Now what will happen is rest of the gang will put all the blame on him and thereby escape with lighter sentences. It is very well possible that they left no fingerprint evidence.
@@ytk_kottarathil കള്ളം അല്ല.... സിനിമയിൽ അഭിനയിക്കാൻ വേണ്ടി ചെയ്ത അഡ്ജസ്റ്റ്മെന്റ്....അന്ന് സമതത്തോടെ ലൈംഗിക ബന്ധം നടത്തി.... പിന്നീട് കേസ് കൊടുക്കുന്ന പരിപാടി
@@SacredSutraHub തൃശൂർ പോലീസ് ആണ് message ചെക്ക്പോസ്റ്റ് nearest state പോലീസ് നു റിപ്പോർട്ട് കൊടുത്തത്. നമ്മുടെ ചെക്ക്പോസ്റ്റ് പോലീസ് ഉറക്കത്തിൽബയിരിക്കും അവർ check post പാസ്സ് ചെയ്തത് അറിഞ്ഞില്ല.
ബാക്കി ഉള്ളവരേയും അത് തന്നെ ചെയ്യണം, പോലീസിന് തോക്ക് കൊടുത്തീട്ടുള്ളത് ആവശ്യം വരുമ്പോൾ ഉപയോഗിക്കാനാണ്, കേരള പോലീസ് കണ്ടുപഠിക്കണം, തമിഴ്നാട് പോലീസിനും, സർക്കാറിനും അഭിനന്ദനങ്ങൾ 💐💐💐🤝
വിവരക്കേട്, കൊറച്ചു നാൾ മുമ്പ് തൃശ്ശൂരിൽ 2kg അടുത്ത് മയക്കുമരുന്ന് പിടിച്ചു, കഴിഞ്ഞ മാസം ഹൈദരാബാദിൽ പോയി MDMA ലാബ് പൂട്ടി ഉടമസ്തനേം അറസ്റ്റ് ചെയ്തു ചരിത്രം സൃഷ്ടിച്ചതാണ് കേരള police.. ഇന്ത്യയിൽ ആദ്യമായാണ് മയക്കുമരുന്ന് ലാബ് കണ്ടു പിടിച്ചു പൂട്ടി ഉടമസ്ഥനെ അറസ്റ്റ് ചെയ്തത്....
കേരളത്തിൽ തങ്ങി വേണ്ടപോലെ കണ്ടിരുന്നെങ്കിൽ ഇവർക്ക് കേരള പോലീസിലെ “പ്രമുഖൻ” സെക്രട്ടേറിയറ്റിലെ തീവ്രതകുറഞ്ഞ പീഡനവിദഗ്ധന്റെ ഒത്താശയോടെ വേണ്ട സൗകര്യവും ഷെൽട്ടറും ഒരുക്കിയേനെ. കോവിഡ് കാലത്ത് സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്കു പോകാൻ ഓത്താശ ചെയ്തപോലെ ഇവരെയും ലക്ഷ്യ സ്ഥാനത്തു എത്തിച്ചുകൊടുത്തേനേ.
ഞാനും ആകെ നെട്ടി കേരളത്തിൽ ആണെന്ന് കരുതി അങ്ങനെ എങ്കിൽ അറിയാതെ പൊട്ടിയതായിരിക്കും തമിഴ്നാട് പോലീസ് ചെയ്യും അവർക്കിതൊന്നും പുത്തരിയല്ല 🔥🔥 congratulations
ഈ വാർത്ത ചാനൽ മേധാവികളും എഡിറ്റർമാരും റിപ്പോർട്ടർമാരും എല്ലാം ഒരു ആവർത്തി കൂടി കേൾക്കണം. പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞു പോകുന്നു. ലൈവ് ആയാലും അല്ലെങ്കിലും വാർത്ത എഡിറ്റ് ചെയ്ത് പറയാൻ ശീലിക്കണം. ശീലിപ്പിക്കണം.
കൊള്ളാം.. ചുമ്മാ തീ.. 💥💥thamilnadu police big salute....
