Super super video. I watch all your videos. Was thinking how to give manure for my red guava at terrace, and I got solution from your video. Thank you soooo much 🙏🙏🙏🙏
പുതുതായി നട്ട banganappalli, dang surya jackfruit plants ൽ ഇലകളുടെ ഒരു അറ്റം ഉണങ്ങി നില്കുന്നു. ഒരു ഇല മുഴുവനായിട്ടല്ല അറ്റം കുറച്ചു portion... നട്ടിട്ടു രണ്ടാഴ്ച ആയെ ഉള്ളു. അടിവളമായി ചാണക പൊടി എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് കൊടുത്തു
My grow bags are full of small conch type snails snail pellets doesn't work pukayila kashayam cannot be used for vegetable bags. Any other method to get rid of this
Chechi kuttikurumulaku valarunnilla..endhu valamanu cheyyendathu..ber apple 8 masam aayi..nattittu.poovudunnundu kaya pidikunnilla..endhu cheyyanam..same avastha aanu red lady Pappaya kum .mottu kozhiyunnu
ചേച്ചി ഒരു സംശയം ചോദിക്കട്ടെ.. അതെ ഇപ്പോ രാത്രി മഴ ശക്തമായ ഉണ്ട്, ഞാൻ സ്ലറി ആക്കി 25 days കഴിഞ്ഞു, ഇത് എങ്ങനെ എല്ലാ ആഴ്ചയിലും കൊടുക്കണോ, പിസുഡോമോണസ്, എപ്സം സോൾട് ഇത് ഓരോ ആഴ്ചയിലും മാരി കൊടുക്കാമോ,
ഞാനും വാങ്ങിച്ചു വെച്ചിട്ടുണ്ട് ഒരു മാസം ആയി. Flowering ഉണ്ടായി but കായ പിടിച്ചില്ല നന്നായി വളർന്നു വന്നിട്ടുണ്ട്.220രൂപ ആയിരുന്നു ഞാൻ വാങ്ങിച്ചതിനു ഇതിനേക്കാൾ നല്ല കട വണ്ണം ഉണ്ട്
th-cam.com/video/8MAzVz9jMCw/w-d-xo.htmlsi=KF22aAup4EZa96LE മുകളിൽ തന്നിരിക്കുന്ന ലിങ്കിൽ പ്രെസ്സ് ചെയ്ത് വീഡിയോ കണ്ടു നോക്കൂ അതിലുണ്ട് എന്തു ചെയ്യണമെന്ന്
ചേച്ചി ഞാനും ഒന്ന് ഓൺലൈൻ വാങ്ങി ഈ ഓറഞ്ച്, പിന്നെ തായ്‌ലൻഡ് ഓറഞ്ച് all സീസൺ, നാഗ്പൂർ ഓറഞ്ച്.., ചൈനിസ് ഓറഞ്ച്. ഇത് ഫുൾ ഫ്രൂട്ട് ആയിട്ട് ഉണ്ട്.. ജൂസ് അടിക്കാൻ കൊള്ളത്തുള്ളൂ പുളി കൂടുതൽ ആണ് മധുരം ആണെന്ന് പറഞ്ഞു തന്നത്..
Enikkum inganeyokke valarthan ishtamane. Pakshe complaint varalane pathive.
Chechiyude krishi enikku valare ishtamanu. Kanarund. Njanum ithupolokke cheyyarund.❤❤❤super 👍👍👍
🙏
Super super video. I watch all your videos. Was thinking how to give manure for my red guava at terrace, and I got solution from your video. Thank you soooo much 🙏🙏🙏🙏
🙏
Spr, Informations 👍
🙏
👍🏿❤
Miracle farm house vlogs il paranju nalla sweet olla orange fruit enna...Vietnam Malta orange...
Thank you so much
👍🏻
പുതുതായി നട്ട banganappalli, dang surya jackfruit plants ൽ ഇലകളുടെ ഒരു അറ്റം ഉണങ്ങി നില്കുന്നു. ഒരു ഇല മുഴുവനായിട്ടല്ല അറ്റം കുറച്ചു portion... നട്ടിട്ടു രണ്ടാഴ്ച ആയെ ഉള്ളു. അടിവളമായി ചാണക പൊടി എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് കൊടുത്തു
നന്നായി നനച്ച് കൊടുക്കൂ. നല്ല വെയിൽ ആണല്ലോ.
