Blesslee ഇതുതന്നെ അല്ലെ പറഞ്ഞെ. Appo full ട്രോൾ ആയിരുന്നല്ലോ."cup വേണ്ട ദിൽഷയെ മതിയെന്ന് ". പിന്നെ, dr ടെ love അവൾ blesslee യുടേത് പോലെ reject ചെയ്തിരുന്നില്ലേ. എന്നിട്ടും dr വീണ്ടും propose cheythirunnu. Ippo itha പുറത്ത് വന്നപ്പോഴും dilsha യെ കെട്ടാൻ ആഗ്രഹിക്കുന്നെന്ന് പറയുന്നു. Blesslee ആണേൽ -ഒരു പെണ്ണ് reject ചെയ്ത പിന്നെ അവളുടെ പുറകെ നടക്കുന്നതെന്തിന്, കോഴി, ഞരമ്പൻ. Dr ആണേൽ -അത് mass, ട്രൂ ലബ്, കലിപ്പ്പന്റെ കാന്താരി 🙏. എന്താ നിങ്ങളൊക്കെ ഇങ്ങനെ. അവൾ രണ്ടുപേരെയും ഒരു പോലെ കാണുന്നു. രണ്ടുപേരും അവളെ ഒരേ രീതിയിലും കാണുന്നു. But ഒരാളെ നിങ്ങൾ താഴ്ത്തിക്കെട്ടുന്നു 🙏😡.
2.52 കൈയിൽ വീണ്ടും തൊട്ടപ്പോൾ തെറ്റായി പോകുമോ എന്ന് ഓർത്തു കൈ വലിച്ചപ്പോൾ ഉള്ളു പിടഞ്ഞു ബ്ലെസ്സ്‌ലി ഞാൻ നിന്റെ fan ഒന്നും അല്ല പക്ഷെ stay strong man ❤ നിനക്ക് നല്ല future ഉണ്ടാകും 👍👍👍❤❤❤
എന്റെ പൊന്ന് blessli 77 ദിവസത്തെ ബ്ലെസ്ളിയെ ഞങ്ങൾക്ക് ഇഷ്ടം ആണ് ബാക്കി ആണ് ഞങ്ങൾക്ക് ഇഷ്ടക്കുറവ് ഉണ്ടായത്. അത് നീ തിരുത്താൻ നീ ശ്രെമിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടം ആണ്. ലവ് u blessli
Please vote blessli every one.avan പാവമാണ്.real anu. already അവനെ degrade ചെയ്തു തകർത്തു.but avan anu yatartha അവകാശി.അവൻ്റെ ഏക negative ഇതരുന്ന്.thett thiruthavana യഥാർത്ഥ ഹീറോ.plesase.
@@miracletech3657 സുഹൃത്തേ game ആണെങ്കിലു൦ അല്ലെങ്കിലു൦ അത് പറഞ്ഞ് അവനൊന്ന് ഒഴിഞ്ഞല്ലോ...ഇനി അവൻ എന്ത് mind game ഇറക്കിയിട്ടു൦ കാര്യമില്ല...ഒരുപാട് വൈകിപ്പോയി...ഇനി ദിവസങ്ങൾ. ഇല്ല...ഈ ഞാനടക്ക൦ ദിൽഷക്ക് വോട്ട് കൊടുത്തു...
നല്ല തീരുമാനം blesslee... നീ കോഴി ആണ്, വൃത്തിക്കെട്ടവൻ ആണ് എന്നൊക്കെ പറഞ്ഞാണ് നല്ലൊരു ശതമാനം ആളുകളും നിന്നെ degrade ചെയ്യാൻ use ചെയ്തത്.. അവർക്കിട്ട് കൊടുത്ത ഒരു പണി ആയിപോയി..!! Be strong❤️Much love
അവന് ആയിരിക്കണം ജയിക്കണ്ടത് അവന് മനസിലുള്ളത് തുറന്നു പറഞ്ഞ് പിന്നെ അജ് കൂടുതൽ അല്ലെ സ്നേഹിക്കാം അത്യത് വെക്തിയല്ല കെട്ടിയാലുകൾ ഇവിടാ തന്നെ ഉണ്ട് അതിനെ തെറ്റാണു പറഞ്ഞ് നടക്കുന്നത് ഇവന്റെ വോട്ട് കുറക്കാൻ വേണ്ടി അവനെ മാനസികമായി തളർത്തി ഇവരെ കെട്ടാതെ 100 ഡേയ്‌സ് കഴിഞ്ഞിട്ടേ കാണാമായിരുന്നു ഇപ്പോൾ ദിൽഷ ഇനിയും മാറാൻ നോക്കും
@@kbjaya1781 sundhari ayirikunnathil kariyam illa manasu nannavanam.... Dilu option aanu s parayano no parayano ennullathu dilunu avane ishtam illa bro ayi anu avalk thonnunne
എന്താണേലും first day മുതൽ ഇന്ന് വരെ genuine ആയിട്ട് നിന്ന, തെറ്റുപറ്റി അത് തിരിച്ചറിഞ്ഞ നിമിഷം തെറ്റ് ഏറ്റുപറഞ്ഞ, നന്നായി എല്ലാ game um കളിച്ച, ഞങ്ങളുടെ Becheeckaa❤️❤️❤️❤️ vote for Blesslee ❤️❤️❤️❤️🥳🥳🥳🥳
പാവം ആണ് ബ്ലെസ്ളീ.. നല്ല മനസിന്റെ ഉടമ.. ഒരുപാട് നല്ല ഭാവിയുണ്ട് അവനു. അവനോടു ആരും ചെയ്യുന്നത് നല്ല ഒരു രീതി അല്ല.. ഇതിന്റെ പുറത്ത് ഇറങ്ങി വളരെ സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാനും വളരെ വല്യ ഉയരങ്ങളിൽ എത്താനും സാധിക്കട്ടെ.❤
30 വയസായി എന്ന് അഭിമാനത്തോടെ പറയുന്നത് പോലേ 30വയസ്സിന്റെ പക്വത കാണിക്കണമായിരുന്നു പലപ്പോഴും സിനിമ നായികയെ പോലെ ബ്ലസിലിയോട് അഭിനയിച്ചു ഒടുവിലുള്ള അവന്റെ തിരിച്ചറിവ് വിജയത്തിലേക്കുള്ള പാത ആകട്ടെ 💕
പ്രേമിക്കാൻ ഒരുങ്ങുമ്പോൾ ആദ്യം കുറച്ചൊക്കെ അടിസ്ഥാനം കൂടി ചിന്തിക്കണം... ഒരു മാസം പോലും അടുത്തു കാണാത്ത മുൻപ് യാതൊരു പരിചയവും ഇല്ലാത്ത ഒരാൾക്കുവേണ്ടി മനസ്സ് നഷ്ടപ്പെടുത്തുക.... എന്തോന്നാടെ ഇത്? എന്തായാലും റോബിനും ഈ പെണ്ണിന് വേണ്ടാന്നു വയ്ക്കുന്നത് തന്നെയാണ് നല്ലതു.
