നിനക്ക് വേണ്ടിയതെല്ലാം ദൈവം തരും|FR.MATHEW VAYALAMANNIL
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #sehiontv
#frmathewvayalamannil
#frmathewvayalamannilcst
#frmathewvayalamannillatest
#mathewvayalamannil
നിനക്ക് വേണ്ടിയതെല്ലാം ദൈവം തരും|FR.MATHEW VAYALAMANNIL
SEHION TV CHANNEL:-
Forget To Like, Comment, Share & Subscribe Important Videos For New TH-camrs :-
/ @sehiontv1
[THANKS FOR WATCHING THIS VIDEO]
SEHION TV WHATS APP CHANNEL LINK:-
whatsapp.com/c...
SEHION TV FACEBOOK LINK
www.facebook.c...
എൻറെ ഈശോയെ എൻറെ കുടുംബത്തിൻ്റെ ആവശിയങ്ങൾ നടത്തി തരണമേ എനിക്ക് ജോലിയിൽ പ്രമോഷൻ നല്കി അനുഗ്രഹിക്കണം മോൻ ദുബായിൽ നല്ല ഒരു ജോലിയും നല്കി അനുഗ്രഹിക്കണം sebina മോൾ+2 ഉന്നത വിജയം നല്കി അനുഗ്രഹിക്കണം
യേശുവേ എന്റെ husband ന്റെ mouth ulcer റും abdominal pain മാറ്റി തരണമേ, എന്റെ വിദേശത്തു പോകുവാൻ ഉള്ള ടികെട് വരുവാൻ അനുഗ്രഹിക്കേണമേ 🙏
എന്റെ ദൈവം തന്റെ മഹത്വത്തിൽ നിന്നും യേശു ക്രിസ്തു വഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകി അനുഗ്രഹിക്കട്ടെ ദൈവം നിന്റെ പൂത്രൻ മാരെ പഠിപ്പിക്കും അവർ ശ്രയ്‌സ് അർജിക്കും എന്റെ മക്കളെ അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
എന്റെ ദൈവം എനിക്ക് ഇപ്പോൾ എന്താണോ ആവശ്യം അത് തരും ആമേൻ 🙏✝️💚🥰
ഈശോയെ മകളുടെ വിവാഹത്തിന് ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും എത്രയും പെട്ടെന്ന് നടത്തി തരണമേ സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാം മാറ്റി തരേണമേ എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകി തരേണമേ കുടുംബത്തെ അനുഗ്രഹിക്കണമേ
എല്ലാ മഹത്വവും ദൈവത്തിന്
എന്റെ ദൈവമേ എന്റെ മക്കൾക്കു യോജിച്ച ജീവിതഅന്തസ് തിരഞ്ഞു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
എൻ്റെ ദൈവമായ കർത്താവേ ഞാൻ അങ്ങയിൽ അഭയം തേടുന്നു എന്നെ വേട്ടയാടുന്ന എല്ലാവരിൽ നിന്നും രക്ഷിക്കണമേ.
