കാഴ്ചയില്ലാത്ത അച്ഛനും അമ്മയ്ക്കും കൂട്ടായി ഇനിമുതൽ ഇവനുണ്ട്..

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 69

  • @subi.noufal6131
    @subi.noufal6131 หลายเดือนก่อน +17

    കുഞ്ഞ് പിള്ളോരോട് സംസാരിക്കും പോലെ നിങ്ങൾ ആ അമ്മയോട് വർത്തമാനം പറയുന്നത് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു ❤❤❤

    • @Anshaworld
      @Anshaworld  หลายเดือนก่อน +3

      അമ്മ കുഞ്ഞല്ലേ പാവം ❤️🥰 എന്നെ പോലും ചേച്ചി എന്നാണ് വിളിക്കുന്നത്..

  • @user-ul7oj9mf9q
    @user-ul7oj9mf9q หลายเดือนก่อน +18

    പാവം ആരേലും ഇവരുടെ ആഹാരത്തിനുള്ള വക കൊടുക്കണം..

    • @Anshaworld
      @Anshaworld  หลายเดือนก่อน +1

      🙏🙏🙏

  • @ksaraswathy2578
    @ksaraswathy2578 หลายเดือนก่อน +18

    ഇരു കാലി മൃഗങ്ങളെ ആ കുഞ്ഞിനെയെങ്കിലും പാവങ്ങൾ വളർത്തട്ടെ അവരുടെ സന്തോഷം നശിപ്പിക്കല്ലേ

    • @Anshaworld
      @Anshaworld  หลายเดือนก่อน +1

      🙏🙏❤️

  • @Yahooth_obg3
    @Yahooth_obg3 หลายเดือนก่อน +20

    അൻശയ്ക്ക് സന്തോഷവും സമാധാനവും ആരോഗ്യമുള്ള ആയുസും ഉണ്ടാവട്ടെ❤

    • @Anshaworld
      @Anshaworld  หลายเดือนก่อน

      🙏🙏❤

  • @NANNUSFAMILY143
    @NANNUSFAMILY143 หลายเดือนก่อน +7

    നമ്മളെ കൊണ്ട് പറ്റുന്ന പോലെ എല്ലാവരെയും സഹായിക്കുക ഇന്നല്ലങ്കിൽ നാളെ നമ്മൾ ഈ ഭൂമിൽ ഉണ്ടാകണമെന്ന് ഇല്ല നാളെ നാല് പേര് ഓർക്കണമെങ്കിൽ

  • @anooopekek3929
    @anooopekek3929 หลายเดือนก่อน +11

    അൻഷാ, നല്ലൊരു കാര്യമാണ് 'ചെയ്തത് -❤❤❤❤❤

    • @Anshaworld
      @Anshaworld  หลายเดือนก่อน

      🙏🙏❤️

  • @knowledgeispower-dn2xc
    @knowledgeispower-dn2xc หลายเดือนก่อน +7

    അമ്മയുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം. God bless you Anisha 🙏🏻🙏🏻🙏🏻

    • @Anshaworld
      @Anshaworld  หลายเดือนก่อน

      🙏🙏❤️

  • @user-cp9hy8tt6m
    @user-cp9hy8tt6m หลายเดือนก่อน +8

    Ansha നിങ്ങൾക്ക് ഈ പുണ്യം മതി. നിങ്ങൾ ഒരിക്കലും തളരില്ല

    • @Anshaworld
      @Anshaworld  หลายเดือนก่อน

      🙏🙏🙏

  • @KunjeliK-ut9cm
    @KunjeliK-ut9cm หลายเดือนก่อน +1

    ചേച്ചീനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreejans7413
    @sreejans7413 หลายเดือนก่อน +5

    എപ്പോഴും നിങ്ങൾക് നല്ലതേ ഉണ്ടാവു ♥️♥️♥️♥️

    • @Anshaworld
      @Anshaworld  หลายเดือนก่อน

      ❤️🙏

    • @Anshaworld
      @Anshaworld  หลายเดือนก่อน +1

      ❤️🙏

  • @user-le3rh1nb2q
    @user-le3rh1nb2q หลายเดือนก่อน +1

    By seeing her happiness we should learn from her how she s extremely happy with that dog. If it was some other people they wld hv expected something else... Any way great work and kept the promise. May god bless u❤

