Dilsha:ഉള്ളിൽ മറ്റൊന്നും പുറമെ മധുരമേറിയ വാകിൽ സംസാരിക്കുന്നതും LP&Dhanya..

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 565

  • @micdrop8475
    @micdrop8475 2 ปีที่แล้ว +248

    സത്യത്തിൽ മറ്റുള്ളവർ ആണ് ദിൽഷടെ image മോശം ആക്കിയത്. അവൾ അത് ആസ്വദിക്കുന്നു എന്ന് വരെ ഇന്നലെ അവർ പറഞ്ഞുണ്ടാക്കിയത്. എന്നിട്ട് അവർക്ക് ദിൽഷയുടെ image പോകുന്നതിൽ പേടി. ഇവരൊക്കെയാണ് ആ കുട്ടിയെ ഇത്ര തരം താഴ്ത്തിയത്. മറ്റുള്ളവർ, മറ്റുള്ളവർ എന്ന് പറഞ്ഞു പറഞ്ഞു ഇവർ അനാവശ്യമായി എല്ലാം വളർത്തി.

    • @shylasimon8215
      @shylasimon8215 2 ปีที่แล้ว +31

      അതെ. സുചിത്ര എന്തൊക്കെ അവിടെ പറയുകയും ചെയ്യുകയും ചെയ്തു. അന്ന് ആർക്കും അവളെ ഉപദേശിക്കുകയും തിരുത്തുകയും ഒന്നും വേണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും കൂടി ദിൽഷയെ തിരുത്താൻ ഇറങ്ങിയിരിക്കവാണ്. ഇത് ദിൽഷയോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല. അവർക്കിഷ്ടമില്ലാത്ത രണ്ടുപേരെ അവൾ friend ആക്കി. അവർക്ക് വേണ്ടി അവൾ സംസാരിച്ചു. അതാണ് ഇവരുടെ കണ്ണിൽ ദിൽഷ ചെയ്ത കുറ്റം.

    • @NEELI-h8q
      @NEELI-h8q 2 ปีที่แล้ว +6

      Aval athu arhikunnu.

    • @anaghaanu2129
      @anaghaanu2129 2 ปีที่แล้ว +12

      @@NEELI-h8q avalde baviye kurich parayanda avashyam onnum avarkk ilya🥴

    • @micdrop8475
      @micdrop8475 2 ปีที่แล้ว +12

      @@shylasimon8215 അതെ അത് മാത്രവുമല്ല lpക്ക് blessly ഒറ്റപ്പെടണം എന്ന് നല്ല ആഗ്രഹം ഉണ്ട്. റിയാസിനേക്കാൾ അവർക്ക് blessly യെ ഇഷ്ട്ടം അല്ല. So dilsha ബ്ലസിലിക്ക് എതിരെ തിരിയണം എന്ന് ആണ് അവർ ആഗ്രഹിക്കുന്നത്. I am not supporting blessly action towards dilsha. But മറ്റുള്ളവർ game ആക്കി അതിനെ മുതലെടുപ്പ് നടത്തുകയാണ് അല്ലാതെ ആരും സ്നേഹം കൊണ്ട് ഒന്നും പറയുന്നതല്ല. കിട്ടിയ തക്കത്തിന് രണ്ടിനെയും ചേർത്ത് വീട്ടുകാർ degrade ചെയ്തു അത്രയേ ഉള്ളു ☹️

    • @shylasimon8215
      @shylasimon8215 2 ปีที่แล้ว +2

      @@micdrop8475 അതെ.

  • @harikrishnanam4275
    @harikrishnanam4275 2 ปีที่แล้ว +84

    പരദൂഷണം പറഞ്ഞപ്പോ ഇവർ ആരും അറിഞ്ഞില്ല അത് ബിഗ്ഗ്‌ബോസ് കാണിക്കുമെന്ന് 😅🤣😂 ഇപ്പോ ന്യായികരിച്ച്‌ നടക്കുവാ 👽😅

  • @minisamuel4899
    @minisamuel4899 2 ปีที่แล้ว +115

    Diluu .... ധൈര്യമായി മുന്നോട്ടു പോകൂ... നിനക്കറിയാം എങ്ങനെ മാന്യമായി ജീവിക്കണമെന്ന്, പെരുമാറണമെന്ന്...❤️🌹

    • @sheejamanoharan1009
      @sheejamanoharan1009 2 ปีที่แล้ว +1

      ഞങ്ങൾ കാണുന്നുണ്ട്

    • @minisamuel4899
      @minisamuel4899 2 ปีที่แล้ว

      @@sheejamanoharan1009 അതേ കാണുന്നുണ്ടു്. അതാണല്ലോ പറഞ്ഞത് ...

