്നോർക്കുക.
എന്ത് കാരൃം? യൂസുഫലി സർ നല്ല മനുഷ്യാനാണ്. But ഇദ്ദേഹത്തിന്റെ മാനേജർമാർ ജോലി അന്വേഷിച്ചു വരുന്നവരോട് മോശം പെരുമാറ്റം ആണ്.ലുലു ഇവന്മാരുടെ തറവാട് സ്വത്ത് ആണെന്ന വിചാരം.
ഹലാൽ അല്ലാത്തപോത്ത് കോഴി മറ്റു ഇറച്ചി കിട്ടുമോ കാരണം ക്രിസ്ത്യാസല്ലാം പറഞ്ഞിരിക്കുന്നത് ഇത് കഴിക്കുന്നത് പാവമാണെന്ന് അതുകൊണ്ട് ചോദിച്ചതാ കോട്ടയം ജില്ലയിൽ മുഴുവൻ ക്രിസ്ത്യൻ സമൂഹമാണല്ലോ കൂടുതൽ കൂടാതെ ഹിന്ദുക്കളും അതുകൊണ്ട് ഒരു സംശയം ചോദിച്ചെന്നേയുള്ളു ഉണ്ടെങ്കിൽ ഈ കൂട്ടർ ഭൂരിഭാഗവും വാങ്ങുവാൻ എത്തുമായിരിക്കും പിന്നെ ബിരിയാണിയും നല്ലതായിരിക്കും സോഷ്യൽ മീഡിയ പറയുന്നതുപോലെ തുപ്പൽ ബിരിയാണി എന്ന് വിശ്വസിക്കുന്നു
യൂസഫലി സാർ വിഷമിക്കും,കോട്ടയത്തെ സർവ്വ പിരിവ് കാരും അവിടേ ഉണ്ട് 😂
അങ്ങനെ കോട്ടയത്തെയും സമീപ പ്രദേശങ്ങളിലെയും ചെറുകിട കച്ചവടക്കാരുടെ കാര്യത്തിൽ ഒരു തീരുമാനം ആയി.
Reliance വന്നാൽ ഫാസിസം ബൂർഷ്വാ കുത്തക മുതലാളി Lulu വന്നാൽ നന്മ മുതലാളി .
Dei dei nanni ked parayadhadei.. nale nee aano njan aano aavashyakaran enn polum parayan patilla. Kanunnadhalle idheham cheyyunna oro pravarthiyum
പാർക്കിങ്ങ് ഫീസ് ഇല്ലെങ്കിൽ ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ സഹകരണം ഉണ്ടാവും ഇല്ലെങ്കിൽ അങ്ങോട്ടെയില്ല
Pokanda thirakkenkilum kuranjirikkum. Bhoomi avarkku free ayi kittiyathalla
പോകണമെന്നില്ല.... ആരും നിർബന്ധിക്കുന്നില്ല ല്ലോ...
സാധാരണക്കാർക് പാർക്കിങ്ങിന്റെ ആവശ്യമുണ്ടോ 😂😂
കോടിക്കണക്കിന് രുപ ചിലവാക്കി പാർക്കിംഗ് ഏരിയാ പണിതിട്ട്, തെരുവ് തെണ്ടികൾക്ക് ഫ്രീയായി ദിവസം മുഴുവൻ പാർക്ക് ചെയാൻ കൊടുക്കണം ??? യഥാർത്ഥ കസ്റ്റമർ വരാതാവും..
മുതലായി യുടെ കാര്യം വരുബോ എല്ലാവരും ഒറ്റകെട്ട്..😂😂.
കേന്ദ്രം സംസ്ഥാനങ്ങളും മുതലാളിമാരുടെ കൈയ്യിൽ അല്ലേ
Anganalle vendathu...allathe athum poottikkano ..
Yusuf alikku nalla hold undu...ennale pidichu nikkan pattu.
