Kazhinju poya kaalam kattinakkare |കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 1.8K

  • @sbrmediahub1955
    @sbrmediahub1955  2 ปีที่แล้ว +103

    For orginal video please watch.. 'Nee' malayalam music video th-cam.com/video/kHP0JfkTtLQ/w-d-xo.html

    • @jophyjoshy9506
      @jophyjoshy9506 ปีที่แล้ว +7

      😢Lllll

    • @sarithasaritha4288
      @sarithasaritha4288 ปีที่แล้ว

      ​@@jophyjoshy9506😊😢

    • @ratheeshchandran8562
      @ratheeshchandran8562 ปีที่แล้ว

      Ente asha kanunnindo😢😢

    • @Revathydevuttii
      @Revathydevuttii 6 หลายเดือนก่อน +1

    • @ThomasMathew-r3s
      @ThomasMathew-r3s 3 หลายเดือนก่อน

      ഒറിജിനൽ വീഡിയോ ശോകം... ഈ സോങ് വേറെ ലെവൽ.. ഒറിജിനൽ വീഡിയോയിൽ ഉള്ള സോങ് വെറും കച്ചറ...

  • @sharathkp9093
    @sharathkp9093 3 ปีที่แล้ว +2155

    ഫോണില്ല, ഇന്റർനെറ്റ്‌ ഇല്ല.. എന്നിട്ടും കേരളത്തിലെ സ്കൂളുകളിൽ തകർത്തു പാടിയ ഗാനം.. 90കിഡ്സ്‌ മറക്കില്ല.. !!!

    • @anishkmanishkm.6540
      @anishkmanishkm.6540 3 ปีที่แล้ว +16

      Ethokke anu jeevitham aaa kalam

    • @azharazi4208
      @azharazi4208 3 ปีที่แล้ว +27

      എങ്ങനെ മറക്കും ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗം അല്ലായിരുന്നോ

    • @shylajasankar1897
      @shylajasankar1897 2 ปีที่แล้ว +5

      70kids

    • @vipinmaroli4385
      @vipinmaroli4385 2 ปีที่แล้ว

      ❤️

    • @jijojs2414
      @jijojs2414 2 ปีที่แล้ว

      True 😍

  • @azharazi4208
    @azharazi4208 4 ปีที่แล้ว +2510

    90 kids ആരെങ്കിലും ഇപ്പോഴും ഈ പാട്ട് കേൾക്കുന്നുണ്ടോ

  • @mubinasmubi1052
    @mubinasmubi1052 6 หลายเดือนก่อน +347

    2024 ൽ കേൾക്കുന്നവർ ഉണ്ടോ,,, ✨✌️✌️✌️✌️90' s ഓഹ് അതൊക്കെ ഒരു ഓർമ മാത്രം ,,, അതാണ്‌ ശരിക്കും കഴിഞ്ഞുപോയ കാലം 😔😔😔 ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യ കാലം 😢😢😢

    • @Suji__aje
      @Suji__aje 5 หลายเดือนก่อน +3

      😢❤️

    • @ismailchooriyot4808
      @ismailchooriyot4808 5 หลายเดือนก่อน +3

      ഉണ്ടേ 💖💖

    • @PriyaRajesh-do2zc
      @PriyaRajesh-do2zc 5 หลายเดือนก่อน +3

      ഉണ്ടേ 😢

    • @JayeshSoman-gh6qz
      @JayeshSoman-gh6qz 5 หลายเดือนก่อน +2

      Jnaan Und. Ennum Kelkkaan.

    • @SeemasEntertainments
      @SeemasEntertainments 4 หลายเดือนก่อน +1

      😔😔😔😔😔😔😭😭😭😭😭

  • @jinupc9145
    @jinupc9145 3 ปีที่แล้ว +675

    കഴിഞ്ഞു പോയതിനേക്കാൾ നല്ല ഒരു കാലം ഇനി വരാനില്ല എന്നതാണ് സത്യം ♥️

  • @shivanyashivanya9392
    @shivanyashivanya9392 5 ปีที่แล้ว +2468

    ഈ പാട്ട് സ്കൂളിൽ പാടിയിട്ടുള്ളവർ ഉണ്ടോ. പണ്ടത്തെ സ്ഥിരം യൂത്ത് ഫെസ്റ്റിവൽ song. 90's kids ❤

  • @umeshevoorumeshcr7937
    @umeshevoorumeshcr7937 4 ปีที่แล้ว +809

    സ്കൂൾ ജീവിതവും. നഷ്ട്ട പ്രണയങ്ങളും എല്ലാം... ഈ പാട്ടിലൂടെ ഓർത്തു പോയ എത്ര പേരുണ്ട്....

    • @sanjumc27
      @sanjumc27 3 ปีที่แล้ว +2

      Yashika camera

    • @santhoshpunnattakunnil1690
      @santhoshpunnattakunnil1690 2 ปีที่แล้ว +6

      എനിക്കും ഉണ്ട് ഒരു നഷ്ട്ട പ്രണയം
      ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
      നീല നക്ഷത്രക്കമ്മൽ ഉള്ള കൂട്ടുകാരി
      എൻറെ ആദ്യ പ്രണയം..
      മറക്കില്ല.

    • @akshayacchu9683
      @akshayacchu9683 2 ปีที่แล้ว +2

      എനിക്കും ഉണ്ട് മറക്കില്ല അവളെ ഒരിക്കലും

    • @renjith0077
      @renjith0077 2 ปีที่แล้ว +2

      സത്യം

    • @nakulvijayan3943
      @nakulvijayan3943 2 ปีที่แล้ว +3

      Njn ഉണ്ട്

  • @ashiquebabu6050
    @ashiquebabu6050 5 ปีที่แล้ว +613

    ദേവദൂതുമായി വന്ന എന്റെ സ്വപ്നമേ..
    ദേവലോകം ഇന്നെനിക്ക് നഷ്ട സ്വപ്നമോ....

  • @sibimp5568
    @sibimp5568 5 ปีที่แล้ว +560

    എത്ര തലമുറകൾ പാടി ..ഇനി എത്ര തലമുറകൾ പാടാൻ ഇരിക്കുന്നു ..അതനു മാഷെ വലിയ അംഗീകാരം ....