  • @rishanrasheed3072
    @rishanrasheed3072 2 ปีที่แล้ว +114

    ബ്ലേസ്ലീ ഡോക്ടറെ പറ്റി അന്ന് ധന്യയോട് പറഞ്ഞത് ടാസ്കിൽ കാണിച്ചാൽ മതിയായിരുന്നു
    മൂക്കിൽ നിന്ന് രക്തം വന്നപ്പോ നോക്കിയതൊക്കെ ഡോക്ടറുടെ ഗെയിം ആയിരുന്നു
    എന്നിട്ട് ഇപ്പൊ വല്യ പുന്യാളൻ ആവുന്നു
    ഞാൻ ആരെ പറ്റിയും പറയാറില്ല എന്ന് പുരുഷ ധനം കൊടുക്കുന്ന ബ്ലേസ്‌ലി

    • @shane4068
      @shane4068 2 ปีที่แล้ว +12

      Sathyam.. Adu BB കാണിക്കണം. Apo dilu അതും മനസ്സിലാക്കണം. Avandey paradushanam 😏😏
      Dr ♥️💞

    • @priyapoulos2841
      @priyapoulos2841 2 ปีที่แล้ว +4

      അവൻ പരദൂഷണം ആയി അല്ലാലോ പറഞ്ഞത്. അത് dr ടെ stratergy ആയിരിക്കും എന്നലെ.

    • @varunrajesh9553
      @varunrajesh9553 2 ปีที่แล้ว +2

      @@priyapoulos2841 enthe ayalum athe thette alle pulikaran profession anne avide strategy enne avan parane

    • @lekhagopinath9287
      @lekhagopinath9287 2 ปีที่แล้ว

      ബ്ലെസ്ലിയെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടാൽ ദിൽഷാഅപ്പോൾ തന്നെ എതിർക്കുന്നത് കാണാമായിരുന്നു. എന്നാൽ ദിൽഷയെ റിയാസും മറ്റുപലരും പലതും പറഞ്ഞു വഴക്കുണ്ടാക്കുന്ന സമയത്ത് ബ്ലെസ്ലി അത് കണ്ട് കൈയും കെട്ടി നോക്കി നിന്ന് ആസ്വദിക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. അവൻ റോബിന്റെ പല കാര്യങ്ങളും സ്ട്രൈടാജി എന്നു പറയുമ്പോഴും യഥാർത്ഥത്തിൽ ലൗ സ്റ്റാറ്റജി കളിക്കുന്നത് അവൻ തന്നെയാണ്.. ഇപ്പോഴും ബ്ലെസ്ലി ദിൽഷക്കുമുന്നിൽ fake ആണെന്നെ പറയാൻ കഴിയൂ.. . അവൻ പറഞ്ഞ കഥയിലെ അവസാനം മയിൽ പീലി മാത്രം കിട്ടുന്ന രാധ മാത്രമാണ് ദിൽഷ. കിരീടം അവൻ കൊണ്ടുപോകുമെന്ന് സാരം.... പക്ഷെ നടക്കില്ല മോനെ... ഫുൾ സപ്പോർട് ദിൽഷക്ക്. 🥰🥰🥰

  • @niranjanaajayan6914
    @niranjanaajayan6914 2 ปีที่แล้ว +151

    Feel proud of you DILSHAAAA

  • @lizyamasamuel4792
    @lizyamasamuel4792 2 ปีที่แล้ว +112

    അടിപൊളി മോളേ നീ ഇത്രയെങ്കിലും പറഞ്ഞില്ലയെങ്കിൽ നിന്നെ സ്നേഹിക്കുന്നവർക്കു വിഷമം ആയേനെ 🌹❤

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว +15

    ദിൽഷ ആരുടെ കുറ്റം പറഞ്ഞിട്ടില്ല.. മറ്റുള്ളവരെല്ലാം ദിൽഷടെ കുറ്റം പറയുന്നുണ്ട്.. പാവം കുട്ടി.. Avade കാര്യം അവൾ നോക്കും നിങ്ങൾ നോക്കണ്ട... നല്ല രീതിയിൽ ദിൽഷ പറഞ്ഞു.. ഇത്രയും ആവിശ്യം ആയിരുന്നു..

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi4993 2 ปีที่แล้ว +22

    കള്ളവും ചതിയും ഇല്ലാത്ത ഒരു കുട്ടിയാണ് ദിൽഷ

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 2 ปีที่แล้ว +25

    എല്ലാവരുടെയും വായടപ്പിച്ച dilsha super. 💐🥰😍real winners dilsha💐blessli 💐🥰😍

  • @anshameed417
    @anshameed417 2 ปีที่แล้ว +50

    ലക്ഷ്മിപ്രിയ മികച്ച അഭിനേത്രി

    • @bearbun5208
      @bearbun5208 2 ปีที่แล้ว +3

      ayyo jansi rani nne Patti agane parayaruthh😂

    • @wholsalemarket2460
      @wholsalemarket2460 2 ปีที่แล้ว +1

      ലേഡി സൂപ്പർ സ്റ്റാർ 😆😆

    • @aawathygireesh5097
      @aawathygireesh5097 2 ปีที่แล้ว +3

      Visham aanu lp

    • @sushamakk7685
      @sushamakk7685 2 ปีที่แล้ว +1

      Lp💕💕💕

  • @vinithat6169
    @vinithat6169 2 ปีที่แล้ว +175

    Dilsha ❤❤❤😍
    Stay strong ❤❤❤

  • @mumthasbv6214
    @mumthasbv6214 2 ปีที่แล้ว +256

    ദില്ഷ നല്ലകുട്ടി തന്നെയാണ്... അതിൽ ഒരു സംശയവും വേണ്ട... 🥰

    • @alamal1233
      @alamal1233 2 ปีที่แล้ว +5

      😂🤣

    • @happy_vlogs1
      @happy_vlogs1 2 ปีที่แล้ว +1

      Riyaas kazhinjitt

    • @sunitha7698
      @sunitha7698 2 ปีที่แล้ว +1

      Ni avade veettil ane undayirunnathe

    • @najanervin2926
      @najanervin2926 2 ปีที่แล้ว

      @@happy_vlogs1 riyas kazhinno

    • @akhilanilkumar8106
      @akhilanilkumar8106 2 ปีที่แล้ว +2

      Lp danyak okke vote kodukunna aalkare sammathikanam

  • @prasanthr3634
    @prasanthr3634 2 ปีที่แล้ว +131

    Wow! ദിൽഷ ഉറച്ചനിലപാട്😇
    എല്ലാവരും സ്വന്തമാണ് ലക്ഷ്മിപ്രിയക്ക്
    ബ്ലെസ്സ്‌ലി ഒഴിച്ച് 😜