വന്നവരും നിന്നവരും ഒന്നായി.. ഇങ്ങനെ ഒറ്റപ്പെടുത്താൻ അവൻ മറ്റുള്ളവരോട് ചെയ്ത തെറ്റ് എന്താണെന്നറിയില്ല.. എന്തായാലും ചെയ്ത തെറ്റ് മനസ്സിലാക്കി നീ ക്ഷമ പറഞ്ഞല്ലോ.. അതുമതി 💯 Love you Leee🔥🔥🔥🔥
Love you so much Bleslee ❤️❤️❤️❤️ Orupaad alukal istapedunnund . Pradhisandhikal nthokke vannalum athellam tharanam cheyyan kazhiyanam. Athaanu oru real mature person cheyyandath. See e programinu shesham valare mechapetta oru jeevitham thanne blesleekkayi kathirippund. In oru pakshe Title winner ayillenkilum Nalla oru feature undaavum 100% sure . But winner aakan ulla Ella quality yum top 5 l nilkkunna ellare kaalum Bleslee ninak thanne . Such a good Gamer . Once again love you Bleslee. I will support you 😘
Blessily 💯പക്ഷെ ഒരു പതിനായിരം പ്രാവശ്യം Dilsha പറഞ്ഞു നീ എന്റെ കുഞ്ഞനുജനെന്ന്. കൊക്കിൽ ഒതുങ്ങുന്നതെ ആഗ്രഹിക്കാവു. ഓട്ടോഗ്രാഫ് ഒന്നും കീറേണ്ട ആവശ്യം ഇല്ലായിരുന്നു.26വയസ്സിന്റെ maturity കാണിക്കണമായിരുന്നു. Dilsha 💯അനുജനെപോലെ കണ്ടു. എവിടെയോ അല്പം spelling mistakes ചിലപ്പോൾ ഞങ്ങൾക്കും തോന്നി. Big Boss ന്റെ അകത്തു നിന്ന് ഓടാൻ Dilsha ക്ക് വഴിയില്ല. കാരണം അവൾ Win ചെയ്യാൻ വന്നവളാണ്.
ബ്ലെസ്ലി നീ കരയുന്നത് ഞങ്ങള്ക്ക് ഇഷ്ടം അല്ല അവിടെ വേറെ ആരൊക്കെ കരഞ്ഞിട്ടുണ്ട് ഇതുപോലെ വിഷമം തോന്നിയിട്ടില്ല എന്താണോ ആവോ നീ എനിക്ക് ജനിക്കാതെ പോയ അനിയൻ ആണെടാ മുത്തേ നിന്നെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് 🤗🤗❤❤❤
@@nostalgia4543 അവളോട് dr പറഞ്ഞല്ലോ ധന്യടെ മുമ്പിൽ വച്ചു... നീ കൊച്ചുകുട്ടി അല്ലന്നു 30വയസുള്ള പെണ്ണാണെന്ന്... തെറ്റ് മനസിലാക്കിയാൽ പോരാ അത് പ്രവർത്തിയിലും കാണിക്കണമെന്ന്
Blessly bruh stay strong cup നീ തന്നെ അടിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു കാരണം എനിക്ക് ഉറപ്പ് പറയാൻ പറ്റില്ലാ dilrob ഫാൻസ് നിന്നെ കുറേ ഡീഗ്രേഡ് ചെയ്യാൻ നോക്കണ്ടേ പക്ഷെ ഞങ്ങക്ക് പറ്റുന്നത് ഒക്കെ നിനക്ക് വേണ്ടി ചെയ്യും bruh. 🥺❤️
ഇതല്ലേ റിയാസും lp യും നിന്നോട് പറയാൻ ശ്രമിച്ചത്.. അപ്പൊ ne പറഞ്ഞു ആര് എന്തൊക്കെ പറഞ്ഞാലും ne നിർത്താൻ പോകുന്നില്ലെന്ന്.. ഈ ഒറ്റ കാരണം കൊണ്ട് നിനക്ക് കിട്ടാനുള്ള വോട്ടിന്റെ നല്ലൊരു ഭാഗം പോയിക്കിട്ടി
@@SoloMindWanderer kastam tanne😕 avan mindiyal kuttam mindadirunal kuttam nokiyal kuttam nokadirunal kuttam totta kuttam erunal kuttam elathinum kuttam he is a human being 🙏 look!!! etra vattam paranju, he is a pure soul nnu edoke arunnu, kozhi.. naranban... totta pennu polum paranju ne bad touch cheidila nnu... eny engilum aa pavathe verude vidu plss
തെറ്റ് ബ്ലെസ്ലിയുടെ ഭാഗത്തു തന്നെ ഉണ്ട് അത് അവനെ പറഞ്ഞു മനസ്സിലാക്കി. ഇനി അവൻ ദിൽഷയെ നല്ല ഫ്രണ്ട് ആയി കാണട്ടെ ❤️ഈ ബ്ലെസ്ലിയെ ആണു നമ്മൾക്കും ഇഷ്ട്ടം
Blesslee ഇതുതന്നെ അല്ലെ പറഞ്ഞെ. Appo full ട്രോൾ ആയിരുന്നല്ലോ."cup വേണ്ട ദിൽഷയെ മതിയെന്ന് ". പിന്നെ, dr ടെ love അവൾ blesslee യുടേത് പോലെ reject ചെയ്തിരുന്നില്ലേ. എന്നിട്ടും dr വീണ്ടും propose cheythirunnu. Ippo itha പുറത്ത് വന്നപ്പോഴും dilsha യെ കെട്ടാൻ ആഗ്രഹിക്കുന്നെന്ന് പറയുന്നു. Blesslee ആണേൽ -ഒരു പെണ്ണ് reject ചെയ്ത പിന്നെ അവളുടെ പുറകെ നടക്കുന്നതെന്തിന്, കോഴി, ഞരമ്പൻ. Dr ആണേൽ -അത് mass, ട്രൂ ലബ്, കലിപ്പ്പന്റെ കാന്താരി 🙏. എന്താ നിങ്ങളൊക്കെ ഇങ്ങനെ. അവൾ രണ്ടുപേരെയും ഒരു പോലെ കാണുന്നു. രണ്ടുപേരും അവളെ ഒരേ രീതിയിലും കാണുന്നു. But ഒരാളെ നിങ്ങൾ താഴ്ത്തിക്കെട്ടുന്നു 🙏😡.
