Flowers Top Singer 2 | Amruthavarshini | Rakendu Kiranangal..

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 398

  • @ancythomas9988
    @ancythomas9988 2 ปีที่แล้ว +44

    എ ന്റെ പൊന്നു മോളെ പറയാൻ വാക്കുകൾ ഇല്ല നേരിട്ട് മോളെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ 👌👌👌

  • @ashokkumar699
    @ashokkumar699 2 ปีที่แล้ว +24

    അമൃത കുട്ടി...
    ഞാൻ ആരാധകനാണ്...
    ഈ ശബ്ദത്തിൻ്റെ...ഈ ഭാവത്തിൻ്റെ...
    ഈ മനോഹര ആലാപനത്തിൻ്റെ....ആരാധകൻ
    അസാധ്യമായി പാടി ചക്കരെ...എല്ലാ നന്മകളും...

  • @muneerkeloth5484
    @muneerkeloth5484 2 ปีที่แล้ว +41

    അമൃതക്കുട്ടി എന്തൊരു ആലാപനമാണ് എന്തൊരു സുഖമാണ് കേൾക്കാൻ ജഡ്ജസ് എന്ത് അഭിപ്രായം പറഞ്ഞാലും ഒരുപാട് ഇഷ്ട്ടമായി അഭിനന്ദനങ്ങൾ

  • @ratheesh.
    @ratheesh. 2 ปีที่แล้ว +86

    ഇവിടന്ന് പോവാൻ തോന്നുന്നില്ല അമൃതക്കുട്ടിയുടെ ശബ്ദത്തിൽ ഏത് പാട്ട് കേട്ടാലും അതങ്ങിനെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു🥺♥️

  • @amruthavarshini.fc.
    @amruthavarshini.fc. 2 ปีที่แล้ว +22

    ഗുരുനാഥന്മാർ പകർന്ന് തരുന്ന അറിവ് മനസ്സിലാക്കി സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ എന്റെ സുന്ദരിക്കുട്ടിക്ക് കഴിയട്ടെ♥️

  • @s.kishorkishor9668
    @s.kishorkishor9668 ปีที่แล้ว +4

    മോൾക്ക് അഭിനദനങ്ങൾ ആ ഉത്തമ സ്ത്രീ രത്നം പാടിയതിനേക്കാൾ നല്ലതാണു മോൾ പാടിയതു്

  • @radhamanipk3966
    @radhamanipk3966 2 ปีที่แล้ว +71

    മോളെ .... മനോഹരമായി പാടി..... സൂപ്പർ സൗണ്ട്.... ഭാവി വാക്ദാനമായ .. സൂപ്പർ ഗായികയെ ... നമിക്കുന്നു..... 🙏👏👏👏

  • @ratheesh.
    @ratheesh. 2 ปีที่แล้ว +96

    സംഗീതമാകുന്ന അമൃതധാര തന്നെയാണ് കണ്ഠത്തിൽ നിന്ന് വർഷിക്കുന്നത് ഇനിയും നല്ല നല്ല പാട്ടുകളുമായി വരൂ ... നന്മകൾ നേരുന്നു അമൃതക്കുട്ടിക്ക്🥰😘♥️

    • @pushpalathapulloor7408
      @pushpalathapulloor7408 2 ปีที่แล้ว +1

      Kozhikkodinte nalla pattukari

    • @ratheesh.
      @ratheesh. 2 ปีที่แล้ว +1

      @@pushpalathapulloor7408 മലയാളികളുടെ അഭിമാനമാവണം🥰♥️

    • @aagh9933
      @aagh9933 ปีที่แล้ว +1

      Varrigood,suresh

  • @arujee69
    @arujee69 2 ปีที่แล้ว +39

    അമൃതവർഷിണി അറിഞ്ഞിട്ട പേര് 😘🥰🥰🥰🥰🥰🤩🤩❤❤❤❤❤❤❤❤❤mole👍🏽👍🏽❤️❤️❤️❤️❤️ what a voice🤩🤩🤩🤩🤩🤩🤩🔥🔥🔥🔥🔥🔥🔥

  • @rajitharajitha4044
    @rajitharajitha4044 2 ปีที่แล้ว +18

    അമ്മൂട്ടി....... ചക്കരയുമ്മ..... അതിമനോഹരമായി പാടി... ഒരു കുറ്റവും തോന്നിയില്ല.... ഒറിജിനലിനേക്കാൾ നന്നായി പാടി... ഈ പ്രായത്തിൽ ഈ song ഇത്ര feel ഓടുകൂടി പാടിയതിന് അഭിനന്ദനങ്ങൾ......