Kooduthal thozhil avasarangal kittate❤❤👍
സന്തോഷ് ജോർജ് കുളങ്ങര ഉണ്ടല്ലോ🎉❤
മതസൗഹാർദ്ദം
Small retail shops will be close in entire Kerala now
People will buy from whoever gives maximum discount.
ആ മരവാഴ പപ്പു ഗണ്ടിയോട് കൂടെ പറഞ്ഞേക്കു...😂😂😂😂
അവിടെ യുള്ള പാവം retalis കാരുടെ അവസ്ഥ
നേതാക്കൻമാരുടെ . ഭവ്യത രാഷ്ടിയ വ്യത്യാസമില്ലാതെ എന്തൊരു യോജിപ്പ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടു ഒരു വികസനവും ഈ നാട്ടിൽ ഉണ്ടാകില്ല. രഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും മാത്രം ജീവിച്ചാൽ മതി.
@@sainudheenvp3210
സാർകാർ ജീവനക്കാരെ പറ്റി പറഞ്ഞതിൽ തെറ്റുണ്ടോ
Satyam
നികുതി പണം ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ശമ്പളത്തിന് പോലും തികയുന്നില്ല. എല്ലാം കടം എടുത്താണ് നടക്കുന്നത്.
Lulu group should invest in manufacturing sector specially in and around Trivandrum seaport as it is the future
Super. Kotttayam will enjoy
കോട്ടയം ടൗണിലെ തുണി കട, ഫുട്‌വെയർ കട, ഇലക്ട്രോണിക് & ഹോം അപ്ലയൻസസ് കട ഇവരുടെ എല്ലാം 25% കച്ചവടം കുറയും...
ഓട്ടോ, ബസ്, നല്ല ഓട്ടം കിട്ടും
Best wishes to Lulu Group. Better shopping experience to all 👍😀
Kannur ഒരു ബ്രാഞ്ച് വേണമായിരുന്നു....കണ്ണൂരുകാരുടെ ഒരു ആഗ്രഹമാണ്
വൻതുക നോക്കുകൂലി മേടിച്ച് ഈ സ്ഥാപനത്തിൻ്റെ പണി തടയാതെ മുന്നോട്ട് പോകാൻ അനുവദിച്ചു CPM.. അതിൻ്റെ ക്രെഡിറ്റ് വാസവന്.. കാശും വാസവനു...
വാലുമടക്കി വയ്ക്കും യൂസഫലിയുടെ മുൻപിൽ .
വാസൻ സഖാവിന് കോട്ടയം ജില്ലയിലെ നമ്മുടെ സപ്ലെകോയുടെ അവസഥ കൂടി പറയാമായിരുന്നു
എന്തിനാ സപൈ പ്ലയ്തോ ലുലു ഉണ്ടല്ലോ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം
Sir...
ലുലു നല്ലതാണ്. പക്ഷെ സാധാരണക്കാരായ ബിസിനസ്‌കാർ എന്തു ചെയ്യും. അവരുടെ വരുമാനം എല്ലാം ഇല്ലാതാവില്ലേ sir.... അതും കൂടി ഒന്നു ആലോചിച്ചു നോക്കു.
ഇടപ്പള്ളിയിലെ ലുലുവിന്റെ പരിസരത്ത് പോയി നോക്കിയാൽ മതി അതിനോട് ചേർന്ന് ലുലു വന്നതുകൊണ്ട് മാത്രം അവിടെ തുടങ്ങിയ എത്ര ചെറുകിട കച്ചവടക്കാരുണ്ട് ഒരു വലിയ മാളു വരുമ്പോൾ എല്ലാ ആളുകളും അങ്ങോട്ട് പോവുകയൊന്നുമില്ല
Sir നിർത്തരുത്.,.... എല്ലായിടവും ബ്രാഞ്ചുകൾ ഇടണം..... ഇനി സാദാരണകാരായ ബിസ്സിനസ് കാർ നമ്മുടെ നാടിനു വേണ്ട.....😢
കരച്ചിൽ തുടങ്ങിയല്ലോ ...🤣
Ambani avante trends elayidtahum thudnaguyapo ninak ee kazhap illarunno
Enthu bro, Belladrum malilekku pokilla, little expensive, once in a while only.