Ente daivam thante mahathwathanite sambannathayil ninu Ashly k avasyamullathellam nalkum❤
യേശുവേ എന്റെ ഹസ്ബന്റിന് രോഗ വിടുതൽ കൊടുക്കണേ
എന്റെ ഈശോയെ എന്നിൽ കനിയണമേ 🙏എന്റെ പപ്പക്ക് സുഖമില്ലാതിരിക്കുവാ. വേദനയാൽ ഭാരപ്പെട്ടിരിക്കുന്നു കുറവ് കൊടുക്കേണമേ. നാളെ എന്റെ മകൻ പഠിക്കാനായി ബാംഗ്ലൂർ പോവുകയാണ് കയ്യിൽ ക്യാഷ് ഒന്നും ആയിട്ടില്ല. പപ്പയെ നാളെ ഹോസ്പിറ്റലിൽ കൊണ്ടു പോകണം. ലോൺ തുക അടക്കണം. സഹായിക്കണം അപ്പച്ചാ 🙏എന്നെ കൈ വിടല്ലേ 🙏ആമീൻ 🙏
എനിക്ക് ആവശ്യമുള്ളത് തക്കസമയത്ത് നൽകി അനുഗ്രഹിക്കുന്നവനായ ദൈവമേ നിനക്കുസ്തുതി ഹാലേലുയ്യാ
Amen🙏🙏🙏🙏
ആമേൻ കാത്തോളണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഈശോയെ എന്റെ കുടുംബത്തിന് ആവശ്യമായത് നിറവേറ്റിത്തരണമെ കൈവിടല്ലെ സമർപിക്കുന്നു
Thank you Jesus praise you Jesus ❤
കർത്താവെ എന്റെ കുഞ്ഞിന്റെ പഠനത്തിന് ആവശ്യം ആയ സാമ്പത്തികം വഴി തുറക്കണേ. തടസംങ്ങളെ മാറ്റണെ 🙏🏻
എൻറെ ദൈവംതൻറെ മഹത്വത്തിന്റെസമ്പന്നതയിൽ നിന്നുംഎനിക്ക് ആവശ്യമുള്ളതെല്ലാംനൽകും ആമേൻഞാൻ അങ്ങയെ മഹത്വപ്പെടുത്തുന്നുമഹത്വപ്പെടുത്തും
Hallelujah. Ente dheivam thante mahathwathinte sampannathayil ninnum yesuchristhu vazhi enicku avasyamullathellam tharum. Hallelujah .
Father heavenly message God bless u
Jesus bless my son kevin to study well and get a Good mark for grade 10. and Christy to pass the exam make him blessed to the god.
Thankyou and praise you Jesus for all the blessings you have given to me
എൻ്റെ ഈശോപ്പാ .....ഇത് എനിക്ക് വേണ്ടിയാണല്ലോ മാത്യൂ അച്ഛൻ ഈ പറഞ്ഞതെല്ലാം ....ഓരോ വാക്കുകളും എനിക്കുള്ളതായിരുന്നല്ലോ.......പ്രാർഥിക്കുന്നത് എങ്ങനെയെന്നു എനിക്ക് പറഞ്ഞു മനസ്സിലാക്കി തന്നതിന് ....തമ്പുരാനേ എങ്ങനെ ഞാൻ എൻ്റെ നന്ദി പറയും എൻ്റെ ഈശോയേ .....അങ്ങയെ ഞാൻ ഒരുപാട് സ്തുതിക്കുന്നു...എത്ര മേൽ അങ്ങെന്നെ ചേർത്ത് നിർത്തുന്നൂ ,എൻ്റെ ഈശോയേ ...അങ്ങയെ സ്തുതിക്കുന്നു ....❤ ആരാധിക്കുന്നു .....❤
മഹത്വപെടുത്തുന്നു ...❤അർഹിക്കുന്നതിലും കൂടുതൽ ആണല്ലോ ഈശോപ്പാ അങ്ങന്നെ സ്നേഹിക്കുന്നത്....😢😢😢😢ആരും എന്നെ ഇങ്ങനെ സ്നേഹിച്ചിട്ടില്ലായിരുന്നു ഇന്നുവരെ ....ഈശോയേ 😢🙏🙏🙏🙏....
