കാണുന്നതുപോലെയല്ല ഷട്ടറുകളിൽ തൊട്ടാൽ ഒടിഞ്ഞു കയ്യിൽ വരും.. l Kasaragod

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 46

  • @deadlysailor3739
    @deadlysailor3739 หลายเดือนก่อน +73

    കേരളത്തിലെ ജനം കഴിഞ്ഞ എട്ട് വർഷമായി വൻ മോഷ്ടാവിനെയും , തിരുട്ട് കുടുംബത്തേയും നേരിട്ട് കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ കർണ്ണാടകയിലെ ചെറിയ മോഷ്ടാവിനെ കാണുന്നത് ആദ്യമായി തന്നെ ...😅

    • @sunithababu8745
      @sunithababu8745 หลายเดือนก่อน +3

      😂😂😂

    • @1969R
      @1969R หลายเดือนก่อน +1

      Super comment😂

    • @pr.georgejoseph815
      @pr.georgejoseph815 หลายเดือนก่อน

      ഇവരൊക്കെ ചിന്ന ചിന്ന കള്ളന്മാർ. പെരിയ കള്ളൻ തിരുവനന്തപുരത്ത്.

  • @KPSurendran-l2d
    @KPSurendran-l2d หลายเดือนก่อน +10

    ബെല്ലാരി രാജ
    ഞാൻ ബെല്ലാരി രാജ
    .. .........................
    പോലീസിൻറെ. ആത്മാർത്ഥമായി ട്ടുള്ള
    കാഞ്ഞ ബുദ്ധി. അഭിനന്ദനങ്ങൾ 🌹👍

  • @deva.1451
    @deva.1451 หลายเดือนก่อน +15

    ഇതിനെക്കാളും വൻ കൊള്ള നടത്തിയവർ വര്ഷങ്ങളായി പത്രത്തിലും മീഡിയയിലും നിറഞ്ഞു നിന്നിരുന്നു ഒരു അന്വേഷണം ഉണ്ടായില്ല. നേതാക്കന്മാർ ചെയ്താൽ കേസില്ല.

  • @achuromeo4190
    @achuromeo4190 หลายเดือนก่อน +28

    പിണറായി അറിഞ്ഞാൽ ഇവനെ പ്രൈവറ്റ് സെക്രട്ടറി ആക്കും. പിന്നെ കാര്യങ്ങൾ എളുപ്പമല്ലേ.

  • @FreeZeal24
    @FreeZeal24 หลายเดือนก่อน +4

    📌നേരത്തെ കടകൾ "സന്ദർശിച്ചു,
    📌 രണ്ടാമത് police സംരക്ഷണത്തിൽ "സന്ദർശിച്ചു" "🤣 Soft Satire 👌🤣

    • @SHAKKS3
      @SHAKKS3 หลายเดือนก่อน +1

      😂

  • @rajmadhavrajesh3727
    @rajmadhavrajesh3727 หลายเดือนก่อน +1

    ഗുരു സർ.big salute

  • @Sreeraman-we7ug
    @Sreeraman-we7ug หลายเดือนก่อน +7

    നാളെ തന്നെ ജാമ്യം കിട്ടുമല്ലോ എന്നിട്ട് നിങ്ങൾക്കുതന്നെ പറയാം പിന്നീട് മുന്നെ ഇവർക്കെതിരെ 15 ഓളം കേസ്സ് നിലവിലുണ്ടെന്ന്

  • @bhavadaspurushothaman2528
    @bhavadaspurushothaman2528 หลายเดือนก่อน +28

    ഗോവിന്ദ ചാമി മാർ കൊല കുറ്റം ചെയ്തിട്ട് സുഖമായി vip സുരക്ഷയുമായി കഴിയുന്നു

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 หลายเดือนก่อน +2

      ഓ അവൻ്റെ സംരക്ഷകർ NGO കല്ലെ.... വൃത്തിയായി ഫുഡ് കൊടുത്ത് ഉറക്കുന്ന കുരിശിൻ്റെ വഴി.....😂😂😂

    • @hareek3745
      @hareek3745 หลายเดือนก่อน +1

      ചാർളി ആണ്..