    • @siyadumaiba4079
      @siyadumaiba4079 4 หลายเดือนก่อน

      മൈരാണ് ഒരു മയത്തിൽ ഒക്കെ തള്ള് ഒർജിനൽ കേൾക്ക് ആദ്യം പോയി

  • @premnathanprem3710
    @premnathanprem3710 2 ปีที่แล้ว +16

    തീർച്ചയായും മോൾ ഒരു പ്രൊഫഷണൽ പാട്ടുകാരി ആയിതീരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ❤️❤️❤️❤️

  • @vidyasagarkesav
    @vidyasagarkesav 2 ปีที่แล้ว +48

    ആഹാ...അമൃതകുട്ടിയുടെ ആലാപനം വളരെ ഇഷ്ടമായി....🥰🥰🥰

  • @josekuttyjose6995
    @josekuttyjose6995 ปีที่แล้ว +2

    ദക്ഷിണേന്ത്യ മുഴുവൻ സംഗീതത്തിൻ്റെ അമൃത ഗംഗാപ്രവാഹം നടത്തിയ ജാനകിയമ്മയുടെ അതി മനോഹരഗാനം അമൃത മോളുടെ ശബ്ദത്തിലും അതി മനോഹരം. അഭിനന്ദനം മോളൂ

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 ปีที่แล้ว +62

    💚💚Top singer season 2 ന്റെ expression Queen 👑ആണ് അമൃതക്കുട്ടി💙💙.ഓരോ ഗാനം കഴിയുമ്പോഴും അടുത്ത ഗാനത്തിനായുള്ള കാത്തിരിപ്പാണ്🥰.മനോഹരമായി പാടി മോളേ.. ❣️❣️

  • @umadevic7287
    @umadevic7287 ปีที่แล้ว +3

    ഹായ് കുഞ്ഞു ഗായികേ.. നമിക്കുന്നേ ഈയുള്ളവൾ🙏🙏🙏 ലോകം ഒരിക്കൽ ആദരിക്കാനിരിക്കുന്ന ഗായികയായി മാറട്ടെ🖐️

  • @VibinRaaj-wv7id
    @VibinRaaj-wv7id 11 หลายเดือนก่อน +1

    സുന്ദരി കുട്ടി ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jessypaulson1955
    @jessypaulson1955 2 ปีที่แล้ว +29

    എന്തൊരു സുന്ദരമായിട്ടാണ് മോളു പാടിയത് 👌👌👌👌ഒത്തിരി ഇഷ്ടായി..

  • @padmarajpt3615
    @padmarajpt3615 2 ปีที่แล้ว +14

    ജാനകിയമ്മ പാടിയ feel അതേപടി കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് !!! അഭിനന്ദനങ്ങൾ!!! God bless you!

  • @baijutc9176
    @baijutc9176 2 ปีที่แล้ว +8

    രാകേന്ദുകിരണങ്ങൾ എന്ന ഗാനത്തിലൂടെ നീ ഞങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുo എന്നും

  • @kamaludheenalayamattil8160
    @kamaludheenalayamattil8160 ปีที่แล้ว +5

    വളരെ നന്നായി പാടുന്ന ഈ കുട്ടി എന്തുകൊണ്ട് ഫൈനലിൽ എത്തിയില്ല

  • @sreejavk4426
    @sreejavk4426 2 ปีที่แล้ว +12

    അമൃത കുട്ടി ഈ പാട്ട് പാടുവാ൯ ഞാ൯ ആഗ്രഹിച്ചിരുന്നു ഇനിയും നല്ല പാട്ടുകൾ പാടുവാ൯ കഴിയട്ടെ