👍👍👍
✌️✌️
Kk
സത്യം 🔥🔥🔥blssli കയറി vaada
തിരിച്ചറിവ് നല്ലതാണ്. ഒരുപാട് സന്തോഷം ബ്ലെസ്ളീ ♥️♥️♥️
Hmm
ഇപ്പോൾ ആണോ ചെവിയിൽ കയറിയത്
Pavam blessilee ellavarkum parayan elupama Avante Manas kandilla aarum,🥺
Kopp...Paavam blessly enn eth video eduthaalum kooti cherkunath nthinaa 😂😂😂😂😂😂.....purath ninn chenna athrayum perum blsslye patti prnjapo avanu mnsilayi purath support kuranj enn..athinu kanikunna drama aanith..ath mnsikakan ulla bhudhi illatha oochali Malayalikal..nth mind game aanu enn enk mnsilakunila... dilsha genuine anu.. areyum innee vare hurt cheythitumilla... game ellm active ayit score cheythitund...onnum cheyyathaa blesslyk ithra vote anel dikshak nth kond vote illa. Sthree ayath kond ano?????
@@sheelasamuel7993 ayirikkum
Orikkalum mansilavathe irikkunathilum nallathalle vaikiyanenkilum mansilakkunath☺
Blesslee പൊളിച്ചു മുത്തേ നല്ല തീരുമാനം ഇനി എന്റെ ഫുൾ വോട്ടു നിനക്ക് 🥰🥰🥰🥰
തെറ്റ് ആർക്കും പറ്റും മനസിലാക്കി ക്ഷമ പറഞ്ഞു 🥰❤🥰❤സാരമില്ല മോനെ കൂടെ ഉണ്ട് love you so മച് 🥰❤🥰❤🥰❤🥰❤
Purathullavar paranjappo aalk manassilaayi than pottanaayikkondirikkuvaanenn
Small kid alle. Onnum ariyilla.
@@sreejapb5747 kid nu മാത്രമേ തെറ്റ് പറ്റൂ എന്നൊന്നും ഇല്ലാ.. താൻ ചെയ്യുന്നതെല്ലാം ശരിയാണെന്ന് തനിക്ക് പറയാൻ പറ്റുമോ
This is his new strategy 😡
@@beenakrishnakumar6554 ninghalokke enthu visham aan
Blessllikku kodutha vott വെറുതെയായില്ല 👍
Annum innum blesslee❤️❤️😘
ശരിക്കും
Crt
Njan adhiyam muthale blesslee vote koduthe
💯💯
2.52 കൈയിൽ വീണ്ടും തൊട്ടപ്പോൾ തെറ്റായി പോകുമോ എന്ന് ഓർത്തു കൈ വലിച്ചപ്പോൾ ഉള്ളു പിടഞ്ഞു ബ്ലെസ്സ്‌ലി ഞാൻ നിന്റെ fan ഒന്നും അല്ല പക്ഷെ stay strong man ❤ നിനക്ക് നല്ല future ഉണ്ടാകും 👍👍👍❤❤❤
🥲🥲😔
True ☹️
എന്റെ പൊന്ന് blessli 77 ദിവസത്തെ ബ്ലെസ്ളിയെ ഞങ്ങൾക്ക് ഇഷ്ടം ആണ് ബാക്കി ആണ് ഞങ്ങൾക്ക് ഇഷ്ടക്കുറവ് ഉണ്ടായത്. അത് നീ തിരുത്താൻ നീ ശ്രെമിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടം ആണ്. ലവ് u blessli
Kopp...Paavam blessly enn eth video eduthaalum kooti cherkunath nthinaa 😂😂😂😂😂😂.....purath ninn chenna athrayum perum blsslye patti prnjapo avanu mnsilayi purath support kuranj enn..athinu kanikunna drama aanith..ath mnsikakan ulla bhudhi illatha oochali Malayalikal..nth mind game aanu enn enk mnsilakunila... dilsha genuine anu.. areyum innee vare hurt cheythitumilla... game ellm active ayit score cheythitund...onnum cheyyathaa blesslyk ithra vote anel dikshak nth kond vote illa. Sthree ayath kond ano?????
@@miracletech3657 dilshaye patti alla paranjath. Blessli oru nalla future avanu purath und. Voting kazhinju. Avan ellathinum kshama chodhichath kond avane ini kuttam parayanilla epoozhathe avante stand better ennane paranjath
Love you blessle
Dr ❤
@@miracletech3657 aarude comment aanu eduthond varunne. Copy paste poyi chathoode
Please vote blessli every one.avan പാവമാണ്.real anu. already അവനെ degrade ചെയ്തു തകർത്തു.but avan anu yatartha അവകാശി.അവൻ്റെ ഏക negative ഇതരുന്ന്.thett thiruthavana യഥാർത്ഥ ഹീറോ.plesase.
വാക്കുകൾ കിട്ടാതെ വിങ്ങുന്ന ബ്ലെസ്ലി യെ കാണുമ്പോ വല്ലാത്തൊരു 💔💔💔🥺.. 💯
Ellam acting.
@@sreejapb5747 podo avarkillatha prblm alle ningalokke allenkilum kuttam kandu pidikanalle ningalokke ariyu nallath cheyyumbo ith polulla comments pratheekshikununu
അവന് വാക്ക് കിട്ടാത്തത് "ചേട്ടൻ വേറെ മൂഡിൽ ആയത് കൊണ്ടാണ്"
Verum abhinayam pettennu bhodham vannathaano
Avan enthparanjalum anganalle
എല്ലാവരും ഡോക്ടറെ ഇഷ്ടപെടുന്നതു കൊണ്ട് മാത്രമാണ് ബ്ലസ്ലിയെ മനസ്സിലാക്കാത്തത് പക്ഷെ ബ്ലസ് ലീ നല്ലൊരാളാണ് ...🥰🥰🥰
Blesslee pavam chekken aan good frnd An dr de
Ee എല്ലാവരിലും ഞാനില്ല..only Blesslee.. ❤️
Yes...ചെയ്തത് നന്നായി blessly...ഇനി പുതിയൊരു തുടക്ക൦...ഇനി ഇപ്പൊ ഈ വീട്ടിനുളളിൽ ദിവസങ്ങൾ ഇല്ല...പുറത്തിറങ്ങിയിട്ട് നല്ലൊരു ലൈഫ് ഉണ്ടാവട്ടെ👍🏻
Kopp...Paavam blessly enn eth video eduthaalum kooti cherkunath nthinaa 😂😂😂😂😂😂.....purath ninn chenna athrayum perum blsslye patti prnjapo avanu mnsilayi purath support kuranj enn..athinu kanikunna drama aanith..ath mnsikakan ulla bhudhi illatha oochali Malayalikal..nth mind game aanu enn enk mnsilakunila... dilsha genuine anu.. areyum innee vare hurt cheythitumilla... game ellm active ayit score cheythitund...onnum cheyyathaa blesslyk ithra vote anel dikshak nth kond vote illa. Sthree ayath kond ano?????
