മോൾക്ക് നല്ലൊരു ഭാവിയുണ്ട്, എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മോളുടെ നിഷ്കളങ്കത ആ ചിരിയിൽ എപ്പോഴും തിളങ്ങുന്നുണ്ട്. ഒരു പ്രൊഫഷണൽ singer ആയി ഉയരങ്ങളിലേക്ക് പറക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏👏👏👌🤝🥰🥰
എന്തായാലും എന്റെ കുഞ്ഞിനെ ഇപ്പോഴെങ്കിലും അംഗീകരിക്കുന്നുണ്ടല്ലോ വളരെ സന്തോഷം♥️ എങ്ങനെ പാടിയാലും എന്തെങ്കിലും കുറ്റങ്ങൾ കണ്ട് പിടിച്ച് തരം താഴ്ത്തുമായാരുന്നു തുടക്ക സമയത്ത്😐 അതേ നാവുകൾ കൊണ്ട് പുകഴ്ത്തുന്നത് കേൾക്കുമ്പോൾ😂😍 proud to be a amruthavarshini fan♥️
നല്ലൊരു പ്രാർത്ഥനാഗാനം.. കുറേ വർഷം പുറകോട്ട് കൊണ്ടുപോയി. നന്നായി പാടി മോളേ.. 👏🏻👏🏻👏🏻 അൾത്താരയുടെ മുന്നിൽ നിന്ന് പാടുന്ന അതേ feel തന്നെ കിട്ടി❣️❣️ 12 K vistara,ഒന്നും പറയാനില്ല. അത്രയും super..👌🏻👌🏻👌🏻
അമൃതമോളു..... നല്ലൊരു പ്രാർത്ഥനഗാനം അതിമനോഹരമായി പാടി, കേട്ടിരിക്കാൻ സുഖമുള്ള ശബ്ദം, ഇങ്ങനെ തന്നെ മുന്നോട്ട് പോവുക, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ, 💐💐💐💐💐
എന്തൊരു ശബ്ദം . ടോപ് സിംഗറിലെ ഒരു പ്രൊഫഷണൽ സിംഗറാണ് അമൃത കുട്ടി. അമ്യത വർഷിണിയുടെ ഓരോ പാട്ടും കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്കുണ്ടാകട്ടെ
Nobody can stop you... You prove yourself to be a professional singer... All the best, my dearest child... Amruth... Blessings and prayers, as always...
The begining of song with church bell sounds are amazing in this song apart from violin flute and tabala play are excellent ..... ❤️All musicians of top singer ..lots of prayer for them from Chennai 🙏
അമൃത കുട്ടിയുടെ പാട്ടിന് ഒരു പ്രത്യേകമായ ആകർഷണമാണ് വേറെ നല്ല പാടുന്ന കുട്ടികളുണ്ടങ്കിലും ന്ന മൃതയുടെ പാട്ടിന് ഒരു പ്രത്യേക സുഖമുണ്ട് കേൾക്കാൻ മോൾക്ക് നന്മയുണ്ടാവട്ടെ ട്ടോപ്പ് സിംഗർ വിന്നർ ആയില്ല എങ്കിലും മോൾ ഉയർന്ന നിലയിൽ എത്തു o ദൈവം അനുഗ്രഹിക്കട്ടെ മകളെ
Amruthavarshini എന്തു സുഖമാടാ നിന്‍റെ പാട്ട്. ആ ചിരിമാത്രം മതിയല്ലോ.........
മോൾക്ക് നല്ലൊരു ഭാവിയുണ്ട്, എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മോളുടെ നിഷ്കളങ്കത ആ ചിരിയിൽ എപ്പോഴും തിളങ്ങുന്നുണ്ട്. ഒരു പ്രൊഫഷണൽ singer ആയി ഉയരങ്ങളിലേക്ക് പറക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏👏👏👌🤝🥰🥰
എന്താ പറയുക മോളെ ദൈവം അനുഗ്രഹിക്കട്ടെ ഒരായിരം ആശംസകൾ
എന്തായാലും എന്റെ കുഞ്ഞിനെ ഇപ്പോഴെങ്കിലും അംഗീകരിക്കുന്നുണ്ടല്ലോ വളരെ സന്തോഷം♥️ എങ്ങനെ പാടിയാലും എന്തെങ്കിലും കുറ്റങ്ങൾ കണ്ട് പിടിച്ച് തരം താഴ്ത്തുമായാരുന്നു തുടക്ക സമയത്ത്😐 അതേ നാവുകൾ കൊണ്ട് പുകഴ്ത്തുന്നത് കേൾക്കുമ്പോൾ😂😍
proud to be a amruthavarshini fan♥️
Correct
. മോളൂ. അമൃത കുട്ടീ ..നല്ല രസമായിരുന്നു മോളൂ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ . മോൾക്ക് കഴിയട്ടെ,,,🤲👍💖💖💖💃🏆
കണ്ണു നിറഞ്ഞുപോയി മോളേ, അത്ര ഫീൽ ഉണ്ടായിരുന്നു. നല്ല ഭാവിയുള്ള കുട്ടിയാണ്. എല്ലാ ആശംസകളും 😍😍😍
അമൃത കുട്ടി....