@rmariabasil4080 ok nanachu kodukkunundu randu neravum
Video ഇഷ്ട്ടപെട്ടു. ഒരു സംശയം എന്റെ cucumber നന്നായിട്ട് വന്നിട്ടുണ്ട്. ഇതുവരെ ഒരു പൂവ് പോലും വന്നില്ല. ചേച്ചി എന്താണ് ചെയേണ്ടത്.
പൂവിടാൻ പാകത്തിന് വളർന്നതാണെങ്കിൽ എഗ് അമിനോ ആസിഡ് സ്പ്രേ ചെയ്യുക
Potting bag.. തെർമോക്കോൾ എവിടുന്നു വാങ്ങുന്നു
👍
വീഡിയോ നല്ലത്
❤❤
My grow bags are full of small conch type snails snail pellets doesn't work pukayila kashayam cannot be used for vegetable bags. Any other method to get rid of this
th-cam.com/video/R10qWBkAy5A/w-d-xo.htmlsi=jABMvdStre7D9GS2
Please watch the video through above given link for your enquiry
ഓർക്കിഡ് റോസ
❤❤😊
Mulakine epposhum vellapatta varikayane.
Beauveriya spray cheyyoo
ചേച്ചി കളരിക്കൽ ബസാർ.. കളരിക്കൽ ഏജൻസിസ് ആണോ.. എനിക്ക് ഫോൺ അറിയുമെങ്കിൽ ഒന്ന് ഇവിടെ ഇടുമോ? ഗൂഗിൾ നമ്പർ വിളിച്ചിട്ട് എടുക്കുന്നുമില്ല
Vendayude elayude adiyil karitha padugal varunu solution undo. Njan sudomonas, Veppanna misritham already use cheythu kazhinju but no results
Pseudomonas is good. Repeat the process
@ChilliJasmine Thank you❤
👍👍
❤😊 ividem und
അവിടെ ലോങ്ങൻ എന്തായി വീഡിയോ ചെയ്യാമോ
Chechi kuttikurumulaku valarunnilla..endhu valamanu cheyyendathu..ber apple 8 masam aayi..nattittu.poovudunnundu kaya pidikunnilla..endhu cheyyanam..same avastha aanu red lady Pappaya kum .mottu kozhiyunnu
ചാണകപ്പൊടി ട്രൈക്കൊ ഡെർമ ചേർത്തിടൂ
കുരുമുളകിന്റെ ഇല മഞ്ഞ കളറായി മാറുന്നു അത് മാറി നല്ല ഇതായി വളരാൻ എന്താ ചെയ്യേണ്ടത്
വേപ്പൊയിൽ, സോപ്പ്, ബേക്കിങ് സോഡാ ഈ മിസ്രിതം എല്ലാ ആഴ്‌ചയിലും കൊടുക്കാമോ അത്യാവശ്യം ഇലപുള്ളി, ഇല മുരടിപ്പ്, പൂക്കൾ കൊഴിച്ചിൽ 6 പ്ലാന്റ് ൽ ഉണ്ട്
കൊടുക്കാം
ചേച്ചി ഒരു സംശയം ചോദിക്കട്ടെ.. അതെ ഇപ്പോ രാത്രി മഴ ശക്തമായ ഉണ്ട്, ഞാൻ സ്ലറി ആക്കി 25 days കഴിഞ്ഞു, ഇത് എങ്ങനെ എല്ലാ ആഴ്ചയിലും കൊടുക്കണോ, പിസുഡോമോണസ്,