അതെ, അച്ചൻ്റെ വാക്കുകൾ എല്ലാം എത്ര വിലയേറിയതും അത്ഭുതം നിറഞ്ഞതും ആണ്, യേശുവേ സ്തോത്രം 🙏🙏🙏
എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ അപ്പാ 🙏🙏🙏
ആമേൻ
ഈശോ എന്റെ മക്കളെ അനുഗ്രക്കണമേ ആമേൻ 🙏🙏🙏
യേശുവേ നന്ദി🙏
യേശുവേ മക്കൾക്കു നല്ല രീതിയിൽ എക്സാം എഴുതുവാനും വിജയിക്കുവാനുള്ള കൃപ കൊടുക്കണമേ
ഈശോയെ എനിക്കു ആവശ്യമുള്ളത് തന്നു അനുഗ്രഹിക്കേണമേ
നമുക്ക് സന്താനഭാഗ്യം നല്കണേ
Really,good message,Thanku God
ഈശോയ് എൻ്റെ മക്കൾക്ക് നല്ല ദൈവകൃപ കൊടുത്ത് അവരെ അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ ആമേൻ കുഞ്ഞുങ്ങൾക്ക് നല്ല കുടുംബജീവിതം കൊടുത്ത് അവരെ അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ
ഈശോ അപ്പാ നല്ല ഒരു പൈതലിനെ എന്റെ ജീവിതപങ്കാളി ആയി തന്നു എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏
Praise the lord
അലൻ അജസ് അനീറ്റ റോസ്മരിയ അലേഖ എന്നീ മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണ മേ 🙏🙏🙏
Eshoye Nandi Studhi Aradhana nangalku Neyoghal sadichu tharana thadasangal matanam anugrahikanama
യേശുവേ എന്റെ മോളെ neet exam ഇൽ ഉന്നത വിജയം നൽകി anugrehikename
എൻ്റെ കർത്താവേ എൻ്റെ ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേയ്ക്കു നന്ദി പറയുന്നു🙏
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ ധനതിനൊത്ത വണ്ണം ക്രിസ്തുവേശുവിൽ എന്റെ കട ബാധ്യതകൾ തീർത്തു തരും, Amen🙏
ഈശോയേ, ഞങ്ങളുടെ വർക്കുകളും തീർത്തു തരേണമേ.
Achunum ammunum pr kittan prathikanam kadagal adachu thirkkan oru vazhi thurannu tharan prathikanam makkalku nalla oru kalayanam udanea nadakan prathikanam amen
Yesuve kunjungale anugrahikkane
എന്റെ ദർത്താവിന് നല്ല സ്വഭാവം കൊടുക്കണമേ🙏🙏🙏🙏🙏🙏
യേശുവേ കടഭാരം മാറ്റി അനുഗ്രഹിക്കണേ
എൻ്റെ ഈശോയെ എൻ്റെ മകൾ ആൻമരിയ+2 വിനാണ് നല്ല മാർക്കു വാങ്ങി വിജയിക്കാൻ അനുഗ്രഹിക്കുന്നമെ
Jesus help us 🙏🙏
കർത്താവേ പാപിയായ എന്റെ കുടുംബത്തെ ചേർത്ത് കൊണ്ട് പോകണേ 🙏❤️ആമേൻ
കർത്താവെ എന്നോട് കരുണ തോന്നണമേ എന്റെ വിസക്ക് ഉള്ള തടസ്സം മാറ്റി തരണമേ 🙏🙏
കർത്താവേ എൻ്റെ ഭർത്താവിൻ്റെ സകല ദുശ്ശീലങ്ങളും മാറ്റിത്തരന്നേ.
എന്റെ മൂത്ത മകനെ അലട്ടി കൊണ്ടിരിക്കുന്ന എല്ലാം ദുർശീലങൾ നിന്നും മോചനം നൽകി അനുഗ്രഹിക്കട്ടെ അവൻ ഒരു ദുർത്ത പൂത്രന്റെ ഉപമയാണ് ദൈവത്തിന്റെ ഒരു നല്ല മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ തന്നെ തന്നെ താഴുത്തുന്നവൻ ഉയർത്തപ്പെടും ദൈവമേ അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
Acha makkalude peruzhuthi prarthichu ubavasam noyempe eduthu sathyaittum prarthana kelkkum makkalkke dubail Joly kitti esoye mathave thanks❤❤
Pithavaamen
Daivame kudumpathil samaadhanam tharaname.