@@miracletech3657 marikkunnathinu mumb deivam ningale manushyanayi jeevikkanum chinthikkanum anugrahikkatte.
@@miracletech3657 onnum cheyyatha blesslee enn parayanamenkil oru divasam polum ningal show kandityillenn urapp
@@miracletech3657 സുഹൃത്തേ game ആണെങ്കിലു൦ അല്ലെങ്കിലു൦ അത് പറഞ്ഞ് അവനൊന്ന് ഒഴിഞ്ഞല്ലോ...ഇനി അവൻ എന്ത് mind game ഇറക്കിയിട്ടു൦ കാര്യമില്ല...ഒരുപാട് വൈകിപ്പോയി...ഇനി ദിവസങ്ങൾ. ഇല്ല...ഈ ഞാനടക്ക൦ ദിൽഷക്ക് വോട്ട് കൊടുത്തു...
@@miracletech3657 dilshayude over acting kandat mansilavathe thankal apo athilum vell pottan alle 😂
നല്ല തീരുമാനം blesslee... നീ കോഴി ആണ്, വൃത്തിക്കെട്ടവൻ ആണ് എന്നൊക്കെ പറഞ്ഞാണ് നല്ലൊരു ശതമാനം ആളുകളും നിന്നെ degrade ചെയ്യാൻ use ചെയ്തത്.. അവർക്കിട്ട് കൊടുത്ത ഒരു പണി ആയിപോയി..!! Be strong❤️Much love
Pavam Eni purath vannu commentsoke kanumbo ulla feel😢
കോഴി രീതിയിൽ കൈ പിടിച്ചു
@@gafoorgafoor4531 30 vayasulla Dilshaik oru aaninte sparshanam thett aayit aanenkil thirichariyaan ulla pakkutha und..!! ningalokke e degrade cheyaan parayunnath valare mosham aanu, sthree aanenkilum purushan aanenkilum avark e show kazinju oru jeevitham undenn manasilaki venam ingane okke oronnu paranju parathaan...Aarude venamenkilum fan aayikolu, pakshe thanik ishttam ullavare pokki parayaan mattorale thaazhtharuth.!!
@@sansuelsasunny flying kisso
Avanu thanne ariyam avan mosam reethiyil touch cheythu enn
ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു Blesslee... എന്നാലും ഇപ്പോഴെങ്കിലും sry പറയാനുള്ള മനസ് കാണിച്ചല്ലോ....Super💥💥💥🥰🥰🥰🥰🥰We love you blesleee
Porathu negative anu ahnu arijapazhala 😂
Blesslee🥺❤️ Don't cry.... we all are with you
Avan thanna jaykanm 🙂🙂
അവന് ആയിരിക്കണം ജയിക്കണ്ടത് അവന് മനസിലുള്ളത് തുറന്നു പറഞ്ഞ് പിന്നെ അജ് കൂടുതൽ അല്ലെ സ്നേഹിക്കാം അത്യത് വെക്തിയല്ല കെട്ടിയാലുകൾ ഇവിടാ തന്നെ ഉണ്ട് അതിനെ തെറ്റാണു പറഞ്ഞ് നടക്കുന്നത് ഇവന്റെ വോട്ട് കുറക്കാൻ വേണ്ടി അവനെ മാനസികമായി തളർത്തി ഇവരെ കെട്ടാതെ 100 ഡേയ്‌സ് കഴിഞ്ഞിട്ടേ കാണാമായിരുന്നു ഇപ്പോൾ ദിൽഷ ഇനിയും മാറാൻ നോക്കും
പോട്ടെടാ മുത്തേ ദിൽഷയെക്കാളും സൂപ്പർ കൊച്ചിനെ നിനക്ക് ദൈവം തരും. Love you...... 🥰🥰🥰🥰🥰🥰🥰beecheekkaaaaa........
Dilsha entho maaraka thett cheytha pole..
Sheriya blesslee k edhu lum sundhari penn kitum 👍🎁🏆🍫🍫🍫🌷🌷🌹🌹
@@TheSidharthsiva Aval kude kude munbil poi attract cheyudhu avane pavam blesslee
😂😂😂
@@kbjaya1781 sundhari ayirikunnathil kariyam illa manasu nannavanam.... Dilu option aanu s parayano no parayano ennullathu dilunu avane ishtam illa bro ayi anu avalk thonnunne
എന്താണേലും first day മുതൽ ഇന്ന് വരെ genuine ആയിട്ട് നിന്ന, തെറ്റുപറ്റി അത് തിരിച്ചറിഞ്ഞ നിമിഷം തെറ്റ് ഏറ്റുപറഞ്ഞ, നന്നായി എല്ലാ game um കളിച്ച, ഞങ്ങളുടെ Becheeckaa❤️❤️❤️❤️ vote for Blesslee ❤️❤️❤️❤️🥳🥳🥳🥳
Itu tanne alle akatullavar paranjatu ennittum kettilla ippol outside negative anennu arinjapol Kalu pidikunu kashtam
Pinne onn podi ithrayum devsam avanu thettanenn ariyathillayirunno oru becheekka🤣
🤣🤣🤣
Paaavaam blesssleee 🏆🏆🥰🥰
Blesssleee... I am sure You will be the title winner 🏆🏆🏆🏆🏅🏅🏅🎉🎉🎉
Inshaaa Allaaaah aniyan nalloru future undavatte Allaaaah anugrahikkatte...♥️♥️♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🤲
ഇനിയുള്ള ബ്ലസിലിയെ ആണ് ഞങ്ങൾ പ്രേഷകർക്ക് ആവശ്യം 🥰
🤩
Stay strong blessly ❤️😍.. ഇന്നലെ അവരൊക്കെ തിരിച്ച് വന്നപ്പോൾ പാവം ഒറ്റപ്പെട്ടതുപോലെ ആയി.
