7 വർഷമായി ഞാൻ അനുഭവിക്കുന്ന എന്റെ അസുഖം മാറാൻ സർജറി വേണമെന്ന് പറഞ്ഞു😞😞WEDDING|COUPLE

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #familyvlog #kerala #malayalam #love #family #kannurvlog #malayalamhomily #vlog #minivlog #keralamarriage

ความคิดเห็น • 176

  • @moideenkutty2652
    @moideenkutty2652 2 ชั่วโมงที่ผ่านมา +14

    പറയുന്നത് കേട്ടിട്ട് തന്നെ വിഷമം തോന്നുന്നു പാവം പെട്ടെന്ന് ശിഫ നൽകട്ടെ ദുഅ ചെയ്യാം

  • @safiyakv8965
    @safiyakv8965 2 ชั่วโมงที่ผ่านมา +16

    അസുഖം എത്രയും വേഗം ശിഫ ആകട്ടെ.. ആമീൻ

  • @KairunneesahusnaKanjuuchu
    @KairunneesahusnaKanjuuchu 2 ชั่วโมงที่ผ่านมา +28

    എല്ലാം മാറി പരിപൂർണ ഷിഫ നൽകട്ടെ ആമീൻ,🤲🤲🤲

  • @shahala8349
    @shahala8349 2 ชั่วโมงที่ผ่านมา +14

    എനിക്ക് sinusitis കൊണ്ട് മൂക്കു അടഞ്ഞിരിക്കായിരുന്നു. ഹോമിയോ ലൂടെ ഇപ്പൊ കുറഞ്ഞിട്ടുണ്ട്.. ഇനി monday ഒന്നുകൂടെ കാണിക്കണം.. Scene ആണ് le sinusitis 🥴

  • @MalappuramShahida
    @MalappuramShahida 2 ชั่วโมงที่ผ่านมา +6

    അസുഖം എല്ലാവർക്കും ഉണ്ട് നിജാസ് ഫാമിലി മൊത്തം ഈ ഒരു അവസ്ഥയിലാണ് എല്ലാരും ഹോമിയോ മരുന്ന് കുടിക്കുന്നുണ്ട് നല്ല ഭേദമുണ്ട് ഇഎംഎസിലെ ഡോക്ടറെ കാണിച്ചപ്പോൾ മോനിക്ക് ഓപ്പറേഷൻ വേണം എന്നാണ് പറഞ്ഞത് അത് ചെയ്താലും വീണ്ടും അതുപോലെ തന്നെ ആവും അതുകൊണ്ട് ചെയ്യാതിരിക്കുകയാണ് എല്ലാവരുടെയും അസുഖം പടച്ച റബ്ബ് മാറ്റി തരട്ടെ🤲🏻🤲🏻 ഇത് വല്ലാത്ത ഒരു പ്രശ്നമാണ് നാലാള് ഇടയിൽ ഇരുന്നു സംസാരിക്കാൻ തന്നെ മടിയാണ്

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 2 ชั่วโมงที่ผ่านมา +4

    ഹോമിയോ കാണിക്ക് സുഖമാവും അല്ലഹു പെട്ടെന്ന് മാറ്റി തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @YazeedbinYusuf
    @YazeedbinYusuf 2 ชั่วโมงที่ผ่านมา +8

    എന്റെ hus നുണ്ട് ഇത് പോലെ ഓപ്പറേഷൻ ആണ് പറഞ്ഞത്. ഞങ്ങൾ പല dr യെയും കാണിച്ചു ലാസ്റ്റ് ഒരു END ആണ് ഹിമാലയയുടെ septilin പറഞ്ഞു തന്നത് അതിനോട് കൂടി നല്ല മാറ്റം ഉണ്ട്. 165 രൂപഉള്ളൂ ഒരു ബോട്ടിലിനു.ദിവസം ഒന്ന് വെച്ച് കഴിക്കുക

  • @ShammasFareedh
    @ShammasFareedh 2 ชั่วโมงที่ผ่านมา +7

    എന്റെ മോനും ഉണ്ട് അവൻ 8 വയസ്സ് ആവുന്നു ഉള്ളൂ മോൻ ithu പോലെ അനുഭവിക്കുന്നു മോൻ mookkil സ്പ്രൈ അടിക്കുന്നുണ്ട് അവൻ വായ തന്നെ തുറന്നു പിടിച്ചു നടക്കും ഞങൾ ചീത്ത പറഞ്ഞാൽ മോൻ പറയും മൂക്ക് അടഞ്ഞാൽ പിന്നെ ഞാൻ എന്താ ചെയ്യാ എന്ന് അവനും പറയും ഭക്ഷണം കൊടുത്താൽ ഒന്നും രസം ഇല്ല എന്ന്