Jesus bless Jesvin and Jerin,chinnu
Enta husband husband nta veedil kondu poietu 1 nall nennitu kondu vannu.. thank you God 🙏🙏🙏
Lord we thank you for all the blessings given to us. Heal us from all types of sickness
Yentey eshuvey yentey kunjiney valiya apakadathil ninnum rashichathinu nanni
Eshoyeaa
Ente nasranya yeshuv ente kunjungale anugrahai Kane ente magklu interview pass aayi Videshtht pokan paper' work allupm nadati tharane parthi kunnu yeshuv pettannu sadichu tharen kaividalle upeshikalle nanni nanni Halleluiya Halleluiya amen ❤❤❤
Amen
എന്റെ യേശുവേ അങ്ങ് എനിക്ക് വേണ്ടി യുദ്ധം ചെയ്യും എനിക്ക് ഉറപ്പ് ഉണ്ട് 🙏🙏🙏🙏🙏🙏🙏
Esoye anugragikkane 🙏🙏🙏🙏ella niyodangale anugragikkane 🙏🙏🙏
എന്റെ ഈശോയെ. എനിക്കു ഈ അടുത്ത ദിവസം തീർക്കേണ്ട കടം ഈശോയെക്ക് സമർപ്പിക്കുന്നു 🙏. ഏറ്റെടുത്തു ഒരു വഴി തുറന്നു തരണേ അപ്പച്ചാ 🙏🙏🙏. സമാധാനം തരണേ 🙏🙏
Jesus I love You ❤️
ENTE ESOYE, ENTE ESOYE, ENTE ESOYE
ആമേൻ🙏🙏
Sosthiram appa 🙏
Yeshuve visa puthukkikittan kesiyaye anugrahikaname Amen Hallelujah Amen🙏
എന്റെ ദൈവം എന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നു കൊണ്ട് എന്റെ ആവശ്യത്തെ മനസിലാക്കി സാധിച്ചു തരും ആമേൻ 🙏✝️🥰❤️💚🕯️
Alby, Angel, Ashly pprayer for us
Ente.makal.joly.nithin.nibin.joly.kitamm.marumhal.vettel.vano.nilkan.mansuthikanma.amen
Jesus I trust in You 🙏🙏🙏🙏🙏
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀
യേശുവേ ആമ്മേൻ 🙏🙏🙏❤️❤️❤️
Yeshoye ente kudubathe kathone amen🙏
എല്ലാം അങ്ങ് മഹത്യത്തിന് എല്ലാം അങ്ങ് പുകഴ്ച്ചയ്ക്ക്
യേശുവേ.. ഇന്നോളം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ♥️
🌹 Amen 🥀 Amen 🥀 Amen 🌹
God please help me
Praise the lord 🙏
Ente deivam thante mahathwathinte sampannthakkothavannam Jesus vazhi Arunmohan nu aavashyamullathellam nalkum
Hallelluya 🙏🤲
Eshoye monte. Pattam. Manoharam akkiadine. Nanni. Madiastham. Vahichadine nanni
അനുഗ്രഹിക്കേണമേ
🙏🙏🙏🙏🙏🙏
Appa entte avishangal njan paraunnathinu munbu ninakku ariyam karuna thonni sathichu tharane🙏🙏🙏🙏
Jesus asking for your Mercy on my Husband suffering with sore so badly
Amen🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️
🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻
Jesus bless my son Joel Varghese get a good job and visa in Ireland in Jesus name Amen 🙏 🙌 👏
🙏
Eshoye nale ente resultu kittum ..eshoye enikku orukunjinu vendi njan prarthikkunnu .karunayayirikkename..
100% sathyam
Esoye entte makane samerppikkunnu,, vijayum koduthu anugragikkane 🙏🙏🙏🙏🙏
Kudumba സമാധാനം നല്‍കി anugrhikkanama
Esoye nanni 🙏🙏
Praise The Lord. Please pray for our family and bless our daughter with a baby. Please pray for Vidya to complete her research studies in time.
Praise the Lord🙏🙏, pray for my son marriage and kadan deeprasan🙏🙏
Appa liyaye samarpikunu phonil ninnumari aval padikanme nalla mark kittanme appa
എനിക്ക് ഒരു വീട് ഇല്ല വാടക വീട്ടിൽ ആണ് താമസിക്കുന്നത് കർത്താവെ ഐശ്വര്യ മുള്ള ഒരു വീട് തരണം