ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ശംബൂകവധവും ജാതി ചോദിക്കുന്ന രാമനും | T S Syam Kumar

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2019
  • ശംബൂകവധവും ജാതി ചോദിക്കുന്ന രാമനും | T S Syam Kumar . #kftf (സംസ്കൃത അധ്യാപകൻ, വിദ്യാഭ്യാസ വകുപ്പ്, കോട്ടയം.)രാമായണം പല നിലകളിൽ പഠിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിട്ടുള്ള കൃതിയാണ്. ഇതിഹാസങ്ങൾ വിശേഷിച്ച് രാമായണപാഠങ്ങൾ (അതിൽ തന്നെ വാല്മീകി രാമായണം ) ബ്രാഹ്മണ്യ പ്രത്യയശാസ്ത്രങ്ങൾ നിലനിർത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഒരുവേള ഹിന്ദുത്വ ശക്തികൾക്ക് കരുത്തു പകരുന്ന ആശയങ്ങളുടെ അടിത്തറയായി രാമായണ പാഠങ്ങൾ ഉപയോഗിക്കപ്പെട്ടു. ഹിന്ദുത്വ ബ്രാഹ്മണ്യ ശക്തികളുടെ പ്രത്യയശാസ്ത്ര അജണ്ടകളെ മറികടക്കാൻ സാംസ്കാരിക ചിന്തകർ പലപ്പോഴും സമാന്തരമായ രാമായണ വായനകൾ നടത്തിയോ, രാമായണത്തിലെ കീഴാള ദളിത് പ്രാതിനിധ്യങ്ങൾ കണ്ടെടുത്തോ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തെ മറികടക്കാനാണ് പരിശ്രമിച്ച് പോന്നത്. ഇതിലൂടെ കരുണയുടെ മൂർത്തിയായ ഒരു രാമനെയും അതിന്റെ എതിർവശത്ത് കയ്യൊഴിയേണ്ട ഒരു രാമബിംബത്തെയും അവതരിപ്പിച്ചു കൊണ്ട് ഹിന്ദുത്വ ശക്തികളെ നേരിടാനാണ് ശ്രമിച്ചത്. ഫലത്തിൽ ബ്രാഹ്മണ്യ ആശയങ്ങൾ യാതൊരു കേടുപാടും കൂടാതെ നിലകൊള്ളുന്നതിന് അത് ഇടയാക്കി. മൂലഗ്രന്ഥങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നുള്ള പഠനത്തിന്റെ അഭാവ മോ അല്ലെങ്കിൽ അതിലുള്ള താൽപ്പര്യമില്ലായ്മയോ ഉപരിപ്ലവമായ വായനകൾ സൃഷ്ടിച്ചു. ഡോ ബി ആർ അംബേദ്കർ പിന്തുടർന്ന പാഠ വിശകലനത്തിന്റെ രീതിശാസ്ത്രവും സാമൂഹ്യനീതി സങ്കല്പങ്ങളുടെയും ആധുനിക ജ്ഞാനോദയയുക്തിയുടെയും അടിസ്ഥാനത്തിൽ രാമായണ ഗ്രന്ഥങ്ങളെ പാo വിശകലനം നടത്തുന്ന സാമൂഹ്യ രാഷ്ട്രീയവിമർശം തീർത്തും അത്യന്താപേക്ഷിതമായിത്തീർന്നിരിക്കുന്നു. ഇത്തരമൊരു കാഴ്ചപ്പാട് നില നിർത്തിക്കൊണ്ടാണ് രാമായണ വായന നിർവഹിയ്ക്കാൻ ശ്രമിയ്ക്കുന്നത്.

ความคิดเห็น • 150

  • @abhinavajikumar93
    @abhinavajikumar93 10 หลายเดือนก่อน +11

    കഥയറിയാതെ ദളിതരും രാമായണം വയ്ക്കുന്നുണ്ട് കഷ്ട്ടം

  • @navadarshan897
    @navadarshan897 10 หลายเดือนก่อน +15

    ഇത്രയും തെമ്മാടിത്തരങ്ങൾ കാണിച്ച രാമൻ മര്യാദ പുരുഷോത്തമൻആണത്രേ

  • @sreejakp6370
    @sreejakp6370 5 ปีที่แล้ว +35

    ഈ കർക്കിടക മാസത്തിൽ SNDP ക്കാരുടെ അമ്പലത്തിൽപ്പോലും രാമായണ മാസം ആചരിച്ചു എന്നത് എത്ര വിരോധാഭാസമാണ്.!!

    • @vinayakansajeev
      @vinayakansajeev 5 ปีที่แล้ว +1

      സുഹൃത്തിൻറെ അഭിപ്രായത്തെ ബഹുമാനിക്കുന്നു. എനിക്കൊരു സംശയം ഉള്ളത് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുത്തച്ഛൻ എഴുതിയതാണ് അതിൽ ഇപ്രകാരം ഉണ്ടോ എന്നാണ്?

    • @swaraj547
      @swaraj547 5 ปีที่แล้ว +4

      Keralathile soodranmaaraya nayanmar um oru punaakkum masalaakkunilla

    • @Joslet123
      @Joslet123 5 ปีที่แล้ว +2

      Sndp kar അമ്പലം വച്ചതിലെ വിരോധാഭാസം മനസിലാക്കൂ.. ഗുരുമന്ദിരം അല്ലാരുന്നോ പണ്ടൊക്കെ...