  • @riyasrayaroth44
    @riyasrayaroth44 3 ปีที่แล้ว +1060

    ഞങ്ങളുടെ വടകര കാരുടെ സ്വകര്യ അഹങ്കാരം വൽസേട്ടൻ എഴുതിയ പാട്ട് ആരും അറിയാതെ പോയ എഴുതുക്കാരൻ 😔👍👍

    • @unnimayar5783
      @unnimayar5783 3 ปีที่แล้ว +8

      Hai vadakara kaara

    • @gamingwithnoob5043
      @gamingwithnoob5043 3 ปีที่แล้ว +11

      വൽസേട്ടനെ സോഷ്യൽ മീഡിയ യിൽ കൂടി പരിചയപ്പെടുത്തിക്കൂടെ

    • @arathyls5938
      @arathyls5938 3 ปีที่แล้ว +1

      Bro azhuthiye alude full name parayo plzzz

    • @muneermuni2075
      @muneermuni2075 3 ปีที่แล้ว +3

      @@arathyls5938 valsan mash 👍

    • @arathyls5938
      @arathyls5938 3 ปีที่แล้ว +1

      @@muneermuni2075 ok thanks bro

  • @jagank.u8161
    @jagank.u8161 5 ปีที่แล้ว +634

    അമ്മ സ്കൂളിൽ പാടിയതാണ് എന്ന് പറഞ്ഞ ആ നിമിഷം വന്ന് കേൾക്കുന്നു 🙌

    • @jasminachu8247
      @jasminachu8247 5 ปีที่แล้ว +3

      💖💝💓🧡❤️

    • @medholic1786
      @medholic1786 5 ปีที่แล้ว +2

      Chothichappol paranju

    • @medianetwork3998
      @medianetwork3998 4 ปีที่แล้ว +2

      ഏത് സ്കൂൾ പറയാമോ

    • @jagank.u8161
      @jagank.u8161 4 ปีที่แล้ว +2

      GHSS വരവൂർ

    • @prabeenk1548
      @prabeenk1548 4 ปีที่แล้ว +1

      Dhe ividem ippo paranju

  • @arunnandan4307
    @arunnandan4307 5 ปีที่แล้ว +869

    Amma angane phone onnum use cheyyarilla.... Ee song play cheythappol pavam odivannittu parayuva... amma schoolil padiya patt aanennu... Kore neram ith ketirunnu pavam.... Oru ormakal ente ammakku ee patilude veendedukkan kazhinju.... Thankz... Endha feel...

    • @jasminachu8247
      @jasminachu8247 5 ปีที่แล้ว +11

      Love u the cute and sweet maaa.. 😍

    • @arunnandan4307
      @arunnandan4307 5 ปีที่แล้ว +8

      @@jasminachu8247 Ammayodu parayam....

    • @babupp8453
      @babupp8453 5 ปีที่แล้ว +2

    • @jasminachu8247
      @jasminachu8247 5 ปีที่แล้ว +3

      @@arunnandan4307 ok muthe

    • @arunnandan4307
      @arunnandan4307 5 ปีที่แล้ว +3

      @TIJO THOMAS ❤❤❤❤

  • @vichuatl475
    @vichuatl475 4 ปีที่แล้ว +218

    പ്രണയത്തേക്കാൾ സത്യം വിരഹത്തിനെന്നു ബോധ്യമാകുമ്പോഴൊക്കെ ഓടി വരുന്നിടം.. 😍😍

    • @travelmedia5992
      @travelmedia5992 2 ปีที่แล้ว +1

      😪

    • @sparrowxgaming5367
      @sparrowxgaming5367 2 ปีที่แล้ว +8

      ഒരു പക്ഷെ പ്രണയത്തേക്കാൾ മനോഹരം വിരഹമാണ്

    • @deepupillai3759
      @deepupillai3759 2 หลายเดือนก่อน

      Athe enikiippo athoru haramaayi maari...🥹

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +256

    ചില ദിവസങ്ങളിൽ
    ഈ വഴിക്ക് വരും
    ഈ പാട്ട് പല തവണ കേൾക്കും ...
    അതൊരു സുഖാ 🥰🥰

  • @inHimalways
    @inHimalways 5 ปีที่แล้ว +4417

    ദയവ് ചെയ്ത് tik tok ൽ കണ്ട് വന്നതാണെന്ന് ആരും പറയരുത്. ഞങ്ങൾക്കിതുവെറുമൊരു പാട്ടല്ല

    • @abhinavnadapuram3590
      @abhinavnadapuram3590 5 ปีที่แล้ว +91

      Katta സപ്പോർട്ട്

    • @izaanmedia
      @izaanmedia 5 ปีที่แล้ว +92

      Ticktok ulla karanam Kure per ivide varunnund baay

    • @georgeabhijith3509
      @georgeabhijith3509 5 ปีที่แล้ว +42

      സത്യം ചേട്ടായി

    • @robertjoseph2548
      @robertjoseph2548 5 ปีที่แล้ว +60

      Ayyooo nja ticktock il kandt vannatha.ntha athinu kuzhpm

    • @radheeshradheesh770
      @radheeshradheesh770 5 ปีที่แล้ว +5

      ❤️

  • @shaliniponnu3178
    @shaliniponnu3178 5 ปีที่แล้ว +190

    ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ.......
    ദേവലോകമിന്നെനിക്ക് നഷ്ട സ്വർഗ്ഗമോ......

  • @ichimon2810
    @ichimon2810 4 ปีที่แล้ว +221

    ഒരിക്കലും മറക്കാത്ത ഓർമ്മകൾ..
    സ്കൂൾ കാലഘട്ടത്തിൽ മറക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഈ പാട്ട് കേട്ടപ്പോൾ ഒന്നു കൂടി ഓർമ്മകൾ പുതുക്കി...
    80 കളിൽ ജനിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം..!!!

  • @sreejithkumarkk1001
    @sreejithkumarkk1001 5 ปีที่แล้ว +147

    പാട്ട് പോലെ സുന്ദരമായ comments....❤️👍👌

  • @radhikaradhika4535
    @radhikaradhika4535 3 ปีที่แล้ว +71

    ഇ പാട്ടൊക്കെ കേട്ടാൽ നാട്ടിലേക്ക് ഓടി പോവാൻ തോന്നും......

    • @ishajabir6190
      @ishajabir6190 2 หลายเดือนก่อน

      ഇങ്ങോട്ട് വരണ്ട
      ഇവിടെ ദുരന്തം ആണ്

  • @sureshmurali5083
    @sureshmurali5083 4 หลายเดือนก่อน +15

    എനിക്കൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. നൈസാം.. ഇപ്പൊ അബു ദാബിയിൽ ആണ്. പണ്ട് പറൂരിലെ കെ എം കെ ജങ്ഷനിൽ നിന്ന് ' നമുക്കും ഒരു നല്ല കാലം ഉണ്ടാകും ചേട്ടാ ' എന്ന് പറഞ്ഞിരുന്ന നൻപൻ.. കുറച്ചു കഴിഞ്ഞു പുള്ളി എന്നോട് ആരും കേൾക്കാതെ ചോദിക്കുമായിരുന്നു..' ചേട്ടാ, ഇനിയിപ്പോ ആ നല്ല കാലം കടന്നു പോയോ നമ്മളറിയാതെ..' അതും ഒരു കാലമായിരുന്നു..