Five star hotelലിൽ എല്ലാദിവസവും ചായകുടിക്കാൻ പോകാൻ പറ്റില്ല ഒരു കൊല്ലത്തിൽ അതിലെ പോകുമ്പോൾ കയറാം.നാടിനെ മാറ്റങ്ങൾ വരട്ടെ കോട്ടയം ലുലുവിലേക്കെ എല്ലാവർക്കും സ്വാഗതം❤
അവർക്ക് 1600 ഉലുവ.സർക്കാർ പെൻഷൻ കൊടുക്കും അവർ അതുകൊണ്ടു സുഖമായി കഴിയും
ഞമ്മടെ ആളുകൾ കച്ചവടം ചെയ്യുന്ന വഖഫ് ജില്ലകളിൽ ഞമ്മള് മാളു തുറക്കില്ല 😂
@@shajip.p9474 കോഴിക്കോടും തിരുരും ഒക്കെ ചെറിയ മാൾ തുടങ്ങി... 😄😄
@infotech5895 അതെന്താ അവിടെ ചെറുത് 😂ഞമ്മടെ ആൾക്കാർക്ക് കച്ചോടം നടക്കണം 🤭
നീ അങ്ങനെ കരഞ്ഞു തീർക് സംഘിക്കളും ക്രി സംഘിക്കളും പറയുന്നത് കേട്ട് നടക്ക് ഇവരുടെ എല്ലാം നേതാക്കൾക്കും വാരിക്കോരി യൂസഫലി കൊടുക്കുന്നുണ്ട് അറിയാതെ നീ മന്ത് ഇങ്ങനെ പോസ്റ്റ് ഇട്ടു നടക്കും 😂😂
Nice God bless❤
Another great project....in no 1 Kerala
There attraction towards there complimentary gifts 🤤,this enthusiasm not seen towards publics concern 🥴
So glad that Lulu came to Kottayam..❤
Yusuf Ikka❤
അവിടെ വന്ന എല്ലാ രാഷ്ട്രീയക്കാർക്കും നല്ല ഗിഫ്റ്റ് കിട്ടിയല്ലോ
Then, Retailers in Kottayam 😢😥😪 after cochin, Tvm, Kozhikodu,..... lulu malls !
'Party leaders having shares' in Lulu Group join before their corporate Head 😄
Yusaf bai ❤
പാർക്കിങ് fee ഉണ്ടോ... like Lulu ഇടപ്പള്ളി. 1) Lulu connect 2) Lulu fasion 3) Lulu hypermarket 4) Lulu pay and park
Let people enjoy .
A best quality supper market.
ഉവ്വ. ലുലു vil എല്ലാം വിലക്കുടു thal ആണ്
ലുലു വരട്ടെ കൊച്ചിക്ക് പോകേണ്ടല്ലോ ഷോപ്പിങ് നു
ithrayum top level nikkunna business man nte aduthu politicians verum pinam....but avare kurangu kalipikuvanu business kar ennu pavam viddhikal ariyunnillallo
Let people but quality product at cheapest rate.
ജനത്തെ കൊള്ളയടിക്കാനുള്ള
ആധുനിക വഴികൾ. നിറവും,
ഭംഗിയും കണ്ട് ജനം ഓടിവരു
ന്നു.സാധാരണ കടയിൽ നിന്നും
വാങ്ങുക ആ കുടുംബവും ജീവി
ക്കട്ട്, കാശില്ലേൽ കടമെങ്കിലും
കിട്ടും എന്നോർക്കുക.
Kottayam is a place with zero development in last 50 years. But they are rich and have a unique fashion sense. Let them enjoy.
