ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏 നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
സുജ, മനോഹരം! സുജയുടെ മനസ്സിന്റെ ആനന്ദം സംതൃപ്തി എനിക്കും ആസ്വദിക്കുവാൻ കഴിഞ്ഞു. എന്റെ സ്വപ്നമാണ് സുജയുടെ ഉദ്യമത്തിലൂടെ കണ്ട് അനുഭവിച്ചത്! ഒരുദിവസം ഞാൻ വരുന്നുണ്ട് സുജയേയും ഐ ലവ് യു പറയുന്ന മക്കളേയും കാണുവാൻ 🙏🏽💕
എന്താ പറയേണ്ടിയത് എന്ന് അറിയില്ല, കണ്ട് കൊതി തീരുന്നില്ല. സൂപ്പർ. ചേച്ചിയുടെ കളക്ഷൻ വളെരെ നല്ലത്. വന്നു കാണാൻ ആഗ്രഹിക്കുന്നു. ദൈവം ആരോഗ്യം തന്നു സൂക്ക്ഷിക്കട്ടെ. 👌👌👍🙏🙏
Ennum കോളേജിൽ പോകുമ്പോൾ നോട്ടം ഇട്ടിരുന്ന വീട്.. ഇപ്പോളും പോകുമ്പോൾ സ്ഥിരം നോക്കുന്ന വീട്... എപ്പഴും ee ചേച്ചി ee ചെടികളുടെ ഇടയിൽ കാണും... Suuppb chechi 👍👍💕💕👏👏👌👌👌
എത്ര ഭംഗി ആയിട്ട് ആണ് ചേച്ചി ചെടികൾ സെറ്റ് ചെയ്തു വെച്ചിരിക്കുന്നത് ഇത് വരെ കണ്ടിട്ടില്ലത്ത വെറൈറ്റി ചെടികൾ ❤ചേച്ചിയുടെ ഐ ലവ് യൂ 🤣🤣🤣പറയുന്നത് കൊണ്ട് ആണ് ചെടികൾ സൂപ്പർ ആയിട്ട് വളരുന്നത് രസം ഉള്ള വീഡിയോ ആയിരുന്നു 👍👍👍❤❤
അങ്ങനെ ഒന്നുമില്ല.. കുപ്പിയിലും pattayilum ചെടി പൂവിടും athu kanumbol സന്തോഷം ഉണ്ടാകും.... അതിലും happy ആകാൻ pattum.... Nammude mind അങ്ങനെ ready ആയാൽ 👍..... So ചെടിയെ snehikkuka... നന്നായി നോക്കുക 👍❤️❤️👏👏👏
എൻറെ കുട്ടിക്കാലം മുതൽ എല്ലാദിവസവും രാവിലെ ബസ്സിൽ വരുമ്പോഴും വൈകിട്ട് ബസ്സിൽ തിരിച്ചു പോകുമ്പോഴും കാണാൻ ആഗ്രഹിക്കുന്ന ഒരു കാഴ്ചയാണ് ഈ വീട്.. ചെടി കൂടാതെ ക്രിസ്തുമസ് ന്യൂ ഇയർ ടൈം ഡെക്കറേഷൻ ഓൾസ് എന്ത് പറഞ്ഞു ചേച്ചിയെ പ്രശംസിക്കണം എന്ന് അറിയില്ല. ഒന്നറിയാം 0 ചേച്ചിയുടെ ഭർത്താവും മക്കളുമെല്ലാം ഈ ചെടിയാണ്.
ഇത് 500ചട്ടിയൊന്നും അല്ല 1000ത്തിന്റെ മുകളിലുണ്ടാകും 👍എന്റെടുത്തന്നെ 500ലതികം ചട്ടികളുണ്ട് പക്ഷെ ഇത്രക്കൊന്നും തോന്നുന്നില്ല അപ്പൊ പിന്നെ ഉറപ്പായിട്ടും അതിൽ കൂടുതലുണ്ട് 👍👌👌👌
ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏
നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
p0qq aq qqp0p
0)£(pqpqQa😊lp
😊😊😊😊😊😊😊😊😊😊😊😊😊😊
ഈ പ്രായത്തിലും ചേച്ചി യുടെ ആരോഗ്യത്തിന്റെ രഹസ്യം ഈ ഗാർഡനിങ്ങ> ണ് ഇനിയും കുറെ കാലം അരോഗ്യത്തോടെ ഇരിക്കട്ടെ
Ameen
😀ആ ഐ ലൌ യു പൊളിച്ചു....😅
എല്ലാം---നടീലും, പരിപാലനവും എല്ലാംതന്നെ വളരെ മനോഹരമായിരിക്കുന്നു; കണ്ണിനും മനസ്സിനും കുളിർമ നൽകുന്നു.