  • @ManuKrishnan
    @ManuKrishnan 4 ปีที่แล้ว +95

    ഈ song and visuals എല്ലാവരും ഒരുപോലെ കാണുന്നു എങ്കിലും അതിന് ഒരു പടി മുകളിൽ നൊസ്റ്റാൾജിയ അടിച്ചു കാണുന്നത് 80's 90's കാലഘട്ടത്തിലൂടെ കടന്നു പോയവർ ആയിരിക്കും 💯 ❤️

    • @ravitn9557
      @ravitn9557 3 ปีที่แล้ว +1

      ശരി യാണ് മനു

  • @jerin9647
    @jerin9647 3 ปีที่แล้ว +328

    ഈ കൂട്ടത്തിൽ എത്ര പേർക് ഒണ്ട് ഇതുപോലെ ഒരു കഴിഞ്ഞുപോയ കാലം.....😑

    • @Mujeebmuju1233
      @Mujeebmuju1233 2 ปีที่แล้ว

      ഇനിക്

    • @adithyalal8197
      @adithyalal8197 2 ปีที่แล้ว

      I have

    • @argaming9118
      @argaming9118 2 ปีที่แล้ว

      എനിക്

    • @nidhimonu2054
      @nidhimonu2054 2 ปีที่แล้ว

      🤚🤚🤚

    • @shojinon2010
      @shojinon2010 2 ปีที่แล้ว +4

      ആർക്കാണ് ആ നഷ്ട സ്വർഗം ഇല്ലാതിരിക്കുന്നത്????

  • @sajmalkh1499
    @sajmalkh1499 5 ปีที่แล้ว +205

    2020 ഇൽ കേൾക്കുന്നവർ ഉണ്ടോ

  • @anandhupillai3271
    @anandhupillai3271 5 ปีที่แล้ว +177

    പണ്ട് ഏഴാം ക്ലാസ്സിൽ വെച്ച് കൂടെ പഠിച്ച കൂട്ടുകാരി വെള്ളിയാഴ്ചകളിൽ ക്ലാസ്സിൽ പാടിയിരുന്ന പാട്ടിൽ ഒന്ന്.... അതിനു ശേഷം ഇപ്പോഴാ ഈ പാട്ടു കേൾക്കുന്നത്....

    • @RameshRamesh-wx7qi
      @RameshRamesh-wx7qi 3 ปีที่แล้ว +5

      Same njanum

    • @siyaroot3807
      @siyaroot3807 ปีที่แล้ว

      Athe ella fridayum sahitya samajam undavum athil kelkkam eepatt schoolil

    • @daizdamien1409
      @daizdamien1409 9 หลายเดือนก่อน

      in my case it would be third standard 💀

    • @anjanakrishnan2791
      @anjanakrishnan2791 4 หลายเดือนก่อน

      Njanum.❤

  • @ajinalex116
    @ajinalex116 5 ปีที่แล้ว +96

    എന്തോ ഒരു വല്ലാത്ത സന്തോഷവും സങ്കടവും പെട്ടന്ന് മാറി മറയുന്നു ഒരുപാട് അർത്ഥം ഒള്ള പാട്ട് 💞

  • @aanapranthan-5736
    @aanapranthan-5736 5 ปีที่แล้ว +261

    ഒരു കാര്യവുമില്ലാ പക്ഷേ കരച്ചിൽ വരുന്നു 😔😔

  • @visakhv1302
    @visakhv1302 5 ปีที่แล้ว +131

    ഈ പാട്ടിന്റെ ഏറ്റവും മികച്ച ആരാധകൻ

  • @saifuddin2401
    @saifuddin2401 2 ปีที่แล้ว +55

    ഞങ്ങളുടെ കാലത്തു ഈ പാട്ട് വെറുമൊരു പാട്ടല്ല ,
    വിഷമങ്ങൾ വരുമ്പോൾ കേൾക്കുന്ന ജീവനുള്ള ഗാനം ആയിരുന്നു

  • @vineeshbabu-zx3pb
    @vineeshbabu-zx3pb ปีที่แล้ว +11

    എത്രയോ പേരുടെ പ്രണയത്തേയും നഷ്‌ടമായ പ്രണയത്തെയും ഓർമ്മിപ്പിക്കുന്ന പാട്ടും വരികളും., 🙌❤️

    • @Alby-w5u
      @Alby-w5u ปีที่แล้ว

      Yes😢

  • @കിരികാടൻജോസ്
    @കിരികാടൻജോസ് 4 ปีที่แล้ว +54

    4മിനിറ്റ് എന്നെ വേറെ എങ്ങോട്ടാ കൊണ്ട് പോയി 😔😔😔😘😘

    • @pps3487
      @pps3487 3 ปีที่แล้ว +1

      ജോസേട്ടാ നിങ്ങളെയല്ലേ ആ സേതുമാധവൻ തട്ടിയേ...😂

  • @Achus407
    @Achus407 4 ปีที่แล้ว +71

    ഞാൻ സ്കൂളിൽ പാടിയ പാട്ട്😭 പഴയ ഓർമ്മ വീണ്ടും വന്നു. കണ്ണ് നിറഞ്ഞു പോയി ...... കഴിഞ്ഞു പോയ കാലം....😪😪

  • @heven303...
    @heven303... 4 ปีที่แล้ว +51

    എന്തിനാ മോളുട്ടി നീ എന്നെ വിട്ട് പോയത്... ഒരു വാക്ക് കൊണ്ട് പോലും നിന്നെ ഞാൻ നോവിച്ചില്ലലോ... ദൈവം തന്ന നിധി ആയിട്ടല്ലേ മോളെ നിന്നെ ഞാൻ സ്നേഹിച്ചത്.... 😢😢😭
    എന്റെ മരണം വരെ നീ മാത്രമേ എന്റെ മനസ്സിൽ ഉണ്ടാവു...
    മരണത്തിനു ശേഷം ഇനിയും ഒരു ജന്മമുണ്ടെങ്കിൽ അന്നും നിന്നെ ഞാൻ ഇതിലേറെ സ്നേഹിക്കും...
    ഇത് ഒരു ദുഃഖത്തിന്റെ വിലാപമല്ല മറിച്ച് സ്നേഹം കൊണ്ട് ഭ്രാന്തമായ നിർവൃതിയുടെ കൊടുമുടിയിൽ കാത്തിരിക്കുന്ന എന്റെ ഹൃദയമാണ്..
    മഴവില്ലിന്റെ നിറങ്ങളാൽ ചായം തേച്ച നിന്റെ ചിത്രത്തിന് ഇപ്പോഴും എന്റെ മനസ്സിൽ മങ്ങലേറ്റിട്ടിട്ടില്ല..
    നിനച്ചാൽ എന്റെ അരികിൽ ഇപ്പോഴും നീ ഒഴുകി എത്തും എന്ന ഉറച്ച പ്രതീക്ഷയോടെ..
    സ്വന്തം....... വിഷ്ണു