ഇങ്ങനെ പാടിയാൽ....’കന്യാമറിയം കൈവിടുമോ’...എന്ത് പറയാൻ...അവിസ്മരണീയ ആലാപനം ...അവിസ്മരണീയ ശബ്ദം ..അവിസ്മരണീയമായ ഭാവം..
സുന്ദരം....
Heart y Congratulations 💞🙏👍💕💐🙏
നല്ലൊരു പ്രാർത്ഥനാഗാനം.. കുറേ വർഷം പുറകോട്ട് കൊണ്ടുപോയി. നന്നായി പാടി മോളേ.. 👏🏻👏🏻👏🏻
അൾത്താരയുടെ മുന്നിൽ നിന്ന് പാടുന്ന അതേ feel തന്നെ കിട്ടി❣️❣️
12 K vistara,ഒന്നും പറയാനില്ല. അത്രയും super..👌🏻👌🏻👌🏻
Exelant
Kannu niranjupoyi 🙏
I
*go to the studio* 😍🙏🏼
proud moment our *അമൃതക്കുട്ടി* ♥️
Yes👍
സൂപ്പർ അമൃത മോൾ💖💖 നന്നായി പാടി ചക്കരേ😍 ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ❤️💯❤️
0p00
അമൃമോൾ ഇന്ന് വളരെ സുന്ദരിക്കുട്ടി..... പാട്ടും സുന്ദരം..... അഭിനന്ദനങ്ങൾ മോളെ.. 👏👏👏
അമൃതമോളു..... നല്ലൊരു പ്രാർത്ഥനഗാനം അതിമനോഹരമായി പാടി, കേട്ടിരിക്കാൻ സുഖമുള്ള ശബ്ദം, ഇങ്ങനെ തന്നെ മുന്നോട്ട് പോവുക, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ, 💐💐💐💐💐
അമൃത കോഴിക്കോട് ആണോ?
കോഴിക്കോട് എവിടെയാണ്?
Supereb Amruthakutti. May God bless you
മോളെ amruts സത്യമായും അവർ പറഞ്ഞത് ശെരിയാ നേരെ സ്റ്റുഡിയോ അത്രേയ്ക്കു നന്നായി പാടി ഓരോ പാട്ടും godblessyou ❤❤❤👍👍👍🙏🙏🙏🥰🥰🥰
എന്തൊരു ശബ്ദം . ടോപ് സിംഗറിലെ ഒരു പ്രൊഫഷണൽ സിംഗറാണ് അമൃത കുട്ടി. അമ്യത വർഷിണിയുടെ ഓരോ പാട്ടും കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്കുണ്ടാകട്ടെ
മോൾക്ക് നല്ല ഒരു ഭാവിയുണ്ട് ധൈര്യമായി മുന്നോട്ട് പോകുക
എന്റെ അമൃസിനു എത്രയും പെട്ടന്ന് സിനിമയിൽ പാടാൻ അവസരം ദൈവം നൽകട്ടെ 🙏🙏🙏🙏❤❤😘😘😘😘😘😘😘
ആദ്യമൊക്കെ അമൃതയുടെ പാട്ട് ഇത്രയും കാത്തിരിക്കാറില്ലായിരുന്നു.
ഇപ്പോൾ .....
മാത്രമല്ല "അവിടുന്നെൻ ..... " ഒരു പാട് കരയിപ്പിച്ചു.
നന്ദി ....നന്ദി.
അമ്മൂട്ടി......... തകർക്കുകയാണല്ലേ?'ഒന്നും പറയാനില്ല പൊളിച്ചു.....💅💅💅❤️
ഹായ് മോളു എന്താ പറയേണ്ടത് ഒന്നും പറയാനില്ല 100 മാർക്ക് അസ്സലായി പാടി🙏🙏🙏🌹🌹🌹👍👍👌👌👌♥️
Amroos super👌👌👌❤️
അമൃതക്കുട്ടിക്ക് എല്ലാ വിധ നൻമകളും നേരുന്നു ഇനിയും ഉയരങ്ങളിലെത്തട്ടെ
സുപ്പർ അമ്രത കുട്ടി നല്ല വോയ്സ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
സൂപ്പർ മോളു ഒരുപാടിഷ്ടം ചക്കരേ
എന്റെ മോളെ എത്ര തവണ കേട്ടെന്നറിഞ്ഞുകൂടാ കണ്ണു നിറഞ്ഞുപോയി.ഒരുകോടി ആശംസകൾ👍👌👌👌👌
' ' ' cccccccccççcccccccçççcccçccccccccççccccçccccccccççcccçcccccccccccccccccccccccc
'
അമൃതകുട്ടി... മനോഹരമായി പാടിട്ടോ... സൂപ്പർ...🥰🥰🥰🥰👏👏👏👌👌👌
Amruthakutti supper singing molu
Congratulations. God bless you.
