എല്ലായുവജനങ്ങളെയും പ്രത്യേകിച്ചും കുടുംബ ജീവിതത്തിലേയ്ക്കു പ്രവേശിക്കുന്ന എല്ലാ മക്കൾക്കും ദിവ്യബലിയെ ഹൃദയത്തിൽ അനുഭവിച്ചറിയാനും പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാനും വരും തല മുറയ്ക്ക് യേശുനാഥനെ പകർന്നു കൊടുക്കാനും കഴിയേണ്ടതിന് പരി. അമ്മേ പ്രാർത്ഥിക്കണമേ. ആമ്മേൻ
ഇത്രേം നന്നായിട് ബൈബിൾ വചനം പറഞ്ഞു തന്ന ഒരു പ്രീസ്റ് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ഡാനിയേൽ അച്ഛൻ ഒരു അനുഗ്രഹം ആണ് ഞാൻ ഇ മുപ്പത്തിയെട്ട് വയസിൽ ഈശോയിലേക് തിരിഞ്ഞിട്ടുണ്ടെങ്കിൽ അതിനു കാരണം ഇ ഡാനിയേൽ അച്ഛനാണ് ഈശോ അച്ഛനെ ഒരുപാട് അനുഗ്രഹിക്കട്ടെ എന്നും അച്ഛന് സുവിശേഷം പ്രേസങ്ങിക്കാണും ആത്മാക്കളെ രക്ഷിക്കാനും സാധിക്കട്ടെ
ദിവ്യകാരുണ്യ പ്രാർത്ഥന: ഞാൻ ലോകവസാനംവരെ നിങ്ങളോടുകൂടെയുണ്ടാകുമെന്ന് അരുളുചെയ്ത കർത്താവേ, അങ്ങയുടെ ഈ വചനങ്ങൾ അന്വർത്ഥമാക്കിക്കൊണ്ട് ഏറ്റവും പരിശുദ്ധ കുർബാനയെന്ന കൂദാശ അങ്ങ് സ്ഥാപിച്ചുവല്ലോ. ഈ കൂദാശയിൽ രാപ്പകൽ സന്നിഹിധനായിക്കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുന്ന യേശുവേ , ഞങ്ങളങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു. ദിവ്യകാരുണ്യത്തിലുള്ള അങ്ങയുടെ സാന്നിധ്യത്തിൽ ആഴമായി വിശ്വസിക്കുവാനും ആ വിശ്വാസം എപ്പോഴും ഏറ്റു പറയുവാനും, മറ്റുള്ളവരെ ദിവ്യകാരുണ്യത്തിലേയ്ക്ക് അടുപ്പിക്കുവാനും ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ. നിർമ്മലമായ ഹൃദയത്തോടെ എപ്പോഴും അങ്ങയെ ഉൾക്കൊള്ളുവാനും ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അങ്ങയിൽ മാത്രം ആശ്വാസവും ശക്തിയും കണ്ടെത്തുവാനും ഞങ്ങൾക്ക് ഇടയാവട്ടെ. പിതാവിനോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽ എന്നെന്നും ദൈവമായി ജീവിച്ചുവാഴുന്ന അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേട്ടരുളണമേ , ആമ്മേൻ..
Great priest ,I have Great experience in all talk specially about the holymass and the Bible reading which provides me Great confidence and faith in my Jesus Thank you fr. Daniel Acha Prayers to you
എല്ലായുവജനങ്ങളെയും പ്രത്യേകിച്ചും കുടുംബ ജീവിതത്തിലേയ്ക്കു പ്രവേശിക്കുന്ന എല്ലാ മക്കൾക്കും ദിവ്യബലിയെ ഹൃദയത്തിൽ അനുഭവിച്ചറിയാനും പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാനും വരും തല മുറയ്ക്ക് യേശുനാഥനെ പകർന്നു കൊടുക്കാനും കഴിയേണ്ടതിന് പരി. അമ്മേ പ്രാർത്ഥിക്കണമേ. ആമ്മേൻ
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും സ്തുതിയും ആരാധനയും മഹത്യവും.❤
😊😊😊😊😊
😊
എന്റെ അപ്പ എന്നെ അങ്ങയുടെ തിരു രക്കത്താൽ ശുദ്ധി ക്കരിക്കണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️
എന്റെ ഈശോയെ ഞാൻ വിചാരിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് എന്നെ കരകയറ്റി തരണമേ അങ്ങനെ അങ്ങയുടെ കൃപകരം കൊണ്ട് എന്നെ നിറയ്ക്കണമേ
ദിവ്യ കാരുണ്യ ഈശോയെ അനുഗ്രഹിക്കണമേ
ഇത്രേം നന്നായിട് ബൈബിൾ വചനം പറഞ്ഞു തന്ന ഒരു പ്രീസ്റ് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല
ഡാനിയേൽ അച്ഛൻ ഒരു അനുഗ്രഹം ആണ്
ഞാൻ ഇ മുപ്പത്തിയെട്ട് വയസിൽ ഈശോയിലേക് തിരിഞ്ഞിട്ടുണ്ടെങ്കിൽ അതിനു കാരണം ഇ ഡാനിയേൽ അച്ഛനാണ്
ഈശോ അച്ഛനെ ഒരുപാട് അനുഗ്രഹിക്കട്ടെ
എന്നും അച്ഛന് സുവിശേഷം പ്രേസങ്ങിക്കാണും ആത്മാക്കളെ രക്ഷിക്കാനും സാധിക്കട്ടെ
ഓൺലൈനിൽ എനിക്കും പങ്കെടുക്കാൻ സാധിച്ചതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ ആമേൻ
പരശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ
യേശുവേ
ഞങ്ങൾക്ക് ജ്ഞാനം നല്കണമേ . അങ്ങയുടെ നാമം മഹത്വപ്പെടുത്തി നിത്യജീവൻ സന്തമാക്കാൻ കരുണ തോന്നണമേ. ആമേൻ
യോഹന്നാൻ 14, 15 - 21.