    • @swaraj547
      @swaraj547 5 ปีที่แล้ว +1

      MY Voice ninte athra jaathi veri vere aarka soodra

    • @kumar1953predeeksha
      @kumar1953predeeksha 4 ปีที่แล้ว +1

      @@vinayakansajeev രാമായണങ്ങൾ ഒരുപാടുണ്ട്.അതിലെ കഥകൾ വ്യത്യസ്തവും.

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 วันที่ผ่านมา

    തെറ്റിന്റെ പ്രതിരൂപമാണ് രാമൻ ❤️

  • @Rajeevlal_Govindhan
    @Rajeevlal_Govindhan 2 ปีที่แล้ว +9

    ഇതിൽ കൂടുതൽ എന്തു തെളിവ് വേണം ബ്രാഹ്മണ ജാതി ഹിന്ദുത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ

  • @arun01000
    @arun01000 5 ปีที่แล้ว +9

    വളരെ നല്ല വിവരണം

  • @bijuthomas3715
    @bijuthomas3715 ปีที่แล้ว +6

    ലോകത്ത് നൂറുകണക്കിന് രാജ്യങ്ങളുണ്ട്..ഇന്ത്യയില്‍ മാത്രം ഈ പൗരോഹിത്യബ്രാഹ്മണ്യ തീട്ടൂരങ്ങള്‍ എങ്ങനെ ആധിപത്യം സ്ഥാപിച്ചു എന്ന് പഠിക്കേണ്ടതാണ്..ജാതിചിന്തയോ വിഭാഗീയതയോ ഇല്ലാതെ ജീവിച്ചിരുന്ന സാധാരണ ജനങ്ങളിലേക്ക എങ്ങനെ ഇവന്‍മാര്‍ ഇത് തിരുകി കയറ്റിയെന്നത് അതിശയം തന്നെ..

  • @haris7135
    @haris7135 ปีที่แล้ว +4

    വെള്ളം ക്കാ൪ വരേ൯ഡി വന്നു ഭാരതത്തിൽ പിന്നോക്ക കാ൪ക് സനൃാസ൦ സീകരിക്കാ൯ ആ൪ഷ ഭാരത സ൦സ്കാര൦,, അഭിമാനിക്കാ൦ ഞമ്മ ക്😊

  • @ajithchungappally6327
    @ajithchungappally6327 5 ปีที่แล้ว +14

    രാമൻ ഇത്ര ചീപ്പാണല്ലൊ ...ച്ചെ ...ച്ചെ

    • @padmakshipv8741
      @padmakshipv8741 4 ปีที่แล้ว +2

      അങ്ങിനെ പറയല്ലേ ചിലപ്പോൾ സംവരണം കിട്ടേണ്ട ആളാണോ എന്നറിയാനായിരിക്കും രാമൻ ജാതി ചോദിച്ചത്

  • @aswinramachandran
    @aswinramachandran 5 ปีที่แล้ว +4

    Shyam Kumar is a gem

    • @alikambran4806
      @alikambran4806 19 วันที่ผ่านมา

      ഇപ്പോൾ ആർക്കും ഗൂഗിളിൽ നിന്ന് ഏതു ഗ്രന്ഥവും സെർച് ചെയ്‌താൽ കിട്ടും
      പച്ചക്കു എയ്‌തിവെച്ചിട്ടു
      അത് വായിക്കുകയും പറയുകയും ചെയ്‌താൽ
      അത് കുട്ടമാകും.. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ
      ഒരുപാട് ചാനലുകൾ സംവദിക്കുന്നുണ്ട്. ഗ്രന്ഥങ്ങളുടെ തെളിവിന്റെ അടിസ്ഥാനത്തിൽ. പക്ഷെ ഹിന്ദു എന്ന ഇല്ലാത്ത മതക്കാർ ഇന്നുവരെ സ്വന്തം വിശ്വാസത്തെ തന്നെ. തള്ളിപ്പറയുന്ന ഒരുപാട് വീഡിയോ കൾ കാണാൻ പറ്റും.

  • @vijayanarvijayan140
    @vijayanarvijayan140 6 หลายเดือนก่อน +1

    സാമൂഹിക നവോഥാന ചരിത്രത്തിലെ മതരൂപ സങ്കല്പനങ്ങളും ആര്യവത്കരിക്ക പെട്ട് അസ്തിത്വനം നഷ്ടപ്പെട്ടു അതിന്റെ ഉത്തമ തെളിവായി ഒരുജാതി ഒരിക്കലും ഒരുമതത്തിന്റെകീഴിലും നിഷിപ്തമല്ല etc

  • @mannayilappu7760
    @mannayilappu7760 4 ปีที่แล้ว +2

    അവർണൻ

  • @sunilpg9089
    @sunilpg9089 5 ปีที่แล้ว +2

    Good interpretation of sanskrit to know the holy text in originals like valmiki ramayana and vinyasa mahabharata one should have good knowledge of sanskrit rest of ramayana written in other languages have lot of additions to original text it good for backward community people also study sanskrit and learn the original script and analyse it than blindly believing oral interpretation sanskrit should be compulsory taught in schools so that later interested people will take it further and can question the wrong interpretations of religious texts at least in the future

    • @pranevprem
      @pranevprem 5 ปีที่แล้ว

      Are you seriously questioning a Sanskrit Professor's proficiency in Sankrit?