    • @lifestyleworldbyseethu7042
      @lifestyleworldbyseethu7042 3 ปีที่แล้ว +2

      👌👌👌

    • @sorrysorry.21
      @sorrysorry.21 2 ปีที่แล้ว +2

      ❤️

    • @ശ്രീത്രിപുരസുന്ദരിക്ഷേത്രം
      @ശ്രീത്രിപുരസുന്ദരിക്ഷേത്രം ปีที่แล้ว +5

      പ്രണയത്തിന്റെ സുഖം വില ഒക്കെ അകന്നു നിൽക്കുമ്പോൾ ആണ് ഒരുമിച്ചാൽ പ്രണയം ഒരു പക്ഷെ ഒരു വിഷമമുള്ളതായി മാറും രാധാകൃഷ്ണനെ നോക്കു ആപ്രണയം എന്തു മധുരമാണ് രണ്ടാൾക്കും.

    • @aparnasaniya6602
      @aparnasaniya6602 ปีที่แล้ว +1

      😢😢😢😢😢

    • @heven303...
      @heven303... ปีที่แล้ว

      @@aparnasaniya6602 💔

  • @DAS-dy5ru
    @DAS-dy5ru 5 ปีที่แล้ว +168

    25 കൊല്ലം മുമ്പ്..... എന്തൊരു ഫീലാണ്

  • @uthamanpprabhumedia4502
    @uthamanpprabhumedia4502 4 ปีที่แล้ว +34

    എന്റെ കണ്ണ് നിറയും ഈ ഗാനം കേൾക്കുമ്പോൾ. അത്രയ്ക്ക് ഹൃദയത്തെ പിടിച്ചു ഉലക്കുന്നു ഈ ഗാനത്തിന്റെ ഈരടികൾ. ഒരിക്കലും മനസ്സിൽ നിന്നും പോവില്ല

  • @vishnukviswambharan4356
    @vishnukviswambharan4356 3 ปีที่แล้ว +135

    പണ്ട് 90 കളിലെ സ്കൂൾ യുവജനോത്സവ ഹാളിന്റെ ഭിത്തികളിലും ഒരുപാട് ആൺപിള്ളേർടെ മനസിലും അലയടിച്ച പാട്ട്.. 🔥

  • @VishnuVishnu-sd1rb
    @VishnuVishnu-sd1rb 2 ปีที่แล้ว +77

    നഷ്ടപെടലിൻ്റെ വേദന അടുത്തറിഞ്ഞ വർക്കറിയാം ഈ പാട്ടിൻ്റെ feel കഴിഞ്ഞു പോയ ആ നല്ല ഓർമകൾക്ക് ഇന്നും നഷ്ടപെട്ടവൻ്റെ മനസിൽ സ്ഥാനമുണ്ട്😔😔🥰🥰

  • @sreejithrjvithura961
    @sreejithrjvithura961 3 ปีที่แล้ว +16

    എന്റെ മോൾക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു ഈ പാട്ട്. എനിക്ക് എന്തേലും വിഷമം വരുമ്പോൾ പാടി തരും. അവൾ ഇപ്പോൾ ഈ ലോകത്തിലില്ല.

  • @gulammashhoor5032
    @gulammashhoor5032 3 วันที่ผ่านมา +2

    അറിയാതെ കണ്ണുനീർ വരും 😢❤

  • @rahulrajesh7785
    @rahulrajesh7785 3 ปีที่แล้ว +64

    ഈ വരികളിൽ ഞാൻ എന്റെ പഴയ കാലം കാണുന്നു... ഒരിക്കലും മറക്കാൻ കഴിയാത്ത പഴയകാലം ... നിന്നെ മറക്കാൻ ശ്രമിക്കുമ്പോഴും എന്റെ മനസ്സ് എന്റെ ഹൃദയത്തോട് മന്ത്രിച്ചു നിന്നെ എനിക്കിപ്പോഴും ഇഷ്ടമാണ്.❤️🖤

    • @beena451
      @beena451 ปีที่แล้ว

      ❤️❤️👍

  • @anuvinesh4972
    @anuvinesh4972 5 ปีที่แล้ว +25

    കഴിഞ്ഞു പോയ കാലം എത്ര സുന്ദരമായിരുന്നു എന്ന് ഈ പാട്ട് കേൾക്കുമ്പോൾ തന്നെ മനസിലാവും ആ കാലഘട്ടത്തിലൂട്ടെ കടന്നു പോയിരുന്ന ഞാൻ കുടെ ഉൾപെട്ട തലമുറ എത്ര സുന്ദരമായ കാലഘട്ടത്തിലൂടെ ആയിരുന്നു കടന്ന് പോയത്

    • @ayoobcholode9381
      @ayoobcholode9381 5 ปีที่แล้ว +1

      Yes
      But ഇന്നത്തെ ഇന്ത്യ😣😣

    • @anuvinesh4972
      @anuvinesh4972 4 ปีที่แล้ว +3

      @@ayoobcholode9381 തൽക്കാലത്തേക്ക് നമുക്ക് ആ പഴയ കാലത്തിലേക്ക് ഒന്ന് തിരിച്ചു പോകാം

  • @skkottembram5431
    @skkottembram5431 5 ปีที่แล้ว +89

    വത്സൻ മാഷേ ആരാധനയും, ബഹുമാനവുമാണ് താങ്കളോട്

    • @abdurahimankk1439
      @abdurahimankk1439 3 ปีที่แล้ว +2

      വർഷങ്ങൾക്കുമുമ്പ് കേട്ടത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @sabari5579
    @sabari5579 4 ปีที่แล้ว +15

    ആാാാ സുന്ദര കാലങ്ങൾ ഇനി തിരികെ വരില്ലല്ലോ
    ഭാവിയിൽ എത്ര കോടികൾ സമ്പാദിച്ചാലും ഏതു സ്വർണ കട്ടിലിൽ കിടന്നാലും
    കഴിഞ്ഞു പോയ സുന്ദര കാലത്തോളം വരില്ല

