രാമായണത്തിലെ പുഷ്പ്പക വിമാനം | T S Syam Kumar

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 66

  • @prs3341
    @prs3341 5 ปีที่แล้ว +21

    വാല്മീകിരാമായണത്തിൽ വിമാനത്തിൻറെ എൻജിൻ ഏതു കമ്പനിയുടേതാണ് എന്നോ അതിന് ഒഴിക്കുന്ന ഇന്ധനം എന്താണെന്നോ പറഞ്ഞിട്ടില്ല . ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് എങ്ങനെ കണ്ടു പിടുത്തങ്ങൾ നടത്താനാണ് എല്ലാം വിദേശികൾ കണ്ടുപിടിച്ചതാണ്. രാമായണം പോലും സായിപ്പ്എഴുതിയതാണ് അല്ലെങ്കിൽ വിമാനം എന്ന പേര് എങ്ങനെ ഇതിൽ വന്നു.

    • @veepee1557
      @veepee1557 5 ปีที่แล้ว +3

      രവി ഖസാക്കിൽ ബസ് ഇറങ്ങി എന്ന് പറഞ്ഞ വിജയൻ ഏത് കമ്പനിയുടെ ബസ് എന്നോ, അതിൽ ഉപയോഗിക്കുന്ന ഇന്ധനം എന്തെന്നോ, അതു ഓടുന്ന സാങ്കേതിക വിദ്യയോ എഴുതിയിട്ടില്ല. ഭാവിയിൽ കുതിര വണ്ടിക്ക് പകരം യന്ത്രവണ്ടി ഉണ്ടാകും എന്ന് പറഞ്ഞആളെ ദുര്മന്ത്രവാദ എന്ന് പറഞ്ഞു ആധുനിക കാലത്ത് തടവിൽ ഇട്ടു. മനസ്സിൽ വിമാനം ഉണ്ടാക്കിയ വാത്മീകിയെ ആരും അക്കാരണത്താൽ തടവിൽ ഇട്ടില്ല.

    • @prs3341
      @prs3341 5 ปีที่แล้ว

      @@veepee1557 ഭാരതത്തിൽ എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് അതുകൊണ്ടാണ് തടവിൽ ഇടാത്തത്. പ്രാചീനഭാരതത്തിൽ ജനങ്ങൾ ആത്മാഭിമാന കളും ദേശസ്നേഹികളും ആയിരുന്നു. സെമിറ്റിക് മതങ്ങളുടെ കടന്നുവരവ് ഭാരതത്തെ സമസ്തമേഖലകളിലും തകർത്തെറിഞ്ഞു

    • @lakshmisubhash462
      @lakshmisubhash462 5 ปีที่แล้ว +3

      Pinne enthukonda vimaanam nammal aadyam undakkathirunne? Annathe vimana nirmithi systems enthukondaan/ennumuthalaan ninnupoye?

    • @prs3341
      @prs3341 5 ปีที่แล้ว +2

      @@lakshmisubhash462 ഭാരതം 2000 വർഷം വിദേശ അടിമത്തത്തിൽ ആയിരുന്നു എന്ന് അറിഞ്ഞുകൂടെ ?

    • @lakshmisubhash462
      @lakshmisubhash462 5 ปีที่แล้ว +2

      @@prs3341 athukond?
      Do you think no scientific advancements occurred during the colonial period?
      Wait a minute....🤨how come we have been under colonial rule for about 2000 years???? 200 alle udheshiche....

  • @whories72jannah46
    @whories72jannah46 5 ปีที่แล้ว +26

    ഞമ്മന്റെ രാബണൻ പറന്ന പുഷ്പക ബീമാനബും, പ്രബാചകൻ പറന്ന ചെറകിള്ള കുതിര (ബുറാഖ് )യും, ലുട്ടാപ്പീന്റെ പറക്കുന്ന കുന്തബും എല്ലാം കഥേലെ നല്ല ഭാവന (സിൽമാ നടിയല്ല )

