George Koovakad | കൂവക്കാടിന് പാതിരാതി സ്വീകരണമൊരുക്കിയത് എൽസിയെ പേടിച്ചോ ...?

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 40

  • @KairaliShibu
    @KairaliShibu 12 ชั่วโมงที่ผ่านมา +13

    സുനി സർ പറഞ്ഞത് എത്ര കറക്ട് ആണ്. ഈ ഭൂമിലെ പിതാക്കന്മാർ സംസാരത്തിൽ മാത്രമേ സ്നേഹമുള്ളൂ. കർത്താവ് പറഞ്ഞത് പോലെ ഇവരുടെ ഹൃദയം കഠിനമാണ് , ആർഭാടമായി ജീവിക്കുക

  • @zachariahmathew8374
    @zachariahmathew8374 7 ชั่วโมงที่ผ่านมา +2

    ഇനിയെങ്കിലും വിശ്വാസികൾ എന്ന് പറയുന്ന കൂട്ടർ, പള്ളിയിൽ കൂടെയോ, പാതിരിമാരിൽ കൂടെയോ,, ബിഷോപ്പന്മാരിൽ കൂടെയോ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഒരു രൂപ പോലും കൊടുക്കരുത്. നിങ്ങൾ നേരിട്ട് ആ പണം അർഹതപ്പെട്ടവർക്ക് എത്തിച്ചുകൊടുത്താൽ അത് അവരുടെ കയ്യിൽ തന്നെ ചെല്ലും. ഇവന്മാരുടെയൊക്കെ കയ്യിൽ കൊടുത്താൽ അതിന്റെ പത്തിലൊന്നു പോലും അർഹതപ്പെട്ടവർക്ക് കിട്ടുകയില്ല എന്നുള്ള സത്യം നിങ്ങൾ മനസ്സിലാക്കണം..

  • @Philip-f4u
    @Philip-f4u 9 ชั่วโมงที่ผ่านมา +3

    ഞാൻ 'എൽസി ' ആൻ്റിയുടെ ദുഖത്തിൻ്റെ കുടെ 'നിങ്ങളും 'നീതിയുടെ കൂടെ ആകണം

  • @DeepaJacob-h6z
    @DeepaJacob-h6z 8 ชั่วโมงที่ผ่านมา +3

    സുഭിക്ഷമായി തിന്ന് കുടിച്ച് ജീവിതം ആസ്വദിക്കാൻ മാത്രം ഉണ്ടായ വർ

  • @sreekutty2418
    @sreekutty2418 11 ชั่วโมงที่ผ่านมา +5

    ഈ സേച്ചിക്ക് നല്ല വിവരമുണ്ട്, കുരുവാ സംഘത്തിന് അതിലും വിവരമുണ്ട്, ഹിഹിഹി

  • @ppgeorge5963
    @ppgeorge5963 10 ชั่วโมงที่ผ่านมา +3

    കൈയ്യിൽ ഇരുന്ന കാശ് വിവരമില്ലാതെ ഉപയോഗിച്ചു ഇനി മോങ്ങിയിട്ട് കാരൃമില്ല മേടിച്ചവരോട് അനുനയത്തിൽ നിന്ന് തിരിച്ച് പിടിക്കാൻ ശ്രമിക്കുക

  • @JEBINKRISHNA
    @JEBINKRISHNA 12 ชั่วโมงที่ผ่านมา +5

    എല്ലാറ്റിനും എന്തിനാ റോമിലെ മാർപാപ്പ. ഇവിടുള്ളവർക്കല്ലേ ബുദ്ധിയും വിവരവും കൂടുതൽ.