  • @unnimolunni6143
    @unnimolunni6143 2 ปีที่แล้ว +156

    Definition of Class character, frdship family values, dilsha ❤️

    • @el-shaddayi5810
      @el-shaddayi5810 2 ปีที่แล้ว

      @@santhikrishna6082 enthu what onnum kanarille?

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 ปีที่แล้ว +78

    Friend ആയാലും Dr♥️ accept ചെയ്യും. അത് Dilunu മനസിലാകും പുറത്തു വരുമ്പോൾ... അല്ലാതെ blesslee യെ പോലെ നാണം കെട്ടു പിന്നാലെ നടക്കില്ല .. Dr♥️ is a good person...

    • @csk2835
      @csk2835 2 ปีที่แล้ว +3

      Docter athu vekthamayi paranjitt undallo Avalkk friend aayi nilkan ahnu thalparaym enkil athu pole enn

    • @sreejithps7727
      @sreejithps7727 2 ปีที่แล้ว

      enitt eppo accept cheythoo🤣

    • @sb...sasthamcotta5988
      @sb...sasthamcotta5988 2 ปีที่แล้ว

      @@sreejithps7727 ഡോക്ടറുമായും ബ്ലസിളീയുമായും യാതൊരു relation ഉം ഇല്ലെന്നു പറഞ്ഞവളെ ആരു accept ചെയ്യും.. ആന്റി പറഞ്ഞത് കേട്ടില്ലേ bro😂😂😂

    • @sreejithps7727
      @sreejithps7727 2 ปีที่แล้ว

      @@sb...sasthamcotta5988 Dr ആണ് marriage or nothing എന്ന option വെച്ചത്.. so അവൾ nothing തെരെഞ്ഞെടുത്തു ....marriage or frndship എന്ന option vechaal അവൾ sure ആയും frndship എടുത്തേനേ ...കാര്യങ്ങൾ മനസിലാക്കി സംസാരിക്കൂ bro

    • @sreejithps7727
      @sreejithps7727 2 ปีที่แล้ว

      @@sb...sasthamcotta5988 പിന്നെ നിങ്ങൾ dilrob fansinu ഒരു overconfidence ഉണ്ടായിരുന്നു .പുറത്തിറങ്ങി അവൾ doctore ന്തയാലും കെട്ടും എന്ന് ..അതാണ് താങ്കളെ first cmnt ഇടാൻ പ്രേരിപ്പിച്ചത് ....അത്‌ അവൾ പൊളിച്ചു കയ്യിൽ തന്നു ...

  • @aliciasam9515
    @aliciasam9515 2 ปีที่แล้ว +14

    Adipoli dilsha girl 😎😎 ellavarkum koduthu kanakkinu ✌️✌️

  • @Teamofficial48682
    @Teamofficial48682 2 ปีที่แล้ว +19

    Very good diluuuuuu❤

  • @sheebakk9130
    @sheebakk9130 2 ปีที่แล้ว +81

    Dilsha പറഞ്ഞത് കറക്റ്റ് ആണ് 👍👍🌷🌷🌷🌷🌷

  • @saya-nb2qt
    @saya-nb2qt 2 ปีที่แล้ว +54

    Dilsha യുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ പറ്റാതെ വന്നപ്പോൾ lp വേഗം Blesslee ye എടുത്തിട്ട്,അപ്പോ എളുപ്പം ആയല്ലോ😂.
    Dilsha യുടെ മറുപടി അടിപൊളി.👏👏👍

    • @irfusaadicm1623
      @irfusaadicm1623 2 ปีที่แล้ว +2

      Exactly.. Lpkk oru vijaram ind avar mathreyullu nalla vaykthi aayt enn... Avar belsslyodu nthokke kanichitund food nte karyathil...oru manushyanum cheyyan padillathad lp kanichittune

  • @ams3048
    @ams3048 2 ปีที่แล้ว +10

    Support dilsha.... 👍🏻👍🏻👍🏻

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +66

    ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പൊളി ആണ് ഒരു നല്ല മനുഷ്യൻ ആണ്

  • @shivanipadma3315
    @shivanipadma3315 2 ปีที่แล้ว +29

    Supr dilsha❤️❤️❤️

  • @MiaSiam
    @MiaSiam 2 ปีที่แล้ว +90

    Dilshaa ❤️❤️❤️❤️ go win the crown girl!!