അവനാണ് ഒറിജിനൽ gamer 👍
Ayyo pyavam
പാവം ആണ് ബ്ലെസ്ളീ.. നല്ല മനസിന്റെ ഉടമ.. ഒരുപാട് നല്ല ഭാവിയുണ്ട് അവനു. അവനോടു ആരും ചെയ്യുന്നത് നല്ല ഒരു രീതി അല്ല.. ഇതിന്റെ പുറത്ത് ഇറങ്ങി വളരെ സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാനും വളരെ വല്യ ഉയരങ്ങളിൽ എത്താനും സാധിക്കട്ടെ.❤
ഞങ്ങളെ കരയിപ്പിക്കാതെ blesslee ♥️ഞാൻ കരഞ്ഞു blesslee ❤️
ഒലക്ക
Njnum😔
njanum😞😔
njaanum🥺
ബ്ലസിലി നീ പുതിയൊരു മനുഷ്യനായി തിരിച്ചു വരൂ നീ നീയായി നില്ക്കു ♥️♥️ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏
എല്ലാവരും വന്നപ്പോ blaslee ഒറ്റപ്പെട്ടു. പോട്ടെ മോനെ നീ strong ആണ് ❤🔥❤🔥❤🔥❤🔥❤🔥
Blesslee jayikkanam🙏🙏
Good boy 👍🏻... ഇതോട് കൂടി എല്ലാം അവസാനിക്കട്ടെ. Blesslee ❤️
Blesslee അതിന്റെ അകത്തു സ്നേഹിച്ചവർ തന്നെ ഇന്നലെ അവനെ ഒറ്റപ്പെടുത്തുന്നത് കണ്ട് കരഞ്ഞുപോയി 😥
ഞാനും 😔 എന്റെ vote ബ്ലെസ്സിയ്ക്ക് മാത്രം
Sathyanu
@@ashamanu3731 ini vote illallo
@@fathimaibrahim9222 ond Keri chey
Full vote for Blessle ❤🔥❤
30 വയസായി എന്ന് അഭിമാനത്തോടെ പറയുന്നത് പോലേ 30വയസ്സിന്റെ പക്വത കാണിക്കണമായിരുന്നു പലപ്പോഴും സിനിമ നായികയെ പോലെ ബ്ലസിലിയോട് അഭിനയിച്ചു
ഒടുവിലുള്ള അവന്റെ തിരിച്ചറിവ് വിജയത്തിലേക്കുള്ള പാത ആകട്ടെ 💕
True...
Vote for Blesslee ..
He is the winner 🏆
Athe..blesly winn cheyte..ellaarum bleslyne mathrm kuttam pryne...dilsha onum cheythatilla..nalla pulla aahn..hh..
👍💯🥰
Athe ath avante oru game aanennu avalk ariyam . ningal arem judje cheyyenda avar game kalikkate.
Avan poyi avale propose cheythu
Avalkku athil intrest illanjittum avalude pinnale athu thanne paranju nadannu
Ennittum kuttam avalkk......
Aval onnum parayathe aanu irunnath enkil kelkkan oru rasam und...Aval eppolum avanod paranjirunnu ith nadakkilla eannu.....Last weekly taskil polum avan eanthokke aanu paranjath.....Ennittum avalude aanu thett eannu????
Blesslee you are a good gamer .. leave all other things and play well ...you deserve to win❣️
Paavam 🥺 ippo alaa thetinum karanam blesslee maathram supper adipolly WE ARE WITH YOU BLESSLEE ❤️ STAY STRONG 💪💕
എല്ലാത്തിനും കിണിച്ചുകൊണ്ട് അവന്റ കൂടേ ഇരുന്നിട്ട്.. അവൾ dr വന്നപ്പോൾ... ദിൽഷയെ വിശ്വസിക്കാൻ കൊള്ളൂല... അവസരത്തിനൊത്തു മനസ് മാറും.
Ningal ingane parayalle ivan nalla player aanu avan enithannenkilum kalikkatte veruthe koyi aavaathe
Alwayzx❤💯🥺
Toxic aaya kuttyne kettiyamathiyarunnu
Dilsha nallathum thaazhem alla
ഇനി ഇപ്പോൾ കുറ്റം പറഞ്ഞവർ എന്ത് ചെയ്യും. പാവങ്ങൾ ആ പയ്യനെ ഇനിയെങ്കിലും വെറുതെ വിടു 🙏🙏🙏🙏
Sathyam💔
Dr vannath kondalle ivanu ee maattam, aaru paranjaalum maarilla paranjathalle Ivan, ennittippo enthaa pettannu oru maattam
👍💯🙏🙏🙏🙏🙏🙏😟🙏🙏
@@malus1199 doctor onnum alla....its aparna and jasmine....avar anu avanu kaaryangal paranj manasilakki koduthath...
Poratha karyangal arinitalla alland avan soyam maritallalo
Blessleeee 🥰🥰🥰ninne enikk orupad ishtamaaan... God vless you❤️❤️
നന്നായി അനിയാ ഇപ്പോഴാ സമാധാനമായേ ബ്ലസിലി ❤
കാര്യങ്ങൾ ഒരു സൂചന പോലെ കിട്ടിയപ്പോൾ blesslee പഴയ blesslee ആയി ♥💪
Bleslee സ്വയം കളിച്ചു നിന്നവൻ, he deserves the title. Dilsha play with total support from Robin. She got space with Robin and Bleslee support.
This made me cry💔
So proud as a blesslee fan
#man with pure soul🤍
😢😭😭😭😭
Sathyam
Yes blesslee ❤️
അവൻ സോറി പറയിപ്പിക്കാൻ ജാസ്മിൻ തന്നെ വേണ്ടിവന്നു
Innle aa live ooroe sambvnglum kand karayaynu 💔 avane ottak aakunu ellarum kude 😊 aparna 🙌you are great 🙌🤗💗#always with blesslee 💗💗
പാവം ബ്ലെസ്സിലി , നീ വിഷമിക്കാതെ. നിനക്ക് നല്ലയൊരു ഭാവി ഉണ്ട്. ഗോഡ് ബ്ലെസ് യു 🙏🙏🙏
Blessly 😍🤩🤩
Dishayelum nannayi kalikkunnath blesslee Ann, Plz vote for blesslee 💝
Ath ellvrkkum aryam. But dilshakme vote kodkkuu
Ellarekalm nallonm kalikne riyas an
@@ajithshaji6667 you are dr ഫാൻ
@@cr7shorts305 aaa koppanu😂
@@ajithshaji6667 pinne nee ethe copinte umbia fan
ദിൽഷാ നീ വീണ്ടും അവനെ തെറ്റിലേക്ക് നയിക്കല്ലേ 😓അവനൊരു പാവമാ
Nee live kando !! Ellam solve aayi . Eni agottm egotum onnum parayanda ❤️
ദിൽഷയാണോ പ്രശ്നം 😡😡ഒന്ന് പോടോ
പ്രേമിക്കാൻ ഒരുങ്ങുമ്പോൾ ആദ്യം കുറച്ചൊക്കെ അടിസ്ഥാനം കൂടി ചിന്തിക്കണം... ഒരു മാസം പോലും അടുത്തു കാണാത്ത മുൻപ് യാതൊരു പരിചയവും ഇല്ലാത്ത ഒരാൾക്കുവേണ്ടി മനസ്സ് നഷ്ടപ്പെടുത്തുക.... എന്തോന്നാടെ ഇത്? എന്തായാലും റോബിനും ഈ പെണ്ണിന് വേണ്ടാന്നു വയ്ക്കുന്നത് തന്നെയാണ് നല്ലതു.