  • @starboys2444
    @starboys2444 3 ปีที่แล้ว +39

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😭😭കഴിഞ്ഞു പോയ കാലത്തേക്കുറിച്ചും മധുരമേറിയ ഓർമകളെക്കുറിച്ചും നമ്മെ ഓർമിപ്പിക്കാൻ ഇതിലും പറ്റിയ പാട്ട് വേറെ ഇല്ല അതുപോലെ നമ്മേ സങ്കടപ്പെടുത്താനും great song i love you 🌻🌻🌻🌻😭😭😭😭

  • @swissfrancis3243
    @swissfrancis3243 2 หลายเดือนก่อน +5

    കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
    കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
    ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
    നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ (കഴിഞ്ഞു പോയ...)
    ദേവദാരു പൂത്ത കാലം നീ മറന്നുവോ
    അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2)
    ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ
    ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2) (കഴിഞ്ഞു പോയ...)
    മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ
    അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2)
    കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ
    കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2) (കഴിഞ്ഞു പോയ...)

  • @JOKER-xc1wi
    @JOKER-xc1wi 5 ปีที่แล้ว +123

    സംഗീതം ഒരു വല്ലാത്ത സാധനം തന്നെ.. ശരിക്കും അവരാണ് ദൈവാനുഗ്രഹം ഉള്ളവർ 😊😊😊♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @indrankk9384
    @indrankk9384 5 ปีที่แล้ว +188

    ദയവു ചെയ്തു Tiktok കണ്ടു വന്നതാണെന്ന് പറയല്ലേ.. ഈ പാട്ട് അത്രക് ഇഷ്ടം ഉള്ളത് കൊണ്ട് പറയുന്നതാ ❤❤

  • @ananthakrishnan.s6819
    @ananthakrishnan.s6819 3 ปีที่แล้ว +55

    പഴയ ആളുകൾ ക്ക് മാത്രം അല്ല ഓർമ്മകൾ പുതിയ ആളുകൾക്കും ഉണ്ട് ഓർമ്മകൾ (കുട്ടി കാലം )
    പ്രത്യകിച് ഈ കൊറോണ കാലത്ത് ❤❤😔🙏

  • @sivadasanak6367
    @sivadasanak6367 2 ปีที่แล้ว +16

    ഒരിക്കലും മറക്കാത്ത ഗാനങ്ങൾ എന്തൊരു സന്തോഷമായിരുന്നു ആ കാലം കഞ്ഞി കുടിക്കാൻ വകയില്ലെങ്കിലും ഇന്നും ഓർമിക്കുന്നു

  • @Dixitoutlawz
    @Dixitoutlawz 3 ปีที่แล้ว +41

    90's ഉള്ളവർക്ക് ഇത് വെറും ഒരു പാട്ടല്ല 😓

  • @nishadchambayil1229
    @nishadchambayil1229 3 ปีที่แล้ว +14

    ഒരുപാട് തലമുറയ്ക്ക് കഴിഞ്ഞു പോയ കാലം ഓർക്കാനുള്ള സുന്ദര വരികളും സുന്ദര സംഗീതവും

  • @deepasreejith9490
    @deepasreejith9490 5 ปีที่แล้ว +59

    കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ.......
    കരയരുതേ എന്നെയോർത്
    തേങ്ങരുതേ നീ........

    • @lissyrajaneesh8901
      @lissyrajaneesh8901 5 ปีที่แล้ว +6

      Deepa Sreejith ഞാനും പ്രേണയിച്ചിരുന്നു.. എന്റെ പൊന്നൂസിനെ... പിരിയേണ്ടി വന്നു.. എന്നാലും എപ്പോഴും.. മനസ്സിൽ സ്നേഹിച്ചു കൊണ്ടിരിക്കുന്നു...

    • @rejivarughese7893
      @rejivarughese7893 4 ปีที่แล้ว

      I dont know where she now please help me to find

  • @anuvinesh4972
    @anuvinesh4972 5 ปีที่แล้ว +34

    ഒരുപാട് ഇഷ്ടമുള്ള ഗാനം പ്രണയനഷ്ടങ്ങളെ കുറിച്ച് ഓർമ വരുന്ന മനോഹരഗാനം

  • @princedenny1696
    @princedenny1696 6 ปีที่แล้ว +412

    2k19 any one🤔

  • @midhunvarikkoli6223
    @midhunvarikkoli6223 5 ปีที่แล้ว +30

    പണ്ട് U P സ്കൂളിൽ ഞാൻ പാടിയ ലളിത ഗാനം

  • @GovindHari-d7k
    @GovindHari-d7k ปีที่แล้ว +1

    ഞാൻ എന്റെ st.michaels school നെയും അന്നത്തെ classmates നെയും ഓർക്കുന്നു. എന്റെ friend jolly social നു പാടിയ പാട്ടാണ്. ആ ദിവസത്തെ ഓർമപ്പെടുത്തിയതിനു thanks

  • @jishnuj425
    @jishnuj425 5 ปีที่แล้ว +165

    ഇടംനെഞ്ചിൽ എവിടെയോ ഒരു പിടച്ചിൽ

  • @the_kuppi_707x
    @the_kuppi_707x 3 ปีที่แล้ว +25

    2021 ലും ഈ സോങ്ങ് കേൾക്കാൻ എന്താ രസം

  • @gokulgopan8461
    @gokulgopan8461 3 ปีที่แล้ว +12

    ഈ പാട്ട് എപ്പോ കേട്ടാലും എനിക്ക് എന്റെ പ്രണയം ഓർമ വരും 😊
    സത്യം പറഞ്ഞാൽ ഞാൻ അവളെ മറക്കാതെ അവളുടെ ഓർമയിൽ ജീവിക്കുന്നത് തന്നെ ഈ പാട്ട് കേട്ട് കൊണ്ടാണ്... 😊

    • @aryan1374
      @aryan1374 2 ปีที่แล้ว +1

      എന്തിനു എല്ലാം മറക്കാൻ ഉള്ളതാണ് സഹോദര... മറന്നേ പറ്റു പുതിയ പുലരി നിനക്ക് വേണ്ടിയാണ്

  • @mvineeth2637
    @mvineeth2637 2 ปีที่แล้ว +4

    2022 ഡിസംബറിൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ.... സ്കൂളിലെ യൂത്ത്ഫിസ്റ്റേവേലിലെ എല്ലാവരുടെയും പ്രിയപ്പെട്ട ലളിതഗാനം

  • @suvarnasanthosh1389
    @suvarnasanthosh1389 3 ปีที่แล้ว +19

    സ്കൂളു൦ യൂത്ത് ഫെസ്റ്റിവലു൦
    പാടിയ ഈ മനോഹരമായ പാട്ടു൦
    എന്നു൦ ഓ൪മ്മകളിൽ മായാതെ....
    സ്നേഹം സ൦ഗീതമാണ് സ൦ഗീത൦
    അനന്തമാണ്🎶🎶🎶🎶❤❤😢

    • @suneerasworld7800
      @suneerasworld7800 2 ปีที่แล้ว

      എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു 😔

  • @kannansooraj7221
    @kannansooraj7221 3 ปีที่แล้ว +8

    ദലീമ ചേച്ചിയുടെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്....