  • @shamakhan4208
    @shamakhan4208 หลายเดือนก่อน +1

    വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ❤

  • @lailag120
    @lailag120 หลายเดือนก่อน +1

    വീരൻ❤❤❤❤❤

  • @lizziejohny8730
    @lizziejohny8730 หลายเดือนก่อน +1

    So nice of u dear ❤❤❤❤❤to see this in today's world ❤❤❤❤

  • @sreejans7413
    @sreejans7413 หลายเดือนก่อน +3

    God bless you ♥️

    • @Anshaworld
      @Anshaworld  หลายเดือนก่อน

      ❤️🙏

  • @user-ky1qq3zx8j
    @user-ky1qq3zx8j หลายเดือนก่อน +1

    എനിക്ക് ഒരുപാട് സന്തോഷം ആയി ❤

  • @shinyshiny3933
    @shinyshiny3933 หลายเดือนก่อน +1

    Orupadu santhosham

  • @lizziejohny8730
    @lizziejohny8730 หลายเดือนก่อน +1

    Your new subscriber ❤❤❤❤❤❤

  • @sindhus6320
    @sindhus6320 หลายเดือนก่อน +1

    God bless you 🙏❤️

  • @manjugr7246
    @manjugr7246 หลายเดือนก่อน

    സഹായിക്കാൻ മനസ്സുള്ളവർ അവരുടെ കൈയിൽ നേരിട്ട് കൊടുക്കുന്നതാവും നല്ലത്. 🙏🏻🙏🏻🙏🏻

  • @premalathas5338
    @premalathas5338 หลายเดือนก่อน +5

    👍👍👍

  • @user-sd1ih5uk7l
    @user-sd1ih5uk7l หลายเดือนก่อน +3

    👍🏻👍🏻anha

    • @Anshaworld
      @Anshaworld  หลายเดือนก่อน

      ❤️🙏

  • @jayajaya9084
    @jayajaya9084 หลายเดือนก่อน +1

    good❤❤❤❤❤

  • @shamsudeenmancode685
    @shamsudeenmancode685 หลายเดือนก่อน +1

    Ansha world ഇനിയും മുന്നോട്ട് ..എല്ലാ പിന്തുണയും 😊

    • @Anshaworld
      @Anshaworld  หลายเดือนก่อน +1

      ❤️❤️🙏

  • @n_irmal_
    @n_irmal_ หลายเดือนก่อน +1

  • @rajeshwarivijayan4486
    @rajeshwarivijayan4486 หลายเดือนก่อน +1

    God bless you moale ❤❤❤

    • @Anshaworld
      @Anshaworld  หลายเดือนก่อน

      🙏❤️❤️

  • @smithabiju8187
    @smithabiju8187 หลายเดือนก่อน +1

    👌🏻👌🏻👌🏻👍🏻👍🏻❤️

  • @Thankamani.P
    @Thankamani.P หลายเดือนก่อน +2

    അൻഷാ ഈ അമ്മയുടെ ചെവി ഒന്ന് ടെസ്റ്റ്‌ ചെയ്തു ഇയർ ഫോൺ വെയ്ക്കാനുള്ള എന്തെങ്കിലും ചെയ്യാൻ പറ്റില്ലേ.

    • @Anshaworld
      @Anshaworld  หลายเดือนก่อน +1

      ഞാനൊന്ന് ശ്രമിക്കാം 🙏

  • @gayathrisudheer8472
    @gayathrisudheer8472 หลายเดือนก่อน

    ❤❤❤❤❤❤

  • @reenaajuvargheesh7735
    @reenaajuvargheesh7735 หลายเดือนก่อน

    Ivark nerit help cheyyan avarude address koode kodukenm arenkilum help cheyyan athanu inghene ullavark nallath