  • @boban444boban
    @boban444boban 2 ปีที่แล้ว +83

    ദിൽഷ ❤❤❤❤❤

  • @uk5095
    @uk5095 2 ปีที่แล้ว +11

    ദിൽഷക്ക് മനസിലാകുന്നില്ല..........
    പുറകെ നടക്കുന്നചിലർ എനിക്ക് കിട്ടാ ത്തത് മറ്റുള്ളവനും കിട്ടരുത് എന്നു കരുതി ജീവൻപോലും എടുക്കും..... അതാണ് ന്യൂസിൽ ഇപ്പോൾ പലപ്പോഴും കാണുന്നത്.....മറ്റുള്ളവരുടെ മനസൊന്നും ഇവർക് പ്രശ്നമല്ല...

  • @janvi6769
    @janvi6769 2 ปีที่แล้ว +45

    29 വയസ്സുള്ള കുട്ടിയല്ല . അതു തന്നെ കുട്ടിക്കളിയുടെ ലക്ഷണമാണ്. ഒരു ആയുസ്സിൻ്റെ പകുതിയാണ് 30 വയസ്സ്. ഈ കാലഘട്ടത്തിൽ കുട്ടിക്കാലം യൗവനം ഒക്കെ കടന്നു പോയത് ദിൽഷ അറിഞ്ഞില്ലേ. പക്വതയെത്തിയ ഒരു സ്ത്രീയാണ്. ആ സ്ത്രീത്വം അംഗീകരിക്കുക.

    • @shadiyaharis4746
      @shadiyaharis4746 2 ปีที่แล้ว +7

      Oo pinnee vayass maturity kkum oru bandhavum illa nammal innathe kaalath vayassaya sthreekal vare endhilokke pednu 30 vatassin mele ulla ethra per dilsha idh vare angantheylonnum chenn jaadiloa enn vyakthamaan adhond vayasum maturity yum thammil bandhamund enn parann varonnum venda

    • @nimithaammu5468
      @nimithaammu5468 2 ปีที่แล้ว

      Age is a just number

  • @kannanchirakkal9005
    @kannanchirakkal9005 2 ปีที่แล้ว +9

    30th birthday കഴിഞ്ഞില്ലേ ഇപ്പോളും 29 എന്ന് എന്തിന് പറയുന്നു ? Gp യുമായി love ട്രാക്ക് ചെയ്തിരുന്നല്ലോ.

  • @jameemajohn8095
    @jameemajohn8095 2 ปีที่แล้ว +27

    Dilsha,, avide ullavarkku വിവരം ഇല്ല,, u stay strong... full vote to our Dilsha♥️

  • @myworld3585
    @myworld3585 2 ปีที่แล้ว +85

    Stay strong Dilsha❤❤❤

  • @shaselavupalam
    @shaselavupalam 2 ปีที่แล้ว +41

    ദിൽഷ പൊളിയാ.

  • @lakshmi8457
    @lakshmi8457 2 ปีที่แล้ว +14

    ദിൽഷാ👸

  • @soabhasebastian6365
    @soabhasebastian6365 2 ปีที่แล้ว +105

    Be strong Dilsha ❤️❤️

  • @raheebashabeer9769
    @raheebashabeer9769 2 ปีที่แล้ว +5

    Ivallk 29 kayiyal illee ingn parYana 29 29ennu ingna age kurach praynne enthinaa

  • @anualex3905
    @anualex3905 2 ปีที่แล้ว +39

    Be strong dear Dilu❤❤❤

  • @nissynissy4320
    @nissynissy4320 2 ปีที่แล้ว +33

    Brave and brilliant gal u r Dilsha. U r amazing. Keep it up! Luv u.

  • @riyagriljo...themallucoupl1198
    @riyagriljo...themallucoupl1198 2 ปีที่แล้ว +37

    Dhilsha correct dialogue paranju koduth .... Power girl 🔥🔥🔥

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 ปีที่แล้ว +61

    ഈ സ്വുന്തം സ്വിന്തം എന്നൊക്കെ പറഞ്ഞ് നെഗറ്റീവ് പറയുന്ന LP ലോകപരാജയം... Dilsha പൊളിച്ചു

  • @jessydas7559
    @jessydas7559 2 ปีที่แล้ว +34

    Stay stong Dilsha..

  • @rasheedak535
    @rasheedak535 2 ปีที่แล้ว +7

    നന്മക്ക് result കിട്ടട്ടെ. Dilsha is great ❤

  • @lakshmiparvathy5826
    @lakshmiparvathy5826 2 ปีที่แล้ว +55

    Actually I like Dilsha's Personality !!!She is worthy girl❤️She has self respect, self love and individuality. And nobody is 100% perfect just remember that those who blame dilsha

  • @ushavinod9074
    @ushavinod9074 2 ปีที่แล้ว +18

    ഇവളാരാ ണെന്ന ഇവളുടെ വിചാരം. Blessly ഇഷ്ടമാണ് എന്ന് പറയുന്നതും പിന്നാലെ നടക്കുന്നതുമൊക്ക ഇവൾ ആസ്വദിക്കുന്നുണ്ട്. എന്നിട്ട് പറയുന്ന മറ്റുള്ളവർക്ക് കുറ്റം. ഇത്രയും ക്യാമറയും ഇരുപതിനാലുമണിക്കൂറും ലൈവും ഉള്ളിടത്താണ് അവളുടെ ന്യായികരണം. അവിടെ ഉള്ള മറ്റ് കണ്ടെസ്റ്റാന്സിനൊന്നും വേറെ പണിയില്ലേ. അവൾക്ക് എല്ലാവരും ആങ്ങളമാരും ഫ്രണ്ട്സുമാണ്. നമ്മൾ കാണുന്നതല്ലേ. പിന്നെ അവൾ എപ്പോഴും പറയാറില്ലേ ഞാനിവിടെ റിയൽ ആണ് എന്ന്. അപ്പോൾ ഇതാണ് അവളുടെ റിയൽ