അമൃത കൂട്ടീ....... ഒത്തിരി ഇഷ്ടമായി....... സൂപ്പർ..... ❣️❣️❣️❣️
സൂപ്പര്‍ mollu. ദൈവം. അനുഗ്രഹിക്കട്ടെ 💐💐💐👍👍🌹
മാതാവിന്റെ അനുഗ്രഹമുണ്ടക്കട്ടെ മോൾക്ക്
നല്ല പാട്ടുകാരീയാണ് അമൃത വർഷീനീ
ഒത്തീരീ അവസരങ്ങൾ മോൾക്ക് സീനമയിൽ
പാടൻ അവസരം ലഭിക്കട്ടെ
അമറൂസ് ഗോ ടു ദി സ്റ്റുഡിയോ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕
സൂപ്പർ അമൃത മോൾ..........നല്ല ഭാവിയുള്ള കുട്ടിയാണ്. എല്ലാ ആശംസകളും ❤❤❤
Beautiful prayer. Sounds sweet in Amrutha's voice. Best wishes.
Super Amrutha varshini
50 year old song!!! Wow! Still one of the most used Marian song in the churches in Kerala I think 👍👍
Excellent rendition dear Amrus... 😍😍👍👍👏👏ഒന്നും പറയാനില്ല 👍👍👏👏
😘😘അമൃത വര്ഷിണിയുടെ ശബ്ദവും പാട്ടിന്റെ വരികളും സംഗീതസാന്ദ്രമായി ചേർന്നോഴുകും പുഴ പോലെ 💚💚 സൂപ്പർ മോളെ ❤🌹🌹🌹🌹
Amurthvarsheni
Kollam nannayipadi
God bles u🌹
അമൃതകുട്ടി നന്നായി പാടി. ഗോഡ് ബ്ലെസ്സ് യു മോളെ ❤️❤️❤️❤️
അമ്മുക്കുട്ടിയുടെ ശബ്ദം ഒരു രക്ഷയുമില്ല. ഇത്രയും നല്ല ശബ്ദം. ആരും കണ്ണൂവക്കാതിരിക്കട്ടെ❤️❤️❤️❤️👍🙏
ഹായ് മോളു അസ്സലായി പാടി മോൾക്ക് 100 മാർക്ക് തന്നെ കിട്ടേണ്ടതാണ് Super🙏🙏🙏🌹🌹🌹🌹👍👍👍👌👌👌♥️♥️♥️
Nobody can stop you... You prove yourself to be a professional singer... All the best, my dearest child... Amruth... Blessings and prayers, as always...
God bless you always Amritha mole
Congratulations Amritha mole
Great mollu. Best of luck to you our amrutha varshini
Amrita kutty... beautiful singing...God bless you..
മോളൂ സ്
നന്നായി ഇഷ്ടപ്പെട്ടു ട്ടോ🥰
Super 👌 molu. GBU. Abundantly
അമൃത സൂപ്പർ singer
Ahimanoharamaya , sweet voice,
Amrithakuty super....... Supere ❤
Supper Amrutti
Supper song
Supper sound
Beautiful Song Singing.
Wonderful Voice.
God Bless You.
By.
Ajesh.Chennankara.Thottappally.
റമ്പുട്ടാൻ നല്ല ഭാവം നല്ല ഫീൽ അമൃത കുട്ടി നന്നായി പാടി
Kollaam mole polichu...super...
പോന്നുസേ അമൃത ❤️❤️❤️👌👌👌സൂപ്പർ സൂപ്പർ ❤️❤️🌹
So so melodious ....very nice feeling .....amazing voice it is one among the best performances of Amruth ❤️ from chennai
The begining of song with church bell sounds are amazing in this song apart from violin flute and tabala play are excellent ..... ❤️All musicians of top singer ..lots of prayer for them from Chennai 🙏
ഉറങ്ങും മുമ്പ് അമൃത കുട്ടിയുടെ പട്ടു കേൾക്കാതെ കിടക്കാൻ കഴിയുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ
Hi 🌷 adipoli 💘 Amrutha varshini 🌷🌷🌷🌷👏👏
സൂപ്പർ മോളു god bless you molu🙏❤
അമ്യത സൂപ്പർ.എല്ലാ പാട്ടുകളും സൂപ്പർ ആണ് .