  • @abdullatheefp6544
    @abdullatheefp6544 2 ปีที่แล้ว +41

    Top സിംഗർ ലെ ഏറ്റവും നല്ല ശബ്ദത്തിനുടമ 👍👍👍👍👍

    • @ratheesh.
      @ratheesh. 2 ปีที่แล้ว +1

      അതെ beutifull matured voice🥰 professional singer amruthavarshini ♥️

    • @asokan8409
      @asokan8409 2 ปีที่แล้ว

      👍💐

    • @joisjohn2488
      @joisjohn2488 2 ปีที่แล้ว

      Super

  • @royvarghese70
    @royvarghese70 2 ปีที่แล้ว +27

    അമൃതമോൾ നല്ല ഭാവത്തോടെ അതിമനോഹരമായി പാടി.... എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍👍👏🏻👏🏻👏🏻

  • @bindhupradeep3051
    @bindhupradeep3051 2 ปีที่แล้ว +30

    Amroos സെലക്ട്‌ ചെയ്യുന്ന പാട്ടുകൾ എല്ലാം. സൂപ്പർ ആണുട്ടോ 💞💞മോൾ നന്നായി പാടുന്നു.... നന്നായി വരട്ടെ 🙏🙏🙏

  • @mvmv2413
    @mvmv2413 2 ปีที่แล้ว +2

    അമൃതേന്തു കിരണങ്ങൾ....മനുവിനും തനുവിനും കുളിർമ....ഒരു രക്ഷയുമില്ല. ഗായിക കുട്ടിക്ക് അഭിവാദ്യങ്ങൾ തരാതെ വയ്യ.
    👌👌
    m വര്ഗീസ്.

  • @sundaranmanjapra7244
    @sundaranmanjapra7244 2 ปีที่แล้ว +15

    അമൃതകുട്ടിയുടെ ആലാപനത്തിൽ സ്വര രാഗ ലയം തുളുമ്പിനിൽക്കുന്നു... ഭാവുകങ്ങൾ.

  • @nasiyanaas6586
    @nasiyanaas6586 2 ปีที่แล้ว +19

    ഒരു പ്രഫഷണൽ singer തന്നെ ആണ് അമൃതു.. സെലക്ട്‌ ചെയുന്ന ഓരോ സോങ്ങും ഒന്നിനൊന്നു മെച്ചം... കോഴിക്കോടിന്റെ മുത്തുമണികൾ ആണ് നിങ്ങൾ അഞ്ചു പേരും... God bless you മോളൂട്ടി 😍😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kunhumonkj4005
    @kunhumonkj4005 2 ปีที่แล้ว +7

    ഈ കുട്ടിയുടെ പാട്ട് ഞാൻ എന്നും കേൾക്കുന്നു

  • @TheGOVINDARAJ
    @TheGOVINDARAJ ปีที่แล้ว +2

    മനോഹരമായ ഈ ഗാനം എത്ര അവധാനതയോടെ അമൃത ആലപിച്ചു...ഇതിലും മനോഹരമായി മറ്റാരെങ്കിലും പാടുമോ??♥♥♥♥ ഓർക്കസ്ട്രാ,,,🌹🌹🌹🌹

  • @akashkgireesh513
    @akashkgireesh513 2 ปีที่แล้ว +1

    Ente mole ethra vattam kettu ennariyilla molude pattu...aaa hamming...vow.....enthoru feel...poli....god bless molu

  • @msvenugopalMambilly
    @msvenugopalMambilly 2 ปีที่แล้ว +5

    അമൃത, ഒന്നും പറയാനില്ല.. സൂപ്പർ... 👍👍👏👏we love you so much, മോളുസ്സ് 😍👍👍

  • @anusr3420
    @anusr3420 2 ปีที่แล้ว +22

    അമൃത വർഷിനി നന്നായി പാടി 👌👌ആയിരുന്നു നല്ല രസം ഉണ്ടായിരുന്നു കേൾക്കാൻ, നല്ല expression, നല്ല വോയിസ്‌, എല്ലാം 👌👌❤️❤️❤️

  • @manidasv585
    @manidasv585 ปีที่แล้ว

    മോളെ കലക്കി. നിന്റെ ഗാനം ഞാൻ. എന്നും കേൾക്കാറുണ്ട്. ഓൾഡ് ബെസ്റ്റ്

  • @ahamadkizhakkayil3335
    @ahamadkizhakkayil3335 2 ปีที่แล้ว +7

    കോഴിക്കോടിന്റേത് മാത്രമല്ല ഞങ്ങളുടെ അമൃത വർഷിണി,മലയാളത്തിന്റെ നാളെയുടെ വാഗ്ദാനം.