ഈ ചേച്ചി ഇത്രയധികം ചെടികളെ എങ്ങനെ ഇങ്ങനെ തേജസ്സും ഓജസ്സും ഉള്ളതായി പരിപാലിക്കുന്നത്? ചേച്ചിയുടെ കഴിവ് അപാരം തന്നെ.!എന്റെ ഒരു ബിഗ് സല്യൂട്ട്.👍🙏🏼💐🌹
Cheddy exchage undo chachy
അപാരം തന്നെ. എത്ര വർഷത്തെ collection ആണിത്. ശരിക്കും അഭിനന്ദനങ്ങൾ. എത്ര നന്നായി ഇത്രയധികം ചെടികൾ പരിപാലിച്ചു കൊണ്ടുപോകുന്നു.
Very few people develop such interest in gardening. Well appreciate . Keep it up and serve nature .
Chedikalum pookkalum yeniku othiri ishtamanu.
Super chechi . chechiyude arogyathinteyum beautyudeyum secret and hard work adipoli
സുജ, മനോഹരം! സുജയുടെ
മനസ്സിന്റെ ആനന്ദം സംതൃപ്തി എനിക്കും ആസ്വദിക്കുവാൻ കഴിഞ്ഞു. എന്റെ സ്വപ്നമാണ് സുജയുടെ ഉദ്യമത്തിലൂടെ കണ്ട് അനുഭവിച്ചത്! ഒരുദിവസം ഞാൻ വരുന്നുണ്ട് സുജയേയും ഐ ലവ് യു പറയുന്ന മക്കളേയും കാണുവാൻ 🙏🏽💕
എന്താ പറയേണ്ടിയത് എന്ന് അറിയില്ല, കണ്ട് കൊതി തീരുന്നില്ല. സൂപ്പർ. ചേച്ചിയുടെ കളക്ഷൻ വളെരെ നല്ലത്. വന്നു കാണാൻ ആഗ്രഹിക്കുന്നു. ദൈവം ആരോഗ്യം തന്നു സൂക്ക്ഷിക്കട്ടെ. 👌👌👍🙏🙏
Araly..Chembakom.Findalia Blue
@@marymathew6274 .
Ennum കോളേജിൽ പോകുമ്പോൾ നോട്ടം ഇട്ടിരുന്ന വീട്.. ഇപ്പോളും പോകുമ്പോൾ സ്ഥിരം നോക്കുന്ന വീട്... എപ്പഴും ee ചേച്ചി ee ചെടികളുടെ ഇടയിൽ കാണും... Suuppb chechi 👍👍💕💕👏👏👌👌👌
Manikulam എവിടെ ആണ്? Karukachal - Nedumkunnam roadൽ ആണോ?
Ys.... Left side aanu ഈ വീട് 👍
Nedukunnam ninnu പോകുമ്പോൾ left ketto.... 👍
എന്തു ഭംഗിയാ. ചേച്ചി നല്ല രീതിയിൽ പരിചരിക്കുന്നുണ്ട് അതിന്റ റിസൾട്ട് അവിടെ കാണാൻ ഉണ്ട്. 👍🥰
🥰
അടിപൊളി Big Salute
Adipoli garden astonishing to watch God bless
Oh it's so beautiful your family love plants and flowers happy gardening🌺🌺🌺
Ithu super......love you ....chehide chedikal......