  • @krishnadasnair3692
    @krishnadasnair3692 5 ปีที่แล้ว +69

    ഹൃദയത്തിന്റെ ഉള്ളറകളെ തൊട്ട ഒരു വിരഹ ഗാനം

  • @സുജിത്ത്ബാലൻതച്ചൻങ്കോട്

    കാണുമ്പോൾ എന്നും ആഗ്രെഹിക്കാറുണ്ടായിരുന്നു.... അവസാനം അവർ കണ്ടുമുട്ടുന്ന ഒരു സീൻ വെക്കായിരുന്നു എന്ന് 😪😍❤️

  • @raibinpaul
    @raibinpaul 6 ปีที่แล้ว +51

    Prenayam palathu undengillum viraham athu onnu mathram aan... ❤

  • @kalarickalshariksh2908
    @kalarickalshariksh2908 9 หลายเดือนก่อน +14

    2024 il ee patt kekkunnavar indo 👀✨

    • @ratnammenon2225
      @ratnammenon2225 6 หลายเดือนก่อน

      18/6/2024 ൽ കേട്ടുകൊണ്ടിരിക്കുന്നു

  • @rajitharaveendran6698
    @rajitharaveendran6698 3 ปีที่แล้ว +11

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലളിതഗാനത്തിന് മൂന്നാം സ്ഥാനം നേടിത്തന്ന പാട്ട്, എല്ലാം ഓർമ......😍❤

  • @prajeeshkuttan4316
    @prajeeshkuttan4316 7 หลายเดือนก่อน +9

    എന്റെ അമ്മ എപ്പോഴും പാടുന്ന പാട്ട് 😪പാവം കുറച്ചു ദിവസങ്ങൾക്കു മുൻപ് അമ്മ ഞങ്ങളെ വിട്ടു സ്വർഗത്തിലേക്ക് പോയി..... 😪😪😪😪😪😪അടുത്ത ജന്മത്തിലും എന്റെ അമ്മയെ എനിക്ക് തന്നെ തരണേ ദൈവമേ

  • @shajeerkhan5420
    @shajeerkhan5420 5 ปีที่แล้ว +4

    ആദ്യമായിട്ടാണ് ഈ പാട്ട് കാണുന്നത്
    പാട്ടിലെ രംഗവും വരികളും👌
    ഏറെ വേദനിപ്പിക്കുന്നത്
    കമന്റുകൾ വായിക്കുമ്പോഴാണ്
    ചില ദുഖങ്ങൾക്ക് സന്തോഷതേയ്ക്കാലും
    മധുരമേറും.

  • @anithanunnu6321
    @anithanunnu6321 3 ปีที่แล้ว +8

    സ്കൂൾ കാലം ഓർമ വരുമ്പോൾ ഈ പാട്ട് കേൾക്കും. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കഴിഞ്ഞ കാലം

  • @simimahesh5390
    @simimahesh5390 4 หลายเดือนก่อน +3

    ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് എന്റെ അമ്മ ഒരു നോട്ടുബുക്കിൽ ഈ പാട്ടിന്റെ വരികൾ എഴുതി സൂക്ഷിച്ചത് കണ്ടിട്ടുണ്ട്

  • @anithanunnu6321
    @anithanunnu6321 2 ปีที่แล้ว +3

    സ്റ്റേജിൽ ഈ പാട്ട് പാടുമ്പോൾ ഓടി വന്നു മുന്നിൽ ഇരുന്നു കേൾക്കുന്നത് ഇപ്പോഴും ഓർമയുണ്ട്. ഒരിക്കലും മറക്കാൻ പറ്റാത്ത കാലം

  • @beenasridhar2131
    @beenasridhar2131 2 ปีที่แล้ว +4

    പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്തെ ആസ്വദിച്ചു കേൾകുന്ന പാട്ടാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ. കൗമാരക കാലങ്ങളിൽ ഒന്നും ഒരു പ്രണയമുണ്ടാവാതത്തിൽ ഇപ്പോൾ നഷ്ടബോധം തോനുന്നു

  • @tomofficial2431
    @tomofficial2431 2 ปีที่แล้ว +8

    Cmt full 90'kids, ഞങ്ങൾ 2k ൽ ഉള്ളവർക്കും ഈ പാട്ട് ഒരുപാട് ഓർമകൾ നൽകുന്നുണ്ട്

  • @shahiponnu6289
    @shahiponnu6289 2 ปีที่แล้ว +1

    ഇത് പോലെ കേൾക്കാൻ സുഗമുള്ളതും മനസ്സിനെ കഴിഞ്ഞ കാല ഓർമകളിലേക്ക് കൊണ്ട് പോകുന്നതുമായ മനോഹരമായ വരികൾ എഴുതിയ ആ അതുല്യ കലാകാരന് ഇരിക്കട്ടെ ഒരു ലൈക്‌

  • @sreedharansree7441
    @sreedharansree7441 4 ปีที่แล้ว +11

    നിന്റെ ഓർമകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ 💕💕💕💕

  • @frenetzone7350
    @frenetzone7350 3 ปีที่แล้ว +6

    ഞാൻ പഠിച്ചത് ഒരു ഗവൺമെൻ്റ് സ്ക്കൂളിൽ ആയിരുന്നു. ടീച്ചർ ഇല്ലാത്ത പീരിഡുകളിൽ പാട്ടുകാരി സോജി സ്ഥിരമായി പാടിയിരുന്ന പാട്ട്. നീണ്ട ഏഴു വർഷം.