    • @Sarathchandran0000
      @Sarathchandran0000 7 หลายเดือนก่อน

      Then you explain bro 😊😅😢

  • @sundutt6205
    @sundutt6205 ปีที่แล้ว +1

    ഹിന്ദു മതത്തിൽ, അല്ലെങ്കിൽ സനാതന ധർമത്തിൽ പല, സ്മൃതികൾ കാലകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ആദാരമാക്കിയിട്ടുണ്ട്.
    പക്ഷെ, ഇനി.. സനാതന ധർമ്മത്തിൽ, ശ്രീ നാരായണ സ്മൃതി മതി.
    ശ്രീ രാമൻ ത്രേതാ യുഗത്തിലും,
    ശ്രീ നാരായണ ഗുരു,
    ഈ 19/20 നൂറ്റാണ്ടിലും.

  • @sureshputhanveettil7137
    @sureshputhanveettil7137 9 หลายเดือนก่อน +1

    Many parts of Uttara Kanda is considered by scholars to be an interpolation to the original poem especially stories such as Sita's exile and death of Shambuka were added later on and not part of the original epic by Valmiki.

    • @Sarathchandran0000
      @Sarathchandran0000 7 หลายเดือนก่อน

      Who added and show us the evidence 😅

    • @sureshputhanveettil7137
      @sureshputhanveettil7137 5 หลายเดือนก่อน +1

      ​@@Sarathchandran0000 The style of Uttarakhanda is different. In it, Rama is explicitly portrayed as God. There are also elements which are termed as overdeterministic. It's a complicated topic which you have to study. If you have not read Valmiki Ramayana please read it and come to your own conclusion.

  • @msdivya5001
    @msdivya5001 4 ปีที่แล้ว +2

    ചിന്താകുഴപ്പത്തിലാക്കിയല്ലോ...

  • @AbcdEfg-dn8rr
    @AbcdEfg-dn8rr 3 ปีที่แล้ว +1

    Is it that Uttarakanda not part of original valmiki Ramayana ? And later added in Tulsidas ramayana ?

  • @vijayanarvijayan140
    @vijayanarvijayan140 6 หลายเดือนก่อน

    Matham ഏതായാലും മനുഷ്യൻ നന്നാകുമായിരുന്നെങ്കിൽ ഇവിടെ എത്രയോ മതങ്ങൾ ഉണ്ടായിരുന്നു

  • @sivakumarp1010
    @sivakumarp1010 ปีที่แล้ว

    Not everything to b taken literally.
    There could b deep import to these.
    As in any scripture of Ancient India.
    🙏

  • @pradeepkumarb6234
    @pradeepkumarb6234 6 หลายเดือนก่อน

    sambhookan cheythathu durmantravadavumayi connect aya kriyakal allayirunno

  • @vineeshvijayan2964
    @vineeshvijayan2964 ปีที่แล้ว +6

    ശ്യാം കുമാർ സംസ്‌കൃതതിൽ പുലി ആണെന്ന് മാത്രമല്ല അത് മാനവീകതലതിൽ കാണുന്നു.. നല്ല പാണ്ടിത്യം

  • @sivakumarp1010
    @sivakumarp1010 ปีที่แล้ว

    You cant take for physically that Raavana had ten heads.
    How we understand everything is according to our perception and understanding of sanskrit languages of such archaic nature.
    A non biased approach is necessary.
    🙏

  • @jasminachathoth
    @jasminachathoth 6 หลายเดือนก่อน

    അതായിരിക്കാം..
    മാലിന്യം നീക്കുന്നത്.. ആത്മീയ. ആനന്ദം കിട്ടുന്ന പുണ്യം ആണെന്ന് ഒരാൾ ഇവിടെ.താഴ്ന്ന ജാതിക്കാരെ. പരിഹസിച്ചത്.... ആ പുണ്യം എന്ത് കൊണ്ട് ഇവനിക്ക് ചെയ്ത് കുട.

  • @vinayakansajeev
    @vinayakansajeev 5 ปีที่แล้ว +1

    സുഹൃത്തിൻറെ അഭിപ്രായത്തെ ബഹുമാനിക്കുന്നു. എനിക്കൊരു സംശയം ഉള്ളത് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുത്തച്ഛൻ എഴുതിയതാണ് അതിൽ ഇപ്രകാരം ഉണ്ടോ എന്നാണ്?

    • @swaraj547
      @swaraj547 5 ปีที่แล้ว +4

      Ezhuthachante ramayanathilum sambooka vadam und

    • @swaraj547
      @swaraj547 5 ปีที่แล้ว +3

      Ramayanam ippo blue film pole ellaarkkum kittunundallo onu vangi vayikk

    • @Hitman-055
      @Hitman-055 ปีที่แล้ว +3

      എഴുത്തച്ചൻ പല കഥകളും മലയാളിയെ തെറ്റിദ്ധരിപ്പിച്ചാണ് വിവരിച്ചത് !ഉദാഹരണത്തിന് മാനിനെ ആഹരിക്കാൻ ആവിശ്യപ്പെട്ടത് , വളർത്താൻ പിടിച്ചു തരൂ എന്നു വിവരിച്ചു , വളർത്താൻ പിടിക്കുന്നത് അമ്പ് എയ്തിട്ടാണോ ? ബ്രാമണ മേധാവിത്യത്തെ ഭയന്നാണ് എഴുതിയത് , അതിനുള്ള ശിക്ഷയും അദ്ദേഹത്തിനു ലഴിച്ചു

  • @padmakshipv8741
    @padmakshipv8741 4 ปีที่แล้ว +2

    നമ്മുടെ ജീവിതത്തിൽ ജാതി അടിസ്ഥാനത്തിലാണല്ലോ സർക്കാർ പല ആനുകൂല്യങ്ങളും കൊടുക്കുന്നത്? പിന്നെ ഈ പറയുന്നതിനും ഗുരു പറയുന്നതിനും എന്താണ് പ്രസക്തി?