ഐവ 🔥.. ഇതാണ് കേരളം കണ്ടു പഠിക്കേണ്ടത് 🔥.. 😍
തമിഴ് നാട് പോലീസിന് അഭിനന്ദനങ്ങൾ 🔥🔥...
Kerala police vedi vechal aalu maari kollum, athu chelapol nee aagum😂😂😂. Veruthe encourage chyanda😂
Ji CT ji ni CT
@@nithins4785
എല്ലാ ഇൻഫർമേഷൻ തമിഴ്നാട് പോലീസിന് നൽകിയത് കേരള പോലീസ് അല്ലേ അല്ലെങ്കിലും ദക്ഷിണേന്ത്യയിലെ പോലീസ് ഒക്കെ നല്ല രീതിയിൽ തന്നെയല്ലേ പ്രവർത്തിക്കുന്നത്
Tamil thiran movie style
@@VishnuKumar-fx2ln that story also real
കൊള്ളക്കാരൻ അല്ലേ മരിചത്. അതിനെന്താ ഇത്ര വിഷമം. തമിഴ്നാട് പോലീസിന് ഒരു ബിഗ് സല്യൂട്ട്.
Now what will happen is rest of the gang will put all the blame on him and thereby escape with lighter sentences. It is very well possible that they left no fingerprint evidence.
Nice...tamil nadu police ayakondu athrem enkilum cheythu
ഇങ്ങനത്തെ നിയമം വരണം, ബലാസംഘ കേസിലും ഇത് പോലെ ആവണം
കള്ള പരാതി കൊടുത്താൽ എന്ത് ചെയ്യും???? സിദ്ദിക് മുകേഷ് അവസ്ഥ കണ്ടില്ലെ??
Ok.
But culprit aanennu court paranjjittu pore?
@@JitheshKrishnan-s7vathu motham Kallam arnnoo😢😢😢
@@ytk_kottarathil കള്ളം അല്ല.... സിനിമയിൽ അഭിനയിക്കാൻ വേണ്ടി ചെയ്ത അഡ്ജസ്റ്റ്മെന്റ്....അന്ന് സമതത്തോടെ ലൈംഗിക ബന്ധം നടത്തി.... പിന്നീട് കേസ് കൊടുക്കുന്ന പരിപാടി
ബലാത്സംഗം അന്വേഷിക്കണം എന്നിട്ട് ശിക്ഷ വിധിക്കണം കാരണം സ്ത്രീകൾ ഉന്നയിക്കുന്ന പരാതികൾ 99% വും വ്യാജമാണ്
കേരളം വിട്ടാൽ പോലീസ് ശരിക്കും പോലീസ് തന്നെ
കേരളാ പോലീന് പൂറ്റിൽ വെടി മാത്രം -തമിഴ് നാട് പോലിസ് അടിപൊളി -
അത് മോന് kerala police നെ ശരിക്കും അറിയാഞ്ഞിട്ടാണ് 😅
കേരളത്തിൽ പോലീസ് ആണുങ്ങൾ അല്ല
@@shaheenmohammad8652ആണോ മോനെ.. 😅
@@NasirjemshadOru case aayittu chennu nokku apo ariyam
കഴിവുള്ളവൻ ഭരിക്കുന്നിടം, അതിൻ്റെ ഗുണവും കാണാം.
വെടി വെക്കും എന്ന് പറഞ്ഞാൽ പോരാ തമിഴ്നാട് ചെയ്യുന്നപോലെ... വെടി വെക്കണം... ട്ടോ ട്ടോ. ട്ടോ 😂
Case നീ ഏറ്റെടുക്കുമോ? ഇപ്പൊ കിടന്നു ചിലക്കുന്ന സുഖം ഒന്നും അപ്പൊ കിട്ടില്ല
ഇവിടുത്തെ പോലീസ് ഇതു പോലെ ഉള്ള റിസ്ക് എടുക്കാത്തത്.. ഇവിടുത്തെ മാധ്യമങ്ങളും.. മനുഷ്യാവകാശ പ്രേവർത്തകരും ആണ്
നമ്മുടെ പോലീസ് check post നമ്മുടെ പോലീസ് അല്ലേ അവർ ഏതു ഒന്നും അറിഞ്ഞില്ലേ
@@SomasenanS.Pഅവർ ആണ് ഇൻഫർമേഷൻ പാസ്സ് ആക്കിയത്
True
@@SacredSutraHub തൃശൂർ പോലീസ് ആണ് message ചെക്ക്പോസ്റ്റ് nearest state പോലീസ് നു റിപ്പോർട്ട് കൊടുത്തത്. നമ്മുടെ ചെക്ക്പോസ്റ്റ് പോലീസ് ഉറക്കത്തിൽബയിരിക്കും അവർ check post പാസ്സ് ചെയ്തത് അറിഞ്ഞില്ല.