  • @jinoshj7523
    @jinoshj7523 2 ปีที่แล้ว +24

    Dilsha stay strong full vote and full support

  • @ashwinsuresh2004
    @ashwinsuresh2004 2 ปีที่แล้ว +81

    Midukkathi😍😍😍😍.. Go girl.. You have a bright future outside😍😍😍

    • @joplay4475
      @joplay4475 2 ปีที่แล้ว +2

      Girl ennu nangade nattil 20 vayassil thazhullavare anu evalu 30 kazhinna shtree alle

    • @alamal1233
      @alamal1233 2 ปีที่แล้ว +1

      @@joplay4475 30 kayinjh pidakozhi 🐤🐤🐣

    • @im-crypto-world
      @im-crypto-world 2 ปีที่แล้ว +5

      @@joplay4475 namude nattil 30 ethiyalum girl parayum

    • @joplay4475
      @joplay4475 2 ปีที่แล้ว

      @@im-crypto-world Dilchede nattil ayirikkum🤮

    • @Joel_Joseph1
      @Joel_Joseph1 2 ปีที่แล้ว +2

      @@im-crypto-world ningalude naad eathanenn onn mention cheyyamo.... Kerala thil ulla karyaman avan paranjath🙂

  • @sarithajayaprakash42
    @sarithajayaprakash42 2 ปีที่แล้ว +11

    Dilsha...she deserved the titile winner🔥🔥🔥🔥Bb

  • @shareefasubair2390
    @shareefasubair2390 2 ปีที่แล้ว +42

    Dilsha is a dignified character. Respect to you dilsha. She never crossed the limit while talking. 💐💐

  • @Its_meeee732
    @Its_meeee732 2 ปีที่แล้ว +23

    Be strong dilsha.... 🔥🔥🔥aaru endh parajhalum dilshaye nammal kore kaalaytt kanuaale...🔥🔥

  • @fathimamariyam710
    @fathimamariyam710 2 ปีที่แล้ว +71

    Powwar Full gril 🔥🔥🔥🔥👍👍👍 dhillu dhillu thane winner 🏆 akanam

  • @NIJITH-dz9zl
    @NIJITH-dz9zl 2 ปีที่แล้ว +38

    ദിൽഷ ❤

  • @bcv2434
    @bcv2434 2 ปีที่แล้ว +48

    Well Done DILSHA 💕👍😎
    Itz LPs nd Dhanyas jealousy
    Not sympathy or sincerity
    U DO UR PARADOOSHANAM LP

    • @varunrajesh9553
      @varunrajesh9553 2 ปีที่แล้ว +2

      Dhanya what jealousy u are telling she didn’t talk anything bad about Dilsha I accept she talked about doctor because of the game inside because everyone thinks he is playing game not even talked about Dilsha nor blessly

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +37

    എൽ പി ധന്യ ഇവിടെ പറഞ്ഞ കാര്യങ്ങൾ നിനക്ക് അല്ലെ നിന്റെ നന്മക്കു മാത്രം നീ ബോൾഡ് ആകണം നീ അവനൊരു ബോർഡർ വെക്കുന്നില്ല. ഇനി നിന്നെ കേറി പിടിച്ചാലും കിസ്സ് അടിച്ചാലും കണ്ടു നിൽക്കണം നീ ദിൽഷ അവൻ കെട്ടി പിടിച്ചാലും എന്ത് ചെയ്താലും അനിയൻ എന്ന് പറഞ്ഞു തന്നെ ഒന്നും ചെയ്യാതെ ഇരിക്കണം കേട്ടോ. ഒരു സ്റ്റാൻഡ് എടുക്കേണ്ട സമയം നിനക്ക് കഴിഞ്ഞു അത് നീ എടുക്കുന്നില്ല. അവൻ സൈക്കോ ആണ് നീ പുറത്തു ഇറങ്ങു അന്നേരം പഠിക്കും ഉറപ്പായും. ഞാൻ കുറ്റപ്പെടുത്തിയതല്ല സത്യം പറഞ്ഞതാണ് ഒക്കെ തിങ്ക് തിങ്ക് ബിഗ് തിങ്ക് ദിൽഷാ

  • @irfusaadicm1623
    @irfusaadicm1623 2 ปีที่แล้ว +28

    Dilsha stay strong.... We r with u💪

  • @sreelatha3163
    @sreelatha3163 2 ปีที่แล้ว +44

    Well said Dhilsha. You said it. U nailed them well. Riyas, Lp, & Dhanya wants to put u down emotionally to win tge game
    DIRTY TRIOS