    • @krishnanmunayath3314
      @krishnanmunayath3314 3 ปีที่แล้ว +1

      ഞമ്മൻ്റെ ചിറകുളള കുതരെ ഞമ്മൻ്റെ പ്രവാചകനും ജനിച്ചത് 1494 വർഷം ആയിട്ടുളളൂ ആയിര കണക്കിന് വർഷങ്ങളുടെ പഴക്കമുളള കഥകളുമായി ക്കൂട്ടി കുഴക്കല്ലെ

    • @ismailpsps430
      @ismailpsps430 ปีที่แล้ว

      ​@@krishnanmunayath3314പഴക്കം കൂടും തോറും വിശ്വാസ്യത കൂടും ന്തേയ്‌ 😝

  • @raveendranputhoor6181
    @raveendranputhoor6181 ปีที่แล้ว

    നിങ്ങൾക്കൊന്നും ഒരു ജോലിയുമില്ലേ അല്ല അറിയാഞ്ഞു ചോദി ആവാ രാമായണം ഒരു കൃതിയാണ് നിങ്ങൾ ഇന്നത്തെ വിമാനം വച്ചൊരു കൃതിയെഴുത് എന്ത് കഷ്ടമാണ്

  • @SunilRaj-qo7ly
    @SunilRaj-qo7ly 4 ปีที่แล้ว +3

    ഈ പ്രഭാഷണം നമ്മുടെ രാമായന്ന മാസത്തിൽ എല്ലാരും കേൾക്കട്ടെ ഇത്തിരി ബോധം തെളിയുമായിരിക്കും

  • @kumaraksuresh
    @kumaraksuresh 5 ปีที่แล้ว +6

    Great endeavour! Please go ahead.

  • @josejunction9091
    @josejunction9091 2 ปีที่แล้ว +1

    👍

  • @bijuthomas3715
    @bijuthomas3715 2 ปีที่แล้ว +1

    കഥകള്‍ കഥകളായി തുടരട്ടെ.അത് ശാസ്ത്രവുമായി ചേരില്ല.

  • @antonygeorge3770
    @antonygeorge3770 5 ปีที่แล้ว +1

    ഭരതൻ മഹർഷിയുടെ വൈമാനിക ശാസ്ത്രത്തിലെ മെർക്കുറി മെർക്കുറി വർടെക്സ് എൻ ജി നെ പറ്റി വിവരിക്കുന്നുണ്ട്. നാസയുടെ ഏറ്റവും പുതിയ റോക്കറ്റ് എൻജിൻ മെർക്കുറി വർക്സ് എൻജിൻ ആണ്.

    • @WranglerDude
      @WranglerDude 5 ปีที่แล้ว

      vaimanika saasthram polum.. ithevidunnu kitti?

  • @harikumar4418
    @harikumar4418 2 ปีที่แล้ว +2

    സുഹൃത്തേ,
    വെറും ഭൗതികമായ രണ്ടു കണ്ണുകൾ കൊണ്ട് കാണാൻ ശ്രമിക്കുന്നതിന്റെ കുഴപ്പമാണിത്.
    പ്രപഞ്ച രഹസ്യങ്ങൾ ചുരുളഴിക്കാൻ കഴിയാതെ പോയത് താങ്കളെപ്പോലെയുള്ള കുപ്പിക്കഴുത്ത് കൂപമണ്ഠൂപങ്ങളുടെ ബധിരവിലാപങ്ങൾക്കും പങ്കുള്ളതു കൊണ്ടാണ്.
    1.ആലംബം ആധാരത്തിനുവെ ളിയിൽ ആയാൽ വസ്തു മറിഞ്ഞു വീഴും.
    ഈ ഭാരിച്ച ശരീരത്തിൽ ഭാരം അനുഭവപ്പെടാതെ നിലനിർത്തുന്നത് ജീവൻ.ജീവൻ എവിടെയാണ് ഇരിക്കുന്നത്.ജീവൻ പോയാൽ ശരീരഭാരം എങ്ങനെ പ്രതികരിക്കും.
    2.കടലിലെ വെള്ളം കോടാനുകോടി ടൺ മഴവെള്ളമായി മാറി പറക്കുന്ന മേഘങ്ങൾ തന്റെ സ്വതന്ത്ര
    ചിന്തയെ പരിലാളനം ചെയ്യുന്നില്ലേ.
    അവിടെ ആന്റി ഗ്രാവിറ്റി എങ്ങനെ വന്നു.?
    3.തന്റെ ശാസ്ത്രത്തിന്, ബോധത്തിന് കൊടും കാറ്റിനെ പിടിച്ചു കെട്ടാൻ കഴിയുമോ?
    4. 80 കിലോയുള്ള താൻ ഭാര്യയുടെ പുറത്ത് കയറി ആറാടുമ്പോൾ അവർക്ക് ഭാരം തോന്നാത്തത് എന്തു കൊണ്ട്.?
    താനൊന്നും പ്രകൃതിയെ അളക്കാൻ വളർന്നിട്ടില്ല എന്നേ പറയാനുള്ളൂ പരീക്ഷണങ്ങ
    ളും നിരീക്ഷണങ്ങളും ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളുടെ ഭാഗമാണ് എന്ന് ഓർക്കുക.