  • @hadooshadu3121
    @hadooshadu3121 ชั่วโมงที่ผ่านมา +15

    Bro, ഇതേ അസുഖം 15 വർഷത്തോളം ആയി എന്റെ husband അനുഭവിക്കുന്നു.. അത് ഉള്ളവർക്കേ താങ്കൾ പറഞ്ഞത് പോലെ മനസ്സിലാവു.. വല്ലാത്ത ഒരു വിഷമം ആണ്.. അദ്ദേഹം ഗൾഫിൽ ആണ്.. ഇവിടുന്നു മരുന്ന് എത്തിക്കാറാണ്..ഇതേ മണിയറ എന്റെ husband ചെയ്യാറുള്ളത്.. അപ്പൊ എല്ലാരും ഇതേ പോലെത്തന്നെ പറയാറ്.. നിങ്ങടെ വിഷമം നിങ്ങൾക്ക് മാത്രമേ അറിയുകയുള്ളു.. കേൾക്കുന്നവർക്ക് മനസ്സിലാവില്ല.. ഈ അസുഖം ഉള്ളവർ നാട്ടിൽ തന്നെ നില്കുന്നതാവും നല്ലത്.. അതാണ് ബെറ്റർ ഓപ്ഷൻ 👍🏻എന്റെ husband ഹോമിയോ ആണ് ചെയ്തിരുന്നത്.. എന്നിട്ട് കൂടുതൽ ആവുന്നു.. എന്നിട്ട് വീണ്ടും അലോപ്പതി യിലേക്ക് തന്നെ വന്നു..ഇന്ഷാ അല്ലാഹ് അല്ലാഹ് എല്ലാർക്കും പരിപൂർണ ശിഫ തന്നെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @fanufinu5617
    @fanufinu5617 ชั่วโมงที่ผ่านมา +5

    അസുഖം എത്രയും പെട്ടെന്ന് മാറട്ടെ bro🤲🏻

  • @MhdShan-jv1sj
    @MhdShan-jv1sj 2 ชั่วโมงที่ผ่านมา +3

    ഹോമിയോ kaniku അതാണ് നല്ലത് എത്രയും പെട്ടെന്ന് ഷിഫാ ആകട്ടെ 🤲🤲🤲

  • @nasinasi2197
    @nasinasi2197 ชั่วโมงที่ผ่านมา +8

    Nijaska അലർജിയുടെ സ്പെഷ്യൽ ഡോക്ടർ ഉണ്ട് കോഴിക്കോട് No വേണമെങ്കിൽ തരാം വിളിച്ചു നോക്ക്

    • @Izhan322
      @Izhan322 28 นาทีที่ผ่านมา +1

      Ayku

  • @Thasni839
    @Thasni839 2 ชั่วโมงที่ผ่านมา +6

    എനിക്കും ഉണ്ടായിരുന്നു ഞാൻ കുറെ ഡോക്ടറേ കാണിച്ചു. ent dr കണ്ട് ഇപ്പോ കുറവുണ്ട് . തുടങ്ങുബോയേക്കും ഒരു സ്പ്രേ ഉണ്ട് അത് അടിച്ചാൽ മതി എന്ന് പറഞ്ഞിരിക്കാ. ഇപ്പൊ നല്ല കുറവുണ്ട്

  • @jasnach8588
    @jasnach8588 54 นาทีที่ผ่านมา +2

    Acupuncture treatment ചെയ്യൂ...തീർച്ചയായും മാറും ഇന്ഷാ അല്ലാഹ്...ഒരു മരുന്നിന്റെയും സർജറിയുടെയും ആവിശ്യം വരില്ല...

  • @shamon1013
    @shamon1013 2 ชั่วโมงที่ผ่านมา +4

    Kollam kerf E N T hospital Dr. Sunil.. Nallathane.. Holiycross hospitalil dr. കനഹാരാജൻ ഇവർ,, നല്ല ent dr. ആണ്

  • @Mujijessy1234
    @Mujijessy1234 2 ชั่วโมงที่ผ่านมา +4

    Enikum sinisitis undarunnu homeo kazhichane mariyath🤲🏻🤲🏻. Alhamdulillah mari. Mone homeo doctore kanik dr parayunnapole chey.english kazhikatheya nallath. Homeo kazhikkumbo oruneram mudangathe kazhikanam. Njan 3masam correctayi kazhichu. Ippo mari