  • @govindhannampoothiri7739
    @govindhannampoothiri7739 3 ปีที่แล้ว +1

    വാല്മീകി രാമായണത്തിൽ തന്നെ അയോധ്യാകാണ്ഡത്തിൽ ദശരഥൻ ഒരു ശൂരനിയെ ബോധപൂർവ്വമല്ലാതെ വധിച്ച് ശാപംവാങ്ങിക്കൂട്ടുന്നുണ്ട്. രാമൻ തന്നെ ശബരിയുടെ ആശ്രമത്തിൽ സ്വയം ചെന്നു ആ തപസ്വിനിയുടെ ആതിഥ്യം സ്വീകരിക്കുന്നുണ്ട്. ഇതു രണ്ടു മായി ശംബൂക വധം പൊരുത്തപ്പെടുമോ? ഞാൻ മൂകനാണ്. എന്റെ അമ്മ വന്ധ്യയാണ് എന്ന് പറയും പോലെയായില്ലെ വാല്മീകിയുടെ സ്ഥിതി? ഇനി യുഗ ക്രമം വച്ച് നോക്കിയാൽ ശംബൂക വധം ഉൾപ്പെടുത്തണമെങ്കിൽ ശബരീദർശനം കഴിയുന്ന തോടെ കലിയുഗം അവസാനിച്ച് ദ്വാപരയുഗം തുടങ്ങേണ്ടിവരും. മറ്റൊരുകാര്യം . കേരളത്തിലെ രാമഭക്തി ഗ്രന്ഥം എഴുത്തച്ഛന്റെ അധ്യാത്മരാമായണമാണ്. അത് പട്ടാഭിഷേകത്തോടെ അവസാനിക്കുന്നു. അമ്പലങ്ങളിൽ പട്ടാഭിഷേകം വരെ മാത്രമേ വരച്ചു വെക്കാറുള്ളൂ. കൊത്തിവെക്കാറുമുള്ളൂ. തുളസീദാസ രാമായണത്തിൽ സീത ലവകുശന്മാരെ അയോധ്യയിവെച്ചു പ്രസവിക്കുന്നു എന്നതകൊണ്ട് പിന്നെ യ്തു കഥക്ക് പ്രസക്തിയേ ഇല്ല. Fee thinking ജയിക്കട്ടെ!!!

    • @govindhannampoothiri7739
      @govindhannampoothiri7739 3 ปีที่แล้ว

      അയോധ്യാകാണ്ഡത്തിൽ ശൂദ്ര മുനിയെ എന്ന് വായിക്കുക.

    • @abdullabappu4686
      @abdullabappu4686 7 หลายเดือนก่อน

      തുളസി രാമായണം
      അദ്ധ്യാത്മ രാമായണം
      എല്ലാറ്റിനും 500 വർഷത്തെ പഴക്കം മാത്രം
      വാത്മികിയുടെ രാമായണമാണ് ഒറിജിനൽ

  • @hamsagayathrichannel8981
    @hamsagayathrichannel8981 3 ปีที่แล้ว

    Come to dravid relegion......

  • @sanilsankar2723
    @sanilsankar2723 5 ปีที่แล้ว +1

    Sir... Ithonnum viswasikam pattunila... Ohhhhh. 😞😞😞😯

    • @Joslet123
      @Joslet123 5 ปีที่แล้ว +1

      ഇതു വിശ്വസിക്കൂ.. ഇതൊക്കെയുള്ള അത്‌ വിശ്വസിക്കാതിരിക്കൂ..

    • @kumar1953predeeksha
      @kumar1953predeeksha 4 ปีที่แล้ว

      ഇതൊക്കെ സത്യമാണ്.

  • @goldencoolingsolution
    @goldencoolingsolution 3 ปีที่แล้ว

    ജാതിചോതിച്ചതു രാമനും ബാക്കിയുള്ളത് മുഴുവൻ ബ്രമ്മണൻ ചോതിച്ചത് അല്ലെ My dear .....

  • @ameyaroy8669
    @ameyaroy8669 ปีที่แล้ว

    Reject your view.discard it .you have not studied it .