@@rajeevkalapurackel3694 yente ponnu mone ,avarude karyam avaru nokkikolum 😂. Nee ninte penninte karyam nokki avide eri 😝
ഇവൻ ഇമോഷണലി ട്രാക്ക് ചെയ്യുകയാണ്... എന്തായാലും ഈ പെണ്ണിനെ റോബിൻ സ്വീകരിക്കാതിരിക്കുകയാണ് ഉത്തമം.
She is only the person really play with the other's emotion. Then she is became Angel
""നിന്നിലെ നിന്നെ കണ്ടു ഞാൻ ഞങ്ങളിൽ ""😢🥺
ഈ വരികൾ ഞങ്ങളുടെ മനസ്സിൽ നീ എന്നുമുണ്ടാകും....Blesslee നിനക്ക് ഞങ്ങളുണ്ട്
Alwayz with u🥺❤💯🥰😢
Kopp...Paavam blessly enn eth video eduthaalum kooti cherkunath nthinaa 😂😂😂😂😂😂.....purath ninn chenna athrayum perum blsslye patti prnjapo avanu mnsilayi purath support kuranj enn..athinu kanikunna drama aanith..ath mnsikakan ulla bhudhi illatha oochali Malayalikal..nth mind game aanu enn enk mnsilakunila... dilsha genuine anu.. areyum innee vare hurt cheythitumilla... game ellm active ayit score cheythitund...onnum cheyyathaa blesslyk ithra vote anel dikshak nth kond vote illa. Sthree ayath kond ano?????
Yes, ഇന്നും ഓർത്തു ആ വരികളും ബ്ലസിളിയെയും. He is not a masculine, toxic lover.
@@miracletech3657 sthree ayath kond alla avalk vote kittathath . 70 days kayinj aan dilsha avide kidan oron kanichath athrem days muNb vare evide ayirunn . Adhyam muthale blesslee nanaayit game kalich 👍 . But dilsha robinte perum paranjan avide game kalichath . Dilshade robinte blesslee name vech voting vechal arkayirikum kooduthal vote . Doctor ayirikum , ath kayinj blesslee , appo nokumbo evideya dilshak fans 🙄 doctor fans vote aan dilshak kittunath . 🙄
Blessli yod ennum sneham maatre thoneettollu
@@user-fy9ih2kv1d crct
Blesslee full vote ♥️♥️
Plz vote for blessle deserve allathavale jayippikkalle
വന്നവരും നിന്നവരും ഒന്നായി.. ഇങ്ങനെ ഒറ്റപ്പെടുത്താൻ അവൻ മറ്റുള്ളവരോട് ചെയ്ത തെറ്റ് എന്താണെന്നറിയില്ല.. എന്തായാലും ചെയ്ത തെറ്റ് മനസ്സിലാക്കി നീ ക്ഷമ പറഞ്ഞല്ലോ.. അതുമതി 💯
Love you Leee🔥🔥🔥🔥
Avne ottapedthit illaaa ....avn ottak akunth ahn 💯sry parjth nanayi Lee karanm ninta bagath nin arum eni oru kuttom parayrth 💯 ❤️
Love u ബ്ലെസ്സ്ലി ❤❤❤
Ini avanu vote kerum🥰🥰🥰 paavam
Ath thettonnum allallo Avan cheythath
Love you so much Bleslee ❤️❤️❤️❤️
Orupaad alukal istapedunnund . Pradhisandhikal nthokke vannalum athellam tharanam cheyyan kazhiyanam. Athaanu oru real mature person cheyyandath.
See e programinu shesham valare mechapetta oru jeevitham thanne blesleekkayi kathirippund.
In oru pakshe Title winner ayillenkilum Nalla oru feature undaavum 100% sure .
But winner aakan ulla Ella quality yum top 5 l nilkkunna ellare kaalum Bleslee ninak thanne .
Such a good Gamer . Once again love you Bleslee. I will support you 😘
പാവം blesslee 😞😞. You are the real winner blesslee 🔥🔥🔥
Good decision Bleslee.👍
നിന്റെ സ്നേഹം മനസിലാക്കാത്തവരെ നീയും വിട്ടേക്കണം.. You have a bright future outside.... Concentrate in your songs👍👍
Dilsha onnum ariyaatha aalepole act cheyyaruth... Ok
5:36 yes dilsha doesn't feel like that... Blessle doesn't did that in a bad way...
Blessle ❤️
Progressive enn swayam vilikkunna sadhachara team ulla naadu aan sir ith...swantham karyam varumpol mathram prathikarikkunna purogamana vaadhikal ulla naadu...jasmine elloo verum...
Athe.. Apamaryadayayi oerumari enn prnjath purath angne prnjnd anu.. Allathe avan angne mosham vjrch perumareetonuilla
Vishamikanda love u blessleee 😘😘😘😘
ഇത്രേം കാലം അവിടുള്ളോർ ഏലാം പറഞ്ഞിട്ടും മനസ്സിലാക്കിപ്പിക്കാൻ കഴിയാഞ്ഞത് Jasmine 15 minutes കൊണ്ട് Blesslee ക്കു മനസ്സിലാക്കി കൊടുത്തു
അതേ ഇപ്പോഴാണോ ഇവന് ഇതൊക്കെ കത്തിയത്, ഇപ്പൊ ഇവന് full നെഗറ്റീവ് ആണ് പുറത്ത് എന്ന് മനസ്സിലായി, എന്തൊക്കെ ആയിരുന്നു കാട്ടിക്കൂട്ടലുകൾ, ദാണ്ടെ കിടക്കുന്നു
Angane aanu no okke parayandathu
Dr പോയ ശേഷം ദിൽഷയ്ക്കുവേണ്ടി മാത്രം നിലകൊണ്ടു
Ethu scene Ann u
Kopp...Paavam blessly enn eth video eduthaalum kooti cherkunath nthinaa 😂😂😂😂😂😂.....purath ninn chenna athrayum perum blsslye patti prnjapo avanu mnsilayi purath support kuranj enn..athinu kanikunna drama aanith..ath mnsikakan ulla bhudhi illatha oochali Malayalikal..nth mind game aanu enn enk mnsilakunila... dilsha genuine anu.. areyum innee vare hurt cheythitumilla... game ellm active ayit score cheythitund...onnum cheyyathaa blesslyk ithra vote anel dikshak nth kond vote illa. Sthree ayath kond ano?????