  • @AsooraAsoora-qy5nq
    @AsooraAsoora-qy5nq 2 ชั่วโมงที่ผ่านมา +6

    എല്ലാം വേഗം മാറട്ടെ 🤲🏼🤲🏼

    • @shz7162
      @shz7162 7 นาทีที่ผ่านมา

      🤲🏻🤲🏻🤲🏻

  • @MymoonaNasar-xw8we
    @MymoonaNasar-xw8we ชั่วโมงที่ผ่านมา +7

    നൂറേ ഹബീബ് മജ്‌ലിസ് എന്നും വീട്ടിൽ വെക്കു ഉറപ്പായും മാറും 👍🏻👍🏻👍🏻

  • @SanibSanib-w4f
    @SanibSanib-w4f 37 นาทีที่ผ่านมา +2

    മിംസ് ഹോസ്പിറ്റലിൽ Ent dr മാത്യൂ കാണിച്ചു നോക്കി നല്ല dr ആണ്

  • @iysharafeek922
    @iysharafeek922 2 ชั่วโมงที่ผ่านมา +3

    ചക്കരയുടെ വീട്ടിൽ വന്ന്ട്ട് ഒറ്റപ്പാലമുണ്ട് ഒരുE NT ഡോക്ടറുണ്ട് അവിടെ ഒന്ന് കാണിക്ക് സർജറി വേണമെങ്കിൽ അവര് പറയും

  • @sheebanavas8843
    @sheebanavas8843 9 นาทีที่ผ่านมา +2

    പൂച്ചാക്കല്‍ ckv ഹോസ്പിറ്റല്‍ dr സുരേഷിനെ കാണുക

  • @fardeen38
    @fardeen38 ชั่วโมงที่ผ่านมา +1

    Aavipidiku mone mookilAavi keriyillengilum kafam ullabagam Aavikondal kfam aliyum kurachunal chaithu nok allahu shifatharum enik anubavam und riple tharane

  • @AkbarAkbar-t9z
    @AkbarAkbar-t9z 2 ชั่วโมงที่ผ่านมา +4

    Homiyo nallathanu minimam arumasam marunn kazhichu varumbol tenne nalla mattam varum ithu best anu enikk saina saitis anu enikk cheetha smell varunnundayirunn pooramayum mari nan govtment homiyo yil anu kanikkunnath. Nallathanu ella asukathinum try cheythu nooku

  • @NaseeraKp-t6m
    @NaseeraKp-t6m ชั่วโมงที่ผ่านมา +3

    Nijase vegam kaniche mattiyadukkanem😢allam shariyagum nijase padikkalle😢 ande adugavum mattiyedukunna thalle ipool😢

  • @SafeenaSafeena123
    @SafeenaSafeena123 17 นาทีที่ผ่านมา +2

    ഇങ്ങനെ ഒന്നും ക്യാപ്ഷൻ കൊടുക്കല്ലേ നിജസ്‌ക കണ്ടിട്ട് പേടിച് പോയി. ഇതൊക്കെ വേഗം ശരിയാവും

  • @shahala8349
    @shahala8349 3 ชั่วโมงที่ผ่านมา +5

    എനിക്ക് ഉണ്ട് sinusitis കഴിഞ ആഴ്ച dr കാണിച്ചു ഹോമിയോ..നല്ലോം കുറവുണ്ട്..

    • @shahala8349
      @shahala8349 2 ชั่วโมงที่ผ่านมา +1

      പച്ച മഞ്ഞൾ ഇട്ടിട്ട് ആവി കൊള്ളാൻ പറഞു dr.. പിന്നെ excersize cheyya

  • @YazeedbinYusuf
    @YazeedbinYusuf 2 ชั่วโมงที่ผ่านมา +3

    ആദ്യം കുറച്ചു ഭേദം ആകുന്നതുവരെ ദിവസവും തിന്നുക പേടിക്കേണ്ട നിജസേ ഗൾഫിൽ പോകുബോൾ 2 ബോട്ടിൽ വാങ്ങിയാൽ മതി.പിന്നെ സൈഡ് എഫക്ട് ഇല്ല ആതാണ് മുക്ക്യം

  • @rashafabin8278
    @rashafabin8278 2 ชั่วโมงที่ผ่านมา +3

    എല്ലാം വേഗം മാറട്ടെ 🤲🤲🤲

  • @shareefas7588
    @shareefas7588 2 ชั่วโมงที่ผ่านมา +28

    നി ജാസെ ഒപേ റഷൻ ച്ചെയ്യണ്ട ഹോമിയോ ഴിൽ മരുന്ന് ഉണ്ട് അതിന് ഹോമായോ ഡോക്ടരെ കാണിക്കൂ അല്ലാഹു ഷിഫ യാക്കട്ടെ🤲🤲🤲