  • @sreedharannambiar4759
    @sreedharannambiar4759 5 ปีที่แล้ว +5

    ഇന്നത്തെപ്പോലെ ജാതി മതങ്ങള്‍ കൊടുകുത്തി വാഴാത്ത കാലത്ത് താങ്കളെപ്പോലെ വലിയ ബുദ്ധി ജീവി (???) എന്ന് കരുതിയ ഒരാള്‍ അയ്യായിരമോ പതിനായിരമോ കൊല്ലങ്ങള്‍ക്ക് മുമ്പെ എഴുതിയ ഒരു കൃതിയെ ഇന്നത്തെ കാലത്തിലിരുന്ന് സമുദായസ്പര്‍ദ്ധ ഉണ്ടാക്കുവാന്‍ മാത്രമായ അജന്‍ഡ മനസ്സില്‍ വച്ച് കൊണ്ട് ഇഴകീറി പരിശോധിച്ച് വിഡ്ഢിത്തങ്ങള്‍ വിളമ്പി, അതൊരു വലിയ സംഭവമാണെന്ന് സ്വയം വിചാരിച്ച് ആത്മ രതി നടത്തുന്ന സമയം കൊണ്ട്, ജാതിമത ഭേദമന്യേ, രാഷ്ട്രീയ , കള്ളപ്പണ, മുതലാളിത്ത മേലാളന്മാരുടെ ദുഷ് പ്രവര്‍ത്തികൊണ്ട് ദാരിദ്രത്തിലും കഷ്ടപ്പാടിലും വീണ്പോയ വീണ്പോകുന്ന, പെട്ടുഴലുന്നപാവങ്ങളെ പുനരുദ്ധരിക്കാനുള്ള വഴി തേടി അത് പ്രസിദ്ധീകരിക്കണം മിസ്റ്റര്‍..
    കാലികമായി ഒരുപാട് വിഷയങ്ങള്‍ പ്രതികരിക്കാനും സത്യങ്ങള്‍ പുറത്ത് കൊണ്ട് വരാനും ഉള്ളപ്പോഴാണ് അതിലൊന്നും ഇടപെടാതെ താങ്കളെ പോലെയുള്ളവര്‍ മേല്‍പറഞ്ഞ ആത്മ രതി നടത്തി കൊണ്ടിരിക്കുന്നത്.. കുമാരന്‍ എന്ന പോലീസ് കാരന്‍ ആത്മഹത്യ ചെയ്തത് രാമായണം എഴുതിയ കാലഘട്ടത്തിലല്ല..വെറും ദിവസങ്ങള്‍ക്ക് മുമ്പാണ്.. അതെ അതിനെതിരെ , അനീതിക്കെതിരെ താങ്കളടക്കം ഉള്ള ബു.ജി.കള്‍ എന്ത് എങ്ങിനെ പ്രതികരിച്ചു എന്ന് ശ്രദ്ധിക്കുന്ന, ഇത്പോലെയുള്ള വിഷയങ്ങളില്‍എന്ത് ചെയ്യുന്നു എന്ന് ശ്രദ്ധിക്കുന്ന ജനങ്ങളും സമൂ ഹവും ഇവിടെയുണ്ടെന്ന് താങ്കളെപ്പോലെയുള്ള കൂലി എഴുത്ത്കാര്‍ ഓര്‍മിച്ചാല്‍ നന്ന്..

    • @Ravi-rp3sb
      @Ravi-rp3sb 5 ปีที่แล้ว +6

      എന്തും വിമര്ശിക്കപെടും.. take it easy..

    • @ALphA-jy7gp
      @ALphA-jy7gp 5 ปีที่แล้ว

      Adheham varikal vaazhichu arthamparayunnu..athil assahisnutha kaattiyittu karaymilla....!?

    • @swaraj547
      @swaraj547 5 ปีที่แล้ว +2

      Than pine enthina nampiyaare vaalum vach nadakkunnath
      Savam
      Poyi
      Ammaye nampoothiri kk kootti kodukk

    • @swaraj547
      @swaraj547 5 ปีที่แล้ว +2

      Kannurile thiyyanmar swath full adichod pohitttum eee. Naayinambiyar thaan ippozhum janmi aanenu karuthi kuraykkuka aanu

    • @swaraj547
      @swaraj547 5 ปีที่แล้ว +1

      Ninte poorvikane thalli kona kadha aaanu mash paranjath chette

  • @mohankandalloor8367
    @mohankandalloor8367 9 หลายเดือนก่อน

    എന്താണ് ഉദ്ദേശിക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങളിൽ ബൈബിളോ, ഖുറാനോ വായിച്ചാൽ മതിയെന്നാണോ? ഈ ബ്രമണ - അബ്രാമണ ചിന്ത ഒക്കെ വിട്ടു മനുഷ്യനെ കുറിച്ച് ചിന്തിച്ചു കൂടെ... അറിവ് അമൃതാക്കണം.. വിഷം ആകരുത്.

  • @santhakumarkallambalam1309
    @santhakumarkallambalam1309 ปีที่แล้ว

    രാമചന്ദ്രനെ താങ്കൾ നേരിട്ടു കണ്ടായിരുന്നു........ അതും ഒരു എഴുത്തു തന്നെ. ഏതെഴുത്ത് വായിച്ചിട്ടാണ് ഇത് പറയുന്നത്...?

  • @vpm2154
    @vpm2154 5 ปีที่แล้ว +1

    വിമർശിക്കൽ തൊഴിലാക്കിയ ഇദ് ധേ ഹത്തോട് .... തങ്കളുടെ കുട്ടിയുടെ ജനനം എങ്ങിനെയായിരുന്നു... തന്റെ കാമIമ്പാന്തിന്റെ അവസാനത്തിൽ ഉണ്ടായിപ്പോയതല്ലെ എന്ന് പറഞ്ഞാൽ... ആണ് എന്ന് തർക്കിച്ച് ഉറപ്പാക്കൻ പറ്റും..

    • @Joslet123
      @Joslet123 5 ปีที่แล้ว +4

      താങ്കൾ testtube baby ആണോ... അച്ഛന്റെ കാമം തന്നെയാണ് മക്കൾ... അത്‌ പണ്ടേ അറിവുള്ള സംഗതിയാണ്.. 10 കൊല്ലം പഴക്കമുള്ള പത്രം ഇന്ന് കാലത്തു വായിച്ചു ഇപ്പൊ കിട്ടിയ വാർത്ത എന്നും പറഞ്ഞു മറ്റൊരാളോട് പറയുക... അമളി തന്നെ...

    • @sukumarankv7796
      @sukumarankv7796 4 ปีที่แล้ว +1

      താങ്കളെ ജനിപ്പിച്ച ശക്തി ഏതാണ് ന്ന് വിശ്വസിച്ചഅതേ ശക്തി തന്നെ യല്ലേ എല്ലാ രോഗാണു ക്കളെ യും ജനിപ്പിച്ച ത്. സത്യം അറിയാൻ എല്ലാ ത്തി നെയും വിമര്ശിക്കാണണം തന്നെ പോലെ ഉള്ള ഏറാന്മൂ ളി ക ളാ ണ് മതങ്ങളു ടെ ശക്തി.