ബാക്കി ഉള്ളവരേയും അത് തന്നെ ചെയ്യണം, പോലീസിന് തോക്ക് കൊടുത്തീട്ടുള്ളത് ആവശ്യം വരുമ്പോൾ ഉപയോഗിക്കാനാണ്, കേരള പോലീസ് കണ്ടുപഠിക്കണം, തമിഴ്നാട് പോലീസിനും, സർക്കാറിനും അഭിനന്ദനങ്ങൾ 💐💐💐🤝
തമിഴ്നാട് പോലീസിന്ന് അഭിനന്ദനങ്ങൾ 🌹
Just like movie😮😮😮Tamil nadu police is working like a movie heros😮👌
നല്ല കാര്യം...പോലീസിന് സല്യൂട്ട് ❤❤😊
Containers, closed goods വെഹിക്കിൾ സിൻ്റെ ഇൻ്റീരിയർ scan ചെയ്യാൻ കഴിയുന്ന devices റോഡുകളിൽ സ്ഥാപിക്കണം😢❤
കേരളത്തിൽ ആയിരുന്നു എങ്കിൽ അവരെ ജയിലിൽ അടച്ച് നല്ല ആഹാരം കൊടുത്തു സുഖ ജീവിതം കൊടുത്തേനെ 😂. Big salute to thamilnadu police.
നല്ല കേരളാ പോലീസ്
Corect
ഒരുത്തനെ തീറ്റിപോറ്റാനുള്ള ചെലവ് നികുതിപ്പണത്തിൽ നിന്നും കുറഞ്ഞു കിട്ടി 👌
തമിഴ് നാട് പോലീസ് 🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤
ഇതാണെടാ പോലീസ് 👏👏👏👏👏🎉🎉🎉🎉🎉.....
അതിഥി തൊഴിലാളികളെ ഒരു ഐഡൻ്റി polum നോക്കാതെ കേരളത്തിൽ വൻതോതിൽ ജോലിക്കുവയ്കുമ്പോൾ ഇങ്ങനേ ഉള്ള പ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്നത് കൂടെ പരിഗണിക്കണം
മാസ് ലൂസായി. കയറി ചെന്നത് തമിഴ്നാട്ടിൽ 😢
Keralathil aanenkil jeevanode irunnene.
😂😂😂😂
@@navaneethk2605 നമുക്ക് ജനമെെത്രി പോലീസല്ലേ ...😂
@@navaneethk2605 moshtavaaya oral jeevanod irunnal enthan presnam ,moshanathe nyaayeekarikkuka alla pakshe rapistkalkk polum direct thookkukayar nalkan ulla vakupp illalo.
അതെ തമിഴ് നാട്ടിൽ ഇപ്പോൾ ഇതാണ് trnd.😮😮😮
Tamil പോലീസ് ചുമ്മ 🔥🔥🔥🔥 കേരള പോലീസ് വാഴകളെ ഇടക്കെങ്കിലും ഒന്നേ എടുത്ത് നോക്ക് service revolver തുരുമ്പെടുത്തോ എന്ന് 🤭🤭🤭🤭
*തമിഴ് നാട് പോലീസിന് അഭിനന്ദനങ്ങൾ*
ബിഗ് സല്യൂട്ട് തമിഴ് നാട് പോലീസ്.