    • @pamaran916
      @pamaran916 ปีที่แล้ว

      👌👌👌💯

  • @ttwothousand_259
    @ttwothousand_259 ปีที่แล้ว

    വിമാനം ഉണ്ടാർന്നു, ആനപ്പട ഉണ്ടാർന്നു, കുതിരപ്പട ഉണ്ടാർന്നു കലാൽപട ഉണ്ടാർന്നു പക്ഷെ വേറെ രാജ്യക്കാർ വന്നപ്പോൾ അവരുടെതായ രീതിയിൽ ഈ രാജ്യം കരിമ്പിൻ ചാണ്ടി ആക്കിയപ്പോൾ അതിനു ഓശാന പാടി നോക്കാനാണ് പറ്റിയത് എന്തുകൊണ്ട്.?

  • @haris7135
    @haris7135 ปีที่แล้ว

    സലൃൂട് SyAm

  • @vijayank8571
    @vijayank8571 2 ปีที่แล้ว

    ശക്തമായി പ്രതികരിക്കുക

  • @suseelanm5472
    @suseelanm5472 5 ปีที่แล้ว +3

    കുറ്റമല്ല.
    മത പുസ്തകങ്ങൾ ആഴത്തിൽ പഠിച്ചാൽ അറിയാതെ അതിന്റെ നിഷേധികളായി തീരും അതിന്റെ കാമ്പിലായ്മ തിരിച്ചറിയും തീർച്ചയായും മതപുസ്തകം വായിച്ചു പഠിച്ച് നല്ലവരായും സത്യമറിയുന്നവരായും മാറണം.

  • @harikillimangalam3945
    @harikillimangalam3945 ปีที่แล้ว

    വിമാനത്തിൽ ടോയ്ലറ്റ് ഉണ്ടായിരുന്നുവോ എന്തോ

  • @babuvr8332
    @babuvr8332 4 ปีที่แล้ว +1

    Biriyaniye kurichu ramayanthilundo?

  • @FareedC
    @FareedC หลายเดือนก่อน

    തിരുമണ്ടൻ മുന്നിൽ ഇരിക്കുമ്പോൾ മരമണ്ടൻ.. കുറഞ്ഞു പോകരുതെല്ലോ..

  • @ravelachery
    @ravelachery 5 ปีที่แล้ว +3

    Super !!!

  • @antonygeorge3770
    @antonygeorge3770 5 ปีที่แล้ว +1

    ഇപ്പോഴത്തെ മഹാഭാരതത്തിലെ പിൻബലത്തോടെ മഹർഷിയുടെ വൈമാനിക ശാസ്ത്രം

    • @antonygeorge3770
      @antonygeorge3770 5 ปีที่แล้ว

      ഭരദ്വാജ മഹർഷിയുടെ

  • @vishwanathann7638
    @vishwanathann7638 2 ปีที่แล้ว

    My dear friend take some rest you are too much tired.