    • @sukumarankv7796
      @sukumarankv7796 4 ปีที่แล้ว +4

      സത്യം വിളിച്ചു പറയുമ്പോൾ എന്തിനാ ഇത്ര അസഹിഷ്ണുത. ഇതു തന്നെയാണ് വടക്കേ ഇന്ത്യയിൽ നിന്ന് കണ്ടു കൊണ്ടിരിക്കുന്നത്.

    • @vpm2154
      @vpm2154 4 ปีที่แล้ว

      @@sukumarankv7796 .. ഞാൻ പറഞ്ഞപ്പോൾ എന്തിനാണ് താങ്കൾക്ക് അസഹിഷ്ണത... അയാളെ വിമർശിക്കാൻ പടില്ലെ??.. ഞാൻ പറഞ്ഞതും സത്യമല്ലെ..

    • @sayujbs5003
      @sayujbs5003 3 ปีที่แล้ว

      കാര്യങ്ങൾ പറയുമ്പോൾ അതിനു മറുപടി പറയാതെ വ്യക്തി ഹത്യ ചെയ്തിട്ട് എന്തു കാര്യം സഹോദരാ

  • @harikumar1859
    @harikumar1859 3 หลายเดือนก่อน

    എടാ മണ്ടാ നിനക്കെന്തറിയാം വന്നിരുന്നു കുരക്കുന്നു നിങ്ങളുടെ വിചാരം ബ്രാഹ്മണർ എന്ന ഒരു കുലവും ക്ഷത്രിയർ എന്ന ഒരു കുലവും വൈശ്യർ എന്ന ഒരു കുലവും ശൂദ്രൻ എന്ന ഒരു കുലവും അങ്ങനെ തന്നെ ഉണ്ടെന്നാണ് എന്നാൽ വേദ കാലഘട്ടങ്ങളിൽ അങ്ങനെ അല്ലായിരുന്നു വേദകാലഘട്ടങ്ങളിൽ ജനിക്കുന്ന മനുഷ്യരെ എല്ലാം ആദ്യകാലത്ത് ശൂദ്രൻ എന്നറിയപ്പെടുകയും പിന്നീട് വേദങ്ങളും ശാസ്ത്രങ്ങളും പഠിച്ച് മഹാജ്ഞാനികളായി തീരുകയും ചെയ്യുമ്പോൾ ശൂദ്രൻ എന്ന പേരില്ലാതാകുന്നു ചിലർ പുരോഹിതന്മാർ ആയിത്തീരുന്നു അവരെ ബ്രാഹ്മണർ എന്നറിയപ്പെട്ടു ചിലർ വിദ്യാഭ്യാസം ചെയ്തു യുദ്ധത്തിനും രാജഭരണത്തിനും പോയി അവരെ ക്ഷത്രിയർ എന്നറിയപ്പെട്ടു ചിലർ വിദ്യാഭ്യാസം ചെയ്തു കച്ചവടത്തിനും കൃഷിപ്പണിക്കും കാലി വളർത്തലിനും പോയി അവരെ വൈശ്യർ എന്നറിയപ്പെട്ടു എന്നാൽ ഒരു വിദ്യാഭ്യാസവും ചെയ്യാതെ വേദങ്ങൾ പഠിക്കാൻ ആഗ്രഹിക്കാതെ അതിൽ താല്പര്യമില്ലാതെ നടന്നവർ ശൂദ്രർ എന്ന് തുടർന്നും അറിയപ്പെട്ടു അങ്ങനെയുള്ള ഒരാളായിരുന്നു ശംഭുകൻ അവൻ കള്ള സന്യാസിയുടെ വേഷം കെട്ടി ജനങ്ങളെ വഞ്ചിക്കാൻ ശ്രമിച്ചു ഇന്നത്തെ ഷിബു സ്വാമിമാരെ പോലെ ഇങ്ങനെയുള്ളവരെ തലവെട്ടി കൊല്ലുകയായിരുന്നു ചെയ്തിരുന്നത് അതാണ് കഥ ഇപ്പോൾ മനസ്സിലായോ

    • @manikp3775
      @manikp3775 หลายเดือนก่อน

      ചാതുർവർണ്യം മയാ സൃഷ്ടം
      മനുസ്മൃതി പറഞ്ഞതാണ്.
      ബ്രഹ്മാവിൻ്റെ ശിരസിൽ നിന്നും ബ്രാഹ്മണൻ
      ബാഹുക്കളിൽ നിന്നും ക്ഷത്രിയൻ
      ഉദരത്തിൽ നിന്നും വൈശ്യൻ,
      പാദങ്ങളിൽ നിന്നും ശൂദ്രൻ .....
      ഇതാണ്.
      അടിസ്ഥാന കാര്യങ്ങൾ മനസിലാക്കി പ്രതികരിക്ക് സുഹൃത്തേ നല്ല ഭാഷയിൽ.....