    • @JOSEPO-xp9pr
      @JOSEPO-xp9pr 9 หลายเดือนก่อน

      Kozhikodentay mathram alla..malayalikaluday

  • @bincykoyivila2106
    @bincykoyivila2106 2 ปีที่แล้ว +3

    Vanna nalu thott hridhayathila amritha ....😍😘😘😘😘😘

  • @celenammama768
    @celenammama768 ปีที่แล้ว +1

    nammude swantham kozhikode kaari love u mole

  • @rosymathew6410
    @rosymathew6410 2 ปีที่แล้ว +17

    അമ്മുസേ.... കലക്കീട്ടോ.... Graceful voice, as graceful as you my dear Ammukkuttee.... 🥰🥰🥰

    • @aagh9933
      @aagh9933 ปีที่แล้ว

      7:57 7:58

    • @aagh9933
      @aagh9933 ปีที่แล้ว

      Sureshkumar,ck,good

  • @AnilKumarAnilKumar-xx2gt
    @AnilKumarAnilKumar-xx2gt ปีที่แล้ว +1

    മോളുടെ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം തന്നെ. വരും തലമുറയുടെ നല്ല ഒരു പാട്ടുകാരിതന്നെ. അഭിനന്ദനങ്ങൾ 🌹🌹

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 2 ปีที่แล้ว +5

    AT ഉമ്മർ സാറിന്റെ എത്രയെത്ര സുന്ദര ഗാനങ്ങൾ ഇനിയുമുണ്ട്. വെള്ളിച്ചില്ലും വിതറി, വാകപ്പൂമരം ചൂടും, . നീലജലാശയത്തിൽ ....ഇങ്ങനെ എത്രയെത്ര സുന്ദര ഗാനങ്ങൾ . നമ്മുടെ ഭാവി ഗായകരായ ഈ കുട്ടികൾ ഇതുപോലെയുളള നല്ല നല്ല പാടുകൾ തെരഞ്ഞെടുക്കുക. അഭിനന്ദനങ്ങൾ അമ്രു കുട്ടി .

  • @aswathyraj6255
    @aswathyraj6255 2 ปีที่แล้ว +8

    ഇതാണ് dedicated singing.

  • @nalinipk8076
    @nalinipk8076 ปีที่แล้ว +1

    അമൃത വർഷിണിയുടെ എല്ലാ പാട്ടും കേൾക്കാറുണ്ട്. നന്നായി പാടി മോളേ . വലിയ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +2

    Molu suuuuuper aayitu padi 👌👌👌 eniku orupadu ishtamanu molude pattum moleum molude voicum 😘🤩🥰🥰🥰🙌🙌🙌🙏I think you are the top singer. God bless you molu.

  • @shylajagan6428
    @shylajagan6428 2 ปีที่แล้ว +3

    മോളെ ഉമ്മാ... ദൈവം അനുഗ്രഹിക്കട്ടെ ❤

  • @manoj.mmanoj4222
    @manoj.mmanoj4222 2 ปีที่แล้ว +5

    ടോപ് സിഗർ സീസൺ 2 ടൈററ് കോമ്പറ്റീഷൻ ആയിതീർന്നിരിക്കുന്നു. ഒന്നാം സ്ഥാനത്തിനു വേണ്ടി ശ്രീനന്ദ്, അക്ഷിത്, ദേവൂട്ടി, അമൃതവർഷിണി, കൃഷ്ണ ശ്രീ, ഹനൂന ഇവർ പോരാട്ടാ വീഥിയിൽ - അമൃത നന്നായി പാടി, ശബ്ദം വളരെ മനോഹരം,

  • @gopakumarkr596
    @gopakumarkr596 ปีที่แล้ว +2

    ഈ കുട്ടിക്ക് ഇവരൊന്നും മാർക്കിടേണ്ട ആവശ്യമില്ല ഇവരുടെ മാർക്കിനേലും മുകളിലാണ് ഈ കുട്ടിയുടെ കഴിവുകൾ

