ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലുള്ള പഴയ ഓർമ്മകൾ തെളിഞ്ഞുവരുന്നു ഈ പാട്ട് കേൾക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ കേൾക്കാൻ പറ്റുന്നില്ല ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഒരുപാട് സങ്കടമാണ്
അകലെ അകലെ പള്ളി മിനാരം എന്നും കണ്ണുനീർ ഒഴുകും.. നീയെൻ മകനേ നിന്നേ ഞാൻ.. വിരഹ ഗാനം ചിറകുള്ള വിത്ത്.. (അകലെ).. ഊഞ്ഞാൽ കെട്ടും മട്ടും ഞാനും മക്കൾ താഴേ തട്ടിലുള്ള ഞാൻ.. കണ്ണാ മനസ്സിലെ കുളിരു പെയ്യും എന്നിൽ ഹിമ ബിന്ദു ചൊല്ലി.. പൊൻ ഓടി പോകും രാരാരോ.. (അകലെ)..
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലുള്ള പഴയ ഓർമ്മകൾ തെളിഞ്ഞുവരുന്നു ഈ പാട്ട് കേൾക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ കേൾക്കാൻ പറ്റുന്നില്ല ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഒരുപാട് സങ്കടമാണ്
Sure
എന്തു പറ്റി
Yes enikum,😒
😌😔😟😢
എന്താ ത്??
ഞാൻ അന്നും ഇന്നും എന്നും ഈ വോയ്സിന് അഡിക്റ്റാണ്..
അതെ വിധു മെലഡീയുടെ രാജാവാണ്....
സിനിമാപാട്ടിനെ നാണിപ്പിക്കുന്ന വരികളും ഈണങ്ങളും 'വല്ലാത്ത ഒരു ഫീൽ തന്നെ❤❤❤❤❤
അപ്പൊഴേക്ക് അങ്ങട് കടത്തല്ലെ ,,
വിതു പ്രദാപ് ❤️
1st ധു 2nd താ
ഓർമ്മകൾ, ഈ കാലം ഇനി ഉണ്ടാകില്ല 😥😢😥😢
എന്താ ഒരു രസം കേൾക്കാൻ..💕💕💕👌❤️
ആ നല്ല കാലം വളരെ പെട്ടന്ന് കടന്നു പോയി
Adhe😭
മൈ ഫാവോറൈറ്റ് സോങ് 👌👌😍😍
Me too
Me too
th-cam.com/video/kkD4CT25ikk/w-d-xo.htmlsi=QM70d_ztOtE4AMvS
അകലെ അകലെ പള്ളി മിനാരം
എന്നും കണ്ണുനീർ ഒഴുകും..
നീയെൻ മകനേ നിന്നേ ഞാൻ..
വിരഹ ഗാനം ചിറകുള്ള വിത്ത്..
(അകലെ)..
ഊഞ്ഞാൽ കെട്ടും മട്ടും ഞാനും
മക്കൾ താഴേ തട്ടിലുള്ള ഞാൻ..
കണ്ണാ മനസ്സിലെ കുളിരു പെയ്യും
എന്നിൽ ഹിമ ബിന്ദു ചൊല്ലി..
പൊൻ ഓടി പോകും രാരാരോ..
(അകലെ)..
എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടം ആണ്❤❤❤
My favourite ...നായകനും കൊള്ളാം
Adipoli hridhayathil tthattum song thanks vidhuu
എനിക്ക് ഇഷ്ട പെട്ട സോങ് ആണ്
നൊസ്റ്റാൾജിയ ❤❤❤
പഴയ കാലത്തിലേക്ക് കൊണ്ടുപോയി Mist asianet
എന്റെ ജീവന ഈ പാട്ട് ❤️❤️❤️❤️❤️
Enteyum😢
ഹെഡ് സെറ്റ് വച്ച് കണ്ണ് പൂട്ടി ഒന്ന് കേട്ട് നോക്ക്
ufff ntammoo nthaa oru feel
uff
My fvrte song❣
മൊഞ്ചുള്ള പെണ്ണല്ലേ ..
ചെഞ്ചുണ്ടിൽ തേനല്ലേ ..
കരിവളകൾ കിലുങ്ങും പോൽ
കൊഞ്ചുന്ന മൊഴിയല്ലേ..
അഴകുള്ള രാവല്ലേ
കുളിരും നിലവല്ലേ
അസര്മുല്ല പൂ പോലെ
അരികത്തു നീയില്ലെ
കരിമിഴി ഇണയിൽ
നാണത്തിന്റെ സുറുമയുമെഴുതി..
പൂമുഖത്തു കസവൊളി തൂവും
തട്ടമൊന്നു മാറ്റുകയില്ലേ..
മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
കരി വളകൾ കിലുങ്ങും പോൽ
കൊഞ്ചുന്ന മൊഴിയല്ലേ.