  • @binumonperumbala992
    @binumonperumbala992 3 ปีที่แล้ว +19

    ഇതുവരെയുള്ള തലമുറ അനുഭവിച്ചതും ഇനിയങ്ങോട്ടുള്ള തലമുറ അനുഭവിക്കാൻ ബാക്കിയുള്ളതുമായ പരിശുദ്ധ പ്രണയത്തിന്റെ കണ്ണീരിൽ ചാലിച്ച കാവ്യസാക്ഷാൽക്കാരമാണീ അനശ്വരഗാനം...നന്ദി.. ഇതിന്റെ ശില്പികൾക്ക് 🙏🙏

  • @sabari5579
    @sabari5579 3 ปีที่แล้ว +17

    ഓർമകളെ നിന്നെ ഓർത്തു കരയുന്നുവോ 😪😪😪
    കഴിഞ്ഞു പോയ കാലം ♥️

  • @jayakrishnannair4213
    @jayakrishnannair4213 5 ปีที่แล้ว +20

    നെഞ്ചിലൊരു പിടച്ചിൽ 😪 പഴയകാലം മുൻപിൽ വന്ന പോലെ

  • @vinodcm5065
    @vinodcm5065 2 ปีที่แล้ว +2

    ഓരോ കമന്റിലും പാട്ടിന്റെ ആസ്വാധനമുണ്ട്.

  • @athamoffsetpress3041
    @athamoffsetpress3041 2 ปีที่แล้ว +3

    എല്ലാരുടെ ഉള്ളിലും ഓരോ പ്രണയങ്ങൾ ഉണ്ടാവും രണ്ടുപേർക്കും ഇഷ്ടമാണെങ്കിലും പല കാരണങ്ങൾ കൊണ്ട് ഒന്നുചേരാൻ പറ്റാതെ പോയിട്ടുള്ള ഇഷ്ടങ്ങൾ ......

  • @vishakclappana1296
    @vishakclappana1296 5 ปีที่แล้ว +19

    ഈ പാട്ട് അമ്മക്ക് ഇഷ്ടമാണ് പാട്ടിടുമ്പോൾ എന്നും ഞാൻ ഇടാറുണ്ട്

  • @subeeshthurayur1719
    @subeeshthurayur1719 2 ปีที่แล้ว +3

    സ്കൂൾ യുവജനോത്സവങ്ങളിൽ ലളിത ഗാന മത്സരത്തിൽ പങ്കെടുത്ത 6 പേരിൽ 5 പേരും പാടിയ പാട്ട് ഇതായിരുന്നു... ആവർത്തന വിരസത കൊണ്ടായിരിക്കണം അന്നു കൂവി തോൽപ്പിച്ചു. പിന്നീട് നാട്ടിലെ കല്യാണ ട്രിപ്പിൽ ജീപ്പിൽ നിന്നുള്ള സ്ഥിരം പാട്ടുകളിൽ ഇതു ഇടക്കിടെ കേട്ടു മനസ്സിൽ കേറി. ഇപ്പൊ ഒന്ന് വീതം മൂന്ന് നേരം എന്ന മരുന്ന് കണക്കെ കേട്ടു കൊണ്ടിരിക്കുന്നു.....ആവർത്തന വിരസത ഇല്ലാതെ.....ഓരോ തവണ കേൾക്കുമ്പോറും സ്കൂൾ, കോളേജ് ലൈഫിലേക്ക് തിരികെ ഓടി ആ പഴയ ബെഞ്ചിൽ ഒരിക്കൽ കൂടി ഇരിക്കാൻ പറ്റിയെങ്കിൽ എന്നാശിച്ചു പോകുകയാണ്....
    ❤️വത്സൻ മാഷ് ❤️

  • @prasadp980
    @prasadp980 2 หลายเดือนก่อน +1

    പോയകാലജീവിതത്തിന്റെ നോവും ആനന്ദവും നനുത്തസുഗന്ധമായ് തഴുകുന്നുവോ ...ഹൃദ്യം....

  • @shalinis1054
    @shalinis1054 5 ปีที่แล้ว +22

    ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ................
    ദേവലോകമിന്നെനിക്കു നഷ്ട സ്വർഗ്ഗമോ............

  • @RajeshGaya-o5z
    @RajeshGaya-o5z หลายเดือนก่อน +1

    പലപ്പോഴും കാണും 🥰കുറെ കുറേ.... ഇങ്ങനെ ഒരു നഷ്ടം 😊.. എല്ലാർക്കും ഉണ്ടാകും 😊......... ഇതിന്റെ സെക്കന്റ് പാർട്... ഒന്നൂരിങ്ങിയാൽ നന്നായി രുന്നു...... ഒന്ന് കാണട്ടെ അവർ... കുറെ വലുതായി എങ്കിലും രണ്ടും പേരും ❤️

  • @hashmisj485
    @hashmisj485 3 ปีที่แล้ว +4

    യിന്നു ഏറ്റുമാനൂർ അമ്പലത്തിലെ ആറാട്ട് നു പോയിട്ട് തിരിച്ചു ബസിൽ വീട്ടിലേക് പോകുബോൾ ബസിൽ ഈ പാട്ട് ഉണ്ടായിരുന്നു. അങ്ങനെ ദേ ഇപ്പോൾ ഇവിടെ കേൾക്കാൻ ഓടി വന്നു.. 👌

  • @pramodvcpramodvc1533
    @pramodvcpramodvc1533 4 ปีที่แล้ว +2

    പാട്ടുകൾക്ക് നമ്മുടെ ഒരു പാട് ഓർമ്മകളെ തിരികെ തരാനാവും. ഇനിയൊരിക്കലും തിരിച്ചു തരാനാവാത്ത ആ നല്ല ഓർമ്മകൾ വീണ്ടും ഒന്നോർക്കുവാൻ ഇത് പോലുള്ള പാട്ടുകൾ വേണം... ഒരു പാട്.... ഒരു പാടിഷ്ടം....

  • @KrishnaKumar-s7r9w
    @KrishnaKumar-s7r9w 2 หลายเดือนก่อน +3

    ഞാനെന്നും ഒന്നോ രണ്ടോ തവണ ഈ പാട്ട് കേൾക്കും

  • @AneeshaK-g9i
    @AneeshaK-g9i 10 หลายเดือนก่อน

    ജീവിതത്തിന്റെ തിരക്കിൽ പഴയ കാലം ഓർത്തെടുക്കാൻ എനിക്ക് കുറെ time കിട്ടി, chikenpox പിടിച്ചു ഒരു റൂമിൽ കിടന്നപ്പോൾ ആ പഴയ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അറിയാതെ കരഞ്ഞുപോയി മനസ്സിൽ നഷ്ടപ്പെടലിന്റെയും നിരാശയുടെയും ഒരു വിങ്ങൽ, ഇനി എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിനു ഈ ഫീൽ തന്നെ ആയിരിക്കും 😢90 കളിലൂടെ ജീവിക്കാൻ കഴിഞ്ഞ നമ്മൾ എത്ര ഭാഗ്യമുള്ളവരാണ്