  • @royvarghese70
    @royvarghese70 2 ปีที่แล้ว +7

    ഈ പാട്ടിന്റെ ഓർക്കേസ്ട്ര ടീം സൂപ്പർ... സൂപ്പർ 👏🏻👏🏻👏🏻👍👍👍

  • @molymp2902
    @molymp2902 2 ปีที่แล้ว +22

    മോളു അതി മനോഹരമായി പാടി ഒന്നും പറയാനില്ല വാവേ♥️♥️♥️♥️♥️♥️

  • @basheerakq2952
    @basheerakq2952 2 ปีที่แล้ว +5

    ബഷീഗുരുവായൂർ 🙏ദാ ര ദാ ര യായി ഒഴുകുന്ന സംഗീത അമൃദം 🌹

  • @shanavaspp1372
    @shanavaspp1372 2 ปีที่แล้ว +2

    മോളുടെ പാട്ട് കേൾക്കാൻ ഞാൻ എന്നും കാത്തിരിക്കുന്നു, മനോഹരമായി പാടുവാൻ മോൾക്ക്‌ എന്നും സാധിക്കട്ടെ..... നിഷ്കളങ്കത കൈവിടാതിരിക്കുക, നന്ദി

  • @muraleedharankpaduvilan678
    @muraleedharankpaduvilan678 ปีที่แล้ว

    മോളെ നല്ല ആലാപനം , നല്ല ശബ്ദം, നല്ല ഭാവം . എന്നും വിനയവും , ഗുരുഭക്തിയും ദൈവഭയവും മനസ്സിലുണ്ടാവുക. നല്ല പാട്ടുകാരിയാവും

  • @marybijoy5189
    @marybijoy5189 2 ปีที่แล้ว +2

    എംജി പറയുന്ന പോലെ amaruts ഏറെ ഇഷ്ടം നല്ല പാട്ടുകാരി എന്നും നന്മകൾ നേരുന്നു...

  • @muralibhaskaran9747
    @muralibhaskaran9747 ปีที่แล้ว

    ദൈവത്തിന്റെ പ്രതീകങ്ങൾ ആണ് കുട്ടികൾ അത് കൊണ്ടാണ് ഇത് പോലെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുക...ദൈവം അനുഗ്രഹിക്കട്ടെ കുട്ടിയെ....

  • @kunhumonkj4005
    @kunhumonkj4005 2 ปีที่แล้ว +2

    ടോപ്സിംഗറിന്റെ ഏറ്റവും മികച്ച ശബ്ദത്തെ ആരും തിരിച്ചറിഞ്ഞില്ല എന്താ പറ്റിയത്

  • @sameerabeevi3371
    @sameerabeevi3371 2 ปีที่แล้ว +3

    Amruts super super molu ❤️❤️❤️❤️

  • @krishnakumari5792
    @krishnakumari5792 2 ปีที่แล้ว +5

    എന്താ പാട്ട് ❤മനോഹരം 😍😍😍😍😍👍👍👍👍👍👍👌👌👌

  • @isaacthomas8476
    @isaacthomas8476 2 ปีที่แล้ว +7

    Amruz.. No words.. you rock as always.. awesome singing.. you are the best..❤❤

  • @prabhaprabha1990
    @prabhaprabha1990 2 ปีที่แล้ว +2

    Amru kutty evideyarunnu ethu vare enthu vioce super wow love you ummmmaaaaa

  • @ramlabeegm5299
    @ramlabeegm5299 2 ปีที่แล้ว +5

    രാക്കെന്തു കിരണങ്ങൾ എന്ത് നല്ല ഫീൽ ആഹാ സ്വരമാധുരി യിൽ അലിഞ്ഞു പോയി ❤️❤️❤️

  • @beenasomarajan3140
    @beenasomarajan3140 2 ปีที่แล้ว +2

    Beautiful voice Amruthakutty🥰🥰

  • @akbarca2956
    @akbarca2956 2 ปีที่แล้ว +1

    Amru mole nannayipaadi all the best

  • @sherlyjoseph9870
    @sherlyjoseph9870 2 ปีที่แล้ว +15

    Felt that you have recreated the original version. No words mole. One doubt, you are always singing my favourite songs. Thanks a lot.
    ഒരു പ്രാവശ്യം മോളെ നേരിൽ കാണണമെന്ന് ആഗ്രഹം.