    • @rasheedqa737
      @rasheedqa737 2 ชั่วโมงที่ผ่านมา

      Nijaase homio marunnu kond maarum enikk vannath aan scan cheythappol mookkil dhasha thalayil kabhakett enn paranju marunnu thannu orukuravum indaayilla rathriyil ottum thanne urangaan kazhiyill shwasam alppam polum edukkan pattill angane ee report okke kond oru homio docterine poyi kandu Alhamdulillah ann rathree njan sugamaayi urangi ippo velya preshnam illa kurachu naal marunnu kazhikkanam ennu paranju athra onnum marunnu kazhichilla njan ippo jaladhosham okke varumbol alppam bhudhimutt indaavum allathe kuzhappam illa nalla homio docterine poyi kandunokk urappayittum maarumm marunnu kazhichaal nannayitt kabham purathu poovum enikk kabhathil koodi blood vare vannu

    • @zubaidajalaliyya3001
      @zubaidajalaliyya3001 ชั่วโมงที่ผ่านมา

      🎉🎉😊❤❤q ​@@rasheedqa737

    • @ellisspicykitchen2862
      @ellisspicykitchen2862 ชั่วโมงที่ผ่านมา +1

      ഹോമിയോ ബെസ്റ്റ്

  • @rahmathrahmath5791
    @rahmathrahmath5791 2 ชั่วโมงที่ผ่านมา +2

    Kozhikodulla nature life hospitalil ithinulla treat ment und avide poyi noku

  • @rosilinvarghese4022
    @rosilinvarghese4022 2 ชั่วโมงที่ผ่านมา +11

    ചക്കര വിഷമിക്കേണ്ട പതുക്കെ മാറും എനിക്ക് ഉണ്ട്

  • @footballshortsvideo10
    @footballshortsvideo10 ชั่วโมงที่ผ่านมา +1

    Nijase Ayurveda kanikunathu nallathu
    Yenik ii problem undayirunu Ayurveda marun 1masam kudichappol kure ashvasam kiti ippo maritto 😊

  • @SoujathSouju-l6r
    @SoujathSouju-l6r 25 นาทีที่ผ่านมา +2

    എന്റെ അതെ അസുഖം ഞാൻ ഹോമിയോ ആണ് കാണിക്കുന്നത് ച്ചുട് വെള്ളത്തിൽ കുളിക്കാൻ പറഞ്ഞു ആഴ്ച യിൽ ഒരു വട്ടം തല കുളിച്ചൽ മതി

  • @shajnafaisal6038
    @shajnafaisal6038 2 ชั่วโมงที่ผ่านมา +2

    അള്ളാഹു ശിഫ നൽകട്ടെ 🤲

  • @AzeezTk-bk5kf
    @AzeezTk-bk5kf ชั่วโมงที่ผ่านมา +2

    Allergy special doctor kanikko
    Sugam aavum

  • @muhammedfayiz9044
    @muhammedfayiz9044 ชั่วโมงที่ผ่านมา +2

    ഇരു പിളിയാൻ എന്ന സ്വത ലാത് ഒരു ടേകർ ഉണ്ട് അതിനക്കാണിച്ചാൻ മതി കേമിയേ അണ്

  • @RamlaPP-bl3ln
    @RamlaPP-bl3ln 39 นาทีที่ผ่านมา +2

    അള്ളാഹു ശിക നൽകട്ടെ

  • @RamlaShajahan-b5w
    @RamlaShajahan-b5w 2 ชั่วโมงที่ผ่านมา +2

    Dr. Sunil kerf അവിടെ കാണിക് തേവള്ളിയിൽ ആണ്

  • @alavikuti9387
    @alavikuti9387 2 ชั่วโมงที่ผ่านมา +2

    എനിക്കും ഇത് തന്നെ പറന്നത്.. പക്ഷെ അലർജിയുട ആയുർവത മരുന്ന് കുടിച്ചു ആറ് മാസം. എപ്പോനല്ലകുറവുണ്ട്