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 ปีที่แล้ว

    രാമന്റെ പ്രവർത്തിക്കുന്നതിന് മുമ്പേ , ഹനുമാൻ എന്ന കുരങ്ങന്റെ മുഖവും വാലും ഒക്കേ ഉള്ളത് ആരാണ് ? ആങ്ങിനേ ഒരാൾ ഉണ്ടാകുമോ ? രാവണന്റെ സൈന്യതേ വാനരൻമാർ നേരിടുന്നു , പാക്കിസ്ഥാന്റെ അതിർത്തിയിൽ തോക്കുമായി കുരങ്ങൻമാരേ വിടാൻ പറ്റുമോ യുക്തിവാതികൾ കുറച്ച് കുടി ആഴത്തിൽ ചിന്തികണം , ശമ്പുകൻ വ്യക്തി അല്ലാ , ശുദ്രൻ എന്നാൽ - ശു - എന്നാൽ ശബ്ദം ആണ് , ദ്ര - ദ + ര , ഇതിൽ ദ - എന്നാൽ നല്ലതലാ , ര - പ്രകാശം അറിവ് , നല്ല ശബ്ദവും , പ്രകാശവും , അറിവിനേയും നിഗ്രഹിക്കുക , ഗ്രഹിക്കാതിരിക്കുക , ഹനുമാൻ - ഹനു - ഹനികുക , മ - മനസ് വായു വേഗത്തിൽ സഞ്ചരിക്കുകയും കുരങ്ങൻമാരേ പോലേ ഒരു കോമ്പിൽ നിന്ന് മറ്റ് കോമ്പിലേക് ച്ചാടും , ഇ ച്ചാട്ടതേ കുറയ്ക്കുക 😎

    • @bijuthomas3715
      @bijuthomas3715 ปีที่แล้ว +2

      ഗുരുവായൂര്‍ സത്യാഗ്രഹം ,വൈക്കം സത്യാഗ്രഹം ..ക്ഷേത്രപ്രവേശനവിളംബരം ..ഇതൊക്കെ ഏതാനം ദശകള്‍ക്ക് മുന്‍പ് നടന്നതാണ്...എന്തിനായിരുന്നു..?ഏതെങ്കിലും ശൂൂൂ...എന്ന ശബ്ദത്തിന് പ്രവേശനം നല്‍കാനാണെന്നത് പുതിയ അറിവാണ്...!!

    • @shankaranbhattathiri6741
      @shankaranbhattathiri6741 ปีที่แล้ว

      @@bijuthomas3715 അത് മതം മാറ്റത്തിന് എതിരേ ഹിന്ദുകളേ ഒന്നിപ്പിക്കാൻ .

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว

      ​@@shankaranbhattathiri6741 എടൊ ശങ്കരൻ.. തന്റെ ഒന്നും കാലു ആരും ഇനി നക്കില്ല.. ഹിന്ദു അല്ല തേങ്ങ.. ഈ നാറിയ സംസ്കാരം ആർക്കു വേണം..

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว

      ​@@shankaranbhattathiri6741 മറ്റുള്ളവർ താഴ്ന്നവർ എങ്കിൽ അവർ ഈ കോപ്പ് സനാതനതിൽ നിൽക്കാതെ വിട്ടു പോവട്ടെ.. നിനക്കൊക്കെ പാദസേവ ചെയ്തു കാലം കഴിക്കണോ.. കൂടുതൽ കളിച്ചാൽ പച്ച ചൂരൽ ഊരി അടിക്കും ഓട് പുല്ലേ

  • @KisalayaMridhula
    @KisalayaMridhula 3 ปีที่แล้ว

    ഇയാൾക്ക് സംസ്കൃതം ഒരു ചുക്കും അറിയില്ല. ഹിന്ദു വിരുദ്ധരുടെ കയ്യിലെ കളിപ്പാവയായി ഓരോരോ ലീലകൾ ആടിത്തീർക്കുന്നു

    • @praveenaswin9246
      @praveenaswin9246 3 ปีที่แล้ว +4

      നീറ്റൽ 1 പൊള്ളൽ, പുകച്ചിൽ

  • @bigbcreativemedia2116
    @bigbcreativemedia2116 4 ปีที่แล้ว

    വിഡ്ഢിത്തം പറയുന്ന മാഷേ, ചാതുര്‍വര്‍ണ്യം ജാതി അല്ല varnamanu (സ്വഭാവം)അത് നിറവുമല്ല. Soodrante സ്വഭാവം madipidichu ഉറങ്ങുകയും dhehasudhi illathirikkukayum dhurmohavum ആണ്. വേദ കാര്യങ്ങൾ, മന്ത്രജപം, thapam എന്നിവ ശാസ്ത്രീയമായി cheyyanam എന്ന് വേദം അനുശാസിക്കുന്നു athinu arhathayillatha ആൾ അത് ചെയ്യുന്നത് thadayendath രാജാവിന്റെ dharmamanu, അത് രാമന്‍ ചെയതു athrayeyullu. അല്ലാതെ ഇന്നത്തെ ജാതി വ്യവസ്ഥയുമായി chathurvarnyathinu യാതൊരു ബന്ധവുമില്ല. നിങ്ങള്‍ക്ക് സംസ്കൃത ഭാഷ അറിയാമെന്നു കരുതി വിഡ്ഢിത്തം pulambaruthu. രാമായണം പാരായണം ചെയ്യാൻ സംസ്കാരം കൂടി വേണം. താനും sambookanu തുല്യം

    • @user-wp3kq2tb3g
      @user-wp3kq2tb3g 4 ปีที่แล้ว +2

      സത്യ സന്ധമായ കാര്യങ്ങൾ പറയുമ്പോൾ സവർണ്ണബുദ്ധിജീവികൾ വിശദീകരണവുമായിട്ടെത്തും എക്കാലവും അങ്ങനെയാണ്. ഇവരുടെ അധർമ്മത്തിനും ഒരു കാരണം അവർ കണ്ടെത്തും. സൂദ്രൻ മടിയുള്ളവർ ആണെങ്കിൽ. ശാരീരികമായി അധ്വാനിക്കുന്ന സൂദ്രനും സൂദ്രന് താഴെയുള്ള സമൂഹവും ഏത് അർത്ഥത്തിലാണ് മടിയന്മാർ ആകുന്നത്. ശുദ്ധ അസംബന്ധം എഴുതി നൂറ്റാണ്ടുകളോളം ജനങ്ങളെ കബളി പിച്ച ഈ പരിപാടി നിർത്തി വേറെ പണിനോക്കുന്നതാണ് നല്ലത്.

