താങ്ങാൻ ആളുള്ളവർക്കെ തളർച്ച കാണു അതിന് ഉദാഹരണമാണ് 96 വയസ്സുള്ള ഈ അമ്മൂമ്മ...

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2024

ความคิดเห็น • 211

  • @anukumar449
    @anukumar449 2 หลายเดือนก่อน +78

    അമ്മക്ക് ഇനിയുള്ള കാലം സന്തോഷത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @ajithdl1756
    @ajithdl1756 2 หลายเดือนก่อน +212

    വയസ്സായ അമ്മയ്ക്ക്, വെള്ളത്തിന്റെ സൗകര്യവും, പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ട സൗകര്യവും അവിടുത്തെ പഞ്ചായത്ത് കാർ ചെയ്യേണ്ടതാണ്

    • @aneesh-jz1mw
      @aneesh-jz1mw 2 หลายเดือนก่อน +5

      അങ്ങനെ സംഭവിക്കുമോ..... സ്വപ്നങ്ങളിൽ മാത്രം!!!!

    • @sheejarasheed3371
      @sheejarasheed3371 2 หลายเดือนก่อน

      8😊​@@aneesh-jz1mw

    • @desikan4153
      @desikan4153 หลายเดือนก่อน

      😅😅😅 0:15 0:15

  • @manjuns8094
    @manjuns8094 2 หลายเดือนก่อน +96

    🙏ഗാന്ധിഭവനിൽ ആക്കിയാൽ അമ്മ സന്തോഷവതിയാകും ❤️

    • @user-kx8pi5ph1s
      @user-kx8pi5ph1s 2 หลายเดือนก่อน +4

      ഗാന്ധിഭവൻ മികച്ച ഓപ്ഷൻ അല്ല.അവിടെ ഈ സ്വാതന്ത്ര്യം ഈ അമ്മയ്ക്കു കിട്ടില്ല.

    • @fousiya6280
      @fousiya6280 2 หลายเดือนก่อน

      ​@@user-kx8pi5ph1sഅതെ

  • @Sabitha-ej1dm
    @Sabitha-ej1dm 2 หลายเดือนก่อน +44

    പാവം അമ്മ. ഇങ്ങനെ ആരും തുണ ഇല്ലാതെ ജീവിക്കുന്ന അമ്മക്ക് ഒരു കഷ്ടപാടും ഉണ്ടാക്കാതെ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ.❤❤❤

  • @aneesh-jz1mw
    @aneesh-jz1mw 2 หลายเดือนก่อน +59

    ഈ അമ്മയെ സഹായിക്കാൻ ആഗ്രഹിക്കുന്നവരോട് ഒരപേക്ഷ, സാമ്പത്തികമായി അവരെ സഹായിക്കാതെ, അവരുടെ ഇപ്പോഴുള്ള ജീവിതത്തിനുവേണ്ടിയുള്ള സാധനങ്ങൾ, അവർക്കിഷ്ടമുള്ള ആഹാരസാധനങ്ങൾ, ശുദ്ധജലം, തണുപ്പിൽനിന്നും രക്ഷനേടാനുള്ള വസ്ത്രങ്ങൾ, ആഹാരം പാകംചെയാനുള്ള അവര്ക്കിഷ്ടപ്പെട്ട ഇന്ധനങ്ങൾ, പാത്രങ്ങൾ, കിടക്ക, വൈദ്യുതി (അവർ ആഗ്രഹിക്കുന്നുവെങ്കിൽ ), ശോചനാലയം, ഇവ നേരിട്ട് അവർക്കു എത്തിച്ചുകൊടുത്തുകൊണ്ടുള്ള നല്ലമനസ്സ് കാണിച്ചാൽ അവരുടെ ശിഷ്ടജീവിതം തൃപ്തികരമായേനെ.... നല്ലവരായ നാട്ടുകാരും ഈ വ്ലോഗിലൂടെ നമ്മളിലേക്ക് ഈ അമ്മയെ കാണിച്ചു തന്ന ആ നല്ല മഹിളയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഒന്നുമില്ലാതെ ആ അമ്മയെ തുണയായിനിൽക്കുന്ന നാട്ടുകാരെ ഒരുപക്ഷെ ഈ അമ്മക്ക് അക്കൗണ്ട് ഉണ്ടായിരുന്നെങ്കിൽ ഇത്രയും സ്നേഹത്തോടെ കാണാൻ കഴിയുമായിരുന്നില്ല...