കേരള പൊലീസ് വെറും പാഴ്
കേരള പൗലോസ് TA TA കൊടുത്തു വിട്ടു അണ്ണൻമ്മാര് പൊട്ടി ച്ചു 🤣🤣🤣🤣🤣🤣🤣
തമിഴ് പോലീസ് puli❤️❤️
കേരള പൊലീസ് ഹെൽമെറ്റ് വേകാതെവരെ പിടിക്കാനുള്ള തിരക്കിലാണ്...
തമിഴ്നാട് പോലീസ് സൂപ്പർ. തോക്ക് ഭംഗിക്കല്ല അവർ കൊണ്ടുനടക്കുന്നത്.
എല്ലാറ്റിനേം തട്ടണം
ഇങ്ങനെ തന്നെ വേണം നിയമം 🥰ഇതാണ് പോലീസ് 👏👏👏salute
കേരള പോലീസ് രകപെടാൻ അവസരം കൊടുത്ത് തമിൾനാട് പൊളിച്ച് കയ്യിൽ കൊടുത്ത്
പടിക്കാനും tamilnadu police തന്നെ വേണം
കേരള പോലീസ് ആയിരുന്നു എങ്കിൽ കവർന്ന പൈസയുടെ ഒരു പങ്ക് വാങ്ങിയിട്ട് ഇവന്മാരെ നൈസായിട്ട് അങ്ങ് വിട്ടേനെ 😂
കേരളപൊളിച്ചിൻ്റെ തോക്ക് പൊട്ടുമോ ആവോ.. പാവങ്ങളെ പിഴിഞ്ഞ് ജീവിക്കാൻ അല്ലേ അറിയൂ..😂😂
വിവരക്കേട്, കൊറച്ചു നാൾ മുമ്പ് തൃശ്ശൂരിൽ 2kg അടുത്ത് മയക്കുമരുന്ന് പിടിച്ചു, കഴിഞ്ഞ മാസം ഹൈദരാബാദിൽ പോയി MDMA ലാബ് പൂട്ടി ഉടമസ്തനേം അറസ്റ്റ് ചെയ്തു ചരിത്രം സൃഷ്ടിച്ചതാണ് കേരള police.. ഇന്ത്യയിൽ ആദ്യമായാണ് മയക്കുമരുന്ന് ലാബ് കണ്ടു പിടിച്ചു പൂട്ടി ഉടമസ്ഥനെ അറസ്റ്റ് ചെയ്തത്....
സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവരെ ആണ് ഇങ്ങനെ ചെയ്യേണ്ടത് . അപ്പോള് തന്നെ തീർക്കണം. ഇല്ലെങ്കിൽ കോടതി പറയും ജാമ്യം പൗരൻ്റെ അവകാശം ആണ് എന്ന്.
ഈ നിയമം വരണം.. എങ്കിൽ കുറ്റം ചെയ്യുന്നത് കുറയും
കേരള ജനമൈത്രി പോലീസാവണം. അവൻ ഇപ്പോൾ സ്‌റ്റേഷനിൽ ബിരിയാണി കഴിച്ച് ഉച്ചമയക്കത്തിലായെനെ ബിഗ് സല്യൂട്ട് തമിഴ്നാട് പോലീസ്❤❤❤❤❤❤
വെടിവച്ച പോലീസിന് ആയിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤ഇതൊരു മുന്നറിയിപ്പ് മാത്രം ❤❤❤❤❤
അഭിനന്ദനങ്ങൾ തമിഴ് നാട് പോലീസ്.. 💐💐💐
മരിച്ചവന് 🥰ഹാപ്പി journey 😘😘😘
വളരെ സന്തോഷം 👍
കേരളത്തിൽ തങ്ങി വേണ്ടപോലെ കണ്ടിരുന്നെങ്കിൽ ഇവർക്ക് കേരള പോലീസിലെ “പ്രമുഖൻ” സെക്രട്ടേറിയറ്റിലെ തീവ്രതകുറഞ്ഞ പീഡനവിദഗ്ധന്റെ ഒത്താശയോടെ വേണ്ട സൗകര്യവും ഷെൽട്ടറും ഒരുക്കിയേനെ. കോവിഡ് കാലത്ത് സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്കു പോകാൻ ഓത്താശ ചെയ്തപോലെ ഇവരെയും ലക്ഷ്യ സ്ഥാനത്തു എത്തിച്ചുകൊടുത്തേനേ.