  • @aswathysanthosh7327
    @aswathysanthosh7327 2 ปีที่แล้ว +52

    Dilsha ❤️

  • @remyap.Vasudev
    @remyap.Vasudev 2 ปีที่แล้ว +40

    Dilsha thanne jayichu varum . All the best wishes dilu

  • @KS96737
    @KS96737 2 ปีที่แล้ว +104

    You continue degrading Dilsha.. My full votes for her ❤️❤️❤️❤️

  • @mrmak1107
    @mrmak1107 2 ปีที่แล้ว +3

    Full vote for blesslie/dilsha

  • @status_world365
    @status_world365 2 ปีที่แล้ว +5

    അവര് ഓരോന്നു പറഞ്ഞു നിന്നെ തളർത്താൻ നോക്കും.. Dhilu Stay strong

  • @lizyajacob7620
    @lizyajacob7620 2 ปีที่แล้ว +48

    Dilsha❤️

  • @cholakkaransfamily6909
    @cholakkaransfamily6909 2 ปีที่แล้ว +22

    ഞങളുടെ നാട്ടിൽ വിവാഹം കഴിഞ്ഞവരാണ് (ഭാര്യ, ഭർത്താവിനോട് )മനുഷ്യ, മനുഷ്യാ എന്നു വിളിക്കുന്നത് ഞാൻ കേട്ടിരിക്കുന്നത് ഇവിടെ ദില്ഷാ എപ്പോഴും dr നെ മനുഷ്യ എന്നു കൂടുതലും വിളിക്കുന്നത്. വേറെ ആരെയും വിളിക്കുന്നില്ല എന്റെ തോന്നലാണോ

    • @achuanu5157
      @achuanu5157 2 ปีที่แล้ว +2

      അതു സത്യം dilunu dr ഇഷ്ടം തന്നെ ആണ് മനുഷ്യ എന്ന വിളി ഞങ്ങളുടെ നാട്ടിലും ഹസിനെ വിളി കുന്നത് dr dhilu ഒന്നികുകയാണെങ്കിൽ onikate 👍

    • @shal9366
      @shal9366 2 ปีที่แล้ว +3

      Appo ningal vere aalkare okke mrugam ennano viliunne🙄

    • @shibi898
      @shibi898 2 ปีที่แล้ว +1

      @@shal9366 🤣

    • @cholakkaransfamily6909
      @cholakkaransfamily6909 2 ปีที่แล้ว

      @@shal9366 ഇടക്ക്,നിങ്ങളെ വിളിക്കട്ടെ😂😂

    • @mariyams242
      @mariyams242 2 ปีที่แล้ว +1

      @@shal9366 🤣

  • @shyama5174
    @shyama5174 2 ปีที่แล้ว +48

    Super 👌 dilu

  • @shamriyasherin7421
    @shamriyasherin7421 2 ปีที่แล้ว +50

    Ennalathe taskil riyasine support cheythavar ethonn kelkkane......😍

    • @aseemarahman9433
      @aseemarahman9433 2 ปีที่แล้ว +7

      Riyas blesslee dilsha vishym aan samsarichath... Robin dilsha issue allallo... Dilsha ithellam chodikkunnath lpyodum dhanyayodum aan... Riyas nod alla

  • @homemaker6662
    @homemaker6662 2 ปีที่แล้ว +20

    ഇതാണ് ദിൽഷ.... കേട്ടല്ലോ.
    ഡീഗ്രേഡേഴ്‌സ് ഒക്കെ ശരിക്കൊന്ന് കേട്ടോ.
    Full support to Dilsha Prasannan❤‍🔥

  • @aswathyraj7506
    @aswathyraj7506 2 ปีที่แล้ว +39

    Dilsha pwolichu❤

  • @manojmc463
    @manojmc463 2 ปีที่แล้ว +133

    Very gud dilshaaa

    • @minibabu9953
      @minibabu9953 2 ปีที่แล้ว +3

      ദിൽഷ ശരിയായ കാര്യമാണ് പറഞ്ഞത്

  • @prathana131
    @prathana131 2 ปีที่แล้ว +28

    വല്യേട്ടൻ...ദിലൂന് പിറന്നാൾ സമ്മാനം കൊടുത്തതാണ്...മക്കളെ💕😛

    • @bearbun5208
      @bearbun5208 2 ปีที่แล้ว

      ballatha gift ayyi poyi😂

  • @aaishu5765
    @aaishu5765 2 ปีที่แล้ว +152

    പിറന്നാൾ കഴിഞ്ഞിട്ടും 30 വയസ്സായില്ലേ... 🙄🙄

    • @statusworld7557
      @statusworld7557 2 ปีที่แล้ว

      😆😆

    • @Mazz772
      @Mazz772 2 ปีที่แล้ว

      🤣🤣🐔🐔👍🏻

    • @nandhuz.nandha
      @nandhuz.nandha 2 ปีที่แล้ว +1

      🤣

    • @nandhuz.nandha
      @nandhuz.nandha 2 ปีที่แล้ว +18

      Enik thonun.. 30 enn parayumbo ntho bhayngara prayam aahnen elarum karuthum..athukond aavum 29 thane parayunea 🤣......ipo 30 vays aai sherikum..pakshe googlil 31 enn..enaa...anganeyane rand varsham aayt 29 enna parayane

    • @vishnudas9810
      @vishnudas9810 2 ปีที่แล้ว +15

      Avalude vayasaano ningalku ivide problem. Enthonnade🤦‍♂️🤦‍♂️

  • @reejithktreejithkt1584
    @reejithktreejithkt1584 2 ปีที่แล้ว +10

    ദിൽഷ നിന്റെ ഭാഗത്തും കുറച്ചു തെറ്റുകള് പുറത്തിറങ്ങി വീഡിയോസ് കാണാൻ കഴിയുമെങ്കിൽ അത് നിനക്ക് മനസിലാകും