  • @jitharenjith5225
    @jitharenjith5225 5 ปีที่แล้ว +2

    വിവരക്കേടിന് പരിധിയില്ലേ

  • @hawkingdawking4572
    @hawkingdawking4572 5 ปีที่แล้ว +6

    "കഴുതകൾ വലിക്കുന്ന പുഷ്പക വിമാനം" 😅😅😂🤣🤪

  • @pularichittazha2012
    @pularichittazha2012 2 ปีที่แล้ว

    പക്ഷികൾ എല്ലാം പറക്കുന്നു. എൻജിൻ ഏതാണ്. കൊതുക് ഉൾപ്പെടെ പറക്കും. കാറ്റിനെ അടിസ്ഥാനമാക്കി പറക്കുന്ന ഗ്ലൈഡർ ഉണ്ട്. എൻജിൻ ഇല്ല .
    മഹത്തായ സങ്കല്പം എന്ന് ഹയാം. ഇത് വിശ്വകർമ്മ / ബ്രഹ്മ സംസ്കാരമാണ്. ജാതിയില്ലാ ഭാരത സംസ്ക്കാരം. കണ്ടുപിടിത്തങ്ങളുടെയും നിർമ്മിതിയുടെയും സൃഷ്ടികളുടെയും മഹത്തായ ഹിന്ദുസംസ്കാരത്തിന്റെ തുടക്കം കുറിച്ച ഇൻഡസ് വാലി . സംസ്കാരം. ഈ സാങ്കേതികവിദ്യകളാണ് പുഷ്പക വിമാനവും വേദഇതിഹാസങ്ങളിൽ വിവരിക്കുന്ന സാങ്കേതികവിദ്യകളും .
    പശുപാലൻമാർ അവരുടെതായ രീതിയിൽ എഴുതിമാറ്റുക ആയിരുന്നു.
    സംവാവി യുഗേ യുഗേ . ഇനിയും ചരിത്രം വഴി മാറും ചിലർ വരുമ്പോൾ .

    • @infinity052
      @infinity052 2 ปีที่แล้ว

      Veruthe kaaatadichal parakkuo😂

  • @ravisankar9846
    @ravisankar9846 5 ปีที่แล้ว +2

    നമ്മൾ കാണാത്തതു ഒന്നും ഇല്ലായിരുന്നു എന്ന് പറയുന്നത് പോലെyaanu ഇത് . വെള്ളക്കാരുടെ മിക്ക കണ്ടുപിടുത്തങ്ങളും ഇന്ത്യാ എന്നുള്ള നമ്മുടെ ദേശത്തിന്റെ കണ്ടുപിടിത്തം കഴിഞ്ഞ ശേഷമാണ്. നമ്മുടെ നാട്ടില്‍ നിന്ന് കൊണ്ട് പോയ ഒരുപാട് പഴയ ഓലകളീൾ മനശ്ശിലാക്കിയ ശേഷമാണ് പാശ്ചാത്യർ പല മോഡേൺ കണ്ടുപിടുത്തങ്ങളും നടത്തിയത്. നമ്മുടെ പ്രാചീനർ നല്ല ബുദ്ധിയുള്ളവരായിരുന്ന്. Example തഞ്ചാവൂരിലെ pragadeeswara siva ക്ഷേത്രം. പക്ഷേ വെള്ളക്കാരുടെ കഴിവിനേ മാത്രം അംഗീകരിക്കുന്ന ചിലർ സ്വയം തന്നെ താനെ താഴ്ത്തി സന്തോഷിക്കുന്നു എന്ന് മാത്രം

  • @antonygeorge3770
    @antonygeorge3770 5 ปีที่แล้ว +1

    എൻറെ സുഹൃത്തേഈ ലോകത്ത് വളരെ പരിമിതം ആയിട്ടുള്ള വിമാനങ്ങൾ പലസ്ഥലങ്ങളിലും പല രാജ്യങ്ങളിലും ഉണ്ടാകുന്നതിന് പല തെളിവുകളും ഉണ്ട് നിങ്ങൾക്ക് വായനവാര വളരെ കുറവായതുകൊണ്ട്.