    • @factsforallmalayalam5866
      @factsforallmalayalam5866 2 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @sandhyaajithsarang7510
    @sandhyaajithsarang7510 2 หลายเดือนก่อน +16

    വല്ലാത്ത വിഷമം തോന്നുന്നു. പരാതിയോ പരിഭവമോ ഇല്ലാത്ത ആ പുഞ്ചിരി കാണുമ്പോൾ💕🙏
    ഒരുനല്ല വീട്ടിൽ നല്ല സൗകര്യത്തിൽ കഴിയാൻ ആരെങ്കിലും അവരെ സഹായിക്കുമാറാകട്ടെ🙏

  • @user-nx8tx2ek4l
    @user-nx8tx2ek4l 2 หลายเดือนก่อน +32

    ഈ അമ്മയ്ക്കും നല്ല കാലമുണ്ടായതല്ലേ... നല്ല അമ്മ

  • @bindhup6579
    @bindhup6579 2 หลายเดือนก่อน +29

    അമ്മയെ സഹായിക്കാൻ ആരെങ്കിലും വരണേ ഇതൊന്നും വാർഡുമെമ്പർ കാണുന്നില്ലേ അവരോട' വെറുപ്പ് തോന്നുന്നു

  • @babygirijadineshan3808
    @babygirijadineshan3808 2 หลายเดือนก่อน +25

    അമ്മയെ ദൈവം കാത്തുകൊള്ളും ദൈവമായി ആരെങ്കിലും ഉടനെ എത്തും. ഭഗവാനെ ❤

  • @kannanamrutham8837
    @kannanamrutham8837 2 หลายเดือนก่อน +17

    ഈ അമ്മയ്ക്ക് ഒരു പരിഭവവും മില്ല ബിഗ് സല്യൂട്ട് അമ്മയ്ക്ക് നല്ലവരായ നാട്ടുകാരുടെ സഹായം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @vimalaim7652
    @vimalaim7652 2 หลายเดือนก่อน +28

    എന്തൊരു സുന്ദരി മുത്തശ്ശി യാണ്. ❤️

  • @shamlagulabi
    @shamlagulabi 2 หลายเดือนก่อน +37

    നല്ല അമ്മ. സഹായം ചെയ്യണേ

  • @aiswaryagayathry2761
    @aiswaryagayathry2761 2 หลายเดือนก่อน +44

    താങ്ങാൻ ആളു ഉണ്ടെങ്കിലും ഇത് പോലേ. ഉള്ള അമ്മ മാർ. ചില വീടുകളിൽ ഉണ്ട്. അമ്മ മാരെ കൊണ്ട്. ചെയ്യാൻ പറ്റാത്ത വിധം പണിയിപ്പിക്കൂന്നവർ. ദിവസവും കാണുന്ന. കാഴ്ച്ച. ആണ്

  • @u.m.kumari9910
    @u.m.kumari9910 2 หลายเดือนก่อน +5

    ആ അമ്മയ്ക്ക് ആ നാട്ടിൽ ആരെങ്കിലും ഒക്കെ തുണ ആകട്ടെ 🙏 കാവലായി ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏❤️❤️

    • @factsforallmalayalam5866
      @factsforallmalayalam5866 2 หลายเดือนก่อน

      അതാണ് ശെരി എവിടെ പോയാലും ഈ സ്വാതന്ത്ര്യം കിട്ടില്ല ദെയ്‌വം തുണ യുണ്ടാവും 🌹🙏🙏🌹

  • @saumyammadhu9190
    @saumyammadhu9190 2 หลายเดือนก่อน +21

    അതിദരിദ്ര
    വിഭാഗത്തിൽപ്പെടുത്തി പഞ്ചായത്തിന് ഏറ്റെടുക്കാമല്ലോ. എല്ലാ ആനുകൂല്യങ്ങളും അതുമൂലം ലഭിക്കുമായിരുന്നു. ലിസ്റ്റ് പുതുക്കുന്ന സമയത്തു മെമ്പർ ശ്രദ്ധിച്ചാൽ മതി

  • @preethasuresh148
    @preethasuresh148 2 หลายเดือนก่อน +7

    നല്ല അമ്മ. നാട്ടുകാർ ഇവർക്ക് കരുതൽ ആകണം. പരാതിയില്ലാത്ത. പരിഭവം ഇല്ലാത്ത നല്ല അമ്മ. ❤️♥️❤️♥️. നിങ്ങളുടെ സന്തോഷത്തിൽ.ഇവരെയും ഓർക്കുക. ചേർത്ത് നിർത്തുക