  • @karimcph2092
    @karimcph2092 ปีที่แล้ว

    അമ്മുമോളെ സൂപ്പർ സൂപ്പർ മോളെ മോൾ ഉന്നതങ്ങളിൽ എത്തടെ. ❤️❤️🌹👍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +26

    "Ennum Avalude Ravukal" another hit song makes it way in to the hearts of
    listeners form their most favorite singer Amrithavasrshini , who just
    mesmerizes them with her magical number. This 1978 song takes
    a re-birth in the minds of listeners.

  • @aboobackerp9532
    @aboobackerp9532 2 ปีที่แล้ว +2

    എന്റെ നാട്ടുകാരി കോഴിക്കോട്ടുകാരി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🌹👌

  • @lizzysathyan3401
    @lizzysathyan3401 2 ปีที่แล้ว +3

    New gen vanampadi amroos💕🌹♥️♥️💜💚🧡👍🙏

  • @pankajakshanv7104
    @pankajakshanv7104 2 ปีที่แล้ว +1

    Amurthvarsheni kollam
    Manoharamayi padi
    God bles u 🌹

  • @sherlyjoseph9870
    @sherlyjoseph9870 2 ปีที่แล้ว +2

    മീനൂട്ടി വളരെ സുന്ദരിയായിട്ടുണ്ട്. ഹാഫ് സാരി നന്നായി ചേരുന്നു.

  • @SudhirNair0402
    @SudhirNair0402 2 ปีที่แล้ว +12

    God is great!! What a wonderful singing amrus!! Goosebumps through out the song.....bless you 🙌🏼

  • @jonalinslittleworld2101
    @jonalinslittleworld2101 2 ปีที่แล้ว +10

    Ponnu mole your voice is so sweet... amazing... excellent 👍👌👍👍 you will be the top singer.. God bless you

  • @vijayakumarr3854
    @vijayakumarr3854 2 ปีที่แล้ว +5

    Marvellous, having good voice and good singing and she deserves good salute.

  • @geetharavindran1196
    @geetharavindran1196 2 ปีที่แล้ว +2

    അമൃതകുട്ടി 😘😘

  • @shemi6116
    @shemi6116 2 ปีที่แล้ว +5

    M.G.sir❤️❤️❤️❤️❤️M.J.sir❤️❤️❤️❤️ Binny mam ❤️❤️❤️❤️
    Meenootty❤️❤️❤️

  • @mohammedyusufalingal
    @mohammedyusufalingal 11 หลายเดือนก่อน

    വളരെ നന്നായി പാടി വളരെയധികം ഇഷ്ട്ടമായി അഭിനന്ദനങ്ങൾ

  • @RajanK-vq8vo
    @RajanK-vq8vo ปีที่แล้ว

    സൂപ്പർ മോളെ നല്ല ശബ്ദം നന്നായിപ്പാടി അസാദ്യം അതിമനോഹരം ok

  • @sindhuS9211
    @sindhuS9211 ปีที่แล้ว

    ജാനകിയമ്മയുടെ അതെ സ്വരം തന്നെ ആണ് മോൾടെ പാട്ടിലും ... എന്തൊരു feel ആണ് കേൾക്കാൻ..

  • @sujaprince4705
    @sujaprince4705 2 ปีที่แล้ว +4

    നന്മകൾ നേരുന്നു അമൃതവർഷിണി ❤️🥰

  • @heanajojanjohn111
    @heanajojanjohn111 2 ปีที่แล้ว +11

    Another beautiful performance by Amrithakkutty. Even though it is a tough song You sang it beautifully.

  • @remadeviradha6485
    @remadeviradha6485 2 ปีที่แล้ว +10

    മോൾ പാടിയ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമാണ്. ❤👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @subhashvn1987
    @subhashvn1987 2 ปีที่แล้ว +1

    അമറൂസ് 💕💕💕💕💕💕💕💕💕

  • @lakshminair5315
    @lakshminair5315 2 ปีที่แล้ว +2

    Wow what a sweet song excellent molu God bless you to be a great singer

  • @jomonjoseph7415
    @jomonjoseph7415 2 ปีที่แล้ว +7

    Dear Amroos...മോളെ... congrats..🥰😘 super.... മനോഹരമായി പാടി.... God bless you always..🥰😘

  • @sheebaamrah9364
    @sheebaamrah9364 2 ปีที่แล้ว +4

    Congrats moluu.... Amruzz..