Blesslee u deserving the title 💘❤✨
Ippo ithokke kanumbol...pavam blesslee...kalli dilsha..onnum ariyathapole act kandille...
നല്ല കാര്യം. ഇങ്ങനെ മുന്നോട്ടു പോകട്ടെ.... രണ്ടുപേർക്കും നല്ലതുവരും....
full vote for blesslee
എന്റെ ദൈവമെ ഈ blesslee കരയിപ്പിക്കുവല്ലോ
പാവം ബ്ലെസ്സ്ലി ....ഇതുപോലെ നേരത്തെ ചിന്തിചിരുന്നെങ്കിൽ ഇങ്ങനെ ഒരു സോറി parayendirunno... ചെറുക്കൻ നല്ല വിഷമം ഉണ്ട്...
Dr oru hint koduthadh aan
@@shamsirfan7469 jasmine tooo
@@shamsirfan7469 dr thalarthiyathan... jasmine has all the credit♥️
Athin avlaanu kaaranam
Blessley തെറ്റ് പറ്റാത്തവർ ആരുമില്ല അത് തിരുത്തി മുന്നേറുക എല്ലാ ഇഷ്ടങ്ങളും നടക്കണമെന്നില്ല പോട്ടെ കളിച്ചു മുന്നേറുക
Kopp...Paavam blessly enn eth video eduthaalum kooti cherkunath nthinaa 😂😂😂😂😂😂.....purath ninn chenna athrayum perum blsslye patti prnjapo avanu mnsilayi purath support kuranj enn..athinu kanikunna drama aanith..ath mnsikakan ulla bhudhi illatha oochali Malayalikal..nth mind game aanu enn enk mnsilakunila... dilsha genuine anu.. areyum innee vare hurt cheythitumilla... game ellm active ayit score cheythitund...onnum cheyyathaa blesslyk ithra vote anel dikshak nth kond vote illa. Sthree ayath kond ano?????
Drama kalikaaan blessly lp allla ok 😂👍
@@justy146 ninde drm kunnappan
Love youu blesslee 🔥nee thanneyanu sherikkum vijayikkendath
അതൊക്കെ കേൾക്കാനും ഒരു മനസ് കൊടുതെല്ലോ ദിൽഷ 👍🏻 *ബ്ലസ്‌ലി പാവം ഒറ്റപെട്ട പോലെ അവിടെ*
Blessily 💯പക്ഷെ ഒരു പതിനായിരം പ്രാവശ്യം Dilsha പറഞ്ഞു നീ എന്റെ കുഞ്ഞനുജനെന്ന്. കൊക്കിൽ ഒതുങ്ങുന്നതെ ആഗ്രഹിക്കാവു. ഓട്ടോഗ്രാഫ് ഒന്നും കീറേണ്ട ആവശ്യം ഇല്ലായിരുന്നു.26വയസ്സിന്റെ maturity കാണിക്കണമായിരുന്നു. Dilsha 💯അനുജനെപോലെ കണ്ടു. എവിടെയോ അല്പം spelling mistakes ചിലപ്പോൾ ഞങ്ങൾക്കും തോന്നി. Big Boss ന്റെ അകത്തു നിന്ന് ഓടാൻ Dilsha ക്ക് വഴിയില്ല. കാരണം അവൾ Win ചെയ്യാൻ വന്നവളാണ്.
God bless Blesslee
അവൻ സ്വന്തം കാര്യം നോക്കി ജീവിക്കട്ടെ... പലപ്പോഴായി അവനെ അവൾ വിലക്കിയതല്ലേ,,
Blesslee avarparayum pole onnum illa. Sorry paranjille. Nalla kutti aanu nee. God bless you. 👍👍❤❤❤
Blessly♥️♥️♥️♥️
Keep going blessleee💞 full support to blessleee❤️🔥
Blesslee paavam kutiyaanu keto all the best💚
Vote.for.blesslee❤️❤️❤️👍👍👍good.gamer❤️❤️❤️👍👍👍👍
ബ്ലെസ്ലി നീ കരയുന്നത് ഞങ്ങള്ക്ക് ഇഷ്ടം അല്ല അവിടെ വേറെ ആരൊക്കെ കരഞ്ഞിട്ടുണ്ട് ഇതുപോലെ വിഷമം തോന്നിയിട്ടില്ല എന്താണോ ആവോ നീ എനിക്ക് ജനിക്കാതെ പോയ അനിയൻ ആണെടാ മുത്തേ നിന്നെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് 🤗🤗❤❤❤
My Son ബ്ലസ്‌ലി 💞💞👍
🥰🥰🥰🥰😊😢
Yes my brother
🥺yes❤💯
👍
Pavam bleslee🥺🥺
For me bleslee is the real winner ❤️🤗🐝
ബ്ലെസ്സ്ലി ഉയിർ..❤️❤️❤️
Blesslee ...