  • @sheela_saji_
    @sheela_saji_ 2 หลายเดือนก่อน +21

    പ്രായം ആയവർക്ക് പരാതികൾ/കുറ്റപ്പെടുത്തൽ അല്ലാതെ വേറെ ഒന്നും കാണില്ല പറയാൻ. നേരെ വിപരീതമായി ഈ അമ്മ ജീവിക്കുന്നു. കേട്ടിട്ട് തന്നെ സന്തോഷം തോന്നി. ആരോഗ്യത്തോടെ അന്ത്യം വരെ ജീവിക്കുവാൻ ദൈവമേ ഇടയാക്കണെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤

  • @radhakrishnannair2919
    @radhakrishnannair2919 2 หลายเดือนก่อน +15

    ഇങ്ങനെ ഉള്ളവർക്ക് വേണ്ടുന്ന സഹായം പഞ്ചായത്തിന് ചെയ്തു കൊടുത്തു കൂടേ? തീർച്ചയായും പറ്റും,

  • @shobhakumar3518
    @shobhakumar3518 2 หลายเดือนก่อน +4

    Ammayude koode Dheivam undu
    Athanu cancer vannittu 96 years jeevichhu great. God bless amma

  • @whiteandwhite545
    @whiteandwhite545 2 หลายเดือนก่อน +3

    ദൈവം നല്ല മനുഷ്യരിലൂടെ അമ്മയുടെ ആവശ്യങ്ങൾ സാധിച്ചു കൊണ്ടേയിരിക്കും.❤🙏

  • @afsapk9314
    @afsapk9314 2 หลายเดือนก่อน +18

    എന്റെ വീട് മലപ്പുറം. എന്റെ നാട്ടിലാണെങ്കിൽ അതിന് മൂന്ന് നേരം ഫു ഡങ്കിലും കൊടുക്കാമായിരുന്നു

  • @benzvzvz9956
    @benzvzvz9956 2 หลายเดือนก่อน +23

    മക്കൾ ഇല്ലാഞ്ഞത് ഭാഗ്യം. അതല്ലെങ്കിൽ അവരുടെ ഒറ്റപ്പെടുത്താലും അനുഭവിക്കണം. ഇതിപ്പോൾ ആരും ഇല്ലെല്ലോ എന്ന് കരുതി നാട്ടുകാർ എങ്കിലും നോക്കും.

  • @FirozP-kj1ix
    @FirozP-kj1ix 2 หลายเดือนก่อน +3

    നമ്മുടെ ... യൂസഫലിക്കാ ... ചെയ്ത ഒരു നല്ല കാര്യം ... ഓർമ്മ വരുന്നു ... ഗാദ്ധി .. ഭവൻ ... :💟💟💟💟💟 ... ആരെയും ... കൊണ്ടുപോയി ... അവിടെ തള്ളൂ ... എന്നല്ല ... ♥️♥️♥️♥️♥️ ... ഉദ്ദേശിക്കുന്നത് .... നല്ല സൗകര്യം ... ഉള്ള സ്ഥപനം ... അല്ലേ എന്ന അർത്ഥത്തിൽ ആണു ... അള്ളാഹു ... ലോകത്തു .. ശാന്തിയും .. മനസ്സമാധാനവും .. നല്കൂ .. അള്ളാഹു ... 💕💕💕💕💕💕 ...

  • @kubakarikwt780
    @kubakarikwt780 2 หลายเดือนก่อน +2

    എന്റെ അമ്മച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ ജാനകിയമ്മയ്ക്ക് ഒരായിരം ചക്കര ഉമ്മ. എന്റെ വല്യമ്മച്ചിയും ഇതുപോലെ തന്നെയായിരിക്കും ഒന്നരവർഷമായി ദൈവസന്നിധിയിൽ പോയിട്ട്....😭😭😭. പ്രിയ സഹോദരങ്ങളെ സഹായം ചെയ്യുക ദൈവം നിങ്ങൾക്ക് ധാരാളം തരും ചങ്ക് തകർന്നു പോകുന്ന അമ്മച്ചിയെ കണ്ടപ്പോൾ അമ്മച്ചിയുടെ ഓർമ്മകൾ....