തമിഴ് നാട് പോലിസ് 👍👍👍വെടിയേറ്റ് ഒരുത്തൻ ചത്തു 🤣🤣
കേരളത്തിൽ ????
തമിഴ്നാട്ടിൽ പോലീസിനെക്കൾ മാന്യന്മാർ റൗഡികൾ ആണ്
തൃശൂർ പൂരം തമിഴാറ്റിൽ ആഘോഷിച്ചു
Salute to Tamil police.
ക്രിമിനുകൾ ഇങ്ങനെ തന്നെ തീരട്ടെ 👏👏
Thamilnad police🔥🔥🔥
Big salute thamil nadu police nu
Tamil nadu police🔥
Kerala പോലീസിന് വെടി വെക്കാൻ ഒക്കെ അറിയുമോ
അറിയാം കള്ളവെടി ആണെന്നെ ഒള്ളു 🤗
പരാതി പറയാൻ വരുന്ന സ്ത്രീകളെ വെടി വെക്കും കേരള പോലീസ് തള്ളയോളികൾ
😂😂@@PradeepSoman-q9n
😂😂😂😂
Ariyaam.. veri vedi veypppu
തമിഴ്നാട് പോലീസ് നിങ്ങൽ പൊളിയാണ്👍👍👍
ഇവിടെയും ഉണ്ട് പോളീഷ്😅😅😅
Ellathine തട്ടെ.... ഇവിടെ ഉണ്ട് കുറെ ജന്മങ്ങൾ
ഞാനും ആകെ നെട്ടി കേരളത്തിൽ ആണെന്ന് കരുതി അങ്ങനെ എങ്കിൽ അറിയാതെ പൊട്ടിയതായിരിക്കും തമിഴ്നാട് പോലീസ് ചെയ്യും അവർക്കിതൊന്നും പുത്തരിയല്ല 🔥🔥 congratulations
രാജ്യം കൂടുതൽ കൂടുതൽ കലുശിതമായികൊണ്ടിരിക്കുന്നു
വളരെ നല്ല കാര്യം
❤❤thamilnadu police officers great ❤❤
ഇത് ഇനീം പ്രതീക്ഷിക്കുന്നു... മാത്രക തമിഴ്നാടു പോലീസ് ❤❤
അഭിനന്ദനങ്ങൾ.
Tamilnadu police nu Big salute 💪🏿
ഇവിടെ ഏതെങ്കിലും പാർട്ടിയിൽ പെട്ട ആളെങ്കിൽ കൊല്ലില്ല. Salute to tamil nadu police.
ഈ ബംഗാളികൾ എപ്പോഴും ധൂം സിനിമ കണ്ടു കേരളത്തിൽ കവർച്ചക്ക് വന്നതാ..
പാവങ്ങൾ അവർക്കു അറിയില്ലലോ ഇവിടെ നമ്മൾ പണ്ടേ സീൻ മാറ്റിയ വിവരം
സന്തോഷ വാർത്ത
കേരളത്തിൽ ഇന്ന് ചർച്ച വെടിവെച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞു
ഇതാണ്ടാ pollic
ഇതാണ് പോലീസ് -
ഈ വാർത്ത ചാനൽ മേധാവികളും എഡിറ്റർമാരും റിപ്പോർട്ടർമാരും എല്ലാം ഒരു ആവർത്തി കൂടി കേൾക്കണം. പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞു പോകുന്നു. ലൈവ് ആയാലും അല്ലെങ്കിലും വാർത്ത എഡിറ്റ് ചെയ്ത് പറയാൻ ശീലിക്കണം. ശീലിപ്പിക്കണം.