  • @antonygeorge3770
    @antonygeorge3770 5 ปีที่แล้ว +1

    ഭരദ്വാജ മഹർഷിയുടെ വൈമാനിക ശാസ്ത്രം എന്ന് തിരുത്തി വായിക്കുക

  • @kannadaspb3489
    @kannadaspb3489 5 ปีที่แล้ว +1

    Why Indians had been defeated by foreigners since the Ancient times ,If. India had this aeronautical technology ,India would have defeated in the wars , land of Ravana is present Odisha ,not Sri Lanka ,it was Aryanization to south

  • @swaraj547
    @swaraj547 5 ปีที่แล้ว +3

    Gurubhyo nama

  • @sudarsananvk5491
    @sudarsananvk5491 3 ปีที่แล้ว +2

    നിങ്ങൾക്ക് ഇത് വിശ്വാസിക്കാൻ സാധിക്കുന്നില്ല എന്നു വിചാരിച്ച് അത് കവികല്പിതമാണന്ന് എങ്ങനെ പറയാൻ പറ്റൂം. ഇന്തൃയിലുളള പല വലിയ അംബലങ്ങളിലിലും വലിയ ഉയരങ്ങളിൽ ടൺ കണക്കിനുളള കല്ലുകളാണ് ഉയർത്തി പണിതിരിക്കുന്നത്. ഇന്നത്തെ ക്രയിൻകൊണ്ടുപോലും ഉയർത്താൻ പറ്റാത്ത കല്ലുകളാണ് അതിന്റെ മുകളിൽ കയറ്റിയിരിക്കുന്നത് എന്ന് DGP ജേക്കബ് പുന്നൂസ് സാറിന്റെ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ പറയുന്നുണ്ട്.അത് എങ്ങനെ ചെയ്തുവെന്ന് നിങ്ങൾക്കു പറയാമോ.പഴയ കാലം ആയതു കൊണ്ട് ഒരു പരിഷ്കൃത ലോകം ഇല്ലായിരുന്നു എന്നു നിങ്ങൾക്കു പറയാൻ പറ്റുമോ.. കോടിക്കണക്കിനു വർഷങ്ങളുടെ ഒരു പാരമ്പരൃം ഇവിടെ ഉണ്ടായിരുന്നു. ഇവിടെ ഇപ്പോൾ അറിയാവുന്നത് ഒരു പതിനായിരം വർഷങ്ങൾക്ക് അകത്തുള്ള കാരൃങ്ങൾ മാത്രമാണ്.ലോകത്തിലെ ഏറ്റവും വലിയ രണ്ടു യൂണിവേഴ്സിറ്റികൾ ഉണ്ടായിരുന്ന സ്ഥലമാണ് ഇന്തൃ. മുകളൻമാർ അത് തീയിട്ടു നശിപ്പിച്ചു.അത് ഒരു മാസത്തോളം നിന്നും കത്തിയെന്നാണ് പറയുന്നത്. അത്രമാത്രം അറിവിൻറെപുസ്തകശേഖരങ്ങൾ ഉണ്ടായിരുന്നു.അതിൽനിന്നും അതിനുതക്ക അറിവുകൾ ഉണ്ടായിരുന്ന ഒരു കാലംഉണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കാൻ..വിമാനങ്ങളെ കുറിച്ചു മാത്രം വർണ്ണിക്കുന്ന ഒരു പുസ്തകം തന്നെയുണ്ടായിരുന്നു. അതിന്റെ പേര് ഞാന് മറന്നു പോയി. അതുപോലെ അനൃഗ്രഹ ജീവികൾ പറക്കും തളികയിൽ വന്നതായി അമേരിക്കകാരും റഷൃക്കാരും പറയുന്നുണ്ട്.ഒരു പറക്കും തളിക എങ്ങനെ അവർ ഉണ്ടാക്കി. ഈ ഭൂമിയിൽ പണ്ടുഏലിയൻസുമായി സമ്പർഗ്ഗം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു.നിങ്ങൾ ഒരു കാരൃം നിരാകരിക്കുമ്പോൾ ഇതെല്ലാം നിരാകരിക്കേണ്ടതായി വരും.രാമസേതുവിനെ കുറിച്ചും രണ്ട് അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അതു മനുഷൃനിർമ്മിതമാണന്ന് അമേരിക്കയും സമ്മതിച്ചു. കാരൃങ്ങൾ മനസ്സിലാക്കാതെ ഇങ്ങനെ പൊട്ടത്തരങ്ങൾ വിളിച്ചു പറയരുത്.സാധാരണ ഇടതുപക്ഷ ചിന്താഗതിക്കാരാണ് കാണുന്നതിനെ യെല്ലാം എതിർക്കുന്നത്.കുറെ കഴിയുന്പോൾ അതിനെ അംഗീകരിക്കുകയും ചെയ്യും. അതുകൊണ്ടു കാരൃങ്ങൾ വൃക്തമായി മനസ്സിലാക്കുവാൻ ശ്രമിക്കുക.