  • @user-qj4yu4cn9e
    @user-qj4yu4cn9e 2 หลายเดือนก่อน +35

    സ്വന്തം വീട്ടിൽ അമ്മ ജീവിക്കട്ടെ. അവയവ കച്ചവടക്കാർക്ക് ഇരയാകാതിരിക്കട്ടെ.

    • @muhammadvad8207
      @muhammadvad8207 2 หลายเดือนก่อน

      നീയൊക്കെ എന്ത് തേങ്ങയാടാ ഈ പറയുന്നത് മനുഷ്യന്റെ അവയവം എന്താ മാങ്ങായോ തേങ്ങയോ ആണോ.. അവയവകച്ചവടക്കാർ വീടുതോറും കേറി അവയവം കൊടുക്കാനുണ്ടോ എന്ന് അന്വേഷിച്ചു മുറിച്ചു കൊണ്ട് പോകുമോടാ വിവരം കെട്ടവനെ. ബ്ലഡ്‌ ഗ്രൂപ്പ്‌ ശെരിയാകണം ടിഷ്യോ മാച്ചാകണം കൊടുക്കുന്ന ആളുടെ പ്രായം നോക്കണം സർജറി ചെയ്യണം അല്ലാതെ തേങ്ങ പറിച്ചു കൊണ്ട് പോകുമ്പോലെ എടുക്കാൻ പറ്റില്ല.. ഇങ്ങനെയുള്ള ഒരൂ വിവരവും വെളിവും ഇല്ലാതെ വിഡ്ഢിത്തം വിളമ്പരുത്.. 😱

    • @prachodsukapuram803
      @prachodsukapuram803 2 หลายเดือนก่อน

      Ath ntha agane parayune😢

    • @SJ-yg1bh
      @SJ-yg1bh 2 หลายเดือนก่อน

      ഇത്രയും പ്രായമുള്ളവരുടെ അവയവം എന്തിനാ 😄

  • @beenabiju2062
    @beenabiju2062 2 หลายเดือนก่อน +3

    കണ്ണാ കാത്തുകൊള്ളണമേ 🙏🙏

  • @indiramurali645
    @indiramurali645 2 หลายเดือนก่อน +4

    നല്ല അമ്മ 🙏🏻❤️❤️

  • @nehanair8655
    @nehanair8655 2 หลายเดือนก่อน

    സുന്ദരി മുത്തശ്ശി.അയൽപക്കത്തുകാർ ഇടക്കിടക്ക് ഒന്ന് ശ്രദ്ധിക്കൂ.ആവശ്യമുള്ള സാധനങ്ങൾ കടയിൽ നിന്നും വാങ്ങി കൊടുക്കാനും മറ്റും.

  • @remagopi5945
    @remagopi5945 2 หลายเดือนก่อน +1

    Ullath nallavrethiyulla veede❤❤❤❤❤

  • @girijakuruppath7443
    @girijakuruppath7443 2 หลายเดือนก่อน +1

    ദേയ്‌വം അമ്മയെ കാത്തു രക്ഷിക്കട്ടെ ❤️

  • @NishaSankar-tf6sm
    @NishaSankar-tf6sm 2 หลายเดือนก่อน

    ഈ അമ്മയെ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ 😘😘😘🙏

  • @gopalakrishnanpillai2025
    @gopalakrishnanpillai2025 2 หลายเดือนก่อน +2

    Kollam. Jillayil. Ayoor nu aduthanu Arkkanoor.

  • @radhaa275
    @radhaa275 2 หลายเดือนก่อน +7

    So beautiful grandma. She has no complaints also. Happy in her own world. May God bless her. Let the panchayats good Samaritans come forward to help this grandma.

  • @PrameelaCk-fk3sh
    @PrameelaCk-fk3sh 2 หลายเดือนก่อน +21

    അമ്മ സൂപ്പർ ❤❤❤❤❤🥰🥰🥰🥰🥰

  • @anaswnd
    @anaswnd 2 หลายเดือนก่อน +6

    നൗഷാദ് ബാഖവി ചിറയൻ കീഴ്.. ഇതുപോലെയുള്ളവരെ സംരക്ഷിക്കുന്നു.....

  • @Ani-tz9nc
    @Ani-tz9nc 2 หลายเดือนก่อน

    മക്കൾ ഉള്ള ചില പ്രായംചെന്ന ആളുകൾ കാണിക്കുന്ന കോപ്രായം , .. ഈ അമ്മക്ക് ദൈവം ഉണ്ട് ..