  • @Eliakutty
    @Eliakutty 11 ชั่วโมงที่ผ่านมา +2

    Jesus loves you so much ❤

  • @Dober_mon
    @Dober_mon 13 ชั่วโมงที่ผ่านมา +2

    Happy christmas ❤

  • @josep.a7023
    @josep.a7023 12 ชั่วโมงที่ผ่านมา +6

    ഇവരെ ഒക്കെ പിന്നേം പിന്നേം എന്തിനാണ് പിതാവേ പിതാവേ എന്ന് സംബോധനചെയുന്നത് ഒരിക്കലും ഇവരെ ആരേം ഇങ്ങനെ വിളിക്കരുത് ആരും വിശ്വാസികളും

    • @sajipulickal3317
      @sajipulickal3317 12 ชั่วโมงที่ผ่านมา

      Mathavu ennano

  • @Jacthomann
    @Jacthomann 24 นาทีที่ผ่านมา

    രാത്രിയിൽ നല്ലതുപോലെ ആഘോഷം പൊടിപൊടിക്കാം. ബീഫ് ഫ്രയും വൈൻ എല്ലാം അടിച്ചു തിമിർക്കാം. പാവം ജനം- വെറുതെ കുറെ പ്രഹസനം.

  • @kizhakkethankachan6843
    @kizhakkethankachan6843 ชั่วโมงที่ผ่านมา

    We have the incredible ability to connect directly with God the Father, bypassing the need for any intermediary or "middleman" to facilitate our communication with Him. It's a personal and direct relationship that opens the door to heartfelt conversations and connections!

  • @josephjohnkoreth4546
    @josephjohnkoreth4546 12 ชั่วโมงที่ผ่านมา

    This is our priests and bishops and Cardinals true character and characteristics by changing religious praying symbols or individuals does not change any persons character and characteristics.

  • @Peetervachaparambill
    @Peetervachaparambill 10 ชั่วโมงที่ผ่านมา +4

    ചങ്ങനാശേരി രൂപത ക്രിമിനൽ രൂപത 🙏👍👍🙏🙏

  • @johnsonkt8155
    @johnsonkt8155 2 ชั่วโมงที่ผ่านมา

    Namukku ee case puthiya kodathikku koduthaalo suniley. Boscoyudey shinkidy achanmaar aanu vakkeelum. Judgum. Ee case oru vazhikkaakky kodukkum.

  • @jobyjbt5436
    @jobyjbt5436 8 ชั่วโมงที่ผ่านมา

    😊😅😅

  • @Walkwithmind
    @Walkwithmind 10 ชั่วโมงที่ผ่านมา +2

    ഈ അമ്മയുടെ പണം ഒരിക്കലും ലഭിക്കില്ല,ഒന്നും കണ്ടില്ല കേട്ടില്ലെന്നു നടിച്ച് അവർ ആർഭാട ജീവിതം നയിക്കും ഇവർക്കെല്ലാം ഓശാന പാടാൻ കുറെ വിശ്വാസികളും. കൂവക്കാടൻ ആയാലും തറയിൽ ആയാലും അവരെയെല്ലാം നിയന്ത്രിക്കുന്നത് ആലഞ്ചേരി മാത്രമാണ്. മാർപാപ്പയ്ക്ക് നേരിട്ട് എന്തെങ്കിലും അപേക്ഷ കൊടുത്താൽ ചിലപ്പോൾ എന്തെങ്കിലും നടക്കും.

  • @thomaskoshy5494
    @thomaskoshy5494 12 ชั่วโมงที่ผ่านมา

    Nobody compelled to give the money. Wine wealth and woman cannot be entrusted to some one.

  • @johnsonkt8155
    @johnsonkt8155 2 ชั่วโมงที่ผ่านมา

    Elsy chechy ithu aa kripasanam joseppaney. Elppikkoo pushppam. Poley. Josappan. Udambady cheythu. Sheriyaakky tharum.

  • @thomasgeorge2341
    @thomasgeorge2341 12 ชั่วโมงที่ผ่านมา +1

    Edda Sunil, Christians Carol being attacked in many places in kerala. Say something about it.

  • @JosephScaria-gm6cp
    @JosephScaria-gm6cp 8 ชั่วโมงที่ผ่านมา +1

    Sunil ഈ പണി നിർത്തി നീ thirvandrum city ഇൽ ഒരു തോർത്ത്‌ വീരിച്ചു തെണ്ടാൻ ഇരിക്കുന്നത് ആണ് നല്ല കാര്യം..

  • @roysebastian8572
    @roysebastian8572 6 ชั่วโมงที่ผ่านมา

    എന്താ കഥ?

  • @ThresiyaMathew
    @ThresiyaMathew 11 ชั่วโมงที่ผ่านมา

    Sunilmathew the great