ഉറുമാൽ തുന്നും കൈകളിൽ
അറബി പൊന്നിൻ മോതിരം
വെണ്ണക്കല്ലിൻ കാന്തിയിൽ
തങ്കക്കൊലുസിൻ ചിഞ്ചിലം
അരയിലെ വെള്ളി അരഞ്ഞാണം
ഇശലിന് ശീലുകൾ പാടുമ്പോൾ
കാതിൽ വിളങ്ങും ലോലാക്കോ
ഒപ്പന താളം തുള്ളുന്നു ..
മണവാട്ടി ആവുകയില്ലേ
മധുരങ്ങൾ നൽകുകയില്ലേ
എൻ ആശ കിളിയല്ലേ
ഖൽബിലെ നിധിയല്ലേ ..
മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
കരി വളകൾ കിലുങ്ങും പോൽ
കൊഞ്ചുന്ന മൊഴിയല്ലേ
സുബർകത്തിൻ തോപ്പിലെ ..
മുഹബത്തിന് കനിയാണ് നീ
കൈകൾ പൊത്തി ഒളിക്കല്ലേ
കള്ള കൺകോൺ എറിയല്ലേ
ഏഴാം ബഹറിൻ ചേലല്ലേ ..
വാർമഴവില്ലിൻ നിറമല്ലേ
മാറ്ററിയാത്തൊരു പൊന്നല്ലെ
മാറിൽ നിറയെ കനവല്ലേ
പനിനീരിൻ മലരല്ലേ ..
പതിനേഴിൻ വരവല്ലേ
കമറിന്റെ ഒളിയല്ലേ ..
കൽക്കണ്ട കനിയല്ലേ ..
മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
കരി വളകൾ കിലുങ്ങും പോൽ
കൊഞ്ചുന്ന മൊഴിയല്ലേ
അഴകുള്ള രാവല്ലേ
കുളിരും നിലവല്ലേ
അസര്മുല്ല പൂ പോലെ
അരികത്തു നീയില്ലെ
കരിമിഴിയിണയിൽ
നാണത്തിന്റെ സുറുമയുമെഴുതി
പൂമുഖത്തു കസവൊളി തൂകും
തട്ടമൊന്നു മാറ്റുകയില്ലേ
മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
കരി വളകൾ കിലുങ്ങും പോൽ
കൊഞ്ചുന്ന മൊഴിയല്ലേ
Thanks ❤️
Lock down ൽ kelkkunnavar like
Yes😁
സൂപ്പർ സോങ് 🥰🥰👍👍
ethra kettalum mathivaratha pattu aanu
സൂപ്പർ സോങ്
My favourite song❤
Song👌👌👌👌vidhuvinte sound 😍😍😍😍😍👍👍👍👍👍
ഈ പാട്ട് ഇന്ന് കേൾക്കുമ്പോൾ മനസ്സിൽ തട്ടിയൊരു വേദന .കാരണം ഞാനും ഒരു കുട്ടിയെ പ്രണയിച്ചിരുന്നു.😭💯😭😭😭😭 But ഇപ്പോൾ ഹാപ്പിയാണ്😂😂😂😂😂😂
പ്രണയം കൊണ്ട് വീർപ്പ്മുട്ടിയ നാളുകൾ പക്ഷെ😢😢😢
ഈ actress എവിടെയാ ഇപ്പൊ ഉള്ളെ എന്നറിയോ ആർക്കെങ്കിലും....
😮Athea nalla pattu myfavarratte
Ente mrg vedio song❤... Nalla ormakal❤❤
സൂപ്പർ song
In 2024 ❤❤
08 11 2024 ❤❤❤❤
എത്ര കേട്ടാലും മതിവരാത്ത പാട്ട്❤❤❤
My most favorite song..you 💛💓💕❤💗💖💛
സൂപ്പർ
ഒത്തിരി ഇഷ്ടം ❤
My favourite song
My loving song saaaaaad memories
❤❤❤ my favourite song
Vidhu pradabh🎉🎉🎉❤❤❤❤❤
Superb
❤
ഖല്ബിലെ നിധിയല്ലേ
👌👌👌
Spr song
2021സെപ്റ്റംബർ 24
Nostu 😁😁😁
Poli
2024❤
👍🏻💕🙏🏻
❤❤❤
My fvte song miss uuu sainuu😒😒
2024
Wow 🥰🥰
2024 ഫെബ്രുവരി 1, 11:34 AM 😇💯❤️
Artist names
👌👍👌♥️💙💙
8 th standard ormakal
2024 sept
💙
Monchullapennusoopar
💜💜🤍💜🤍💜💜🤍🤍
2024 February 27 7.30am
2024 10 03 pm
Vienna, Austrian Airlines, Medam, Kerala
💓💓💓💓💓💓💓good 💓💓💓👍it 💓💓💓it💙💙💙my 💙💓💓💓ok
Shamal kv
My favourite song 😊❤😊
My favorite song ❤❤❤
❤
My favourite one
❤❤❤❤
💗💗
❤❤❤❤