തമിഴ്നാട് പോലീസ് 💪💪👏👏👏👏👏👏👏
Tamilnadu police, poli ❤
അതാണ് തമിഴ്നാട് പോലീസ് കേരളത്തിലാണല്ലോ എഡിജിപി പകുതി അടിച്ചിട്ട് റേഷൻ കേസിൽ വിട്ടേനെ
കൊന്ന് കളഞ്ഞത് നന്നായി... ഇതാണ് പോലീസ്.. ഇതാണ് നീതി...
Tamilnadu police ❤❤❤
ഇവിടെ സിനിമ പോലെ ജീവിതം(ബലാത്സംഗം ചെയ്ത നടൻ രക്ഷപ്പെടുന്നു, അവിടെ A TM കവർച്ചകാരനെ വെടിവെച്ചു കൊല്ലുന്നു.)അവിടെ സിനിമ പോലെ ജീവിതo.😢
സിദീഖ്നെ പിടിക്കാൻ പറ്റാത്ത ഇവർ 😂😂😂
വേണം എന്ന് വെച്ചൽ മണിക്കൂർ കൊണ്ട് പിടിയ്ക്കും... പക്ഷെ വേണം എന്ന് വയ്ക്കില്ല 😂
TN police ❤❤❤❤❤🎉🎉🎉🎉🎉🎉
ഇവിടെയെങ്കിൽ പാതി കിട്ടിയേനെ
ബിഗ് സല്യൂട്ട് പോലീസ് ഓഫീസേഴ്സ് 😂❤❤❤
Thamilnad police🔥
Theeran movie real 🎉❤ tamilnadu police
Salute to Tamil nadu Police
TN Police suuper
തമിഴ് നാട് പോലീസിന്
അഭിവാദ്യങ്ങൾ
ഇവിടെ പോലീസ് നെ ഭീഷണി പെടുത്തി വരുതിക്കു നിർത്തുക 👌👌👌👌
CID from Tamil nad❤
Lot of north Indian criminal gangs operating in southern States.
Tamil Police ♨♨♨
കവർച്ചയോ അതോ സ്ഫോടനമോ ഒന്ന് നോക്കി വായിക്ക് റീഡർ മാമ 😅😅
കേരള പോലീസിനു നടുവിരൽ നമസ്കാരം.
തമിഴ് പോലീസേ ഇതൊക്കെ കേരള പോലീസിനെ കൂടി പഠിപ്പിക്കാമോ?
കേരളത്തിലല്ല അതുകൊണ്ട് വെടികൊണ്ട് മരിച്ചു😂
തമിഴ് നാട് പോലീസ് 🔥🔥🔥
ഇനിയിപ്പോ വരും.. മനുഷ്യാവകാശ ടീംസ്
തമിഴ്നാട് പോലീസിൽ കൊള്ളക്കാർ ഇല്ല എന്ന് മനസിലായി
അഥിതിതൊഴിലാളികളാണൊ?
ഇവിടുത്തെ പോലീസാണെങ്കില്‍ ATM മെഷീനിലൂള്ള കാശ് അടിച്ച്മാറ്റി ഫിഫ്റ്റി ഫിഫ്റ്റി ആക്കിയിട്ടുണ്ടാകും
tn പോലീസാണോ..ഞാൻ വിചാരിച്ചു kp ക്ക് ഇതെന്തു പറ്റിയെന്നു 😂
Tamizh police Big salute,👍👍👍
Sidiq evide😂😂😂
Good TN police.
Kerala police aarunel ivare kitilarunnu.
Sidhique ne kitiyo
Kerala police പിടിച്ചാൽ.. ജയിലിൽ Biruyaniyum കഴിച്ച് കഴിയും
റിപ്പോർട്ടറെ ഒന്ന് പറയാൻ വിടടോ 💩🤣
എന്നിട്ടും കേരളത്തിൽ നല്ല പോലീസ്
Bravooo TN police 🔥
ഒരു ഉത്തരേന്ത്യക്കാരൻ പോലും കേരളത്തിൽ തുടരരുത്. തുടച്ചുമാറ്റുക . ഭൂരിഭാഗം ഉത്തരേന്ത്യക്കാരും ബി.ജെ.പി.യും ആർ.എസ്.എസുകാരുമാണ്