  • @anythings2885
    @anythings2885 3 ปีที่แล้ว +2

    ഇനി പുഷ്പക വിമാനം ഉണ്ടെന്ന് തന്നെ ഇരിക്കട്ടെ 🤔🤔🤔അതിൽ ക്രെഡിറ്റ്‌ കൊടുക്കേണ്ടത് ശ്രീലങ്ക ക്കാർക്ക് അല്ലേ.. ഇതിൽ ഭാരതീയർ എന്തിനാണ് മേനി നടിക്കുന്നത്.....

  • @arathyarun6728
    @arathyarun6728 5 ปีที่แล้ว +5

    ഹ ഹ വേറെ പണിഒന്നും ഇല്ലേ

    • @loveforall8932
      @loveforall8932 5 ปีที่แล้ว +1

      സത്യം..... നാടിനും ലോകജനതയ്ക്കും ഉപകാരപ്രദമായ ശാസ്ത്ര വിഷയങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കൂ....ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കി നിങ്ങൾക്ക് എന്ത് നേടാനാണ്....

    • @hawkingdawking4572
      @hawkingdawking4572 5 ปีที่แล้ว +4

      ഭിന്നിപ്പ്! കള്ള ചാണകക്കുട്ടാ. കാട്ടു മാംസം തിന്ന ഈ കള്ള രാമന് വേണ്ടിയല്ലേ നിങ്ങൾ നിർദ്ദയം നിരപരാധികളെ അടിച്ചു കൊല്ലുന്നത്? കോടികൾ ഖജനാവിൽ നിന്ന് എടുത്ത് ഓം കൃഷി നടത്തി ക്ഷേത്രവും പ്രതിമയും പണിയുന്നത്?

  • @sreejiths.h290
    @sreejiths.h290 5 ปีที่แล้ว +2

    "അനശ്വോ ജാതോ അനഭീശുരുക്ഥ്യോ
    രഥസ്ത്രിചക്രഃപരി വർത്തതേ രജഃ
    മഹത്തദ്വോ ദേവ്യസ്യ പ്രവാചനം ദ്യാമൃഭവഃ
    പൃഥിവീം യച്ച പുഷ്യഥ"
    (ഋഗ്വേദം)
    അർത്ഥം :-
    നിങ്ങൾ അഗ്നി കൊണ്ടും ജലം കൊണ്ടും ചലിപ്പിക്കുന്ന വിമാനങ്ങളിൽ ഭൂമിയിലും ,വെള്ളത്തിലും ,ആകാശത്തിലും സഞ്ചരിച്ച് എെശ്വര്യങ്ങളെ നേടി പൂർണ്ണ സുഖത്തെ അനുഭവിക്കുന്നവരാകട്ടെ!
    മാത്രമല്ല താഴെ പറയുന്ന കാര്യങ്ങളും ഋഗ്വേദത്തിലുണ്ട്....
    1. ജലയാനം
    വെള്ളത്തിലും ,വായുവിലും സഞ്ചരിക്കുന്ന വാഹനം
    (ഋഗ്വേദം-6.58.3)
    2. കാര
    വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന വാഹനം
    (ഋഗ്വേദം-9.14.1)
    3. ത്രിതല
    മൂന്ന് നിലകളിലുള്ള വാഹനം
    (ഋഗ്വേദം-3.14.1)
    4. ത്രിചക്രരഥ
    മൂന്ന് ചക്രങ്ങളുള്ള വായുവിൽ സഞ്ചരിക്കുന്ന വാഹനം
    (ഋഗ്വേദം-4.36.1)
    5 വായുരഥ
    കാറ്റിന്റേയും ,വിവിധവാതകങ്ങളുടേയും സഹായത്താൽ ചലിക്കുന്ന വാഹനം
    (ഋഗ്വേദം 5.41.6)
    6. വിദ്യുത്രഥം
    വൈദ്യുതിയുടെ സഹായത്താൽ. പ്രവർത്തിക്കുന്ന വാഹനം
    (ഋഗ്വേദം 3.14.1)
    ഋഗ്വേദത്തിന്റെ രചനാ കാലഘട്ടം പോലും കണ്ടു പിടിക്കപ്പെട്ടിട്ടില്ല .......