    • @bigbcreativemedia2116
      @bigbcreativemedia2116 4 ปีที่แล้ว

      @@user-wp3kq2tb3g ശാരീരികമായി അധ്വാനിക്കുന്ന ആൾ എങ്ങനെ soodran ആവും? ഞാന്‍ പറഞ്ഞതു ശരിക്ക് മനസ്സിലാക്കുക. മടിയന്‍ ആയ aaleyanu soodran എന്ന് വിളിക്കുന്നത്, സ്വഭാവത്തെ ആണ് വര്‍ണം എന്ന് പറയുന്നത്.

    • @renjithmr1299
      @renjithmr1299 4 ปีที่แล้ว

      വർണ്ണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജാതി...സവർണ്ണർ എന്നാൽ ഒരേജാതിയിലുള്ളവർ.।।അവർണ്ണർ...ഒരേ ജാതിയല്ലാത്തവർ

    • @bigbcreativemedia2116
      @bigbcreativemedia2116 4 ปีที่แล้ว

      @@renjithmr1299 അങ്ങനെ അല്ല നന്നായി മനസ്സിലാക്കു, ഞാനും നിങ്ങളെ പോലെ തെറ്റിദ്ധാരണ pularthiyirunnu.

    • @renjithmr1299
      @renjithmr1299 4 ปีที่แล้ว

      @@bigbcreativemedia2116 ശൂദ്രൻ എന്ന അലസ ഭാവത്തിൽ നിന്നും..വൈശ്യർ എന്ന അഗ്രസീവും അതിബുദ്ധിയുടെയും ഭാവത്തിലൂടെ...ക്ഷെത്രിയ എന്ന എല്ലാം നേടിയ അവസ്ഥയിലും മനസ്സിന് ഇതിലൊന്നും സന്തോഷിക്കാൻ പറ്റാതെ വരുബ്ബോൾ...ബ്രാഹമണ്യം എന്ന ദൈവീക അവസ്ഥയിലോട്ടെത്തും..

  • @outstanding3849
    @outstanding3849 5 ปีที่แล้ว +2

    ഒന്ന് പോടാ,പരമാത്മാവാണ് പരമശിവൻ ആ ശിവന്റെ മറ്റൊരു ഭാവമാണ് വിഷ്ണു ആ വിഷ്ണുവിന്റെ അവതാരമായ രാമൻ പരമാത്മാ സ്വരൂപൻ തന്നെയാണ്

    • @swaraj547
      @swaraj547 5 ปีที่แล้ว +4

      Ooom soodraya namaha

    • @gypsystar5690
      @gypsystar5690 5 ปีที่แล้ว +11

      കോപ്പാണ് പരമശിവൻ........ വിഷ്ണു ശിവന്റെ തേങ്ങയും.......രാമൻ വിഷ്ണുവിന്റെ കിണ്ടിയും .....പോടാ ഊളെ

    • @ALphA-jy7gp
      @ALphA-jy7gp 5 ปีที่แล้ว +4

      Annu Raman shambhukane konnu....
      ennum thudarunnu..konnittu ramanum jai vilikkunnu....!!!?

    • @Joslet123
      @Joslet123 5 ปีที่แล้ว +4

      ശരിക്കും നിങ്ങൾ ഇങ്ങനെയൊക്കെ വിശ്വസിക്കുന്നുണ്ടോ അതോ ആൾക്കാരെ പറ്റിക്കാൻ പടച്ചുണ്ടാക്കി വിടുന്നതാണോ?

    • @Perumanian
      @Perumanian 4 ปีที่แล้ว +1

      ട്രോളിയതാണോ

  • @hridyas.r2173
    @hridyas.r2173 ปีที่แล้ว

    രാ മാ യ ണം... എ ഴു തി യ.... വാ ല് മീ കി യു ടെ.... ജാ തി യേ താ ണ്

    • @abdullabappu4686
      @abdullabappu4686 11 หลายเดือนก่อน

      ബ്രാഹ്മണൻ

  • @hridyas.r2173
    @hridyas.r2173 ปีที่แล้ว

    ചാ തു ർ വ ർ ണ്യം.... ക ലി യു ഗ ത്തി ൽ.... ബാ ധ ക മ ല്ല

  • @hridyas.r2173
    @hridyas.r2173 ปีที่แล้ว

    പ ഴ യ.. കാ ല ഘ ട്ട ത്തി ലെ...പ ഴ ങ്ക ഥ ക ൾ... പ റ ഞ്ഞി ട്ടെ ന്തു... കാ ര്യം.... കാ ല ത്തി ന നു സ രി ച്ചേ.. മാ റ്റം... വ രൂ

  • @hridyas.r2173
    @hridyas.r2173 ปีที่แล้ว

    ഇ പ്പോ ഴും... ജാ തി ചോ ദി ച്ചി ട്ട ല്ലെ... സം വ ര ണം... കൊ ടു ക്കു ന്ന ത്... ജാ തി യില്ലാ തെ... സം വ ര ണം... കൊ ടു ക്കൂ... അ ല്ലെ ങ്കി ൽ... അ ത്... മ തി യാ ക്കൂ