  • @roopar548
    @roopar548 2 ปีที่แล้ว +2

    Amruthavarshini 👌👌

  • @ajidhaikkadan9650
    @ajidhaikkadan9650 ปีที่แล้ว

    Amrutham thanne ... ഈശ്വരൻ അനുഗ്രഹിച്ച മോള് ... മധുരം : കേൾക്കാൻ എന്ത് സുഖമാണ്❤❤❤❤

  • @mohammedalikodaniyil1458
    @mohammedalikodaniyil1458 2 ปีที่แล้ว +4

    Amrtha mol sooooper selection amazing singing god bless

  • @babukoshy3296
    @babukoshy3296 ปีที่แล้ว

    അന്നെനിക്ക് പത്തു വയസു... അവളുടെ രാവുകൾ കോളിളക്കം സൃഷ്‌ടിച്ച പടം... ശശിയേട്ടാ പ്രണാമം 🌹... ഗംഭീരമായി പാടി മോളേ... എന്തു പറയാൻ..

  • @nalinigirish1304
    @nalinigirish1304 2 ปีที่แล้ว +1

    Sooper performance Molu

  • @sudarsananp1765
    @sudarsananp1765 2 ปีที่แล้ว +1

    മോളേ മനോഹരമായ് പാടീ💯💯💯💯💯💯💯🧡🧡🧡🧡🧡🧡🧡💙💙💙💙💛💛💛💛💛💛💛💛

  • @ajayakumarkeloth4889
    @ajayakumarkeloth4889 ปีที่แล้ว

    സൂപ്പറ് ജയിച്ചാലും തോറ്റാലും മോൾ ഞങ്ങളുടെ മനസ്സിൽ ഉണ്ട് ❤

  • @nazeervsyed7682
    @nazeervsyed7682 2 ปีที่แล้ว +1

    amroos, polichu, god bless you

  • @jayarajkunhiraman849
    @jayarajkunhiraman849 2 ปีที่แล้ว +1

    എന്ത് സുഖാ കേൾക്കാൻ... ആഹാ

  • @santhoshkumar-os5ji
    @santhoshkumar-os5ji ปีที่แล้ว

    സൂപ്പർ മോളെ. ഇനിയും വളരട്ടെ വാനോളം...

  • @bindus4991
    @bindus4991 2 ปีที่แล้ว +3

    ഗംഭീരം മോളെ 🥰🥰❤

  • @Perumalchetty-y2q
    @Perumalchetty-y2q 11 หลายเดือนก่อน

    What a voice,what a modulation,what a super malayalam accents superbly sang with awesome ease,may God bless this child

  • @gamingbuster9993
    @gamingbuster9993 2 ปีที่แล้ว +2

    സീതാലക്ഷ്മിയുടെ പിൻഗാമി ആ വണം കഠിനമായി പരിശ്രമിക്കണം

  • @kavithanair7712
    @kavithanair7712 2 ปีที่แล้ว +3

    മിടുക്കി മോൾ ❤️❤️

  • @sherlyjoseph9870
    @sherlyjoseph9870 2 ปีที่แล้ว +1

    ഒരാഗ്രഹം കൂടിയുണ്ട്. എം. ജി സാറും ബിന്നി മാഡവും കൂടി "മേരി ഡോൽനാ സു൯" എന്ന ഗാനം മുഴുവനും ഞങ്ങൾക്കു വേണ്ടി ഒന്നു പാടണം. സ്റ്റേജിൽ വന്നു തന്നെ. ഇത് ഒരു അപേക്ഷ യാണ്. 🙏🙏🙏🙏

  • @ramachandrancpza9437
    @ramachandrancpza9437 ปีที่แล้ว

    അമൃത മോൾക്ക് ഈ പാട്ടിന്റെ വകയിൽ🥰🥰🥰🥰🥰🥰🥰🥰🥰🥰🤪🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🥰🥰🥰🥰🥰🥰

  • @gopakumarm2203
    @gopakumarm2203 2 ปีที่แล้ว +2

    Amritha varshini varshichu kondirikunu. Nalla patunannayi paadi.

  • @suridevasenapathy4133
    @suridevasenapathy4133 8 หลายเดือนก่อน

    💞🎶 lovely expressions sweet rendition , beautiful smile 😊 Amruthavarshini thanks for the song 👍