  • @mohanansubramanian9798
    @mohanansubramanian9798 2 หลายเดือนก่อน +13

    ഇതാണ്.സുന്ദരകേരളം.സുഭിക്ഷകേരളം..

  • @Smitha_pk
    @Smitha_pk หลายเดือนก่อน

    ഉള്ളതെല്ലാം മക്കൾക്ക് നൽകാതെ പ്രായമാകുമ്പോൾ ഉപകരിക്കാനായി എന്തെങ്കിലും കരുതി വെക്കുക.അതാണ് ഇന്നത്തെ കാലത്തെ അച്ഛനമ്മമാർ ചെയ്യേണ്ടത്.

  • @usharamachandranabba5062
    @usharamachandranabba5062 2 หลายเดือนก่อน +1

    Ammayude veedu evideyannu. Ellarum undayittum ottapettavalaanu. Ammayude veedhanariyam. Enikku ammaye nokkanam ennudu

  • @SindhuCs-bu6je
    @SindhuCs-bu6je 23 วันที่ผ่านมา

    Ithra vayasilum veed neat aayi..

  • @georgechacko8063
    @georgechacko8063 2 หลายเดือนก่อน +11

    Panchayath member evide....?

  • @sheelajoy4299
    @sheelajoy4299 2 หลายเดือนก่อน +2

    സുന്ദരി അമ്മച്ചി

  • @rijianil9289
    @rijianil9289 2 หลายเดือนก่อน +1

    Avideya stalam parauuuu pavam ammaa

  • @marygreety8696
    @marygreety8696 2 หลายเดือนก่อน +1

    Nalla Aishwaryam ulla oru amma. Oru parathiyumilla. Ee vayasil avarkku vendathu kurachu snehavum karuthslum okkeyanu.midiyum parnjum okke irikkan arengilum ithokke avar agrahikkum.

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 2 หลายเดือนก่อน +2

    പാവം അമ്മ, അടുത്തായിരുന്നെങ്കിൽ നേരിട്ട് പോകാമായിരുന്നു🙏🙏❤️❤️

  • @KadeejaPk-iq4fb
    @KadeejaPk-iq4fb 2 หลายเดือนก่อน +1

    അമ്മേ ഞാനുണ്ട് കൂടെ എന്ന് ഈസ മുഹമ്മദ്‌

  • @girijarajannair577
    @girijarajannair577 2 หลายเดือนก่อน +1

    Nalla pavam a ammakku deivam thuna ayittu epolum kuude undakatte

  • @lizziejohny8730
    @lizziejohny8730 19 วันที่ผ่านมา

    Beautiful vlog dear❤❤❤❤.your new subscriber

  • @laylachacko2109
    @laylachacko2109 2 หลายเดือนก่อน +7

    Gandhibhavanil aku..amma santhoshamayirikate

    • @muralin487
      @muralin487 2 หลายเดือนก่อน

      ആ പഞ്ചായത്തിലെ പ്രസിഡന്റോ അവിടുത്തേ പോലീസ് സ്റ്റേഷൻ അധികൃതരോ ആവശ്യപ്പെട്ടാൽ പത്തനാപുരം ഗാന്ധിഭവന്റെ ഏതെങ്കിലും ശാഖയിൽ ഏറ്റെടുക്കാൻ കഴിയും. അർക്കന്നൂർ ഏതുജില്ലയിലും പഞ്ചായത്തിലുമാണ്?

  • @SushisHealthyKitchen
    @SushisHealthyKitchen 2 หลายเดือนก่อน +3

    kandit kannu niranju, oppam oru inspirationum. nale arum illathe nammalk ee dairyam onnum undavilla. ee ammak Panchath enthukond vellavum, kakoosum undaki kodukkunnilla? ith urappayum aviduthe ward member cheyyanam. ee Ammaye onnu kananam ennund.