  • @sarathvr7448
    @sarathvr7448 5 ปีที่แล้ว +4

    ഈ പാട്ട് കേൾക്കുബോൾ പ്രണയം കണ്ണുനീർ ചാലായ് അറിയാതെ ഒഴുകുന്നു ..... ഇന്നും മറ്റൊരാളെ ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കുന്നില്ല

  • @teammedia2747
    @teammedia2747 ปีที่แล้ว +2

    2023.... ജൂലൈ മാസം നല്ലതകർത്തു പെയ്യുന്ന കാലവർഷം,, ഹോ!!!!ഈ പാട്ടും കെട്ടിരിക്കാൻ എന്ത് സുഖം.... കഴിഞ്ഞ കാലത്തിന്റെ ഓർമ്മക്കായി... കാലം കാത്തു വച്ച ഒരു പാട്ട് ❤❤

  • @devadasdevadas6873
    @devadasdevadas6873 3 ปีที่แล้ว +39

    It's not just a song, it's a magical mantra that delves into the depths of nostalgia.

    • @atyabkhan8801
      @atyabkhan8801 3 ปีที่แล้ว +1

      Truely said
      Its a time machine ☺

  • @sahadevansahadevan8894
    @sahadevansahadevan8894 ปีที่แล้ว +1

    ഈ പാട്ടുകേൾക്കുമ്പോൾ വല്ലാത്തൊരു നൊമ്പരം. സ്കൂൾ കാലഘട്ടത്തിലേക്ക് പോയി ഞാൻ.

  • @shinsmedia
    @shinsmedia 4 ปีที่แล้ว +6

    ഞങ്ങളെ വടകരക്കാരുടെ അഭിമാന ഗാനങ്ങൾ മധുമഴ, 1998 ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇതിലെ ഗാനങ്ങൾ കേൾക്കുന്നത്, അന്നത്തെ വലിയ തരംഗമായിരുന്നു മധുമഴ

  • @SarikaGnair-sf7rq
    @SarikaGnair-sf7rq ปีที่แล้ว

    ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് 5വർഷം മുന്നേ എന്റെ ഒരു ഫ്രണ്ട് എനിക്ക് അയച്ചുതന്നത്. അതിന് ശേഷം ഈ പാട്ടിനോട് വല്ലാത്തൊരു ഇഷ്ടം ആണ്. അന്ന് മുതൽ ഈ പാട്ട് എവിടെയെങ്കിലും ഒന്ന് പാടണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു. ആ ഒരു ആഗ്രഹം കഴിഞ്ഞ ദിവസം എനിക്ക് സാധിച്ചു. അതും ഞാൻ പഠിച്ച അതേ സ്കൂളിൽ 26വർഷങ്ങൾക്ക് ശേഷം.... ഒരുപാട് സന്തോഷം ❤❤❤അത്രയും ഇഷ്ടം ഈ പാട്ടിനോട്

  • @krishnadasan1051
    @krishnadasan1051 2 ปีที่แล้ว +3

    ഒരിക്കലും മറക്കാൻ കഴില്ലാ ഈഗാനം ആവരികൾ. മനസ്സിൽനിന്നും മായില്ല ഒന്നും പറയാൻ ഇല്ലാ അതിമനോഹരം. ജാനകിയമ്മ. ദലീമ ഹോ എത്രാമനോഹരം 🙏🙏❤👍

  • @prasanthpgcse
    @prasanthpgcse 4 หลายเดือนก่อน +2

    എൻ്റെ അമ്മ അടുക്കളയിൽ ഉച്ച ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് പാടുന്ന പാട്ടുകളിൽ ഒന്ന്.. വടകരക്കാരി ആയതു കൊണ്ട് അമ്മയുടെ മനസ്സിൽ ഇടം പിടിച്ച പാട്ട്. 2016ിൽ അമ്മ എന്നെ തനിച്ചാക്കി പോയി. പിന്നെ എപ്പോഴൊക്കെയോ ഇവിടെ പലപ്പോഴും വരും. ഈ പാട്ട് കേൾക്കും. കണ്ണ് നിറയും. തിരിച്ചു പോവും..
    ഒരിക്കൽ കൂടെ അടുക്കളയിൽ അമ്മ ഈ പാട്ട് മൂളുന്നതും കാത്ത്..

  • @muraliuaq256
    @muraliuaq256 ปีที่แล้ว +3

    ഹൃദയ സ്പർശിയായ വരികളും ദൃശ്യവിഷ്കാരവും...
    ജീവിതത്തോട് ചേർന്ന് നിൽക്കുന്ന,
    ഒട്ടും അതി ഭാവുകത്വം ഇല്ലാത്ത പ്രണയിതാക്കളുടെ അഭിനയം 🙏
    ആ ചുംബന ദൃശ്യം, പ്രണയിതാവിന്റെ അപ്പോൾ ഉള്ള ആ ശരീര ഭാഷകൾ,
    പ്രേക്ഷകരെ പോലും ആ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നത് പോലെ ഒരു ഫീൽ 🙏

    • @beena451
      @beena451 ปีที่แล้ว

      ❤❤👍👍

  • @sathidevi9157
    @sathidevi9157 ปีที่แล้ว +1

    നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഈ പാട്ട് പാടിയതിന് ഒന്നാം സമ്മാനം എനിക്ക് കിട്ടി അന്നെനിക്ക് ഈ പാട്ടിന്റെ ഒരു രീതിയും അറിയില്ലായിരുന്നു ഇന്റർനെറ്റ് മൊബൈലോ മറ്റുള്ള ഒരു തരത്തിലുള്ള ഒന്നുമില്ലാതിരുന്ന ആ കാലഘട്ടത്തിൽ ഈ പാട്ടിന്റെ ജീവിതത്തിൽ സ്പർശിക്കാൻ തുടങ്ങിയത് പിന്നീട് എപ്പോഴാണ് പക്ഷേ അതിനു ശേഷം ഇത് എപ്പോകേൾക്കുമ്പോഴും അറിയില്ല എന്താണെന്ന്🥺🥺💗💗💞 ഒരു അപേക്ഷയെ ഉള്ളു ഇതിന്റെ പേരിൽ ഓരോ വീഡിയോസ് ചെയ്തു ഇതിനെ നശിപ്പിക്കരുത് ഇത് വെറുമൊരു പാട്ടല്ല ഞങ്ങളെപ്പോലെ 90 കളിൽ ഉള്ള ആളുകൾക്ക് 🙏🏻🙏🏻