👍
Manoharam
ചെടികൾ ഇഷ്ടമുള്ളത് കൊണ്ട് ചുമ്മാ ഒന്ന് വീഡിയോ ഓണാക്കി നോക്കിയതാ മുഴുവൻ കണ്ടു 👍
👍
Simply Grand suja.!!!!💐💐💐💐💐
എത്ര ഭംഗി ആയിട്ട് ആണ് ചേച്ചി ചെടികൾ സെറ്റ് ചെയ്തു വെച്ചിരിക്കുന്നത് ഇത് വരെ കണ്ടിട്ടില്ലത്ത വെറൈറ്റി ചെടികൾ ❤ചേച്ചിയുടെ ഐ ലവ് യൂ 🤣🤣🤣പറയുന്നത് കൊണ്ട് ആണ് ചെടികൾ സൂപ്പർ ആയിട്ട് വളരുന്നത് രസം ഉള്ള വീഡിയോ ആയിരുന്നു 👍👍👍❤❤
👍❤
Enne varumbol onnu nerettu kananam..kurachu chedy medekkanam.ente aunty's sister aanu suji aunty.appreciate your hard work.
എന്റെ വീടും ആദ്യം പറയൽ ചെടി വീട് എന്നായിരിന്നു ഇപം ഒന്നം ഇല്ല ഞാൻ കൂട്ടായിട്ടോ
👍❤
Wow:what an amazing settings . Really Graceful. Thanks to fuddie traveler. Thanks to mrs:suji joseph .
👍❤
@@FuddieTraveller qqqqq
Adipoly. chechi puliya.kanatha chediyokke kandu.namukku kananam
Amma oru kalakari thanne
Wow..........adipoli
ദൈവമേ..ഞാൻ എപ്പോഴും കറുകച്ചാൽ പോകുമ്പോൾ നോക്കാറുള്ള വീടാ ആ മുകളിൽ ഇരിക്കുന്ന ബോഗൻവില്ല flowers 🥰ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
👍
Neelakoduveli aan aa chedi
@@sarithar9144 0p
@@sarithar9144 jj
Amazing garden,big SALUTE 👏
Super. Chetta. ..wonderful. .collection
👍❤
ചേച്ചി ഇതൊക്കെ എങ്ങനെയാ മൈന്റൈൻ ചെയ്യുന്നത് ഒരുപാടുണ്ടല്ലോ നനക്കെലും വളമിടൽ ഒക്കെ തനിച്ചാണോ ചെയ്യുന്നത് അടിപൊളിയായിട്ടുണ്ട്
എന്താണ് സൂപ്പർ
Orupadu ഒരുപാട് ഇഷ്ടം തോന്നിയ ഗാർഡൻ❣️
ഈ ചേച്ചി നന്നായിട്ടു ചെടി നോക്കുന്നുണ്ടട്ടോ 😍 നല്ല plant collector👏🏻👏🏻👏🏻
👍❤
P
@@leelacletus7365 y
Perariyatha chediyude name crossandra blue
👍
നല്ല ഭംഗി
🥰
എല്ലാ ചെടികളും ഇഷ്ടപ്പെട്ടു
🥰
Adipoliyayittund.
Super garden..
Randamathu kanicha neelakurinji ennu chechi vilikkunna chediyude flower inte peru neelakoduveli.
👍❤
Congrats
Chechyku ee chediyellam nokan time undo
Be👍👍👍autiful garden
Violet ixora and brazilian red cloaks12:10
Thanks
സൂപ്പർ. നല്ല ഭംഗി
🥰
Super garden
Kottayam yethiyo
Ennodu poru nne Thiruvananthapuram aanu njan
Congratulations
Suji garden is v v beautiful.i am elsie Parel.
അടിപൊളി
👍
Neela chethi,
ചേച്ചി.സൂപ്പർ
Superrrrrrr video
👍
ചേച്ചിക്ക് kochumakkal ആരും ഇല്ലിയോ ഞാൻ ചെടി വളർത്തുന്നു ഒരു പൂവ് വരുബോൾ എന്റെ കൊച്ചിമോൾ പറിച്ചു കയിൽ തരും
Super chechi
where is this house in Kottayam ???