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 หลายเดือนก่อน +2

    അവനെ ഇറങ്ങിയപ്പോൾ തന്നെ ഒന്ന് ഒടിച്ചു മടക്കാമായിരുന്നു.... എല്ലില്ലാത്ത ഏമാൻമാർ........👈🏻👈🏻😏

  • @shajidmm5433
    @shajidmm5433 หลายเดือนก่อน +5

    ഇവനെ പോലുള്ളവർക്കൊന്നും ഒരിക്കലും മാറ്റം വരില്ല ഇത് തന്നെ ചെയ്തുകൊണ്ടിരിക്കും

  • @ashokanvarghese5996
    @ashokanvarghese5996 หลายเดือนก่อน +1

    No problem Br... Very soon you will be come out

  • @ArshadArsha.
    @ArshadArsha. หลายเดือนก่อน

    le lady staff .കണ്ടപ്പോള്‍ കല്യാണം kazikaan തോന്നി 😂

  • @kmupeter7355
    @kmupeter7355 หลายเดือนก่อน

    SHUTTER SPECIALIST AANALLE😅

  • @SasidharanThalassery
    @SasidharanThalassery หลายเดือนก่อน

    6മാസം കഴിഞ്ഞാൽ ഇവനെ വിടും പിന്നെയും ഇവൻ പിന്നെയും കളവു നടത്തും അതാണ് ഇവിടുത്തെ നിയമം ഒരിക്കലും കളവു നിൽക്കില്ല തുടർന്ന് കൊണ്ടേ ഇരിക്കും കയറും ഇറങ്ങും ഇതാണ് അവസ്ഥ

  • @DevanKaruvath
    @DevanKaruvath หลายเดือนก่อน +7

    കളനേയും കൊണ്ട് സിനിമാ ഷൂട്ടിങ് നടത്തുകയാണോ, പോലിസ്, ഒന്നും പിടികിട്ടിയില്ല.

  • @Spoker5
    @Spoker5 หลายเดือนก่อน

    ബദലാപൂർ ഇൻസ്പെക്ടർ ഷിൻഡെ വേണമായിരുന്നു അവിടെ. ആ ഗോവിന്ദ ചാമിയെ തന്നെ ഷിൻഡെ ക്ക് വിട്ടു കൊടുക്കണമായിരുന്നു.

  • @sweetcafe1948
    @sweetcafe1948 หลายเดือนก่อน +1

    👍

  • @RajeshR-i3y
    @RajeshR-i3y หลายเดือนก่อน

    Hi🎉🎉🎉🎉👌

  • @abdulkadarktk-v7y
    @abdulkadarktk-v7y หลายเดือนก่อน +1

    Kannada chanakam 😂😂😂

  • @manojkumar-eg5le
    @manojkumar-eg5le หลายเดือนก่อน

    Entha bai reeeerel toooomuch wat is this bro

  • @sijisiji4583
    @sijisiji4583 หลายเดือนก่อน

    ❤️❤️❤️❤️❤️❤️🙏👍

  • @johnjocad2617
    @johnjocad2617 หลายเดือนก่อน

    Dodda bellapura not danda bellapura

  • @josepha.a2961
    @josepha.a2961 หลายเดือนก่อน

    😂🤣😂

  • @addidevdev4066
    @addidevdev4066 หลายเดือนก่อน

    😂😂😂😂😂പോലീസുകാർ എഴു തുന്നതെല്ലാം സത്യം ആണോ എന്നു ഈ വിരുതൻ നോക്കുന്നുണ്ടല്ലോ 😮

  • @SureshKumar-kq8zb
    @SureshKumar-kq8zb หลายเดือนก่อน

    😂😂

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 หลายเดือนก่อน

    E..p.mokla..🤺🤺🤺🤺🔥

  • @RajeshKK-e7d
    @RajeshKK-e7d หลายเดือนก่อน

    Hindikkaar nalla panikkaaranu..malayaalikal madiyanmaarum..ivaneyokke odikkanam