  • @SaleenaSalee-h6m
    @SaleenaSalee-h6m 2 ชั่วโมงที่ผ่านมา +2

    സംഘടം വന്നു കേട്ടിട്ട്, വേഗം ശിഫ. ആകട്ടെ t

  • @shemikadoor
    @shemikadoor ชั่วโมงที่ผ่านมา +3

    Mesiarc hospital.. Calicut.. അവിടെ Dr. Manoj ENT... പോയി കണ്ടു നോക്കൂ.. 15 വർഷത്തെ എന്റെ allergic problem മാറ്റി തന്നത് മനോജ്‌ ഡോക്ടറാണ്... എന്റെ അനുഭവം ഞാൻ നിങ്ങളെ അറിയിക്കുന്നു.. ഞാൻ എത്താത്ത ഹോസ്പിറ്റലുകൾ ഇനിയില്ല.. ഒടുവിൽ അവിടെ നിന്നാ സമാധാനം കിട്ടിയത്..

    • @fizamehrish1216
      @fizamehrish1216 6 นาทีที่ผ่านมา +1

      Manoj dr nalladhaaa

  • @Fathima-k3b
    @Fathima-k3b 2 ชั่วโมงที่ผ่านมา +3

    Enikkum und nijase

  • @SahadIsmail
    @SahadIsmail 8 นาทีที่ผ่านมา +2

    ഹോമിയൊ തന്നേയാണ് നല്ലദ്ഓപ്പറേഷൻ ചൈയ്യണ്ട നിജാസേ

  • @ajithathankachan1402
    @ajithathankachan1402 ชั่วโมงที่ผ่านมา +1

    നിജാസ് എനിക്കും ഇതുപോലെ ആയിരുന്നു ഞാൻ സർജറി ചെയ്തില്ല സർജറി വേണ്ട നല്ല ഒരു നെറോളജി dr കാണിക്കു കഫം അലിഞ്ഞു പോകാൻ ഉള്ള മെഡിസിൻ തരും അങ്ങനെ ചെയ്യൂ എനിക്ക് ഇപ്പൊ ഒരു കുഴപ്പം ഇല്ല 🙏

  • @RajeenaRajeena-uw2bj
    @RajeenaRajeena-uw2bj ชั่วโมงที่ผ่านมา +2

    കൊളസ്ട്രം
    പഞ്ച തുളസി
    റെസ്പോകെയർ എന്നീ ഫുഡ് സപ്ളിമെൻ്റുകൾ 6 മാസം കഴിക്കൂ എത്ര പഴക്കം ചെന്നതാണെങ്കിലും സുഖമാവും
    സർജറി ചെയ്തിട്ട് വീണ്ടും ഈ അസുഖം വന്നർ ഇത് കഴിച്ചിട്ട് മാറിയിട്ടുണ്ട്

  • @Binshad-z5m
    @Binshad-z5m 46 นาทีที่ผ่านมา +2

    ഷിഫ നൽകണേ അള്ളാ

  • @cherucuhalilhouse5987
    @cherucuhalilhouse5987 ชั่วโมงที่ผ่านมา +1

    എനിക്ക് ഈ അസുഖം ഉണ്ടായിരുന്നു 31വർഷം മുൻബ് അത് ഓപറേഷൻ ചയ്തു ആണ് മാറിയത് ഇപ്പോൾ ഒരു കുഴപ്പമില്ല അൽഹംദുലില്ലാഹ് കാലിക്കറ്റ്‌ മെഡിക്കൽ കോളേജ് നിന്നാണ് ഒരു ഭയവും വേണ്ട ഓക്കേ

  • @safeelathahir1466
    @safeelathahir1466 2 ชั่วโมงที่ผ่านมา +2

    Sainus surgery cjeythal u veedum arum enikkumvarunnud innhelar upayovikkuka

  • @MariyamIbrahim-v4b
    @MariyamIbrahim-v4b 45 นาทีที่ผ่านมา +2

    പാവം മോൻ വിശമം തോന്നി

  • @tressajoseph6330
    @tressajoseph6330 34 นาทีที่ผ่านมา +1

    Thrissril laloor enna placeil oru Aurvedic Dr. Und. NameSreedevi. Hospital nameSBM aurvedic. Nallathanu.