    • @kannadaspb3489
      @kannadaspb3489 5 ปีที่แล้ว

      Then make now , don't bla bla

    • @vijaychacko6557
      @vijaychacko6557 5 ปีที่แล้ว

      അപ്പോ, ഓട്ടോയുടെ കാര്യത്തിലും തീരുമാനമായി
      കരയിലും വെള്ളത്തിലും എന്നു ഉദ്ദേശിച്ചത് നമ്മുടെ മഴക്കാല റോഡുകളാവാൻ വൻ സാദ്ധ്യത
      ഇനി മന്ത്രി സുധാകരനേം കൂടി കണ്ടെത്തിയാൽ ....
      CPM ഉണ്ടായിരുന്നു എന്നും തെളിയിക്കാം

  • @chathukaruppan7610
    @chathukaruppan7610 ปีที่แล้ว

    പുഷ്പകവിമാനത്തിൽ വന്നത് രാവണൻ ആണെങ്കിൽ എങ്ങനെ ഇന്ത്യാക്കാരുടെ ആകും? ശ്രീലങ്കക്കാരുടെ അല്ലേ😂

  • @ameyaroy8669
    @ameyaroy8669 2 ปีที่แล้ว

    Nosense

  • @antonygeorge3770
    @antonygeorge3770 5 ปีที่แล้ว +2

    കാളമൂത്രം പോലെ പ്രസംഗിക്കാതെ അതൊക്കെ ഗൂഗിളിനും യൂട്യൂബിലും നോക്കുക

    • @jacobarickappillil8849
      @jacobarickappillil8849 ปีที่แล้ว

      വൈമാനിക ശാസ്ത്രം 1962 ൽ എഴുതി

  • @karee-jok1452
    @karee-jok1452 5 ปีที่แล้ว

    യഥാർഥത്തിൽ സംസ്‌കൃതം ആരും പടിക്കുകയോ പഠിപിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഈ മനുഷ്യൻ സമൂഹത്തിനു ഒരു ഗുണവും ഇപ്പോൾ നൽകാത്ത ഒരു വിഷയം ബുദ്ധിയും പഠിക്കാൻ കഴിവും ഉള്ള ആരുമെടുക്കാത്ത വിഷയം എടുത്തു അത് കൊണ്ട് സർക്കാർ ജോലിയും കിട്ടി അതൊക്കെ പറഞ്ഞു നടക്കുന്നു. ഇവരെ കൊണ്ട് ജനങ്ങൾക്കു എന്ത് പ്രയോജനം. ഏറോഡയനാമിനിക്സും ക്രയോജെനിക്സ്ഉം ഒക്കെ പഠിച്ചു സമൂഹത്തിനു ഗുണം വരുത്തുന്ന ISRO സയന്റിസ്റ്റിനെ മലയാളം ബി എ കാർ കുറ്റം പറയുന്നു. തോലിക്കട്ടി അപാരം. അവർ മുന്നോട്ട് പോകും. ഇയാൾ ശ്ലോകവും ചൊല്ലി ഇരിക്കും. ശമ്പളം നികുതി പിരിച്ചു സർക്കാർ നൽകും.

  • @chandlerminh6230
    @chandlerminh6230 5 ปีที่แล้ว

    ഭരധ്വജ മുനി ഒരു വൈമാണിക സാസ്ത്രവും എഴുതിയിട്ടില്ല... 🤣😂
    ഈ വിമാനം ഒക്കെ ഉണ്ടായ ഇന്ത്യ ആണല്ലേ 500 കൊല്ലം മുസ്ലിങ്ങളും 200 കൊല്ലം ശീമക്കാരും കീഴടക്കി വാണത്?