എപ്സം സോൾട് ഇത് ഓരോ ആഴ്ചയിലും മാരി കൊടുക്കാമോ,
10 ദിവസം കൂടുമ്പോഴാണ് സ്ലറി കൊടുക്കുന്നത്
Thank chechi @@ChilliJasmine
എഗ്ഗ് അമിണോ ആസിഡ്, ഫിഷ് അമിണോ ആസിഡ്, ഇത് മാസത്തിൽ 2 തവണ ആയി കൊടുക്കാമോ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഉണ്ടാക്കിയത് ആണ്
എൻ്റെ വീഡിയോയിൽ ഇതിനെക്കുറിച്ചെല്ലാം പറഞ്ഞിട്ടുണ്ടല്ലോ. വീഡിയോ കണ്ടു നോക്കൂ
Jilebi fruit plant
👍
ഞാനും വാങ്ങിച്ചു വെച്ചിട്ടുണ്ട് ഒരു മാസം ആയി. Flowering ഉണ്ടായി but കായ പിടിച്ചില്ല നന്നായി വളർന്നു വന്നിട്ടുണ്ട്.220രൂപ ആയിരുന്നു ഞാൻ വാങ്ങിച്ചതിനു ഇതിനേക്കാൾ നല്ല കട വണ്ണം ഉണ്ട്
അമ്പഴത്തിന്റെ സീഡ് മുളപ്പിച്ചാൽ തൈ ഉണ്ടാകും. എന്റെ വീട്ടിൽ ഉണ്ടായി
👍
ഞാൻ ഇട്ട കമന്റ് ഒന്നും മറുപടി തന്നില്ല എന്നാലും ഞാൻ ഇടുവാ ഈ ഇല ഇടുമ്പോൾ തേക്കിന്റെ ഇല മതിയോ ഇടാമോ
മറ്റിലകളുടെ കൂടെ തേക്കിലയും ഇടാം
Ok ആശ്യുവാസം മറുപടി തന്നല്ലോ ഒത്തിരി നന്ദി ചേച്ചി 👍😄
👌♥️♥️👍🥰
👍
റോസ് ഇലകൾ മുരടിച്ചു നിറയെ മുട്ട് ഉണ്ട് പൂക്കൾ ചെറുതായി, ഇതിനു ബ്യൂവേരിയ, സാഫ് ആണോ കൊടുക്കേണ്ടത്, അത് 15 days ഇടവിട്ട് കൊടുക്കണോ
th-cam.com/video/8MAzVz9jMCw/w-d-xo.htmlsi=KF22aAup4EZa96LE
മുകളിൽ തന്നിരിക്കുന്ന ലിങ്കിൽ പ്രെസ്സ് ചെയ്ത് വീഡിയോ കണ്ടു നോക്കൂ അതിലുണ്ട് എന്തു ചെയ്യണമെന്ന്
ചേച്ചി ഞാനും ഒന്ന് ഓൺലൈൻ വാങ്ങി ഈ ഓറഞ്ച്, പിന്നെ തായ്‌ലൻഡ് ഓറഞ്ച് all സീസൺ, നാഗ്പൂർ ഓറഞ്ച്.., ചൈനിസ് ഓറഞ്ച്. ഇത് ഫുൾ ഫ്രൂട്ട് ആയിട്ട് ഉണ്ട്.. ജൂസ് അടിക്കാൻ കൊള്ളത്തുള്ളൂ പുളി കൂടുതൽ ആണ് മധുരം ആണെന്ന് പറഞ്ഞു തന്നത്..
Kurach nalla vithukal ayach taro vegitable uae il kond pokan
ചേച്ചി വിത്ത് പാകിയിട്ട് തന്നലത്തു ആണോ വെക്കുന്നത്, എനിക്ക് അമേരിക്കൽ ചോക്ലേറ്റ് ടൊമാറ്റോ വിത്ത് കിട്ടി.
മുളയ്ക്കുന്നതുവരെ തണലത്ത്
Thank you chechi ♥️♥️♥️♥️@@ChilliJasmine
കുക്കുമ്പറിന്റെ പൂവ് പൊഴിഞ്ഞു പോകുന്നു പൂ പൊഴിയാതെ ഇരിക്കാൻ എന്ത് ചെയ്യണം?
പോളിനേഷൻ നടത്തണം . കീടങ്ങളെ ഒഴിവാക്കണം . വെള്ളം കൃത്യമായി കൊടുക്കണം