  • @SaleemaU
    @SaleemaU 2 ชั่วโมงที่ผ่านมา +5

    എന്റെ hussinu ഉണ്ടായിരുന്നു മുക്കിൽ ദശ യാണ് ഓപ്പരെഷൻ കഴിന്നു എനിട്ട്‌ കുറവില്ല ഇപ്പോൽ ഒരു ആയുർവേദ മരുന്ന് കുടിക്കുന്നുണ്ട് നല്ലകുറവുണ്ട്

  • @RubeenaRubeena-uc9gw
    @RubeenaRubeena-uc9gw ชั่วโมงที่ผ่านมา +1

    എന്റെ മോൾ ക്ക് ഉണ്ടായിരുന്നു . ഓപ്പറേഷൻ ചെയ്ത് . പതിനഞ്ചാം വയസ്സിൽ.ഇപ്പൊ കുഴപ്പമില്ല

  • @rahmathrahmath5791
    @rahmathrahmath5791 2 ชั่วโมงที่ผ่านมา +1

    Enik orupad asugam undayirunnu oru maasam avide admitayi avide

  • @AkkuShamil
    @AkkuShamil 2 ชั่วโมงที่ผ่านมา +8

    ഇത് കാണിച്ചു നോക്ക് തിരൂർ ഉറപ്പായിട്ടും മാറും കാണിച്ചു നോക്ക്

    • @nyhanaizam3020
      @nyhanaizam3020 2 ชั่วโมงที่ผ่านมา

      Evde😊

  • @NajiHasee
    @NajiHasee 2 ชั่วโมงที่ผ่านมา +3

    എനിക്ക് ഹോമിയോ കാണിച്ചപ്പോൾ ആണ് മണം കിട്ടിയത്

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 ชั่วโมงที่ผ่านมา +1

    എല്ലാം വേഗം മാറട്ടെ 🤲🤲🥰

  • @aminauc2726
    @aminauc2726 2 ชั่วโมงที่ผ่านมา +3

    തുളസിയുടെയില യിട്ട് നല്ലവണ്ണം ആവി കൊള്ളുക മാറ്റം ഉണ്ടാവും

  • @shahadalimunawar4489
    @shahadalimunawar4489 2 ชั่วโมงที่ผ่านมา +3

    ആർജെറി ചെയ്യുകയാണ് നല്ലത്

  • @nasima.sakeernasima.sakeer203
    @nasima.sakeernasima.sakeer203 ชั่วโมงที่ผ่านมา +1

    എൻ്റെ സിസ്റ്ററിന് ആയുർവേദം അരിഷ്ടം കുറെ വർഷം കഴിച്ച് മാറി (കരോതുകുഴി നാസർ ഡോക്ടർ ആലുവ

  • @ZainabAbbas-v4k
    @ZainabAbbas-v4k ชั่วโมงที่ผ่านมา +3

    Allahumatti tarateeee

  • @ammuammoos2023
    @ammuammoos2023 3 ชั่วโมงที่ผ่านมา +3

    Ayurveda try cheyyuu

  • @anzilgaming2967
    @anzilgaming2967 3 ชั่วโมงที่ผ่านมา +3

    Enikum indayinu ayurveda treatment eduthappo redy ayiii oru smellum indavillaaa chumayum indayinu ippo ok ayiii

    • @anzilgaming2967
      @anzilgaming2967 2 ชั่วโมงที่ผ่านมา

      Montelukast sodium and Levocetrizine Dihydrochloride tablet IP ee oru tablet 1 weekil 1 ayit kudichirunnu nalla mattam indayi ithonn kazhichi nokkii

    • @anzilgaming2967
      @anzilgaming2967 2 ชั่วโมงที่ผ่านมา

      Avipidich athinu shesham ee tablet kazhichu ippo alhamdulillah .bayankara edengeraaa ee asugam oru tastum smellum kittilaaa ennodum surgery paranju ee oru tablet kazhichsppoo mattam indayinu

  • @rahemraherahee
    @rahemraherahee ชั่วโมงที่ผ่านมา +1

    Manvum rujiyum enikk 3 masmayi ariyathe aayit aduthe hospitalil kanichu oru spre adikkanund mookil ippo cheruthayit mana ruji ayunnund njanum nigale pole thanne bakshanam kayikkumbol okke tenshanyirunnu

  • @FavasK-g8h
    @FavasK-g8h ชั่วโมงที่ผ่านมา +1

    Chakkare de nattil oruhomiyo und nellaya eluppam marum

  • @ajmalshahanas2839
    @ajmalshahanas2839 2 ชั่วโมงที่ผ่านมา +3

    Enikkkum und nalla budhimmuttann

  • @Murshi_0M
    @Murshi_0M 3 ชั่วโมงที่ผ่านมา +6

    എന്തായാലും അസുഖം എല്ലാം മാറട്ടെ 🙂

  • @sheebaasharaf5482
    @sheebaasharaf5482 2 ชั่วโมงที่ผ่านมา +2

    ആയുർവേദമാണ് നല്ലത്

  • @rajeenarajeena760
    @rajeenarajeena760 2 ชั่วโมงที่ผ่านมา +1

    എനിക്കുമുണ്ട് അസുഖം കുറേക്കാലമായി ഗുളികയും പഴയ മടിക്കുന്നുണ്ട് കാലിക്കറ്റ് മിംസ് കാണിക്കുന്നു