Yesuve yellavareum samarppikkunnu anugrihikkaname krunaayirikkname rogum sugapedithaname aamen 🙏🙏🙏🙏🙏
ഈശോയെ നന്ദി
Eshoye njagal ippol anubhavichukondirikkunna sangadathil ninnum njagale rekshikkaname
Pray for me and bless me. Send for me Holy Spirit.
Eshoo Ella thiane gurukanmareum parishuthaathmavinal nireykeneme.🌹🙏
കർത്താവെ അങ്ങ് ഞങ്ങളിൽ നിറയണേ.
ആരാധന ഈശോയെ 🙏🙏🙏സ്തുതി eshoye🙏🙏
Eshoye karuna thonaname...
Karthaave karuna thonnaname ❤❤❤
ദൈവത്തിന് നന്ദി🙏🙏
Parushuthanmave ella papimakaleyum manasathara paduthaname anugrahikaname amen
Parisuthanmave varaname
Please pray for our family
Praise the Lord hallelujah hallelujah hallelujah amen 🙏 ❤❤❤🎉🎉🎉
Ente Eesoye molude tention matene Exame eluppum akkene Anugreghikkene..Amen❤❤❤❤😂😂😂😂😂
Esoye njangalude makkalem kunjumakkalem anugrahikaname🙏🙏🙏koode undakaname🙏🙏🙏
Eshoye ente kudumbathileku varane
എന്റെ ഈശോയെ കുഞ്ഞിന്റെ ചുമ മാറ്റി തരണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
My lord my God 🙏🙏🙏
Amme mathave eesoyeum kootty ente veettileku varaname
Parisuthalmav jaglilniryanma ammen❤
Jesus I love You ❤️
Praying for world evangelisation
Amen. Hallelujah !
Hallelujah 🙏🙏🙏
ദിവ്യകാരുണ്യ പ്രാർത്ഥന: ഞാൻ ലോകവസാനംവരെ നിങ്ങളോടുകൂടെയുണ്ടാകുമെന്ന് അരുളുചെയ്ത കർത്താവേ, അങ്ങയുടെ ഈ വചനങ്ങൾ അന്വർത്ഥമാക്കിക്കൊണ്ട് ഏറ്റവും പരിശുദ്ധ കുർബാനയെന്ന കൂദാശ അങ്ങ് സ്ഥാപിച്ചുവല്ലോ. ഈ കൂദാശയിൽ രാപ്പകൽ സന്നിഹിധനായിക്കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുന്ന യേശുവേ , ഞങ്ങളങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു. ദിവ്യകാരുണ്യത്തിലുള്ള അങ്ങയുടെ സാന്നിധ്യത്തിൽ ആഴമായി വിശ്വസിക്കുവാനും ആ വിശ്വാസം എപ്പോഴും ഏറ്റു പറയുവാനും, മറ്റുള്ളവരെ ദിവ്യകാരുണ്യത്തിലേയ്ക്ക് അടുപ്പിക്കുവാനും ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ. നിർമ്മലമായ ഹൃദയത്തോടെ എപ്പോഴും അങ്ങയെ ഉൾക്കൊള്ളുവാനും ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അങ്ങയിൽ മാത്രം ആശ്വാസവും ശക്തിയും കണ്ടെത്തുവാനും ഞങ്ങൾക്ക് ഇടയാവട്ടെ. പിതാവിനോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽ എന്നെന്നും ദൈവമായി ജീവിച്ചുവാഴുന്ന അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേട്ടരുളണമേ , ആമ്മേൻ..
ഈ ശോയെഅവിടുതെവഗദാനമയപരിശുദധാൽമാവിനെഞങളിൽഅയകേണമേ
I love you jesus
Amen Halleluha🙏🙏🙏🙏🙏
Great priest ,I have Great experience in all talk specially about the holymass and the Bible reading which provides me Great confidence and faith in my Jesus
Thank you fr. Daniel Acha
Prayers to you
Jesus I pray to you to give mental health for my daughter Minu Margret She is undergoing massive mental depression
Eesuve sthudhi,eesuve sothram ,eesoye nanni
Praise the lord❤🎉
Bless us with many grandchildren ❤❤❤❤🎉🎉🎉🎉🎉❤❤🎉🎉❤
ഏറ്റവും നല്ല ഈ പ്രസംഗത്തിൽ പരസ്യം ഇടുന്നവരോട് എനിക്ക് വളരെ നീരസം തോന്നുന്നു.
Ponnu Easoyay bless us with many grand children
Mysonmissing 🙏🙏🙏
Amen🎊🎊🌹🙏🙏🙏🌹🎊🎊🎈🌲🌲🌲🎈🎊🎁🎁🎊
Praise the Lord ❤❤
ആമീൻ
🙏🙏🙏🙏🙏🙏🙏
Bless Hannah with the fruits of holy spirit, lead her to success.
Jesus send your Holy Spirit upon to noyal
Bless noyal to succeed his second semester exams
Dear Lord please give clearance to my son and a very blessed BIL job and glorify your name 🙏🏽🥲💕🙏🏽
Amen Jesus
❤🙏🏿🙏🏿🙏🏿🙏🏿praise lord
🙏🙏🙏
👏🙏☺️
❤
Very poor 😢advertisement pls avoided this
We love u holy spirit .come on us
Yesuva njagalaum orkkename varan sathimkavare Amen hallaluaha
Amen
❤❤❤❤❤❤❤❤❤
🙏🙏🙏
Praise the Lord🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