  • @AnusreeM-lk8wf
    @AnusreeM-lk8wf หลายเดือนก่อน

    Pavam kunjuggal❤😢

  • @jancysamuel3832
    @jancysamuel3832 หลายเดือนก่อน +4

    Vaccination adukkanm

    • @Anshaworld
      @Anshaworld  หลายเดือนก่อน +1

      🙏🙏

  • @radhammal5430
    @radhammal5430 หลายเดือนก่อน

    Pavam achanum ammayum

  • @thushara4330
    @thushara4330 หลายเดือนก่อน +1

    E ammaykum achanum enthelum help cheruthayitu cheyyanama ennund ella month um

    • @Anshaworld
      @Anshaworld  หลายเดือนก่อน +1

      അങ്ങനെ ഒരു നല്ല കാര്യം നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള ഐശ്വര്യം വന്നുചേരും... കാരണം ഈ അച്ഛന് കണ്ണു കാണില്ല അമ്മയ്ക്ക് ചെവി കേൾക്കില്ല ആകെയുള്ള ആശ്രയം ഒരു മകൾ ആയിരുന്നു ആ മകൾ ഇപ്പോൾ ഗാന്ധിഭവനിൽ ആണ് മാനസിക രോഗം കാരണം... നാട്ടുകാരുടെയൊക്കെ ഭിക്ഷയിലാണ് ഇവർ ജീവിക്കുന്നത്.. 🙏🥺

    • @thushara4330
      @thushara4330 หลายเดือนก่อน +1

      @@Anshaworld enik valuthayitu cheyan patilelum monthly ivarku kurachu sadhanangal vangan enkilum cheyan agraham und.

  • @user-qy7vd4xo5p
    @user-qy7vd4xo5p หลายเดือนก่อน

    പാവം.. എന്റെ വീട്ടിലും ഉണ്ടായിരുന്നു കുഞ്ഞിലേ വന്നവൻ അവന്റെ പേരും വീരൻ എന്നായിരുന്നു.. 2004 ഇൽ ആണ് അവനെ കിട്ടിയത്.. 2016 ഒക്കെ ആയപ്പോൾ പ്രായമായി ചത്ത്‌ പോയി... ഇപ്പോൾ വീട്ടിൽ രണ്ട് പൊമേറേനിയൻ ഉണ്ട്.. ഗർഭിണി ആയപ്പോൾ അതിന്റെ ഓണർക്ക് നോക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടിരുന്നു.. അങ്ങനെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നു.. അത് 7 കുട്ടികളെ പ്രസവിച്ചു.
    ഒരെണ്ണത്തിനെ ഇവിടെ നിർത്തി ബാക്കി ഒക്കെ pet ഷോപ്പിൽ ചെറിയ വിലക്ക് കൊടുത്തു... ഇപ്പോൾ വീട്ടിൽ ഒരംഗമായി അവരും.. 🐕🐕

  • @sabujohnson9123
    @sabujohnson9123 หลายเดือนก่อน

    😂😂❤❤

  • @BalamuralikrishnaBM
    @BalamuralikrishnaBM หลายเดือนก่อน

    E ammayude veed evideya onnu parayuvo

  • @BalamuralikrishnaBM
    @BalamuralikrishnaBM หลายเดือนก่อน

    E ammayudevsthalam evidabu

  • @anithamurali2868
    @anithamurali2868 หลายเดือนก่อน

    അച്ചോടാ ❤❤❤❤

    • @Anshaworld
      @Anshaworld  หลายเดือนก่อน

      ❤️❤️❤️

  • @mariammachacko7447
    @mariammachacko7447 หลายเดือนก่อน

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @shaijushaiju8114
    @shaijushaiju8114 หลายเดือนก่อน

    😍😍😍😍😍😍😍

  • @koyilothvlogs533
    @koyilothvlogs533 หลายเดือนก่อน

    🙏🙏🙏😔😔😔❤❤❤❤👍👍👍👍

  • @priyadarshinikm2614
    @priyadarshinikm2614 หลายเดือนก่อน

    ❤❤❤

    • @Anshaworld
      @Anshaworld  หลายเดือนก่อน

      ❤️❤️❤️

  • @annammamathew5217
    @annammamathew5217 หลายเดือนก่อน

    അതിനെ കെട്ടി ഇടാൻ ഒരു ബെൽറ്റും തൊടലും ആരേലും കൊടുക്കുമോ?
    അഡ്രസ് ഉണ്ടെങ്കിൽ ഞാൻ അയക്കാം

    • @Anshaworld
      @Anshaworld  หลายเดือนก่อน

      എന്റെ നമ്പർ ചാനലിൽ ഉണ്ട് വിളിക്കുമോ 🙏

  • @user-ky1qq3zx8j
    @user-ky1qq3zx8j หลายเดือนก่อน

    ❤️❤️❤️❤️❤️