  • @uppayummakkalumvlog
    @uppayummakkalumvlog 2 ชั่วโมงที่ผ่านมา +2

    എനിക്ക് ഉണ്ടായിരുന്നു ഞാൻ ഹോമിയോ കാണിച്ച് കൊണ്ടിരിക്കുകയാ നല്ല കുറവുണ്ട്

    • @uppayummakkalumvlog
      @uppayummakkalumvlog 2 ชั่วโมงที่ผ่านมา

      ഞാൻ തുളസിയില കഞ്ഞിക്കൂർക്കയില കരിഞ്ജീരകം ഇവയെല്ലാം ഇട്ടുകൊണ്ട് ennakachum അത് തലയിൽ തേച്ചാൽ തലവേദനക്ക് nalla kuravanu

  • @fathimathsuhara853
    @fathimathsuhara853 2 ชั่วโมงที่ผ่านมา +1

    End നേ കാണിച്ചു നേക്കു നിജസ്സ്

  • @shereenatk4012
    @shereenatk4012 2 ชั่วโมงที่ผ่านมา +3

    ഇത് സർജറി തന്നെ ചെയ്യാണം

  • @shahidep4542
    @shahidep4542 ชั่วโมงที่ผ่านมา +1

    Pollachi mcv hospitalil kaanicholu

  • @footballshortsvideo10
    @footballshortsvideo10 ชั่วโมงที่ผ่านมา +1

    Ayurveda homiyo try cheyu

  • @ShameenaashrafAshraf
    @ShameenaashrafAshraf 30 นาทีที่ผ่านมา +1

    Ente monikk 8 vayass kainja varsham surgery cheidin ennittum ippo idakk idakk Ath pole budhimutt ind jaladhosham vitt maarunnilla😔

  • @Ibrahim-mo7ke
    @Ibrahim-mo7ke 2 ชั่วโมงที่ผ่านมา +2

    Homeo kanikku

  • @muhammaddilshan6335
    @muhammaddilshan6335 2 ชั่วโมงที่ผ่านมา +1

    ഇതേ പ്രശ്നം എന്റെ മോൻ ക്ക് ഉണ്ട് കുറെ കാണിച്ചു

  • @BavaBava-cy4kp
    @BavaBava-cy4kp ชั่วโมงที่ผ่านมา +1

    Sir. K.v. Dayal. U tube kanuka

  • @ponnammaraveendran9286
    @ponnammaraveendran9286 2 ชั่วโมงที่ผ่านมา +5

    നല്ല ഹോമിയോ ഡോക്ടറെ കാണിക്കു ഹോമിയോ ആണ് നല്ലത്

  • @haseenagafoor990
    @haseenagafoor990 33 นาทีที่ผ่านมา +1

    Acupuncture cheyyu

  • @alavikuti9387
    @alavikuti9387 2 ชั่วโมงที่ผ่านมา +2

    .എ. സി. ഇടുമ്പോൾ തല മൂടി കിടക്കുക. എന്റെ മോൻ ക് ഉണ്ട്

  • @Hashioachira
    @Hashioachira 2 ชั่วโมงที่ผ่านมา +3

    കരുനാഗപ്പള്ളി ഏത് dr നെ ആണ് കാണിച്ചേ നഹാസ് dr നെ ആണോ

    • @shamon1013
      @shamon1013 2 ชั่วโมงที่ผ่านมา

      Dr. ENT ആണോ

  • @UmmuSalamath
    @UmmuSalamath 2 ชั่วโมงที่ผ่านมา +1

    തൃശൂർ നല്ല dr ഉണ്ട്

  • @jameelaibrahim619
    @jameelaibrahim619 ชั่วโมงที่ผ่านมา +1

    Nijas പേടിക്കണ്ട എന്റെ മോളുടെ മൂന്നു കുട്ടികൾക്കും മൂക്കിൽ ദശയും എല്ലിന് വളവു മാണ് ശോസം കിട്ടാദേയും എന്നും ജലദോഷവും ആണ് ജലദോഷം വന്നാൽ മൂക്കടഞ്ഞു വളരെ പ്രയാസംത്തിലാണ് ഇപ്പോൾ moonalkum ഓപ്പറേഷൻ വേണം എന്നാണ് പറയുന്നത് 10 8 2 ഒക്കെ പ്രായമായ കുട്ടികളാണ്. അവർ ഖത്തർആണുള്ളത് അവിടെ നിന്നാണ് ഓപ്പറേഷൻ. ഒരാഴ്ച മുമ്പ് എന്റെ അനിയത്തിയുടെ മോൾക് ഓപറേഷൻ കഴിഞ്ഞു പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റലിൽ നിന്നാണ് ഇപ്പോൾ കുഴപ്പം ഇല്ല