Supper chechy
നഴ്സറി വീട്ടിലോട്ട് മാറ്റിയത് പോലെ ഉണ്ട് ഗുഡ്
super ❤
Super duper👌👌👌
Otheri istemayi kto
ചേച്ചി സൂപ്പർ 😍😍
Very nice
👍
👌🏼👌🏼👌🏼👌🏼👌🏼
Sunday. Monday plant
Plant's ellam kupiyilum paatayilim nattu chedichatti vangan cash illatha Njan. 😢😂 .cash ullavarkk paranjittullatha ithokke
അങ്ങനെ ഒന്നുമില്ല.. കുപ്പിയിലും pattayilum ചെടി പൂവിടും athu kanumbol സന്തോഷം ഉണ്ടാകും.... അതിലും happy ആകാൻ pattum.... Nammude mind അങ്ങനെ ready ആയാൽ 👍..... So ചെടിയെ snehikkuka... നന്നായി നോക്കുക 👍❤️❤️👏👏👏
👌💐
👍👍👍👍
Awesome 👍🏻
Superrrr
🥰
Super congrats 💐❣️💥
മണ് pipe ennu vachal enthaanu?
Motivation video
👍
👍
ചെടികൾ വിൽക്കുന്നുണ്ടോ
Superb
👍❤
Plants സെയിൽ ചെയ്യുന്നുണ്ടോ
Nj. Vlilkru...nilla thechinnuu 😍
I love u parayum... പൊളിച്ചു 👌
🥰
Sainsbury
Ru
ഹായ് മിട്ടു valuthayi❤
🥰
Pavizhamalli alla medinilla anu neelakurinji alla neelakoduveliyanu
sooper,🥰🥰
🥰
👌super
🥰
Wow othiri ishttayi athra verittya allam ishttappettu
Anneyum support cheyyu to
Very nice 👍
👍❤
💕💕 👍👍👍
I love you checheee
Super video
👍
Super ammaa adipolii 👍👍👍😍😍😍🌹🌹🌹🌹🌹🌹
എൻറെ കുട്ടിക്കാലം മുതൽ എല്ലാദിവസവും രാവിലെ ബസ്സിൽ വരുമ്പോഴും വൈകിട്ട് ബസ്സിൽ തിരിച്ചു പോകുമ്പോഴും കാണാൻ ആഗ്രഹിക്കുന്ന ഒരു കാഴ്ചയാണ് ഈ വീട്.. ചെടി കൂടാതെ ക്രിസ്തുമസ് ന്യൂ ഇയർ ടൈം ഡെക്കറേഷൻ ഓൾസ് എന്ത് പറഞ്ഞു ചേച്ചിയെ പ്രശംസിക്കണം എന്ന് അറിയില്ല. ഒന്നറിയാം 0 ചേച്ചിയുടെ ഭർത്താവും മക്കളുമെല്ലാം ഈ ചെടിയാണ്.
👍
👌🏻👌🏻👌🏻👍👍👍
ഇത് 500ചട്ടിയൊന്നും അല്ല 1000ത്തിന്റെ മുകളിലുണ്ടാകും 👍എന്റെടുത്തന്നെ 500ലതികം ചട്ടികളുണ്ട് പക്ഷെ ഇത്രക്കൊന്നും തോന്നുന്നില്ല അപ്പൊ പിന്നെ ഉറപ്പായിട്ടും അതിൽ കൂടുതലുണ്ട് 👍👌👌👌
👍
9
🥰🥰
😍😍
Supar
Athu neelakurinji aanu
Beautiful 🥰
❤🥰
മണലൂര് വന്ന ചേച്ചിയും ചേട്ടനും അവിടെ എത്തിയോ
🥰❤
Spr
🥰
ആ ചെടിയുടെ പേര് കൊടുവേലി .
ആ ചെടി നീലക്കുറിഞ്ഞി അല്ല. ലാവെൻഡർ ട്വിലൈറ്റ്, വയലറ്റ് ഇക്സോറ എന്നൊക്കെ പേരുണ്ട്...
Super garden😍
Garden. Vegitsblesnne. Pachillaabhagyam. Vennam
കണ്ടിട്ട് കൊതിയാവുന്നു. എന്റെ വീട്ടിലും ഇങ്ങനെയാക്കണം എന്നു തോന്നുന്നു.
🥰
👌👌👌❤️❤️❤️❤️
❤❤
കോട്ടയതത് എവിടെയാണ്?
Parayan vaakkukalilla ❤❤🎉🎉👏👏🫡🙏🙏
Indoor plantsinu veyil kollikkarundo