✌️💝👍
ജോസമോൻ ❤️❤️❤️❤️👍
National development enthane total trading ask him to start some industry
എന്ത് കാരൃം? യൂസുഫലി സർ നല്ല മനുഷ്യാനാണ്. But ഇദ്ദേഹത്തിന്റെ മാനേജർമാർ ജോലി അന്വേഷിച്ചു വരുന്നവരോട് മോശം പെരുമാറ്റം ആണ്.ലുലു ഇവന്മാരുടെ തറവാട് സ്വത്ത് ആണെന്ന വിചാരം.
അങ്ങേരു അതിൽ ഇടപെടുന്നില്ല എന്നേ ഉള്ളു.. നേരിട്ട് പരാതി പറഞ്ഞാലും വിത്യാസം ഉണ്ടാവില്ല...
വേറെ ജോലി സ്ഥലം നോക്കാമല്ലോ
ജോസമോൻ 👏👏👏👏👏👏
😂🎉🎉😂🎉 citu and pothochor parti arinjille😂🎉😂😂❤❤❤
Muttu virakkum
Tirur. ലുലു. വരും ❤❤❤❤
14 jillayilum lulu mall varanam
🤲🤲👍👌
Thiruvalla il venam
ജോയ് alukkas ചേട്ടോ.. ഇതിങ്ങനെ വിട്ടാൽ പറ്റില്ല....നമുക്കും ഒരു malll തുടങ്ങണം... ഇതിലും വലുത്.... 😠😠
PC Jorge nod onn samsaarichu nok
@muhammedunais.k7763 അങ്ങേരുടെ കൈയിൽ അതിനു കാശുണ്ടോ... 🤔
U A E mudakkiya cash indiayea U A E vilakkedukkunnu
Theatre തുടങ്ങണം please
Pavpatta,kachavdakaranta,jevdam,thollachu
Al kottayam
🎉
Kollathalavan Vannille😂😂😂 Pinu 😂😂😂😂
മെട്രോ കൂടി വരണം കോട്ടയം തു
Uber enkilum vannirunnenkil...Railway station le autokkaru😢😢😢
Lulu enna peru mathrem kozhikoode pole undaki vechitte
നല്ല പോർക്ക് കിട്ടുമോ?
മാവേലിക്കരയിൽ വരുമോ!
.adichukerivaratte. nammude.kottayam.set.avatte.
Congratulations ❤
രായാവിനെ വിളിച്ചില്ലേ
❤❤❤
❤
PVR cinema varanam
Pork കാണുമോ???
Money concentrating.not good.
അപ്പോൾ ആയിരം കോടിയുടെ വികസനം ആയി
Indiayea Arabikal vilakku vanghunnu
Adani... Ambani ye koodi paraganikkuka please
Sada. businesskar enthucheyyum
Ithonnum Aarum kaanoolaaa
തലശ്ശേരിയിൽ ലുലുമാൾ വരുമൊ
Nale varum
ഒരു ബോംബ് നിർമ്മാണ കമ്പനി തുടങ്ങൂ.
Ne orenam thudangu😂
ഇവിടെയും പാർക്കിങ്ങ് ഫീസ് ഉണ്ടോ
BURSHWA ALLA SAGHAVA....SHAPPU KARY COOKER
Lulu konde paavangalk oru naettavum ella.....
ഒരു തട്ടുകട ഉത്ഘടനത്തിന് വിളിക്കാനുണ്ട് വരുമോ എന്തോ
Ella lulu malilum kittunnathu ore saadhanangal thanneyalle.Allaathe puthiyathaayi varunna lulu mallil varunnavarkku akathekku kadakkumbo kombu mulakkumo.
ഷോൺ എവിടെ
lot of traditional vendors will loose their job and traditional culture will be lost, don't promote
കോട്ടയം ഇത് ഏത് ഭാഗത്താണ് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണം
കോട്ടയം കോടിമതയ്ക്കെടുത്ത് മണിപ്പുഴ
Changanassery road
മണിപ്പുഴ എംസി റോഡ്
K rail mudakki kal od.. enganedaa naariakale Trivandrum th ninn 2 hr kond Kottayam ethaan pattuka. Thirike Trivandrum 2hr kond pokaan kazhiyuka
എവിടെ ഞമ്മളെ പി സി ജോർജ് 🤣🤣🤣
ബിരിയാണി കിട്ടുമോ
pork kittooo
Pc, ജോർജിനെ . വിളിച്ചില്ല.😂
Athin ayal aara?