    • @ShahanaNijasVlogs
      @ShahanaNijasVlogs  ชั่วโมงที่ผ่านมา +2

      Mashallah…ഒക്കെ ഹൈറാകട്ടെ

  • @ZainabaSalam-g2u
    @ZainabaSalam-g2u 3 ชั่วโมงที่ผ่านมา +5

    Assalamuhalaikum

  • @binu2141
    @binu2141 24 นาทีที่ผ่านมา +1

    Homeopathy chaithe noke nijasa.homeopathiyil marunnnu und

  • @riyariya7212
    @riyariya7212 48 นาทีที่ผ่านมา +1

    Aquepenjer chigilsa cheyyu

  • @AdilYaseen-ty9jp
    @AdilYaseen-ty9jp ชั่วโมงที่ผ่านมา +1

    Ente monund cheruppathile pedikkanda

  • @cherucuhalilhouse5987
    @cherucuhalilhouse5987 ชั่วโมงที่ผ่านมา +1

    13:11

  • @NoorjahanSalim-o2v
    @NoorjahanSalim-o2v 2 ชั่วโมงที่ผ่านมา +3

    സ്വാതനം ഹോസ്പിറ്റലിൽ കാണിച്ചാൽ മതി.. പേരൂർക്കട അമ്പലമുക്ക് ആണ് ഹോസ്പിറ്റൽ TRIVANDRUM
    ഡോക്ടർ 'സലിം.... ഇതിന്റെ main specialist anu...😊😊😊

  • @rahmathrahmath5791
    @rahmathrahmath5791 2 ชั่วโมงที่ผ่านมา +1

    Soriyasis okke avidunn maaretund

  • @mubassira-mx8cw
    @mubassira-mx8cw 2 ชั่วโมงที่ผ่านมา +2

    മലപ്പുറം കോടപ്പുറം സലഫി ഹോസ്ബിറ്റൽ ബാബു ഡോക്ടർ ഉണ്ട് ആയുർവേദ നല്ല മാറ്റമുണ്ട് നല്ലപ്പനമാണ്

  • @ashraf.1581
    @ashraf.1581 3 ชั่วโมงที่ผ่านมา +3

    Sis bro ❤❤

  • @Fathima-wt4gd
    @Fathima-wt4gd 2 ชั่วโมงที่ผ่านมา +1

    എനിക്കും ഉണ്ട്

  • @SaidhalyKulappadam
    @SaidhalyKulappadam 2 ชั่วโมงที่ผ่านมา +1

    എനിക്കും ഉണ്ട് ഈ അസുഗം

  • @thahiraahamed9442
    @thahiraahamed9442 ชั่วโมงที่ผ่านมา +1

    Faive mukkutt chedi faive kurumulk kudi arachu veruvaytil kazikknm savn days

  • @Sajida-kq2kg
    @Sajida-kq2kg 2 ชั่วโมงที่ผ่านมา +2

    Alargy aan enikumund

  • @YazeedbinYusuf
    @YazeedbinYusuf 2 ชั่วโมงที่ผ่านมา +1

    ഇത് കൊണ്ട് പൊകാം എന്റെ hus കൊണ്ട് പോവാലുണ്ട്

  • @HamishaazHamishaaz-kb3cg
    @HamishaazHamishaaz-kb3cg 2 ชั่วโมงที่ผ่านมา +1

    മുക്കുറ്റി കഴിച്ച് നോക്ക് പറമ്പിൽ ഉണ്ടാവും കഫം പോവും

  • @Rashoobaah
    @Rashoobaah ชั่วโมงที่ผ่านมา +1

    Surgery kazhinnal sariyakumenkil ath chaithoode vechukondirikkunnathendinane dropsonnum sthiram use cheyyan padilla oru kuzhappolla chaithal yende molk chaidu oru kuzhappolla

  • @AsooraAsoora-qy5nq
    @AsooraAsoora-qy5nq 2 ชั่วโมงที่ผ่านมา +4

    ചക്കര എന്താ ചിന്തിക്കുന്നു