Amrithavarshini...amritham chorinju...good..super..
അമൃതകുട്ടീ ...അതിമനോഹരമായ ആലാപനം...🥰🥰🥰
അമ്രൂട്സ് സൂപ്പർ അടിപൊളി ❤️❤️❤️
അമൃതവർഷിണി... മിടുക്കി 🌹❤️
പാടുമ്പോൾ കൂടുതൽ അമൃതം വർഷിക്കുന്നതുപോലെ.......🌹🌹🌹🌹
Super amritha kutty ❤
Unexpected growth kanda, 2 contestants, Amurtha varshini and Sreedev
അമൃതയുടെ പാട്ടിൻ്റെ കൂടെയുള്ള കെെയുടെ actionആണ് എനിക്ക് കൂടുതൽ ഇഷ്ം,
amrus, polichu
Amru sokamayamaaya paattu assalaayi paadi mole wish you all the best
ഗോഡ് ബ്ലെസ് യൂ 🙏🏻🙏🏻🙏🏻🌹🌹🌹💕💕💕💕
Amrutha kutty ❤
എത്ര തവണ കേട്ടു ഒരു കണക്കുമില്ല💞
നന്നായി പാടി മോളെ... ദൈവം അനുഗ്രഹിക്കട്ടെ ❤❤
❤❤❤മോളെ 🥰🥰🥰🥰എന്താണ് ഒരു ശബ്‌ദം 🥰🥰🥰
Amruthakuttyyyy..... Super... God bless you🙏
Great singing Amritha mole
God bless you abundantly.
എന്റ പ്രിയ ഗായിക അഭിനന്ദനങ്ങൾ 🌹🌹🌹🌹
അമൃസ് മോളു നന്നായി പാടി പിന്നെ എംജി സാർ പാടിയ പാട്ട് ഇന്ന് എന്റെ ലൈഫിൽ very currt
അമൃത മോൾ സൂപ്പർ ആയിരുന്നു എന്റെ മോൾ പാടിയത്... 😍😍❤️❤️😘😘
Neeyente velicham : Film - Miss Mary(1972) Lyrics - Sreekumaranthampi Music - RK Sekhar. Artiste : P Susheela
You're a different Amrus now! Excellent growth! You're definitely going places kunjamma! blessings!
വളരെ നന്നായി പാടി മോളെ.... 👍👍👏🏻👏🏻
Amrusinaeyum achanaeyum othiri eshttam. Mole uyarangalil ethattae..
Moluuuae സൂപ്പർ
അമൃത കുട്ടിയുടെ പാട്ടിന് ഒരു പ്രത്യേകമായ ആകർഷണമാണ് വേറെ നല്ല പാടുന്ന കുട്ടികളുണ്ടങ്കിലും ന്ന മൃതയുടെ പാട്ടിന് ഒരു പ്രത്യേക സുഖമുണ്ട് കേൾക്കാൻ മോൾക്ക് നന്മയുണ്ടാവട്ടെ ട്ടോപ്പ് സിംഗർ വിന്നർ ആയില്ല എങ്കിലും മോൾ ഉയർന്ന നിലയിൽ എത്തു o ദൈവം അനുഗ്രഹിക്കട്ടെ മകളെ
മൃദുല കൊരട്ടി
Beautiful song......Holy Mary bless u....
മോളുടെ ആലാപനം ഓർജ്ജിനലിനെ വെല്ലും,,,, അഭിനന്ദനങ്ങൾ 👍❤️
Sang well👏👏👏May God bless you dr.Ave Maria🙏
നല്ല ഭാവിയുള്ള കലാകാരി
അമ്മയുടെകാരുണ്യംഎപ്പോഴുംഉണ്ടാകും
Amruthakutty top singer aakum
അഭിനന്ദനങ്ങൾ 💐💐ആശംസകൾ ❤❤
Really Heart Touching
quality of voice with a lot of fringes with the mainstrem..a rare voice
Super amruta chechi 🥰🥰👌👌👍
Amirtha my dear sister
Your voice Adipoli.
God bless you my dear sister
മോളെ, നിന്റെ ഈ പ്രാർത്ഥനാ ഗീതം കേട്ട് പരിശുദ്ധ kannyka മറിയം അനുഗ്രഹിക്കട്ടെ. കൂടുതൽ ഉയരങ്ങളിൽ മോൾ എത്തട്ടെ
മോളെ, എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം.
God bless you dear Amrutha varshini
ഈ velichamഎല്ലാവർക്കും ലഭിക്കട്ടെ ❤❤
അമൃത വർഷിനി നല്ലതുപോലെ ആലപിച്ച് ❤❤❤