You don't worry
Take it easy man
❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤
Dilsha is equally responsible for this issue.. she gave maximum hope to blessley…
Not equally, Only responsible
@@theyoutubemonkey avan sorry paranjitum pinem olipichond nadakua. Afterthat she was upset
Dilsha poitt aaan avn ingne
Avn ottakk kalichvn aan
Yes enitu ipo Aval nallaval oru ku ttavum illa avalku ivan pavapeta veetile analo athanu
@@nostalgia4543 അവളോട് dr പറഞ്ഞല്ലോ ധന്യടെ മുമ്പിൽ വച്ചു... നീ കൊച്ചുകുട്ടി അല്ലന്നു 30വയസുള്ള പെണ്ണാണെന്ന്... തെറ്റ് മനസിലാക്കിയാൽ പോരാ അത് പ്രവർത്തിയിലും കാണിക്കണമെന്ന്
Full vote for u blesslee ♥️
Blesslee is back🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ബ്ലെസ്‌ലി ♥️♥️അവൻ നല്ലവനാ
ഈ blessle ആണ് നമുക്ക് വീണ്ടിയിരുന്നതു ❤അവൻ കൂടുതൽ ഊർജം സ്വലനായി മാറട്ടെ തിരിച്ചു വരട്ടെ 👍🏻
Blesssleee jeyikkanam ❤️🏆
Jayippikkanm
BLESSLEE ❤❤👑
Blesslee 💥💥💥👍👍👍 what a soul you have 😘😘❤️❤️
പാവം. നല്ല മനസാണ് മൂന്നാൾക്കും (Dr, ദിൽഷ, ബ്ലസ്സ് ലി
Blessly bruh stay strong cup നീ തന്നെ അടിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു കാരണം എനിക്ക് ഉറപ്പ് പറയാൻ പറ്റില്ലാ dilrob ഫാൻസ് നിന്നെ കുറേ ഡീഗ്രേഡ് ചെയ്യാൻ നോക്കണ്ടേ പക്ഷെ ഞങ്ങക്ക് പറ്റുന്നത് ഒക്കെ നിനക്ക് വേണ്ടി ചെയ്യും bruh. 🥺❤️
Blesslee👍
Blesslee oru thettum cheythittilla👍
Blesslee 🥰💯 നീ മുത്താണ്
Pavam blesslee🥺
Show kaanaan thudangyath muthale ninne ishttamaanu blesslee
Ippozhum orupaad ishttam ❤️😊
Alwsys our king Blessleee🔥🔥😘😘❤️❤️👑👑👑🏆💫
നാളെ dr. പോവുമ്പോൾ ഡാ മങ്കി ന്നു പറഞ്ഞു വന്നാൽ ഒറ്റ ചവിട്ടു കൊടുത്തേക്കണേ blesslie
Naranmban athu ariyilla... 🤣🤣🤣
@@aboobackerrameez1306 ninak njerambille
@@nihanichu8568 ijjathi illedaa .. oolle
Yes
Full acting aane
Blessle u r sweet....don't u worry u ll get a nice girl like dilsha in ur life..actually u both dint do anything wrong in the show..
ഇതല്ലേ റിയാസും lp യും നിന്നോട് പറയാൻ ശ്രമിച്ചത്.. അപ്പൊ ne പറഞ്ഞു ആര് എന്തൊക്കെ പറഞ്ഞാലും ne നിർത്താൻ പോകുന്നില്ലെന്ന്.. ഈ ഒറ്റ കാരണം കൊണ്ട് നിനക്ക് കിട്ടാനുള്ള വോട്ടിന്റെ നല്ലൊരു ഭാഗം പോയിക്കിട്ടി
അലക്കി വെളുപ്പിക്കൽ നാടകം
@@SoloMindWanderer
kastam tanne😕
avan mindiyal kuttam
mindadirunal kuttam
nokiyal kuttam
nokadirunal kuttam
totta kuttam
erunal kuttam
elathinum kuttam
he is a human being 🙏
look!!! etra vattam paranju, he is a pure soul nnu
edoke arunnu, kozhi.. naranban... totta pennu polum paranju ne bad touch cheidila nnu...
eny engilum aa pavathe verude vidu
plss
@@SoloMindWanderer Oral thett accept cheyyan shremikkanathum ath thiruthanathum nalloru karyalle mashe
Kopp...Paavam blessly enn eth video eduthaalum kooti cherkunath nthinaa 😂😂😂😂😂😂.....purath ninn chenna athrayum perum blsslye patti prnjapo avanu mnsilayi purath support kuranj enn..athinu kanikunna drama aanith..ath mnsikakan ulla bhudhi illatha oochali Malayalikal..nth mind game aanu enn enk mnsilakunila... dilsha genuine anu.. areyum innee vare hurt cheythitumilla... game ellm active ayit score cheythitund...onnum cheyyathaa blesslyk ithra vote anel dikshak nth kond vote illa. Sthree ayath kond ano?????
Blesslee..
Such a pure heart 🥺🥺...i'm crying😭
ആർക്കു ഒരു തെറ്റ് പറ്റും ബ്ലെസ്സ്ലി എന്തായാലും തെറ്റ് തിരുത്തിയല്ലോ ഡോക്ടർ പോയതിനു ശേഷം ആദ്യമായി വോട്ട് ചെയ്യുന്നു blesslik ❤️❤️❤️❤️❤️❤️❤️
Njan cheyyoolla🤣🤣😂
Ente vote dilunu
@@oppammedia1714 nee cheytho njangala vote blesslyku mathram...
Blesslee 😍
Ethu evante game plan ano ennu kande ariyam....,mind gamernte calculation parayann pattathilaaa.
🥰❤🥺
Ethrayoke degrading nadannotum Blessilk vote cheythathil ipo njan Happy aayi🤗🤗🤗🤗
BLESSLEE 💯❤️🔥💥🥰🥰🥰🥰🥰🥰🥰
Always with u blesslee ♥️.. Be strong.. Ne cheyythath nalla karyam💕
Bleslee yod ishtam kuranju vannathanu..He should win the title❤️Disha kk kittunna votes full shared votes aanu.
Adh aarkum manasilagunilaloo... Blesly should win... But
Blesslikum shared vote kitum mr ellarkum avde shared votes kitunu
Blessliekkum kittunnund shared
@@itsme8844 njn dr fan aan.. Full vote for blesly..
Povan parayada Blesslee ninne snehikkna orupad pearille purath 🥰, 💯
എന്തോ അവൻ കരയുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം വരുന്നു. സഹിക്കാൻ പറ്റുന്നില്ല 😰😰
Me too.not for screen space.from heart.
Me too
Enthinu..? Ithu avante avasana adavanu votinuvendy..
Same njn karanju valland
👍🥺🥺
Full vote blessleee🎈🔥🔥
Blesslee uyri ❤️💥❤️
ദിൽഷയുടെ അടുത്തും nalla മിസ്റ്റേക് ഉണ്ട്.
എന്തയാലും ചെക്കൻ സൈഡ് ആയീ.. രയവിനും റാണിക്കും കപ്പ് കിട്ടിയാൽ പോരെ
ബ്ലെസ്ലി കരയിപ്പിച്ചതൊക്കെ ശരിയാണോ അപ്പോൾ. അതിനെ ആണ് റോബിൻ പറഞ്ഞത് ഫാനെ
pinne cup kittan allathe vere enthina biggboss il varunnee blesli paranja pole cup vendaan parayanooo
Blessleeee🔥🔥🔥🔥🔥🔥🔥
സാരം ഇല്ല.... അവള് അനുഭവിച്ച ടോർച്ചറിംഗ് ഒന്നും bleslee anubavichit ഇല്ലല്ലോ
Oho..avanum cup thannalle vendath..purath negative aanu arinjapo alle avanith thonniyath..innale vare aaru paranjalm maatilla enn alle paranjath..
കണ്ടിട്ട് സങ്കടം ആയി മുത്തേ തെറ്റ് നിന്നെ വിന്നർ ആക്കിയേ അടങ്ങൂ അത് വാശി ആണ് ❤️❤️❤️
😭😢
Athe
Yess
Vot for bleesli
താമസിച്ചു പോയി