  • @JishaJushus
    @JishaJushus 2 หลายเดือนก่อน +3

    അമ്മ ❤️❤️❤️

  • @meharnisa8714
    @meharnisa8714 2 หลายเดือนก่อน

    God bless you 🙏😭

  • @bhamasivan6337
    @bhamasivan6337 2 หลายเดือนก่อน +5

    പാവം അമ്മ ക്ക് നല്ലത് വരും 🤭

  • @jayakumari769
    @jayakumari769 2 หลายเดือนก่อน +3

    Ee ammaye pathnapuram gandhibhavan il ethichuenkil nannayirunnu

  • @daisygeorge7740
    @daisygeorge7740 2 หลายเดือนก่อน

    Evide ennu correct location tharumo

  • @santharaghavan6665
    @santharaghavan6665 2 หลายเดือนก่อน

    Pavam ennu paranjittu entha karyam.udane ellavarum koodiyojichu aa ammaye santhoshi ppi ka yalle vendathu.nammaloke mnushyaralle.janum ottakanu 80 years old..pakshe makan nokkunnu.she is mentally v.v. strong.

  • @sarammavarkey5410
    @sarammavarkey5410 2 หลายเดือนก่อน

    Arkkannor evideya mole

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 2 หลายเดือนก่อน +10

    പാവം അമ്മ

  • @ranimathew6938
    @ranimathew6938 2 หลายเดือนก่อน +2

    Pavam amma❤❤❤❤❤❤

  • @jilshadharmaraj9211
    @jilshadharmaraj9211 2 หลายเดือนก่อน +2

    കൊല്ലം ജില്ലക്കാർ ഒന്ന് സഹായിക്കണേ സഹോദരങ്ങളേ 🙏pls

  • @joby4059
    @joby4059 2 หลายเดือนก่อน +1

    Hope this mother gets the help she deserves.

  • @user-iw4qw8gu9d
    @user-iw4qw8gu9d 2 หลายเดือนก่อน

    നല്ല പാട്ട്

  • @jyothia5667
    @jyothia5667 2 หลายเดือนก่อน +2

    Entea kudea varumo ammea

  • @FtiendyKfl-ic1ji
    @FtiendyKfl-ic1ji 2 หลายเดือนก่อน +2

    🙏🙏❤❤

  • @lathald8160
    @lathald8160 2 หลายเดือนก่อน +6

    Wardmember ശദ്ധിക്കേണ്ടതല്ലേ

  • @valsammaprasad4283
    @valsammaprasad4283 2 หลายเดือนก่อน +1

    Super Ammachi

    • @Anshaworld
      @Anshaworld  2 หลายเดือนก่อน +1

      ❤️

  • @sandhyajeevaraj4143
    @sandhyajeevaraj4143 2 หลายเดือนก่อน

    ottayikYathukod ammak ishttathinu jeevikkam oro veedukalil oru swathriyavumilathe oru vakshnm polum kashttapedunna ammamar und avark thurannu parayan pattatha pavm ammamar😢

  • @Rosamma-ex9hs
    @Rosamma-ex9hs 14 วันที่ผ่านมา

    Nalla chiri njagal ellam undallo.

  • @AnithaArts
    @AnithaArts 2 หลายเดือนก่อน +1

    🙏🏼🙏🏼❤️❤️👍🏼

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh 2 หลายเดือนก่อน +2

    👌🏻

  • @pushpamv6262
    @pushpamv6262 2 หลายเดือนก่อน +3

    96 ലും നല്ല ഐശ്വര്യം ഉണ്ട്. നല്ല ആരോഗ്യം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @IshowGREEKO
    @IshowGREEKO 2 หลายเดือนก่อน +1

    എവിടെയാ ഈ അമ്മയുടെ വീട്

  • @bindhuaf7852
    @bindhuaf7852 2 หลายเดือนก่อน

    അമ്മയുടെ അഡ്രസ്സ് 🙏🙏

  • @kiara12345
    @kiara12345 2 หลายเดือนก่อน +5

    Old age lu vendathu panamalla nokkanaralum snehavum aanu angane orale kandethi sponsor cheyyan kazhivullavar cheyyuka alland accountil paisa ittu koduthitt mattarenkilum adichumaattitt enthenkilum karyam indo

  • @rubeenavp6291
    @rubeenavp6291 2 หลายเดือนก่อน +3

    പാവം അമ്മ 😢വയസ് കാലത്ത് ഒറ്റക്ക്

  • @MyArt-cf8mc
    @MyArt-cf8mc 2 หลายเดือนก่อน +1

    🙏🙏🙏🙏🌹🌹🌹

  • @beenapk5266
    @beenapk5266 2 หลายเดือนก่อน

    അമ്മയ്ക്ക് തുണഈശ്വരൻ❤

  • @rekhalakshmanan6265
    @rekhalakshmanan6265 หลายเดือนก่อน

    ♥️♥️♥️🙏

  • @sugeshms
    @sugeshms 2 หลายเดือนก่อน

    Arkanoor place which district in kerala?