Oru panchayat president polum alallo
അയ്യോ വേണ്ടായേ, വർഗീയത പറയും
Manthavady varunnund
Kozhikode lullu mall 😂😂😂comady
Sarkkaaru sthaapanamaanoo?😴😴😴😴😂😂😂😂😂😂😂
Gulf countries kai ozhinju thudangi,praanchi ini keralathil 😂
ബ്ലോക്ക് ലോഡിങ് 3.0
20 ഉലുവ പാർക്കിംഗ് ഫീസ് ആണ് ചിലർക്കു വലിയ വിഷമം.
20 rs has its own value . Whether you like it or not .
Nanam ketta sankikl.
Pattiya aala ulkkadichathu 😂
Bjp karu undallo 😂, cpim undu congress elle
പാർട്ടികൾ പലത പാർട്ടിക്കാരും പലത് ഒരു യൂസഫലി😊
ഹലാൽ അല്ലാത്തപോത്ത് കോഴി മറ്റു ഇറച്ചി കിട്ടുമോ കാരണം ക്രിസ്ത്യാസല്ലാം പറഞ്ഞിരിക്കുന്നത് ഇത് കഴിക്കുന്നത് പാവമാണെന്ന് അതുകൊണ്ട് ചോദിച്ചതാ കോട്ടയം ജില്ലയിൽ മുഴുവൻ ക്രിസ്ത്യൻ സമൂഹമാണല്ലോ കൂടുതൽ കൂടാതെ ഹിന്ദുക്കളും അതുകൊണ്ട് ഒരു സംശയം ചോദിച്ചെന്നേയുള്ളു ഉണ്ടെങ്കിൽ ഈ കൂട്ടർ ഭൂരിഭാഗവും വാങ്ങുവാൻ എത്തുമായിരിക്കും പിന്നെ ബിരിയാണിയും നല്ലതായിരിക്കും സോഷ്യൽ മീഡിയ പറയുന്നതുപോലെ തുപ്പൽ ബിരിയാണി എന്ന് വിശ്വസിക്കുന്നു
മനഃപൂർവം കുത്തി തിരുപ്പ് ഉണ്ടാക്കുവാല്ലേ?? ഒരു പണിയുമില്ല അല്ലേ. കഷ്ട്ടം 🤔 🙏🏻🙏🏻
Rss joshey
ക്രിസ്ത്യാനി മുഴുവൻ കാനഡ അല്ലേ 😂 കോട്ടയം വേണ്ടല്ലോ 😂 അമേരിക്ക 🎉 കാനഡ 🎉 യുകെ 🎉 ഓസ്ട്രേലിയ 🎉 ജർമനി 🎉 ഇറ്റലി 🎉 ഫ്രാൻസ് 🎉 സ്പെയിൻ
സുഹൃത്തെ
സംശയം ക്ലിയർ ചെയ്യാമോ
ഹലാൽ എന്ന് വെച്ചാൽ എന്താ
plz
Oolatharam parayathado
ലുലു ചെയർമാൻ ഈമാനില്ലാത്തവൻ അവനെ ആരും അനുകരിക്കരുത്
വാസവൻ എത്ര വലിയ ആഡംബരജീവി
Next Tirur Lulu mall
ശരീരം അനങ്ങാതെ കോടിശ്വരൻ മാരാക്കുന്ന പൊളിറ്റിക്കൽ ഉണ്ടകളെ ഒറ്റപ്പെടുത്തുക
😂😂😂 appo aduth tanne poottum 😂😂
ഇത്ര എണ്ണം പൂട്ടി 😂കിടപ്പ് ഉണ്ട് ഒന്ന് പറ
👎🏾👎🏾👎🏾👎🏾🤬🤬🤬