  • @minin5202
    @minin5202 2 ปีที่แล้ว +68

    Super dilsha,,, lp de sthiram style aanu nyaaan angine paranyitee illaaaaa 😂

  • @maa-6051
    @maa-6051 2 ปีที่แล้ว +2

    Dhilsha🔥blessly🔥

  • @shijijoy509
    @shijijoy509 2 ปีที่แล้ว +25

    Dilsha good going👍👍👍

  • @sherinjose7560
    @sherinjose7560 2 ปีที่แล้ว +9

    ഇവൾക്ക് ഇതു മാത്രമുള്ളോ ടോപ്പിക്കായി സംസാരിക്കാൻ ഉള്ളത്

  • @Geethanandtk
    @Geethanandtk 2 ปีที่แล้ว +19

    Dr. Instayil story ittittundu🔥🔥🔥 Dilsha 👸💪🔥🔥

    • @raslamariyam9311
      @raslamariyam9311 2 ปีที่แล้ว

      Enth? 😁

    • @aneeshkumaraneshkumar8296
      @aneeshkumaraneshkumar8296 2 ปีที่แล้ว +2

      ആരേലും ഒന്നിട്ടു തരൂ. Insta ഇല്ലാത്ത എന്നെ പോലെ ഉള്ള വീട്ടമ്മമാർ ഒന്ന് കണ്ടോട്ടെ 😍

    • @Geethanandtk
      @Geethanandtk 2 ปีที่แล้ว

      @@aneeshkumaraneshkumar8296 th-cam.com/video/1mA2JIicEFw/w-d-xo.html

  • @georgetharayil1731
    @georgetharayil1731 2 ปีที่แล้ว +14

    ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് Dilsha യ്ക്ക് കോഴി ലീയുടെ love track ഇഷ്ടമാണ്. LP യും ധന്യ യും അതിന്റെ പേരില്‍ കോഴി Lee യെ വിമര്‍ശിക്കുന്നത് ആണ് അവളുടെ പ്രശ്‌നം..

  • @fathimariyaz2601
    @fathimariyaz2601 2 ปีที่แล้ว +25

    Full vote dilsha❤

  • @ammmi7635
    @ammmi7635 2 ปีที่แล้ว +82

    Dilshaa ✨🎖🏆🥇🏅🔥🔥🔥❤❤❤👑👑👑👑👑

  • @trkcreativezone2326
    @trkcreativezone2326 2 ปีที่แล้ว +14

    Verum 24 vayasaaya riyas thanne mattullavar kutti ennu vlikkunnathu thiruthaarindu......29 vayasaaya kuttiyo..29 alla 30 aayi...... Kuttiennu swayam paranjondirikkua.... 30 vayassaayi.... Oru sthree aahnu dilsha ningal ..... Aaa oru pakvatha characteril indaavanam no parayandidagalil strong aayi no parayaan padikkanam....

    • @jishithak612
      @jishithak612 2 ปีที่แล้ว +1

      Shaliniyekkaalum moothathaanu. Shalinikku 25 vayase aayullu. Athinoru kuttiyum und

  • @rennamanu7148
    @rennamanu7148 2 ปีที่แล้ว +5

    സൂപ്പർ ദിൽഷാ

  • @remyasatheesan2589
    @remyasatheesan2589 2 ปีที่แล้ว +25

    ദിൽഷക്ക് പുറത്തിറങ്ങിയാൽ മനസിലാകും പ്രേക്ഷരും ഇതൊക്കെ താന്നെ പറഞ്ഞിട്ടുണ്ട് എന്ന്..

  • @saneeshscaria3988
    @saneeshscaria3988 2 ปีที่แล้ว +41

    നിങ്ങൾ പുറത്തിറങ്ങി എപ്പിസോഡ് ശെരിക്കും ഒന്ന് കാണണം. മറ്റേ ആൾ അവിടെ ആരോട് എന്ത് പറഞ്ഞു എന്നും എല്ലാരും ഒന്ന് ശെരിക്കും കാണണം. നിങ്ങൾ അവിടെ എങ്ങനെ ഇത്ര നാൾ നിന്നു എന്നും ശെരിക്കും മനസിലാക്കണം......

  • @lincydasan5418
    @lincydasan5418 2 ปีที่แล้ว +11

    Dilsha polichu....super 👍👍

  • @shaselavupalam
    @shaselavupalam 2 ปีที่แล้ว +13

    നിങ്ങൾ എന്തിനാണ് എന്റെ ഭാവിയെ ഓർത്തു ടെൻഷനാകുന്നത് ?
    LPG യുടെ കിളി പോയി
    ധന്യയുടെ കാക്കയും പറന്നു .