  • @shibina.kaalvarya299
    @shibina.kaalvarya299 2 หลายเดือนก่อน +2

    ❤❤

  • @devils436
    @devils436 2 หลายเดือนก่อน

    Ithevadeya sthalam

  • @abdulmajeed5447
    @abdulmajeed5447 2 หลายเดือนก่อน

    Ayyooo. Kollam fhaghathullavar ammaye sahayikane😂

  • @ksujesh
    @ksujesh 2 หลายเดือนก่อน

    Orikkal achanammamarude ponnumolaayi kuttikkalavum youvanavumellam jeevicha aal.

  • @Mallika-ji4ew
    @Mallika-ji4ew 2 หลายเดือนก่อน

    ഇഅമ്മയുടെവീട്എവിടെസ്ഥലംഎവിടെ,

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 2 หลายเดือนก่อน

    Ammaye avide ottaakku thamasikkathe gandhinavanil aakkuka

  • @bindhuaf7852
    @bindhuaf7852 2 หลายเดือนก่อน

    🙏🙏🙏

  • @anoopkannan9935
    @anoopkannan9935 2 หลายเดือนก่อน

    Pavam amma❤❤❤❤

  • @aadizzworld1397
    @aadizzworld1397 2 หลายเดือนก่อน +1

    അമ്മയ്ക്ക് ഒരു account ready ത്തറ ഞ്ഞക്കി കൊടുക്കു നല്ലവരായ ജനങ്ങൾ സഹായിക്കുo Please

  • @SajithaRameshan
    @SajithaRameshan 21 วันที่ผ่านมา

    Amma
    Varunno

  • @Achus12347
    @Achus12347 2 หลายเดือนก่อน

    ❤❤❤❤❤

  • @rose-zm9zb
    @rose-zm9zb 2 หลายเดือนก่อน

    What's her age

  • @sreelathasajikumar5745
    @sreelathasajikumar5745 2 หลายเดือนก่อน

    Ammaykku ammayude husband um ayi jeevicha a veettil thanne kazhiyanakum agraham avare Gandhi bhavanil akkunnenkil avarude Poorna sammatham chodichittu venam ottaykkanenkilum avar santhoshathodeyanu kazhiyunnathu ennu thonnunnu athu kondalle avar healthy ayittirikkunnathu

  • @user-yv9nl7xn7w
    @user-yv9nl7xn7w 8 วันที่ผ่านมา

    She should be moving to an old peoples home….a good place where she will get rest , care and compassion .

  • @user-lm4nr3yo8r
    @user-lm4nr3yo8r หลายเดือนก่อน

    E praayathilum Ammaikku nalla dharyamundallo.arodum parathyum illa..Dhaivam ennum koodundaakum...

  • @prasannabalachandran2821
    @prasannabalachandran2821 2 หลายเดือนก่อน

    ❤❤❤

  • @marykuttyabraham5231
    @marykuttyabraham5231 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🌹

  • @user-iv2ch8mg7g
    @user-iv2ch8mg7g 2 หลายเดือนก่อน

    Super

  • @geetharamdas4662
    @geetharamdas4662 2 หลายเดือนก่อน

    🙏🙏🙏🙏

  • @SuryaSooraj-pf5sm
    @SuryaSooraj-pf5sm หลายเดือนก่อน +1

    മക്കളൊക്കെ എവിടെ പോയി? 🤔.. അനാഥാലയം ഏറ്റെടുക്കൂ... ദയവായി... 🙏
    അത്രയ്ക്കും ദയനീയ അവസ്ഥ വരാൻ കാരണം? വീഡിയോ എടുത്ത ആൾ എന്ത് ചെയ്തു ഈ അമ്മയ്ക്ക് വേണ്ടി? 🤔
    നിങ്ങൾ ഇവരുടെ ദയനീയാവസ്ഥ സോഷ്യൽ മീഡിയയിൽ ഇട്ട് കാശ് വാരി.. അവർക്ക് എന്തെങ്കിലും സഹായം ചെയ്തോ?, നാളെ നിങ്ങളും ഈ അവസ്ഥയിൽ എത്താം സഹോദരീ..

  • @Malutty827
    @Malutty827 2 หลายเดือนก่อน

    ❤❤❤❤