  • @marykumari2100
    @marykumari2100 2 ปีที่แล้ว +36

    Well said

  • @thulasisubash894
    @thulasisubash894 2 ปีที่แล้ว +17

    ദിലു സൂപ്പർ ♥️♥️♥️🥰

  • @nishapakkath3978
    @nishapakkath3978 2 ปีที่แล้ว +12

    Dilsha ആരെ പറ്റിയും കുറ്റം പറയാത്ത നല്ല പിള്ള ഒന്നും അല്ല, മുൻപ് lp സ്വയം ഭക്ഷണം ഉണ്ടാക്കി കഴിച്ചു ആർക്കും കൊടുത്തില്ല എന്നൊക്കെ പറഞ്ഞു ജാസ്മിന്റെ മുൻപിൽ കരഞ്ഞു കാണിച്ചത് ഓർക്കുന്നു

  • @maribru4015
    @maribru4015 2 ปีที่แล้ว +9

    ധന്യ വിറച്ച് മരിക്കോ.... 😁

  • @amancool919
    @amancool919 2 ปีที่แล้ว +15

    വേറെ എന്തും ദില്‍ഷ സഹിയ്ക്കും എന്നാല്‍ തന്റെ വയസ് 29 ആണെന്ന് സൂചിപ്പിച്ചു കൊണ്ടുളള ഒരു വാക്കു പോലും ദിലുവിന് സഹിക്കില്ല...പെണ്‍കുട്ടിയെന്നു നിങ്ങള്‍ വിളിച്ചോളൂ..എന്തിനാണ് ആ വാക്കിന് മുന്നില്‍ 29 ചേര്‍ക്കുന്നത്...ബാക്കി എന്ത് അപവാദവും അവള്‍ സഹിയ്ക്കും...ഇത് മാത്രം സഹിയ്ക്കാന്‍ ആ സ്ത്രീ രത്നത്തിനു സാധിക്കില്ല.. (കഴിഞ്ഞയാഴ്ച Actually ദിലുവിന്റെ 31ാം ജന്മദിനമായിരുന്നെന്ന സത്യമൊക്കെ അവിടെ നില്‍ക്കട്ടെ)

    • @kukkus959
      @kukkus959 2 ปีที่แล้ว +2

      Correct ....ente mootha chechide koode padichatha ...ente randamathe chechik 29 aayi 🤣🤣🤣🤣

    • @jishithak612
      @jishithak612 2 ปีที่แล้ว

      Correct

    • @zerahthestoryteller2624
      @zerahthestoryteller2624 2 ปีที่แล้ว

      🤣

  • @Mylifeasjk
    @Mylifeasjk 2 ปีที่แล้ว +23

    Annakkil koduthu Dilsha❤️

  • @shahidaaboobakkar9915
    @shahidaaboobakkar9915 2 ปีที่แล้ว +10

    ഇതാണ് യഥാർത്ഥ സുഹൃത് ബന്ധം, നല്ല കുട്ടിയാണ് ദിൽഷ, യഥാർത്ഥ വിനറാകേണ്ടവൾ.

  • @vidhyap9801
    @vidhyap9801 2 ปีที่แล้ว +18

    Very good 👍 👏 👌

  • @dilna743.
    @dilna743. 2 ปีที่แล้ว +3

    Dilsha good job😍😍😍😘😘🥰🥰

  • @licymathew3385
    @licymathew3385 2 ปีที่แล้ว +13

    Dolshayude ee habit ellavarkum eshtamane...So my full vote for ❤ Dilsha

  • @balasubramaniam1878
    @balasubramaniam1878 2 ปีที่แล้ว +5

    Lp & ധന്യ മതിയായി. ഇവൾ തികച്ചും അബ്നോർമൽ ആണ്. പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ജീവിതത്തിൽ അവൾ പാതാളത്തിലേക്കു പതിച്ചു കഴിഞ്ഞു

  • @sandhyasivan2537
    @sandhyasivan2537 2 ปีที่แล้ว +4

    Stay strong dear dillu

  • @prasannadasappan8664
    @prasannadasappan8664 2 ปีที่แล้ว +9

    ധന്യയാണ് വിഷം, നന്നായി അഭിനയിക്കുന്നുണ്ട്

  • @shahalashahala9151
    @shahalashahala9151 2 ปีที่แล้ว +24

    Polichu dilshaa🔥🔥🔥

  • @finixwings1699
    @finixwings1699 2 ปีที่แล้ว +25

    Dilsha 😍😍 penninta bhaavi kalyanam alla ennu kulasthreekalkku paranju kodukku 👍🏻 we have education and broad mind that's enough for a girl to survive 👍🏻👍🏻

  • @rythemofgermay5590
    @rythemofgermay5590 2 ปีที่แล้ว +3

    30 years old ano dhilu,🥺🥺🥺, she is so young 🥰

  • @aadhil226
    @aadhil226 2 ปีที่แล้ว +14

    Doctor Instagram story ൽ ദിൽഷയെ സപ്പോർട്ട് ചെയ്തു , ഡോക്ടർ ഇപ്പോഴും ദിൽഷയെ സപ്പോർട്ട് ചെയ്യുന്നു അത് കൊണ്ട് ഞങ്ങൾ റോബിൻ ആർമിയും ഒന്നായി ദിൽഷയെ സപ്പോർട്ട് ചെയ്യും , ഇനി ഒരു ടെൻഷനും ഇല്ല

  • @ismailvk8115
    @ismailvk8115 2 ปีที่แล้ว +6

    ഇത് പോലുള്ള മറുപടി ആദ്യമായി ആസ്വദിച്ചു. ദിൽഷ👍👍👍💥💥💯💯

  • @crazycrazy8904
    @crazycrazy8904 2 ปีที่แล้ว +5

    ദില്ഷാ ഇതു ആസ്വദിക്കുന്നുണ്ട്.. അത് സത്യം തന്നെ ആണ്...